ഉക്രൈൻ സ്ത്രീകളുടെ കുടുംബജീവിതവും ചില താളപ്പിഴകളും | Oru Sanchariyude Diary Kurippukal 261

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal
    ഉക്രൈൻ സ്ത്രീകളുടെ കുടുംബജീവിതത്തിലെ താളപ്പിഴകളെപ്പറ്റി ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
    ORU SANCHARIYUDE DIARY KURIPPUKAL EPI 261 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 2.4K

  • @SafariTVLive
    @SafariTVLive  6 ปีที่แล้ว +436

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @Allround-g7q
      @Allround-g7q 6 ปีที่แล้ว +21

      sanjarathinte episode upload cheyyal ille

    • @amal5580
      @amal5580 6 ปีที่แล้ว +10

      Great

    • @sundkkk1
      @sundkkk1 6 ปีที่แล้ว +5

      Please upload sancharam episodes. Very difficult to watch from safari website

    • @PiscesPanda_Vlogs
      @PiscesPanda_Vlogs 6 ปีที่แล้ว +1

      Hlo... Is there any video regarding Malta and about Maltese lifestyle

    • @ashiquec324
      @ashiquec324 6 ปีที่แล้ว +2

      ❤️❤️

  • @miracleBigfamily
    @miracleBigfamily 2 ปีที่แล้ว +2283

    യുദ്ധം തുടങ്ങിയിട്ട് ഈ പ്രോഗ്രാം കണ്ടവർ ഒന്ന് ലൈക് ചെയ്യണേ 👍👍

  • @SunilKumar-wp8kk
    @SunilKumar-wp8kk 6 ปีที่แล้ว +226

    സന്തോഷ് ജോർജ് കുളങ്ങര താങ്കൾ കാരണം ഞാൻ ഒരു പത്തിരുപത്തഞ്ചു രാജ്യം കണ്ടു അതിന് ഒരായിരം നന്ദി

    • @clearvibesme
      @clearvibesme 3 ปีที่แล้ว +6

      10 or 25

    • @yaseen5372
      @yaseen5372 3 ปีที่แล้ว +2

      Lucky man..
      Which one is your favorite?

    • @nazarnazar417
      @nazarnazar417 2 ปีที่แล้ว +1

      @@clearvibesme ഇനിയും കൂടുതൽ കാണാൻ കഴിയട്ടെ

    • @akpvlogs8498
      @akpvlogs8498 2 ปีที่แล้ว

      ❤❤❤❤🙏

    • @anuspk2803
      @anuspk2803 2 ปีที่แล้ว

      ഞാൻ സ്വപ്നം കണ്ടു

  • @anchalriyas
    @anchalriyas 6 ปีที่แล้ว +1736

    ഈ എപ്പിസോഡിലെ പഞ്ച് ദയലോഗ് : "ഈ ദയ്ബാസ് സ്കിക സ്ട്രീട്ടിലൂടെ നടക്കുമ്പോള്‍ , ഞാന്‍ അവിടുത്തെ കാഴ്ചകളില്‍ മതിമറന്നു നടക്കുകയായിരുന്നില്ല ...എന്റെ നാട്ടില്‍ എന്റെ സാധാരണക്കാരായ സഹജീവികള്‍ക്ക് ഇതൊക്കെ അനുഭവിക്കാന്‍ എന്ന് ഭാഗ്യം ഉണ്ടാകും എന്നാണ് ഞാന്‍ ചിന്തിച്ചത് "......ഇതാണ് സന്തോഷ്‌ ജോര്‍ജ് കുളങ്ങര .........ഇദ്ധേഹമാകണം നമ്മുടെ ടൂറിസം മന്ത്രി എന്ന് അഭിപ്രായമുള്ളവര്‍ മുന്നോട്ടു വരട്ടെ .......

    • @sameerbovikanam8191
      @sameerbovikanam8191 6 ปีที่แล้ว +3

      നിങ്ങളുടെ വീടിയോ പുതിയത് ഒന്നും കാണുന്നില്ലലോ

    • @anchalriyas
      @anchalriyas 6 ปีที่แล้ว +3

      Sameer Bovikanam hi Sameer , undane upload cheyyam...nalla thirakku , athaanu ...next week Rameswaram video upload cheyyam...!!

    • @sameerbovikanam8191
      @sameerbovikanam8191 6 ปีที่แล้ว

      +Nature Art Travel By Anchalriyas ഷരി ok

    • @nasarpalakkad-
      @nasarpalakkad- 6 ปีที่แล้ว +1

      ചൈനയുടെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നു
      th-cam.com/video/zRZIcGqZ46c/w-d-xo.html

    • @princepeter4493
      @princepeter4493 6 ปีที่แล้ว +1

      Yes definitely

  • @starinform2154
    @starinform2154 2 ปีที่แล้ว +732

    ആക്രമണ ഭീതിയിൽ കഴിയുന്ന ആ ജനതക്കൊപ്പം 😔ഉക്രൈനിലെ സാധാരണകാർക്ക് വേണ്ടിയും നല്ല വാർത്തകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു....

    • @ARUN-br5ri
      @ARUN-br5ri 2 ปีที่แล้ว +4

      👍🏼

    • @nandhunakulan8418
      @nandhunakulan8418 2 ปีที่แล้ว

      😔

    • @legijobes6094
      @legijobes6094 2 ปีที่แล้ว

      👍👍

    • @kl0449
      @kl0449 2 ปีที่แล้ว


      കീവ്:റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് യുക്രൈൻ. ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചർച്ചയ്ക്കായി ബെലാറൂസിലേക്ക് യുക്രൈൻ പ്രതിനിധി സംഘം യാത്ര തുടങ്ങി.
      ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ രം​ഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചർച്ചയെക്കുറിച്ച് യുക്രൈൻ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. റഷ്യയാണ് ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചതെന്നും എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ചർച്ച തീരുന്നത് വരെ ബെലാറൂസ് പരിധിയിൽ സൈനിക നീക്കം ഉണ്ടാവില്ലെന്ന് ബെലാറൂസ് ഉറപ്പ് നൽകി. സൈനിക വിമാനങ്ങൾ, മിസൈൽ അടക്കം തൽസ്ഥിതി തുടരും. ബെലാറൂസ് യുക്രൈൻ ലക്ഷ്യമാക്കി സേനാ നീക്കം നടത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.
      റഷ്യയുടെ ആക്രമണത്തിന് അയവില്ലാത്തതിനാൽ ബെലാറൂസിൽ ചർച്ചയെന്ന വാഗ്ദാനം യുക്രൈൻ വിശ്വാസത്തിലെടുത്തിരുന്നില്ല. റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തിയിരുന്നു. എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന് അറിയിച്ച യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങള്‍ ചര്‍ച്ചയാകാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്‍ ബെലാറൂസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്‍റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റഷ്യയെപ്പോലെ തന്നെ യുക്രൈന് മറ്റൊരു ശത്രു രാജ്യമാണ് ബെലാറൂസ്. അതുകൊണ്ടാണ് ബെലാറൂസില്‍ വച്ചുള്ള ചര്‍ച്ചയിലേക്ക് ഇല്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചിരിക്കുന്നത്.

    • @jobinjohn5139
      @jobinjohn5139 2 ปีที่แล้ว +2

      Praying for ukraine 🙏 Stop war!

  • @saleehali2137
    @saleehali2137 2 ปีที่แล้ว +226

    യുക്രൈൻ യുദ്ധം തുടങ്ങി..... സന്തോഷേട്ടന്റെ ചാനൽ ചർച്ച കണ്ട് വന്നവരുണ്ടോ.... 👍
    Proud of u.... സന്തോഷേട്ടാ.... ചരിത്രം പറയും.... ഇങ്ങനൊരാൾ ഇണ്ടായിരുന്നു എന്ന്.... എന്നും.... 👏👏👍

  • @arj1169
    @arj1169 6 ปีที่แล้ว +331

    കേരളത്തിന്റെ ടൂറിസ്റ്റ് മന്ത്രി ആകാൻ ഇങ്ങേരെ ക്കാളും അർഹാനായ വ്യകതി ഒരു പക്ഷെ വേറെ ഉണ്ടാവില്ലാ..love u geroge etta

    • @MalankaraMedia
      @MalankaraMedia 3 ปีที่แล้ว +4

      Sancharam viewers also are good contestants

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 ปีที่แล้ว +11

      മന്ത്രിയാക്കി അദ്ദേഹത്തെ നശിപ്പിക്കേണ്ട. സഫാരിയിലൂടെ സാധാരണക്കാരന് കിട്ടുന്ന അറിവുകളും അനുഭവങ്ങളും മുടങ്ങാതിരിക്കട്ടെ.

