പിഞ്ചുകുഞ്ഞിനെ കളയാൻ ശ്രമിച്ച ദമ്പതികൾക്ക് തൊഴിലുറപ്പുകാർ കൊടുത്ത അഡാർ പണി |

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025
  • ตลก

ความคิดเห็น • 1.3K

  • @dddddryhg
    @dddddryhg 2 ปีที่แล้ว +2960

    സംസാരിച്ച ആ മല്ലിക ചേച്ചിയുടെ മാതൃസ്നേഹമാണ് ഒരു യഥാർത്ഥ മാതൃസ്നേഹം.....ഒരു ഉശിരൻ പെൺപുലി...👍

  • @melsonthomas1598
    @melsonthomas1598 2 ปีที่แล้ว +1678

    മഴയത്ത് ഉണ്ടാക്കിയാൽ വെയിലത്ത് ഇങ്ങുതാ സൂപ്പർ ഡയലോഗ് 💙😆😆😆

  • @Lifelo412
    @Lifelo412 2 ปีที่แล้ว +134

    മല്ലിക ചേച്ചി... 🙏🏻.... ആളുകളുടെ മുന്നിൽ എല്ലാരും മാറി നിൽക്കുമ്പോൾ ധൈര്യത്തോട് മുന്നിൽ വന്നു നിന്ന് സംസാരിക്കാൻ.. അവരാണ് അമ്മ. True 💜

  • @koothappalli
    @koothappalli 2 ปีที่แล้ว +596

    " നിങ്ങൾക്ക് വേണ്ട എങ്കിൽ ഞങ്ങൾക്ക് തരീൻ, ഞങ്ങൾ വളർത്തിക്കോളാം. "
    ഹൃദയത്തിന്റെ അകത്തളങ്ങളിൽ നിന്ന് വന്ന വാക്കുകൾ 💝

  • @vinurenjith9374
    @vinurenjith9374 2 ปีที่แล้ว +595

    എന്റെ പൊന്നു ടീമേ കരഞ്ഞു പോയി ഇവരാണ് യഥാർത്ഥ മനുഷ്യർ 😘😘😘😘😘

  • @rasithamineesh402
    @rasithamineesh402 2 ปีที่แล้ว +170

    ടെക്നോപാർക്കിൽ ഇതായിരുന്നോ ജോലി... മല്ലിക ചേച്ചി supper 🔥🔥🔥🔥🔥ചിരിച്ചു ചത്തു 🔥🔥🔥🔥😂😂😂😂😂

  • @abooami746
    @abooami746 2 ปีที่แล้ว +1467

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം ❤❤❤
    എപ്പിസോഡ് തകർത്തു 👍👍

    • @sarammachacko8941
      @sarammachacko8941 2 ปีที่แล้ว +6

      കാലിക പ്രസക്തമായ നല്ല അവതരണം.മല്ലികചേച്ചിക്ക് ഒരവാർഡ് കൊടുക്കാൻ തോന്നി പോയി.

    • @studytips9140
      @studytips9140 2 ปีที่แล้ว +11

      Ennittu nattinpurathu peedanavum kolabhadhakom onnum nadakkunjillallo 😏😏

    • @abhijith8487
      @abhijith8487 2 ปีที่แล้ว

      @@studytips9140 nnm

    • @ajuaju1881
      @ajuaju1881 2 ปีที่แล้ว

      @@studytips9140 thodangi

    • @StrikesAlive
      @StrikesAlive 2 ปีที่แล้ว

      😒😒🩸😑😑😑

  • @priyeshkannan1991
    @priyeshkannan1991 2 ปีที่แล้ว +42

    കുഞ്ഞിനെ വേണ്ടെങ്കിൽ ഇങ്ങ് തന്നേക്ക് ഞങ്ങള് നോക്കിക്കോളാം അത് ശരിക്കും മനസ്സിൽ കൊണ്ടു. അതാണ്‌ മനുഷ്യത്വം 👌👌👌

  • @saffanvlogtva5489
    @saffanvlogtva5489 2 ปีที่แล้ว +539

    ആ അമ്മച്ചിനെ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു. I love u. അമ്മ 👍👌😍👏👏👏👏😘🤲

    • @humanbeing8810
      @humanbeing8810 7 วันที่ผ่านมา

      Kidu ammachi 👌🏾

  • @itsmesofi5226
    @itsmesofi5226 2 ปีที่แล้ว +697

    മെമ്പറെ കൂടി സിനിമയിൽ എടുക്കണേ 🤣മല്ലിക ചേച്ചി 👌ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയുമില്ല super 👌🥰

    • @sifinaplants6365
      @sifinaplants6365 2 ปีที่แล้ว +2

      Mallika chechi😍😍😍😍

    • @AjithKumar-wy1tn
      @AjithKumar-wy1tn 8 หลายเดือนก่อน

      ​@@sifinaplants6365bu bu ku mu

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +444

    നിങ്ങക്ക് വേണ്ടെങ്കിൽ ഇങ്ങോട്ട് തരിന് 👌👌👌തൊഴിലുറപ്പ് ചേച്ചിമാർ വേറെ level 🔥

  • @deepikasudheesh4381
    @deepikasudheesh4381 2 ปีที่แล้ว +771

    കുറെ നാളിന് ശേഷം നല്ലൊരു എപ്പിസോഡ് കണ്ടു. മല്ലികച്ചേച്ചി 🔥🔥

    • @lailashereef1033
      @lailashereef1033 2 ปีที่แล้ว +2

      Sathyom

    • @azwaschannel
      @azwaschannel 2 ปีที่แล้ว +2

      300 ആവാൻ sahayikkamo

    • @abdua1569
      @abdua1569 2 ปีที่แล้ว

      @@lailashereef1033 ..

