ബിഎസ്എൻഎൽ ലോഗോയിൽ കാവിയടിച്ചാൽ എന്താ പ്രശ്നം?

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 94

  • @gempicks
    @gempicks 28 วันที่ผ่านมา +56

    BSNL എന്നതിൽ B എന്നത് ഭാരത് എന്നതിന്റെ ചുരുക്കപ്പേരാണ്. Bharat Sanchar Nigam Limited എന്നാണ് കമ്പനിയുടെ പേര് തന്നെ.

  • @sadgamaya2168
    @sadgamaya2168 28 วันที่ผ่านมา +44

    ഭാരതത്തിൻ്റെ ഔദ്യോഗിക കളർ കാവി തന്നെയാണ്.. ഇനി മുഴുവൻ കാവിയാക്കണം ..

    • @Rycucgggux66777
      @Rycucgggux66777 28 วันที่ผ่านมา +1

      2040 ഇൽ ഫുൾ പച്ച ആക്കാൻ പ്ലാൻ പൊളിച്ചു. Nia😂

  • @Chakkochi168
    @Chakkochi168 28 วันที่ผ่านมา +29

    എല്ലാം പച്ച ആക്കിക്കൊണ്ടിരിക്കുന്ന രണ്ട് പാർടികൾ ഈ വഖഫ് സംഘത്തെ ഇളക്കിവിടുന്നത്.😂

  • @balakrishnanpv111
    @balakrishnanpv111 28 วันที่ผ่านมา +56

    ദേശിയ പതാകയിൽ കാവി കളർ കാണുന്ന മതേതര വാദിയുടെ മനോനില എന്തായിരിക്കും.

    • @keyboard123ful
      @keyboard123ful 28 วันที่ผ่านมา +1

      അതിന് കാവി മാത്രമാണോ ഉളളതു

    • @nikz_88
      @nikz_88 28 วันที่ผ่านมา

      അപ്പൊ പച്ച കാണുമ്പോ എന്തേ പൊള്ളുന്നു?😄

    • @venusarangi
      @venusarangi 28 วันที่ผ่านมา +1

      അത് മാറ്റണം മയ്ബൻ പച്ച ബേണം

    • @venusarangi
      @venusarangi 28 วันที่ผ่านมา

      ​@@nikz_88😂😂😂😂😂

    • @vishnuvichu5264
      @vishnuvichu5264 26 วันที่ผ่านมา

      😂😂😂

  • @vrindavanam741
    @vrindavanam741 28 วันที่ผ่านมา +27

    ഇതിനൊന്നും മറുപടി കൊടുക്കേണ്ടതില്ല. അപ്പോൾ അവർക്ക് ആവേശം കൂടും. Neglect ചെയ്യുകയാണ് വേണ്ടത്

  • @radhakrishnannair6507
    @radhakrishnannair6507 28 วันที่ผ่านมา +6

    കൃത്യം മറുപടി ❤

  • @pradeepkumarc9967
    @pradeepkumarc9967 28 วันที่ผ่านมา +5

    നിങ്ങളെ കൊണ്ട് തോറ്റു.. പണിക്കർ sir...😂😂😅😅❤❤❤❤❤❤❤❤❤

  • @madhusoodanannair6077
    @madhusoodanannair6077 28 วันที่ผ่านมา +12

    Very good

  • @girijams3308
    @girijams3308 28 วันที่ผ่านมา +2

    ഭാരതത്തിന്റെ കോടിയുടെ നിറം കാവി നിറം തന്നെയാണ്. ഇതൊന്നും ഉൾക്കൊള്ളാൻ പറ്റാത്തവർ എന്തിനാണ് ഇവിടെ നില്കുന്നത്.

  • @narayanankuttykutty3328
    @narayanankuttykutty3328 28 วันที่ผ่านมา +2

    കാവി ഭാരതത്തിൻ്റെ നിറമാണ് - from time immemorial !! It symbolises India's spiritual excellence and sacrifice.

