നമ്മുടെ പ്രിയപ്പെട്ട കോംപാക്ട് എസ് യുവി Nissan Magnite മുഖം മിനുക്കി,കൂടുതൽ ഫീച്ചേഴ്‌സുമായി എത്തി..

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 333

  • @essense4677
    @essense4677 3 หลายเดือนก่อน +22

    ഡോർ ലോക്ക് and unlock ആക്കുന്ന ആ കമ്പെടുത്ത് മാറ്റി ഡോർ handle തന്നെ വച്ചത് വളരെ നന്നായി

  • @bikeworkshop5863
    @bikeworkshop5863 3 หลายเดือนก่อน +27

    അടിപൊളി വണ്ടിയാണ്❤ value for money

  • @devanand6753
    @devanand6753 3 หลายเดือนก่อน +28

    Facelift ennu parayan maathram onnum illa. Ennalum kollaam. Ottayaal pooralik oru big salute.

  • @sasikumarannair6494
    @sasikumarannair6494 3 หลายเดือนก่อน +6

    നേരത്തെ ഉള്ള മോഡൽ വാങ്ങിയവർ വിഷമിക്കേണ്ട കാര്യം ഇല്ല. മെയിൻ features ഒന്നും മാറിയിട്ടില്ല. നിഷ്പക്ഷമായ ഒരു റിവ്യൂ ആണ്.

  • @hemands4690
    @hemands4690 3 หลายเดือนก่อน +5

    ആ പഴയ അടിപൊളി alloy wheel ഈ പുതിയ magnite ൽ ഇല്ല എന്നതിൽ എനിക്ക് ഏറെ ദുഃഖം ഉണ്ട് 😢 ബാക്കി ഒകെ കൊള്ളാം 🎉❤️‍🔥

  • @baijutvm7776
    @baijutvm7776 3 หลายเดือนก่อน +12

    നിസ്സാന്റെ ബമ്പർ ഹിറ്റ് ❤MAGNITE ❤

  • @naijunazar3093
    @naijunazar3093 3 หลายเดือนก่อน +2

    ബൈജു ചേട്ടാ, നിങ്ങൾ മീഡിയക്കാരുടെ കൂട്ടതല്ല് എല്ലാ കമ്പനിക്കാർക്കും ishtamane🎉തോന്നുന്നു. കല്യാണത്തിന് ചെക്കനും പെണ്ണും ഓഡിറ്റോറിയത്തിൽ നിൽക്കുമ്പോൾ അതിഥികൾക്ക് കാണാൻ സമ്മതിക്കാതെയുള്ള ക്യാമറാമാൻമാരുടെ കൂട്ടത്തല്ല് ഓർമ്മ വരുന്നു. കല്യാണം കഴിഞ്ഞ് പകൽ വെളിച്ചത്തിൽ ബൈജു ചേട്ടൻ കൊണ്ടു വരുമ്പോൾ കാണാം...

  • @sijojoseph4347
    @sijojoseph4347 3 หลายเดือนก่อน +4

    Waiting for more cars from Nissan❤❤❤❤❤

  • @fazalulmm
    @fazalulmm 3 หลายเดือนก่อน

    അടിപൊളി ❤❤❤❤❤ ഇനി ടെസ്റ്റ് ട്രെവിന് കാണാം

  • @akshayakshay7478
    @akshayakshay7478 3 หลายเดือนก่อน +151

    10 വർഷം കഴിഞ്ഞ 2.50 ലക്ഷം കെഎം ഓടിയ സണ്ണി ഉണ്ട് എന്റെ ബോസ്സിന്റെ എടുത്ത് വർഷത്തിൽ ഒരിക്കൽ വേളാങ്കണ്ണി പോവും ഞങ്ങൾ 150 Km വരെ സ്പീഡിൽ പോയിട്ടുണ്ട് അതിന്റെ സ്റ്റേബിലിറ്റി കംഫർട് ഒരു രക്ഷയും ഇല്ല്യ ഇന്നും ഓടിക്കുമ്പോൾ ഉള്ളിൽ നിന്ന് ഒരു സൗണ്ട് പോലും ഇല്ല്യ അതാണ് ബിൽഡ് ക്വാളിറ്റി ❤️❤️❤️

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 3 หลายเดือนก่อน +13

      Nissan sunny year of the car ആയി തെരഞ്ഞെടുത്ത വണ്ടി ആണ്. Driving comfort nissan ന്റെ വണ്ടികളുടെ പ്രേത്യേകത ആണ്. ഞാൻ 2014model nissan evalia ഉപയോഗിക്കുന്നു 90000കിലോമീറ്റർ ആയി ഇന്നും പുതിയ വണ്ടി പോലെ ആണ് engine sound. ഓടിക്കാൻ ഇത്രയും comfort ഉള്ള 7seater വേറെ ഇല്ല.