    • @abdua1569
      @abdua1569 2 ปีที่แล้ว

      @@lailashereef1033 ....
      ..

    • @jeevaravi8965
      @jeevaravi8965 11 หลายเดือนก่อน

      Namnayi❤❤❤

  • @johnthomas5017
    @johnthomas5017 2 ปีที่แล้ว +19

    ഇതു പറയാതിരിക്കാൻ വയ്യ ഒത്തിരി നല്ല അമ്മമാരെ കാണാൻ കഴിഞ്ഞു 💖💖💖ആ അമ്മമാർക്കും ഈ പ്രോഗ്രാമിന്റെ പിന്നിൽ പ്രവർത്തിച്ച francies&sabu kaumudi T V യിലെ എല്ലാവർക്കും Big salute

  • @cineclapmedia2493
    @cineclapmedia2493 2 ปีที่แล้ว +38

    ❤️കണ്ണു നിറഞ്ഞു കണ്ട എപ്പിസോഡ് പറ്റിക്കുന്നത് അറിയാതെ ആണെങ്കിലും ആ അമ്മമാരുടെ ഹൃദയം നൊന്തുള്ള വാക്കുകൾ 😢.

  • @sasikumarkayamkulam9720
    @sasikumarkayamkulam9720 2 ปีที่แล้ว +675

    നിനക്ക് സുഖം ഉണ്ടായിരുന്നോ നിനക്ക് വേദന ഉണ്ടായിരുന്നോ 😃😃😃😃😃😃😃😃 ചേച്ചി മാസ്സ് 👏👍👍

  • @leafandlife2276
    @leafandlife2276 2 ปีที่แล้ว +195

    ചിരിച്ചു ചിരിച്ചു വയ്യേ 🤣🤣🤣 മല്ലിക ചേച്ചി സൂപ്പർ മഴയത്തു സംഭവിച്ചത് വെയിലത്ത്‌ താ 🤣

  • @m4techmalayalam597
    @m4techmalayalam597 2 ปีที่แล้ว +283

    മല്ലിക ചേച്ചി???
    ഉണ്ടാക്കിയപ്പോൾ നിനക്ക് സുഖം ഉണ്ടായിരുന്നോ 😂😂😂😂 ചേച്ചി സൂപ്പർ ❤️❤️❤️

  • @jpjp484
    @jpjp484 2 ปีที่แล้ว +53

    മല്ലിക ചേച്ചി സൂപ്പർ. റിയൽ ആയിട്ട് ഇങ്ങനെ ഒരു സംഭവം ഉണ്ടെങ്കിൽ നാട്ടുകാർ ഇതുപോലെ പ്രതികരിക്കുക മല്ലിക ചേച്ചിക്ക് ഒരു സല്യൂട്ട് 👌👌👌👍❤❤❤

  • @divyaachu1968
    @divyaachu1968 2 ปีที่แล้ว +574

    ടെക്നോ പാർക്കിൽ ഇതാണോ ജോലി 🤣🤣🤣🤣🤣🤣🤣

    • @adarsh9943
      @adarsh9943 2 ปีที่แล้ว +1

      😂😂

    • @sidheekzayan5746
      @sidheekzayan5746 2 ปีที่แล้ว

      😜😜

    • @anwarsalahudeen1252
      @anwarsalahudeen1252 2 ปีที่แล้ว +5

      അറയും........ അതെന്തുവാ?..... അടിച്ചു മാണ്ട പ്വോളിക്ക് മെന്ന്ന്..... ഓ 🤕

  • @cindru8881
    @cindru8881 2 ปีที่แล้ว +562

    ഏറ്റവും ചിരിപ്പിച്ച ഡയലോഗ് " ഞാനും വഴിപിഴച്ചു ഉണ്ടാക്കിയതാണ് ഇതെല്ലാം. " 😂😂😂

    • @Manimukil-p4k
      @Manimukil-p4k 2 ปีที่แล้ว +24

      ഞാൻ ശെരിക്കും ചിരിക്കുകയും ചെയ്തു ചിന്തിക്കുകയും ചെയ്തു...ഇത്രയും പേരെയോ എന്ന് ആളോട് ചോദിച്ചില്ല അപ്പോ😀🤣

