♩ Song Available on ♩ ------------------------ ♫ Listen in Raaga : goo.gl/Vv4sqj ♫ Listen in Gaana : goo.gl/amNF7C ♫ Listen in Hungama : goo.gl/7stT4g ♫ Listen in Saavn : goo.gl/fuw2Ur ♫ Listen in Spotify: goo.gl/oTfLVH ♫ Listen in Wynk Music : goo.gl/UaSaRF ♫ Listen in Amazon Prime Music : goo.gl/BiyKEd ♫ Listen in Yandex : goo.gl/GVWpmn ♫ Buy in Napster : goo.gl/1DVe35 ♫ Buy in iTunes :goo.gl/YitGc1 ♫ Buy in Amazon : goo.gl/oGx5YW ♫ Buy in Google Play: goo.gl/MUU8U4
അടുത്ത കാലത്തൊന്നും ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായിട്ടില്ല , പക്ഷെ ഇതിലെ എല്ലാ ഗാനങ്ങളും നല്ലൊരു ഫീലിംഗ് മനസിന് തരുന്നുണ്ട്, മലയാള സിനിമക്ക് നല്ലൊരു സംഗീത സംവിധായകൻ കൂടി...... RanjinRaj
പാട്ടിന്റെ വരികളോട് യോജിക്കുന്ന നായിക "കരിനീല കണ്ണുള്ള പെണ്ണ് തന്നെ" 💯.. എന്ത് മനോഹരമായ മയിൽപീലി പോലെ വിടർന്ന കണ്ണുകൾ ❤️ ... Madhuri Braganza looking so beautiful as a നാസ്രാണി girl ..
Lyrics B K Harinarayanan aanu. Addheham songs ezhuthumbol story, song situation, actress, actor angane ellaam nokki athin apt aayittulla lyrics aanu ezhuthaarullath. Ee movie le uyirin naadhane & kannethaa dooram, athupole adheham ezhuthiya vere songs l okke ath vyakthamaanu.
പടം കണ്ടു .....ഒറ്റ വാക്കിൽ പറഞ്ഞാൽ അതി ഗംഭീരം .......പടത്തിന്റെ ക്ലാസ് അറിയാൻ ആദ്യത്തെ പത്ത് മിനുറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ ...... ജോജുവേട്ടാ താങ്കളുടെ കരിയർ ബെസ്ററ് പ്രകടനമാണ് ഇതിൽ കണ്ടത് .... ഈ ഒരൊറ്റ പടത്തിലെ അഭിനയം ....അത് മാത്രം മതി ഏട്ടന്റെ അഭിനയ ശേഷിയുടെ യഥാർത്ഥ കരുത്തറിയാൻ ..... എനിക്ക് തോന്നുന്നു സലീമേട്ടനും സുരാജേട്ടനും ശേഷം മലയാള മണ്ണിലേക്ക് ഒരു ദേശിയ അവാർഡ് ഏട്ടൻ കൊണ്ട് വരുമെന്ന് ...... അതോടൊപ്പം ദിലീഷേട്ടനും കത്തി കസറി .....പറയാതിരിക്കാൻ വയ്യ പത്മകുമാർ എന്ന സംവിധായകന്റെ ക്ലാസ് ബ്രില്ലിയൻറ്സ് സംവിധാന മികവ് ........ 🌹🌹🌹🌹🌹🥀🥀🥀🥀🥀
1st half ഒരു രക്ഷയും ഇല്ല കിടിലൻ എന്ന് പറഞ്ഞാൽ പോര കിടോ...കിടിലൻ 💯👍🏼 2nd half was superbbbb 👍🏼👍🏼 ജോജു ജോർജ് ഇങ്ങനെ അഭിനയിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ലാലേട്ടന്റെ ദൃശ്യം കഴിഞ്ഞാൽ Joju's ജോസഫിന് ഞാൻ 100 ൽ 100 കൊടുക്കും. തീയറ്ററിൽ പോയി സിനിമ കാണുക
പടം കണ്ടിരുന്നു.. നന്നായിട്ടുണ്ട് ജോജു super acting..... ആരും മൊബൈലിൽ കാണാൻ കാത്തു നിൽക്കണ്ട... സമ്പാദിച്ചു സമ്പാദിച്ചു എന്നാ കാണിക്കാന....... കുറച്ചു പൈസ കൊടുത്തു നല്ല പടങ്ങളെ support ചെയ്യ്...
ഈ പാട്ട് ഒരു മ്യാരക പാട്ടാണ് ഒരു രക്ഷേമില്ല. ജോസഫ് ഇഷ്ടപ്പെടാത്ത മലയാളികൾ ആരും ഇല്ല. ശക്തനായ ഒരു അഭിനേതാവാണ് താനെന്ന് മുമ്പേ തന്നെ തെളിയിച്ച ആളാണ് ജോജു ജോസഫ്. ഈ സിനിമ കൂടി കഴിഞ്ഞപ്പോൾ സൂപ്പർ സ്റ്റാറായി.
Malayalathukkum Tamizhukkum irukkura otrumai intha paatula nalla theriyuthu.. Neer poigai Peeli Vazhgavae Chiragu Marugumai Kari mugil Agathai Maeniyum Naanam Thoni Njarambil Pozhiya Mizhi Aazhangalil Thazhukidum etc. Malayalam preserved lot of archaic chentamizh words too 😍 Enakku Malayalam language mela oru eerpu irukku..Malayalam songs kaetkum pothu chentamizh kaetkura mathiri oru thani sugam 😍 This song proved there are lot of connections between Malayalam and Chentamizh 😊😍 Love it to the core..
നിങ്ങൾ എല്ലാവരും തീർച്ചയായും കണ്ടിരിക്കണം. ജോജു ചേട്ടൻ ഒരു രക്ഷയ്‌യും ഇല്ല... Mass emotional + thriller movie... എല്ലാ ത്രില്ലർ മൂവി യിൽ നിന്ന് different അയ്യിട്ടുള്ള സമീപനം. ഇതിന്റെ പ്രേമേയം ഈ കാലത്തിന്റെ ആണ്.. direction M padmakumar sir nte കയ്യിൽ ഭദ്രം.. ഈ സിനിമയുടെ ഏറ്റവും വലിയ പ്രചോദനം സ്ക്രിപ്റ്റ് തന്നെ ആണ്. Excellent script...... എനിക്ക് വളരെ അധികം ഇഷ്ടാമായി.
