Sir , ഈ മകൾ പറയുന്നത് serious ആയി എടുക്കണം. Empower immannual നെ തുടച്ചു നീക്കാൻ ഇനിയുള്ള സമയം കണ്ടെത്താൻ ദൈവം അനുഗ്റഹിയ്ക്കട്ടയെന്നു പ്രാർത്ഥിക്കുന്നു.
എന്നെ സംബന്ധിച്ചസ്ടത്തോളം ഏറ്റവും സുരക്ഷിതം അടച്ചിട്ട സ്വന്തം മുറിയും നെഞ്ചോട് ചേർത്തുവച്ച ബൈബിളും അപ്പൊ നമുക്ക് എന്താണോ തോന്നുന്നത് സങ്കടമാണോ സന്തോഷമാണോ.. അതാണ് പ്രാർത്ഥന...എന്തും എനിക്ക് എന്റെ അപ്പനോട് പറയാം.. ഈ ലോകത്ത് മറ്റൊരിടവും സുരക്ഷിതമയോ.. സത്യസന്തമായും തോന്നുന്നില്ല
ഇതിനൊന്നും വേറെ പണി ഇല്ലെ .. വിശ്വാസം ...കഷ്ടം മനുഷ്യന് ജീവിക്കാൻ വിശ്വാസത്തിൻ്റെ ആവശ്യം.ഇല്ലെ ...മനസ്സിൽ നന്മ ഉണ്ടെങ്കിൽ എല്ലാം സരി ആകും. മനസ്സ് നന്നായാൽ വിശ്വാസത്തിൻ്റെ ആവശ്യം.ഇല്ല.. സീനത്ത് ബീവി. ആലപ്പുഴ.
അത്യാഗ്രഹം മൂത്ത വിശ്വാസികൾ ഇങ്ങനെയുള്ളവന്റെ പുറകെ പോകും. അനുഭം വിക്കട്ടെ അത്ര തന്നെ. മലയാളി രക്തത്തിൽ ജനിച്ചതാണോ ഇതൊക്കെ. സുനിൽ സാർ, താങ്കൾ കാരണം കുറെ മൊണ്ണ വിശ്വാസികളുടെ കണ്ണം കാതും തുറക്കുന്നതിൽ സന്തോഷം.
അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അ തിലെന്തദ്‌ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും. 2 കോറിന്തോസ് 11 : 14-15
അമിത വിശ്വാസം ആപത്ത് സാക്ഷരത കേരളത്തിൽ പൂർവ്വികമായി കിട്ടിയ ഒരു വിശ്വാസത്തിൽ പോകാതെ കണ്ട തെമ്മാടികൾ പറയുന്ന വിശ്വാസത്തിൽ പോകുന്നവർ വർക്ക് ഇതല്ല ഇതിനപ്പുറവും സംഭവിക്കണം
പറ്റുവാണേൽ അ മരുന്നിന്റെ പേര് കുടി ഒന്ന് വെളിപ്പെടുത്തണം ...ഇടുക്കി ജില്ലയിലെ വെള്ളയാംകുടി എന്റെ ഇടവകയിലെ വല്യ അച്ഛന് കൊടുക്കാനാ ... പ്ലസ് ഒരു കുടുമ്പം തകർത്തിട്ട മുങ്ങിയേകുവാ
എന്തുകൊണ്ട് കേസ് ഫയൽ ചെയ്യുന്നില്ല.. രാഷ്ട്രീയക്കാരെ സ്വാധീനം ഉണ്ടെങ്കിലും അതിനെ കേസ് ഫയൽ ചെയ്യുക.. ഇതുപോലെയുള്ള കാട്ടുകള്ളന്മാരെ സജിത്ത് കണ്ണൂര്... ഇങ്ങനെയുള്ളവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ നല്ലവരായ ജനങ്ങൾ സഹകരിക്കുക...
Dear Sunil brother, You are doing good works to save the people from superstious belief beyond the knowledge of Holy Bible. Many believers are being cheated by these types of culprits. You have to look The Kripasanam papers and their deceving. Is it Christianity? Even heads of the Churches are keeping silence.All are under the influences of satan and that is the sign of end.