    • @bindukishore8154
      @bindukishore8154 3 หลายเดือนก่อน +8

      ഇന്ത്യക്ക് പുറത്തു പോയവരോട് ചോദിക്കൂ. ഒരു സണ്ണി ഒരു മാക്സിമ ഇപ്പൊ ഈ വാഹനവും. ഭംഗി മാത്രം പോരല്ലോ

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 3 หลายเดือนก่อน

      @@bindukishore8154 ഇപ്പോൾ ഇന്ത്യക്ക് പുറത്തുള്ളവർ കൂടുതൽ ഉപയോകിക്കുന്ന വാഹനം nissan ultima. ഞാൻ കുവൈറ്റിൽ pathfinder എന്ന വാഹനം ഉപയോഗിച്ചിരുന്ന ആളാണ്. എനിക്ക് വളരെ comfort തോന്നിയ വാഹനം ആണ്. ഒരു അറബികളും nissan മോശം വാഹനം എന്ന് പറഞ്ഞിട്ടില്ല കാരണം ടൊയോട്ട എന്ന വാഹനം ഉണ്ടാകുന്നതിനും വർഷങ്ങൾക്കു മുൻപ് ഉണ്ടായ വാഹനം ആണ് nissan -datsun

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 3 หลายเดือนก่อน

      @@bindukishore8154 ഈ വാഹനത്തിന് എന്താണ് കുഴപ്പം. എന്റെ കൈയിൽ ഉണ്ട് magnite.

    • @dr_tk
      @dr_tk 3 หลายเดือนก่อน

      ​@@bindukishore8154
      Kicks
      Sunny
      Sentra
      Altima
      Maxima
      X Trail
      Patrol
      angane ethra ethra models.
      Pakshe nammal Indians nu yogam illa 🥲

  • @latheeflathi3011
    @latheeflathi3011 3 หลายเดือนก่อน +95

    പഴയെ മാഗനറ്റ് ഉടമകൾക്ക് വെഷമിക്കണ്ട ഒരു മാറ്റവും ഇല്ല

    • @sreerajradhakrishnan6636
      @sreerajradhakrishnan6636 3 หลายเดือนก่อน +10

      @@latheeflathi3011 Athe. Kandappo aashwasamaayi 😃

    • @anifuntech3836
      @anifuntech3836 3 หลายเดือนก่อน +1

      100😂😂

    • @soorajrp
      @soorajrp 3 หลายเดือนก่อน +2

      lookwise no more update

    • @NithinJoseph89
      @NithinJoseph89 3 หลายเดือนก่อน +4

      ആശ്വാസമായി,,, 3 മാസം മുൻപ് പുതിയത് എടുത്തതാ

    • @nath-1989
      @nath-1989 3 หลายเดือนก่อน +3

      @@NithinJoseph89tail light full change

  • @indiancricketteamfan18
    @indiancricketteamfan18 3 หลายเดือนก่อน +5

    The most vfm Suv under 10 lakh 💯💯

  • @praveeshms3326
    @praveeshms3326 3 หลายเดือนก่อน +2

    പട്ടു സാരികൾ എല്ലാം ഒന്നുപോലെ പക്ഷെ കാഞ്ജീപുരം ആണെങ്കിൽ അതൊന്നു വേറെ എന്നുപറഞ്ഞപോലെയാണെല്ലോ ചേട്ടന്റെ കാര്യം ഇതിന്റെ മറ്റുപല വീഡിയോകളും കണ്ടു എന്നാലും ഓടിച്ചുള്ളതായിട്ടുപോലും വ്യക്തവും, സ്പഷ്ടവും ആയിരുന്നു തോന്നിയ സംശയങ്ങൾ ഒക്കെ നല്ലരീതിയിൽ ടച് ചെയ്തു...🎉

  • @HamdaAbid132
    @HamdaAbid132 3 หลายเดือนก่อน +14

    3 varsham aayi upayogikunnu very nice Car❤

  • @pinku919
    @pinku919 3 หลายเดือนก่อน

    Nissan has not change things interms of design. I think they are not messing with winning formula but the addition of orange color in interior looks good.

