വചനം ഒരുപാടു പ്രാവശ്യം വായിച്ചിട്ടും ഇതെല്ലാം കുറച്ചെങ്കിലും ചേട്ടൻ പറയുമ്പോൾ ആണ് മനസ്സിലാകുന്നത്.... ചേട്ടനെയും കുടെയുള്ളവരെയും ദൈവം തന്നെ സംരെക്ഷിക്കട്ടെ... 🙏
എൻ്റെ കർത്താവേ, ഇടുങ്ങിയ വഴി എന്നത് ഇത്ര മാത്രം കഷ്ടിച്ച് കടക്കാനേ കഴിയൂ എന്ന് ഇപ്പഴാ മനസ്സിലായത്... എൻ്റെ കർത്താവേ, എന്നെയും കൂടി കഷ്ടിച്ച് മാത്രം രക്ഷപെടുന്ന ആ ചുരുക്കം ചിലരിൽ ചേർക്കണമേ🙏
കണ്ടാലും - ദൈവം എത്ര നല്ലവനാണ് മക്കളുടെ എല്ലാ തിൻമകളും ഒറ്റ-സത് വാർത്തയിലൂടെ മോചിപ്പിച്ച് - മാറോട് ചേർക്കുന്ന അത്യുന്നതനായ സ്വർഗ്ഗീയ 'പിതാവിന് എന്നും എപ്പോഴും സ്തുതിയും മഹത്വേവും - ഉണ്ടായിരിക്കട്ടെ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കർത്താവെ കർത്താവെ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. Mathew7/21
All Glory Honor Praises n Thanksgiving to our Almighty God the Father Creator of Heaven n Earth, who speaks mightily in Zion through the Spirit of Most Holy Wisdom n Holy Spirit! 🌹🌹💚💚💙💙❤❤🤍🤍💛💛💗💗🌹🌹
അപ്രകാരംതന്നെ, കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്‌ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്. അതു കൃപയാ ലാണെങ്കില്‍ പ്രവൃത്തികളില്‍ അധിഷ്‌ഠിത മല്ല. കൃപയാലല്ലെങ്കില്‍ കൃപ ഒരിക്കലും കൃപ ആയിരിക്കുകയില്ല. അതുകൊണ്ടെന്ത്? ഇസ്രായേല്‍ അന്വേഷിച്ചത് അവര്‍ക്കു ലഭിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതു ലഭിച്ചു. മറ്റുള്ളവരുടെ ഹൃദയം കഠിനമായിപ്പോയി. റോമാ 11 : 5-7
അ തിനുശേഷം വിധി എന്ന് നിശ്‌ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്‌തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്‌ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്‌ഷയ്‌ക്കുവേണ്ടി. ഹെബ്രായര്‍ 9 : 28
. എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും! 1 പത്രോസ് 4 : 17
നിങ്ങളെ പീഡിപ്പിക്കുന്നവരോടു പ്രതികാരം ചെയ്യുക എന്നതുംയാത നകള്‍ക്കിരയായ നിങ്ങള്‍ക്കു ഞങ്ങളോടൊപ്പം സമാശ്വാസം നല്‍കുക എന്നതും ദൈവത്തിന്റെ നീതിയാണ്. 2 തെസലോനിക്കാ 1 : 7
Ente Appa Ente Amma Nanniyum Mahathwavu m💛💚🤍💙♥️🙏🙏🙏🌹🌹🌹🙏🙏🙏
തിളങ്ങുന്ന കണ്ണ് ഹൃദയത്തെസന്തോഷിപ്പിക്കുന്നു;
സദ്‌വാര്‍ത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു.
സുഭാഷിതങ്ങള്‍ 15 : 30
❤❤❤❤❤
എന്റെ അപ്പൻ നല്ലവൻ 😘
വചനം ഒരുപാടു പ്രാവശ്യം വായിച്ചിട്ടും ഇതെല്ലാം കുറച്ചെങ്കിലും ചേട്ടൻ പറയുമ്പോൾ ആണ് മനസ്സിലാകുന്നത്.... ചേട്ടനെയും കുടെയുള്ളവരെയും ദൈവം തന്നെ സംരെക്ഷിക്കട്ടെ... 🙏
ദൈവത്തിന്റെ ക്രോധം കാണാനിരിക്കുന്നേയുള്ളു
സൂപ്പർ... സൂപ്പർ... 💥💥💥
ആരാധന അപ്പാ പിതാവേ ആരാധന
𝘋𝘢𝘪𝘷𝘢 𝘱𝘪𝘵𝘩𝘢𝘷𝘪𝘯𝘪 𝘦𝘯𝘯𝘦𝘳𝘢𝘷𝘶𝘮 𝘴𝘶𝘵𝘩𝘶𝘵𝘩𝘪𝘶𝘮 𝘮𝘢𝘩𝘢𝘵𝘩𝘢𝘷𝘶𝘮 𝘶𝘯𝘥𝘢𝘺𝘪𝘳𝘪𝘬𝘢𝘵𝘵𝘦.... 💗
എൻ്റെ അപ്പാ ഞാനങ്ങയെ സ്നേഹിക്കുന്നു❤❤❤❤❤
ഏക സത്യദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ
Aaman ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ജീവനിലേക്ക് എന്നെ പ്രവശിപ്പിക്കണമേ!