Ayyo...ആരും അതില്‍ പോകല്ലേ...vattanmarude കൂട്ടം ആണ് atu....നിങ്ങടെ പൈസയും,sottum,കഴിവും എല്ലാം പോകും. സാത്താന്റെ പള്ളി ആണ് atu...kochilum,കണ്ണൂരിലും കൊറേ ആളുകൾ ഉണ്ട്. Kanoorkaran Anandan കൊച്ചിയില്‍ ഉണ്ട്. അയാള്‍ ഇതിന്റെ agent ആണ്. Marine drivil ചുറ്റി നടന്നു ആളുകളെ ഇതില്‍ aakunnonnu.Iyal married അല്ല.
Did anyone ever checked to see if Madam Nisha has any kind of educational background, any class or even common sense. What she is saying is correct. This particular congregation’s teaching is absolutely wrong. They are encouraging animosity among family members if they don’t join in their group. They teach them not to have any relationship or contacts with the spouses if they are not part of the group.
madam treesa my question is was jesus educated ?? 2000yrs ago when my God jesus was preaching people like you said even jesus doesn't has common sense,carpenter, bla bla things.. I dont agree with this news as I am believer in Zion and Zion never forces anyone to do anything and all the words are twisted ..The dark catholic if it does a dark deed you will show it as Good deed and Zion even if it does good deed you will show it nuisance.. Anyways My God the father is watching you all..Amen
@@siddhishetty4480 sounds like you are part of this cult. You can only cover up so much, but once the truth hits every one, it will be an explosion like a bomb. This cult has hit close to home and so I know what I am talking about. I do see it every day. Jesus was not educated, but as Son of God, he had all the education he needed. And tell me again if the #1 lady’s educational background in theological education to lead a community. She was the founder’s keep until his death. They were not even married!
എല്ലാ സഭകളിലും സാത്താൻ കുടിയേറിയിരിക്കുന്നു.. സാത്താന്റെ തല തകർപ്പടുന്നതു വരെ ഇത് തുടർന്നു കൊണ്ടിരിക്കും. വിനാശത്തിന്റെ അശുദ്ധ ലക്ഷണം കാണുബോൾ മനസ്സിലാക്കുക. സത്യം അറിഞ്ഞ് സ്വതന്ത്രരാകുക.
.....തത്ത പറയും പോലെ പറയുന്ന വിദ്യാഭ്യാസമുള്ളവരെ പോലും പറ ഞ്ഞു മയക്കി വശപ്പെടുത്തുന്ന വേ ന്ദ്രൻമാരെ ദൈവം എന്ന് വിശേഷി പ്പിച്ച് കുനിഞ്ഞ് കുമ്പിട്ട് വണങ്ങി ദ ക്ഷിണ വെച്ച് അടിയൻ റാൻ മൂളി നിൽക്കണം...!!!!!!!...😅😂😆🤣
മനുഷ്യർക്കു എന്ന ബോധം ഉണ്ടാകുക ? അത്യഗ്രഹത്തിന്റെ ചിന്തയിൽ ആണ് മനുഷ്യർക്കു ഇങ്ങനെയുള്ള ഇടങ്ങളിൽ ചെന്നുപെടുന്നത് . നമുക്കു ദൈവത്തിങ്കലേക്കു സ്വതന്ത്രമായി എത്താൻ ദൈവം വഴി പറഞ്ഞു തന്നിട്ടുണ്ട് . ബൈബിൾ ഒരു പ്രവാസിയാമെങ്കിലും വായിച്ചാൽ പിന്നെ ഇങ്ങനെയുള്ള തട്ടിപ്പിൽ പെടുകയില്ല . മണ്ടത്തരവും ചതിയും ഉണ്ടായിക്കഴിയുമ്പോൾ ആണ് മനസ്സിലാകുന്നത് . കഷ്ടം !
ഇത്രയൊക്കെആയിട്ടും ഇതിന്‍റെ പുറകില്‍ പോകുന്നവരെ എന്തു പറയാനാ?എല്ലാ സഭയിലും എല്ലാ ജാതിയിലും ഏറെക്കുറെ ഇങ്ങിനേയൊക്കെതന്നെ.ദെെവത്തിന്‍റെ പേരിലാണ് പറ്റിയ്ക്കല്‍ കൂടുതലും നടക്കുന്നത്.
