❤ word of God makes you free ❤Relieves you from slavery ❤It teaches you the truth ❤ You should know the truth ❤ The truth will free you ❤ Hear the GOOD NEWS of independence from darkness ❤
അത്യുന്നതനായ . ദൈവമായ കർത്താവെ പതിരായിരുന്ന എന്നെ - സത്യത്തിൻ്റെ വചനത്താൽ വീണ്ടും ജന്മം നൽകി എന്നെ ഗോതമ്പ് മണിയാക്കി മറ്റിയതിനെ ഓർത്ത്- നന്ദി പറയുന്നു പിതാവെ.🌹🌹🌹
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍െറ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്‍െറ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു. യോഹന്നാന്‍ 6 : 27 Do not labor for the food which perishes, but for the food which endures to eternal life, which the Son of man will give to you; for on him has God the Father set his seal." John 6 : 27
ഞാന്‍ ശപഥം ചെയ്‌തിരിക്കുന്നു; ഒരിക്കലും തിരിച്ചെടുക്കാത്തനീതിയുടെ വാക്ക് എന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു. എല്ലാവരും എന്റെ മുന്‍പില്‍ മുട്ടുമടക്കും; എല്ലാ നാവും ശപഥം ചെയ്യും. ഏശയ്യാ 45 : 23
All Glory Honor Praises n Thanksgiving to our Almighty God the Father Creator of Heaven n Earth, who gave His most precious Life Giving Name to His children in Zion through the Spirit of Most Holy Wisdom n Holy Spirit! 🌹🌹💚💚💙💙❤❤🤍🤍💛💛💗💗🌹🌹
അവര്‍ മറുപടി പറഞ്ഞു: നീയും ഗലീലിയില്‍നിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു പ്രവാചകനും ഗലീലിയില്‍നിന്നു വരുന്നില്ല എന്ന് അപ്പോള്‍ മനസ്‌സിലാകും. യോഹന്നാന്‍ 7 : 52
Our Almighty God the Father sent Most High Prophetese to Zion. She is filled with Wisdom n Holy Spirit this we all children of God believe and we all love her so much!
കര്‍ത്താവ് അരുളിച്ചെയ്യുന്നു: സ്വപ്‌നം കാണുന്ന പ്രവാചകന്‍ തന്റെ സ്വപ്‌നം പറയട്ടെ, എന്റെ വചനം ലഭിച്ചിട്ടുള്ളവന്‍ അത് വിശ്വസ്‌തതയോടെ പ്രഖ്യാപിക്കട്ടെ. പതിരിനും ഗോതമ്പുമണിക്കും തമ്മില്‍ എന്തു പൊരുത്തം? ജറെമിയാ 23 : 28
നീതിയും ബലവും കര്‍ത്താവിന്റെ മാത്രം എന്ന് എന്നെക്കുറിച്ചു മനുഷ്യര്‍ പറയും. അവിടുത്തെ എതിര്‍ക്കുന്നവരെല്ലാം അവിടുത്തെ മുന്‍പില്‍ ലജ്‌ജിതരാകും. ഏശയ്യാ 45 : 24
എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സംതൃപ്‌തരായി കഴിയുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ക്കു വിശക്കും. ലൂക്കാ 6 : 24
അവയെ ആട്ടിപ്പായി ച്ചഎല്ലാ ദേശങ്ങളില്‍നിന്നും എന്റെ ആട്ടിന്‍പറ്റത്തില്‍ അവശേഷിച്ചവയെ ഞാന്‍ ശേഖരിക്കും. ആലയിലേക്കു ഞാന്‍ അവയെ കൊണ്ടുവരും; അവ വര്‍ധിച്ചു പെരുകുകയും ചെയ്യും. ജറെമിയാ 23 : 3
എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്‌ടിക്കുകയും ചെയ്‌തു. ഹെബ്രായര്‍ 1 : 2
സേവകന്‍മാര്‍ തിരിച്ചുചെന്നപ്പോള്‍ പുരോഹിതപ്രമുഖന്‍മാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത്? യോഹന്നാന്‍ 7 : 45അവര്‍ മറുപടി പറഞ്ഞു: അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല. യോഹന്നാന്‍ 7 : 46
Ente Savashakthanu Athyunnathanumaya Ente Dhaivathinu Nanniyum Mahathwavum 🙏🙏🙏💛💚💙♥️🤍🌹🌹🌹
Ente Sarvashakthanum Adiparishudhanumaya Daivathinu Nanniyum Mahathwavum 🙏🙏🙏🤍♥️💙💚💛🌹🌹🌹
The true word of God dwells in Zion, the resting place of God.