  • @sreejithjithu232
    @sreejithjithu232 3 หลายเดือนก่อน

    അടിപൊളി വാഹനം... 🔥🔥🔥

  • @safasulaikha4028
    @safasulaikha4028 3 หลายเดือนก่อน +1

    Nissan magnite 👍🏼🔥🔥🔥

  • @pramodpratheep5773
    @pramodpratheep5773 3 หลายเดือนก่อน +11

    വരേണ്ട മാറ്റം മാത്രം വന്നില്ല. പവർ ഉള്ള എൻജിൻ

  • @Vijith2255
    @Vijith2255 3 หลายเดือนก่อน

    I've been using Magnite since 2021. Mileage is only 12-13. Power is average. The rest of all is good

  • @bijoi84
    @bijoi84 3 หลายเดือนก่อน

    Please do Nissan magnite facelift video

  • @mjasif100
    @mjasif100 3 หลายเดือนก่อน

    Akaash poli ❤ videos Elam Poli Anu

  • @sarathps7556
    @sarathps7556 3 หลายเดือนก่อน +2

    Baiju chettan favourite missan magnite cvt

  • @aarkyyd
    @aarkyyd หลายเดือนก่อน +1

    Headlamps looks a bit like GTR. 😅

  • @FaizHisham-y6t
    @FaizHisham-y6t 3 หลายเดือนก่อน

    using the top end cvt option since one year. excellent car . value for money. so many features. Try to buy the top end. Any other car with this many features will cost atleast 16L

  • @rahulvlog4477
    @rahulvlog4477 3 หลายเดือนก่อน +2

    Nissqn magnite pazhaya looks thanne analo 😊

  • @vmsunnoon
    @vmsunnoon 3 หลายเดือนก่อน

    Was waiting for the video

  • @subinbalagram3127
    @subinbalagram3127 3 หลายเดือนก่อน +4

    Magnite pole nalla models vereyum ivnmarku eraki koode teranoyoke relaunch ondo

  • @AbdulJaleel-ep3qm
    @AbdulJaleel-ep3qm 3 หลายเดือนก่อน

    Ningalude avatharanam Back ground music super

  • @satishkumarnair9781
    @satishkumarnair9781 3 หลายเดือนก่อน +1

    Very nice vedio ❤

  • @shaheen1551
    @shaheen1551 3 หลายเดือนก่อน

    Ok will wait for next facelift... probably with a 4 cylinder engine please..optional sunroof..change led design..blackout those silver claddings on front and back bumpers..

  • @mithusean
    @mithusean 3 หลายเดือนก่อน +1

    60:40 split seats, new bezel less auto dimming irvm, leather finished dash board, integrated internal door handle lock...ithellam changes alle?😊

  • @maneeshkumar4207
    @maneeshkumar4207 3 หลายเดือนก่อน

    Present ❤❤❤

  • @vinayakakshaya5978
    @vinayakakshaya5978 3 หลายเดือนก่อน +1

    Belano delta or Nissan magnite second varient which is best

  • @samthomas4830
    @samthomas4830 3 หลายเดือนก่อน

    Need to change the front grill design also, grill seems to be bigger than the car

  • @sudirsankr3361
    @sudirsankr3361 3 หลายเดือนก่อน

    Baiju Chetn pls show full dashboard view from rear seat as your first shot when you show interior. You always show side which is not giving full details .

  • @ARU-N
    @ARU-N 3 หลายเดือนก่อน +2

    കൊള്ളാം...

  • @shebinabraham8962
    @shebinabraham8962 3 หลายเดือนก่อน +1

    ഞാനും അവിടെ ഉണ്ടായിരുന്നല്ലോ യൂട്യൂബിൽ ലൈവിൽ ആയിരുന്നു എന്ന് മാത്രം 😊

  • @hetan3628
    @hetan3628 3 หลายเดือนก่อน +12

    നിസാൻ മാഗ്നെറ്റിന്റെ പുതിയ മുഖം മിനിക്കിയുള്ള വരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകർക്ക്.....

