മക്കളും ഭാര്യ ഒക്കെ ഉള്ള ഒരാളെ ഇങ്ങനെ പറ്റിക്കുന്നത് ശുദ്ധ തന്ത ഇല്ലായിമ ആണ്. എന്ത് prank എന്ന് പറഞ്ഞാലും കുടുംബം നശിപ്പിച്ചിട്ടാണോ ഇതൊക്കെ ചെയ്യുന്നേ.
നിങ്ങളുടെ ഒട്ടുമിക്ക എപ്പിസോടും കാണാറുണ്ട് ഇഷ്ടവുമാണ് പക്ഷേ ഈ എപ്പിസോഡിനോട് യോജിപ്പില്ല വേണ്ടായിരുന്നു ഇങ്ങനെ ആരായാലും ഒരു സ്ത്രീ വിളിച്ചാൽ ഇങ്ങനെ ഒക്കെ തന്നെയാണ് ഇത് ഒരു മാതിരി കളിയാക്കലായി പോയി
ഞാൻ എപ്പോഴും കൗമുദിയുടെ ഈ പ്രാങ്ക് കാണുന്നതാണ് ഇത് ശെരിക്ക് ആ പാവം മനുഷ്യനെ നാറ്റിക്കണ പരിപാടി ആയിരുന്നു. ശെരിക്ക് മാത്യൂ പ്രാങ്ക് കാരുടെ മുഖത്തേക്ക് എറിഞ്ഞ് കൊടുക്കണം ആ സമ്മാനങ്ങൾ.
എത്ര നല്ല വാക്ക് അയാളെ പറ്റിപ്പറഞ്ഞാലും, ഇങ്ങനെ യുള്ള വീഡിയോകൾ പറ്റിക്കപ്പെട്ട യുവാവിനും അയാളുടെ ഭാര്യക്കും, കുട്ടികൾക്കും അപമാനവും, മറ്റുള്ളവർക്ക് കളിയാക്കി ചിരിക്കാൻ ഒരു വഴിയും കൂടി ആണ്. ഇങ്ങനെയുള്ള പ്രാങ്കിനൊന്നും പൊതു ജനം സപ്പോർട്ട് ചെയ്യില്ല
ഇത് വളരെ മോശമായി പോയി.. ഒരു മനുഷ്യൻ്റെ ജീവിതം വച്ച് പന്താടുന്നത്. ഈ പ്രോഗ്രാം കാണുമ്പോൾ ആ കുടുംബത്തിൻ്റെ, ഭാര്യയുടെ അവസ്ഥ എന്താകും. അദ്ദേഹം പുറത്തിറങ്ങി എങ്ങനെ നടക്കുമെന്ന് നിങ്ങൾ ഓർക്കേണ്ടതായിരൂന്നു. നിങ്ങൾക്ക് കാശ് ഉണ്ടാക്കാൻ പാവം മനുഷ്യരെ ബലി നൽകരുത്. ഇത്രയ്ക്ക് അധപതിക്കാൻ പാടില്ലായിരുന്നു...👎
ആണുങ്ങൾ കൂടുതലും ഇങ്ങനെ തന്നെയാണ്..... ആരൊക്കെ ന്യായികരിച്ചാലും....അത് കുടുംബ സ്നേഹമില്ലാഞ്ഞിട്ടല്ല... വിളിക്കുന്ന സ്ത്രീകളെ വിഷമിപ്പിക്കാതിരിക്കാനുള്ള ഒരു വലിയ മനസ്സ്.... അത്രേയുള്ളൂ
എല്ലാ മനുഷ്യർക്കും ബലഹീനത ഉണ്ട്, അതു മുതലെടുക്കരുത്, വളരെ തരംതാഴ്ന്ന പ്രവർത്തി ആയിപ്പോയി. അയാൾ വിളിച്ചതല്ല അയാളെ വിളിച്ചു കെണിയിൽ പെടുത്തിയതാണ്. പല ആവർത്തി പറയുന്നുണ്ട് ഞാൻ മാത്യൂസ് ആണ് നിങ്ങൾക്ക് ആള് തെറ്റിപ്പോയത്. അയാൾ ഒരു സത്യസന്ധനായ മനുഷ്യനായത് കൊണ്ടാണ് കേസിന് പോകാത്തത്. ഇല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുത്തെനെ. എന്റെ അഭിപ്രായത്തിൽ കൗമുദി ടിവി ക്ക് എതിരെ കേസ് കൊടുക്കണം എന്നാണ്.
കുടുംബത്തെ മറന്ന് അവിഹിതം ഉണ്ടാക്കാൻ നടക്കുന്ന ഈ കള്ളനെ ന്യായീകരിക്കാനും ഓരോരോ..... അവന്റെ വായിൽ നിന്ന് വരുന്ന കള്ളങ്ങൾ കേട്ടിട്ട് ന്യായീകരിക്കാൻ തോന്നുന്നല്ലോ🤣🤣🤣 അവന്റെ ഐ ഫോണ്....ടെക്‌നോപാർക്കിൽ ജോലി.....🤣🤣🤣🤣 ഇവന്റെയൊക്കെ കുടുംബം തകർന്നാൽ ആ ഭാര്യയും മക്കളും രക്ഷപ്പെടും......
ബലഹീനരായ ആളുകളെ തെരഞ്ഞ് പിടിച്ച് മാനം കെടുത്തി പ്രാങ്ക് ചെയ്യുന്നത് കൗമുദി ചാനൽ നിർത്തണം നിങ്ങൾക്ക് ഒരു എപ്പിസോഡ് മാത്രമായിരിക്കും ലക്ഷ്യം അത് ലഭിച്ചേക്കാം അതിനപ്പുറത്ത് പ്രാങ്കിനു വിധേയരാവുന്നരുടെ മാനസിക സംഘർഷം നിങ്ങൾ നൽകുന്ന ഗിഫ്റ്റ് കൊണ്ട് തീരും എന്നാണൊ നിങ്ങൾ കരുതുന്നത് ഇനിയും ചെയ്യരുത് ഇങ്ങനെ ആളുകളെ കരയിപ്പിക്കൽ കഴ്‌ഞ്ഞ ആഴ്ച ഒരു പിന്ന് കച്ചവടക്കാരനെ ചെയ്തു ഇന്ന് ഈപാവത്താനെ. ആളുകളുടെ ബലഹീനത മുതലാക്കി എപ്പുസോഡാക്കി ജീവിക്കുന്ന ഏർപ്പാട് ഒഴിവാക്കി നർമ്മങ്ങൾ വിരിയുന്ന സന്ദർഭങ്ങൾ ഒരുക്കി ആളുകളെ ചിരിപ്പിക്കൂ.
O MY GOD ടീമിനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു... ഇന്ന് അത് കളഞ്ഞു... നിങ്ങൾ വീണ്ടും എപ്പിസോഡ് ചെയ്യും.. പക്ഷേ ഇതു കഴിഞ്ഞിട്ട് ഉള്ള അയാളുടെ ജീവിതം.. എന്താകും... ഭാര്യ മാരുടെ സ്വഭാവം ഇതു പരുപാടി എന്ന് അറിഞ്ഞാലും ജീവിത കാലം മുഴുവനും അത് അവർ ഓർക്കും... 🙏.. 👹
ഈ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാൽ നിങ്ങൾ ചെയ്യില്ലെന്നറിയാം..എന്നാൽ അയാൾ ഇടയ്ക്ക് ആ സ്ത്രീയെ കാമത്തോടെ നോക്കുന്ന സീൻ കട്ട് ചെയ്തൂടെ.. ആ നോട്ടം നിങ്ങളത് പ്രേത്യേകം എടുത്ത് കാണിക്കുന്നതെങ്കിലും കട്ട് ചെയ്യൂ.. അല്ലങ്കിൽ അയാളുടെ കുടുംബത്തിലെ എല്ലാ സ്ത്രീകളും അയാളോട് ഇടപഴകുമ്പോൾ അയാളുടെ ആ നോട്ടം പ്രേത്യേകിച്ചു ഒന്ന് ശ്രദ്ധിക്കും.. അവർക്കിടയിൽ ഒരു അകലം വരും തീർച്ച.🙏

നല്ല സത്യസന്ധനായ ചെറുപ്പക്കാരൻ. മുഖത്തെ നിസഹായ അവസ്ഥ കണ്ടു സങ്കടം തോന്നി. നിങ്ങൾ എത്ര സമ്മാനം കൊടുത്താലും അയാൾ അനുഭവിച്ച മാനസ്സിക സംഘർഷത്തിന് പകരമാകില്ല' നിർദ്ദോഷ ഹാസ്യത്തിന് വേണ്ടി നിരപരാധികളെ ബലിയാടാക്കരുത്. എന്നെങ്കിലും അവർ പിണങ്ങുമ്പോൾ ഭാര്യ ഇതും പറഞ്ഞ് മാത്യുവിനെ കുറ്റപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് കുറച്ച് കടന്ന കൈയ്യായി പോയി.😢😮😮😮😮
എപിസോടിനെ കുറ്റം പറയുന്ന ആൾകാര് ശ്രേധികുക 😪അയാളുടെ സ്വഭാവം തന്നെ യാണ് പുറത്തുവന്നത് ദയവു ചെയ്തു 🚶 അത് സ്ത്രീ ആയാലും പുരുഷൻ ആയാലും ബന്ധങ്ങൾക് കുറച്ചെങ്കിലും വില കൽപികുക പറ്റാത്തവർ ഈ പണിക്ക് നിൽകാത്തിരികുക 🚶🤝
മാത്യു എന്നാ ഇദ്ദേഹം നല്ലൊരു കുടുംബ സ്നേഹി ആയ അധ്വാനിച്ചു കുടുംബം പോറ്റുന്ന നല്ലൊരു ഉത്തമ കുടുംബ നാഥൻ ആണ് ഇദ്ദേഹം ❤️എന്തായാലും ഇദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും കുടുംബത്തിനും അഭിമാനിക്കാം അതിൽ 👌🤗.. കർത്താവ് ധാരാളം ആയി അനുഗ്രഹിക്കട്ടെ.. ❤️.. Jesus blesses u more.. More🤗
ഇതിലും ഭേദം തുണിയില്ലാതെ കണ്ണാടിയിൽ പോയി നോക്കി (ഇതും ഒരു ഫ്രാങ്ക് )എന്ന് പറയുന്നത് ആയിരുന്നു. (സാബു, ഫ്രാൻസിസ്, ആ കിളവി )എല്ലാവരെ യും ഇന്ന് വരെ ഞാൻ റെസ്‌പെക്ട് ചെയ്തിരുന്നു.but...
