എണ്ണത്തിൽ കുറവെങ്കിലും, ശരത് സർ ചെയ്തിട്ടുള്ള ഗാനങ്ങളെല്ലാം എണ്ണം പറഞ്ഞിട്ടുളവ തന്നെയാണ്. ക്ലാസിക്കൽ ആയാലും, അടിച്ചുപോളി ആയാലും, മെലഡി ആയാലും അദ്ദേഹത്തിന്റേതായിട്ടുള്ള ഒരു കയ്യൊപ്പ് ഗാനങ്ങളിലെല്ലാം കാണാം 😀✌️
Pand cd itt ee filim kanappozhe Chithra chechiyude ee song istam aayetha....simple ennu thonnum engilum .padan valare tough aya song aa ethu...Sarath Sir alle compose cheythathu... Chithra Chechi pullu pole paadi kalanju
ഇ സിനിമ ഫ്ലോപ്പ് ആയിരുന്നു പക്ഷെ ചെറുപ്പം ത്തിൽ ഇ സിനിമ കണ്ടു ഇഷ്ടം ആയി അവസാനം മൈക്കിന് ഉള്ളിൽ കൂടെ വിഷ വാതകം വിട്ടു കൊല്ലുന്ന ആ സീൻ👌ചെറുപ്പം ത്തിൽ ആ ഒരു സീൻ കണ്ടു ആദളിച്ചു 👌 പിന്നെ സോങ്❤ പിന്നെ ഇ സിനിമ ഇപ്പൊ ഒരു ചാനൽ ടെലികാസ്റ് ചെയുന്നു ത് കണ്ടു ട്ടില്ല 🙄🙄
ശരത്തിന്റെ mussic ന്റെ ഏറ്റവും വലിയ പ്രത്യേകത ധാരാളം instrumentകളുടെ ഒരു വലിയ സിംഫണി ആയിരിക്കും. 90's nostalgia
🎉❤😊nostu
ചിത്ര ചേച്ചി പാടിയ നല്ല ഗാനം
ശരത് സർ ന്റെ മധുര സംഗീതം വും
ഗിരീഷ് പുത്തഞ്ചേരി
Ok
ശരത്തേട്ടന്റെ മഴത്തുള്ളികൾ പൊഴിയുമ്പോലെയുള്ള സംഗീതം😍😍😍😍 ചിത്രാമ്മ..പുത്തഞ്ചേരി❤️❤️❤️
Sheda ividem undo 😘👍
കറക്റ്റ്
Thanks w
Evdem undo
@@alexandriya4019 correct
ചിത്രച്ചേച്ചിയുടെ ആലാപനം അതിമനോഹരം. 90 കളുടെ ലെഗസി അലയടിക്കുന്ന ഗാനം.
2000 film alle
@@aparnasuresh7021 99 അവസാനം അല്ലെ.
@@aparnasuresh7021🥰
എണ്ണത്തിൽ കുറവെങ്കിലും, ശരത് സർ ചെയ്തിട്ടുള്ള ഗാനങ്ങളെല്ലാം എണ്ണം പറഞ്ഞിട്ടുളവ തന്നെയാണ്. ക്ലാസിക്കൽ ആയാലും, അടിച്ചുപോളി ആയാലും, മെലഡി ആയാലും അദ്ദേഹത്തിന്റേതായിട്ടുള്ള ഒരു കയ്യൊപ്പ് ഗാനങ്ങളിലെല്ലാം കാണാം 😀✌️
Absolutely right.... 💯💯👍👌👌✌️✌️💜💜🙏🙏
Super song
പണ്ട് അച്ഛൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന CDയിലെ ആദ്യപാട്ട്. ഇത് വെക്കുമ്പോൾ ഒരു bass ഉണ്ടേ..