    • @dbrainbow
      @dbrainbow 2 ปีที่แล้ว +1

      BUT NOT WIYH LDF

    • @Akhillalvm
      @Akhillalvm 2 ปีที่แล้ว

      Seiya

    • @anaghakanagha8803
      @anaghakanagha8803 2 ปีที่แล้ว

      . Bi

  • @rahulgopan430
    @rahulgopan430 6 ปีที่แล้ว +2247

    സന്തോഷേട്ടനെ പോലെ യാത്രികർ ആവാൻ താല്പര്യം ഉള്ളവർ അടി like !!! 😍😍😍

    • @sajithvk9269
      @sajithvk9269 4 ปีที่แล้ว +5

      Thanks for your hard work

    • @joicygeorge9871
      @joicygeorge9871 4 ปีที่แล้ว +4

      9-10minutes

    • @santomrg4386
      @santomrg4386 3 ปีที่แล้ว +1

      Njn

    • @apinchofspice4766
      @apinchofspice4766 2 ปีที่แล้ว +1

      Yes🙏

    • @ncali
      @ncali 2 ปีที่แล้ว +7

      ഞാൻ കുറേ രാജ്യം സന്ദർശിച്ചു ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥ ആയ ഞാൻ ചെറുപ്പത്തിൽ വടക്കെ ഇന്ത്യ മിക്കവാറും സ്ഥലങ്ങളിലും ഗൾഫ് രാജ്യങ്ങളിലും സന്ദർശനം നടത്തി ഇനി ശ്രീ ലങ്ങ മാലിദ്വീപ് ദുബായ് സിങ്കപ്പൂർ സ്ഥലങ്ങളിൽ പോകണം

  • @nitheeshvakkekattil9934
    @nitheeshvakkekattil9934 6 ปีที่แล้ว +1404

    മലയാളത്തിലെ ഏറ്റവും മികച്ച ചാനൽ ഇതുതന്നെ . ഒരായിരം ആശംസകൾ !

    • @josevjoseph1
      @josevjoseph1 6 ปีที่แล้ว +27

      എന്തുകൊണ്ട് മലയാളത്തിൽ ''....?? ലോക നിലവാരത്തിലേക്ക് മലയാളത്തെ ഉയർത്തിയ ചാനലല്ലെ സഫാരി .:???

    • @nitheeshvakkekattil9934
      @nitheeshvakkekattil9934 6 ปีที่แล้ว +5

      @@josevjoseph1 Well Said !

    • @Kebiranakottil
      @Kebiranakottil 6 ปีที่แล้ว +3

      super words

    • @rohits45-o6d
      @rohits45-o6d 6 ปีที่แล้ว +3

      exactly bro

    • @pratheeshmp1
      @pratheeshmp1 6 ปีที่แล้ว +1

      po

  • @binojkumarm
    @binojkumarm 2 ปีที่แล้ว +46

    ഉക്രൈൻ യുദ്ധസമയത്ത്,ഈ വീഡിയോ കാണാൻ താല്പര്യം തോന്നി കണ്ടതാണ്. ഉക്രൈൻ ഗ്രാമീണ ജനതയുടെ യഥാർത്ഥ ജീവിതം വളരെ കൗതുകകരമായി വിവരിക്കുന്നു 💖💖💖

  • @mohammedbasheer3658
    @mohammedbasheer3658 4 ปีที่แล้ว +1

    ഞാനെത്രയൊ കാലമായി സഫാരി അതായത് സഞ്ചാരം എന്ന പ്രോഗ്രാം ഒന്നും പോലും വിട്ടു പോകാതെ വീക്ഷിക്കുന്ന ഒരു എളിയ പഴയ പ്രവാസിയാണ് ഞാൻ. ഇതിലെടുത്തു പറയേണ്ട ഒരു കാരൃം നമ്മുടെ സന്തോഷ് കുളങ്ങര സാറിൻ്റെ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്തതയും അർപ്പണ മനോഭാവവും പിന്നെ സധൈരൃം എവിടെയും കൃമറയുമായി കടന്ന് ചെന്ന് വേണ്ടുന്ന രീതിയിൽ ക്ലാരിറ്റി നഷ്ഠപ്പെടാതെ നല്ല രീതിയിലുള്ള അതായത് പ്രക്ഷകർക്ക് ബോറടിപ്പിക്കാത്ത രൂപത്തിലുള്ള അവതരണം അഭിനന്താർഹം തന്നെയാണ്...👍👍👍👌

  • @anashaneefa
    @anashaneefa 6 ปีที่แล้ว +1464

    ടീവിയിൽ പരസ്യം ചെയ്തു മടുപ്പിക്കാത്ത ഒരേ ഒരു ചാനൽ ഇന്ത്യയിൽ സഫാരി ആണ്.. അതുകൊണ്ടുതന്നെ സഫാരിയുടെ യൂട്യൂബിലെ പരസ്യങ്ങൾ ഞാൻ skip ചെയ്യാതെ മുഴുവനും കാണും. കാരണം ഈ ചാനൽ നിലനിൽക്കണം എങ്കിൽ വരുമാനം വേണം. skip ചെയ്യാതെ പരസ്യം മുഴുവനും കണ്ടാൽ അത് അവർക്ക് കൂടുതൽ ഗുണം ചെയ്യും... വരുമാനം ഇല്ല എന്ന കാരണത്താൽ ഈ ചാനൽ ഒരിക്കലും നിന്നുപോകരുത്.

    • @solorideronemanonebike5280
      @solorideronemanonebike5280 6 ปีที่แล้ว +10

      same

    • @aaselraimon
      @aaselraimon 6 ปีที่แล้ว +32

      ഇ കമന്റ് പൊളിച്ചു

    • @resmiaryanani
      @resmiaryanani 6 ปีที่แล้ว +7

      Youtubil add skip.cheytha enthu patum
      ..pls reply bro

    • @anashaneefa
      @anashaneefa 6 ปีที่แล้ว +11

      @@resmiaryanani skip cheyyathe ad full kandaal kooduthal money kittum avarkk... skip cheythal athrem kittilla...

    • @sweethome6778
      @sweethome6778 6 ปีที่แล้ว +10

      Valare valiya chintha Ya bro 😊 oru like 👍💞

  • @starinform2154
    @starinform2154 4 ปีที่แล้ว +23

    ലോകത്ത് കഷ്ടപ്പെടുന്നവർക്കെല്ലാം ഒറ്റനിറമാണ് ഒറ്റഭാഷയാണ്...ആ ഉക്രൈൻ സഹോദരിക്കും മക്കൾക്കും നൻമകൾഉണ്ടാവട്ടെ

  • @USA-forever-i4l
    @USA-forever-i4l 6 ปีที่แล้ว +759

    വാക്കുകൾ കൊണ്ട്‌ വിസ്മയം സൃഷ്ടിക്കുന്ന
    ഹൃദയം കൊണ്ട് കാഴ്ചകൾ കാണുന്ന
    എകാന്ത സഞ്ചാരി ....സന്തൊഷെട്ടൻ ❤️

    • @shakirabdulrahman3851
      @shakirabdulrahman3851 6 ปีที่แล้ว +1

      Adey muthey

    • @jamesjosv
      @jamesjosv 6 ปีที่แล้ว +2

      👍

    • @laneeshlm8915
      @laneeshlm8915 6 ปีที่แล้ว +4

      പൊളിച്ചു 💞💕😘

    • @musthafamustha2860
      @musthafamustha2860 6 ปีที่แล้ว +2

      വളരെ ശരിയാണ് സഹോദരാ

    • @raveesbrahma1834
      @raveesbrahma1834 2 ปีที่แล้ว +1

      He believes in his capabilities. So he does everything openly. Ultimately his mind is clear.

