റോഡ് ഷോ അവതാരകയ്ക്ക് നടുറോഡിൽ വച്ചു കിട്ടിയ പണി |

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 542

  • @Kaumudy
    @Kaumudy  6 หลายเดือนก่อน +17

    Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

  • @chandansvlog7231
    @chandansvlog7231 8 หลายเดือนก่อน +122

    നല്ല കുടുംബത്തിൽ പിറന്ന അച്ഛനും മകളും ❤️ നല്ല രീതിയിൽ വളർത്തിയ മാതാപിതാക്കളും നല്ല ഒരു മോളും. .ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ ❤ ഇത്ര നേരം ആയിട്ടും ആ മുഖം ഒന്ന് മാറി ഒരു വാക്ക്. .ഒരൊറ്റ വാക്ക് പോലും ആ മകളുടെയും അച്ഛന്റെയും വായിൽ നിന്ന് വന്നില്ല. .അതാണ്‌ അന്തസ്. .സംസ്കാരം ❤️

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 8 หลายเดือนก่อน +189

    പാവം അശ്വതി ഭയങ്കരമായി പേടിച്ചു
    അശ്വതി സിനിമാ പിന്നണി ഗായികയായി ഉയരങ്ങളിലേക്ക് എത്തട്ടെയെന്നു ആശിക്കുന്നു

  • @abufarhath4105
    @abufarhath4105 8 หลายเดือนก่อน +150

    അച്ഛനും മോളും വളരെ പക്വതയോടെ ഉള്ള പ്രതികരണം ഇത്രയെല്ലാം അവർ കുത്തി നോവിച്ചിട്ടും ഒരു മോശപ്പെട്ട ഒരു വാക്കുപോലും ആ കുട്ടിയുടെ വായിൽ നിന്ന് വന്നില്ല👍💚🌹

    • @ChandranChazhu
      @ChandranChazhu 8 หลายเดือนก่อน +13

      അതാണ് വളർത്തുഗുണം ഇങ്ങനെ വേണം മക്കളെ വളർത്താൻ നല്ല എളിമയുള്ള കുട്ടി

    • @ജയ്ഭാരത്
      @ജയ്ഭാരത് 8 หลายเดือนก่อน

      ​@@ChandranChazhu💯👍👍👍

  • @Vmpillai-oh2id
    @Vmpillai-oh2id 8 หลายเดือนก่อน +102

    ആ പെൺകുട്ടി എന്ത് നല്ല സ്വഭാവം ❤️🙏

  • @vinayant4443
    @vinayant4443 8 หลายเดือนก่อน +348

    മാന്യമായി പെരുമാറിയ അശ്വതിക്ക് എന്റെ അഭിനന്ദനം

    • @varmama4547
      @varmama4547 8 หลายเดือนก่อน +2

      ❤❤❤

    • @reshmakr8129
      @reshmakr8129 7 หลายเดือนก่อน +1

      ❤❤

  • @ജയ്ഭാരത്
    @ജയ്ഭാരത് 8 หลายเดือนก่อน +82

    നല്ല കുട്ടി. ആംഗറിംഗ് രംഗത്ത് ശോഭിക്കും . കൗമുദി ടിവിയിൽ ഈ കുട്ടിയെ കൂടി ഉൾപ്പെടുത്തണം' നല്ല സ്മാർട്ടാണ്. നല്ല പക്വത.❤

  • @UseTodrive1122
    @UseTodrive1122 8 หลายเดือนก่อน +86

    ഇങ്ങനെയുള്ള നല്ല പെൺകുട്ടികൾ എപ്പോഴും ഉണ്ടല്ലേ 😄😍

  • @JahangeerJahan-bd6tv
    @JahangeerJahan-bd6tv 8 หลายเดือนก่อน +446

    അച്ഛനും മോളും നല്ല ആളുകൾ സംസ്കാരം ഉള്ളവർ ആണ് അവർക് ഇനിയും അവസരങ്ങൾ കൊടുക്കണേ ♥️♥️♥️....

