ഏഴര ലക്ഷത്തിനു ഇത്രയും വലിയ വണ്ടി വേറെ കിട്ടില്ല 😳 | Nissan Magnite - 2 Year Ownership Review

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 103

  • @sanoopt6248
    @sanoopt6248 11 หลายเดือนก่อน +9

    Full option CVT anu njan use cheyyane..All good...Nalla family vandi aanu..Long trip ookey orupad poyittund..but ithuvare oru panim kittittillaa...cash nu ullaa quality okkey und...

  • @KaippillyAniyanVishnu
    @KaippillyAniyanVishnu หลายเดือนก่อน +1

    നല്ല വണ്ടി യാണ് . Full option. ഞാൻ കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കുന്നു. Normal family ക്കു Best choice 🙏

  • @vishnurk4042
    @vishnurk4042 ปีที่แล้ว +10

    😱പെയിന്റ് വരെ അടിച്ചു ഇളകുന്ന രീതിയിലാണോ കഴുകുനെ. ഒരു മയത്തിൽ ഒകെ കഴുക്

  • @techhack4617
    @techhack4617 ปีที่แล้ว +5

    XV Premium aanu top model...ithu athinte thazhe ulla modelinte thazhe ulla model aanu..entel xv premium turbo cvt und...pakka vandi aanu...

  • @mosamaster
    @mosamaster 11 หลายเดือนก่อน +4

    ഞാന്‍ CVT Turbo XV പഴയ zen കൊടുത്ത് 10.8 ലക്ഷത്തിന് വാങ്ങി. From Marikar Nissan. Nexon തരുന്ന ഫീച്ചേഴ്സ് Magniteല്‍ എത്ര വിലകുറവിലാണ് കിട്ടിയത് ! CVT Turbo ഓടിക്കാന്‍ Full comfort ആണ്. ❤

    • @ashinjose4549
      @ashinjose4549 6 หลายเดือนก่อน

      On road ethrayayi bro

    • @sajidrahman9567
      @sajidrahman9567 หลายเดือนก่อน

      Mileage ethra kittunnund...

  • @krk0769
    @krk0769 ปีที่แล้ว +78

    എത്ര ലോക്കൽ ആയാലും ബ്രോ ഈ വിലക്കു ഇങ്ങനെ ഒരു വണ്ടി തരുന്നുണ്ടല്ലോ... നമ്മൾ made in ഇന്ത്യ എന്നും പറഞ്ഞു നടക്കുന്ന tata അവരുടെ ഒരു വണ്ടിയും ഈ പ്രൈസ് ന് തരുന്നില്ല..

    • @JGeorge_c
      @JGeorge_c ปีที่แล้ว +6

      You are blind , 😂 , tata punch and Tiago offers space and safety than many models of those times itself ,
      Stop your hatred , moreover look at the service costs

    • @krk0769
      @krk0769 ปีที่แล้ว +22

      @@JGeorge_c ചേട്ടന് ലോകം ഒക്കെ ചുറ്റിക്കാണ് nissan എവിടെ യാ tata എവിടെയാ എന്ന് അന്നേരം മനസ്സിലാവും 🤭 nexon വാങ്ങി വിൽക്കാൻ പോയപ്പോൾ മനസ്സിലായി resle നടക്കത്തില്ല ന്ന് 🤭🤭

    • @JGeorge_c
      @JGeorge_c ปีที่แล้ว +5

      @@krk0769 world il ulla Nissan nte quality anoo ivide ulathu , njan chettan alla 😋. So kindly stop being judgemental,
      Tata also selling world wide JAGUAR AND LAND ROVER UNDER THEM THE SUCCESS IS ALSO VERY MUCH RELEVANT.
      Nisan magnite nekal current timeil indyil tata products nu resale value undu .

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 ปีที่แล้ว

      @@JGeorge_c nissan എന്ന കമ്പനി ആണു ലോകത്തു ഏറ്റവും ഉയരം കൂടിയ crain ഉണ്ടാക്കി കൊടുക്കുന്നത്.