  • @samthomas4830
    @samthomas4830 3 หลายเดือนก่อน +1

    Must bring height adjustment in the driving seat at least from the base model

  • @sharathas1603
    @sharathas1603 3 หลายเดือนก่อน +1

    Superb 👌👌

  • @lals8438
    @lals8438 3 หลายเดือนก่อน +2

    Colourlift 🎨🎨

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 3 หลายเดือนก่อน

    സൂപ്പർ 😍

  • @Sreelalk365
    @Sreelalk365 3 หลายเดือนก่อน

    വാച്ചിങ് ❤️❤️❤️

  • @bikeworkshop5863
    @bikeworkshop5863 3 หลายเดือนก่อน +1

    നല്ല വണ്ടിയാണ്

  • @sworgam
    @sworgam 3 หลายเดือนก่อน +1

    bro NISSAN Magnite should introduce a diesel version and it will be sold like hot cakes

  • @sanjaymanakadan5369
    @sanjaymanakadan5369 3 หลายเดือนก่อน

    എന്റെ കയ്യിലും ഉണ്ട് sunny nissan, വണ്ടി ഒരു 160km സ്പീഡിൽ ഓടിച്ചിട്ടുണ്ട്, ഒന്നും പറയാൻ ഇല്ല, വണ്ടി ഇത്രയും ഗ്രിപ് പിടിച്ചു ഒരു അനക്കവും ഇല്ലാതെ, സ്പീഡ് പോലും അറിയത്തില്ല,

  • @JobyJoseph1982
    @JobyJoseph1982 3 หลายเดือนก่อน

    നന്നായിട്ടുണ്ട്🎉

  • @moodsme
    @moodsme 3 หลายเดือนก่อน +4

    ഇതുപോലെ നിർത്തി പോകേണ്ട അവസ്ഥ റ്റാറ്റാ കമ്പനിക്ക് ഉണ്ടായിരുന്നു.. അന്ന് രക്ഷപ്പെടുത്തിയത് ടിയാഗോ വിത്ത് മെസ്സി ഉള്ളത് കൊണ്ട്.. ഇല്ലേ ഇപ്പൊ ഓർമയായി നിന്നേനെ🎉

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 3 หลายเดือนก่อน

    നല്ല സുന്ദരി ആയിട്ടുണ്ടല്ലോ

  • @albinsajeev6647
    @albinsajeev6647 3 หลายเดือนก่อน

    Value for money ❤

  • @aliyasvv1672
    @aliyasvv1672 3 หลายเดือนก่อน +7

    വില കൂടിയില്ല എന്നത് തെറ്റാണ്. ബേസ് വേരി യെ ന്റ് വില കൂടി യില്ലെങ്കിലും ടോപ് എന്റിനു വില കൂടി. പിന്നെ ഇനിയും വില കൂട്ടിയാൽ ഇവർ കമ്പനി പൂട്ടി നാട് വിടേണ്ടി വരും.

  • @arunvijayan4277
    @arunvijayan4277 3 หลายเดือนก่อน

    Nice❤

  • @lijilks
    @lijilks 3 หลายเดือนก่อน

    Still no sunroof. I think they need to add sunroof also.

  • @joyalcvarkey1124
    @joyalcvarkey1124 3 หลายเดือนก่อน

    Super✨🚗

  • @shaphy1
    @shaphy1 3 หลายเดือนก่อน +10

    Value for money യാണ് ഈ വാഹനം. യാത്ര ചെയ്യാനും കുഴപ്പം ഇല്ല.

  • @lillyfrancis1259
    @lillyfrancis1259 3 หลายเดือนก่อน

    Super car 👍

  • @Later111
    @Later111 3 หลายเดือนก่อน

    3 years ayi use cheyunu 👍

  • @sinanct3313
    @sinanct3313 3 หลายเดือนก่อน

    Which is better ignis or magnite

  • @afsalc4960
    @afsalc4960 3 หลายเดือนก่อน +1

    Engine transmission athil enthagilum mattam undo?

