ഞങ്ങൾ ബൈബിൾ എടുത്തു ഈ ചേട്ടൻ പറയുന്ന തെല്ലാം ഇപ്പോൾ നോക്കാറുണ്ട്.... ദൈവമേ.... ഇതൊന്നും ഇത്രനാളും അറിഞ്ഞിരുന്നില്ല...ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.... 🙏
2000 വർഷങ്ങൾക്ക് മുൻപ് ഈ ഭൂമിയിൽ വന്ന് പരിശുദ്ധ കന്യക മറിയത്തിൽ നിന്ന് ജനിച്ച്,ദൈവരാജ്യം പ്രസംഗിച്ച്,കുരിശിൽ മരിച്ച്,മൂന്നാം നാൾ ഉയർത്തു സ്വർഗ്ഗാരോഹണം ചെയ്ത ദൈവപുത്രൻ യേശു ക്രിസ്തു,വീണ്ടും ശരീരം ധരിച്ച് ഈ ഭൂമിയിൽ വന്നു കഴിഞ്ഞു..അവന്റെ നാമം...EMMANUEL...
തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടി അധ്വാനിക്കുന്ന അവിടുത്തെ അല്ലാതെ ആരും മറ്റൊരു ദൈവത്തെപ്പറ്റി കേള്‍ക്കുകയോ മറ്റൊരു ദൈവത്തെ കാണുകയോ ചെയ്‌തിട്ടില്ല. ഏശയ്യാ 64 : 4
ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്‌ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു. ഏശയ്യാ 61 : 2
എന്നാല്‍, ദൈവത്തിന്റെ നീതിയെക്കുറിച്ച് അവര്‍ അജ്‌ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്‌ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്‌വഴങ്ങിയില്ല. റോമാ 10 : 3
അവിടുത്തെ ജനത്തിനെതിരായി കര്‍ത്താവിന്‍റെ കോപം ജ്വലിച്ചു. അവിടുന്ന് കരമുയര്‍ത്തി അവരെ പ്രഹരിച്ചു. പര്‍വതങ്ങള്‍ പ്രകമ്പനംകൊണ്ടു. അവരുടെ മൃതശരീരങ്ങള്‍ തെരുവീഥികളില്‍ മാലിന്യംപോലെ കിടന്നു. എന്നിട്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നു. ഏശയ്യാ 5 : 25
ദൈവമായ കര്‍ത്താവിന്റെ ആത്‌മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു. ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്‌ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു. ഏശയ്യാ 61 : 1-2
അവിടുന്ന് അവരുടെമേൽ ജ്ഞാനം വർഷിക്കുകയും ജീവൻ്റെ നിയമം അവർക്കു നൽകുകയും ചെയ്തു. അവിടുന്ന് അവരുമായി ശാശ്വതമായ ഒരു ഉടമ്പടി ഉറപ്പിക്കുകയും തൻ്റെ നീതി വിധികൾ അവർക്കു വെളിപ്പെടുത്തുകയും ചെയ്തു.(പ്രഭാഷകൻ 17/11-12)
ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്‌മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും. ഏശയ്യാ 42 : 1
ദൈവത്തെ സ്നേഹിക്കുകയും നിരന്തരം പ്രാത്ഥിക്കുകയും ചെയ്യുന്ന എല്ലാ ദൈവമക്കളും ദൈവത്തെയും ദൈവനീതിയെയ്യും അറിയാൻ ആത്മാത്ഥമായി ആഗ്രഹിച്ചു കൊണ്ടു് വിശുദ്ധഗ്രന്ഥം തുറന്നുവായിക്കുകയും സ്വതന്ത്രരായി പഠിക്കുകയും ചെയ്തിരുന്നെങ്കിൽ..........