  • @anvyasvlogponnus
    @anvyasvlogponnus 2 ปีที่แล้ว +30

    3 yers മുമ്പത്തെ video ആണെങ്കിലും ഇപ്പോൾ ആണ് ഇത് കാണുന്നത്... ഇതിൽ അവരെ കുറിച്ചു പറയുന്നത് കേൾക്കുമ്പോൾ.. അവരുടെ ഇപ്പോഴത്തെ അവസ്ഥ എത്ര ദയനീയം എന്ന് തോന്നിപോകുന്നു... തികച്ചും നിസ്സഹായർ... 😔

  • @shylajaj5286
    @shylajaj5286 2 ปีที่แล้ว +6

    ഇത്രയും മനോഹരമായ ഭൂപ്രകൃതിയുള്ള ഉക്രൈനിന്റെ ഇപ്പോഴത്തെ സ്ഥിതി എന്തായിരിയ്ക്കും. സന്തോഷ്‌ sir കണ്ട ആ ഗ്രാമീണർ ഒരു കുഴപ്പവുമില്ലാതെ ഇപ്പോഴും അവിടെയുണ്ടായിരിയ്ക്കണേ ദൈവമേ 🙏🙏🙏🙏🙏

  • @nstvm
    @nstvm 6 ปีที่แล้ว +520

    സത്യത്തിൽ ഇത്രനല്ല പ്രോഗ്രാം കാണാതെ കപട സീരിയൽ കാണുന്ന കേരളം എത്ര വലിയ ദുരന്തമാണ്
    സഹാനുഭൂതിയാണ് മനുഷ്യന് വേണ്ട അടിസ്ഥാന യോഗ്യത ,ഇതുപോലുള്ള പ്രോഗ്രാം നമ്മുടെ തലമുറക്കായി ഡെഡിക്കേറ്റ് ചെയ്യേണ്ടതാണ്

    • @sunnyjacob7350
      @sunnyjacob7350 6 ปีที่แล้ว +19

      എന്ത് ചെയ്യാം, നമ്മുടെ ആൾക്കാർക്ക് സീരിയലുകളും ബിഗ് ബോസും ഒക്കെ ആണല്ലോ ഇഷ്ടം. ഇത്തരം പ്രോഗ്രാം കണ്ടാൽ കുറച്ചെങ്കിലും നമ്മുടെ ആൾക്കാർ മാറി ചിന്തിക്കും . പരിസരം ശുചി ആക്കി വെയ്ക്കാനും പൊതു സ്ഥലത്തു എങ്ങനെ പെരുമാറാൻ സാധിക്കും എന്നൊക്കെ പഠിക്കും. ഇവിടെ സദാചാര പോലീസും എന്തിനും ഉടക്ക് ഉണ്ടാക്കാനും ഒക്കെ പോരുന്ന കുറെ ആൾക്കാരാണല്ലോ നമ്മുടെ റോഡുകൾ ഭരിക്കുന്നത്.

    • @vinodkanam
      @vinodkanam 3 ปีที่แล้ว +2

      Really

    • @jessymartin6286
      @jessymartin6286 2 ปีที่แล้ว +2

      സത്യം 👍

    • @josecv7403
      @josecv7403 2 ปีที่แล้ว

      Udf and LDF idiots, fool's

    • @antonychully7454
      @antonychully7454 2 ปีที่แล้ว +1

      തീര്‍ച്ചയായും

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 ปีที่แล้ว +317

    കണ്ണു നിറഞ്ഞു കൊണ്ടാണ് 26.02.2022നു കേൾക്കുന്നത്..
    യുദ്ധം അവസാനിക്കട്ടെ.. സമാധാനം പുലരട്ടെ 💐💐

  • @psureshbabu4749
    @psureshbabu4749 6 ปีที่แล้ว +51

    താങ്കൾ ഒരു സംഭവം തന്നെ ആണ് ' പറയാൻ വാക്കുകൾ ഇല്ല' നാടിൻ്റെ അഭിമാനം തന്നെ '

  • @vijujoseph1731
    @vijujoseph1731 3 ปีที่แล้ว +3

    ഏറ്റവും അൽദ്‌ഭുദമായി തോന്നിയത് 18 ആം മിനിറ്റിൽ 15 സെക്കന്റ്‌ വിഡിയോയിൽ ഇരിക്കുന്ന ബ്ലാക്ക് shirt എന്തോ ഓപ്പൺ ചെയുന്നുണ്ട്. എന്റെ ഫ്രണ്ട് ആണ്, living in Israel, israeli aanu, ഞങ്ങൾ ഒരുമിച്ചു joz ve loz എന്ന restaurant ജോലി ചെയ്തതാണ് ഇസ്രായേലിൽ. His name is Shay Daniali. ഞാൻ ഈ വീഡിയോ sent cheythu, he shocked and amazed. Thanks safari channel

  • @sreerajsiva5816
    @sreerajsiva5816 2 ปีที่แล้ว +7

    യാത്രകൾ മനുഷ്യനേ എത്രത്തോളം ഉന്നതമായ ചിന്തകളിലേക്കും സഹജീവി സ്നേഹത്തിലേക്കും നയിക്കുമെന്ന് ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസ്സിലാവും

  • @asrafkovval2966
    @asrafkovval2966 6 ปีที่แล้ว +219

    എത്ര നല്ല സ്ഥലങ്ങൾ .. എന്ത് നല്ല വിവരണം .. ഒരു എപ്പിസോഡ് കണ്ടാൽ ആരും ഈ പരിപാടിയുടെയും സന്തോഷ് ജോർജ് സാറിന്റെയും ഫാൻ ആയിപ്പോകും ... Really superb ... നന്ദി സഫാരി .

  • @prajiponnu27
    @prajiponnu27 6 ปีที่แล้ว +2475

    ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പിന് അഡിക്റ്റടയവർ ഉണ്ടോ. ഞാൻ ഓൾ റെഡി ആയി

    • @sreehari7275
      @sreehari7275 6 ปีที่แล้ว +1

      unde

    • @muhammednisarvk2024
      @muhammednisarvk2024 6 ปีที่แล้ว +4

      pandey adicted

    • @howdoo7791
      @howdoo7791 6 ปีที่แล้ว +10

      എപ്പോഴും കാണാൻ ശ്രെമിക്കുന്ന ഒരു പരിപാടി ...
      സഞ്ചാരത്തെക്കാൾ ഏറെ ഇഷ്ടം ഇതാണ് ..

    • @J97819756
      @J97819756 6 ปีที่แล้ว +4

      Prajith Praji because of this person...last 3 years I visited 6-7 country...

    • @shancvn8433
      @shancvn8433 6 ปีที่แล้ว +1

      ഞാനും ആയി broi poliw annu
      Muthanu santhosh sir

  • @charithram
    @charithram 5 ปีที่แล้ว +146

    നല്ല രസമുണ്ട് കേട്ടിരിക്കാൻ..

  • @KrishnaDas-lr9mj
    @KrishnaDas-lr9mj 3 ปีที่แล้ว +1

    ശ്രീമാൻ സന്തോഷ് ജോർജ്. ഞാൻ വളരെ ഇഷ്ടപ്പെടുന്ന വൃക്തി. കാരണം പൂർണ്ണ രാജൃസ്നേഹി. നമ്മുടെ നാടും ജനങ്ങളും ഉന്നത നിലവാരത്തിൻ എത്തികാണാനുള്ള അടങ്ങത്ത ആവേശം ആ മനസിൽ ഞാൻ കാണുന്നു.ആതിനുവേണ്ടി കഴിയുന്നതെല്ലാം ചെയ്യണം എന്നു വിജാരിക്കുന്ന ലക്ഷത്തിൽ ഒരുവൻ.ദൈവം അദ്ദേഹത്തിന് പൂർണ്ണാരോഗൃവും ദീർഘയുസും നൽകട്ടെ എന്നു പ്രാർത്തിക്കുന്നു.