SONY Hi-Fi ❤️ 🔊
Eppozum njan sony besatile kelkkana njan....😊
Tourist Bus idumbol ulla vocal😀❤️
"കുനു കുഞ്ഞു ചിറകാർന്ന നീല ശലഭങ്ങൾ പൂക്കളാകുന്നുവോ........".🌹🥰most gorgeous line 🥰
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വരികൾ ♥️
🥰🥰
ഈ.. പാട്ട് ടൂറിസ്റ്റ്ബസിൽ ഇടുമ്പോൾ ഉള്ള വോക്കൽ 😮 അതിന്റെ സുഖം ഒന്ന് വേറെയാ ❤❤😊
ഇതിനു ചിത്ര ചേച്ചിക്ക് state award കിട്ടിയതാണ്
എന്റെ പൊന്നെ ഒരു രെക്ഷയുമില്ല ചിത്ര ചേച്ചി
ചില ഗാനങ്ങളുടെ തുടക്കത്തിലുള്ള വരികൾ കേൾക്കുമ്പോൾ തോന്നും ഇത് ഇടക്ക് വരേണ്ട വരികൾ അല്ലേ എന്ന്. അങ്ങനെ ഒരു ഗാനമാണ് എനിക്കിത്. ഭയങ്കര ഇഷ്ടമുള്ള ഗാനം 🥰🥰👍
എത്ര തവണയാണ് ഈ പാട്ടുകേൾക്കുന്നത് എന്നോർമ്മയില്ല അത്രക്ക് ഹൃദയ ശ്പർശിയായ ഗാനം,,,,സംഗീതം മഴത്തുള്ളികൾ വീഴും പോലെ
ഇന്നലെ റേഡിയോയിൽ കേട്ട് വന്നതാ... എത്രയോ വർഷങ്ങൾ ആയി ഇതെല്ലാം കേട്ടിട്ട്...
നല്ല അസ്സലൊരു കോമ്പോസിഷൻ...
Chithra chechi live പാടുന്നത് കണ്ടു ഞെട്ടി വന്നതാ 💝💝💝💝
@RAINBOW🌈 th-cam.com/video/YCZrfMeadNI/w-d-xo.html&start_radio=1
@RAINBOW🌈 this song live.....small part
2024 കേൾക്കാൻ വന്നവരുണ്ടോ?
😉
Njan undu
ഉണ്ടല്ലോ 😘❤️
Ippa vannea ഉള്ളൂ😊
.
മനോഹരഗാനം 🔥❣️
ശരത്തേട്ടൻ ❣️
ചിത്രച്ചേച്ചി 🔥💕
മധ്യമാവതി യുടെ ഗംഭീര ആലാപനം...... Chithra is a legend
Same ragam allea anthiponvettam.
Ottakambi nadham
ചേച്ചി എന്തൊരു പാട്ട പാടി വെച്ചേക്കുന്നേ മുത്ത് പൊഴിയുന്നു 😘😘😘😘😘👌👌👌👌. നമിച്ചു 😭
ശരത്ത് ....... ഒരേ ഒരു പേര് : ശരത്ത്. ഇപ്പോൾ 2024 ഓണക്കാലത്ത് കേൾക്കുന്നവരുണ്ടോ
എന്തൊരു feela ഇൗ സോങ്ങ് കേൾക്കാൻ 😍😍😍😍🤩🤩🤩♥️♥️♥️♥️♥️♥️♥️
ഒരു രക്ഷ യും ഇല്ല അതി ഗംഭീരം ❤❤❤❤no words... ചിത്രചേച്ചി ഇഷ്ടം 🌹🌹
ത ബു എന്ത് സുന്താ രിയാണ്❤ പിനെ ഇപട്ടി റെ മുസിക്ക് സുപ്പാർ. ഹെട്സാറ്റ് വേച്ക്കേൾക്കൻ സുപ്പാർപട്ട്
ചിത്ര ചേച്ചിയുടെ മധുര ശബ്ദം, സൂപ്പർ സോങ്
Ee പാട്ടിന്റെ ക്വാളിറ്റി ഇപ്പോൾ.. ഉള്ള ഒരു മൂവിൽ കാണില്ല...2000♥️
അതാണ് അതിശയം..