2:19 കേരളകൗമുദി ഇത് ഒരുമാതിരി ഉമ്പിയ പരിപാടിയായി പോയി... എല്ലാം ഷെഡ്യൂളും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. ഒരുത്തനെ കൊലയ്ക്ക് കൊടുത്തുകൊണ്ട് വേണോ ഈ ആഭാസം. ദയവുചെയ്ത് ഇത് ഡിലീറ്റ് ചെയ്യുക. അല്ലെങ്കിൽ ഇനി ഇമ്മാതിരി തെമ്മാടിത്തരവും ആയി ഇറങ്ങിയാൽ എവിടെയെങ്കിലും വെച്ച് കണ്ടാൽ അടി കൊടുക്കും കട്ടായം . അത് വെച്ച് ഞങ്ങളും ചെയ്യും ഒരു പ്രാങ്ക്. പിന്നെ കാണാ കുണ എന്നും പറഞ്ഞു വന്നാൽ👉
കമന്റ്സിൽ മുഴുവനും ഇയാൾക്ക് വേണ്ടി വേദനിക്കുന്നവരല്ലേ ഉള്ളൂ. ഒരു പെണ്ണിന്റെ സൗണ്ട് കേട്ടാൽ ഉടനെ തന്നെ മുന്നും പിന്നും ചിന്തിക്കാതെ, ഭാര്യയെയോ മക്കളെയോ ഓർക്കാതെ ഇങ്ങനെ ഇറങ്ങി പുറപ്പെടുന്നവർ ഇങ്ങനെ നാണം കെടുക തന്നെ വേണം. ഇയാളുടെ ഭാര്യയാണ് ഏതെങ്കിലും ഒരു പുരുഷൻ വിളിച്ചാൽ ഉടനെ ഇങ്ങനെ പോയിരുന്നെങ്കിൽ ഇയാൾക്ക് ക്ഷമിക്കാൻ കഴിയുമോ.
അങ്ങിനെ പറയരുത്. . പലതവണ വിളിച്ചപ്പോഴും ഇദ്ദേഹം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഏത് വാടിയ ചെടിക്കും തുടരെ തുടരെ വെള്ളമൊഴിച്ചാൽ ഒന്ന് നിവരും.. ഇല്ലെങ്കിൽ എന്തൂട്ട് മനുഷ്യൻ 😂
കമന്റിൽ ഇയാളെ സപ്പോർട്ട് ചെയ്തു എന്ന് തോന്നുന്നത് ഇയാൾ ചെയ്തത് വലിയ പുണ്യമാണെന്ന് കരുതിയല്ല, മറിച്ച് സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബം അവനുണ്ട്, അത് തകരാൻ കാരണമാകുമല്ലോ എന്നോർത്താണ് ! "പാപം ചെയ്യാത്തവർ കല്ലെറിയട്ടേ" എന്ന പോലെ തെറ്റുകൾ മനുഷ്യ സഹജമാണ്, പക്ഷേ അത് രഹസ്യമായിട്ടായിരുന്നല്ലോ എന്നോർത്താണ് നാം അതിൽ ദുഖിക്കാത്തത് !
ഇതൊരു prank ആണേലും, ഇദ്ദേഹം ഒരു പര സ്ത്രീ വിളിച്ചാൽ കാണാൻ പോകും എന്ന് അദേഹത്തിന്റെ ഭാര്യയ്ക്കും കുടുംബത്തിനും നാട്ടുകാർക്കും മനസിലായി. ഇനി ജീവിതം കട്ട പുക. ഭാര്യേടെ സംശയം ഇനി ഒരിക്കലും മാറില്ല.
ഒരു ചെറുപ്പക്കാരന്റെ ജീവൻ വച്ചു ഇതുപോലെ നിങ്ങൾ.. പ്രാങ്ക് ഉം.. കോപ്പും.. കാണിച്ചിട്ട് പോസ്റ്റ് ചെയ്യരുത്..... നിങ്ങൾ പാവങ്ങളെ സഹായിക്കുന്നു.. അതു വേറെ.. അതുപോലെ അല്ല ഇത്. ഇങ്ങനെ മാനം കെടുത്തരുത്. ഇതു കണ്ടിട്ട് ആരും ചിരിക്കും എന്ന് കരുതേണ്ട...
പ്രാങ്ക് ആണെങ്കിലും അദ്ദേഹതിന്റെ ഭാര്യക്ക്....ചെറിയ ഒരു കയ്യിലിരിപ്പ് മനസ്സിലായി.... ഒരു സ്ത്രീ വിളിച്ചപ്പോൾ... സംഗതി റോങ് ആണെങ്കിലും.... അദ്ദേഹം പോയി. ഫാമിലി ആയി ജീവിക്കുന്നവരെ ഇത്തരം കെണിയിൽ വീഴ്ത്താതെ....പ്രോഗ്രാം അവതരിപ്പിക്കുക
ഇത് വളരെ മോശമായിപ്പോയി, ഈ വീഡിയോ നിങ്ങൾ Delete ചെയ്യണം. ഇതൊരിക്കലും തമാശയായി തോന്നുന്നില്ല. ദയവുചെയ്ത് മനപ്പൂർവ്വം നിങ്ങൾ അദ്ദേഹത്തിന് നാണക്കേട് ഉണ്ടാക്കരുത്
ഇവർ പാവങ്ങളെ മാത്രം പ്രാങ്ക് ചയ്യുളൂ..... എന്താ കാരണം.... അവർ ആകുമ്പ കേസ്,ഇന് പോകുല..... Last Prank എന്ന് പറങ്ങു കുറച്ചു ഗിഫ്റ്റ് കൊടുത്തു പറ്റിക്കാം 😂🤌🏻
സത്യം പറഞ്ഞാൽ ഒരു പാവം മനുഷ്യനാണ്. എല്ലാ പുരുഷന്മാരുടെ ഉള്ളിലും ഒരു ചെറിയ കോഴി ഉറങ്ങികിടക്കുന്നുണ്ട്. സമൂഹത്തേയും കുടുംമ്പത്തേയും പേടിച്ചിട്ടാണ് മിക്ക ഭർത്താക്കന്മാരും പുറമേ മാന്യത നടിച്ച് നടകുന്നത്. ഇയാളുടെ ഭാര്യയും കുടുംമ്പവും കാണുമ്പോൾ ഉണ്ടാകുന്ന അവസ്ഥ. സുഹൃത്ത്ക്കൾക്ക് കളിയാക്കി ചിരിക്കാനുള്ള ഒരവസരം ഉണ്ടാക്കി. വേണ്ടിയിരുന്നില്ല.
ശരീരത്തോട്ടു നോക്കുന്ന സീൻ ഒക്കെ ഒഴിവാക്കാമായിരുന്നു... അയാൾക്കും ഇല്ലേ കുട്ടികളും കുടുംബവും.... ഭാര്യയോട് നിങ്ങൾ പോയ് പറഞ്ഞു എങ്കിലും വീഡിയോ കാണുമ്പോൾ അവര്ക് ഒരു അരോചകം തോന്നും 😪😪...
ഞാൻ എല്ലാ എപ്പിസോടും കാണും... എല്ലാം ഒന്നിനൊന്നിന് മെച്ചം..." പക്ഷെ ഇത് വളെരെ മോശം" ആയിപ്പോയി... Prank ചെയ്യപ്പെട്ട ആൾക്ക് ഒരു കുടുംബവും കുട്ടിയും ഉള്ളതാണ്.. തമാശക്കായാലും ആ കുഞ്ഞുങ്ങളെ പലരും കളിയാക്കാൻ ഇത് തന്നെ ധാരാളം... കുറ്റം പറയുവല്ല നല്ല എപ്പിസോഡുകൾ ഇനിയും ചെയ്യണം...