എൻ്റെ കർത്താവേ, ഇടുങ്ങിയ വഴി എന്നത് ഇത്ര മാത്രം കഷ്ടിച്ച് കടക്കാനേ കഴിയൂ എന്ന് ഇപ്പഴാ മനസ്സിലായത്... എൻ്റെ കർത്താവേ, എന്നെയും കൂടി കഷ്ടിച്ച് മാത്രം രക്ഷപെടുന്ന ആ ചുരുക്കം ചിലരിൽ ചേർക്കണമേ🙏
Appa🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😊
❤Eagerly waiting ❤
❤❤❤❤❤❤❤❤❤❤❤❤
I love my appa❤❤❤
Appa😘😘😘😘😘😘
സർവ്വ മഹത്ത്വവും സ്വർഗീയ പിതാവിന്
അത്യുന്നതനായ ദൈവ പിതാവിന് സ്തുതിയും മഹത്വവും ആധിപത്യവും ബഹുമാനവും എന്നും എന്നേരവും ഉണ്ടായിരിക്കട്ടെ
Glory to the lord ❤❤
All Glory to the Almighty God our Heavenly Father!!!!
സ്വർഗ്ഗസ്ഥനായ പിതാവ് പരിശുദ്ധൻ ❤ പരിശുദ്ധൻ❤ പരിശുദ്ധൻ❤
All glory to our most high Appa😊😊😊
❤❤❤yente.appapithave❤❤❤❤❤❤
കർത്താവേ അങ്ങയെയാണ് ഞങ്ങൾ സേവിക്കേണ്ടത്❤❤❤❤
❤❤കർത്താവേ❤ കൃപ വ ർ ഷിക്കണമേ❤
🎄🎉
Only through the "SATHVARTHA" we can realize the truths in the "GOD's WORDS".
അങ്ങയുടെ വചനം പാലിക്കാൻ വേണ്ടി ഞാൻ സകല ദുർമാർഗങ്ങളിൽ നിന്നും എന്റെ പാദങ്ങൾ പിൻവലിക്കുന്നു.
Every word of god is complete true
ജ്‌ഞാനികളുടെ വാക്കു സശ്രദ്‌ധം കേള്‍ക്കുക;
ഞാന്‍ നല്‍കുന്ന വിജ്‌ഞാനത്തില്‍മനസ്‌സു പതിക്കുക.
സുഭാഷിതങ്ങള്‍ 22 : 17
കണ്ടാലും എത്ര വലിയ സ്നേഹമാണ് സ്വർഗ്ഗസ്ഥനായ പിതാവ് നമ്മോടു കാണിച്ചത് ദൈവമക്കൾ എന്നു വിളിക്കപ്പെടുന്നു നാം അങ്ങനെ തന്നെയാണു താനും❤❤❤❤❤❤
Praise the Lord
. എൻ്റെ ദൈവമേ !
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അത്യുന്നതനായ പിതാവിന് സവ്വമഹത്വവും, ആരാധനയും ഉണ്ടായിരിക്കട്ടെ.❤❤❤❤
നീതിനിഷ്‌ഠരായ മക്കളെ ഓര്‍ത്ത്
സന്തോഷിക്കുവിന്‍;
അവരെ അവിടുന്ന് ഒരുമിച്ചുകൂട്ടും.
അവര്‍ നീതിമാന്‍മാരുടെ കര്‍ത്താവിനെ
സ്‌തുതിക്കും.