    • @Zayn45100
      @Zayn45100 8 หลายเดือนก่อน +12

      സത്യം 👍

    • @Ansar.Alibava
      @Ansar.Alibava 8 หลายเดือนก่อน +5

      Yes 👍

    • @800RobyKallunkal
      @800RobyKallunkal 8 หลายเดือนก่อน +2

      Correct..Good behaviour ❤❤

    • @elsyjessy3086
      @elsyjessy3086 8 หลายเดือนก่อน +3

      Correct 🌺

    • @kerala2023
      @kerala2023 5 หลายเดือนก่อน +1

      ഈ പരനാറികൾ ആളുകളെ hurt ചെയുന്ന രീതിയിൽ ആണ് ഈ പ്രോഗ്രാം ചെയുന്നത്.... നാട്ടുകാർ ഇവന്മാരെ കൈകാര്യം ചെയ്യും

  • @hakkimqtr
    @hakkimqtr 8 หลายเดือนก่อน +70

    പാവം അച്ഛന്റെ അവസ്ഥ കണ്ട് വിഷമം ആയി അവർക്ക് ഇനിയും നല്ല അവസരങ്ങൾ നൽകണം.

  • @Arjun0413-L
    @Arjun0413-L 8 หลายเดือนก่อน +168

    മാന്യത❤ അശ്വതിയൂം അശ്വതിയെ വളർത്തിയ അച്ഛനും❤ഇതാണ് സംസ്കാരം..
    ഇതാണ് പക്വത..

  • @kannanajith7832
    @kannanajith7832 8 หลายเดือนก่อน +37

    ❤❤❤❤❤ അയാൾക്ക് അസുഖമുള്ള ആളാണ് ഒന്നും ചെയ്യരുത്.... നന്മയുള്ള മനസിനുടമ 😍അച്ഛനും മകൾക്കും സ്നേഹം 😍😍😍

  • @samsonsamson-yi4yu
    @samsonsamson-yi4yu 8 หลายเดือนก่อน +110

    ഈ കുട്ടി രക്ഷ പെടും

    • @Zemma-YOUTUBE
      @Zemma-YOUTUBE 8 หลายเดือนก่อน +1

      നല്ലവർ രക്ഷപെടില്ല

  • @sjsj346
    @sjsj346 8 หลายเดือนก่อน +55

    അശ്വതിയേയും അച്ഛനേയും വളരെ ഇഷ്ടപെട്ടു... പ്രത്യാകിച്ച് അച്ഛന്റെ ആത്മനിയന്ത്രണം പാലിച്ചുളള പെരുമാറ്റം...

  • @jobinalex7188
    @jobinalex7188 8 หลายเดือนก่อน +156

    അമ്മയെ കുത്തി മകൻ മരിച്ചു.
    ലെ അമ്മുമ്മ: അമ്മ ന്തെലും പറഞ്ഞ് കാണും. അതാവും കുത്തിയത്

    • @sheriksa
      @sheriksa 8 หลายเดือนก่อน +6

      😂😂

    • @vishnudevdev8889
      @vishnudevdev8889 8 หลายเดือนก่อน +6

      അമ്പോ ✌🏻✌🏻✌🏻✌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻

    • @smitheshsmithesh682
      @smitheshsmithesh682 8 หลายเดือนก่อน +1

      😂

    • @kevin_oommen333
      @kevin_oommen333 8 หลายเดือนก่อน +1

      😂

    • @RIYASAPPLE14-sg7oe
      @RIYASAPPLE14-sg7oe 8 หลายเดือนก่อน +1

      😂😂😂😂😂

  • @Sulthan2577-gn2fk
    @Sulthan2577-gn2fk 8 หลายเดือนก่อน +27

    ആ ആംഗറിനെ വലിയ ഒരു അവാർഡ് കൊടുക്കണം കാരണം ഇത്രെയും വിവരവും ഷേമയും ഉള്ളദ് കൊണ്ട് 😍 great job👍