അതെന്താ പോലുള്ള മരുന്ന് തലയിൽ കുത്തിവെച്ചു കൊടുക്കുകയാണ് തലയിൽ പിടിച്ച് പ്രാർത്ഥിക്കുന്ന സമയത്ത് എടുത്ത് തലയിൽ കിടക്കുകയാണ് അതേപോലെയുള്ള മരുന്നുകൾ ഉണ്ട് പല കുടുംബങ്ങളും തുലഞ്ഞു കേട്ടാൽ വല കുടുംബങ്ങളും പല കുടുംബങ്ങളും കുടുംബത്തിലെ ഭർത്താക്കന്മാരെ നഷ്ടപ്പെട്ടു
എംപറർ ഇമ്മാനുവേൽ എന്ന സംഘടന പെന്തക്കോസ്തുകാരുടെ അല്ല അതു കത്തോലിക്കാ സഭയിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ ദുരുപദേശ ത്തിൽ ഉണ്ടാക്കപ്പെട്ട ഒരു കൂട്ടായ്മയാണ് ഇവർ കൊന്ത എത്തിച്ചു മാധ്യസ്ഥം അപേക്ഷിക്കുന്നു പെന്തക്കോസ്തുകാർ ആരും കൊന്ത എത്തിക്കുന്ന വരല്ല
This is what blind belief does. Please don’t follow these cunning pastors and priests. Let your wisdom guide you. Don’t go after other’s advice. These crooks are exploiting you and they are doing this spiritual cultivation for their daily bread. They don’t believe in god.
താങ്കൾ കാണാത്തതുകൊണ്ടായിരിക്കില്ല കണ്ടിട്ട് മനസിലാവാത്തതുകൊണ്ടാവും. ഞാൻ ക്രിസ്ത്യൻ അല്ല എങ്കിലും ക്രിസ്ത്യൻ ആയിട്ടുള്ള എന്റെ കൂട്ടുകാർ പറഞ്ഞ് അവിടെ നടക്കുന്ന അനീതികളെപ്പറ്റി 7 - 8 വർഷങ്ങൾ മുൻപ് അറിഞ്ഞിട്ടുണ്ട്. എന്റെ വീടിനടുത്തുള്ള 2 - 3 വ്യക്തികൾ അവരുടെ വീടടക്കമുള്ള property കൾ വളരെ തുച്ഛമായ വിലക്ക് നഷ്ട്ടം സഹിച്ചു വിറ്റിട്ട് RC യിൽ നിന്നും ആ സഭയിലേക്ക് മാറി.
Tan poyie aviday cheru annittu nallapolay padiku annittu vaay thurakku ee parayunnaval pachhakaklam evar aviday ulla alla ethu takarkan shramikkunn al Anu ethittay pinnil aviday oru kaallavum Ella
ഈ കേൾക്കുന്നതൊക്ക സത്യമാണെങ്കിൽ ഇവർ ശിക്ഷിക്കപ്പെടണം ഒരെണ്ണത്തിനെയും വെറുതെ വിടരുത്... 👍
Sathyamaanangilalle appo kozhappalla
Ithokke nunayaan
ഒന്നും സംഭവിക്കില്ല, ഇതെല്ലാം കാലത്തിൻ്റെ അടയാളം
💯 % ശരിയാണ്
E video fake anu 100%
Great Job.... കാര്യം തുറന്ന് കാട്ടാൻ ധൈര്യം കിട്ടിയത് ശരിക്കും സമ്മതിച്ചേ പറ്റൂ...... അഭിനന്ദനങ്ങൾ
സഹോദരി പറഞ്ഞത് പേലെ ഇങ്ങനെയുള്ള സഭ നാടിൻ ആപത്ത് ണ് എത്രയും പെട്ടന്ന് ഒരു തിരുമാനം ഉണ്ടാവട്ടെ
Sir , ഈ മകൾ പറയുന്നത് serious ആയി എടുക്കണം. Empower immannual നെ തുടച്ചു നീക്കാൻ ഇനിയുള്ള സമയം കണ്ടെത്താൻ ദൈവം അനുഗ്റഹിയ്ക്കട്ടയെന്നു പ്രാർത്ഥിക്കുന്നു.