ഇന്നലെ ആണ് സിനിമ കാണാൻ പറ്റിയത് ഒന്നും പറയാൻ ഇല്ല ജോജു ജോർജ് എന്ന ആക്ടറിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമ എന്ന് തന്നെ വിശേഷിപ്പിക്കണം ഇത്ര നല്ല ഒരു വിശ്വാൽ ട്രീറ്റ് തന്ന ഇ സിനിമയിലെ എല്ലാവര്ക്കും താങ്ക്സ്........ പിന്നെ പറയേണ്ടത് ഇതിലെ സോങ്‌സ് ആണ് ഒരു രക്ഷയുമില്ല എല്ലാം ഒന്നിനൊന്നു ബെറ്റർ സോങ്‌സ് ആണ്..... എല്ലാരും നിർബന്ധമായും ഇ സിനിമ കാണണം കാരണം ഇത് നമ്മളെ പോലെ ഉള്ളവർക്കും സംഭവിച്ചേക്കാം.........

one of the best Malayalam Movie in recent times ...Jojo done wonderful job.....direction, music , BGM , casting and every aspects of the film is superb ...if this movie is going to remake in Tamil , Vijay Sethupathi would be the apt for the main role ....
Njanoru clg studentanu .... Eniku Malayalam patukalodu oru aaraduanayanu . Eniku e song ishtamayinnu parayunnathilum adhikam othiri ormakalum koode kitiy . Inimuthal e paattum ente manasodu cherthu vekkum .... Eniku kure naalinu shesham oru super song. Kiti
മൂവി 📽:- ജോസഫ് ...... {2018} ഗാനരചന ✍ :- ബി കെ ഹരിനാരായണന്‍ ഈണം 🎹🎼 :- രഞ്ജിൻ രാജ് വി കെ രാഗം🎼:- ആലാപനം 🎤:- കാര്‍ത്തിക് & അഖില ആനന്ദ് 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 🌷 മെയ്‌കണിന്ദ പീലിയുമായിൽ ........ മേൽതൊന്നും മേനിയും .. തെയ് തെയ് പിടിത്ത തണ്ടും കയ്യും മെയ്യും.. എന്നന്നേക്കും വാഴ്കവേ... തെയ് തെയ് വാഴ്ക വാഴ്ക നമ്മുടെ .... പരീക്ഷയെല്ലാം ഭൂമിമേൽ തെയ് തെയ് തെയ് തെയ്....... നിലാവിൻ നാളം പോലെ കെടാതെ ആളുന്നു നീ മനസ്സിൽ ചില്ലിൽ ഓരോ നേരം മായാതേ തുടിക്കും ജീവൻ നീയേ പിടയ്ക്കും ശ്വാസം നീയേ ഞരമ്പിൽ തീയായ് മാറി നീയെന്നുള്ളാകേ മഞ്ഞുകണമായ് എന്റെ ഹൃദയം... നിന്നിലലിയാൻ ഒന്നു പൊഴിയാം... നീർപൊയ്കയാം മിഴിയാഴങ്ങളിൽ... പരൽ മീനുപോലെ ഞാൻ കിനാവിൻ പീലികൊണ്ടു തഴുകീടുമെന്നുമൊരു സുഖലയമിതു പ്രണയം കരിനീലക്കണ്ണുള്ള പെണ്ണ് മഴവില്ലിൻ ചിറകുള്ള പെണ്ണ് കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള് കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള് കണ്ണിനാൽ നെഞ്ചിനകത്തായ- ന്നൊരിക്കലമ്പ് നെയ്തതെന്താണ് കണ്ണിനാൽ നെഞ്ചിനകത്തായ- ന്നൊരിക്കൽ അമ്പ് നെയ്തതെന്താണ്...
There is no need for language to express the emotions and feelings... I watched this movie in malayalam... But I can still understand his emotions over his family in the movie...
What a movie what a song! Thanks a lot makers... I work in Bangalore and asked many of my non-mallu friends to watch this movie. They all liked it a lot!
Malayalathukkum Tamizhukkum irukkura otrumai intha paatula nalla theriyuthu.. Neer poigai Peeli Vazhgavae Chiragu Marugumai Kari mugil Agathai Maeniyum Naanam Thoni Njarambil Pozhiya Mizhi Aazhangalil Thazhukidum etc. Malayalam preserved lot of archaic chentamizh words too 😍 Enakku Malayalam language mela oru eerpu irukku..Malayalam songs kaetkum pothu chentamizh kaetkura mathiri oru thani sugam 😍 This song proved there are lot of connections between Malayalam and Chentamizh 😊😍 Love it to the core..
What an unique romantic melody .. never had a feeling that “oh I have heard this tune somewhere” through out the song.. amazing composition and great lyrics
Iam from Tamilnadu... Truly saying, iam addicted to this movie and the hero's acting.... Especially the climax is very much tearful... Now I became fan of the hero joju George...
പാട്ടിന്റെ ആദ്യാവസാനം ഒരേ feel maintain ചെയ്ത് പോകുന്ന വളരെ കുറച്ചു പാട്ടുകളെയുള്ളൂ. ഓരോ വരിയും വാക്കും.. ഇതൊരു complete song ആണ്. Visuals കൊണ്ടും, വരികൾ കൊണ്ടും, music കൊണ്ടും, ശബ്ദം കൊണ്ടും. വലിയ ആരവങ്ങളൊന്നും ഇല്ലാതെ അടക്കം പറയുന്നപോലൊരു പാട്ട്..ഹോ.. എന്തൊരു പാട്ടാണിത്!!
Adutha kalathonnum ithrem feel ulla paat ketittilla.. truly addicted to this song. Ranjin Raj hats off to ur effort in creating such brilliant compositions😍😍
Joseph- I just don't know what to say about this movie .it is such an awesome movie that get hooked on your heart☺ Power packed performance by Joju George👌 I have never heard such beautiful song in recent time 🔥 If you gonna miss this movie in theatres you gonna miss one of the best movie in 2018
Watched this film as usual with friends....no words to express , super frames, superb songs, all acters are natural, best film in 2018 dont miss should watch in cinema Hall Again will watch with whole family members...congrats for all cast and crew
എന്റെ പെണ്ണിന്റെ കോളർ ട്യൂൻ ആയിരുന്നു ഈ പാട്ട് കൂടെയുണ്ടായിരുന്നപ്പോ അവളെ ഞാൻ ഒരുപാട് വഴക്ക് പറഞ്ഞു മാറ്റി നിർത്തി ഒടുവിൽ സഹികെട്ട് അവൾ അവളുടെ വഴിയേ പോയി ഈ പാട്ട് കേൾക്കുമ്പോ എനിക് അവളെ ഓർമ വരും മനസിൽ ഒരു നീറ്റൽ അല്ലാതെ അവളെ എനിക് ഓർക്കാൻ വയ്യ
@@ft5ghfgtt502 Poo Muthole.... Marichu poya Ente Eattente (Bro in Law) Orma'yku.... Joju'nte look undayirunnu Aalku👌 Njan athu Eattanodu parayaan vittu poyi.... He was so Loveable ❤️ We lost him last week....