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 ปีที่แล้ว +4

      @@JGeorge_c Jaquare, Range rover പോലെ nissan ന്റെ വണ്ടികൾ ഉണ്ട് infinitive ആണു അവയും ഇന്ത്യയിൽ വന്നാൽ കോടികൾ കൊടുക്കണം. ഇന്നു അമേരിക്കയിൽ nissan ന്റെ Armada എന്ന off road vehicle വിൽപ്പനയിൽ എല്ലാത്തിനെയും കടത്തി വെട്ടി കഴിഞ്ഞു. Tesla കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ev വണ്ടികൾ വിൽക്കുന്നത് nissan ആണു കേട്ടോ

  • @asif4906
    @asif4906 ปีที่แล้ว +1

    Bro 2023 magnite oodich nokk athinu korachude power ind overtake okke decent aayitt cheyyam

  • @adithyansa
    @adithyansa ปีที่แล้ว +16

    I own a nissan magnite XV premium non turbo model. Which costs about 9.15 lakhs on road trivandrum.
    Positives
    1. Good steering feel
    2. Nice driving comfort
    3. Comfort for long drives and doesn't feel any lag during overtakes and has decent amount of power.
    4. Good suspension
    5. Interior quality is decent and don't compare with other segment vehicles.
    6. Segment first 360 degree camera.
    7. Speakers provided good sound quality.
    8. Less body roll.
    9. Tyre pressure monitoring system works perfectly ❤
    Negatives
    1. While taking reverse the car shows a jerking and vibration. The showroom guy told it is because of the natural aspirated non turbo engine.
    2. The front camera sometimes become blank while turning on the camera. It is because of the wiring fault.
    4. There is vibration which is felt on the co passenger seat at the time of ignition.
    Overall the car is value for money and the company provide a luxury feel while sitting inside it. Its a good family car and the engine is that much powerful. And now varients and price had changed.

    • @imran3345
      @imran3345 ปีที่แล้ว

      Turbo variant etra varum

    • @calicutfoodforyou4853
      @calicutfoodforyou4853 ปีที่แล้ว

      11.60

    • @akhilvaikkamkaran7925
      @akhilvaikkamkaran7925 8 หลายเดือนก่อน

      ഇത്രയും പറഞ്ഞില്ലേ മൈലേജ് കൂടി പറ 😊

  • @Vacuu_m
    @Vacuu_m ปีที่แล้ว +41

    ചേട്ടന് ഈ പെയിന്റ് ക്വാളിറ്റി പോരെങ്കിൽ 7 ലക്ഷത്തിനു ഒരു ബെൻസ് വാങ്ങി ഇട്.. 😉

  • @shinekollara4233
    @shinekollara4233 หลายเดือนก่อน

    Clutch complete വന്നാൽ എത്ര ചിലവ് പ്രതിക്ഷിക്കാം... മറുപടി തന്നാൽ നന്നായിരിക്കും.

  • @alangeorge4208
    @alangeorge4208 ปีที่แล้ว +12

    Compact xuv alla compact SUV aanu

  • @NSK1127
    @NSK1127 ปีที่แล้ว +4

    XUV alla SUV - Sports utility vehicle

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 ปีที่แล้ว +5

    നിസ്സാൻറ്റ് വിലകൂടിയ വണ്ടികൾ ഉണ്ട് കോടിക്ക് അടുത്ത് വരും ആരെങ്കിലും എടുക്കുമോ.

    • @redline4184
      @redline4184 2 หลายเดือนก่อน +1

      Njan edukum.eduthitum und.patrol

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 หลายเดือนก่อน

      @@redline4184 ഞാൻ കുവൈറ്റിൽ pathfider വര്ഷങ്ങളോളം ഉപയോഗിച്ചിരുന്നു. Super suv ആണ്.