  • @rajandivakaran3902
    @rajandivakaran3902 8 หลายเดือนก่อน +12

    അശ്വതി വളരെ പക്വതയുള്ള പെൺകുട്ടി..ഉയരങ്ങൾ കീഴടക്കട്ടെ.. ആശംസകൾ ❤️

  • @Adharv-z6k
    @Adharv-z6k 8 หลายเดือนก่อน +30

    അച്ഛന്റെ മുൻപിൽ വച്ച് എടി എന്ന് വിളിക്കണ്ടായിരുന്നു അത് കേട്ടുനിൽക്കേണ്ടിവരുന്ന അച്ഛന്റെ അവസ്ഥ കഷ്ട്ടമാണ്

  • @mission9951
    @mission9951 8 หลายเดือนก่อน +93

    ആ പട്ടികുട്ടനെ ആരെങ്കിലും ശ്രദ്ധിച്ചോ.🤩.
    പ്രശ്നം മൂത്തപ്പോൾ അവനും പ്രതികരിക്കുന്നു

    • @jijojohn5168
      @jijojohn5168 8 หลายเดือนก่อน +9

      Someone take that Dog to a grooming shop and please adopt that Dog.

  • @kriscube101
    @kriscube101 8 หลายเดือนก่อน +33

    She is very humble, wish her all the best 👍

  • @ASH03ASH
    @ASH03ASH 8 หลายเดือนก่อน +22

    കുറെ മുമ്പ് ഇതുപോലെ anchor s നെ പറ്റിക്കുന്ന oh my god എപ്പിസോഡുകൾ ഉണ്ടായിരുന്നു അതൊക്കെ അടിപൊളി ആയിരുന്നു ഇതും ഗംഭീരം ❤

  • @terabeatsofficial
    @terabeatsofficial 8 หลายเดือนก่อน +38

    That dog was a paid actor 😂

  • @jct5569
    @jct5569 8 หลายเดือนก่อน +6

    Aswathy matured ആയാ നല്ല anchor ആണ്. ഈ കുട്ടിക്ക് നല്ല അവസരങ്ങൾ കൊടുക്കുക.
    Wish you all the best❤️❤️❤️.

  • @SS-bu5ys
    @SS-bu5ys 8 หลายเดือนก่อน +12

    ആ കുട്ടിക്ക് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 💞

  • @DERBESH__KHAN
    @DERBESH__KHAN 8 หลายเดือนก่อน +8

    പാവം മോൾ________🥀
    എന്നിരുന്നാലും അഭിനയം കണ്ടപ്പോൾ നല്ല
    ഭാവി കാണുന്നുണ്ട്_____👍🏻

  • @jayarajank7838
    @jayarajank7838 8 หลายเดือนก่อน +71

    സംഗതി നന്നായി , ന്നാലും പാവം കുട്ടി 🙂

  • @ALDealz
    @ALDealz 8 หลายเดือนก่อน +10

    പാവം അച്ഛനും മകളും ❤️
    ഇനിയും അവസരം കിട്ടട്ടെ all the best 🙌🏼

  • @EVERGREENOrganic
    @EVERGREENOrganic 8 หลายเดือนก่อน +4

    എന്തിന് എപ്പിസോഡ് കാണണം... 🎉✨ഇത്രയും നല്ല ഒരച്ഛനെയും മകളെയും കുറിച്ച് വായിക്കാൻ പറ്റുന്നത് തന്നെ ഏറെ സന്തോഷകരo... എപ്പിസോഡ് കണ്ടു... സൂപ്പർ 🎊🎊

  • @dancelovers9978
    @dancelovers9978 8 หลายเดือนก่อน +49

    ഒരു പാവം പെങ്കൊച്ച്

  • @Zayn45100
    @Zayn45100 8 หลายเดือนก่อน +28

    കൗമുദി ചാനൽ ഇനിയും ആ ചേച്ചിക്ക് അവസരം കൊടുക്കണം

  • @animongopalan3620
    @animongopalan3620 8 หลายเดือนก่อน +33

    നല്ല ഒരു സഹോദരി ഇതിലൂടെ ഒരു പാട് ചാൻസ് കാൾ കിട്ടട്ടെ ഇങ്ങനെ ഒരു മകൾ കിട്ടിയ അച്ഛൻ big സല്യൂട്ട് ❤️👍👌