  • @littlewondergirl3901
    @littlewondergirl3901 2 ปีที่แล้ว +30

    സങ്കടം വരുന്നു 😔ഇന്ന് e പാവം ജനത യുദ്ധ ഭീതിയിൽ കഴിയുന്നു 😭ഓരോ ജീവനും കാത്തോണേ 🙏🏻🙏🏻🙏🏻🙏🏻

  • @ajum8267
    @ajum8267 2 ปีที่แล้ว +13

    ജീവിത പ്രാരാബ്ധങ്ങളുടെ കൂടെ ഒരു യുദ്ധം കൂടി നേരിടേണ്ടി വരുന്ന സാധാരണക്കാരായ ജനങ്ങൾക്കൊപ്പം.

  • @vks00000
    @vks00000 6 ปีที่แล้ว +16

    സന്തോഷ് ജോർജ് കുളങ്ങര എന്ന ജീനിയസ് ന്റെ വിവരണം കേട്ടിരിക്കാൻ തന്നെ ഒരു കുളിര്മയാണ്
    Thanku sir

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +20

    കുടുംബത്തിൽ സ്ത്രീയോളം അധ്വാനിക്കുന്ന ആരും ഉണ്ടാവില്ല .... അഭിനന്ദം

  • @cdavid6148
    @cdavid6148 2 ปีที่แล้ว +51

    மலையாளிகள் மட்டுமல்ல என்னை போன்ற தமிழர் களும் இந்த நிகழ்ச்சியை அனுதினமும் பார்த்து அனுபவிக்கின்றோம் என்பதை நீங்கள் புரிந்து கொள்ள வேண்டும்

  • @chippansvlog
    @chippansvlog 2 ปีที่แล้ว +20

    ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു.....

  • @rahulrnair3433
    @rahulrnair3433 6 ปีที่แล้ว +31

    ഇത്രയും അറിവുകൾ പകർന്നു നൽകുന്ന സന്തോഷേട്ടനെ പോലുള്ള ആളുകൾ ആണ് ഇപ്പോഴത്തെ തലമുറയ്ക്ക് ആവശ്യം. ഇത്രയും ആശ്ചര്യവും അതുപോലെ കൗതുകവും നൽകുന്ന വേറൊരു ടീവി പരിപാടി ഈ ലോകത്തുണ്ടോ എന്നുതന്നെ സംശയമാണ്. പിന്നെ മലയാള ഭാഷ തന്നെ നല്ലതുപോലെ കൈകാര്യം ചെയ്യുന്ന രണ്ടു വ്യക്തികൾ. വളരെ വലിയൊരു സല്യൂട്ട് നിങ്ങൾക്ക് ഞങ്ങൾ മലയാളികൾ നൽകി കഴിഞ്ഞു.

  • @rejaneeshrajan1845
    @rejaneeshrajan1845 6 ปีที่แล้ว +100

    . മലയാളികളെ യാത്ര ചെയ്യാൻ പഠിപ്പിച്ചതിന്, ലോകം കാണിച്ച് തന്നതിന്, നല്ല ആശയങ്ങൾക്ക്

    • @shrisrinivasan5329
      @shrisrinivasan5329 6 ปีที่แล้ว

      എനിക്ക് ഇഷ്ട്ടപ്പെട്ട പോഗ്രാം ആണ് ഇത് ഒരു പാട് കാര്യങ്ങൾ ഇതിൻ നിന്നു പഠിക്കാം

    • @advprabhakaranpk8888
      @advprabhakaranpk8888 3 ปีที่แล้ว

      Excellent sir your detailed information explanations about journeys throughout the world.( i have gone through almost all videos) lots of thanks

    • @pratheepkumar1216
      @pratheepkumar1216 2 ปีที่แล้ว

      𝓤𝓴𝓻𝓪𝓲𝓷𝓮 𝓣𝓸𝓭𝓪𝔂.....

  • @soumyakumartt2680
    @soumyakumartt2680 2 ปีที่แล้ว +12

    എന്റെ സന്തോഷേട്ടൻ സഞ്ചരിച്ച ഉക്രയിൻ യുദ്ധത്തിൽ മുങ്ങുമ്പോൾ വേദനയോടെ ഞാൻ അവിടുത്തെ ജനങ്ങളെ ഓർക്കുന്നു.😔💔

  • @mahesh.p.kappakkuhi9387
    @mahesh.p.kappakkuhi9387 3 ปีที่แล้ว

    നിങ്ങളെ നേരിട്ട് കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെങ്കിലും നിങ്ങളെ ഞാൻ എന്റെ എല്ലാമെല്ലാമായൊരു സുഹൃത്തായിട്ടാണ് കാണുന്നത്.യാത്ര ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടു തന്നെ അങ്ങയുടെ സഫാരി ചാനലിലൂടെ ഞാനും ഒരുപാട് യാത്ര ചെയ്തു. അതിന്റെ നിറഞ്ഞ സംതൃപ്തി. അങ്ങയുടെ വാക്കുകളിലൂടെ പച്ചയായ ജീവിതത്തിന്റെ നേർകാഴ്ച്ച. കാണുന്നവർക്ക് ഒരു ഉൾക്കാഴ്ച്ചയും. ഒത്തിരി ഇഷ്ടത്തോടെ നന്ദിയും കടപ്പാടും പ്രാർഥനയും നേരുന്നു.

  • @raghavanblathur7821
    @raghavanblathur7821 2 ปีที่แล้ว +2

    മിസ്റ്റർ സന്തോഷ് ജോർജ്ജ് കുളങ്ങര , നിങ്ങളുടെ അനുഭസാക്ഷ്യം അംഗീകരിക്കാനുള്ള ഇച്ചാശക്തി മതി നമ്മുടെ സംസ്ഥാനത്തിന്റെ ടൂറിസം വളരാൻ

  • @ahmedcreation7150
    @ahmedcreation7150 6 ปีที่แล้ว +27

    ലോക വിശേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു തരുന്ന കുളങ്ങരക്ക് അഭിനന്ദനങ്ങൾ

    • @ncgeorge9515
      @ncgeorge9515 2 ปีที่แล้ว

      Congratulations Mr George Kulangara

  • @Honorn-wk1xu
    @Honorn-wk1xu 6 ปีที่แล้ว +87

    ഞങ്ങൾ ഒരിക്കലും കാണാൻ ഇടയില്ലാത്ത മനുഷ്യ ജീവിതങ്ങളും കാഴ്ചകളും താങ്കളുടെ ക്യാമറയിലൂടെ കാണാനും ആസ്വദിക്കാനും കഴിയുന്നു .

  • @shahulsalam9249
    @shahulsalam9249 6 ปีที่แล้ว +5

    എൻറെ അഭിപ്രായത്തിൽ കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഒരു ഭാഗ്യവാൻ മാരുടെ കൂട്ടത്തിലുള്ള വ്യക്തിയാണ് ശ്രീ സന്തോഷ് ജോർജ് ഇത്രയും രാഷ്ട്രങ്ങൾ സന്ദർശിക്കുകയും ആ നാടിനെ വിവരങ്ങൾ നാട്ടുകാർക്കുമായി പങ്കുവയ്ക്കുവാനും കഴിയുക എന്നത് വലിയ കാര്യം തന്നെയാണ് യാത്ര ചെയ്യുക എന്നത് മഹാന്മാരുടെ രീതിയും ആണ്

  • @santhosheb6055
    @santhosheb6055 2 ปีที่แล้ว +2

    ചേട്ടന്റെ വിവരണം കേട്ടാൽ നമ്മൾ അവിടെ ചെന്ന് കാണുന്നതുപോലെ തോന്നും, ഒരുപാട് ഇഷ്ടമുള്ള ചാനലും, അതുപോലെ സന്തോഷേട്ടനും

  • @jasirkm1217
    @jasirkm1217 2 ปีที่แล้ว +20

    യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കട്ടെ...ഉക്രൈനിൽ സമാധാനം തിരിച്ചു വരട്ടെ...