യൂദായുടെ പട്ടണങ്ങളോടു പറയുക: ഇതാ, നിങ്ങളുടെ ദൈവം! ഇതാ, ദൈവമായ കര്‍ത്താവ് ശക്‌തിയോടെ വരുന്നു. അവിടുന്ന് കരബലത്താല്‍ ഭരണം നടത്തുന്നു. സമ്മാനം അവിടുത്തെ കൈയിലുണ്ട്. പ്രതിഫലവും അവിടുത്തെ മുന്‍പിലുണ്ട്. ഏശയ്യാ 40 : 10
❤ നീതിയുടെ വചനത്തിന് വേണ്ടി കാത്തിരിക്കുന്നു❤
നീതിമാനായ പിതാവേ അവിടുത്തെ സത്യത്തിന്റെയും നീതിയുടെ പാതയിൽ ഞങ്ങളെ നടത്തേണമേ!❤❤❤❤❤
പിതാവേ അങ്ങയുടെ നീതി ശാശ്വതമാണ്
അത്യുന്നതനായ ദൈവ പിതാവിന് എന്നും എന്നേരവും സ്തുതിയും മഹത്വവും ആധിപത്യവും ഉണ്ടായിരിക്കട്ടെ
ഞങ്ങൾ ബൈബിൾ എടുത്തു ഈ ചേട്ടൻ പറയുന്ന തെല്ലാം ഇപ്പോൾ നോക്കാറുണ്ട്.... ദൈവമേ.... ഇതൊന്നും ഇത്രനാളും അറിഞ്ഞിരുന്നില്ല...ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.... 🙏
Super ചേട്ടാ... ദൈവത്തിന് നന്ദി... 🙏
2000 വർഷങ്ങൾക്ക് മുൻപ് ഈ ഭൂമിയിൽ വന്ന് പരിശുദ്ധ കന്യക മറിയത്തിൽ നിന്ന് ജനിച്ച്,ദൈവരാജ്യം പ്രസംഗിച്ച്,കുരിശിൽ മരിച്ച്,മൂന്നാം നാൾ ഉയർത്തു സ്വർഗ്ഗാരോഹണം ചെയ്ത ദൈവപുത്രൻ യേശു ക്രിസ്തു,വീണ്ടും ശരീരം ധരിച്ച് ഈ ഭൂമിയിൽ വന്നു കഴിഞ്ഞു..അവന്റെ നാമം...EMMANUEL...
Ippol evideyanu
@@a4audiophile92
Please go through the Bible, read , seriously you will come to know ,
എന്റെ കൂടെ @@a4audiophile92
❤❤❤❤❤
നല്ല ക്ലാസ്
ഏക സത്യദൈവായ അവിടുത്തേയും അവിടുന്ന യച്ച യേശു ക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ
പിതാവേ അങ്ങേ നീതി ശാശ്വതമാണ് ✨✨✨✨❤
Athyunnathanaya Daiva Pthavinte Athyunnathamaya Ponnunamathine Ennumennekkum Mahathwam Undavatte ❤❤❤ 🙏🙏🙏😘😘😘💞💞💞
തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടി അധ്വാനിക്കുന്ന അവിടുത്തെ അല്ലാതെ ആരും മറ്റൊരു ദൈവത്തെപ്പറ്റി കേള്‍ക്കുകയോ മറ്റൊരു ദൈവത്തെ കാണുകയോ ചെയ്‌തിട്ടില്ല.
ഏശയ്യാ 64 : 4
❤ നീതിയിൽ സൂര്യ നായ അപ്പാ❤ വേഗം വരണമേ❤
അത്യുന്നത ദൈവപിതാവേ അങ്ങയെ ഞങ്ങൾ എല്ലാ സമയത്തും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു.❤️❤️❤️❤️
ആരാധന പിതാവേ❤❤❤
നീതി അനശ്വരമാണ്.....
നീതിയെ സ്നേഹിക്കുന്നവരിൽ ദൈവ മഹത്വം ദൃശ്യമാക്കും...... 💚💚💚💚
🙏🙏🙏🙏😔 ദൈവത്തിനു നന്ദിയും സ്തുതി ആരാധനയും മഹത്വവും ഉണ്ടായിരിക്കട്ടെ
കണ്ടാലും എത്ര വലിയ സ്നേഹമാണ് പിതാവ് നമ്മോടു കാണിച്ചത്😊❤😊
Beati coloro che credono senza avere visto❤ Gloria al nostro Dio Padre al nostro Salvatore EMPEROR EMMANUEL❤❤❤❤❤
EL yashev Naniapa 🙏🙌❤ yesuapa please send the Kanda trnselet Naniapa
JOSEPH PONNAR declared, son of man is again in this earth. If that declaration is true, he is really the messenger of heaven.