  • @krishnank3606
    @krishnank3606 8 หลายเดือนก่อน +46

    സൂപ്പർ പാവം കുട്ടി

  • @vinodvinoykadakkal4898
    @vinodvinoykadakkal4898 7 หลายเดือนก่อน +3

    നല്ല അച്ചടക്കമുള്ള അപ്പനും മകളും., ആത്മ സംയമനം പാലിച്ച വളരെ ഭംഗിയുള്ള പ്രകടനം ആയിരുന്നു., അങ്ങേയറ്റം ക്ഷമ പരീക്ഷിച്ച പ്രോഗ്രാം ആയിരുന്നു. ❤

  • @nijamedv8209
    @nijamedv8209 8 หลายเดือนก่อน +9

    Francis, Anitha തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ❤️❤️❤️❤️

  • @ABHIJITH__
    @ABHIJITH__ 8 หลายเดือนก่อน +22

    പാവം ചേച്ചി ഞാൻ വല്ലം ആവണം എന്നാ അവിടെ ഒരു യുദ്ധം നടന്നേനെ 😁

  • @SayedSayed-vr3ey
    @SayedSayed-vr3ey 8 หลายเดือนก่อน +6

    പാവം അച്ഛനും മോളും മോൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @ashmedia4567
    @ashmedia4567 6 หลายเดือนก่อน +4

    ഒരു നല്ല പിതാവിന് ഉണ്ടായ നന്മയുള്ള മോൾ പക്വതയോടെ പെരുമാറി പ്രതിസന്തി വന്നിട്ടും ഒരുപാട് ബഹുമാനം തോന്നി ❤

  • @saljimb9834
    @saljimb9834 8 หลายเดือนก่อน +37

    നല്ല കുട്ടി

  • @vineethak3298
    @vineethak3298 8 หลายเดือนก่อน +2

    അശ്വതി നല്ല കുട്ടി 🥰🥰🥰ഒത്തിരി ഇഷ്ട്ടമായി 🥰❤ഒരുപാട് ഉയരത്തിൽ എത്തട്ടെ 🥰🥰❤❤

  • @vinodvinoykadakkal4898
    @vinodvinoykadakkal4898 7 หลายเดือนก่อน

    അശ്വതി ഗായിക എന്നല്ലേ... പറഞ്ഞത് എന്റെ ഓർമ്മ ശരി ആണെങ്കിൽ കടയ്ക്കൽ ദേവീ ക്ഷേത്ര ഭക്തി ഗാനം ഭദ്ര പദം എന്ന ഓഡിയോ സിഡി ആൽബത്തിന് വേണ്ടി പാടിയിരുന്നു.,
    ഏഴകൾ തൻ ആശ്രയമാം കടയ്ക്കൽ അമ്മേ.... വന്നു തൊഴാൻ
    ആതിര നാൾ വന്നണയുന്നേ....
    പൂജ ഇല്ല നേദ്യമില്ല നിൻ തിരു നടയിൽ
    ഏക രൂപ മാർന്നിടുന്ന വിഗ്രഹമില്ല
    (2)പീഠിക ഉള്ളിൽ അറപ്പുരയിൽ
    വാണരുളീടും കടയ്ക്കലമ്മ
    നിന്റെ രൂപം കണ്ടു താഴാനായിടുമോ...
    ഇതാണ് ആ... ഗാനങ്ങൾ ❤

  • @FRQ.lovebeal
    @FRQ.lovebeal 8 หลายเดือนก่อน +7

    *ee oh my god പല video ലും കേൾക്കാറുണ്ട്. Oh my gooooddddd yaaaahhh😌*

    • @astaroth1250
      @astaroth1250 8 หลายเดือนก่อน

      Voice of sunny.