  • @ashcreatives9118
    @ashcreatives9118 3 หลายเดือนก่อน +8

    kandapo aswasam aayi ! first gen magnite owner

    • @shaheen1551
      @shaheen1551 3 หลายเดือนก่อน

      I share your feelings 😅

  • @naveenmathew2745
    @naveenmathew2745 3 หลายเดือนก่อน +1

    Nicee❤❤❤❤

  • @unnikrishnankr1329
    @unnikrishnankr1329 3 หลายเดือนก่อน +1

    Nice video 👍😊

  • @rajamani9928
    @rajamani9928 3 หลายเดือนก่อน

    BNNSir കുറച്ച് ഗുസ്തി കൂടി പഠിക്കണം❤

  • @Shymon.7333
    @Shymon.7333 3 หลายเดือนก่อน

    Good evening ചേട്ടാ ❤

  • @gopakumar2869
    @gopakumar2869 3 หลายเดือนก่อน

    സത്യം പറഞ്ഞാൽ താങ്കളുടെ ചാനൽ കാണണം വണ്ടികളുടെ യഥാർത്ഥ കാര്യങ്ങൾ അറിയണമെങ്കിൽ !!

  • @shuhaibmohammed4725
    @shuhaibmohammed4725 3 หลายเดือนก่อน

    High end modelinenghilum sunroof kodukyirunu

  • @travel_man.
    @travel_man. 3 หลายเดือนก่อน +1

    Oru sunroof koodi vekkamayirunnu

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 3 หลายเดือนก่อน

    Features ❤❤

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 3 หลายเดือนก่อน +7

    One car One World. Correct tagline for Nissan India 😀

  • @ramachandranmadathil1180
    @ramachandranmadathil1180 3 หลายเดือนก่อน

    What about engine power and weight ?

  • @lubulabimammu2694
    @lubulabimammu2694 3 หลายเดือนก่อน

    Nissan indiyil ninnum sunny ipozum nirmikkunnu gcc yil und indiayil vilpana illa orupad vandigal und indiakkarkk onnu kond thrthi pedam😊😊

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 3 หลายเดือนก่อน

      @@lubulabimammu2694 nissan ന്റെ വണ്ടികൾ ഇവിടെ ഇറക്കിയാൽ കോടികൾ വരും ആര് മേടിക്കും.

  • @sanjualpysaeditz
    @sanjualpysaeditz 3 หลายเดือนก่อน

    Bro ningal ethu mic anu use cheyunne super clarity and noise cancellation

  • @sarathpbsarath8307
    @sarathpbsarath8307 3 หลายเดือนก่อน +1

    Facelift aayapol oru sunroof engillum kodukkayirunnu..

    • @martinjothomas5967
      @martinjothomas5967 3 หลายเดือนก่อน +6

      For what bro ... 😅 It's gonna increase the price by 40k and no one gonna use that

    • @sandeepnair4913
      @sandeepnair4913 3 หลายเดือนก่อน

      And also ,,safety kurayum​@@martinjothomas5967

  • @indiancricketteamfan18
    @indiancricketteamfan18 3 หลายเดือนก่อน +4

    Magnite🔥>>>>Fronx + Punch + Nexon

  • @KiranGz
    @KiranGz 3 หลายเดือนก่อน

    Nissan ❤lifeline ❤frm skoda user

  • @emmanuelchacko4902
    @emmanuelchacko4902 3 หลายเดือนก่อน

    Wow 🎉

  • @soumyamanoj6247
    @soumyamanoj6247 3 หลายเดือนก่อน

    Nice🎉

  • @vishnup.s437
    @vishnup.s437 3 หลายเดือนก่อน +3

    എൻജിനിൽ വല്ല മാറ്റവും ഉണ്ടോ ചേട്ടാ..ആ 1000 സിസി ഉന്തി കൊണ്ട് തന്നെ നടക്കേണ്ടി വരുമോ

  • @shajithcharthankottayil4441
    @shajithcharthankottayil4441 3 หลายเดือนก่อน +15

    1Ltr engine upgrade ചെയ്ത് 1.2 Ltr ആണെങ്കിൽ super ആയേനെ

    • @Akhils7989
      @Akhils7989 3 หลายเดือนก่อน

      Right..!

    • @shajudheens2992
      @shajudheens2992 3 หลายเดือนก่อน

      1 Litre engine giving sufficient power

    • @Akhils7989
      @Akhils7989 3 หลายเดือนก่อน

      @@shajudheens2992 thonnal mathramanu..nalla oru kayattathil nirthy eduth nokk..