ഈ അവതാരകർ അറിയാതെ ഒരു ക്യാമറ വച്ചാൽ ഇതിലും വലുതായിരിക്കും ജനങൾക്ക് കാണാൻ കഴിയുന്നത്. ഒരു കാര്യം ചോദിക്കട്ടെ ഈ ഒരു എപ്പിസോഡിൽ കൂടി എന്താണ് നിങ്ങൾ സമൂഹത്തിനു കൊടുക്കാൻ ആഗ്രഹിച്ചത്. ചെറ്റത്തരം ആയിപോയി എന്നേ പറയാനുള്ളു. ഏതെങ്കിലും രീതിയിൽ അവരുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കൗമുദി ടീവിയും oh my god അവതാരകർ ആയിരിക്കും ഉത്തരവാദികൾ
ഇത് ശരിയായില്ല 😭 ഇത്രയും നാൾ ഈ show കണ്ടത് നിങ്ങൾ prank ആണെങ്കിലും മാന്യത ഉണ്ടായിരുന്നു.... ഇതോടെ ഈ പരിപാടി കാണുന്നത് ഞാൻ നിർത്തി 👍goodbye മാപ്പ് പറഞ്ഞു ഈ എപ്പിസോഡ് ഡിലീറ്റ് ആക്കുക 👍
എന്റെ ഒരു അഭിപ്രായത്തിൽ അയാളുടെ ജീവിതം വച്ചിട്ട് കളിച്ചു ഇവമ്മാര് പൈസ ഉണ്ടാക്കി.. പുള്ളിക്കാരൻ കോടതിയിൽ പോയി കേസ് കൊടുക്കണം... എന്നാലേ ഇവന്മാർ എങ്ങനെ ഉള്ള പരുവാടി ഒഴിവാക്കുള്ളു
സത്യം ... പുഛം തോന്നുന്നു ഈ ടീമിനോട് ഇവർ ഇത്രയും തരംതാണോ ? അയ്യേ അയാൾ നോക്കുന്നതെല്ലാം സൂം ചെയ്ത് കാണിച്ചിരിക്കുന്നു അയാളെങ്ങാനും അപമാനം സഹിക്കാതെ വല്ല കടും കൈയ്യും ചെയ്താൽ ആർസമാധാനം പറയും ഇത് പോലത്തെ മ്ലേഛതകൾ നിർത്തുക
Ivde എല്ലാവരും അയാളോട് ചെയ്തത് തെറ്റായി എന്ന് പറയുന്നു.. അയാൽ നല്ല മനുഷ്യൻ ആയിരുന്നെങ്കിൽ ആയ കോൾ ന നല്ല മറുപടി കൊടുക്കുകയും പോകaതിരിക്കുകയും ചെയ്യുമായിരുന്നു.. അയാള് പോയിട്ടെല്ലേ. ഒരു സ്ത്രീ യെ കാണുമ്പോഴുക്കും മനസ് ഇളകുന്ന എല്ലാ ആണുങ്ങൾക്കും ഇതൊരു പാഠമാകട്ടെ ആണുങ്ങൾക്കും
ആ വെള്ള പാണ്ടി ഇട്ടവന്റെ രണ്ടു വച്ചു കൊടുക്കാൻ നാട്ടുകാരാരും ഇല്ലേ അവിടെ ആ വൃത്തികെട്ടവന്റെ സ്വഭാവം അവിടെ കാണിച്ചത് നല്ല മനുഷ്യനെ ഇത്തരത്തിൽ ആക്കി തീർത്തു
അതെ, ഞാനും. സ്ഥിരം കാണുന്ന പരിപാടിയാണ് പക്ഷേ ഇന്നത്തോടെ വെറുപ്പ് തോന്നി. അവർക്ക് വിളിച്ചു ഡിലീറ്റ് ചെയ്യണം എന്ന് പറഞ്ഞിരുന്നു ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്
എല്ലാ മനുഷ്യർക്കും ദൗർബല്യങ്ങൾ ഉണ്ട്. നിങ്ങൾ അദ്ദേഹത്തിൻറെ വീട്ടിൽ പോയാലും ഈ ഒരു സംഭവം സുഹൃത്തുക്കളുടെയും ഫാമിലിയും നാട്ടുകാരുടെയും എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും.
അയാളുടെ ഭാര്യയെ കണ്ടു കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയെങ്കിലും അനിതയുമായുള്ള ഫോൺ സംഭാഷണവും പെരുമാറ്റവും കാണുമ്പോൾ തന്റെ ഭർത്താവ് ഇങ്ങനെ ആയിരുന്നോ എന്ന് അവർ ചിന്തിക്കും... അത് ചിലപ്പോൾ ഒരു കുടുംബ കലഹത്തിലേക്ക് വഴി വെച്ചേക്കാം... എന്തായാലും വല്ലാത്ത prank ആയി പോയി
ഞാൻ ഒന്നു പറഞ്ഞോട്ടേ ഈ കൗമദി ടീമിലെ ആരായാലും ഹണി ട്രാപ്പിൽ പെടാത്ത ആരും ഉണ്ടാകില്ല അത് ഒരു മനുഷ്യ സഹജമാണ് വേണമെങ്കിൽ നിങ്ങളുടെ ഭാര്യാ ഭർത്താക്കാൻ മാരെ ഒരുമാസം ഒന്ന് സ്വകാര്യമായി നിരീക്ഷിച്ച് നോക്കൂ നാണമുള്ളവരാണെങ്കിൽ നിങ്ങൾ ഡൈവേഴ്സ് ആകും പ്ലീസ് ഇനി ഒരിക്കലും ഇങ്ങനത്തെ എപ്പിസോഡ് ചെയ്യുരുത് ശാപം കിട്ടും മറക്കണ്ട
Personal problems ഒരുപാട് അദ്ദേഹത്തിന് ഫാമിലിക്കും മക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാകാൻ ചാൻസ് ഉള്ള എപ്പിസോഡ്. Oh my ഗോഡ് പ്രോഗ്രാമിന്റെ ചരിത്രത്തിൽ ആദ്യമായി ഒരുപാട് നെഗറ്റീവ് വരാൻ ചാൻസ് ഉള്ള episode
മക്കളും ഭാര്യ ഒക്കെ ഉള്ള ഒരാളെ ഇങ്ങനെ പറ്റിക്കുന്നത് ശുദ്ധ തന്ത ഇല്ലായിമ ആണ്. എന്ത് prank എന്ന് പറഞ്ഞാലും കുടുംബം നശിപ്പിച്ചിട്ടാണോ ഇതൊക്കെ ചെയ്യുന്നേ.
നിങ്ങളുടെ ഒട്ടുമിക്ക എപ്പിസോടും കാണാറുണ്ട് ഇഷ്ടവുമാണ് പക്ഷേ ഈ എപ്പിസോഡിനോട് യോജിപ്പില്ല വേണ്ടായിരുന്നു ഇങ്ങനെ ആരായാലും ഒരു സ്ത്രീ വിളിച്ചാൽ ഇങ്ങനെ ഒക്കെ തന്നെയാണ് ഇത് ഒരു മാതിരി കളിയാക്കലായി പോയി
ഞാൻ എപ്പോഴും കൗമുദിയുടെ ഈ പ്രാങ്ക് കാണുന്നതാണ് ഇത് ശെരിക്ക് ആ പാവം മനുഷ്യനെ നാറ്റിക്കണ പരിപാടി ആയിരുന്നു. ശെരിക്ക് മാത്യൂ പ്രാങ്ക് കാരുടെ മുഖത്തേക്ക് എറിഞ്ഞ് കൊടുക്കണം ആ സമ്മാനങ്ങൾ.
Yes
Sathyam
കണ്ടതിൽ ഏറ്റവും മോശം prank, പാവം മനുഷ്യൻ 😂😂
കേസ് കൊടുക്കണം ഇതിനോട് യോജിക്കാൻ പറ്റില്ല
എത്ര നല്ല വാക്ക് അയാളെ പറ്റിപ്പറഞ്ഞാലും, ഇങ്ങനെ യുള്ള വീഡിയോകൾ പറ്റിക്കപ്പെട്ട യുവാവിനും അയാളുടെ ഭാര്യക്കും, കുട്ടികൾക്കും അപമാനവും, മറ്റുള്ളവർക്ക് കളിയാക്കി ചിരിക്കാൻ ഒരു വഴിയും കൂടി ആണ്. ഇങ്ങനെയുള്ള പ്രാങ്കിനൊന്നും പൊതു ജനം സപ്പോർട്ട് ചെയ്യില്ല
ഇതൊക്കെ ഒരു തരം അറേഞ്ച്മെന്റാണ്... സഹോ...
ഇത് ഒരു തരം പ്രേക്ഷക രെ പറ്റി ക്കുന്ന പരിപാടി യുട്യൂപ് സമ്പാദ്യം തെറി പറയുന്നില്ല
തരം താണ മോശം പരിപാടി '
പുള്ളിക്ക് ആകാം എങ്കിൽ രണ്ടു ആളുകൾ കാണട്ടെ bro
വളരെമോശമായിപ്പോയി നാളെ എന്താകുമെന്ന് ആർക്കറിയാം ഇങ്ങനെ യുള്ളഫ്രാക് ഒഴിവാക്കി യാൾക്കൊള്ളാം
ഇത് വളരെ മോശമായി പോയി..
ഒരു മനുഷ്യൻ്റെ ജീവിതം വച്ച് പന്താടുന്നത്. ഈ പ്രോഗ്രാം കാണുമ്പോൾ ആ കുടുംബത്തിൻ്റെ, ഭാര്യയുടെ അവസ്ഥ എന്താകും. അദ്ദേഹം പുറത്തിറങ്ങി എങ്ങനെ നടക്കുമെന്ന് നിങ്ങൾ ഓർക്കേണ്ടതായിരൂന്നു. നിങ്ങൾക്ക് കാശ് ഉണ്ടാക്കാൻ പാവം മനുഷ്യരെ ബലി നൽകരുത്.