  • @umamaheswarir2018
    @umamaheswarir2018 28 วันที่ผ่านมา +4

    Pranam
    Thanks 🙏 sri.srijithji
    God bless you in all your endeavours

  • @paanchajanyam7903
    @paanchajanyam7903 29 วันที่ผ่านมา +40

    ചുരുക്കത്തിൽ കാവി കണ്ടാൽ സമനില തെറ്റും. കുറച്ചുനാൾ സമനില തെറ്റി അലയട്ടെ.

    • @rajithanbrchandroth4043
      @rajithanbrchandroth4043 28 วันที่ผ่านมา

      Bjp bharikkumbol kavi adichapole Congress vannal nirammattiyal mindaruth😁😁

    • @saraswathishaji4726
      @saraswathishaji4726 28 วันที่ผ่านมา

      😂

    • @paanchajanyam7903
      @paanchajanyam7903 28 วันที่ผ่านมา

      @@rajithanbrchandroth4043 athinu vannittu vende?

    • @aneesh_sukumaran
      @aneesh_sukumaran 28 วันที่ผ่านมา +9

      @@rajithanbrchandroth4043 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പച്ചനിറം അടിച്ച ഒരു മന്ത്രി ഉണ്ടായിരുന്നല്ലോ 😂

    • @sreenivasanmadayil1488
      @sreenivasanmadayil1488 28 วันที่ผ่านมา

      ​@@rajithanbrchandroth4043ഖാൺഗ്രെസ്സിന് അടിക്കാൻ പച്ച കളർ അല്ലെ ഉള്ളു. വഖഫിന്റെ നിറം. വഖഫ് ഇപ്പോൾ ഇല്ലാതാകും. അപ്പോൾ ഏതു കളർ.

  • @Unnikathakal.
    @Unnikathakal. 28 วันที่ผ่านมา +3

    പോകുന്നവൻ BSNL കൊടുത്ത നമ്പർ കൂടി ഉപേക്ഷിച്ചു പോകണേ

  • @BusbyBabe-w2c
    @BusbyBabe-w2c 28 วันที่ผ่านมา +5

    Hindustan♥️

  • @lathe4391
    @lathe4391 28 วันที่ผ่านมา +4

    അൽഖേരളത്തിൽ മാത്രേ ഉള്ളൂ ഈ ചൊറിച്ചിൽ..

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 28 วันที่ผ่านมา +6

    കാവി നിറം കണ്ടുപിടിച്ച വ്യക്തിക്ക് എതിരെ കേസ്സെടുക്കരുതോ.?

  • @sharobkumar235
    @sharobkumar235 28 วันที่ผ่านมา +11

    ബിഎസ്എൻഎൽ എന്ന് കേൾക്കുമ്പോൾ മുമ്പൊന്നും ആർക്കും ഒരു കുഴപ്പവുമില്ല,, ഇപ്പോൾ ചിലർക്ക് ചൊറിച്ചിൽ വരുന്നു,, ബിഎസ്എൻഎൽ ഫുൾഫോം തന്നെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്നാണ്,, ലോഗോ മാറ്റി എന്നൊക്കെ നിലവിളിക്കുന്ന വർ അറിയാൻ ലോഗോ മാറ്റിയിട്ടുണ്ട് അതിൽ ചേർത്തത് സുവർണ്ണ പതാകയുടെ നിറം കൂടിയാണ്,,

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 28 วันที่ผ่านมา +3

    You explained many pertinent points very well

  • @narendranshaji7427
    @narendranshaji7427 28 วันที่ผ่านมา

    Well said❤

  • @subhashj3860
    @subhashj3860 29 วันที่ผ่านมา +3

    Good🎉

  • @tpak1968
    @tpak1968 28 วันที่ผ่านมา +3

    BSNL = “Bharath” Sanchar Nigam Ltd.

  • @jijunarayanan1
    @jijunarayanan1 28 วันที่ผ่านมา +2

    ഓരോരുത്തർ അധികാരത്തിൽ വരുമ്പോൾ അവര്ക്കിഷ്ടമുള്ള നിറം കൊടുക്കട്ടെ, ഇതിലൊന്നും വലിയ കഥയില്ല

  • @Biju_Babu
    @Biju_Babu 28 วันที่ผ่านมา +1

    Hahahaha… പണിക്കർ ജീ പൊളിച്ചു 😂

  • @jaseemkey8966
    @jaseemkey8966 25 วันที่ผ่านมา

    ന്യായീകരണ പണിക്കാർ...