Rip Nedumudi chetan.
This music has the essence of wonderful Kerala nature and innocence of early 2000s.
You said it..that innocence gone somewhere.
വക്കാലത്ത് നാരായണൻകുട്ടി യിൽ ഇതുപോലൊരു ഇടിവെട്ട് സാധനം ദാസേട്ടൻ ചെയ്തു വച്ചിട്ടുണ്ട്.. അതുപോലെ എന്തമ്മെ ചുണ്ടത്ത്... Song
Vannaville enna song alle
Athum lyrics giresh putenchwry annu
Music director mohan Sitara
ചിത്ര ചേച്ചിയുടെ ശബ്ദം ഒരു രക്ഷയുമില്ല.
ചിത്രചേച്ചി ഒത്തിരി ഇഷ്ട്ടം.🔥💞😘
ഒര് ഗായിക അല്ല ഗായകൻ്റെ റേഞ്ച് നോക്കി ഉള്ള സംഗീതം അതാണ് ശരത് ....well done 🙏
Correct
ഈ ഫിലിം hit ആയില്ല എങ്കിലും എനിക് ഒത്തിരി ഇഷ്ടം ആണ്. ഈ Song എന്റെ favourite. ചിത്ര ശരത് മാജിക്ക് സോങ്ങ് 🥰
നല്ല film ആണ്... interval scene ല്‍ ശരിക്കും ഞെട്ടി...
നെടുമുടി വേണു.... 🌹🌹🌹 മഹാനടൻ....
ഇപ്പോഴും എന്ത് ഭംഗി ആണ് കേൾക്കാൻ2021💯👏😍❤️
👌😍😍😍😍😍
👍
2022😍
@@aamismom2094 4
2022
ഹോളിവുഡ് സ്ക്രിപ്റ്റ് ലെവൽ ക്രൈം ത്രില്ലർ പടത്തിൽ ഇങ്ങനൊരു അടിച്ചുപൊളി പാട്ട്...
ഷാർജ കുടിച്ചിട് അവസാനം
ഫ്രൂട്ടി ഫ്രൂട്ടിയും, ജെറിയും കിട്ടുന്ന ഫീൽ 🔥
മധ്യമാവതി ragam based song 😍😍 Chitra chechi, Sharreth sir.... Nthaa oru feel... Underrated song
പടം പൊട്ടിയതായിരിയ്ക്കും കാരണം..
Underrated song aanu ithum... E pattinte onnum feel palarkum ariyilla athanu valya shradha nedathath...
Sharath sinte music aanu.. Ath thanne mathy..💪💪
Malayalam and tamil vere level 💗😍😘🎶
Picturization is very bad. Thats why
Annum sradhikkappettirunnu....