Ethoruvan vannalum njangale nashippikkan sadhikkilla karanam njangal dhaivathinte makkal aahn
@@prabeeja_zarah മൊണ്ണ വിശ്വാസി ആണ് നീ അല്ലെ 😂
@@pathanamthittakaran81 alladaa nashame 😡 ninakkonnum ariyilla vachanathinte porul
@@prabeeja_zarah കഴിഞ്ഞ video യിലും നിങ്ങളുടെ കമന്റ് ഞാൻ ശ്രദ്ധിച്ചിരുന്നു. നിങ്ങൾ ഇതിൽ ഭാഗവാക്കാണെങ്കിൽ നശിക്കുകയൊന്നുമില്ല അകത്തു കിടക്കണ്ടവരും
@@bineshdavid8842 sathyam parayunnathinu enthina akathidane
എന്നെ സംബന്ധിച്ചസ്ടത്തോളം ഏറ്റവും സുരക്ഷിതം അടച്ചിട്ട സ്വന്തം മുറിയും നെഞ്ചോട് ചേർത്തുവച്ച ബൈബിളും
അപ്പൊ നമുക്ക് എന്താണോ തോന്നുന്നത്
സങ്കടമാണോ സന്തോഷമാണോ.. അതാണ് പ്രാർത്ഥന...എന്തും എനിക്ക് എന്റെ അപ്പനോട് പറയാം..
ഈ ലോകത്ത് മറ്റൊരിടവും സുരക്ഷിതമയോ.. സത്യസന്തമായും തോന്നുന്നില്ല
Correct
ഏതു കൂട്ടായ്മയെ പോയാലും ഒരു രൂപ പോലും അവിടെ കൊടുക്കാൻ പാടില്ല വീട്ടിലിരുന്ന് ബൈബിൾ വായിച്ചാൽ പോരെ ദൈവാനുഗ്രഹം തനിയെ വരും
ഏതു സമുതായത്തിൽ പെട്ടവരാണെങ്കിലും ഇത്തരം കള്ളന്മാരെ ഇല്ലാഴ്മ ചെയ്യുകതന്നെവേണം
കോറോണ ഈ ലോകത് നിന്നും പോകാതിരിക്കാൻ പ്രാർത്ഥിച്ച ഒരേ ഒരു ജനം
ഇതിനൊന്നും വേറെ പണി ഇല്ലെ ..
വിശ്വാസം ...കഷ്ടം
മനുഷ്യന് ജീവിക്കാൻ വിശ്വാസത്തിൻ്റെ
ആവശ്യം.ഇല്ലെ ...മനസ്സിൽ നന്മ ഉണ്ടെങ്കിൽ എല്ലാം സരി ആകും.
മനസ്സ് നന്നായാൽ വിശ്വാസത്തിൻ്റെ
ആവശ്യം.ഇല്ല..
സീനത്ത് ബീവി. ആലപ്പുഴ.
ഇങ്ങനുള്ള ഫ്രോഡ് കൂട്ടത്തെ പോലീസിൽ ഏൽപിച്ചു .. കോടതിയിൽ
കയറ്റണം.
അത്യാഗ്രഹം മൂത്ത വിശ്വാസികൾ ഇങ്ങനെയുള്ളവന്റെ പുറകെ പോകും. അനുഭം വിക്കട്ടെ അത്ര തന്നെ. മലയാളി രക്തത്തിൽ ജനിച്ചതാണോ ഇതൊക്കെ. സുനിൽ സാർ, താങ്കൾ കാരണം കുറെ മൊണ്ണ വിശ്വാസികളുടെ കണ്ണം കാതും തുറക്കുന്നതിൽ സന്തോഷം.
എമ്പറർ ഇമ്മനുവേൽ കേന്ദ്രം ബോംബ് വെച്ച് തകർക്കുക.
Karvtagrkum.
🤣🤣👍
സഹോദരി, സഹോദരാ നിങ്ങൾക്കുവേണ്ടി ഞാനും കൂടെ ഉണ്ടാകും 👍🙏
Heavenly Feast Kottayam, kozhencherry (tangu) & Team this also. Business
ഒരുവൻ ഏതുവിധത്തിൽ ജിവിക്കണമെന്ന് മറെറാരുവൻ തീരുമാനിക്കിന്നിടത്ത് താൻ മരണപെട്ടിരിക്കുന്നു എന്ന്മനസിലാക്കുക
Well done Sunil sir, please go ahead, we are also with you.....
e glll"
le
l
eg lg.
ko. l.
great Sunil sir 👍👍
അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ച എന്ന് ചിന്തിക്കുന്നവർ ആണ് ഇങ്ങനെ ഉള്ള കുഴിയിൽ പെടുന്നത്.
നാളെ പോകാൻ ആയിരുന്നു എന്നെ സമിപ്പിച്ചു ഇവർ. അറിഞ്ഞതിൽ നന്ദി
Ee video fake anu brother
അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ.
അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അ തിലെന്തദ്‌ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും.
2 കോറിന്തോസ് 11 : 14-15
തലക്ക് സ്ഥിരതയുള്ള ഒരു വ്യക്തിയും ഒരു മതത്തിലും ഒരു പ്രസ്ഥാനത്തിലും അമിതമായി വിശ്വസിക്കില്ല.
Athe.Ithellam mental problems anu.
അമിത വിശ്വാസം ആപത്ത് സാക്ഷരത കേരളത്തിൽ പൂർവ്വികമായി കിട്ടിയ ഒരു വിശ്വാസത്തിൽ പോകാതെ കണ്ട തെമ്മാടികൾ പറയുന്ന വിശ്വാസത്തിൽ പോകുന്നവർ വർക്ക് ഇതല്ല ഇതിനപ്പുറവും സംഭവിക്കണം
Good Job sir👍👍
പറ്റുവാണേൽ അ മരുന്നിന്റെ പേര് കുടി ഒന്ന് വെളിപ്പെടുത്തണം ...ഇടുക്കി ജില്ലയിലെ വെള്ളയാംകുടി എന്റെ ഇടവകയിലെ വല്യ അച്ഛന് കൊടുക്കാനാ ... പ്ലസ് ഒരു കുടുമ്പം തകർത്തിട്ട മുങ്ങിയേകുവാ
😀😀😀😂😂😂😂
💖💖💖👌👌👌👌
Ayyooo 💖💖
എന്തുകൊണ്ട് കേസ് ഫയൽ ചെയ്യുന്നില്ല.. രാഷ്ട്രീയക്കാരെ സ്വാധീനം ഉണ്ടെങ്കിലും അതിനെ കേസ് ഫയൽ ചെയ്യുക..
ഇതുപോലെയുള്ള കാട്ടുകള്ളന്മാരെ സജിത്ത് കണ്ണൂര്... ഇങ്ങനെയുള്ളവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ നല്ലവരായ ജനങ്ങൾ സഹകരിക്കുക...
ബൈബിൾ വായിക്കൂ ഇവരുടെ സാത്താന്റെ വചനങ്ങളിൽ കുടുങ്ങാതെ രക്ഷപെടൂ.
Dear Sunil brother,
You are doing good works to save the
people from superstious belief beyond
the knowledge of Holy Bible. Many believers are being cheated by these
types of culprits. You have to look
The Kripasanam papers and their
deceving. Is it Christianity? Even heads
of the Churches are keeping silence.All are under the influences of satan and that is the sign of end.
പ്രാർത്ഥിക്കണം പക്ഷേ വട്ടക്കരുതേ കള്ള പ്രാർത്ഥന 😔😔😔😔😔😔
എന്നോടു ൦ പറഞ്ഞു കുറെ സാധനങ്ങൾ വാഞാ൯ാഞാ൯ പക്ഷേ എനിക്കു വെറുതെ ആണ് എന്ന് തോന്നുന്ി
Ayyo...ആരും അതില്‍ പോകല്ലേ...vattanmarude കൂട്ടം ആണ് atu....നിങ്ങടെ പൈസയും,sottum,കഴിവും എല്ലാം പോകും. സാത്താന്റെ പള്ളി ആണ് atu...kochilum,കണ്ണൂരിലും കൊറേ ആളുകൾ ഉണ്ട്. Kanoorkaran Anandan കൊച്ചിയില്‍ ഉണ്ട്. അയാള്‍ ഇതിന്റെ agent ആണ്. Marine drivil ചുറ്റി നടന്നു ആളുകളെ ഇതില്‍ aakunnonnu.Iyal married അല്ല.
Did anyone ever checked to see if Madam Nisha has any kind of educational background, any class or even common sense.
What she is saying is correct. This particular congregation’s teaching is absolutely wrong. They are encouraging animosity among family members if they don’t join in their group. They teach them not to have any relationship or contacts with the spouses if they are not part of the group.
madam treesa my question is was jesus educated ?? 2000yrs ago when my God jesus was preaching people like you said even jesus doesn't has common sense,carpenter, bla bla things.. I dont agree with this news as I am believer in Zion and Zion never forces anyone to do anything and all the words are twisted
..The dark catholic if it does a dark deed you will show it as Good deed and Zion even if it does good deed you will show it nuisance.. Anyways My God the father is watching you all..Amen
@@siddhishetty4480 bulshit 😠
@@siddhishetty4480 sounds like you are part of this cult. You can only cover up so much, but once the truth hits every one, it will be an explosion like a bomb. This cult has hit close to home and so I know what I am talking about. I do see it every day.