തോബിത് 13 : 13
അല്ലെങ്കിലും സ്വർഗ്ഗരാജ്യം അങ്ങനെ എളുപ്പത്തിൽ കിട്ടില്ല..... അതിനു ഇത്തിരി കഷ്ടപ്പെടണ്ണം ❤️
👑👑👑👑👑
ദൈവപിതാവിന് എന്നേരവും സ്തുതിയും മഹത്വവും ആരാധനയും കൃതജ്ഞതയും ആമ്മേൻ ❤
❤
ଧନ୍ୟବାଦ ପ୍ରଭୁ
കര്‍ത്താവിന്റെ വചനം സത്യമാണ്;
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
സങ്കീര്‍ത്തനങ്ങള്‍ 33 : 4
ദൈവത്തിന്റെ രക്ഷ നീതിമാൻമാർക്കാണ്
സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.
ലൂക്കാ 21 : 34
👍
🙏🙏🙏 എൻ്റെ അപ്പാ🙏🙏🙏❤
Appa fill us with your immense Wisdom, to know your wishes father.
♥️♥️♥️♥️ 1:48
നീതിമാൻ ആയ എന്റെ പിതാവേ 🙏അങ്ങയുടെ കാരുണ്യം, അങ്ങയുടെ സിയോൻ മക്കൾക്ക് എന്നും നല്കണമേ 🙏എങ്കിലേ എന്റെ ദൈവ പിതാവേ അങ്ങയുടെ വഴിയിൽ ഞങ്ങൾക്ക് നടക്കാൻ ആവു
⚔️🔥O People of Israel, Prepare to Meet Your Lord.He is at Very Gate. 🔥⚔️🔥
🌈🌈🌈🌈🌈🌈
🎉🎉🎉🎉🎉
ജീവിക്കുന്ന ദൈവത്തിൻ്റെ കൈയിൽ ചെന്നു വീഴുക എത്ര ഭയാനകം
🙇🏻♂️🙇🏻♂️
💙💚My Appa is Loving God🔹🔸🔹
❤ പരിശുദ്ധനായ പിതാവേ❤ പരിശുദ്ധനായ ബലവാനേ❤ പരിശുദ്ധനായ അമർത്യ നേ❤
❤ നീതിയിൽ സൂര്യ നായ❤ സദ് പിതാവേ❤ ഞങ്ങൾക്കും❤ രക്ഷ പ്രദാനം❤ ചെയ്യേണമേ❤
🌈🌈My Father is Good for those who obey his Commandments.🔥🔥🔥
❤️❤️❤️❤️👍👍👍
Appa👸👸👸👸👸👸🌹🌹🌹🌹🌹💖💖🌹🌹👑👸👑👑👑👑👑👑
🌹🌹🌹🌹🌹🌹
❤
നല്ല അറിവ്
😊💚😊❤️😊💙😊💛😊💝🌹
Revenge is not of us but it is of GOD OUR HEAVENLY FATHER
ഏശയ്യ 3/13- കർത്താവ് ന്യായംവിധിക്കാൻ ഒരുങ്ങുന്നു, തൻ്റെ ജനത്തെ വിധിക്കാൻ എഴുന്നേൽക്കുന്നു.
കണ്ടാലും - ദൈവം എത്ര നല്ലവനാണ്
മക്കളുടെ എല്ലാ തിൻമകളും ഒറ്റ-സത് വാർത്തയിലൂടെ
മോചിപ്പിച്ച് - മാറോട് ചേർക്കുന്ന അത്യുന്നതനായ
സ്വർഗ്ഗീയ 'പിതാവിന് എന്നും
എപ്പോഴും സ്തുതിയും മഹത്വേവും - ഉണ്ടായിരിക്കട്ടെ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
1️⃣0️⃣0️⃣%
Yes we should realise the way of our deliverance from our sins
കർത്താവെ കർത്താവെ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. Mathew7/21
100%
🌹🌹🌹🌹🌹🌹🌹🌹🌹🌹
😳😳😳
என் ஆண்டவர் போற்றி போற்றி🎉🎉🎉🎉🎉🎉
All Glory Honor Praises n Thanksgiving to our Almighty God the Father Creator of Heaven n Earth, who speaks mightily in Zion through the Spirit of Most Holy Wisdom n Holy Spirit! 🌹🌹💚💚💙💙❤❤🤍🤍💛💛💗💗🌹🌹
🙏🙏🙏🙏
💚❤️💙💛💝
സങ്കീർത്തനങ്ങൾ 14/7 = ഇസ്രായേലിൻ്റെ വിമോചനം സീയോനിൽ നിന്നു വന്നിരുന്നെങ്കിൽ !
♥️♥️♥️♥️
13 ஆண்டவர் வழக்காடுவதற்கு ஆயத்தமாகிறார்; மக்களினங்களுக்குத் தீர்ப்பு வழங்க எழுந்து நிற்கிறார்.