Oru kalathe ente pranayavum engane ayerunnu oru pookkalam.pakshe enne ellam swapanam kalyanam kazhinju oru kutti unde. Maranathulyam ee jeevitham. Ormagalekke koottikonde poya ee patte enikke valare eshttamane😊😊😊😊
എന്താ ഈ പടത്തിനു ആളുകൾ കുറവ് വരുന്നത് സൂപ്പർ സ്റ്റാറുക്കൾ ഇല്ലാത്തതുകൊണ്ടാന്നൊ ഇതിൽ ജോജോ ചെയ്‌ത വേഷം ഒരു സൂപ്പർ സ്റ്റാറിനും ചേരില്ല... ഈ പടം ഒക്കെയാണ് വിജയിപ്പിക്കേണ്ടത് കഞ്ഞി പ്രതിക്ഷിച്ചു പോയവർക്ക് ചിക്കൻ ബിരിയാണി കൊടുത്ത ഒരു മൂവി
Sathyathil Njangal veroru filmnanu poyathu...aathu filmnanu aalkar kooduthal ullathu Aathanu odikkolu Annu paranju..joseph filmnarunnu aalkar...theera thalparyamillatha aanu kandathu....really it s amazing acting by Joju...onnuda kananm Poyi....sathyathil Ethra Mikacha star aarunno joju.....super star thanna joju.....wish u all the best.....anikku orupadishtapettu....onnuda poknm with family.....
♩ Song Available on ♩
------------------------
♫ Listen in Raaga : goo.gl/Vv4sqj
♫ Listen in Gaana : goo.gl/amNF7C
♫ Listen in Hungama : goo.gl/7stT4g
♫ Listen in Saavn : goo.gl/fuw2Ur
♫ Listen in Spotify: goo.gl/oTfLVH
♫ Listen in Wynk Music : goo.gl/UaSaRF
♫ Listen in Amazon Prime Music : goo.gl/BiyKEd
♫ Listen in Yandex : goo.gl/GVWpmn
♫ Buy in Napster : goo.gl/1DVe35
♫ Buy in iTunes :goo.gl/YitGc1
♫ Buy in Amazon : goo.gl/oGx5YW
♫ Buy in Google Play: goo.gl/MUU8U4
Hit Makers...... captain,abrminte santhathigal then Joseph
👍👌👌👌
3
Hiii
Madhuri - Joju
Karthik- akhila anand
Po
പൂമുത്തോളെ ക്കാളും ഈ സോങ് വല്ലാതെ ഇഷ്ടപ്പെട്ടു പോയ്.. എന്താ ഒരു ഫീൽ... addicted😍💕
Sathyam ❤️
❤❤💕💕💕❤❤
❤️❤️❤️
Enikum🥰
Enikkum ithaa ishtaye🥰
അന്യ ഭാഷ ചിത്രങ്ങൾക്ക് കൊടുക്കുന്ന സപ്പോർട്ടിന്റെ പത്തിലൊന്നു എങ്കിലും ജോസഫ് പോലുള്ള ചിത്രങ്ങൾക്ക് നല്കാൻ ശ്രമിക്കുക..
Road Pulse You are correct
Road Pulse valare satyam aanu
Support illathe aano 100+ days theatre il odiyath?
@@cinemabranthan2544 ath kure kazhinjappol aanu.padam irangi kure divasam adhikam aalukal undayirunnilla...
What a script 🥰🥰
ജോജു ചേട്ടന്റെ പ്രണയത്തിനു എന്തോ വല്ലാത്ത feelings ആണ് അല്ലേ... കാണാൻ 😍😍
Hmm❤
Ysssss❤
Yes aaa nottam...unsahikble❤❤
നിലാവിൻ നാളം പോലെ
കെടാതെ ആളുന്നു നീ 🔥 മഞ്ഞു കണമായി എന്റെ ഹൃദയം നിന്നിലലിയാൻ ഒന്ന് പൊഴിയാൻ 🔥
✌🏻
Neerpoykayaam mizhiyaazhangalil paral meenu pole njann 😍😍 🔥 ❤️
ഗാനങ്ങൾ എല്ലാം അതിമനോഹരം...!!
ഈ ഗാനത്തിന് അഡിക്റ്റ് ആയവർ ലൈക് അടിക്ക്.. 😍😍😍
👍
@@anishaani2129 😍
എന്തൊരു ഫീലാ പാട്ടിനു, കാർത്തിക് സൂപ്പർ ആയിട്ടു പാടിട്ടുണ്ട്
Hi
Njn alinjupoya songaaa
ഇത് സൂപ്പർ hit എന്നു അഭിപ്രായം ഉള്ളവർ അടിക്ക ജോജോ അച്ചായന് ഒരു ലൈക്....
Adipoli
adipoli
Blockbuster aanu💥💥
Jojo super actor
ഈ സിനിമ ഇഷ്ടമായവർ ആരൊക്കെയുണ്ട്..
Bro mammokkayude ehatsapp grp undooo
കൊച്ചുമോൻ M Kollamo
@@faisalm8836 Heart Touching Story
Nyc movie
Super
ജോസഫ് and ജോജു ചേട്ടൻ ഫാൻസ് എവിടെ
Ividokke indlo 😂
NJu ! കല്യാണത്തിന് പോയില്ലേ 😂😂😂
എന്റെ neighbor ആണ്
ജോജോയോ
RL creation ജോജു ജോർജ്
അടുത്ത കാലത്തൊന്നും ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായിട്ടില്ല , പക്ഷെ ഇതിലെ എല്ലാ ഗാനങ്ങളും നല്ലൊരു ഫീലിംഗ് മനസിന് തരുന്നുണ്ട്, മലയാള സിനിമക്ക് നല്ലൊരു സംഗീത സംവിധായകൻ കൂടി...... RanjinRaj
yes
Yes, really the songs are superb
അത് അരുൺ പറഞ്ഞത് ശെരിയാണ്, ഞാൻ ഈ ചിത്രം first day first ഷോ കണ്ട ആളാണ്.. ഒരു പ്രതീക്ഷയും ഇല്ലാതെ കാണാൻ പോയ ചിത്രം.. കിടിലം movei.. സോങ്‌സ് supr..എല്ലം
Ranjin raj.......😘😘
Yes correct
Karthik voice ufffff 🔥🔥🔥🔥🔥
👍
👌💥🔥
ആദ്യം ശബ്ദത്തിന് addict ആയി.പിന്നെ വരികൾക്കും.❤🤩🤩
പാട്ടിന്റെ വരികളോട് യോജിക്കുന്ന നായിക "കരിനീല കണ്ണുള്ള പെണ്ണ് തന്നെ" 💯.. എന്ത് മനോഹരമായ മയിൽപീലി പോലെ വിടർന്ന കണ്ണുകൾ ❤️ ...