Jesus was not educated, but as Son of God, he had all the education he needed.
And tell me again if the #1 lady’s educational background in theological education to lead a community. She was the founder’s keep until his death. They were not even married!
എന്റെ രണ്ടു സഹോദരങ്ങൾ (അമ്മയുടെ അനുജത്തി യുടെ മക്കൾ)ഈ കൂട്ടായ്മ യിൽ ഉണ്ട്.......
എന്താണ് അവരുടെ പ്രതികണം
Ananemkil variyudakkuka
എത്രയും വേഗം അവരെ രക്ഷിക്കൂ. ഇല്ലെങ്കിൽ മാനസിക രോഗത്തിന് ചികിത്സ വേണ്ടി വരും
Ayo😔
Please try to allow the people to escape from this group
എല്ലാ സഭകളിലും സാത്താൻ കുടിയേറിയിരിക്കുന്നു.. സാത്താന്റെ തല തകർപ്പടുന്നതു വരെ ഇത് തുടർന്നു കൊണ്ടിരിക്കും. വിനാശത്തിന്റെ അശുദ്ധ ലക്ഷണം കാണുബോൾ മനസ്സിലാക്കുക. സത്യം അറിഞ്ഞ് സ്വതന്ത്രരാകുക.
Sathan 😂
സത്വാവ൪ത ഞാനും കൂടി പക്ഷേ പുനാറയെ ഞാൻ വിശ്വസിക്കുന്നില്ല
രക്ഷപെടാൻ പറ്റില്ല എന്ന് പറയുന്നത് ഇതെന്താ ജയിൽ ആണോ ? ഇട്ടെറിഞ്ഞു ഇറങ്ങി പോകാൻ പറ്റാതെ അവർ അടച്ചിടുമോ ? what nonsense ?
Actually evar പത്രം ഒന്നും വായിക്കില്ലേ..... ഇവർ ഏതു ലോകത്താണ് ജീവിക്കുന്നത്..... ചിന്തിക്കാൻ ബുദ്ധി ഇല്ലേ..... Hooooo
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്
എന്താ സംഭവം 🤔
New congregation anu Emperor immanuel...bhayankara rules and regulations anu..
It'se TRUE 😢Nagalll Raksha Pettus 😊
എല്ലാത്തിനും ഉത്തരം പറയേണ്ട ഒരു സമയം വരും.അപവാദം പറയരുത്.
Yes 😂
Empary Emmanuel,best name
Nde oru Frnd family ithil und... Avar pakshe ithonnum sammathichu tharulla... Avarude sabhaye thakarkkan ulla kalla kalikal anu ennu parayunnath...
ഇത് നിങ്ങൾ ഫെയിസ് ബുക്കിൽ കൊടുക്കുക ലോകം അറിയട്ടെ
.....തത്ത പറയും പോലെ പറയുന്ന വിദ്യാഭ്യാസമുള്ളവരെ പോലും പറ ഞ്ഞു മയക്കി വശപ്പെടുത്തുന്ന വേ ന്ദ്രൻമാരെ ദൈവം എന്ന് വിശേഷി പ്പിച്ച് കുനിഞ്ഞ് കുമ്പിട്ട് വണങ്ങി ദ ക്ഷിണ വെച്ച് അടിയൻ റാൻ മൂളി നിൽക്കണം...!!!!!!!...😅😂😆🤣
സർക്കാരിന് പണി കുറയും, വന്ധ്യം കരണം ചെയ്യണ്ടല്ലോ.
Constantinity ഒരു ഉടായിപ്പ് വിശ്വാസമാണ് എന്നതിന് ഉത്തമോദാഹരണമാണ് എംബറർ ഇമ്മാനുവൽ
Nee enthu thengaya ee parayunne?
Njammante kotham pole thanne
ഇതിനുപുറകിൽ അവയവ കച്ചവടം നടക്കുന്നുണ്ടോ?. ആരെങ്കിലും missing ഉണ്ടൊ
Nokendivaru. Sheel
Brood of the vipers ....monna viswasikal.
Correct.
😂
ഒരു പക്ഷെ ഇത് സാത്താൻ worshippers ആയിരിക്കും... അവർ പല രീതിയിലും വരും ജാഗ്രതൈ......