  • @jaiabraham22
    @jaiabraham22 7 หลายเดือนก่อน +2

    ക്ഷമയും പക്വതയും നിറഞ്ഞ കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @nisamudheennishu9763
    @nisamudheennishu9763 8 หลายเดือนก่อน +2

    Nalla.smart.kuttiy
    Nalla.ancaring
    Adipoli.episod❤

  • @hit2129
    @hit2129 8 หลายเดือนก่อน +5

    കഴിഞ്ഞ episode ല് വന്ന artists കളെ കൂടെ ഇനീ ഉളള eposodes ല് ഉൾപെടുത്തു. They're exceptional

  • @8roy8roy8
    @8roy8roy8 8 หลายเดือนก่อน +1

    I wish her all the best, very nice father and daughter.❤❤❤

  • @rajukonnathuthomas2984
    @rajukonnathuthomas2984 8 หลายเดือนก่อน +11

    ആശംസകൾ പുതിയ കുട്ടിക്ക് 💞

  • @shijumonknr
    @shijumonknr 8 หลายเดือนก่อน +4

    ഇ അച്ഛന് മോളും മാന്യത സംസ്കാരം എന്നിവയുടെ പര്യയം ആണ് ഇന്ന് സമൂഹത്തിൽ ഉള്ള കുറെ പേര് കണ്ടു പേടിക്കേണ്ട ഒരു പാഠം🥰

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 2 หลายเดือนก่อน +1

    ആ കുട്ടി ചോതിച്ച ചോത്യം ഒരു ഡബിൾ മീനിങ്ങും ഇല്ലാത്തതാണ് എന്നിട്ടും ആ കുട്ടി ചോദിക്കുന്നുണ്ട് ഇത് ചോതിക്കണമോ എന്ന്. നല്ല സ്വഭാവമുള്ള കുട്ടിയാണെന്ന് തോന്നുന്നു .നല്ലഭവിയും ഉണ്ട്.ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ എപ്പിസോഡ് കണ്ടപ്പോൾ ആണ് ഞാൻ അലോജിക്കുന്നത് ചില കൂതറകൾ ഒരു മൈക്കും ക്യാമറയും ആയി നടന്ന് എന്തെല്ലാം അനാവശ്യങ്ങളാണ് പറയുകയും ചോതിക്കുകയും ചെയ്യുന്നത്.

  • @souparnika-ds2ci
    @souparnika-ds2ci 8 หลายเดือนก่อน +29

    പാവം കുട്ടി കഷ്ടം തോന്നി.. ആ അച്ഛനും പാവം...😢

  • @Rasiya-o5b
    @Rasiya-o5b 6 หลายเดือนก่อน +2

    അശ്വതിയും അച്ഛനും എനിക്ക് ഇഷ്ട്ടമായി നല്ലകുട്ടി

  • @sathishkumark1980
    @sathishkumark1980 8 หลายเดือนก่อน +12

    അശ്വതി സൂപ്പർ ❤👍🏼

  • @aneeshs259
    @aneeshs259 7 หลายเดือนก่อน +1

    സംസ്കാരം ഉള്ളവർ 2 പേരും നല്ല മൈൻഡ് പവർ അച്ഛനും മകളും സൂപ്പർ. ഒരുപാട് ഇഷ്ടപ്പെട്ടു

  • @2012abhijith
    @2012abhijith 8 หลายเดือนก่อน +5

    ഈ കുട്ടിയെ നടിയാക്കാൻ കൊള്ളാം. സൂപ്പർ ലുക്ക്‌ 🙏🏼

    • @arulsanthosh4051
      @arulsanthosh4051 4 หลายเดือนก่อน

      എന്നിട്ട് വേണം ഇതിന്റെ ഭാവി കൂടി കളയാൻ

  • @Sino-b9f
    @Sino-b9f 8 หลายเดือนก่อน +2

    നല്ല പക്വതയുള്ള കുട്ടി മിടുക്കി ഉയരങ്ങളിൽ എത്തട്ടെ

  • @babujohnvarghese8492
    @babujohnvarghese8492 8 หลายเดือนก่อน +2

    സൂപ്പർ.. ആ കുട്ടിയും അച്ഛനും പാവം നല്ലൊരു പാവം മനുഷ്യൻ...