  • @NationFirst-u3l
    @NationFirst-u3l 28 วันที่ผ่านมา

    Sreejith ❤❤

  • @devaneditzzz2148
    @devaneditzzz2148 28 วันที่ผ่านมา +4

    രാജ്യത്തിന്റെ നിറം ചരിത്രത്തിൽ തന്നെ കവി ആണ്

  • @ramachandransuryanarayanan9619
    @ramachandransuryanarayanan9619 28 วันที่ผ่านมา +1

    തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ആർട്സ് കോളേജ്, സംസ്ക്രത കോളേജ്, മൂസിയം, എല്ലാം കാവി ആണ് അടിച്ചിരിക്കുന്നതോ.

  • @dontreply3-re2ho
    @dontreply3-re2ho 28 วันที่ผ่านมา +1

    ഇതിനു പ്രതികാരം ആയി മാറിയവർ മാറട്ടെ... അനൂകൂലിക്കുന്ന bsnl കണക്ഷൻ ഇല്ലാത്തവർ ഓരോന്ന് എടുക്കട്ടെ 😂👍🏽

  • @JJ-jt8ie
    @JJ-jt8ie 28 วันที่ผ่านมา +2

    Kaavi is the best🧡

  • @YadavVijayan
    @YadavVijayan 28 วันที่ผ่านมา +1

    🙏🙏🙏❤️❤️❤️

  • @keraleeyan355
    @keraleeyan355 27 วันที่ผ่านมา +1

    Pacha logo ulla operator vere illallo.ini ippo political Islam enthu cheyyum

  • @ashokshenoy4831
    @ashokshenoy4831 28 วันที่ผ่านมา +2

    BSNL-inde full form 'Bharath' sanchar nigam limited enn aan!!!

  • @Dinukuttan
    @Dinukuttan 28 วันที่ผ่านมา +1

    NSS ലെ കാവി മാറ്റി പച്ച അടിക്കണം

  • @haridasanvt1699
    @haridasanvt1699 28 วันที่ผ่านมา

    ബിഎസ്എൻഎൽ ഇപ്പൊൾ ഒന്ന് മെച്ചപ്പെട്ടു വരികയാണ് അതിനിടയിൽ തന്നെ FTTH NET കണകുഷൻ സർവ്വീസ് വളരെ മോശം അവസ്ഥ മൊബൈൽ ഫോൺ റേഞ്ച് ചിലപ്പോൾ പൂജ്യം കരുതി കൂട്ടി അല്ലാതെ ഇങ്ങനെ ആവില്ല

  • @Manojkichan
    @Manojkichan 28 วันที่ผ่านมา +1

  • @ammu2266
    @ammu2266 28 วันที่ผ่านมา

    🙏🥰👍

  • @solosoccer-bc1ye
    @solosoccer-bc1ye 27 วันที่ผ่านมา

    കാവി അടിച്ചാലും പച്ച അടച്ചാലും ചുവപ്പ് അടിച്ചാളും കുഴപ്പമില്ല. ബിഎസ്എൻഎൽ അതിൻ്റ് സേവനം നന്നാകിയൽ മതി

  • @SHINUTHATHUAMASISHINU.S
    @SHINUTHATHUAMASISHINU.S 28 วันที่ผ่านมา

    👍

  • @muraleedharanr4022
    @muraleedharanr4022 28 วันที่ผ่านมา

    ബി എസ എന്‍ എല്‍ ജോലിക്കാര്‍ മുഴുവന്‍ കാവിക്കാര്‍ ആണോ എന്ന് ഉടനെ അറിയണം.. ഐ എസ എന്‍ എല്‍ എന്ന് മാറ്റിയാല്‍ ഐ എസ വാദികള്‍ക്ക് പകുതി ചമാധാനം ആകുമോ.ബി എസ എന്‍ എല്‍ നഷ്ടത്തില്‍ പോയപ്പോള്‍ ഇവമ്മാര്‍ എവിടെ പോയിരുന്നു

  • @mohennarayen7158
    @mohennarayen7158 29 วันที่ผ่านมา +1

    🇮🇳🙏💜🌹

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 29 วันที่ผ่านมา +4

    ഭാരത്‌ സഞ്ചാർ നിഗം ലിമിറ്റഡ് ഇതിൽ എവിടെ ഇന്ത്യ

  • @padmajadevi4153
    @padmajadevi4153 28 วันที่ผ่านมา

    👍👍

  • @rassik142
    @rassik142 28 วันที่ผ่านมา +2

    Shortly the whole world will be saffron - Sanatana Dharma. Because people want peaceful life not violance.