ഇത്രയ്ക്ക് അധപതിക്കാൻ പാടില്ലായിരുന്നു...👎
Crct 👍
Very bad.. ഇങ്ങനെ ചെയ്യരുത്... ഇയാള്‍ ഇനി എങ്ങനെ പുറത്ത് ഇറങ്ങും
ഞാനിത് പണ്ടേ പറയുമായിരുന്നു, ആ പെണ്ണിന്റെയും ആ ചെക്കന്റെയും കാര്യം കട്ട പോക
പാവം ഡിവോഴ്സ് കഴിഞ്ഞിട്ടുണ്ടാകും
Please report. Go to setting, click Report, then select Harmful or dangerous act
ഈ prank നോട് യോജിക്കാൻ പറ്റില്ല.... ഇത് മഹാ കഷ്ട്ടം😢
ഒന്നും ഇല്ല അവൻ്റെ തനി കോണം അല്ലേ ith. Avante കോഴി സ്വഭാവം അല്ലേ ഇത്
എനിക്കു
Satham
എനിക്കും
എനിക്കും
ഈ ചാനലിന്റെ പേരിൽ കേസ് എടുക്കണം.. വൃത്തികെട്ട ഒരു സുഹൃത്തും
അവൻ ഒരു നല്ല സുഹൃത്ത് അല്ല
Koode ingane kootakar onde shatrukalde avasyam illa
ഒലക്കേടെ മൂഡ് പ്രാങ്ക് ആണത്രേ വേഗം ഒഴിവാക്കിക്കോ അല്ലങ്കിൽ ഈ ചെയ്ത എല്ലാർക്കും പണി പിന്നാലെ വരും
ആണുങ്ങൾ കൂടുതലും ഇങ്ങനെ തന്നെയാണ്..... ആരൊക്കെ ന്യായികരിച്ചാലും....അത് കുടുംബ സ്നേഹമില്ലാഞ്ഞിട്ടല്ല... വിളിക്കുന്ന സ്ത്രീകളെ വിഷമിപ്പിക്കാതിരിക്കാനുള്ള ഒരു വലിയ മനസ്സ്.... അത്രേയുള്ളൂ
😅
😂😂😂
😂😂😂
😂
😊
കുടുംബം കലക്കുന്ന prank ചെയ്യരുത്, അയാൾ ഇനി എങ്ങനെ മറ്റുള്ളവരുടെ മുഖത്തു നോക്കും... അയാളുടെ കുട്ടികളോ 😢
സത്യം
ശരിയാണ് 😢
💯
ഈ പ്രോഗ്രാം നിറുത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ ആരെങ്കിലും കോടതിയിൽ പോവും.മുഖത്തു അടി കൊടുത്തു മാപ്പ് പറഞ്ഞിട്ട് കാര്യമില്ല.
അയാളുടെ ജീവിതം എന്താ യാൽ എന്താ നമക്ക് കാശ് കിട്ടണം അത്ര തന്നെ 😅
എല്ലാ മനുഷ്യർക്കും ബലഹീനത ഉണ്ട്, അതു മുതലെടുക്കരുത്, വളരെ തരംതാഴ്ന്ന പ്രവർത്തി ആയിപ്പോയി. അയാൾ വിളിച്ചതല്ല അയാളെ വിളിച്ചു കെണിയിൽ പെടുത്തിയതാണ്. പല ആവർത്തി പറയുന്നുണ്ട് ഞാൻ മാത്യൂസ് ആണ് നിങ്ങൾക്ക് ആള് തെറ്റിപ്പോയത്. അയാൾ ഒരു സത്യസന്ധനായ മനുഷ്യനായത് കൊണ്ടാണ് കേസിന് പോകാത്തത്. ഇല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുത്തെനെ. എന്റെ അഭിപ്രായത്തിൽ കൗമുദി ടിവി ക്ക് എതിരെ കേസ് കൊടുക്കണം എന്നാണ്.
കൗമുദി ടിവിയുമായി contract sign ചെയ്തിട്ടാണ് ഇവരുടെ പരിചയക്കാര് ഇത്തരം പരിപാടി അവതരീപ്പിയ്ക്കുന്നത്. So case is unnecessary.
Ithupole thirichum prank cheyyanam e program cheyyunnavareyum kudumbam kalakkukal
കുടുംബത്തെ മറന്ന് അവിഹിതം ഉണ്ടാക്കാൻ നടക്കുന്ന ഈ കള്ളനെ ന്യായീകരിക്കാനും ഓരോരോ..... അവന്റെ വായിൽ നിന്ന് വരുന്ന കള്ളങ്ങൾ കേട്ടിട്ട് ന്യായീകരിക്കാൻ തോന്നുന്നല്ലോ🤣🤣🤣 അവന്റെ ഐ ഫോണ്....ടെക്‌നോപാർക്കിൽ ജോലി.....🤣🤣🤣🤣
ഇവന്റെയൊക്കെ കുടുംബം തകർന്നാൽ ആ ഭാര്യയും മക്കളും രക്ഷപ്പെടും......
ബലഹീനരായ ആളുകളെ തെരഞ്ഞ് പിടിച്ച് മാനം കെടുത്തി പ്രാങ്ക് ചെയ്യുന്നത് കൗമുദി ചാനൽ നിർത്തണം നിങ്ങൾക്ക് ഒരു എപ്പിസോഡ് മാത്രമായിരിക്കും ലക്ഷ്യം അത് ലഭിച്ചേക്കാം അതിനപ്പുറത്ത് പ്രാങ്കിനു വിധേയരാവുന്നരുടെ മാനസിക സംഘർഷം നിങ്ങൾ നൽകുന്ന ഗിഫ്റ്റ് കൊണ്ട് തീരും എന്നാണൊ നിങ്ങൾ കരുതുന്നത് ഇനിയും ചെയ്യരുത് ഇങ്ങനെ ആളുകളെ കരയിപ്പിക്കൽ കഴ്‌ഞ്ഞ ആഴ്ച ഒരു പിന്ന് കച്ചവടക്കാരനെ ചെയ്തു ഇന്ന് ഈപാവത്താനെ. ആളുകളുടെ ബലഹീനത മുതലാക്കി എപ്പുസോഡാക്കി ജീവിക്കുന്ന ഏർപ്പാട് ഒഴിവാക്കി നർമ്മങ്ങൾ വിരിയുന്ന സന്ദർഭങ്ങൾ ഒരുക്കി ആളുകളെ ചിരിപ്പിക്കൂ.
ബലഹീനത ഉണ്ടെൽ ഇതിൽ ചെന്ന് ചടരുത്,അയാള് വിളിച്ചു വരുത്തിയത്
ഇവന്മാരെ പറഞ്ഞിട്ട് കാര്യമില്ല. തലയിൽ കളിമൺ ആകും
ഇവൻ മാർ നമ്മുടെ നാട്ടിൽ വരട്ടേ
ഞാൻ ആയിന്നെ ഈ പ്രോഗ്രാം telecast ചെയ്യാൻ അനുവദിക്കില്ല നല്ല ഒരു മനുഷ്യൻ
ഒരു കുടുംബം തകർത്തപ്പോൾ എന്തൊരു സമാധാനം ആയി 😂
ക്രൂരമായ തമാശ ആയി പോയി
പാവം ❤
O MY GOD ടീമിനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു... ഇന്ന് അത് കളഞ്ഞു... നിങ്ങൾ വീണ്ടും എപ്പിസോഡ് ചെയ്യും.. പക്ഷേ ഇതു കഴിഞ്ഞിട്ട് ഉള്ള അയാളുടെ ജീവിതം.. എന്താകും... ഭാര്യ മാരുടെ സ്വഭാവം ഇതു പരുപാടി എന്ന് അറിഞ്ഞാലും ജീവിത കാലം മുഴുവനും അത് അവർ ഓർക്കും... 🙏.. 👹
Correct
ഇവന്മാർക്ക് അടി കൊടുക്കണം .