  • @noufalsharaf
    @noufalsharaf 3 หลายเดือนก่อน

    Culture with cuteness 🥰 pure feminity ❤. I like her , she really awsome😘

  • @vinodvictor7090
    @vinodvictor7090 8 หลายเดือนก่อน

    She is so beautiful, cute, beautiful smile, sweet voice and so amazing . Did her job amazingly with a lot of courage. Congratulations 🎊 🎉❤🎉 God bless you a lot.

  • @janakizzworld156
    @janakizzworld156 8 หลายเดือนก่อน +1

    ഇത് കൊള്ളാം നടയടി സൂപ്പറായിട്ടുണ്ട്👍👍👍😆

  • @sandeeptvm5981
    @sandeeptvm5981 5 หลายเดือนก่อน +1

    നല്ല അച്ചടക്കമുള്ള സഹോദരി ❤❤🙌🏼🙌🏼🙌🏼🥰🥰🌝

  • @voyager1788
    @voyager1788 8 หลายเดือนก่อน

    Love you both... Achanum molum ❤! You born for become anchor.....
    Please start a TH-cam channel too

  • @dreamcatcher4230
    @dreamcatcher4230 หลายเดือนก่อน

    She is good one❤️😊

  • @RRAgency-fd8xy
    @RRAgency-fd8xy 6 หลายเดือนก่อน +1

    അശ്വതി നല്ല ക്ഷമയുള്ള ഒരു കുട്ടിയാണ് എന്തായാലും ഞങ്ങൾക്കെല്ലാം വളരെ ഇഷ്ടപ്പെട്ടു അശ്വതി വളരെ നന്നായി കൈകാര്യം ചെയ്തു പല പ്രകോപനങ്ങൾ ഉണ്ടായിട്ടും വളരെ സൈലന്റ് ആയി തന്നെ പ്രതികരിച്ചു👍

  • @umeshm8861
    @umeshm8861 หลายเดือนก่อน

    17:44 എന്തോ കാര്യമായിട്ട് അവിടെ ആ കുട്ടി react ചെയ്തിട്ടുണ്ടാകുക. അതാ പെട്ടന്ന് cut😂. Bold lady🔥

  • @rasheenashakeer6104
    @rasheenashakeer6104 4 หลายเดือนก่อน

    Nalla molu❤❤❤nalla achen❤❤❤nalla character,nalla behaviour

  • @ashkrizz
    @ashkrizz 8 หลายเดือนก่อน +5

    20:55 to 21:56 പൊളി 😂😂😂 *ചിരിച്ചു മറിഞ്ഞു*

    • @zaluuuu5703
      @zaluuuu5703 8 หลายเดือนก่อน

      ചിരിച്ചു മടുത്തു

  • @saheerpdr9893
    @saheerpdr9893 16 วันที่ผ่านมา

    നല്ല പെൺകുട്ടിയും നല്ല അച്ഛനും ❤️❤️❤️❤️

  • @ProtectiveCoating
    @ProtectiveCoating 7 หลายเดือนก่อน

    നല്ല സംസ്കാരം ഉള്ള മകൾ.. അച്ഛൻ 💞.. നല്ല ശബ്ദം ആണ് അശ്വതിയുടെ

  • @nishanthviru5360
    @nishanthviru5360 8 หลายเดือนก่อน +3

    ഈ 3 പേർക്കും പ്രാങ്ക് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ 😂😂

  • @midhununni7914
    @midhununni7914 8 หลายเดือนก่อน +15

    ഇത്രയും വർഷമായിട്ടും ഇവരേ അർക്കും മാസിലായില്ലേ🤔

    • @nishanthjayan9756
      @nishanthjayan9756 8 หลายเดือนก่อน +1

      അതേ ഇവരെ ആർക്കും ഇതുവരെ പിടികിട്ടിയില്ലേ??.