  • @ajithellath371
    @ajithellath371 28 วันที่ผ่านมา

    ❤👍👏👏👏👏

  • @sreejith_kottarakkara
    @sreejith_kottarakkara 28 วันที่ผ่านมา

    Saffron 🇮🇳 🇮🇳 ❤

  • @NationFirst-u3l
    @NationFirst-u3l 28 วันที่ผ่านมา

    Saffron ❤❤

  • @NationFirst-u3l
    @NationFirst-u3l 28 วันที่ผ่านมา +1

    BJP ❤❤

  • @dontreply3-re2ho
    @dontreply3-re2ho 28 วันที่ผ่านมา +1

    ഹി ഹി അപ്പോൾ ksrtc മൊത്തം ldf ന്റെ ആണോ... സ്കൂൾ ബസ് മൊത്തം sndp ക്കാരുടെ ആണോ ആവശ്യമില്ലാത്ത ഓരോ വിവാദങ്ങൾ 😢2009ൽ എടുത്ത bsnl നമ്പർ എന്തായാലും കണക്ഷൻ മാറ്റില്ല.. ജിയോ വന്നപ്പോൾ ജിയോ കണക്ഷനും ഉണ്ട്..

  • @user-us5cw2xx6v
    @user-us5cw2xx6v 28 วันที่ผ่านมา

    Bharatham kaviyaniyum..oruthanum thulleettu karyamilla

  • @Regikumar-sx6fg
    @Regikumar-sx6fg 28 วันที่ผ่านมา

    പച്ച ആയിരുന്നു നല്ലത് 👍👍👍

  • @robertk.a.7846
    @robertk.a.7846 28 วันที่ผ่านมา +7

    ശ്രീജിത്ത്‌ പണിക്കർ പറയുന്നത് ശരിയാണ് പക്ഷെ ഒരു കാര്യം ഞാൻ ഇന്ത്യാ മൊത്തം ജോലി സംബദ്ധമായി ട്രാവൽ ചെയ്യുന്ന ആളാണ് അതുകൊണ്ട് പറയുകയാണ് bsnl വളരെ മോശമാണ് നെറ്റ് വർക് അത് കൊണ്ടാണ് ആൾക്കാർ അതിൽ നിന്നും പിന്മാറുന്നത് അതേ സമയം bsnl ഒരു പ്രൈവറ്റ് കമ്പനി ആയിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്യത ഉണ്ടാകുമായിരുന്നില്ല.

    • @prasoon4862
      @prasoon4862 28 วันที่ผ่านมา +4

      Aaru paranju..pala pvt company illatha place ilum BSNL und

    • @SH-vy9zs
      @SH-vy9zs 28 วันที่ผ่านมา +3

      അത്ര മോശം എന്നൊന്നും പറയാൻ പറ്റില്ല. But updation chilappo vaykum. Baki pvt ellam 5g ayi kure kazhinje BSNL 5g aku angine oke ulla issues und. But vere oru connection num range kitttha സ്ഥലങ്ങളിൽ പോലും BSNL nu range കാണും എൻ്റെ അനുഭവം ആണ്

    • @parathuruthil
      @parathuruthil 28 วันที่ผ่านมา +2

      BSNL was the only mobile which had connection in remote areas of Assam, Changlang district of Arunachal Pradesh, Border areas of Rajasthan remote villages in Udisha! Sure the private operators were better in cities and larger towns where they had towers.
      BSNL has started implementing 4G equipment for pan-India coverage which the other operators had installed 2 years ago.