👍
Yes
ഇങ്ങനെയുള്ള ആണുങ്ങൾക്ക് അങ്ങനെ തന്നെ വേണം
ആദ്യമായി ഇതിനൊരു നെഗറ്റീവ് ഇടുന്നു. ഒരു കാരണവശാലും യോജിക്കാൻ പറ്റാത്ത ഒരു എപ്പിസോഡ്
ഈ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാൽ നിങ്ങൾ ചെയ്യില്ലെന്നറിയാം..എന്നാൽ അയാൾ ഇടയ്ക്ക് ആ സ്ത്രീയെ കാമത്തോടെ നോക്കുന്ന സീൻ കട്ട് ചെയ്തൂടെ.. ആ നോട്ടം നിങ്ങളത് പ്രേത്യേകം എടുത്ത് കാണിക്കുന്നതെങ്കിലും കട്ട് ചെയ്യൂ.. അല്ലങ്കിൽ അയാളുടെ കുടുംബത്തിലെ എല്ലാ സ്ത്രീകളും അയാളോട് ഇടപഴകുമ്പോൾ അയാളുടെ ആ നോട്ടം പ്രേത്യേകിച്ചു ഒന്ന് ശ്രദ്ധിക്കും.. അവർക്കിടയിൽ ഒരു അകലം വരും തീർച്ച.🙏
ഈ കാണിച്ചത് ഒരു prank ആയിട്ട് കാണാൻ പറ്റില്ല 100% പിതൃ ശൂന്യത
ഈ കമെന്റ് കണ്ടു ഞാൻ ഒരു പാട് ചിരിച്ചു. (പിതൃ ശൂന്യത ) വൃത്തിക്ക് തന്തക്ക് വിളിച്ചുവല്ലേ.. 🤣🤣🤣👍
Old ma malayalam
കുടുംബത്തെ മറന്ന് അവിഹിതം ഉണ്ടാക്കാൻ നടക്കുന്ന ഈ കള്ളനെ ന്യായീകരിക്കാനും ഓരോരോ..... അവന്റെ വായിൽ നിന്ന് വരുന്ന കള്ളങ്ങൾ കേട്ടിട്ട് ന്യായീകരിക്കാൻ തോന്നുന്നല്ലോ🤣🤣🤣 അവന്റെ ഐ ഫോണ്....ടെക്‌നോപാർക്കിൽ ജോലി.....🤣🤣🤣🤣
ഇവന്റെയൊക്കെ കുടുംബം തകർന്നാൽ ആ ഭാര്യയും മക്കളും രക്ഷപ്പെടും......
സൂപ്പർ തന്തയില്ല തരം?????
പ്ലീസ് ഈ വീഡിയോ ഡിലീറ്റ് ചെയ്യു ഇല്ലേൽ ആ ചേട്ടൻ്റെ മുഖമെങ്കിലും ബ്ലർ ചെയ്യു pls
Dlt ചെയ്യണം
ഇതൊരു മഹാ പോക്രിത്തരം വീഡിയോ ആയിപ്പോയി വളരെ മോശം ഞാൻ നിങ്ങളുടെ മാക്സിമം കാണാറുണ്ടായിരുന്നു പക്ഷേ ഇതോടുകൂടി വെറുത്തു പോയി
വളരെ സുന്ദരമായി ജീവിക്കുന്ന, ഒരു കുടുംബം അദ്ദേഹത്തിൻ്റെ ഭാര്യയെ കണ്ടാലറിയാം, അത്തരമൊരു കുടുംബം, ഇന്ന് വിള്ളലേറ്റിരിക്കയാണ്
പൊന്നെ ചേട്ടന്റെ ലൈഫ് തീർന്നു 🥲🥲
ഇത് കുറച്ച് കൂടിപ്പോയി ശക്തമായ വിയോജിപ്പ് രേഖപെടുത്തുന്നു എന്തൊക്കെ പറഞ്ഞാലും ആ കുടുംബത്തിന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കും തീർച്ച.
നല്ല സത്യസന്ധനായ ചെറുപ്പക്കാരൻ. മുഖത്തെ നിസഹായ അവസ്ഥ കണ്ടു സങ്കടം തോന്നി. നിങ്ങൾ എത്ര സമ്മാനം കൊടുത്താലും അയാൾ അനുഭവിച്ച മാനസ്സിക സംഘർഷത്തിന് പകരമാകില്ല' നിർദ്ദോഷ ഹാസ്യത്തിന് വേണ്ടി നിരപരാധികളെ ബലിയാടാക്കരുത്. എന്നെങ്കിലും അവർ പിണങ്ങുമ്പോൾ ഭാര്യ ഇതും പറഞ്ഞ് മാത്യുവിനെ കുറ്റപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് കുറച്ച് കടന്ന കൈയ്യായി പോയി.😢😮😮😮😮
ഒരുത്തൻ്റെ കുടുംബം കുളമാക്കി😅😅
ചേട്ടൻ ഇത്രയും ഗതി കെട്ടവൻ ഈ ഭൂമിയിൽ ഉണ്ടോ കർത്താവെ
കുംടുബം നശിപ്പിക്കരുത് ദയവായി🙏
എപിസോടിനെ കുറ്റം പറയുന്ന ആൾകാര് ശ്രേധികുക 😪അയാളുടെ സ്വഭാവം തന്നെ യാണ് പുറത്തുവന്നത് ദയവു ചെയ്തു 🚶 അത് സ്ത്രീ ആയാലും പുരുഷൻ ആയാലും ബന്ധങ്ങൾക് കുറച്ചെങ്കിലും വില കൽപികുക പറ്റാത്തവർ ഈ പണിക്ക് നിൽകാത്തിരികുക 🚶🤝
വെറുതെയാണ് ഒറ്റയ്ക്ക് ഒരു അവസരം ഒത്തു വന്നാൽ ആരും ആറാടും നെയ്യ റ്റിന്കര ഗോപനെക്കാൾ വല്യ ആറാട്ട്
നെഞ്ചിൽ കൈ വെച്ച് സത്യം പറയുമോ നിങ്ങൾ,
100%ഫെരഫക്ട് ആണെന്ന്
മാത്യു എന്നാ ഇദ്ദേഹം നല്ലൊരു കുടുംബ സ്നേഹി ആയ അധ്വാനിച്ചു കുടുംബം പോറ്റുന്ന നല്ലൊരു ഉത്തമ കുടുംബ നാഥൻ ആണ് ഇദ്ദേഹം ❤️എന്തായാലും ഇദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും കുടുംബത്തിനും അഭിമാനിക്കാം അതിൽ 👌🤗.. കർത്താവ് ധാരാളം ആയി അനുഗ്രഹിക്കട്ടെ.. ❤️.. Jesus blesses u more.. More🤗
ഇതിലും ഭേദം തുണിയില്ലാതെ കണ്ണാടിയിൽ പോയി നോക്കി (ഇതും ഒരു ഫ്രാങ്ക് )എന്ന് പറയുന്നത് ആയിരുന്നു. (സാബു, ഫ്രാൻസിസ്, ആ കിളവി )എല്ലാവരെ യും ഇന്ന് വരെ ഞാൻ റെസ്‌പെക്ട് ചെയ്തിരുന്നു.but...
ഇങ്ങനെ ഉള്ള എപ്പിസോഡ് ഇട്ടാൽ കുടുംബത്തിൽ വിളളൽ വരും 100/100 കേർ ഫുൾ
ആദ്യമായി ഇതിനൊരു നെഗറ്റീവ് ഇടുന്നു.....ഒരു കാരണവശാലും യോജിക്കാൻ പറ്റാത്ത ഒരു എപ്പിസോഡ്. ...ഈ ഒരു കരട് തേച്ചാലും മാച്ചാലും പോവില്ല. ..
പുള്ളീടെ കുടുംബത്തിന്റെ മുൻപിൽ അയാൾ നാണം കെട്ടു.. തൃപ്തി ആയല്ലോ
എല്ലാം കഴിഞ്ഞു സാരമില്ല അദ്ദേഹതിന്റെ ഭാര്യയോട് പിണങ്ങരുതെന്ന്: പറയുന്നു......💞💞💞💞💞💞💞💞❤🌹
എല്ലാം അറിന്നു കൊണ്ടല്ലേ ടെലസ്കറ്റ് ചെയ്യുന്നത്
ഇമ്മാതിരി തോന്നിവാസം നിർത്തിക്കൂടെ ? ആ പെണ്ണിൻ്റെ മനസ്സിൽ നിന്നും മായാതെ നിൽക്കും എന്നും ഈ വിഷം ,അവരുടെ ജീവിതം തകർക്കുകയാ നിങ്ങൾ ചെയ്തത്..
Aaru paranju ingane kaanikaan
2:19 കേരളകൗമുദി ഇത് ഒരുമാതിരി ഉമ്പിയ പരിപാടിയായി പോയി... എല്ലാം ഷെഡ്യൂളും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. ഒരുത്തനെ കൊലയ്ക്ക് കൊടുത്തുകൊണ്ട് വേണോ ഈ ആഭാസം. ദയവുചെയ്ത് ഇത് ഡിലീറ്റ് ചെയ്യുക. അല്ലെങ്കിൽ ഇനി ഇമ്മാതിരി തെമ്മാടിത്തരവും ആയി ഇറങ്ങിയാൽ എവിടെയെങ്കിലും വെച്ച് കണ്ടാൽ അടി കൊടുക്കും കട്ടായം . അത് വെച്ച് ഞങ്ങളും ചെയ്യും ഒരു പ്രാങ്ക്. പിന്നെ കാണാ കുണ എന്നും പറഞ്ഞു വന്നാൽ👉
അയാൾ ഒരു പാവം ആയതു കൊണ്ടാണ് അല്ലേൽ മനനഷ്ടത്തിന് കേസ് കൊടുക്കണം 🤣
പാവം ഒരു ബലിയാട് പതിയിരിക്കുന്ന അപകടം മനസിലാക്കാത്ത ടീം സഹോദരാ ഈ സമ്മാനമൊന്നും സ്വീകരിക്കരുത്.