    • @mathewroy7418
      @mathewroy7418 8 หลายเดือนก่อน +1

      😂😂

    • @siraj7204
      @siraj7204 8 หลายเดือนก่อน

      Nammele aanu prank akunne😁

    • @siraj7204
      @siraj7204 8 หลายเดือนก่อน

      Ellavarkum ariyam

    • @MADHURAM...
      @MADHURAM... 8 หลายเดือนก่อน +1

      മുകേഷ് ദുബൈയിൽ ഫ്ലാറ്റ് ലിഫ്റ്റിൽ വച്ച് തന്നെ കണ്ടിട്ടും മനസ്സിലാവാത്ത ഒരാളുടെ കഥ പറഞ്ഞു കേട്ടിട്ടുണ്ട്... നമ്മൾ അറിയുന്ന ആളുകളെ എല്ലാവർക്കും അറിഞ്ഞു കൊള്ളണമെന്നില്ല

  • @rashidctl1678
    @rashidctl1678 8 หลายเดือนก่อน +2

    ഹൃദയത്തിൽ നന്മ ഉള്ളവൾ അശ്വതി 🥰🥰🥰

  • @niranjanjeevs7904
    @niranjanjeevs7904 8 หลายเดือนก่อน +2

    Aswathi Nair ❤ respect 😊😊😊

  • @RRR-tz6ps
    @RRR-tz6ps 8 หลายเดือนก่อน

    Wish you all the very best Aswathy. What a beautiful character and culture you have. Let it help you scale heights. Godspeed ❤

  • @rasheedkottedath4899
    @rasheedkottedath4899 8 หลายเดือนก่อน

    നല്ല അച്ഛനും മകളും ❤️അശ്വതി നല്ല ഉയർച്ചയിൽ എത്തട്ടെ 🙏

  • @sreejith8767
    @sreejith8767 8 หลายเดือนก่อน +1

    Aswathi adipoli......Chila penkuttikal (avatharikamar/avatharakanmar)kandu padikatte

  • @rahul-zw4pk
    @rahul-zw4pk 7 หลายเดือนก่อน

    Chechiyum achanum superr.... Nalla manushyar

  • @pradeepsahadevan3300
    @pradeepsahadevan3300 5 หลายเดือนก่อน

    അച്ഛനും മകളും അവരുടെ മാന്യത 🌹🌹🌹🌹🌹🌹🌹🌹🌹 ആ അച്ചന്റെ പറച്ചിൽ എന്റെ മകളാണ് 🫀🫀🫀🫀🫀🫀🫀🫀🫀 അതിലെ ലാളിത്യം എൻ്റെ മകളാണ്

  • @neenusvchanel3367
    @neenusvchanel3367 7 หลายเดือนก่อน +1

    പൊളിച്ചു chechy❤️❤️❤️❤️

  • @rahulrajuayoor
    @rahulrajuayoor 5 หลายเดือนก่อน

    അച്ഛനും മോളും എന്തുനല്ല ആളുകൾ ആണ് എന്ത് മന്യമായിയാണ് സംസാരിക്കുന്നത്. ....❤

  • @danielkunjukunju600
    @danielkunjukunju600 8 หลายเดือนก่อน +4

    അച്ഛൻ ഒട്ടും മാറീട്ടില്ല. കട്ട കലിപ്പ്😅

  • @manojkumar.vmanojkumar.v5537
    @manojkumar.vmanojkumar.v5537 6 หลายเดือนก่อน