    • @shajudheens2992
      @shajudheens2992 3 หลายเดือนก่อน

      @@Akhils7989 I am using Renault Triber climbed all terrains in south India with full pack 7 pax I didn't faced any issue of low power and lagging. Driving depends on Drivers Skill and experience Maruti Omni, 800 used in Himalayan terrain try to understand the pulse of driving

  • @abdulnazer4659
    @abdulnazer4659 3 หลายเดือนก่อน

    Nisan not a chotta company. Sunny sentra,kicks,jocks,xtrail,xterra,pathfinder,nissan safari,nissan patrol only make for India magnite.

  • @eyememyself6307
    @eyememyself6307 3 หลายเดือนก่อน

    Nissane ambaaane oru 1.2 engine & sunroof in cvt ..

  • @tppratish831
    @tppratish831 3 หลายเดือนก่อน

    Let's see .,.. how far Nissan will go through this 🚗...

  • @ashleymoonlight1929
    @ashleymoonlight1929 3 หลายเดือนก่อน +1

    JBL maari yendhu company music system ആണ്. Vekthamaavunilla

    • @binojp9887
      @binojp9887 3 หลายเดือนก่อน

      I think ARKAMYS .. which is a good brand..same used in Hundai car also.. good performance..

  • @sujithkumar5133
    @sujithkumar5133 3 หลายเดือนก่อน

    Review speed karanam shwasam edukkan thanne marannu poi..😊

  • @Joe-pf9ct
    @Joe-pf9ct 3 หลายเดือนก่อน +1

    Content with cars nte Magnite review kandal pine Magnite videos aarum kanila. 🫠

    • @TravellingSoldier
      @TravellingSoldier 3 หลายเดือนก่อน

      Sathyam😁

    • @binojp9887
      @binojp9887 3 หลายเดือนก่อน +3

      That review is about AMT.. which is lag .. But CVT Turbo is good.

    • @indiancricketteamfan18
      @indiancricketteamfan18 3 หลายเดือนก่อน

      Athu aara😂😂

  • @naseemakp6018
    @naseemakp6018 3 หลายเดือนก่อน

    Balano CNG?enginund Mr baiju

  • @HarryPotter-vs3on
    @HarryPotter-vs3on 3 หลายเดือนก่อน

    Honda jaaz new varan valla sadyathayum undo

  • @mujeebrahmani6963
    @mujeebrahmani6963 3 หลายเดือนก่อน +1

    Kiger പുതിയത് വരുന്നുണ്ടോ

  • @shajudheens2992
    @shajudheens2992 3 หลายเดือนก่อน

    Magnite full package Hatchback under 6 lakhs

  • @mrheatyoutube
    @mrheatyoutube 3 หลายเดือนก่อน

    Mwujiya background tune 😂😂

  • @devarajanunnikrishnan1032
    @devarajanunnikrishnan1032 3 หลายเดือนก่อน +1

    Engine oru 1.2 engikum koduvarayirunnu

  • @anoopps7903
    @anoopps7903 3 หลายเดือนก่อน

    Hi😊

  • @anifuntech3836
    @anifuntech3836 3 หลายเดือนก่อน +1

    Yathoru mattavum varuthatha face lift oh😮😮😮

  • @sanjaykvsanjaykv5834
    @sanjaykvsanjaykv5834 3 หลายเดือนก่อน

    Nissan Includeing for x trail also

  • @shameerkm11
    @shameerkm11 3 หลายเดือนก่อน +1

    Baiju Cheettaa Super 👌

  • @pesfolio9568
    @pesfolio9568 3 หลายเดือนก่อน

    👍🏾👍🏾👍🏾

  • @lifeisspecial7664
    @lifeisspecial7664 3 หลายเดือนก่อน

    Nice

  • @PetPanther
    @PetPanther หลายเดือนก่อน

    Vila kootaan mathram mattangal vannattilla

  • @jayanp999
    @jayanp999 2 หลายเดือนก่อน

    നിസ്സാൻ മാഗ്നൈറ്റ്
    കോംപാക്ട് SUV

  • @പാവപ്പെട്ടവൻഞാൻ
    @പാവപ്പെട്ടവൻഞാൻ 3 หลายเดือนก่อน +1

    One car. One world. Tag line പോലെ ഒറ്റ കാർ കൊണ്ട് പിടിച്ച് നിൽക്കുന്നു😅