💯👍👍👍👍
👍
എതൊരു ആണും വീണു പോവും. എന്തിനാ ആ പാവത്തിനെ പറ്റിച്ചത്
കമന്റ്സിൽ മുഴുവനും ഇയാൾക്ക് വേണ്ടി വേദനിക്കുന്നവരല്ലേ ഉള്ളൂ. ഒരു പെണ്ണിന്റെ സൗണ്ട് കേട്ടാൽ ഉടനെ തന്നെ മുന്നും പിന്നും ചിന്തിക്കാതെ, ഭാര്യയെയോ മക്കളെയോ ഓർക്കാതെ ഇങ്ങനെ ഇറങ്ങി പുറപ്പെടുന്നവർ ഇങ്ങനെ നാണം കെടുക തന്നെ വേണം. ഇയാളുടെ ഭാര്യയാണ് ഏതെങ്കിലും ഒരു പുരുഷൻ വിളിച്ചാൽ ഉടനെ ഇങ്ങനെ പോയിരുന്നെങ്കിൽ ഇയാൾക്ക് ക്ഷമിക്കാൻ കഴിയുമോ.
Correct 😂
Correct
അതെ
അങ്ങിനെ പറയരുത്. . പലതവണ വിളിച്ചപ്പോഴും ഇദ്ദേഹം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഏത് വാടിയ ചെടിക്കും തുടരെ തുടരെ വെള്ളമൊഴിച്ചാൽ ഒന്ന് നിവരും.. ഇല്ലെങ്കിൽ എന്തൂട്ട് മനുഷ്യൻ 😂
കമന്റിൽ ഇയാളെ സപ്പോർട്ട് ചെയ്തു എന്ന് തോന്നുന്നത് ഇയാൾ ചെയ്തത് വലിയ പുണ്യമാണെന്ന് കരുതിയല്ല,
മറിച്ച് സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബം അവനുണ്ട്, അത് തകരാൻ കാരണമാകുമല്ലോ എന്നോർത്താണ് !
"പാപം ചെയ്യാത്തവർ കല്ലെറിയട്ടേ" എന്ന പോലെ തെറ്റുകൾ മനുഷ്യ സഹജമാണ്,
പക്ഷേ അത് രഹസ്യമായിട്ടായിരുന്നല്ലോ എന്നോർത്താണ് നാം അതിൽ ദുഖിക്കാത്തത് !
ഇങ്ങയുള്ള പ്രാങ്ക് ചെയ്യരുത് അവരുടെ ഭാര്യക്ക് ഇനി എപ്പോഴും സംശയം ആയിരിക്കില്ലേ. പാവം കിട്ടും
ഇതൊരു prank ആണേലും, ഇദ്ദേഹം ഒരു പര സ്ത്രീ വിളിച്ചാൽ കാണാൻ പോകും എന്ന് അദേഹത്തിന്റെ ഭാര്യയ്ക്കും കുടുംബത്തിനും നാട്ടുകാർക്കും മനസിലായി. ഇനി ജീവിതം കട്ട പുക. ഭാര്യേടെ സംശയം ഇനി ഒരിക്കലും മാറില്ല.
കുടുംബം ഉണ്ട് എന്ന ബോധം പുള്ളിക്കാരന് ഇല്ല. കല്യണം കഴിഞ്ഞും കോഴിത്തരം കാണിച്ച് നടക്കുന്ന അവന്മാർക്ക് ഇങ്ങനെ തന്നെ പണികൊടുക്കണം
ഇതുവരെ കട്ട ആരാധകൻ ആയിരുന്നു. Ethiluude ഇഷ്ട്ടം കുറഞ്ഞു പോയി 👍👍
ഒരു ചെറുപ്പക്കാരന്റെ ജീവൻ വച്ചു ഇതുപോലെ നിങ്ങൾ.. പ്രാങ്ക് ഉം.. കോപ്പും.. കാണിച്ചിട്ട് പോസ്റ്റ് ചെയ്യരുത്..... നിങ്ങൾ പാവങ്ങളെ സഹായിക്കുന്നു.. അതു വേറെ.. അതുപോലെ അല്ല ഇത്. ഇങ്ങനെ മാനം കെടുത്തരുത്.
ഇതു കണ്ടിട്ട് ആരും ചിരിക്കും എന്ന് കരുതേണ്ട...
ആ ചേട്ടന്റെ ജോലിയെ കളിയാക്കിയതായി തോന്നി അത് വേണ്ടായിരുന്നു🙂
ജോലിയെ മാത്രമോ.. അയാളുടെ ജീവിതം ഇല്ലാതെ ആക്കി
Sure
പ്രാങ്ക് ആണെങ്കിലും അദ്ദേഹതിന്റെ ഭാര്യക്ക്....ചെറിയ ഒരു കയ്യിലിരിപ്പ് മനസ്സിലായി....
ഒരു സ്ത്രീ വിളിച്ചപ്പോൾ... സംഗതി റോങ് ആണെങ്കിലും.... അദ്ദേഹം പോയി.
ഫാമിലി ആയി ജീവിക്കുന്നവരെ ഇത്തരം കെണിയിൽ വീഴ്ത്താതെ....പ്രോഗ്രാം അവതരിപ്പിക്കുക
ഇത് വളരെ മോശമായിപ്പോയി, ഈ വീഡിയോ നിങ്ങൾ Delete ചെയ്യണം. ഇതൊരിക്കലും തമാശയായി തോന്നുന്നില്ല. ദയവുചെയ്ത് മനപ്പൂർവ്വം നിങ്ങൾ അദ്ദേഹത്തിന് നാണക്കേട് ഉണ്ടാക്കരുത്
പാവം ചേച്ചിക്ക് വെറുതെ ഇനി ചേട്ടനെ സംശയം തോന്നാൻ ഒരു കാരണമായി 😊😊
നിങ്ങളുടെ എല്ലാ എപ്പിസോടും കാണാറുണ്ട് പക്ഷെ ഇത് ഒരു പാവം മനുഷ്യനെ കുടുംബത്തിലും നാട്ടുകാരുടെ ഇടയിലും കറി വാരി തേച്ച പോലെയായി കഷ്ട്ടം
കറി ആണോ കരി ആണോ 😮😮😮😮
യാതൊരു കാരണവശാലും ഈവീഡിയോ പ്രതർശിക്കുവാൻ പാടില്ല ഇതു ഡിലീറ്റ് ചെയ്യണം
എങ്ങനെ ബ്രൊ എല്ലാവരും കണ്ടതല്ലേ
ഇവർ പാവങ്ങളെ മാത്രം പ്രാങ്ക് ചയ്യുളൂ..... എന്താ കാരണം.... അവർ ആകുമ്പ കേസ്,ഇന് പോകുല..... Last Prank എന്ന് പറങ്ങു കുറച്ചു ഗിഫ്റ്റ് കൊടുത്തു പറ്റിക്കാം 😂🤌🏻
സാബു&ഫ്രാന്‍സിസ്....
അയാളുടെ മക്കളെ കുറിച്ചെങ്കിലും ചിന്തിച്ചൂടായിരുന്നോ...
കഷ്ടം😢!!!!!
Oh my God.. പ്രോഗ്രാമിൽ ആദ്യമായി ഞാൻ verutha എപ്പിസോഡ്
പാവങ്ങളുടെ ജീവിതം തകർത്തോണ്ട് ആവരുത് നിങ്ങളുടെ ഈ പ്രോഗ്രാം
ഇവർ ചെന്ന് പറഞ്ഞാലും അദേഹത്തിൻ്റെ ഭാര്യയുടെ മുഖത്ത് ഒരു തെളിച്ചം ഇല്ല ഒരു വഴക്ക് പ്രദിക്ഷിക്കാം , ❤❤❤
Pretheekshikkanonulya ayale konnu kanum,yethu wife ahnu ithokke sahilka,barya ahnu ingane cheythenu vechal nthayirikkum
അയാളെ പോരാഞ്ഞിട്ട് , ഭാര്യയെയും കാണിച്ചു....മക്കളെ കൂടി കാണിച്ചു അവറ്റകളെ കൂടി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആക്കികൂടെ😡😡😡
പൈസക്ക് വേണ്ടി ഇങ്ങനെ പാവങ്ങളെ ബലിയാടാകുന്നത് നിർത്തിക്കണം ജനങ്ങൾ മുന്നോട്ട് വരണം ഇതിനെതിരെ നിയമ നടപെടി എടുക്കണം
അയാൾ മാനനഷ്ട കേസ് ഫയൽ ചെയ്‌താൽ കൗമദി ചാനലും അവതാരകാരും നല്ല പോലെ ഓടേണ്ടി വരും.
ശെരിക്കും അങ്ങനെ തന്നെ ചെയ്യണം
സത്യം പറഞ്ഞാൽ ഒരു പാവം മനുഷ്യനാണ്. എല്ലാ പുരുഷന്മാരുടെ ഉള്ളിലും ഒരു ചെറിയ കോഴി ഉറങ്ങികിടക്കുന്നുണ്ട്. സമൂഹത്തേയും കുടുംമ്പത്തേയും പേടിച്ചിട്ടാണ് മിക്ക ഭർത്താക്കന്മാരും പുറമേ മാന്യത നടിച്ച് നടകുന്നത്. ഇയാളുടെ ഭാര്യയും കുടുംമ്പവും കാണുമ്പോൾ ഉണ്ടാകുന്ന അവസ്ഥ. സുഹൃത്ത്ക്കൾക്ക് കളിയാക്കി ചിരിക്കാനുള്ള ഒരവസരം ഉണ്ടാക്കി. വേണ്ടിയിരുന്നില്ല.