    Super 👌 👍 ❤❤❤

  • @PriestwithMusic
    @PriestwithMusic 8 หลายเดือนก่อน

    Aswathy handled it in a very polite way 😍🙏🏻🙏🏻

  • @vikasnairv1
    @vikasnairv1 7 หลายเดือนก่อน

    Born and brought up in a good family and culture.....❤

  • @amalkichu4546
    @amalkichu4546 8 หลายเดือนก่อน +3

    നമ്മുടെ അനിത ചേച്ചി വന്നേ 🥰😍🔥🔥💥

  • @Deepak-vi4oh
    @Deepak-vi4oh 6 หลายเดือนก่อน

    Handled prank with cool attitude.Bravoo

  • @ajikumar1590
    @ajikumar1590 2 หลายเดือนก่อน

    നല്ല മാന്യതയുള്ള കുട്ടിയാണ് ഇതു വല്ലാത്ത ഒരു prank ആയിപ്പോയി 😮😮😮

  • @tinuvarghese2258
    @tinuvarghese2258 8 หลายเดือนก่อน +3

    നല്ലൊരു പെൺകുട്ടി❤

  • @Muneer-ge4pr
    @Muneer-ge4pr 2 หลายเดือนก่อน

    സൂപ്പർ

  • @salamkinara8841
    @salamkinara8841 8 หลายเดือนก่อน +5

    നായർ സമുദായത്തിൽ വളരെയേറെ ബുദ്ധിയുള്ളവരെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. എങ്കിലും അഭിനന്ദനങ്ങൾ അറിയിക്കുന്നു❤❤❤❤❤🌹🥰

    • @Legend-hn7fv
      @Legend-hn7fv 7 หลายเดือนก่อน +3

      Jaathi parayunna moyanth 😮😮

  • @rahulrajuayoor
    @rahulrajuayoor 5 หลายเดือนก่อน

    അശ്വതിയുടെ anchoring അടിപൊളി ❤

  • @jinglejingu9332
    @jinglejingu9332 6 หลายเดือนก่อน

    Aswathy nalla molus👌🏻👌🏻🥰

  • @dominicmanu2315
    @dominicmanu2315 8 หลายเดือนก่อน +1

    Editing super😂😂😂😂😂😂

  • @backtosmile9579
    @backtosmile9579 2 หลายเดือนก่อน

    Anger extra decent👍

  • @mujeebsha9148
    @mujeebsha9148 7 หลายเดือนก่อน

    നല്ല ക്ഷമ ഉള്ള മോളാ നല്ല കുട്ടി ഈ കുട്ടിയെ കിട്ടുന്നവൻ ലോകത്തിൽ ഏറ്റവും ഭാഗ്യവാൻ ❤🥰🥰🥰👍🏻

    • @kiranj7840
      @kiranj7840 7 หลายเดือนก่อน

      കണ്ടിട്ട് mughathu വിഷമം ഫീല് ചെയ്യുന്നു ..(ഒര് divorce പോലെ ..)

  • @amalanandamal5016
    @amalanandamal5016 8 หลายเดือนก่อน +1

    അശ്വതി❤❤❤🌟🌟🌟🌟🌟🙏🏻

  • @vishnumadhu008
    @vishnumadhu008 8 หลายเดือนก่อน

    അശ്വതി ഇരിക്കട്ടെ ഒരു കുതിര പവൻ ❤️🥰😘❤️

  • @nithi2908
    @nithi2908 8 หลายเดือนก่อน

    Thallumpo Viriyum, Valikkumpol churulum. Le 🌺 heY athakkilla 🤣

  • @remyarajesh5913
    @remyarajesh5913 5 หลายเดือนก่อน

    നല്ല കുട്ടി 🥰❤️👌🏼👌🏼👌🏼👌🏼

  • @latheeflathu1048
    @latheeflathu1048 8 หลายเดือนก่อน

    നല്ല അച്ഛൻ, നല്ല മകൾ.... നന്മകൾ നേരുന്നു

  • @vaisakhv.s6723
    @vaisakhv.s6723 8 หลายเดือนก่อน +3

    തുടക്കം മുതൽ മാറാതെ നിൽക്കുന്ന ആ dog 😂

  • @bklekshmic1181
    @bklekshmic1181 8 หลายเดือนก่อน +2

    ആ അച്ഛന് വളരെ വിഷമമുണ്ട് ഇനി എന്തൊക്കെ പറഞ്ഞാലും പബ്ലിക്കിനിടക് .....