Madhuri Braganza looking so beautiful as a നാസ്രാണി girl ..
Lyrics B K Harinarayanan aanu. Addheham songs ezhuthumbol story, song situation, actress, actor angane ellaam nokki athin apt aayittulla lyrics aanu ezhuthaarullath.
Ee movie le uyirin naadhane & kannethaa dooram, athupole adheham ezhuthiya vere songs l okke ath vyakthamaanu.
2019 ജൂലെെക്ക് ശേഷവും റിപീറ്റ് മോഡ് ON..
''പൂമുത്തോളെ '' ക്കാളും ഞാന്‍ കൂടുതല്‍ തവണ കേള്‍ക്കുന്നതും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതും കാര്‍ത്തിക് പൊളിച്ച് അടുക്കിയ ഈ പാട്ടാണ്... 💓
'' കണ്ണിനാല്‍ നെഞ്ചിനകത്തായ് അന്നൊരിക്കല്‍ അമ്പുനെയ്തതെന്താണ്'' 😍😍💓 2019 july 15
SREERAG S UNNI karthik awesome
Truee
Sathyam ♥️♥️
2024 il najn kelkunuu 😂
2024 ജൂലൈ 18
ജോജേട്ടൻറെ റോള് പോലെ തന്നെ വളരെ മനോഹരമായ റോളാണ് ദിലീഷ് പോത്തന്റേതും!!
Ur correct
❤️
Athee
2024 kanunnavar undo
Present🤚🏻🥹
Filim eathaaa
Yes
Ond fav song❤
Athikam kalichaal anne kaanan nyaan verrarto nyaan
പാട്ടുകൾ ഒക്കെ കിടിലം. സിനിമ അതിലും കിടിലം. ജോജോ ചേട്ടാ നിങ്ങള് മുത്താണ്
പടം കണ്ടു .....ഒറ്റ വാക്കിൽ പറഞ്ഞാൽ അതി ഗംഭീരം .......പടത്തിന്റെ ക്ലാസ് അറിയാൻ ആദ്യത്തെ പത്ത് മിനുറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ ...... ജോജുവേട്ടാ താങ്കളുടെ കരിയർ ബെസ്ററ് പ്രകടനമാണ് ഇതിൽ കണ്ടത് .... ഈ ഒരൊറ്റ പടത്തിലെ അഭിനയം ....അത് മാത്രം മതി ഏട്ടന്റെ അഭിനയ ശേഷിയുടെ യഥാർത്ഥ കരുത്തറിയാൻ ..... എനിക്ക് തോന്നുന്നു സലീമേട്ടനും സുരാജേട്ടനും ശേഷം മലയാള മണ്ണിലേക്ക് ഒരു ദേശിയ അവാർഡ് ഏട്ടൻ കൊണ്ട് വരുമെന്ന് ...... അതോടൊപ്പം ദിലീഷേട്ടനും കത്തി കസറി .....പറയാതിരിക്കാൻ വയ്യ പത്മകുമാർ എന്ന സംവിധായകന്റെ ക്ലാസ് ബ്രില്ലിയൻറ്സ് സംവിധാന മികവ് ........ 🌹🌹🌹🌹🌹🥀🥀🥀🥀🥀
Nalla movie ano?
Yes dear....must watch
Kidiln movie aanubro
8
L
ന്റെ പൊന്നോ... ഈ പാട്ട് കേട്ടതിനു കണക്കില്ല.... ജോജു ചേട്ടനോട് ഒത്തിരി ഇഷ്ട്ടം കൂടി പോയി.. അത്രക്കും അഡിക്റ്റ ആയി പോയി.... ❤️❤️
1st half ഒരു രക്ഷയും ഇല്ല കിടിലൻ എന്ന് പറഞ്ഞാൽ പോര കിടോ...കിടിലൻ 💯👍🏼
2nd half was superbbbb 👍🏼👍🏼 ജോജു ജോർജ് ഇങ്ങനെ അഭിനയിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
ലാലേട്ടന്റെ ദൃശ്യം കഴിഞ്ഞാൽ Joju's ജോസഫിന് ഞാൻ 100 ൽ 100 കൊടുക്കും. തീയറ്ററിൽ പോയി സിനിമ കാണുക
ഹുഹ്😍..
കാർത്തികിന്റെ വോയ്സ്😇😍❤
ഒരു രക്ഷയുമില്ല..👏👏
"ജോസഫ്" ൽ എല്ലാം പൊളി സോങ് ആണല്ലോ...❤❤
എത്ര തവണ കേട്ടാലും മതി വരില്ല..😍
ThAchu_ tHAaZ ഹോയ് 🤗
Karthik my favorite singer
സത്യം ....എന്തൊരു clean voice ആണ് പുള്ളിക്കാരന്റേത് .....
കാർത്തിക് ഇഷ്ടം😚😙
@@aiswaryamohandas6474 Kanninal nenjin agathai anjurikka kelambu neytha enthatha 😊
അറ്പൂതം 😊
നായികയ്ക്ക് ഒരു നസ്രിയ ലൂക്ക് ഉണ്ട്.. പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല ..😍
ഇന്റെ karthi അണ്ണാ..... എന്നാ voice aaa 😘😘😘
romatic songsnu karthik bro kazhinje vere aalullu... ejjathi feel...any karthik bro fans here...?
Undu bro
Me
പടം കണ്ടിരുന്നു.. നന്നായിട്ടുണ്ട് ജോജു super acting..... ആരും മൊബൈലിൽ കാണാൻ കാത്തു നിൽക്കണ്ട... സമ്പാദിച്ചു സമ്പാദിച്ചു എന്നാ കാണിക്കാന....... കുറച്ചു പൈസ കൊടുത്തു നല്ല പടങ്ങളെ support ചെയ്യ്...
shanavas sha ഉത്തരവ് പ്രഭോ
Hahaahahha
@@lijitharajeev4069 😂😂
shanavas sha ഹിഹി
😀😀😀😀😀
Ranjin രാജ് ന്റെ മ്യൂസിക് പൊളിച്ചു 😍👏👏👏👏
ഈ പാട്ട് ഒരു മ്യാരക പാട്ടാണ് ഒരു രക്ഷേമില്ല. ജോസഫ് ഇഷ്ടപ്പെടാത്ത മലയാളികൾ ആരും ഇല്ല. ശക്തനായ ഒരു അഭിനേതാവാണ് താനെന്ന് മുമ്പേ തന്നെ തെളിയിച്ച ആളാണ് ജോജു ജോസഫ്. ഈ സിനിമ കൂടി കഴിഞ്ഞപ്പോൾ സൂപ്പർ സ്റ്റാറായി.