Glory be to God for giving us the grace to listen to this❤
എന്റെ പിതാവേ പതിരു ഇല്ലാത്ത നല്ല🔥 ഗോതബ് മണി🔥 ആയി ഞങ്ങൾ സിയോൻ മക്കൾ എന്നും നില നിൽക്കട്ടെ, അപ്പന്റെ പ്രിയ മക്കൾ ആയി ജീവിക്കുവാൻ കൃപ നൽകണേ അപ്പാ ❤❤💚💚💚
ജോസഫ് പൊന്നാർ 🎉❤❤❤
Nandri appa
ഗോതമ്പ് അറപ്പുരയിൽ ശേഖരിക്കപ്പെടും. പതിർ കേടാത്ത തീയിൽ എ റിയപ്പെടും 🙏
Appaaaa,araadhana en jeevane❤🥰🥰💫🌈Sakalathinteyum srishtavinu ennenkum mahathwam.
തിന്മ യില്‍ നിന്ന് പിന്തിരിയണം
Appa nanni❤❤❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഓരോ വചനങ്ങളുടെയും ഉള്ളറകൾ തുറന്നുതന്നുകൊണ്ട് എന്നെ നേർവഴിക്ക് നടത്തുന്ന എന്റെ ദൈവപിതാവിനെ ഞാൻ മഹത്വപ്പെടുത്തു........ 🌹
Best thing ever to watch on Sabbath listening to the words of The Almighty ❤❤❤
Daiva Pithave Aghayude ponnu Namathine Ennumennekkum Mahathwam Undavatte❤❤❤🙏🙏🙏💞💞💞🙏🙏🙏
🎉🎉🎉
❤❤ നന്ദിയപ്പാ❤
ഹൃദയത്തിൻ്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്
👑 💚❤️🤍💙 👑
നന്ദി അപ്പ❤❤❤❤❤🎉🎉🎉🎉
🎉🎉🎉🎉🎉
Nanni Ente Appa
🌹 നന്ദി പിതാവേ
നന്ദിപിതാവേ ആയിരമായിരം നന്ദി പിതാവേ🌹🌹🌹
ആകാശവും ഭൂമിയും കടന്നുപോകും. എന്നാൽ എൻ്റെ വചനങ്ങൾ കടന്നു പോവുകയില്ല❤
(മത്തായി 24/35)
യേശു ❤❤❤❤👍👍🏻
I love so much Appa ❤️❤️❤️
SathyamNingàleSwathañthrAkkukàyumCheyumAmen😅❤❤❤❤❤❤❤
നന്ദി പിതാവേ ആയിരമായിരം നന്ദി പിതാവേ
❤ നെല്ലും പതിരും പോലെ❤
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ❤❤❤❤
Love you so much Appa 💚
അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്‌ഷയ്‌ക്കുവേണ്ടി ദൈവശക്‌തിയാല്‍ വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്‌ഷിക്കപ്പെടുന്നു.
❤❤❤❤❤❤❤
1 പത്രോസ് 1 : 5
ఐ లవ్ యు అప్పా............💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 అప్పా నన్ను నీ పరిశుద్ధ ఆత్మతో నింప్పుము
നന്ദി പിതാവേ❤❤❤❤
സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും.
യോഹന്നാന്‍ 16 : 13
നന്ദി പിതാവേ
നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
യോഹന്നാന്‍ 8 : 32
Suuper Appa..
Nanni pithave 💚🙇
നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
മത്തായി 5 : 17
La tua parola è la nostra speranza e la nostra salvzza❤❤❤❤❤
❤ word of God makes you free ❤Relieves you from slavery ❤It teaches you the truth ❤ You should know the truth ❤ The truth will free you ❤ Hear the GOOD NEWS of independence from darkness ❤
അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?