എന്റെ ദൈവ പിതാവേ, അങ്ങയുടെ നീതിയുടെ പൂർത്തികരണം വേഗം ഭൂമിയിൽ നടപ്പിലാക്കാൻ ദാഹിക്കുന്നു പിതാവേ 💚💚🙏🙏
ദൈവനാമത്തിന് സർവ്വ മഹത്വവും ഉണ്ടായിരിക്കട്ടെ .
അനാഥർക്കും പീഡിതർക്കും നീതി സമാധാനം നൽകട്ടെ
അത്യുന്നതനായ ദൈവപിതാവിന് സർവ്വമഹത്വവും സ്തുതിയും ആരാധനയും കൃതജ്ഞതയും ഉണ്ടായിരിക്കട്ടെ ❤❤
നീതിയും ന്യായവും പ്രവർത്തിക്കുക ഞാൻ രക്ഷ നൽകാൻ പോകുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕
ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്‌ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.
ഏശയ്യാ 61 : 2
ദൈവമായ കര്‍ത്താവിന്റെ ആത്‌മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു.
ഏശയ്യാ 61 : 1
കര്‍ത്താവിനെ അറിയാന്‍ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം. അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്‌ചിതമാണ്.
ഹോസിയാ 6 : 3
അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്‌ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്‌ഷയ്‌ക്കുവേണ്ടി.
ഹെബ്രായര്‍ 9 : 28
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും.
മത്തായി 5 : 6
എന്നാല്‍, ദൈവത്തിന്റെ നീതിയെക്കുറിച്ച് അവര്‍ അജ്‌ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്‌ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്‌വഴങ്ങിയില്ല.
റോമാ 10 : 3
അവിടുന്ന് അവരുമായി ശാശ്വതമായഒരു ഉടമ്പടി ഉറപ്പിക്കുകയും തന്റെ നീതിവിധികള്‍ അവര്‍ക്കുവെളിപ്പെടുത്തുകയും ചെയ്‌തു.
പ്രഭാഷകന്‍ 17 : 12
നീതിയിലൂടെ ദൈവഹിതംവെളിപ്പെട്ടു.വീണ്ടും വരും ,പാപ പരിഹാർത്ഥമല്ല
നീതി വിധികൾ നടപ്പാക്കാൻ..
ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.
ഏശയ്യാ 55 : 9
നീതിമാന്‍മാരുടെ ആത്‌മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്‌പര്‍ശിക്കുകയില്ല.
ജ്‌ഞാനം 3 : 1
നീതി അനശ്വരമാണ്. ✨❤️
നീതിമാനായ ദൈവമേ,
മനസ്‌സുകളെയും ഹൃദയങ്ങളെയുംപരിശോധിക്കുന്നവനേ,
ദുഷ്‌ടരുടെ തിന്‍മയ്‌ക്ക് അറുതിവരുത്തുകയും നീതിമാന്‍മാര്‍ക്കു പ്രതിഷ്‌ഠനല്‍കുകയും ചെയ്യണമേ!
സങ്കീര്‍ത്തനങ്ങള്‍ 7 : 9
അവിടുത്തെ ജനത്തിനെതിരായി കര്‍ത്താവിന്‍റെ കോപം ജ്വലിച്ചു. അവിടുന്ന് കരമുയര്‍ത്തി അവരെ പ്രഹരിച്ചു. പര്‍വതങ്ങള്‍ പ്രകമ്പനംകൊണ്ടു. അവരുടെ മൃതശരീരങ്ങള്‍ തെരുവീഥികളില്‍ മാലിന്യംപോലെ കിടന്നു. എന്നിട്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നു.
ഏശയ്യാ 5 : 25
ദൈവമായ കര്‍ത്താവിന്റെ ആത്‌മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു.
ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്‌ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.
ഏശയ്യാ 61 : 1-2
മനുഷ്യപുത്രന്‍ സ്വപിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്‍മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും.