30. കുതിര ശക്തി പിന്നേ 72. ഹൂരി പെന്നുങ്ങളും
മനുഷ്യർക്കു എന്ന ബോധം ഉണ്ടാകുക ? അത്യഗ്രഹത്തിന്റെ ചിന്തയിൽ ആണ് മനുഷ്യർക്കു ഇങ്ങനെയുള്ള ഇടങ്ങളിൽ ചെന്നുപെടുന്നത് . നമുക്കു ദൈവത്തിങ്കലേക്കു സ്വതന്ത്രമായി എത്താൻ ദൈവം വഴി പറഞ്ഞു തന്നിട്ടുണ്ട് . ബൈബിൾ ഒരു പ്രവാസിയാമെങ്കിലും വായിച്ചാൽ പിന്നെ ഇങ്ങനെയുള്ള തട്ടിപ്പിൽ പെടുകയില്ല . മണ്ടത്തരവും ചതിയും ഉണ്ടായിക്കഴിയുമ്പോൾ ആണ് മനസ്സിലാകുന്നത് . കഷ്ടം !
പൊട്ട വിശ്വാസികൾ എന്തിനാ മറ്റു സഭകളിൽ ഓടുന്നത് 😢😢😢
Sunil ehu lokam ariyanm Christians peru paraju manushere nasippikunnu
ഇത്രയൊക്കെആയിട്ടും ഇതിന്‍റെ പുറകില്‍ പോകുന്നവരെ എന്തു പറയാനാ?എല്ലാ സഭയിലും എല്ലാ ജാതിയിലും ഏറെക്കുറെ ഇങ്ങിനേയൊക്കെതന്നെ.ദെെവത്തിന്‍റെ പേരിലാണ് പറ്റിയ്ക്കല്‍ കൂടുതലും നടക്കുന്നത്.
ഇങേർക്ക് ഇതൊക്കെ എങ്ങനെ കിട്ടുന്നു. അവളുടെ ചിരി കേൾക്കുമ്പോളേ അറിയാം അവൾക് ഭയങ്കര വിഷമം ആണെന്ന്
Ithokke sathyamaano ???
വയനാട്ടിലും ഉണ്ട്
എവിടെ യാണ്
🌹🌹🌹
👍👍
Spadikam George,eppozhum, evarude, koodeyano
🙏🙏🙏
Ethravaliya sabhayo mathamo aavattey. Ellaavarudeyum kannu bakthante pocketilekkaavum. Kurukkan chathaalum kannu...
Eth are sradikana
സ്വർഗത്തിൽ പോകാൻ ഒരിക്കലും ഒരു സഭയും വേണ്ടെന്നെങ്കിലും ജനം ഒന്ന് manasilaakkuka
അവിടെ കുർബാന എന്താണ്... !?അത് എല്ലാവരും കഴിക്കുന്നില്ലേ..... !അതിൽ നിന്നായിരിക്കും
Ithu ethrayum vegam adachu pootikkunathinu vaidheekarum almayarum rengathu varanam
Very good go and surrender with them
🙌🙏🏻
Concentration camps. The proper term.
കള്ളന്മാരുടെ ഗുഹ. ഇവിടെ സ്നേഹം ഉണ്ടോ?. വിവരം ഇല്ലാത്തതൊക്കെ പോകും.
Ancy. Evidaya ethoka ellathath
👍
വിവരം ഇല്ലാത്തവൻ
P C George paranja thullimarunnu ozhichathayirikum rujikoodan Karanam?
Allada kunjalikkuttikku kodutha rajeenayude marunnu aada
അതെന്താ പോലുള്ള മരുന്ന് തലയിൽ കുത്തിവെച്ചു കൊടുക്കുകയാണ് തലയിൽ പിടിച്ച് പ്രാർത്ഥിക്കുന്ന സമയത്ത് എടുത്ത് തലയിൽ കിടക്കുകയാണ് അതേപോലെയുള്ള മരുന്നുകൾ ഉണ്ട് പല കുടുംബങ്ങളും തുലഞ്ഞു കേട്ടാൽ വല കുടുംബങ്ങളും പല കുടുംബങ്ങളും കുടുംബത്തിലെ ഭർത്താക്കന്മാരെ നഷ്ടപ്പെട്ടു
It's true what this lady says.
They killed my brother... I believe.
ഇവർ ഒക്കെ അരിയാഹാരം തന്നെ കഴിക്കണേ...