യോഹന്നാന്‍ 6 : 28
അത്യുന്നതനായ . ദൈവമായ കർത്താവെ
പതിരായിരുന്ന എന്നെ - സത്യത്തിൻ്റെ വചനത്താൽ വീണ്ടും ജന്മം നൽകി എന്നെ
ഗോതമ്പ് മണിയാക്കി മറ്റിയതിനെ ഓർത്ത്- നന്ദി പറയുന്നു പിതാവെ.🌹🌹🌹
❤😂❤❤😂❤❤
Il nostro Dio Padre è tutto❤ l'Alfa e l'Omega❤ la nostra vita è i. Lui❤🙏🙏🙏
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍െറ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്‍െറ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
യോഹന്നാന്‍ 6 : 27
Do not labor for the food which perishes, but for the food which endures to eternal life, which the Son of man will give to you; for on him has God the Father set his seal."
John 6 : 27
ഞാന്‍ ശപഥം ചെയ്‌തിരിക്കുന്നു; ഒരിക്കലും തിരിച്ചെടുക്കാത്തനീതിയുടെ വാക്ക് എന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു. എല്ലാവരും എന്റെ മുന്‍പില്‍ മുട്ടുമടക്കും; എല്ലാ നാവും ശപഥം ചെയ്യും.
ഏശയ്യാ 45 : 23
All glory to Almighty God Father 💞 💕
💚
സേവകന്‍മാര്‍ തിരിച്ചുചെന്നപ്പോള്‍ പുരോഹിതപ്രമുഖന്‍മാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത്?
യോഹന്നാന്‍ 7 : 45
Appa nanni
പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്.
ഹെബ്രായര്‍ 1 : 1
ദൈവത്തിൻഡെ മഹത്വം ❤❤❤❤❤❤🎉🎉🎉🎉
❤ ആമ്മേൻ❤
എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.
മത്തായി 24 : 14
Emmanuel
All glory to almighty who pouring His Holy spirit to His children who accept this good news
🎋💐Appa Nanni Pithave. 💐🎋💐
All Glory Honor Praises n Thanksgiving to our Almighty God the Father Creator of Heaven n Earth, who gave His most precious Life Giving Name to His children in Zion through the Spirit of Most Holy Wisdom n Holy Spirit! 🌹🌹💚💚💙💙❤❤🤍🤍💛💛💗💗🌹🌹
അവര്‍ മറുപടി പറഞ്ഞു: നീയും ഗലീലിയില്‍നിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു പ്രവാചകനും ഗലീലിയില്‍നിന്നു വരുന്നില്ല എന്ന് അപ്പോള്‍ മനസ്‌സിലാകും.
യോഹന്നാന്‍ 7 : 52
നിയമം അറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്.
യോഹന്നാന്‍ 7 : 49
Our Almighty God the Father sent Most High Prophetese to Zion. She is filled with Wisdom n Holy Spirit this we all children of God believe and we all love her so much!
അത്യുന്നതനായ ദൈവപിതാവിന് സർവ്വ മഹത്വവും സ്തുതിയും ആരാധനയും🎉🎉🎉
കര്‍ത്താവ് അരുളിച്ചെയ്യുന്നു: സ്വപ്‌നം കാണുന്ന പ്രവാചകന്‍ തന്റെ സ്വപ്‌നം പറയട്ടെ, എന്റെ വചനം ലഭിച്ചിട്ടുള്ളവന്‍ അത് വിശ്വസ്‌തതയോടെ പ്രഖ്യാപിക്കട്ടെ. പതിരിനും ഗോതമ്പുമണിക്കും തമ്മില്‍ എന്തു പൊരുത്തം?
ജറെമിയാ 23 : 28
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Praise the Lord
💞💕My Appa Please Make Us Strong like You. We are belong to You. 🌟🌟🌟
Chevi yullavar kelkette❤❤❤
❤ പുണ്യവും ശാപവും പോലെ❤
🔥🔥My Father is Waiting For his Children. Try to Understand the Word of God. And Realize the Truth.🔸🔹🔸
💚❤️💙🤍💛
യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക.