Sarath Sir🔥
Chithra Chechi😍
Gireesh Puthenchery Sir.....❤️
അടിവയറ്റിൽ മഞ്ഞു വീഴുന്ന സുഖം ഇതാണ് ❤
ഇനി മാനത്തും നക്ഷത്രപൂക്കാലം
ഇതു മാറ്റേറും രാപ്പക്ഷി കൂടാരം
കുനു കുഞ്ഞു ചിറകാർന്ന നീല ശലഭങ്ങൾ പൂക്കളാവുന്നുവോ
ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ
പയ്യാരം കൊഞ്ചിപ്പാടല്ലേ പാപ്പാത്തി പെണ്ണേ പുന്നാരേ
എള്ളോളം കള്ളം ചൊന്നാലോ കാക്കാത്തി കണ്ണും പൊട്ടൂലേ
തപ്പും തമ്പേറും ഈ തങ്ക തിമില മിഴാവും
പൊട്ടും കുഴലോടെ കൂത്താടാം
പൊന്നും തൂമുത്തും പൊൻ പീലിക്കസവു നിലാവും
മിന്നൽ ചേലോടെ കൊണ്ടോരാം
വാരമ്പിളി ചിൽ മേടയിൽ
ആലോലമായ് ആഘോഷമായ്
ഒരു മായാദീപിലെ മന്ത്രപ്പറവയെ മാടിവിളിക്കാൻ ഓടിപ്പോരേണ്ടേ
ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ
ഹെയ് വെളു വെളുങ്ങനെ വെയിലു വീഴുമ്പം മഴ തുളിക്കടീ പൂങ്കാറ്റേ
കുട പിടിക്കുവാൻ കുടമെടുത്തോണ്ടു വാ
ചെപ്പും പൂപ്പന്തും ചെമ്മാനത്തെ പൂച്ചാന്തും
മഞ്ഞിൽ മത്താടിക്കൊണ്ടേ പോരാം
വെട്ടം രാവെട്ടം തൊട്ടാവാടിപ്പൂവെട്ടം
ആർക്കും കിട്ടാതെ കട്ടേ പോരാം
മേലേ നിലാ മേഘങ്ങളിൽ
വെൺ പ്രാവു പോൽ പാറേണ്ടയോ
ഒരു കാറ്റിൻ ചുണ്ടിലെ ഓടക്കുഴലിലൊരോണപ്പാട്ടായ് മൂളിപ്പെയ്യാല്ലോ
ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ
Rajeev Radheyam ❤️❤️
Thanku🥰
എറണാകുളം മറൈൻ ഡ്രൈവ്, ഹൈ കോർട്ട്, പരിസരം പോലെ തോന്നുന്നു ഫ്ലാറ്റ് കാണുമ്പോൾ
Polichu kalanja flat aano river bagroundil
This is riviera suites Thevara
ഇപ്പോഴും കേൾക്കാൻ ഒരു സുഖം.
ചിത്ര ചേച്ചി 💝
Chithrachechide sound enth rasamanu! Enthoru madhuram😍😍😍😍! Sharathsirnte musicinoru big 👏👏👏👏👏👏👏👏!
Enday chithra chechi
Endhwnu ith maya jalam aano
Enday checheya ethra pukazhtheyalum mathy aakila
Your great athukum athukum athukum meallayanu🙏🙏🙏
Nostalgia കേറി ചത്ത് പോവും
എന്തോ ഒരു മാജിക് ഈ പാട്ടിലുണ്ട്.... ഫീൽ😇💯💖
Underrated vibe..... Voice of വാനംബാടി ❤️🩹
1am classil padikumbolirangya padam.asianetil e songoke kane ormavarunnu😊eplm kanumbo orupaad freshnessula making😍
ഞാൻ ഇന്ന് ഒന്നുടെ കണ്ടു ഈ movie 😍
Njn 10 th standard
@@Athuljoseph-c7e movie link undel pls send
Njan 9th l padikumbol
@@pramods3933 search cheital kittumallo cover story..
എന്റെ 7 ക്ലാസ്സ് ഓർമ വരുന്നു
Sharath sir is an underrated music director
Adhikham onum venda 2002 - 2015 varea therich kittiyerunenkil..enn agrahikuna orupad undakum.....enni ethra varshanghal jeevichalum ...aa kalam ath poli ayirinu....nostu❤
Chithrammayk mathre ee song ithrem manoharam aayi padan patu ❤❤❤❤
പടം വിജയിച്ചില്ലേലും Sarath സാറിന്റെ പാട്ട് ഹിറ്റ് ആയിരിക്കും
ഇങ്ങനെ ഒരു ചീത്ത പേര് പുള്ളിക്ക് ഉണ്ട്.പുള്ളി ചെയ്യുന്ന പടങ്ങൾ മിക്കതും ഫ്ലോപ്പ് ആയിരിക്കും..അതാണ് അവസരങ്ങൾ കുറഞ്ഞ് പോയത് എന്നും പറയുന്നു
But പടം നല്ലതാണ്
Yes thalsamayam penkutty
Kshankattu
Tacholi Varghese
Sindoorarekha hit tonnunu
Pavitharm hit
ഇത് പക്ഷെ എങ്ങനെ ഫ്ലോപ്പ് ആയി അത്യാവശ്യം നല്ല പടം അല്ലെ 😁
പവിത്രം, സിന്ദൂര രേഖ, തച്ചോളി വർഗ്ഗീസ് ചേകവർ, ക്ഷണക്കത്ത്. ദേ ഇപ്പൊ Cover story. ശരത് ❤
Tabu... Is really a gorgeous actress. "Kalapani"..❤️❤️❤️❤️❤️
Pand cd itt ee filim kanappozhe Chithra chechiyude ee song istam aayetha....simple ennu thonnum engilum .padan valare tough aya song aa ethu...Sarath Sir alle compose cheythathu...