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 หลายเดือนก่อน

      @@redline4184 patrol വേറെ leavel ആണ് brother

  • @sinajpn
    @sinajpn ปีที่แล้ว +1

    ഞാൻ കുറെ നാൾ ഉപയോഗിച്ചിരുന്നു Non Turbo varient , Power കുറവാണ്
    Build Quality ok
    Interior space നല്ലപോലെ ഉണ്ട്

  • @josesamuel136
    @josesamuel136 ปีที่แล้ว +3

    എവേരൊക്ക പല ടൈമിൽ പലതും പറയും. എടുത്ത പലതും സൂപ്പർ ആണ് എന്നു പറയുന്നു. കക്ഷി മാത്രം കംപ്ലയിന്റ് പറയുന്നു

  • @pbnvlogspbn-rq2nj
    @pbnvlogspbn-rq2nj 11 หลายเดือนก่อน +1

    ഇപ്പോൾ ഈ veriant ഇറക്കുമ്പോൾ 9 lakh ആവും ചേട്ടാ 😊

  • @sunilellathukuriyil498
    @sunilellathukuriyil498 2 หลายเดือนก่อน

    Service centre udoo yalla District ??

  • @jabirpk9995
    @jabirpk9995 8 หลายเดือนก่อน +1

    Silver colour good paint

  • @shabeer4786
    @shabeer4786 ปีที่แล้ว +4

    നെഗറ്റിവ് പറയാനായിട്ട് ഒരു ഓണർ ...

  • @safnaca4708
    @safnaca4708 ปีที่แล้ว +3

    Mileage etrakittum

  • @noahnishanth9766
    @noahnishanth9766 ปีที่แล้ว +11

    ലോക്കൽ ഫീൽ വരുന്നുണ്ടല്ലോ.. എന്നാ പിന്നെ Nissan Patrol എടുക്കാൻ മേലാരുന്നോ😂

  • @ushamohan7993
    @ushamohan7993 11 หลายเดือนก่อน +2

    Ez shift which colour is best?

    • @mosamaster
      @mosamaster 11 หลายเดือนก่อน

      Kuro version കിട്ടിയാല്‍ ബെസ്റ്റാണ്. Looks so awesome

    • @USER-jp8hh
      @USER-jp8hh 8 หลายเดือนก่อน

      Black

    • @USER-jp8hh
      @USER-jp8hh 8 หลายเดือนก่อน

      Full option alle amt

  • @bmw867
    @bmw867 2 หลายเดือนก่อน

    1000cc 3 സിലിണ്ടർ engine നിന്നും ഒന്നും അധികം പ്രതീക്ഷിക്കരുത് 😢😢

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 ปีที่แล้ว +3

    Maruthi സർവീസ് എങ്ങനെയാണ്. അടിപൊളിയാണോ

  • @farookm.h6049
    @farookm.h6049 11 หลายเดือนก่อน

    ഇന്നലെ ആണ് ഒരു ഫ്രണ്ട് amt എടുത്തത്.. കയറ്റം ബുദ്ധിമുട്ട് ആണ്.. ബാക്കി എല്ലാം ഓക്കേ

    • @USER-jp8hh
      @USER-jp8hh 8 หลายเดือนก่อน

      Bro kettan budhimottu onnum illa venenki athu thennem kerikkolum

    • @hasi3238
      @hasi3238 2 หลายเดือนก่อน +1

      Athe kayattam kayaran budhimuttaanu

  • @pbnvlogspbn-rq2nj
    @pbnvlogspbn-rq2nj 11 หลายเดือนก่อน +4

    എന്റെ വണ്ടി ഇതാണ്

    • @ntube2907
      @ntube2907 10 หลายเดือนก่อน +1

      Engane und

    • @pbnvlogspbn-rq2nj
      @pbnvlogspbn-rq2nj 10 หลายเดือนก่อน +1

      @@ntube2907 1000 cc first സർവീസ് കഴിഞ്ഞു ഇപ്പോൾ മൈലേജ് 15.6 എനിക്ക് വളരെ ഇഷ്ടമാണ് മാന്യമായി കൊണ്ടുനടക്കാം

    • @ntube2907
      @ntube2907 10 หลายเดือนก่อน

      @@pbnvlogspbn-rq2nj engine noise varunundo ullilek

    • @pbnvlogspbn-rq2nj
      @pbnvlogspbn-rq2nj 10 หลายเดือนก่อน

      @@ntube2907 3 സിലിണ്ടർ ആണ് എന്നാലും വലിയ നോയ്‌സ് ഒന്നും ഇല്ല.. റിവേഴ്‌സ് എടുക്കുമ്പോൾ ചെറിയൊരു വൈബ്രേഷൻ ഉണ്ടാവും.. വേറെ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.. brezza.. Sonet, venue, punch, ഇവയൊക്കെയാണ് കോംപറ്റീറ്റർ.. പക്ഷെ അവർക്കെല്ലാം 1.0 cc ക്ക് ഒപ്പം 1.2 cc യും ഉണ്ട്..