എന്തൊരു feel ആണ് ഇതിലെ ഓരോ പാട്ടുകൾക്കും !!!!!
Ranjin Raj 👏👏👏
👍😊
@@bejomathew1509 😍
Malayalathukkum Tamizhukkum irukkura otrumai intha paatula nalla theriyuthu..
Neer poigai
Peeli
Vazhgavae
Chiragu
Marugumai
Kari mugil
Agathai
Maeniyum
Naanam
Thoni
Njarambil
Pozhiya
Mizhi
Aazhangalil
Thazhukidum etc.
Malayalam preserved lot of archaic chentamizh words too 😍
Enakku Malayalam language mela oru eerpu irukku..Malayalam songs kaetkum pothu chentamizh kaetkura mathiri oru thani sugam 😍
This song proved there are lot of connections between Malayalam and Chentamizh 😊😍
Love it to the core..
Truly Joju is a complete actor...Has done villian roles, super comedy roles and now as a hero.. Hit like you guys also think so ..
ഒരു സൂപ്പർ സ്റ്റാർ പ്രഭാവുമില്ലാതെ മികച്ച ഒരു ചിത്രം . നല്ല ഒരു Police investigation story , ജോജു ചേട്ടൻ സൂപ്പർ acting.
ഇതാണ് യഥാർത്ഥ ഇമോഷണൽ ത്രില്ലർ 4/5 must watch . Support good movies
ആര്‍ക്ക് ഇട്ടോ thagiyathu പോലെ തോന്നി
5/5
Ee padam rnikk istalla ith kanda kannu nirayum.. ☹️
@@Abhhi-h2oathe nalla sad aavum.. Otu vattame kanan tonu🥲... Ellavarum marikum
ഈ ഹിറ്റ് പാട്ട് ഇപ്പോഴും കേൾക്കുന്നവർ ലൈക്കടിച്ചേ ..💕💕💕💕💕❤️❤️❤️❤️
പടം കണ്ടതിന് ശേഷം വരുന്നവരുണ്ടോ..... തീയറ്ററിൽ വല്ലാത്ത ഒരു ഫീൽ ആയിരിന്നു.. ജോസഫിലെ എല്ലാ പാട്ടും എജ്ജാതി സൂപ്പറാ..... പടം പിന്നെ പറയണ്ടാ.... ufffff
Only karthik can sing this ❤💯 .. Uff എന്നാ ഫീൽ 🎆
Yes
Kathik's voice 😍😍😍😍😍
നിങ്ങൾ എല്ലാവരും തീർച്ചയായും കണ്ടിരിക്കണം. ജോജു ചേട്ടൻ ഒരു രക്ഷയ്‌യും ഇല്ല... Mass emotional + thriller movie... എല്ലാ ത്രില്ലർ മൂവി യിൽ നിന്ന് different അയ്യിട്ടുള്ള സമീപനം. ഇതിന്റെ പ്രേമേയം ഈ കാലത്തിന്റെ ആണ്.. direction M padmakumar sir nte കയ്യിൽ ഭദ്രം.. ഈ സിനിമയുടെ ഏറ്റവും വലിയ പ്രചോദനം സ്ക്രിപ്റ്റ് തന്നെ ആണ്. Excellent script...... എനിക്ക് വളരെ അധികം ഇഷ്ടാമായി.
Super song ഒരു രക്ഷയും ഇല്ല നായിക set ആയിട്ടുണ്ട് 👌👌ജോജു ചേട്ടൻ കസറി.....
Aadyam normal song pole kettu, vittu, "manju kanamay " kelkkan pinneyum vannu
Full song vishayam, addicted
ഇന്നലെ ആണ് സിനിമ കാണാൻ പറ്റിയത് ഒന്നും പറയാൻ ഇല്ല ജോജു ജോർജ് എന്ന ആക്ടറിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമ എന്ന് തന്നെ വിശേഷിപ്പിക്കണം ഇത്ര നല്ല ഒരു വിശ്വാൽ ട്രീറ്റ് തന്ന ഇ സിനിമയിലെ എല്ലാവര്ക്കും താങ്ക്സ്........ പിന്നെ പറയേണ്ടത് ഇതിലെ സോങ്‌സ് ആണ് ഒരു രക്ഷയുമില്ല എല്ലാം ഒന്നിനൊന്നു ബെറ്റർ സോങ്‌സ് ആണ്..... എല്ലാരും നിർബന്ധമായും ഇ സിനിമ കാണണം കാരണം ഇത് നമ്മളെ പോലെ ഉള്ളവർക്കും സംഭവിച്ചേക്കാം.........
പൂമുത്തോളെ.....കേട്ട് കേട്ട്
ഇനി എന്താണ് ന്ന് നോക്കുമ്പോ...അടുത്തത്
*തിയറ്ററിൽ പോയി കണ്ടു വിജയിപ്പിക്കൂ*
*സൂപ്പർ സിനിമ ആണ്*
👌👌👌👌👌
I am from Tamil. I am happy I can understand everything in this song. So pleasant music🙂. All the best for the big success guys😊
Rajeshwaran Paramasivam u should watch dis movie...one of the best emotional thrillar
Superb..movie
ഹാ വന്നല്ലോ വനമാല
I also from tamil nadu bro
I love this song
It makes me to listen again & again
This song is like Raja sir song. Karthick voice awesome.
Male voice എന്ത് heart touching ആണ് poli
Karthik
*ജോസഫ് കണ്ടിറങ്ങി positive റിവ്യൂ നൽകിയവർ ആരൊക്കെ?*
*#jojuichayan**😍😍💞*
Me
🙋
🤚
Josephil pazhaya kamukiyude dead body kanuna scene... 😓 really very emotional and jojuettan acting was also outstanding.
*Super feel നാട്ടു വഴി സൈക്കിൾ യാത്ര* 😍
ഇന്നത്തെ പ്രേമത്തിന് ഈ ഫീൽ കൊണ്ടുവരാൻ ആവുമോ
A man with scar, alla
A Man with Oscaar..