எசாயா 3:13
👏👏👏👏👏
❤❤❤
Ente APPAN nallavan
മത്തായി 24 ...... 3
💕💕💕👏👏👏👏👏
അപ്രകാരംതന്നെ, കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്‌ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്.
അതു കൃപയാ ലാണെങ്കില്‍ പ്രവൃത്തികളില്‍ അധിഷ്‌ഠിത മല്ല. കൃപയാലല്ലെങ്കില്‍ കൃപ ഒരിക്കലും കൃപ ആയിരിക്കുകയില്ല.
അതുകൊണ്ടെന്ത്? ഇസ്രായേല്‍ അന്വേഷിച്ചത് അവര്‍ക്കു ലഭിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതു ലഭിച്ചു. മറ്റുള്ളവരുടെ ഹൃദയം കഠിനമായിപ്പോയി.
റോമാ 11 : 5-7
🎤🎼🎤🎼🎤🎼🎤🎼🎤🎼🎤🎼🎤🎼🎤🌾🎤🎼
🅰︎🅼︎🅴︎🅽︎
A men
💚❤️🤍💙💛🌹🌈💗
Only the God of Yisrael is very near to whom their mind is disordered and heart is broken. Fear the God.
❣️❣️❣️
കര്‍ത്താവായ യേശു തന്റെ ശക്‌തരായ ദൂതന്‍മാരോടുകൂടെ അഗ്‌നിജ്വാലകളുടെമധ്യേ സ്വര്‍ഗത്തില്‍നിന്നു പ്രത്യക്‌ഷപ്പെടുമ്പോള്‍
2 തെസലോനിക്കാ 1 : 6
കല്‍പന അനുസരിക്കുന്നവന് ഒരുപദ്രവവും ഉണ്ടാവുകയില്ല; ജ്‌ഞാനി തക്കസമയവും വഴിയും അറിയുന്നു.
സഭാപ്രസംഗകന്‍ 8 : 5
Can I get konkani translation wat u r talking this
അ തിനുശേഷം വിധി എന്ന് നിശ്‌ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്‌തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്‌ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്‌ഷയ്‌ക്കുവേണ്ടി.
ഹെബ്രായര്‍ 9 : 28
. എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും!
1 പത്രോസ് 4 : 17
നിങ്ങളെ പീഡിപ്പിക്കുന്നവരോടു പ്രതികാരം ചെയ്യുക എന്നതുംയാത നകള്‍ക്കിരയായ നിങ്ങള്‍ക്കു ഞങ്ങളോടൊപ്പം സമാശ്വാസം നല്‍കുക എന്നതും ദൈവത്തിന്റെ നീതിയാണ്.
2 തെസലോനിക്കാ 1 : 7
അപ്പോള്‍ അവന്‍ , ദൈവത്തെക്കുറിച്ച് അജ്‌ഞത പുലര്‍ത്തുന്നവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും എതിരായി പ്രതികാരംചെയ്യും.
2 തെസലോനിക്കാ 1 : 8
അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്നും അവന്റെ ശക്‌തിയുടെ മഹത്വത്തില്‍നിന്നും തിരസ്‌കരിക്കപ്പെട്ട് നിത്യനാശം ശിക്‌ഷയായനുഭവിക്കും.
2 തെസലോനിക്കാ 1 : 9
കര്‍ത്താവ് തന്റെ വിശുദ്‌ധരില്‍ മഹത്വപ്പെടുന്നതിനും ഞങ്ങള്‍ നിങ്ങള്‍ക്കു നല്‍കിയ സാക്‌ഷ്യംമുഖേന വിശ്വാസികളായവരിലൂടെ കീര്‍ത്തിക്കപ്പെടുന്നതിനുമായി ആദിവസം അവന്‍ വരുമ്പോള്‍ ഇതു സംഭവിക്കും.
2 തെസലോനിക്കാ 1 : 10
Yes Satan, he himself is the lier and the father of lier.
നീതിമാന്‍ കഷ്‌ടിച്ചുമാത്രം രക്‌ഷപെടുന്നുവെങ്കില്‍, ദുഷ്‌ടന്റെയും പാപിയുടെയും സ്‌ഥിതി എന്തായിരിക്കും!
1 പത്രോസ് 4 : 18
അത്യുന്നതനായ ദൈവ പിതാവിന് സ്തുതിയും മഹത്വവും ആധിപത്യവും ബഹുമാനവും എന്നും എന്നേരവും ഉണ്ടായിരിക്കട്ടെ
👍👍👍👍👍👍👍
👍👍👍👍👍