Avide bakshnam kazhichal avishyamillatha Thinking verum..
Ithilum nallath siriyayil pokkayirunnu
സ്വന്തം ദൈവം ആരാണന്ന് അറിയാത്തവരാണ് ഈ പെന്തക്കോസ് കൾട്ടുകൾ എന്ന് ഇനിയെങ്കിലും മനസ്സിലാക്കു
എംപറർ ഇമ്മാനുവേൽ എന്ന സംഘടന പെന്തക്കോസ്തുകാരുടെ അല്ല അതു കത്തോലിക്കാ സഭയിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ ദുരുപദേശ ത്തിൽ ഉണ്ടാക്കപ്പെട്ട ഒരു കൂട്ടായ്മയാണ് ഇവർ കൊന്ത എത്തിച്ചു മാധ്യസ്ഥം അപേക്ഷിക്കുന്നു പെന്തക്കോസ്തുകാർ ആരും കൊന്ത എത്തിക്കുന്ന വരല്ല
Ethu Panthakos Allalo
"Athukkum Male"Anallo 😀😀😀
ഏതവനെങ്കിലും തൊലിച്ചു കാണിച്ചാൽ ആ പുറകെ പോയിട്ടല്ലേ .
Allavarum onnichuninnal Ivara odikam...aniku parayan ullath ata mol um ithil pattupiyi. Innu parents aya nagala hate chayunnu
Sathyam
ഇത് കേരളത്തിലാണോ.?
Yes
100time.enthaparayuka
എത്ര കിട്ടി?
1.5 kg
This is what blind belief does. Please don’t follow these cunning pastors and priests. Let your wisdom guide you. Don’t go after other’s advice. These crooks are exploiting you and they are doing this spiritual cultivation for their daily bread. They don’t believe in god.
Group of wickeds and greedy people follow them
Actual avar ethu sabhakkar anu
Annou.vadoun.ahram.enoi.jaglk.nalkana.jasu..padepeh.prrtna
P.c.paranja.thullimarunnano
PC yeyo Kunjalikuttyeyo villi chal ariyam
ഇനോ വ വരുമോ
Nazism with mandhathram....😖🤦♂️🤦♀️
ശരി 100 / 3
Praarthikaan atra mutti nilkuvaanengil അതു veettil aayikoode..? Angottu enthinu kettiyeduthu...?☝😠
Avare chitharikkanam aa group illathakkanam
Ente chechi Njan 4 varsham avide undayirunnu.. Nigal ee parayunna kallatharavum kollaruthaymayum onnum njan avide kandillallo.. Nigal enthina inganeyellam sahichu ithrakalam avide ninnathu..
താങ്കൾ കാണാത്തതുകൊണ്ടായിരിക്കില്ല കണ്ടിട്ട് മനസിലാവാത്തതുകൊണ്ടാവും. ഞാൻ ക്രിസ്ത്യൻ അല്ല എങ്കിലും ക്രിസ്ത്യൻ ആയിട്ടുള്ള എന്റെ കൂട്ടുകാർ പറഞ്ഞ് അവിടെ നടക്കുന്ന അനീതികളെപ്പറ്റി 7 - 8 വർഷങ്ങൾ മുൻപ് അറിഞ്ഞിട്ടുണ്ട്. എന്റെ വീടിനടുത്തുള്ള 2 - 3 വ്യക്തികൾ അവരുടെ വീടടക്കമുള്ള property കൾ വളരെ തുച്ഛമായ വിലക്ക് നഷ്ട്ടം സഹിച്ചു വിറ്റിട്ട് RC യിൽ നിന്നും ആ സഭയിലേക്ക് മാറി.
Adachu pootikanam
Tan poyie aviday cheru annittu nallapolay padiku annittu vaay thurakku ee parayunnaval pachhakaklam evar aviday ulla alla ethu takarkan shramikkunn al Anu ethittay pinnil aviday oru kaallavum Ella
Ithilullavaronnum angane alla.
Ha ha ha ha ha
അന്തി ക്രിസ്തു എത്തി
Ithu Neerathee Paranjathaa
ഏതൊക്കെ പുതിയ പുതിയ സഭകളും, കുറെ കോമാളികളും
എന്തൊരു കബളിപ്പിക്കൽ 😟
Medicine.....BULL DOZER....BY Yogi baba
Ea emperor verum thattippa
Bhudhi Illatha Gelathyare