Chithra Chechi pullu pole paadi kalanju
നല്ല പാട്ടാണ്. മ്യൂസിക് എല്ലാം അടിപൊളി. വീഡിയോ പാളി...
എന്റെ ഗിരീഷ് അണ്ണാ..😢😢😢❤❤❤❤ നിങ്ങളെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു 😢😢
വളരെ നല്ല ഗാനം.. ♥
FM റേഡിയോയില്‍ എപ്പോഴും കേള്‍ക്കാറുണ്ട്...
Hi
2024 കേൾക്കുന്ന ഞാൻ 😄
Njanum und kelkkan
athenthina ni ippo kekkane
Njan
ഞാനും
Present sir🫡
ചിത്രാമ്മ 😍😍👌🏻👌🏻👌🏻👌🏻😘😘😘❤❤❤🥰🥰🥰👍🏻👍🏻👍🏻
ഇ സിനിമ ഫ്ലോപ്പ് ആയിരുന്നു പക്ഷെ ചെറുപ്പം ത്തിൽ ഇ സിനിമ കണ്ടു ഇഷ്ടം ആയി അവസാനം മൈക്കിന് ഉള്ളിൽ കൂടെ വിഷ വാതകം വിട്ടു കൊല്ലുന്ന ആ സീൻ👌ചെറുപ്പം ത്തിൽ ആ ഒരു സീൻ കണ്ടു ആദളിച്ചു 👌 പിന്നെ സോങ്❤ പിന്നെ ഇ സിനിമ ഇപ്പൊ ഒരു ചാനൽ ടെലികാസ്റ് ചെയുന്നു ത് കണ്ടു ട്ടില്ല 🙄🙄
Kazhinja weakil amrita TV play cheythirunnu
Ippol amrita TV yil nadakuvanu
@@Kunjiiii24 athu kand njan vanne 😂
Minanjaann tvil ondarnn
Flop ayirikku bt tvyil vannnapppo kaanaan vere leval anu have a nice movie
ചിത്രചേച്ചി ദൈവംഹൃദയം തൊട്ട് അനുഗ്രഹിച്ച കലാകാരി ❤
Chitra checheyude voice adipoli
ഫ്രഷ് എപ്പോ കേട്ടാലും 👌🪁 കിടിലൻ വരികൾ കിടിലൻ മ്യൂസിക് 🙏 പിന്നെ സ്വന്തം ചിത്ര ചേച്ചിയുടെ മാജിക് 🪁
ശരത് സാർ, നിങ്ങൾ വളരെ കുറച്ചു ചെയ്യത്. ചെയ്തത് എല്ലാം ഹിറ്റ്.
RIP THE LEGEND നെടുമുടി വേണു സർ🙏
Sharath sarinte voice sharikkum nedumudiyude shabdavumayi nalla match ulla poley..