  • @smileplease8801
    @smileplease8801 6 ปีที่แล้ว +10

    താങ്കൾ തനിച്ചല്ല സഞ്ചരിക്കുന്നത്‌ ഞങ്ങളും ഉണ്ട്‌ കൂടെ....എന്ന ഈ ഒരു തൊന്നലാണ്,താങ്കൾ പിന്നിട്ട വഴികളിലെല്ലാം ഞങ്ങളും ഉണ്ടായിരുന്നു താങ്കളുടെ കൂടെ... എന്ന ഈ ഒരു അനുഭവമാണ് താങ്കൾ ഞങ്ങൾക്ക്‌ സമ്മാനിക്കുന്നത്‌.. Thanks.

  • @aliasjosepadamadan1022
    @aliasjosepadamadan1022 6 ปีที่แล้ว +5

    സന്തോഷ് സർ നിങ്ങൾ ചിറകുകൾനൽകുകയാണ് മലയാളിക്കു ലോകംമുഴുവൻ പറന്ന്നടക്കാൻ നിങ്ങളുടെ വാക്കുകൾ സംഗീതം പോലെയും.. നമുക്കു കിട്ടിയ ജീവിതത്തെ കൂടുതൽ ആവേശത്തോടെ മുനോട്ട്കൊണ്ടുപോകാൻ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ വലിയ പ്രചോദനമാണ് നൽകുന്നത് Great work sir

  • @jayarajindeevaram5683
    @jayarajindeevaram5683 6 ปีที่แล้ว +45

    വിസ്മയകരമായ അറിവ്.....(എഴുതുന്നത്-ഒരിക്കലും ഉക്രയിനിൽ പോകാന്‍ സാധ്യതയില്ലാത്ത ഒരാള്‍)

    • @lenin4419
      @lenin4419 6 ปีที่แล้ว +2

      We can bro...😇

  • @walkwithlenin3798
    @walkwithlenin3798 2 ปีที่แล้ว +1

    റഷ്യ ടെ ആക്രമണം ചെയ്ത 2022 ലു ഈ എപ്പിസോഡ് കാണുന്നു വേദന യോടെ.
    ഒരു ഇന്ത്യൻ സഹോദരൻ ന്റെ ജീവൻ പൊലിഞ്ഞു ഇന്ന്‌.

  • @renjithlaldivakaran8367
    @renjithlaldivakaran8367 2 ปีที่แล้ว +38

    23-02-2022 ഇന്ന് നമുക്ക് ഈ പാവം ഉക്രൈൻ ജനത ഓർത്ത് ദൈവത്തോട് പ്രാർത്ഥിക്കാം റഷ്യൻ സൈന്യത്തിന്റെ വെടിയുണ്ടകളിൽ നിന്നും ബോംബുകളിൽ നിന്നും ഓരോരുത്തരെയും ദൈവം രക്ഷിക്കട്ടെ🙏🙏🙏🙏

  • @navasshareefn6743
    @navasshareefn6743 6 ปีที่แล้ว +266

    വളർന്നു വരുന്ന നമ്മുടെ കുട്ടികൾ കാണേണ്ട പ്രോഗ്രാം

  • @niyaskingkerala2444
    @niyaskingkerala2444 6 ปีที่แล้ว +790

    ശരീര രൂപവും.. കളറും മാത്രമേ മാറുന്നുള്ളൂ. ജീവിത. പ്രാരാബ്ദങ്ങളും.. കഷ്ടപ്പാടുകളും എല്ലാം ലോകത്തെ മനുഷ്യർക്ക് ഒന്ന് തന്നെ

  • @georgeotalankal9008
    @georgeotalankal9008 6 ปีที่แล้ว +19

    ഞാൻ കണ്ട താങ്കളുടെ വീഡിയോകളിൽ ഏറ്റവും മികച്ച ഒന്നണിത് ,താങ്കൾ പറഞ്ഞതുപോലെ എല്ലാവർക്കുമൊന്നും ഇത് അവിടെ പോയി കാണാൻ പറ്റില്ല അപ്പോൾ ഇത് സാധാരണക്കാർക്ക് ഇതുപോലുള്ള വിഡിയോകൾ വളരെ ഉപകാരപ്രദമാണ് .താങ്ക്സ്

  • @lathaichandran2487
    @lathaichandran2487 2 ปีที่แล้ว +1

    ഞാൻ സഫാരി ചാനൽ ന്റെ സ്ഥിരം പ്രേക്ഷക യാണ്. നിലവാരം ഉള്ള ചാനൽ 🙏🏾🙏🏾🙏🏾🙏🏾🌹🌹🌹ഉയരങ്ങൾ കീഴടക്കും 👍🏼👍🏼🌹 അഭിനന്ദനങ്ങൾ 🌹🌹🌹

  • @sajunk9810
    @sajunk9810 2 ปีที่แล้ว +2

    അന്ന് പോയ ഉക്റയിൻ ഇന്ന് യുദ്ധ ഭൂമിയായിമാറിയിരിക്കുന്നു.. എത്രയും വേഗം ഈ യുദ്ധം അവസാനിച്ചിരുന്നുവെന്കിൽ!

  • @hamzatpachayan3447
    @hamzatpachayan3447 2 ปีที่แล้ว +206

    ഉക്രൈന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞുകൊണ്ട് ഇന്ന് ഈ വീഡിയോ കണ്ടവരുണ്ടോ 🙏🙏🙏🙏

  • @motorolav3ivipin
    @motorolav3ivipin 6 ปีที่แล้ว +62

    സർ, നിങ്ങൾ ഞങ്ങളുടെ അത്ഭുത കൂട്ടുകാരനായ സുമേഷ് (steve) പരിചയപെട്ടതിൽ സന്തോഷം.
    100% ശതമാനം ഞാൻ ഉറപ്പിച്ചു പറയുന്നു ഇത് ഒരു സംഭവബഹുലമായ യാത്രയായി സർ ഇതോർക്കും. അത്രയ്ക്ക് entertainer ആണ് സ്റ്റീവ്.
    ചിലപ്പോ അടി വരെ ഉണ്ടായേക്കും. പക്ഷെ ചിരിക്കാൻ ഒത്തിരി ഉണ്ടാവും.
    8ക്ലാസ്സ്‌ തൊട്ടുള്ള പരിചയം ആണ്..
    അഭിമാനം ആണ്

    • @cijoykjose
      @cijoykjose 6 ปีที่แล้ว +3

      motorolav3ivipin
      Wow that's good to hear

    • @minku2008
      @minku2008 6 ปีที่แล้ว +4

      Is he still in Ukraine ?

    • @motorolav3ivipin
      @motorolav3ivipin 6 ปีที่แล้ว +13

      @@minku2008 അവന്റെ കോഴ്സ് കഴിഞ്ഞു. നാട്ടിൽ നോർത്ത് പറവൂരിലുണ്ട്... എറണാകുളം ലൂർദ് ഹോസ്പിറ്റൽ വർക്ക്‌ ചെയ്യുന്നുണ്ട്. പിന്നെ ഉക്രൈനിൽ എംബിബിസ് റിക്രൂട്ടിട്മെൻ് ഏജൻസി eranakulaതന്നെ തുടങ്ങി.
      ഞങ്ങൾ ഒരുമിച്ചു നഴ്സിംഗ് പഠിച്ചവരാണ്. ഞാൻ അതിൽ തന്നെ മുന്നോട്ട് പോയി. പുള്ളിക്കാരൻ എംബിബിസ് പഠിക്കാൻ പോയി. പോയപ്പോൾ ഒരുപാടുപേർ അവനെ കളിയാക്കി ഇനിയും പഠിക്കാൻ പോവണോ എന്നൊക്കെ ചോദിച്ചു. ഇപ്പൊ ഡോക്ടർ ആയി.
      തമാശ പറഞ്ഞത് അല്ല.. ഒരു വേറിട്ട മനുഷ്യൻ ആണ്. സ്വന്തം പേര് തന്നെ മാറ്റി ഇഷ്ട്ട പെടാത്തതു കൊണ്ട്. പിന്നെയല്ലേ ജോലി.
      നാട്ടിൽ പോയപ്പോൾ ഒത്തുചേർന്നു ഒരു മാറ്റവും ഇല്ലാത്ത സുമേഷ് ബേബി വര്ഗീസ്

    • @minku2008
      @minku2008 6 ปีที่แล้ว +1

      Vipin k venugopal good to know ! Once I went to a small town in Finland,avide m kandu kure malayali university students ...nammude pilleru kidilam thannee...