Joju💞👏
കരീനീല കണ്ണുള്ള പെണ്ണ് ....
മഴവില്ലിൻ ചിറകുള്ള പെണ്ണ്. കവിളിലോ കാക പുള്ളിൻ മറുകമായി വന്നോളൂ..
കരിമുകിൽ ചെല്ലായി മിന്നും മുടി മേടഞ് ഇട്ടൊള്ളു..
😍😍
Thank you😍😍😍
ക്ലാസ്സ് പടം.. തമിഴ് സിനിമ വല്ലതും ആയിരുന്നെങ്കില്‍ ഇപ്പൊ എല്ലാവരും ചേര്‍ന്നു പൊക്കി കൊണ്ട് നടന്നേനെ..
sherif thanoor enikkum thonni athu... nammal malayalikal mathre ingane cheyyum..mattu statekarkku avarude films kazhinje ullu vere bhasha movies
Malayalathukkum Tamizhukkum irukkura otrumai intha paatula nalla theriyuthu..
Neer poigai
Peeli
Vazhgavae
Chiragu
Marugumai
Kari mugil
Agathai
Maeniyum
Naanam
Thoni
Njarambil
Pozhiya
Mizhi
Aazhangalil
Thazhukidum etc.
Malayalam preserved lot of archaic chentamizh words too 😍
Enakku Malayalam language mela oru eerpu irukku..Malayalam songs kaetkum pothu chentamizh kaetkura mathiri oru thani sugam 😍
This song proved there are lot of connections between Malayalam and Chentamizh 😊😍
Love it to the core..
@@ayona7926 Alla bro..Enikke Malayalam songs valiya ishtamanu 🤗
En comment kandilla ee paatuko..
Njan Tamizhil comment cheydu. 💓
Neraya Tamizh people Malayalam songs ketpom neenga Arikil pathiye, jeevamshamayi, Mizhiyil ninnum songs comments paarunga..Malayalam movies nalla market pannuna Tamil nattula neraya paer pappanga yena namma mozhi otrumai neraya irukku..Thayavu senju Tamizh people ah thappa nenaikka vaendam..
Malayalam movies Tamil naatil chariya market cheythaal Pwolikkum..
Ennoda Malayaluthula edhavadhu grammar mistakes iruntha mannichidunga..
Love and respect you guys from தமிழ்நாடு 🤗
Yen ipadi ninaikum 🙁
@@subalakshmij3372 Leave it subha 🤣 It was a clear misunderstanding from them..
one of the best Malayalam Movie in recent times ...Jojo done wonderful job.....direction, music , BGM , casting and every aspects of the film is superb ...if this movie is going to remake in Tamil , Vijay Sethupathi would be the apt for the main role ....
Yes...
കുറെ നാളുകൾക്കു ശേഷം അതിമനോഹര മെലഡി ഗാനങ്ങൾ നല്ല വരികൾ അതിനു പറ്റിയ സംഗീതവും
ഇതിലെ കമന്റുകൾ കണ്ടു പടം കാണാൻ പോകണമെന്ന് വിജരികുന്നവർ ഇവിടെ ലൈക്
👏👏👏👏👏
Movie kandu, super
Spr movie
super film..
Must watch movie...😍😍😍😍
കിടക്കാൻ നേരം ഹെഡ് സെറ്റും വെച്ച് ഈ പാട്ടൊന്നു കേട്ട് നോക്കെ.. Awsome feeling ആണ് ♥💯✌
ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം. ജോജു തകർപ്പൻ അഭിനയം. ഇങ്ങിനെയുള്ള നല്ല സിനിമകളാണ് വിജയിപ്പിക്കേണ്ടത്.
മെയ്‌കനിന്ദ പീലിയുമായിൽ…
മേൽതൊന്നും മേനിയും…
തെയ് തെയ് പിടിത്ത തണ്ടും കയ്യും മെയ്യും
എന്നന്നേക്കും വാഴ്കവേ..
തെയ് തെയ്…വാഴ്ക വാഴ്ക നമ്മുടെ..
പരീക്ഷയെല്ലാം ഭൂമിമേൽ…തെയ് തെയ്….തെയ് തെയ്..
-----------------
കരിനീല കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലെ കാക്കപ്പൂവിൻ മറുകുമായി വന്നോള്…
കരിമുകിൽ ചേലായി മിന്നും മുടി മെടഞ്ഞിട്ടോള്…
കണ്ണിനാൽ നെഞ്ചിനകത്തായി
അന്നൊരിക്കലമ്പ് നെയ്തതെന്താണ്…
കണ്ണിനാൽ നെഞ്ചിനകത്തായി
അന്നൊരിക്കലമ്പ് നെയ്തതെന്താണ്…
മെയ്‌കനിന്ദ പീലിയുമായിൽ…
മേൽതൊന്നും മേനിയും…
-----------------
നിലാവിൻ നാളം പോലെ കെടാതെ ആളുന്നു നീ…
മനസ്സിൻ ചില്ലിൽ ഓരോ നേരം മായാതെ..
തുടിക്കും ജീവൻ നീയേ.. പിടക്കും ശ്വാസം നീയേ…
ഞെരമ്പിൽ തീയായി മാറി നീയെന്നുള്ളാകെ…
മഞ്ഞുകണമായി എന്റെ ഹൃദയം…
നിന്നിലലിയാൻ ഒന്ന് പൊഴിയാം…
നീർപൊയികയാം മിഴിയാഴങ്ങളിൽ…
പരൽ മീനുപോലെ ഞാൻ…
കിനാവിൻ പീലി കൊണ്ടുതഴുകീടുമെന്നുമൊരു
സുഖലയമിതു പ്രണയം…
-----------------
കരിനീല കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലെ കാക്കപ്പൂവിൻ മറുകുമായി വന്നോള്…
കരിമുകിൽ ചേലായി മിന്നും മുടി മെടഞ്ഞിട്ടോള്…
കണ്ണിനാൽ നെഞ്ചിനകത്തായി
അന്നൊരിക്കലമ്പ് നെയ്തതെന്താണ്…
കണ്ണിനാൽ നെഞ്ചിനകത്തായി
അന്നൊരിക്കലമ്പ് നെയ്തതെന്താണ്…
🥰🥰🥰
Njanoru clg studentanu .... Eniku Malayalam patukalodu oru aaraduanayanu . Eniku e song ishtamayinnu parayunnathilum adhikam othiri ormakalum koode kitiy . Inimuthal e paattum ente manasodu cherthu vekkum .... Eniku kure naalinu shesham oru super song. Kiti
മൂവി 📽:- ജോസഫ് ...... {2018}
ഗാനരചന ✍ :- ബി കെ ഹരിനാരായണന്‍
ഈണം 🎹🎼 :- രഞ്ജിൻ രാജ് വി കെ
രാഗം🎼:-
ആലാപനം 🎤:- കാര്‍ത്തിക് & അഖില ആനന്ദ്
🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 🌷
മെയ്‌കണിന്ദ പീലിയുമായിൽ
........