  • @pk-ch2xd
    @pk-ch2xd 28 วันที่ผ่านมา

    SreejithpanickerHariomConghiKammiSuduPreenanamAdjestKeralamBradhalayamKubhudhiJeevigal

  • @vishnuanil9044
    @vishnuanil9044 28 วันที่ผ่านมา

    Bharat Sanchar Nigam Ltd
    Athentha ISNL ennu kodukaanjathu !?!

  • @sheelaravinair9961
    @sheelaravinair9961 28 วันที่ผ่านมา

    Bharath muzhuvanum kavitha aakkanam.kure pepidicha manushyar

  • @rameshb5318
    @rameshb5318 28 วันที่ผ่านมา

    Ethe alukal or avarude unions thanneyanu Bsnl Modi pootikkum ennu 8 varsham munpe paranjukondirunnathu. Avarku rajyam nannavunnathu eshtapedilla

  • @NationFirst-u3l
    @NationFirst-u3l 28 วันที่ผ่านมา

    RSS ❤

  • @kumarp200
    @kumarp200 29 วันที่ผ่านมา

    Pacha adikkam ……atha nallathu…….

  • @harikrishnanm6713
    @harikrishnanm6713 28 วันที่ผ่านมา +1

    Bsnl 🧡💚 ജയ് ഹിന്ദ് ❤️🧡💚

  • @Poothangottil
    @Poothangottil 28 วันที่ผ่านมา

    അത് ബീയെപി കൊണ്ടരാൻ പറ്റൂല 😂😂😂

  • @abhianil
    @abhianil 28 วันที่ผ่านมา

    Banner Saffron, Which tag and green tees 😂. Angane njanum oru malayalee budhijeeviyayie..😂
    Bharat Mata ki Jai ❤

  • @ShajilAnnassery
    @ShajilAnnassery 28 วันที่ผ่านมา

    ദൈവത്തിന്റെ വിധിയെ പറ്റി ഒന്ന് വിവരിക്കാമോ

  • @suneermuhammed3593
    @suneermuhammed3593 28 วันที่ผ่านมา +3

    നിങ്ങൾ ആർക്ക് വേണ്ടി ആണ് ഈ വെളുപ്പിക്കുന്നത്. BSNL ഉപയോഗിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് നിറമല്ല പ്രശ്നം റേഞ്ച് (നെറ്റ് സ്പീഡ് )ആണെന്ന് മനസിലാക്കു sir. 20 ലിറ്റർ പെയിന്റ് വാങ്ങി തന്നാൽ ഞാൻ എന്റെ വീടിനും കാവി നിറം അടിക്കാം 👍( റേഞ്ച് എന്നത് data connection speed ആണ് ഉദേശിച്ചത്‌ )

    • @muralikk-hn2tq
      @muralikk-hn2tq 28 วันที่ผ่านมา

      Bsnl 4G ആയി

    • @SH-vy9zs
      @SH-vy9zs 28 วันที่ผ่านมา

      ​@@muralikk-hn2tqBaki net works oke 5g ayille. Updation issue ഒഴിച്ചാൽ vere oru connection num range elltha സ്ഥലങ്ങളിൽ vare BSNl ny range ഉണ്ട്

    • @Narayanan2024
      @Narayanan2024 28 วันที่ผ่านมา +2

      @SuneerMuhammed, please paint your house in Kavi as you said. 😂😂 post the photo as well. Lets see

    • @harikrishnanm6713
      @harikrishnanm6713 28 วันที่ผ่านมา +1

      നീ എന്തേലും ചെയ്യാൻ നോക്ക് 🤭🤣 bsnl 🧡💚 14 ഇയർ ആയി ഉപയോഗിക്കുന്നു 💚💚 ഒരു കുഴപ്പവും ഇല്ല 🤣😂

    • @suneermuhammed3593
      @suneermuhammed3593 28 วันที่ผ่านมา

      @@Narayanan2024 20 ലിറ്റർ പെയിന്റ് വാങ്ങിച്ചു തന്നാൽ ok

  • @sunil1968
    @sunil1968 28 วันที่ผ่านมา

    ❤❤❤❤

  • @vasanthakumarj6489
    @vasanthakumarj6489 28 วันที่ผ่านมา

    👍👍👍