മത്തായി 16 : 27
അവിടുന്ന് അവരുടെമേൽ ജ്ഞാനം വർഷിക്കുകയും ജീവൻ്റെ നിയമം അവർക്കു നൽകുകയും ചെയ്തു. അവിടുന്ന് അവരുമായി ശാശ്വതമായ ഒരു ഉടമ്പടി ഉറപ്പിക്കുകയും തൻ്റെ നീതി വിധികൾ അവർക്കു വെളിപ്പെടുത്തുകയും ചെയ്തു.(പ്രഭാഷകൻ 17/11-12)
ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്‌മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും.
ഏശയ്യാ 42 : 1
🎉🎉🎉❤ആമോൻ🎉❤❤
ഭൂമിയില്‍ നീതി സ്‌ഥാപിക്കുന്നതുവരെ അവന്‍ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും അവന്റെ നിയമത്തിനായി കാത്തിരിക്കുന്നു.
ഏശയ്യാ 42 : 4
🙏🙏🙏Ente Sarvanshakthanu Nanniyum Mahathwavum 🌹🌹🌹
Aamin aamin 😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
All glory to our appaa.... 😍😍😍✨✨💥💥💓💓💓
നീതി അനശ്വരമാണ്.❤
ആ മോൻ🎉🎉🎉❤❤❤
പിതാവേ അങ്ങയുടെ നീതി ശാശ്വതമാണ്❤❤❤❤
ALL GLORY TO THE MOST HIGH GOD
ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്‌തു. അല്‍പകാലശിക്‌ഷ ണത്തിനുശേഷം അവര്‍ക്കു വലിയ നന്‍മ കൈവരും.
ജ്‌ഞാനം 3 : 5
Appa Nanni for everything
അത്യുന്നതനായ ദൈവത്തിനു സ്തുതി💕💕💕💕
ദൈവത്തെ സ്നേഹിക്കുകയും നിരന്തരം പ്രാത്ഥിക്കുകയും ചെയ്യുന്ന എല്ലാ ദൈവമക്കളും ദൈവത്തെയും ദൈവനീതിയെയ്യും അറിയാൻ ആത്മാത്ഥമായി ആഗ്രഹിച്ചു കൊണ്ടു് വിശുദ്ധഗ്രന്ഥം തുറന്നുവായിക്കുകയും സ്വതന്ത്രരായി പഠിക്കുകയും ചെയ്തിരുന്നെങ്കിൽ..........
നന്ദി അപ്പ🎉🎉🎉❤❤
ചതഞ്ഞഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്‌തതയോടെ നീതി പുലര്‍ത്തും.
ഏശയ്യാ 42 : 3
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
ജീവിക്കുന്ന ദൈവത്തെ അറിയുക
അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല.
ഏശയ്യാ 42 : 2
നീതീക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗ്രഹീതർ
🎉🎉🎉🎉
പരസ്‌പരം ചവിട്ടേല്‍ക്കത്തക്കവിധം ആയിരക്കണക്കിനു ജനങ്ങള്‍ തിങ്ങിക്കൂടി. അപ്പോള്‍ അവന്‍ ശിഷ്യരോടു പറയുവാന്‍ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്‌ഷിച്ചുകൊള്ളുവിന്‍.
മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
അതുകൊണ്ട്, നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍ വച്ചു ചെവിയില്‍ പറഞ്ഞത് പുരമുകളില്‍നിന്നു പ്രഘോഷിക്കപ്പെടും.
എന്റെ സ്‌നേഹിതരേ, നിങ്ങളോടു ഞാന്‍ പറയുന്നു, ശരീരത്തെ കൊല്ലുന്നതില്‍ക്കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ.
എന്നാല്‍, നിങ്ങള്‍ ആരെ ഭയപ്പെടണമെന്നു ഞാന്‍ മുന്നറിയിപ്പു തരാം. കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്കു തളളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍. അതേ, ഞാന്‍ പറയുന്നു, അവനെ ഭയപ്പെടുവിന്‍.