മേൽതൊന്നും മേനിയും
..
തെയ് തെയ് പിടിത്ത തണ്ടും കയ്യും മെയ്യും..
എന്നന്നേക്കും വാഴ്കവേ...
തെയ് തെയ് വാഴ്ക വാഴ്ക നമ്മുടെ
....
പരീക്ഷയെല്ലാം ഭൂമിമേൽ തെയ് തെയ് തെയ് തെയ്.......
നിലാവിൻ നാളം പോലെ കെടാതെ ആളുന്നു നീ
മനസ്സിൽ ചില്ലിൽ ഓരോ നേരം മായാതേ
തുടിക്കും ജീവൻ നീയേ പിടയ്ക്കും ശ്വാസം നീയേ
ഞരമ്പിൽ തീയായ് മാറി നീയെന്നുള്ളാകേ
മഞ്ഞുകണമായ് എന്റെ ഹൃദയം...
നിന്നിലലിയാൻ ഒന്നു പൊഴിയാം...
നീർപൊയ്കയാം മിഴിയാഴങ്ങളിൽ...
പരൽ മീനുപോലെ ഞാൻ
കിനാവിൻ പീലികൊണ്ടു
തഴുകീടുമെന്നുമൊരു
സുഖലയമിതു പ്രണയം
കരിനീലക്കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള്
കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള്
കണ്ണിനാൽ നെഞ്ചിനകത്തായ-
ന്നൊരിക്കലമ്പ് നെയ്തതെന്താണ്
കണ്ണിനാൽ നെഞ്ചിനകത്തായ-
ന്നൊരിക്കൽ അമ്പ് നെയ്തതെന്താണ്...
Thanku 😘😘😘
😍😍😍😍
കേട്ടിരിക്കുമ്പോൾ അറിയാതെ പഴയ ഓർമകളിലേക്ക് കൈ പിടിച്ച് കൊണ്ട് പോവുന്നു ഈ വരികൾ.. അവളെ വീണ്ടും ഓർത്തു പോകുന്നു. ❤
സിനിമ കണ്ടു കഴിഞ്ഞപ്പോ എല്ലാർക്കും ഇഷ്ടം കൂടുതൽ തോന്നിയത് ഈ പാട്ടിനോട് ആയിരിക്കും ❤തീർച്ച 💯👌🔥
Nooo Poomuthole
Noo... വരും ജന്മമെങ്കിലും
There is no need for language to express the emotions and feelings... I watched this movie in malayalam... But I can still understand his emotions over his family in the movie...
അടിപൊളി ഇങ്ങനെയുള്ള പാട്ടുകൾ ഈ അടുത്തൊന്നും ഉണ്ടായിട്ടില്ല
sathyam..supr song
0:58 എന്തൊരു മനോഹരമായ വരികൾ പ്രണയത്തിൻറെ മുൾമുനയിൽ നിർത്തി പോയി
What a movie what a song! Thanks a lot makers... I work in Bangalore and asked many of my non-mallu friends to watch this movie. They all liked it a lot!
ഇതിൽ ജോജു ചേട്ടന്റെ എക്സ്പ്രേഷൻ ഒരു രെക്ഷ ഇല്ല
Karthik uff ejjathy voice 😘😘
നല്ല നടി ജോജു ചേട്ടൻ പിന്നെ പറയണ്ട 😍😍😍.. പാടിയത് അതിമനോഹരം 🎶🎶🎶.. ഒന്നിൽ കൂടുതൽ തവണ കണ്ടു കേട്ടു
Malayalathukkum Tamizhukkum irukkura otrumai intha paatula nalla theriyuthu..
Neer poigai
Peeli
Vazhgavae
Chiragu
Marugumai
Kari mugil
Agathai
Maeniyum
Naanam
Thoni
Njarambil
Pozhiya
Mizhi
Aazhangalil
Thazhukidum etc.
Malayalam preserved lot of archaic chentamizh words too 😍
Enakku Malayalam language mela oru eerpu irukku..Malayalam songs kaetkum pothu chentamizh kaetkura mathiri oru thani sugam 😍
This song proved there are lot of connections between Malayalam and Chentamizh 😊😍
Love it to the core..
What an unique romantic melody .. never had a feeling that “oh I have heard this tune somewhere” through out the song.. amazing composition and great lyrics
The voice of Karthik😍😍
Cinema kandu...kidu padam....stars illanu karuthi kanathirikaruthu.....joju chettan polichu....music super
KR V story enthanenn onn parayuo
Sree Lekshmi story reveal cheyyan pattilla....oru retired police udyogastante jeevitham investigation thrilleriloode avatharipikukayanu......regular police story kanunathu poleyalla....realistic anu.......
Iam from Tamilnadu... Truly saying, iam addicted to this movie and the hero's acting.... Especially the climax is very much tearful... Now I became fan of the hero joju George...
ഇതിലെ എല്ലാ പാട്ടുകളും കിടു ആണ്
ഒന്നുറപ്പാണ് നല്ലൊരു സിനിമയായിരിക്കും തീർച്ച..
വലിയ ആരവങ്ങളോ കൊട്ടിഘോഷങ്ങളോ ഇല്ലാതെ നൈസ് ആയി കാതുകളിൽ ഇമ്പമൂറുന്ന തേൻമധുര നൊമ്പര ഗാനം 😍♥️
ജോജു ഏട്ടന്റെ ഫാൻസ് ലൈക് അടി
എന്നയും കൂട്ടുമോ
കരഞ്ഞു.... ഒടുക്കത്തെ ഫീലിംഗ് ആയിപ്പോയി
ഒരു വേറെ ലെവൽ ചിത്രം, ജോസഫ് മനസിൽ പതിഞ്ഞു പോയി 😍നല്ല പാട്ടുകൾ
1:56 carefully listen the flute magic with headphones.. ❤
ഒരു ടൈം പാസ്സ് ആയിട്ട് പോയി കണ്ട മൂവി ആണ്..... സംഭവം കിടുക്കി ജോജു ഇച്ചായൻ തകർത്തു.... എല്ലാവരും കാണുക... Super movie....