    • @revanth3508
      @revanth3508 4 ปีที่แล้ว

      minku kaiyyil cash undengil evideyum oadikkan pokam

  • @ARUN-br5ri
    @ARUN-br5ri 5 ปีที่แล้ว +695

    സ്കൂളിൽ പഠിക്കുമ്പോ labour india യിലെ അവസാന പേജിൽ സന്തോഷ്‌ ഏട്ടന്റെ സഞ്ചാരം വിവരണം ഉണ്ടാകും. ലേബർ ഇന്ത്യ വാങ്ങിയാൽ aadhyam നോക്കുക ഇങ്ങേരുടെ yaathra വിവരണം ആണ്....

    • @rajr8513
      @rajr8513 5 ปีที่แล้ว +8

      Sathyam

    • @travellerjustgo3107
      @travellerjustgo3107 5 ปีที่แล้ว +9

      Sathyam

    • @f-t-i-
      @f-t-i- 5 ปีที่แล้ว +5

      ശരിയാ

    • @MicroVlog302
      @MicroVlog302 5 ปีที่แล้ว +5

      ഞാനും അങ്ങനെ വായിക്കുമായിരുന്നു

    • @sumayyasumi3102
      @sumayyasumi3102 5 ปีที่แล้ว +3

      satyam

  • @preethap1927
    @preethap1927 2 ปีที่แล้ว +2

    ഓരോ ജന്മങ്ങൾക്കും ഓരോ നിയോഗമുണ്ട്..... അനുഗ്രഹീത ജന്മമാണ് ഇദ്ദേഹത്തിന്റേത്

  • @Crazy-Mammy-Nilambur
    @Crazy-Mammy-Nilambur 2 ปีที่แล้ว +1

    ഈ vedio യിൽ കാണുന്ന ആൾക്കാരെല്ലാം ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ ആവോ. ദൈവമേ യുദ്ധത്തിൽ നിന്നും എല്ലാ മനുഷ്യരെയും കാത്തുകൊള്ളേണമേ.യുദ്ധം എത്രയും പെട്ടെന്ന് തന്നെ അവസാനിക്കട്ടെ. ആ നാട്ടിലെ ജനങ്ങളുടെ മാനസികാവസ്ഥ 😥😥😥

  • @mohammedrafimt3165
    @mohammedrafimt3165 6 ปีที่แล้ว +34

    "..യുക്രൈൻ ഗ്രാമീണ ജീവിതത്തെ കണ്ടറിയുവാനുള്ള അത്യാർത്തി താങ്കളെ ദേശീയപാതയിൽ നിന്ന് മണ്പാതകളിലേക്ക് വെട്ടിത്തിരിക്കുമ്പോൾ ഞങ്ങൾക്ക് നേടിത്തരുന്നത് പല മനോഹര കാഴ്ചകളും വിലമതിക്കാനാവാത്ത അറിവുകളുമാണ്.."

  • @ozmo2x286
    @ozmo2x286 6 ปีที่แล้ว +214

    കഥയും അതിന്റെ കൂടെ ഉളള ചിവിട്ന്റെ സൗണ്ട് കേട്ടലെ ഞാൻ ഉറങ്ങു

  • @nobody__112
    @nobody__112 6 ปีที่แล้ว +260

    എത്ര ആളുകളാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാത്തിരിക്കുന്നത് . താങ്കളുടെ പരുപാടികാണാൻ തുടങ്ങിയാൽ വെളുപ്പിനെയാണ് ഉറങ്ങാൻ കിടക്കുന്നതു .

  • @Sandeepsasik
    @Sandeepsasik 2 ปีที่แล้ว +2

    താങ്കൾ ഓരോരോ കാര്യങ്ങളെയും സമഗ്രമായി പഠിച്ച് അവതരിപ്പിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷവും ഒപ്പം ഞങ്ങളെപ്പോലെയുള്ള തുടക്കക്കാർക്ക് പിന്തുടരാൻ കഴിയുന്ന ഒരു ശൈലിയുമാണെന്ന് തിരിച്ചറിയുന്നു. തീർച്ചയായും ഓരോ കാഴ്ചയും മനോഹരമായിരിക്കുന്നു. തുടർന്നും നല്ല കാഴ്ചകൾ ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.

  • @tittokunjumon4998
    @tittokunjumon4998 2 ปีที่แล้ว

    ഇതു വീണ്ടും ഈ യുദ്ധ സാഹചര്യത്തിൽ കാണുന്നവർ എത്ര പേരുണ്ട്.... ഉക്രൈനൊപ്പം ♥️

  • @nirmalanarayananki5690
    @nirmalanarayananki5690 6 ปีที่แล้ว +14

    ഹൃദ്യമായൊരനുഭവമായി താങ്കളോടൊത്തുള്ള ഈ യാത്രയും..വിവരണം ഒരു തെളിനീരരുവി പോലെ മനോഹരം..

  • @shaginkumar
    @shaginkumar 6 ปีที่แล้ว +66

    കാത്തിരുന്നു കാത്തിരുന്നു.... മരുഭൂമിയിലെ മഴ പോലെ വന്നു... 😋

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +65

    റഷ്യ ഉക്രൈൻ യുദ്ധത്തിന് ശേഷം ഇത് കാണുന്നുന്നവർ ഉണ്ടോ .

    • @psy9770
      @psy9770 2 ปีที่แล้ว +2

      Ond bro

    • @abdulkhaderpp8883
      @abdulkhaderpp8883 2 ปีที่แล้ว

      യുദ്ധവും അധിനിവേശവും ഒന്നല്ല സർ

    • @anilgeorge1646
      @anilgeorge1646 2 ปีที่แล้ว

      Ys bro very sad 😢

    • @tomV7558
      @tomV7558 ปีที่แล้ว +1

      ഇല്ല

    • @haijulal
      @haijulal ปีที่แล้ว +1

      Njan undu, ippam ee buildings ellam endayo avo 😢

  • @zainudeen606
    @zainudeen606 3 ปีที่แล้ว +1

    ഫുഡ് സ്ട്രീറ്റിനെ കുറിച്ചു പറഞ്ഞപ്പോൾ ,നല്ല ആശയമാണ് ഈവൻ ഗൾഫ് കണ്ട്രി കളിലെല്ലാം,ഇതുപോലെ ഒരുപാട് സ്ട്രീറ്റ് ഉണ്ട് ,എനിക്ക് നാട്ടിൽ ഇങ്ങനെയൊന്നു തുടങ്ങിയാൽ കൊള്ളാമെന്നുണ്ട്😍

  • @rajendrancg9418
    @rajendrancg9418 3 ปีที่แล้ว +1

    ലോകത്തെ മനുഷ്യരുടെ ജീവിതത്തേയും, സംസ്ക്കാരത്തേയും, പ്രകൃതിയേയും നമുക്ക് കാണിച്ചു തരുന്ന ഈ മനുഷ്യനാണ് നമ്മുടെ ബന്ധു.

  • @ravichandrannair2615
    @ravichandrannair2615 6 ปีที่แล้ว +107

    I travelled 11 countries just because of santosh george kulangara...u r my role model..i followed u rather than following CPIM OR BJP OR CONGRESS...hence my life became happier...

  • @salalahdrops
    @salalahdrops 6 ปีที่แล้ว +28

    അലോഷ് ,അലോഹ ഇപ്പോൾ നമ്മുടെ സ്വന്തം സ്റ്റീവും മറക്കില്ല ഈ വ്യക്തികളെ സഞ്ചാരത്തിന്റെ പ്രേക്ഷകർ ആരും തന്നെ ..അത്രത്തോളം സ്നേഹവും ബഹുമാനവും തോന്നിയിട്ടുണ്ട് അവരോട് താങ്കളുടെ പരിചയപ്പെടുത്തലിലൂടെ ...