ലൂക്കാ 12 : 1-5
Nanni Pithave❤
NANNI PITHAVE 🙏❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️♥️❤️❤️
അവിടുന്ന് അവരുടെമേല്‍ ജ്‌ഞാനംവര്‍ഷിക്കുകയും ജീവന്റെ നിയമംഅവര്‍ക്കു നല്‍കുകയും ചെയ്‌തു.
പ്രഭാഷകന്‍ 17 : 11
❤❤❤❤❤❤❤❤❤❤❤
എന്നാല്‍, ഞാന്‍ എന്നേക്കും ആഹ്‌ളാദിക്കും;
യാക്കോബിന്റെ ദൈവത്തിനു ഞാന്‍ സ്‌തുതിഗീതമാലപിക്കും.
സങ്കീര്‍ത്തനങ്ങള്‍ 75 : 9
❤❤❤❤❤❤❤❤❤❤
അവിടുത്തെ സന്‌ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും, വയ്‌ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും.
ജ്‌ഞാനം 3 : 7
👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
ദുഷ്‌ടരുടെ കൊമ്പുകള്‍ അവിടുന്ന്‌വിച്‌ഛേദിക്കും; നീതിമാന്‍മാരുടെ കൊമ്പുകള്‍ ഉയര്‍ത്തപ്പെടും.
സങ്കീര്‍ത്തനങ്ങള്‍ 75 : 10
❤️❤️❤️❤️❤️❤️❤️❤️❤️🥸
❤️❤️❤️സൂപ്പർ ❤️❤️❤️
❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🎉🎉🎉🎉🎉🎉
❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊
ശിക്‌ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്‌ടിയില്‍ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍.
ജ്‌ഞാനം 3 : 4
Matthew 5:6
🌹🌹🌹
♥️♥️♥️💕💕😔😔😔
🌹🌹🌹🌹🌹🌹
🌈🌈🌈🌈🌈🌈🌈
🙏🙏🙏🙏
👍👍
അവരുടെ മരണം പീഡനമായും നമ്മില്‍ നിന്നുള്ള വേര്‍പാട് നാശമായും അവര്‍ കണക്കാക്കി; അവരാകട്ടെ ശാന്തി അനുഭവിക്കുന്നു.
ജ്‌ഞാനം 3 : 3
🙏🙏🙏👍
🙏🎉🙏
💐🌹🌹🌹
❤❤❤❤🎉🎉🎉
,❤❤❤❤
✌
🙏🙏🙏🙏🙏🙏🙏
♥️♥️♥️♥️♥️🌹🌹🌹🌹🌹🙏🏽🙏🏽🙏🏽
Waiting
Waiting❤❤❤❤
കര്‍ത്താവേ, അങ്ങയുടെപ്രവൃത്തികള്‍ മഹനീയവും വിസ്‌മയാവഹ വുമാണ്. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസ ന്‌ധവുമാണ്. കര്‍ത്താവേ, അങ്ങേനാമത്തെ ഭയപ്പെടാത്തവനും സ്‌തുതിക്കാത്തവനും ആരുണ്ട്? അങ്ങുമാത്രമാണ് പരിശുദ്‌ധന്‍. സകല ജനതകളും വന്ന് അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.
വെളിപാട് 15 : 4
അവര്‍ മരിച്ചതായി ഭോഷന്‍മാര്‍ കരുതി;
ജ്‌ഞാനം 3 : 2
അവര്‍ ദൈവത്തിന്റെ ദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതങ്ങള്‍ ആല പിച്ചുകൊണ്ടു പറഞ്ഞു: സര്‍വശക്‌തനും ദൈവവുമായ
വെളിപാട് 15 : 3
യൂദായുടെ പട്ടണങ്ങളോടു പറയുക: ഇതാ, നിങ്ങളുടെ ദൈവം! ഇതാ, ദൈവമായ കര്‍ത്താവ് ശക്‌തിയോടെ വരുന്നു. അവിടുന്ന് കരബലത്താല്‍ ഭരണം നടത്തുന്നു. സമ്മാനം അവിടുത്തെ കൈയിലുണ്ട്. പ്രതിഫലവും അവിടുത്തെ മുന്‍പിലുണ്ട്.
ഏശയ്യാ 40 : 10
Telugu