2:33 വരികൾ addicted ❤❤🥰
പാട്ടിന്റെ ആദ്യാവസാനം ഒരേ feel maintain ചെയ്ത് പോകുന്ന വളരെ കുറച്ചു പാട്ടുകളെയുള്ളൂ. ഓരോ വരിയും വാക്കും.. ഇതൊരു complete song ആണ്. Visuals കൊണ്ടും, വരികൾ കൊണ്ടും, music കൊണ്ടും, ശബ്ദം കൊണ്ടും. വലിയ ആരവങ്ങളൊന്നും ഇല്ലാതെ അടക്കം പറയുന്നപോലൊരു പാട്ട്..ഹോ.. എന്തൊരു പാട്ടാണിത്!!
പടം ഇന്നാണ് കണ്ടത്. ഒറ്റവാക്കിൽ പറഞ്ഞാൽ അതിഗംഭീരം.
നല്ല ഒരു ത്രില്ലെർ. കിടിലൻ visuals.
M. Padmakumar 😍
Joju 😘
Again karthik!!!!!...
No words to say..... Simply superb...
സിനിമ കണ്ടിട്ടു ഒരഭിപ്രായമേ ജോജു ചേട്ടനോട് പറയാനുള്ളു, അടുത്ത വർഷത്തെ അവാർഡുകൾ എല്ലാം എടുത്തു വയ്ക്കാൻ പുതിയ ഒരു വീട് പണിയേണം.
Correct..... ഒരു valiya വീട് തന്നെ വേണ്ടി വരും...
THE STORY TELL3R 😂 😂
Adutha kalathonnum ithrem feel ulla paat ketittilla.. truly addicted to this song. Ranjin Raj hats off to ur effort in creating such brilliant compositions😍😍
Joseph- I just don't know what to say about this movie .it is such an awesome movie that get hooked on your heart☺
Power packed performance by Joju George👌
I have never heard such beautiful song in recent time 🔥
If you gonna miss this movie in theatres you gonna miss one of the best movie in 2018
Watched this film as usual with friends....no words to express , super frames, superb songs, all acters are natural, best film in 2018 dont miss should watch in cinema Hall
Again will watch with whole family members...congrats for all cast and crew
ജോജുവില്‍ ഒരു നടനുണ്ടെന്ന്,അയാളുടെ കണ്ണുകള്‍ കണ്ട അന്നു തന്നെ തോന്നിയിരുന്നു. അത് തെളിയാന്‍ അല്പം വൈകിയെന്നേയുള്ളു..
🙄ente kannonn nokki pravajikkaamo...
Amaizing... Parayathirikaan vayya. Joseph enna kadhapatram idivettu tanne. Otta chitram kondu oraairam chitrangalude kazhivu teliyichu. Aa love scenes oke etra apt aitta kidilam
എന്റെ പെണ്ണിന്റെ കോളർ ട്യൂൻ ആയിരുന്നു ഈ പാട്ട്
കൂടെയുണ്ടായിരുന്നപ്പോ അവളെ ഞാൻ ഒരുപാട് വഴക്ക് പറഞ്ഞു മാറ്റി നിർത്തി ഒടുവിൽ സഹികെട്ട് അവൾ അവളുടെ വഴിയേ പോയി
ഈ പാട്ട് കേൾക്കുമ്പോ എനിക് അവളെ ഓർമ വരും
മനസിൽ ഒരു നീറ്റൽ അല്ലാതെ അവളെ എനിക് ഓർക്കാൻ വയ്യ
ഹലോ, ഇപ്പോഴാ ഇയാളുടെ comment വായിച്ചത്,,,
Athu nannaayi! Eannu vechal, Iyalku angane thanne venam 🤗
@@sheejaps3782 ഷീജയുടെ കോളർ ട്യൂണ് ഏതാ
@@ft5ghfgtt502 🤔
@@ft5ghfgtt502 Poo Muthole....
Marichu poya Ente Eattente (Bro in Law) Orma'yku....
Joju'nte look undayirunnu Aalku👌
Njan athu Eattanodu parayaan vittu poyi....
He was so Loveable ❤️
We lost him last week....
Oru kalathe ente pranayavum engane ayerunnu oru pookkalam.pakshe enne ellam swapanam kalyanam kazhinju oru kutti unde. Maranathulyam ee jeevitham. Ormagalekke koottikonde poya ee patte enikke valare eshttamane😊😊😊😊
എന്നും കേട്ടിരിക്കാൻ സുഖമുള്ള റൊമാന്റിക് song ❤ഇഷ്ട്ടം ❤❤
അവളെ ഓർക്കുമ്പോൾ ഒരു ടൈം ട്രാവൽ മെഷീൻ ലു കയറിയതുപോലെയാണ്.... ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ഇന്നും ഒരു നൊമ്പരമാണ്
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് ❤️❤️
thudikkum jeevan neeye...pidakkum shawasam neye...njerambin theeyayi maari neeyen ullakee...💔💔💔
marvelous voyc of karthik😍😍😍😘😘😘😘 luv him a lot...😍😍
Yess
എന്താ ഈ പടത്തിനു ആളുകൾ കുറവ് വരുന്നത്
സൂപ്പർ സ്റ്റാറുക്കൾ ഇല്ലാത്തതുകൊണ്ടാന്നൊ
ഇതിൽ ജോജോ ചെയ്‌ത വേഷം ഒരു സൂപ്പർ സ്റ്റാറിനും ചേരില്ല...
ഈ പടം ഒക്കെയാണ് വിജയിപ്പിക്കേണ്ടത്
കഞ്ഞി പ്രതിക്ഷിച്ചു പോയവർക്ക് ചിക്കൻ ബിരിയാണി കൊടുത്ത ഒരു മൂവി
RL creation chicken biriyanik kanjiyum kitti 😁
Okke Shari
Athinu neeyenthina super starukale kuttam parayunne
✨Night kelkan pattiya song ahn✨💓
എന്നാ മനുഷ്യനാ ജോജു ചേട്ടാ നിങ്ങള്... ഒരു നല്ല കിടുക്കാച്ചി പടം... 😍👍
Eeeee song oru rakshayila poli feel ahtto മഞ്ഞുഗണമായി എൻ്റെ ഹൃദയം 😘😘😘😘😘😘
Sathyathil Njangal veroru filmnanu poyathu...aathu filmnanu aalkar kooduthal ullathu Aathanu odikkolu Annu paranju..joseph filmnarunnu aalkar...theera thalparyamillatha aanu kandathu....really it s amazing acting by Joju...onnuda kananm Poyi....sathyathil Ethra Mikacha star aarunno joju.....super star thanna joju.....wish u all the best.....anikku orupadishtapettu....onnuda poknm with family.....
luv uu joju chettaaa...😍 my favorite actor...