ഗിരീഷ് ഏട്ടൻ ✍🏻❣️ഉയിർ ❣️❣️❣️❣️❣️❣️😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Ee paatu ishtam ullavar kuravaarikum..ini ishtam ullavarkku jeevanarilkum😍😍
2:31 beer ozhikkunathil ulla professionalism 👌👌🍻
9 am വയസ്സിൽ തിയേറ്ററിൽ കേട്ടപ്പോൾ കിട്ടിയ feel 4 peg അടിച്ചിട്ട് ഇപ്പോൾ കേട്ടാലും തോന്നും
സത്യം... 👌👌
നൊസ്റ്റു...കേട്ടു മറന്ന song ആയിരുന്നു.. കേട്ടപ്പോൾ നോമാഞ്ചം വന്നു
മദ്ധ്യമാവതി രാഗം... 💐✍️
ഈ പാട്ടിനു പ്രത്യാക feel ആണ് ❤
ഗിരീഷ് ഏട്ടന്റെ വരികളിൽ പ്രാവ് എന്നൊരു വാക്ക് അത് നിർബന്ധാ....
ഗിരീഷേട്ടൻ, ശരത്തേട്ടൻ, ചിത്രചേച്ചി.... മാസ്മരികം ❤️
ഈ സിനിമയിൽ ബിജുമേനോൻ സുപ്പർ ഡൈലോക്
Chitra chechi what a brilliant voice
ഗിരീഷ് പുത്തഞ്ചേരി 💚💚💚🦋
❤ ചിത്ര ചേച്ചി പാട്ടുപോലെ സ്നേഹം നിറഞ്ഞ അമ്മ ❤🙏
Sarath sir ithil padiyitum undallo...
Listening this song after along time..😍
സ്മരണാഞ്ജലി
ഗിരീഷ് പുത്തഞ്ചേരി 1961-2010
നെടുമുടി വേണു 1948-2021
Chithra chechiiiii....oru rekshayumillaaa...❤️❤️❤️❤️❤️
ചിത്ര ചേച്ചി വോയിസ് ❤
Super song ..Nostu feel
Ee song kazhinju thottadutha murder scene kandu pedichu,mood poi, dark aayi padam balance kanathe poya njaan. 😱
Chitra chechi voice poli
ഗിരീഷ് പുത്തെൻഞ്ചേരി ❤️ശരത്❤️chithra❤️
ചിത്ര വോയിസ് 😘😘❤❤
പണ്ട് കേൾക്കുമ്പോൾ തോന്നാത്ത കൗതുകം , ഇപ്പോൾ കേൾക്കുമ്പോൾ തോന്നുന്നു ❤
ഈ ചിത്രം അപ്‌ലോഡ് ചെയ്യാമോ
Download ചെയ്യാൻ ഒരു വഴിയും ഇല്ല 😐
കുറെ തപ്പി 😒
Telegram il ind!....
th-cam.com/video/C9WHjLsjuVI/w-d-xo.html
@@rahulkodankalayil4331 ith delete cheitu antanavo karanam
Enthoru rasam aanu e song
2021ഡിസംബർ 😍👍ഇപ്പോഴും കിടിലോസ്‌കി 😍😍😍. എന്താ ഫീൽ
ഐസ്ക്രീം പോലുള്ള വരികളും ☺️ പുത്തഞ്ചേരി
Good songggg....💃🌹😘Soo Nice...
👌👌👌👌Tabuvina Ishtam...❤💜
പഴയ കാലത്തേക്ക് ഒന്ന് കൊണ്ട് പോയി സ്കൂൾ സമയം❤
Alllelum eee kaalaghattathil paatukale vellan iniyum pattukal janikkendi irikkunnu..👍
Rip 💔 നെടുമുടി വേണു സാർ 💔💔💔💔
ഈ നഗര രാവിന്റെ... 🎧🎧🎼🎼🎼ഹോ ഈ പോർഷൻ 😘
കുനു കുഞ്ഞ് ചിറകാർന്നാ നീല ശലഭങ്ങൾ പൂക്കളാകുന്നുവോ my fav❤️😘
This sounds from another universe of memories... Love this song a million times... What a fantastic music.
Gireesheattan ❤️ sarath😍
Sarath sir a real maestro in karnatic music his teacher