ആണുങ്ങൾ ആണോ ലേശം പഞ്ചാര ഒക്കെ ഉണ്ടാകും ..👍 സത്യം...ഇത് പക്ഷേ അയാളുടെ കുടുംബം കലങ്ങുന്ന ലക്ഷണം ഉണ്ട്
Kozhithathavum ithumrandum randanu
Ithu onnadharam avaratham anu
Ayal oru chettayanu
.ithe sthanathuoru girline chindichu nokkiye
Bro anghane ulla sthreeye sweekarikkumo
ആളുകളുടെ ജീവിതം വെച്ച് prank ചെയ്യരുത്. ആ ചേട്ടന്റ തനി രൂപം പുറത്തു വന്നു 😂😂
എല്ലാ പ്രോഗ്രാം കാണാറുണ്ട് പക്ഷെ ഇതൊരു ചെറ്റത്തരം ആയിപോയി അയാളെ ഓർത്തില്ലെങ്കിലും അദ്ദേഹത്തിന്റെ മക്കളെ ഓർക്കാമായിരുന്നു
രാമചന്ദ്രന് കൊടുക്കാം കയ്യടി . നല്ല കൂട്ടുകാരൻ 😂🤪
ദൈവത്തെ ഓർത്ത് ഈ വീഡിയോ ഡിലീറ്റ് ചെയു പ്ളീസ് നിങ്ങൾക്ക് പണം ആയിരിക്കും വലുത് പക്ഷേ ആ ചേട്ടൻ്റെ വീട്ടുകാരുടെ മാനസികാവസ്ഥ....
👌👌👌👌👌👌👌👌👌
Sathyam
സാധാരണക്കാരുടെ മാനത്തിന് ഇവന്മാർ ആണ് വിലയിടുന്ന .
ഈ ചേട്ടൻ ഇപ്പോൾ ഒറ്റക്ക് ആണോ താമസം
ശരീരത്തോട്ടു നോക്കുന്ന സീൻ ഒക്കെ ഒഴിവാക്കാമായിരുന്നു... അയാൾക്കും ഇല്ലേ കുട്ടികളും കുടുംബവും.... ഭാര്യയോട് നിങ്ങൾ പോയ് പറഞ്ഞു എങ്കിലും വീഡിയോ കാണുമ്പോൾ അവര്ക് ഒരു അരോചകം തോന്നും 😪😪...
👌👌👌
അവർ അവരുടെ ഭാര്യമാരോട് ചോദിച്ചു നോക്കു ഞങ്ങൾ ആണെങ്കിലോ എന്ന്
അത് സത്യമാ. ഇത് പോലെ ചെയ്യരുത്
അത് എടുത്തു പറഞ്ഞ താങ്കളുടെ ബുദ്ധി അപാരം തന്നെ 😊
💯💥👍🏻
ഒരാളുടെ ജീവിതം വച്ചുളള നിങ്ങളുടെ ഈ ഫ്രാങ്ക് വളരെ നികൃഷ്ടവും നീചവും ആണ് തരം താണ ഫ്രാങ്ക് ആയിപ്പോയി
പ്രാങ്ക് ❌ഫ്രാങ്ക് ✅
@@thepvs4882 👍
ഇവരുടെ മിക്കപരിപാടിയിലും പാവപ്പെട്ടവരെ യാണ് പറ്റിക്കുന്നത്
ഞാൻ എല്ലാ എപ്പിസോടും കാണും... എല്ലാം ഒന്നിനൊന്നിന് മെച്ചം..." പക്ഷെ ഇത് വളെരെ മോശം" ആയിപ്പോയി... Prank ചെയ്യപ്പെട്ട ആൾക്ക് ഒരു കുടുംബവും കുട്ടിയും ഉള്ളതാണ്.. തമാശക്കായാലും ആ കുഞ്ഞുങ്ങളെ പലരും കളിയാക്കാൻ ഇത് തന്നെ ധാരാളം... കുറ്റം പറയുവല്ല നല്ല എപ്പിസോഡുകൾ ഇനിയും ചെയ്യണം...
സാഹചര്യം ഒത്തു വന്നാൽ പലരും ഇങ്ങനെയാണ് 😂😂
അത് ഒരു മനുഷ്യന്റെ ദൗർബല്യം ആണ് ഒരു സ്തൃക്കോ പുരുഷനോ ഇതിൽ നിന്ന് റിക്ഷ ഇല്ല
@@humanlover9748ബൈക്ക് ഉണ്ടാവുമോ
എത്ര നല്ല മനുഷ്യരായിരുന്നാലും ചിലപ്പോൾ പ്രലോഭനങ്ങളിൽ വീണുപോകും
ആയിക്കോട്ടെ ചേച്ചി പലരും രഹസ്യമായി ഇതൊക്കെ ചെയ്യുന്നുണ്ടാകും. ബട്ട് ഇതുപോലൊരു പ്രാങ്ക് ചതി ആ കുടുംബത്തോട് ചെയ്യരുതാരുന്നു
ഓഹോ 👌🏻👌🏻👌🏻
ഈ അവതാരകർ അറിയാതെ ഒരു ക്യാമറ വച്ചാൽ ഇതിലും വലുതായിരിക്കും ജനങൾക്ക് കാണാൻ കഴിയുന്നത്. ഒരു കാര്യം ചോദിക്കട്ടെ ഈ ഒരു എപ്പിസോഡിൽ കൂടി എന്താണ് നിങ്ങൾ സമൂഹത്തിനു കൊടുക്കാൻ ആഗ്രഹിച്ചത്. ചെറ്റത്തരം ആയിപോയി എന്നേ പറയാനുള്ളു. ഏതെങ്കിലും രീതിയിൽ അവരുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കൗമുദി ടീവിയും oh my god അവതാരകർ ആയിരിക്കും ഉത്തരവാദികൾ
പാവം ഭാര്യ😢
Athe kanumbo thanne vishamavanu
ആര് മറന്നാലും അദ്ദേഹത്തിന്റെ ഭാര്യ മറക്കില്ല ഈ നാറിയപരിപാടി നിർത്തണം
ഇത് ശരിയായില്ല 😭
ഇത്രയും നാൾ ഈ show കണ്ടത് നിങ്ങൾ prank ആണെങ്കിലും മാന്യത ഉണ്ടായിരുന്നു.... ഇതോടെ ഈ പരിപാടി കാണുന്നത് ഞാൻ നിർത്തി 👍goodbye
മാപ്പ് പറഞ്ഞു ഈ എപ്പിസോഡ് ഡിലീറ്റ് ആക്കുക 👍
ഈ എപ്പിസോഡ് ഉടനെ പിൻവലിക്കണം....
അനിതയുടെ ഹണി ട്രാപ്പ്....
🤣🤣🤣🤣🤣🤣🤣🤣
ചേട്ടൻ ആളു കില്ലാഡി തന്നെ... കൊച്ചു ഗള്ളൻ 😂😂😂😜😜😄😄.. ചെന്ന് കേറി കൊടുക് വീട്ടിലോട്ടു.. എല്ലാം തീരുമാനമാവും 😜😜😜😂😂😂
നീയൊക്കെ അങ്ങനെ പറയൂ
ചിലപ്പോ കളി കിട്ടിയാലോ 😂😂😂
@@Shikha_s_mathew pinne egana parayendath
പാവട്ടോ അയാളും ആ ഭാര്യയും എന്നാലും അവർ അത് കാണുമ്പോൾ ഇതുവരെ സംശയം ഒന്നും ഇല്ലെങ്കിലും ഇനി ആാാ പെണ്ണ് അയാളെ വച് ചെയ്യും ഇതൊന്നും പാടില്ല കഷ്ട്ടോണ്ട്
നിങ്ങൾ അടുത്ത എപ്പിസോഡിൽ ഇതിനു മാപ് പറയണം പ്രേക്ഷകരോട് 🙏🏻🙏🏻
മാപ്പ് പറയുകയല്ല വേണ്ടത് യൂട്യൂബിൽ നിന്നും ഈ വീഡിയോ നീക്കം ചെയ്യണം..
ചേട്ടന്റെ ജീവിതം 3ജി 😂😂😂
Just oru clarification ind .... Moooooonjiiii🤪🤣
Valichu. Moonji😅😅😅
3G ഒക്കെ പണ്ട്,
ഇത് 5G യുഗം !😀
സ്വന്തം കുടുംബം മറന്ന് കളിച്ച ചേട്ടന് കുടുംബത്തിന്റെ പണി പിറകെ വരുന്നതാണ് കുടുബം മറന്ന് ആരും ഇത്പോലെ വേണ്ടാത്ത പണിക്ക് പോയാൽ പണിപാളും
Athey
ഇവൻ വിജാരിച്ചു കിട്ടി പോയി gol അടിക്കാം 😜😜
പാവം തോന്നുന്നു ആ ചേട്ടനെ കാണുമ്പോൾ, ഇങ്ങനെ ഉള്ള പറ്റിക്കൽ വേണ്ട കേട്ടോ 😔
Oooh തമ്പ്രി....