    • @aneesazeez3883
      @aneesazeez3883 3 หลายเดือนก่อน

      Milage ethra kittum

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 10 หลายเดือนก่อน +1

    Nissan ന്റെ fameous വണ്ടികൾ ഇന്ത്യയിൽ ഇറക്കുന്നില്ല വില ആയിരിക്കും പ്രശ്നം, nissan pathfinder വളരെ നല്ല suv ആണ് ഇവിടെ അത് 50ലക്ഷം രൂപക്ക് മുകളിൽ വരുമായിരിക്കും ഇന്ത്യയിൽ ഇറക്കിയാൽ super വണ്ടി ആണ്. നല്ല driving comfort ആണ്

  • @joydaniel5019
    @joydaniel5019 ปีที่แล้ว +1

    Ithevideyanu സ്ഥലം.83 kandathukondu ചോദിച്ചതാ

    • @arungiri9487
      @arungiri9487 ปีที่แล้ว +1

      Konni, Pathanamthitta.

  • @vishnukuzhikattu3056
    @vishnukuzhikattu3056 5 หลายเดือนก่อน

    കിട്ടില്ല പക്ഷെ ഒരു മാസം കഴിയുമ്പോൾ എടുത്തവൻ ശപിച്ചുതുടങ്ങും

  • @sajisaju3414
    @sajisaju3414 ปีที่แล้ว +1

    മൈലേജ്? ?

  • @dee354
    @dee354 ปีที่แล้ว +4

    ലോക്കൽ ഫീൽ ആണെങ്കിൽ വണ്ടി അങ്ങ് വിറ്റൂടെ

    • @humanbeing8810
      @humanbeing8810 ปีที่แล้ว

      അയാൾ അയാളുടെ അഭിപ്രായം പറഞ്ഞു എന്നല്ലേ ഉള്ളൂ bro

  • @salamputhan
    @salamputhan 4 หลายเดือนก่อน

    Nissan best car

  • @Monstermax2024
    @Monstermax2024 10 หลายเดือนก่อน +1

    Alto feel quality 😂

  • @DreamCatcher_03
    @DreamCatcher_03 2 หลายเดือนก่อน +1

    നീ ആ വണ്ടിയങ്ങ് പൊടിച്ചുകള…. 😅

  • @vincyrodrigs3898
    @vincyrodrigs3898 ปีที่แล้ว +1

    Ecco kittum😂😂😂

  • @beautifulworld-b9q
    @beautifulworld-b9q 5 หลายเดือนก่อน

    👍

  • @jijusam1660
    @jijusam1660 ปีที่แล้ว +1

    Owner is from Trivandrum or kollam fraud.

    • @nuclear_angelx1111
      @nuclear_angelx1111 ปีที่แล้ว

      ?

    • @TrueThinker-vd6du
      @TrueThinker-vd6du ปีที่แล้ว +4

      പത്തനംതിട്ട ആയ പ്രശ്നം ഉണ്ടോടാ???
      നീ എന്താ ഉദ്ദേശിച്ചത്??

    • @jijusam1660
      @jijusam1660 ปีที่แล้ว

      Useless

    • @nuclear_angelx1111
      @nuclear_angelx1111 ปีที่แล้ว

      @@jijusam1660 in what sense?

    • @TrueThinker-vd6du
      @TrueThinker-vd6du 9 หลายเดือนก่อน

      @@jijusam1660 തന്റെ ജില്ലയിൽ ഉള്ളവർ എല്ലാം തന്നെപ്പോലെ ആണോ?? Just think..

  • @abdurazackmadari8455
    @abdurazackmadari8455 9 หลายเดือนก่อน +1

    തല്ലിപ്പൊളി വണ്ടി ഞാൻ പെട്ടു

    • @hasi3238
      @hasi3238 2 หลายเดือนก่อน

      Njhanum