  • @gaff00000
    @gaff00000 6 ปีที่แล้ว +247

    വിദ്യാഭ്യാസവും പൗരബോധവുമുള്ള ആളുകൾ അധികാരം കയ്യാളുമ്പോൾ ആ രാജ്യത്തെ എത്ര മാത്രം പുരോഗതിയിലേക്ക് നയിക്കും എന്നതിന് തെളിവാണ് പ്രകൃതി രമണീയമായ യൂറോപ്യൻ രാജ്യങ്ങളും അതിനു കോട്ടം തട്ടാത്ത മനോഹരമായ എക്സ്പ്രസ്സ്‌ ഹൈവേകളും. അതുപോലെയൊരു വികസനം നമ്മുടെ നാട്ടിലും അസാധ്യമല്ല. വികസനം എന്നാൽ പ്രകൃതിയെ നോവിച്ചു മാത്രമേ നടക്കാവൂ എന്ന് വാശിപിടിക്കുന്ന നമ്മുടെ അധികാരികൾ ഇതെല്ലാം കണ്ടിരുന്നെങ്കിൽ..

    • @yoonusmadhari9471
      @yoonusmadhari9471 6 ปีที่แล้ว +1

      super

    • @gaff00000
      @gaff00000 6 ปีที่แล้ว +12

      @Raulz vlogs അതെ, കിട്ടിയ അഞ്ചുവർഷം എങ്ങിനെ നാട് കൊള്ളയടിക്കാം എന്ന് ഗവേഷണം ചെയ്യുന്നവരാണ് നമ്മുടെ നാടിന്റെ ശാപം.

    • @maheshmurali2697
      @maheshmurali2697 6 ปีที่แล้ว +2

      Athe school inte padi polum kanditu ilatha bus um pothumuthalum samaram nadathi nashipikuna alukal oke mari mari adhikarathil vanaal nadu engana nanaakan.adutha thalamura enkilum maari chindikate enu pratheekshikam

    • @shaheedn.v2559
      @shaheedn.v2559 6 ปีที่แล้ว +4

      ഏതൊരു സത്യമാണ് നമുക്കതിനു യോഗമില്ല

    • @rahimkvayath
      @rahimkvayath 6 ปีที่แล้ว +2

      സത്യം സത്യം

  • @MelitoPUBG558
    @MelitoPUBG558 2 ปีที่แล้ว

    മനോഹരമായ ഒഡേസ യുദ്ധാനന്തരം ഇന്ന് പ്രേതനഗരമായി. സാമ്രാജ്യത്വം സുനാമിയയായി അവിടുത്തെ ജനങ്ങളുടെ ജീവിതം തകർത്തെറിഞ്ഞു.വല്ലാത്ത ദുഃഖം തോന്നുന്നു.കലികാലത്ത് മനുഷ്യന് ചിന്താശേഷി നഷ്ടപ്പെടുന്നു. സ്നേഹവും സമാധാനവും നിങ്ങൾക്കു എത്ര പ്രിയപ്പെട്ടതാണോ അതുപോലൊരു ജനതയായിരുന്നു അവരും

  • @johnpoulose4453
    @johnpoulose4453 2 ปีที่แล้ว +2

    ടോൾസ്റ്റോയ് യെ പ്പോലെ ചരിത്രം താങ്കളെ പ്പോഴും ഓർമ്മിക്കും 💞

  • @anjalisunny3624
    @anjalisunny3624 4 ปีที่แล้ว +5

    ഹൃദ്യമായ വിവരണം...... അവിടെ പോയത് പോലുള്ള അനുഭവം തന്നെ.... 🥰

  • @sravannraj
    @sravannraj 2 ปีที่แล้ว +11

    മലയാളികൾ ഭാഗ്യം ചെയ്തവരണ്. സ്വന്തം ഭാഷയിൽ മനോഹരമായി ഇത്തരം കാര്യങ്ങളിൽ വിവരിച്ചു തരൻ ഇദ്ദേഹത്തെ പോലെ ഒരു ആളെ കിട്ടിയതിൽ നമുക്ക് തീർത്തും അഭിമാനിക്കാം. ഒരുപക്ഷേ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് കിട്ടാത്ത ഒരു കാര്യം തന്നെ ആയിരിക്കും അത്.

  • @mccp6544
    @mccp6544 6 ปีที่แล้ว +16

    As usual കലക്കി👍👍👍👍,
    ടൗൺ കാഴ്ചയേക്കാൽ ഇഷ്ടം ഗ്രാമ കാഴ്ചകൾ

  • @gee-threecuts2360
    @gee-threecuts2360 2 ปีที่แล้ว +1

    മലയാള മാധ്യമരംഗത്തെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഒരേയൊരു ചാനൽ..സഫാരി..!! അഭിമാനത്തോടെ അസൂയയോടെ ഓരോ മലയാളിയും നോക്കിക്കാണുന്ന ഒരേയൊരു വ്യക്തി...സന്തോഷ് ജോർജ് കുളങ്ങര...!!🥰💐👌🏻👏🏻

  • @Julievarggese-ke2vk
    @Julievarggese-ke2vk 2 ปีที่แล้ว

    താങ്കളെ പോലെ താങ്കൾ മാത്രം... യുദ്ധം തുടങ്ങിയതോടു കൂടി ഉക്രൈനെ കൂടുതൽ അറിയാൻ കഴിഞ്ഞു.. നന്ദി ചേട്ടാ 🙏🙏

  • @bijujohn8814
    @bijujohn8814 4 ปีที่แล้ว +5

    അവതാരകനെ ഒരിക്കൽ എവിടെയെങ്കിലും കൊണ്ടുപോകണം. He is very excited

  • @chiyanvikram5356
    @chiyanvikram5356 6 ปีที่แล้ว +4

    ഈ ലോകത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയത് സന്തോഷേട്ടനോട് മാത്രമാണ്....

  • @aaronroy97
    @aaronroy97 6 ปีที่แล้ว +9

    നിഷ്കളഗമായ ഗ്രാമീണ കാഴ്ചകൾ.... തികച്ചും വിപരീതമായ നഗര കാഴ്ചകൾ👌

  • @bijuthomas8330
    @bijuthomas8330 2 ปีที่แล้ว +2

    ഈ പാവം ഉക്രെനികളുടെ ഈ യുദ്ധകാല അവസ്ഥ ഓർക്കുബോൾ എന്തൊരു സങ്കടം ആണ്.

  • @greenindiakrishipadam789
    @greenindiakrishipadam789 2 ปีที่แล้ว +5

    ബഹു : സന്തോഷ് sir താങ്കൾ ജീവിച്ച ഈ നൂറ്റാണ്ടിൽ ജീവിച്ചു എന്നത് ഒരു മഹാ ഭാഗ്യം മായി കരുതുന്നു
    ഇനിയും മുന്നറുക

  • @974732186
    @974732186 6 ปีที่แล้ว +6

    ഈ ചാനൽ എന്നും നമ്മുടെ ഇടയിൽ നില നിൽക്കണം കാരണം നമ്മുടെ ഭാവി തല മുറക്ക് വേണ്ടി. അതുകൊണ്ടു സഫാരി ഇറക്കുന്ന ഓരോ സി ഡി യും നമ്മുടെ എബിലിറ്റി പോലെ മേടിക്കണം

  • @racercarkimi
    @racercarkimi 6 ปีที่แล้ว +4

    താങ്കളാണ് യഥാർത്ഥ യാത്രികൻ ,ഓരോ യാത്രയും നമുക്ക് ഒരുപാട് അനുഭവങ്ങൾ പറഞ്ഞു തരുന്നു.