ഈ പരിപാടി ഞാൻ സ്ഥിരം കാണാറുണ്ട്, ഇഷ്ടം ആണ്, ഈ പ്രാങ്ക് എന്റെ അടുത്തായിരുന്നെങ്കിൽ എല്ലാ അവനും വാരി കൂട്ടിയേനെ,
അയാൾ പാവം... എനിക്കയാളെ ഇഷ്ടപ്പെട്ടു ❤️🥰
അത്യം ആയിട്ടാണ് ഇ പരുപാടിയിൽ ഇത്രക്കും നെഗറ്റീവ് കമന്റ് കാണുന്നെ... ഒരാള് പോലും സപ്പോർട്ട് ചെയ്യുന്നില്ലല്ലോ
എന്റെ ഒരു അഭിപ്രായത്തിൽ അയാളുടെ ജീവിതം വച്ചിട്ട് കളിച്ചു ഇവമ്മാര് പൈസ ഉണ്ടാക്കി.. പുള്ളിക്കാരൻ കോടതിയിൽ പോയി കേസ് കൊടുക്കണം... എന്നാലേ ഇവന്മാർ എങ്ങനെ ഉള്ള പരുവാടി ഒഴിവാക്കുള്ളു
കറക്ട്
സത്യം ... പുഛം തോന്നുന്നു ഈ ടീമിനോട് ഇവർ ഇത്രയും തരംതാണോ ? അയ്യേ അയാൾ നോക്കുന്നതെല്ലാം സൂം ചെയ്ത് കാണിച്ചിരിക്കുന്നു അയാളെങ്ങാനും അപമാനം സഹിക്കാതെ വല്ല കടും കൈയ്യും ചെയ്താൽ ആർസമാധാനം പറയും ഇത് പോലത്തെ മ്ലേഛതകൾ നിർത്തുക
Correct
😢👌👌👌
Episode ഇറങ്ങി കഴിഞ്ഞു വീട് വരെ ഒന്ന് പോകാമോ? പുള്ളിക്കാരൻ ജീവനോടെ ഉണ്ടോ എന്ന് അറിയാൻ ഉള്ള ഒരു ആഗ്രഹം കൊണ്ട് ആണ്😅
😂😂
പ്ലാനിങ് ആണ്
Ivde എല്ലാവരും അയാളോട് ചെയ്തത് തെറ്റായി എന്ന് പറയുന്നു.. അയാൽ നല്ല മനുഷ്യൻ ആയിരുന്നെങ്കിൽ ആയ കോൾ ന നല്ല മറുപടി കൊടുക്കുകയും പോകaതിരിക്കുകയും ചെയ്യുമായിരുന്നു.. അയാള് പോയിട്ടെല്ലേ. ഒരു സ്ത്രീ യെ കാണുമ്പോഴുക്കും മനസ് ഇളകുന്ന എല്ലാ ആണുങ്ങൾക്കും ഇതൊരു പാഠമാകട്ടെ ആണുങ്ങൾക്കും
എന്തൊക്ക പറഞ്ഞാലും ഭാര്യക്കും വീട്ടുകാർക്കും ഈ തെറ്റ് ധാരണ ഒരിക്കലും മാറില്ല...
ഇത്ര ലജ്ജാകരമായി പണ സമ്പാദിക്കുന്ന ആ മനുഷ്യനും മുതുകത്ത് കൊടുക്കാൻ
ആ വെള്ള പാണ്ടി ഇട്ടവന്റെ രണ്ടു വച്ചു കൊടുക്കാൻ നാട്ടുകാരാരും ഇല്ലേ അവിടെ ആ വൃത്തികെട്ടവന്റെ സ്വഭാവം അവിടെ കാണിച്ചത് നല്ല മനുഷ്യനെ ഇത്തരത്തിൽ ആക്കി തീർത്തു
ആ ചിരിച്ചുകൊണ്ട് നിൽക്കുന്നില്ല
ഇയാളുടെ ഭാര്യ പാവം ഇയാളോട് ഉള്ള വിശ്വാസം പോയി കാണും ഇവരുടെ കുട്ടികൾ😑🙂
തീർന്നെടാ മാത്യൂ നീ തീർന്ന് 😂😂😂
Oru kudumbam koodii theernnu 🔥
Ithoru lesson aann ee prank koree anugal ingneyaa commnts boxil ellarum karyunuu 😂 ingne kittanm ithpole baryamre cheat cheyunvarkkk ellarum ithpole oru prank kodthnoknm apol mansilvum😂🙊
Satyam ennit ellarum pulli paavam anenn aal oru nallavan aanenki engane oru call verumbo avoid cheythene ethipo angane allalo
very bad oh my God Team. അയാളെ നാണം കെടുത്തിയപ്പോ സമാധാനം ആയില്ലേ? ഞാൻ oh my god nte സ്ഥിരം പ്രേക്ഷകൻ ആണ്.but ഇതു മോശം ആയി പോയി
അതെ, ഞാനും.
സ്ഥിരം കാണുന്ന പരിപാടിയാണ് പക്ഷേ ഇന്നത്തോടെ വെറുപ്പ് തോന്നി. അവർക്ക് വിളിച്ചു ഡിലീറ്റ് ചെയ്യണം എന്ന് പറഞ്ഞിരുന്നു ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്
Nammakkk ellavarkkum e video report cheyyaam
@@lihaaaaaa s
എല്ലാ മനുഷ്യർക്കും ദൗർബല്യങ്ങൾ ഉണ്ട്. നിങ്ങൾ അദ്ദേഹത്തിൻറെ വീട്ടിൽ പോയാലും ഈ ഒരു സംഭവം സുഹൃത്തുക്കളുടെയും ഫാമിലിയും നാട്ടുകാരുടെയും എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും.
അയാളുടെ ഭാര്യയെ കണ്ടു കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയെങ്കിലും അനിതയുമായുള്ള ഫോൺ സംഭാഷണവും പെരുമാറ്റവും കാണുമ്പോൾ തന്റെ ഭർത്താവ് ഇങ്ങനെ ആയിരുന്നോ എന്ന് അവർ ചിന്തിക്കും... അത് ചിലപ്പോൾ ഒരു കുടുംബ കലഹത്തിലേക്ക് വഴി വെച്ചേക്കാം... എന്തായാലും വല്ലാത്ത prank ആയി പോയി
Pinne ayaalude nottavum
ഞാൻ ഒന്നു പറഞ്ഞോട്ടേ ഈ കൗമദി ടീമിലെ ആരായാലും ഹണി ട്രാപ്പിൽ പെടാത്ത ആരും ഉണ്ടാകില്ല അത് ഒരു മനുഷ്യ സഹജമാണ് വേണമെങ്കിൽ നിങ്ങളുടെ ഭാര്യാ ഭർത്താക്കാൻ മാരെ ഒരുമാസം ഒന്ന് സ്വകാര്യമായി നിരീക്ഷിച്ച് നോക്കൂ നാണമുള്ളവരാണെങ്കിൽ നിങ്ങൾ ഡൈവേഴ്സ് ആകും പ്ലീസ് ഇനി ഒരിക്കലും ഇങ്ങനത്തെ എപ്പിസോഡ് ചെയ്യുരുത് ശാപം കിട്ടും മറക്കണ്ട
എന്തൊക്കെ പറഞ്ഞാലും ചേട്ടൻറെ മനസ്സിൽ ലഡ്ഡു പൊട്ടി😅😂
ഇനിയും തകർക്കണം ഇതുപോലൊരു പാട് കുടുംബം വെരി ബാഡ് പ്രോഗ്രാം
ഇങ്ങനെ ഉള്ള videos ചെയ്യരുതേ അവരുടെ കുടുംബ ജീവിതത്തെ ബാധിക്കും 👍
തിരിഞ്ഞും പിരിഞ്ഞും നോക്കാതെ സ്ത്രീകളുടെ ഫോൺവിളി കേട്ടാൽ ഉടനെ .
ഇറങ്ങിത്തിരിക്കുന്നവർക്ക് ഇതൊരു ഗുണപാഠമാണ്.👍
ഇതുപോലെയുള്ള വീഡിയോകൾ സമൂഹത്തിന് ഉപകാരപ്പെടും. 🙏
എന്നാലും ഞാൻ ഇയാളെയും കുടുംബത്തെയും ഓർത്തു പോകുന്നു നാണക്കേട് കൊണ്ട് എന്തേലും സംഭവിച്ചു പോയാൽ ??
അതിന് എത്ര real കേസുകൾ ഉണ്ട് ആളുകളെ ബോധവൽക്കരിക്കാൻ ഒരാളെ സമൂഹത്തിൽ നാണം കെടുത്തിട്ടു വേണോ
ആൾ ചുവപ്പ് ഷർട്ട് ഒക്കെ ഇട്ടു സുന്ദരനായി വന്നതാണ് 🤣എല്ലാം 3G🤣🤣
ഈ മനുഷ്യന്റെ ജീവിതം തകർത്താൽ നിങ്ങളെല്ലാവരും അതിനുത്തരവാദിയാണ് ഒരു കുടുമ്പം ഉള്ള ആളാണ് ഇങ്ങനെ അപമാനിച്ചതിനു വലിയ നഷ്ടപരിഹാരം കൊടുക്കണം
ഈ Program, അധിക നാൾ ഉണ്ടാവില്ല, കുടംമം കലക്കി പ്രോഗ്രാം ഞാൻ ഇനി ഒരിക്കലും കാണില്ല.😮
Kananda
👌👌👌me as well
Personal problems ഒരുപാട് അദ്ദേഹത്തിന് ഫാമിലിക്കും മക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാകാൻ ചാൻസ് ഉള്ള എപ്പിസോഡ്. Oh my ഗോഡ് പ്രോഗ്രാമിന്റെ ചരിത്രത്തിൽ ആദ്യമായി ഒരുപാട് നെഗറ്റീവ് വരാൻ ചാൻസ് ഉള്ള episode