യോഹന്നാന്‍ 6 : 29
🙏
നന്മ യും തിന്മയും പോലെ ഒരു പൊരുത്തവും ഇല്ല.... 🙏
❤❤❤❤❤❤❤
🌹🌹🌹🌹🌹🌹🌹🌹🌹🌹
Thankz appa....
All glory and honor to my most high Appa
Excited 🎉🎉
ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്‌ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല.
ഏശയ്യാ 45 : 22
❤❤❤❤❤❤❤❤❤❤❤❤
❤❤❤❤
🌹🌹🌹🌹🌹👍👍👍👍
🔥ഒരു പൊരുത്തവുമില്ല🔥
നീതിയും ബലവും കര്‍ത്താവിന്റെ മാത്രം എന്ന് എന്നെക്കുറിച്ചു മനുഷ്യര്‍ പറയും. അവിടുത്തെ എതിര്‍ക്കുന്നവരെല്ലാം അവിടുത്തെ മുന്‍പില്‍ ലജ്‌ജിതരാകും.
ഏശയ്യാ 45 : 24
ജനതകളില്‍ അവശേഷിച്ചവരേ, ഒരുമിച്ചുകൂടി അടുത്തുവരുവിന്‍. തടികൊണ്ടുള്ള വിഗ്രഹം പേറിനടക്കുകയും രക്‌ഷിക്കാന്‍ കഴിവില്ലാത്ത ദേവനോടു പ്രാര്‍ഥിക്കുകയും ചെയ്യുന്ന അവര്‍ അജ്‌ഞരാണ്.
ഏശയ്യാ 45 : 20
❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊
നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും.
മത്തായി 24 : 11
ഇപ്പോള്‍ ചിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ദുഃഖിച്ചു കരയും.
ലൂക്കാ 6 : 25
Aaaaa
മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേ ളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായിക്കരുതി തിരസ്‌കരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍.
ലൂക്കാ 6 : 22
എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സംതൃപ്‌തരായി കഴിയുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ക്കു വിശക്കും.
ലൂക്കാ 6 : 24
ഒരുവനു പറയാനുള്ളത് ആദ്യംകേള്‍ക്കാതെയും അവനെന്താണു ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ?
യോഹന്നാന്‍ 7 : 51
ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്.
റോമാ 10 : 17
In
എന്റെ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ് ചോദിക്കുന്നു.
ജറെമിയാ 23 : 29
🎉🎉🎉🎉🎉🎉❤❤❤❤❤❤😂
രാവും പകലും പോലെ... ഇരുളും വെളിച്ചവും പോലെ.... 👍
ഒരുവനു പറയാനുള്ളത് ആദ്യംകേള്‍ക്കാതെയും അവനെന്താണു ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ?
യോഹന്നാന്‍ 7 : 51മുമ്പൊരിക്കല്‍ യേശുവിന്റെ അടുക്കല്‍ പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് അപ്പോള്‍ അവരോടു ചോദിച്ചു:
യോഹന്നാന്‍ 7 : 50
അവയെ ആട്ടിപ്പായി ച്ചഎല്ലാ ദേശങ്ങളില്‍നിന്നും എന്റെ ആട്ടിന്‍പറ്റത്തില്‍ അവശേഷിച്ചവയെ ഞാന്‍ ശേഖരിക്കും. ആലയിലേക്കു ഞാന്‍ അവയെ കൊണ്ടുവരും; അവ വര്‍ധിച്ചു പെരുകുകയും ചെയ്യും.
ജറെമിയാ 23 : 3
എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്‌ടിക്കുകയും ചെയ്‌തു.
ഹെബ്രായര്‍ 1 : 2
ദുഷ്ടന്‍ മാരുടെ തലയില്‍ അത് ആഞ്ഞടിkkum
സേവകന്‍മാര്‍ തിരിച്ചുചെന്നപ്പോള്‍ പുരോഹിതപ്രമുഖന്‍മാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത്?
യോഹന്നാന്‍ 7 : 45അവര്‍ മറുപടി പറഞ്ഞു: അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല.
യോഹന്നാന്‍ 7 : 46