  • @petervarghese2169
    @petervarghese2169 2 ปีที่แล้ว +2

    എന്തൊരു രസകരമാണീ കഥകൾ കേൾക്കുവാൻ . ഡയറി കുറിപ്പിന്റെ ഒരു വലിയ ആരാധകനാണ് ഞാൻ സർ .🙏

  • @geethageetha5488
    @geethageetha5488 2 ปีที่แล้ว +1

    ഉക്രൈൻ നേരിൽ കണ്ടതു പോലെ ഫീൽ ചിതു thx🙏🙏🙏🙏🥰🥰🥰🥰🥰

  • @Manojkumar-sw4kp
    @Manojkumar-sw4kp 6 ปีที่แล้ว +112

    ഞാൻ ഇന്ന് കരുതിയിരുന്ന് 10 മണിക്ക് സഫാരി ആപ്പിൽ കൂടി ആദ്യമെ കണ്ടു😍 ഇവിടെ യൂറ്റ്യുബിൽ വീണ്ടും ഒന്നൂടെ കാണുന്നു..
    കാരണം ഈ ചാനൽ മലയാളം അറിയുന്നവർക്ക് ഒരു
    പാഠപുസ്തകം ആണ്..
    അതുകൊണ്ട് തന്നെ വീഡിയോകൾക്ക് കൂടുതൽ വ്യൂസ് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു

    • @sminfo7291
      @sminfo7291 6 ปีที่แล้ว +2

      Manoj kumar
      Sanchari app undo
      Name please?

    • @Manojkumar-sw4kp
      @Manojkumar-sw4kp 6 ปีที่แล้ว

      @@sminfo7291 safari tv

  • @nishadalathur
    @nishadalathur 6 ปีที่แล้ว +45

    ഞാനും ആലോചിട്ടുണ്ട്, നമ്മുടെ നാട്ടിൽ എന്താണ് ഈ സ്ട്രീറ്റ് ഫുഡ് കോർട് സംസ്കാരം ഇല്ലാത്തതു, പല രാജ്യങ്ങൾ പോയി, അത്തരം ഫുഡ് കോർട്ടുകൾ മറക്കാനാവാത്ത അതിമനോഹരമായ അനുഭവങ്ങൾ ആണ്, Sri Lanka യിൽ പോലും ലോകോത്തര ഫുഡ് കോർട്ടുകൾ ഉണ്ട്.
    പിന്നെ നമ്മൾ മലയാളികൾ കാണേണ്ട സിറ്റി ആണ് കൊളംബോ, പോകാൻ വലിയ ചിലവും ഇല്ല. എത്രെ വൃത്തിയും അച്ചടക്കാവുമാണ് കൊളംബോ സിറ്റി.

  • @anishsasindran8938
    @anishsasindran8938 2 ปีที่แล้ว +7

    Innu 25.02.2022...kanunna njan. .. What a visionary man Mr. Santhosh George is... 👌👌👌👏👏👏

  • @rajendrang100
    @rajendrang100 2 ปีที่แล้ว

    വളരെ മനോഹരമായി ശരിക്കും ഈ നാടുകളിൽകൂടി സഞ്ചരിക്കുന്നപോലെ അഭിനന്ദനങ്ങൾ

  • @Ishasulu
    @Ishasulu 2 ปีที่แล้ว +1

    3years മുമ്പുള്ള വീഡിയോ ആണെങ്കിലും അന്ന് അത്ര കാര്യമാകാതെ കണ്ടു ഇന്ന് ഏറ്റവും ആളുകൾ പ്രാർത്ഥന യിലൂടെയും ആശങ്കയിലൂടെയും കടന്നു പോകുന്ന സമയം...... ഒന്നും സംഭവികാതെ ഇരിക്കട്ടെ.... സ്വന്ധം രാജ്യത്ത്‌ സ്വതന്ത്ര ത്തോടെ ജീവിക്കുമ്പോൾ ആണ് ജീവിതം ആവുകയുള്ളു......

    • @jijeshjiju6118
      @jijeshjiju6118 2 ปีที่แล้ว +1

      ആശങ്ങ അല്ല "ആശങ്ക

    • @Ishasulu
      @Ishasulu 2 ปีที่แล้ว

      @@jijeshjiju6118 ബ്രോ ടൈപ് ചെയ്തു ഇടുമ്പോൾ spelling mistake......

  • @faslukongad6610
    @faslukongad6610 6 ปีที่แล้ว +9

    സന്തോഷിന്റെ ആത്മന്വമ്പരങ്ങളിൽ ഞാനും പങ്ക് ചേരുന്നു.......!!!

  • @rejikumar6296
    @rejikumar6296 4 ปีที่แล้ว +10

    Sir, വളരെ late ആയാണ് ഈ video കണ്ടത്. താങ്കളുടെ സത്യസന്ധമായ ഒരു ഡയലോഗ് ഹൃദയത്തി ല്‍ കൊണ്ടു. "Ukraine ന്റെ ഗ്രാമത്തില്‍ ആയാലും എന്റെ ഗ്രാമത്തില്‍ ആയാലും സ്ത്രീകളുടെ കഷ്ടപ്പാട്, responsibility". It is true.

    • @sindhu106
      @sindhu106 2 ปีที่แล้ว +1

      ശരിയാണ്

  • @thaslijabeer6123
    @thaslijabeer6123 2 ปีที่แล้ว +5

    ആ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആലോചിക്കുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു..😢😢

  • @moidukk6174
    @moidukk6174 2 ปีที่แล้ว

    ഏതായാലും ഈ യുദ്ധ സമയത്ത് തന്നെ ഇത് കാണാനും കേൾക്കാനും കഴിഞ്ഞല്ലോ സന്തോഷം
    സന്തോഷ്ജോർജിന് ബിഗ് സല്യൂട്ട്

  • @snehasebastian1346
    @snehasebastian1346 2 ปีที่แล้ว +1

    നല്ല ഒരു യാത്ര അനുഭവം നൽകി അവിടെ പോയതുപോലെ തോന്നുന്നു നന്ദി

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 ปีที่แล้ว +15

    ഡീയർ സന്തോഷ് സാർ, താങ്കൾ ഒരു മലയാളിയായതിൽ ഞങ്ങൾ അഭിമാനിക്കുന്നും... ഈ പരിപാടിയെ അഭിനന്ദിക്കാനുള്ള വാക്കുകൾ ഒന്നു തന്നെ മലയാള ഭാഷയിൽ ഇല്ലെന്ന സത്യം ബോദ്ധ്യപ്പെടുത്തട്ടെ... പ്രസാദ് സാറിനും ഒരു ഹായ്....

  • @midhun3192
    @midhun3192 6 ปีที่แล้ว +216

    സായിപ്പും മദാമ്മയെന്നും പണക്കാർ ആണെന്ന് കരുതിയവർക്ക് തിരിച്ചറിവ് .

    • @ambichan5773
      @ambichan5773 5 ปีที่แล้ว +9

      Athu.sthyam.koolipaniyadukkunna.sayipp.undannu.nhan.europpil.athiyapol.anu.manasilayath.

    • @kannurbeach
      @kannurbeach 4 ปีที่แล้ว +1

      True

    • @joicygeorge9871
      @joicygeorge9871 4 ปีที่แล้ว

      9-10 minutes

    • @shamilk8005
      @shamilk8005 4 ปีที่แล้ว

      @@ambichan5773 europe ൽ ആണൊ?

    • @Rinucoc
      @Rinucoc 4 ปีที่แล้ว +1

      I lives in ukraine 🇺🇦 here it’s almost take 500$ to live

  • @sharafu47
    @sharafu47 2 ปีที่แล้ว +3

    റഷ്യ.. ഉക്രൈൺ യുദ്ധം തുടങ്ങിയ ശേഷം ഈ വീഡിയോ വീണ്ടും കണ്ടവർ ഉണ്ടോ

  • @ravicc6378
    @ravicc6378 2 ปีที่แล้ว +1

    സന്തോഷ്‌, നിങ്ങൾ ഒരു സംഭവം തന്നെയാണ്. വിവരണം അസ്സാധ്യം.

  • @naeemamumtaz3934
    @naeemamumtaz3934 2 ปีที่แล้ว

    സന്തോഷ് ചേട്ടാ നിങ്ങൾ പറഞ്ഞ ത് തീർത്തും ശെരിയാണ് നമ്മുടെ മനസിലെ എല്ലാ തെറ്റായ ചിന്തകൾക് കാരണം നമ്മുടെ സ്വാർത്ഥത മാത്രമാണ്