    • @colourfullplans7074
      @colourfullplans7074 2 ปีที่แล้ว +2

      Scripted

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว +1

      @@colourfullplans7074 എന്ത് കണ്ടാലും scripted....scripted ആണേൽ നീ എന്തിനാടാ പുല്ലേ കാണാൻ നിക്കുന്നത്

    • @sophiyasussanjacob3058
      @sophiyasussanjacob3058 2 ปีที่แล้ว +2

      🤣🤣🤣🤣അത് ശെരിയാ 🤣🤣🤣

    • @shanimashani7824
      @shanimashani7824 2 ปีที่แล้ว +2

      🤣🤣🤣

  • @renjithkumark7057
    @renjithkumark7057 2 ปีที่แล้ว +203

    അതാണ് നാട്ടിൻ പുറം.. അതാണ് അമ്മമാർ.🔥

  • @ginsgins6100
    @ginsgins6100 2 ปีที่แล้ว +81

    ആ ബസ്സ്റ്റോപ്പിൽ ഇരുന്ന ചേച്ചിയെ സിനിമയിൽ എടുക്കണം ചേച്ചിയുടെ മുഖത്തെ ഭാവമാറ്റം 😀😀😀👍👌👌

    • @risvana4855
      @risvana4855 ปีที่แล้ว

      Sharitan😂😂😂😂

  • @ashajose2524
    @ashajose2524 2 ปีที่แล้ว +207

    എല്ലാവരും കൂടെ തല്ലി കൊല്ലാതിരുന്നത് ഭാഗ്യം😂😂

    • @jomitk.j8016
      @jomitk.j8016 4 หลายเดือนก่อน

      😂😂😂

  • @reshmak813
    @reshmak813 2 ปีที่แล้ว +80

    Aah അമ്മക് എന്തൊരു സ്നേഹമ 😘😘😘 കിടു പരിപാടി 😘😘👍👍🙄

  • @vaishnavidhechu2353
    @vaishnavidhechu2353 2 ปีที่แล้ว +153

    മഴയത്ത് സംഭവിച്ചത് വെയിലത്ത്‌ കൊട് 😆😆😆😆😆 പൊളിയ് എപ്പിസോഡ്

  • @bismijalal451
    @bismijalal451 2 ปีที่แล้ว +93

    തൊഴിലുറപ്പ് ചേച്ചി : എടി ഞങ്ങളും വഴിപിഴച്ചു ഉണ്ടാക്കിയതാണ് ഈ നിക്കാണാതൊക്ക 😆😆😆😆😆

  • @maheshmahi-rf8zm
    @maheshmahi-rf8zm 2 ปีที่แล้ว +108

    അമ്മച്ചി :നിങ്ങൾക്കു ടെക്നോ പാർക്കിൽ ഇതാണോ ജോലി ..😀😀🤣🤣🤣🤣🤣🤣🤣powli

    • @appukuttan3654
      @appukuttan3654 2 ปีที่แล้ว

      15:09 😂😂😂😂

    • @crazythingzzz7442
      @crazythingzzz7442 2 ปีที่แล้ว

      പൊളി എപ്പിസോഡ് ❤️👌👌👌👌

  • @bijucarmelgeorge
    @bijucarmelgeorge 2 ปีที่แล้ว +12

    സംസാരിച്ച ആ മല്ലിക ചേച്ചിയുടെ മാതൃസ്നേഹമാണ് ഒരു യഥാർത്ഥ മാതൃസ്നേഹം.❤💘മല്ലികചേച്ചി സൂപ്പർ💥🙏

  • @jismysojasojan7720
    @jismysojasojan7720 2 ปีที่แล้ว +159

    മല്ലിക ചേച്ചി യുടെ ഡയലോഗ്സ് എല്ലാം സൂപ്പർ 🙏😂😂😂

  • @sakeertsm862
    @sakeertsm862 2 ปีที่แล้ว +75

    മഴയത്ത് ഉണ്ടാക്കിയത് വെയിലത്തു ഇങ്ങട്ട് തന്നേക്ക് 😆😆😆😆

  • @sjsj346
    @sjsj346 2 ปีที่แล้ว +8

    ശരിക്കും തകർത്തു. : ഇതെങ്ങിനെ കിട്ടുന്നു ഇത്തരം ഗംഭീര ആശയങ്ങൾ.... ഒരു സിനിമയേ വെല്ലുന്ന രംഗങ്ങൾ ... മുഴുവൻ നാട്ടുകാരേയും അഭിനേതാക്കാൾ ആക്കി മാറ്റുന്ന അത്ഭുത സിനിമയാണ് ഓ മൈ . ഗോഡ് : ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @HS-xd2pb
    @HS-xd2pb 2 ปีที่แล้ว +17

    എന്റെ പൊന്നു മല്ലിക ചേച്ചി "ഞാനും വഴി പിഴച്ചുണ്ടാക്കിയതാ ഇതെല്ലാം "😂😂😂😂😂😂😂😂

  • @nisamudheennishu9763
    @nisamudheennishu9763 2 ปีที่แล้ว +77

    അടിപൊളി എപ്പിസോഡ് .. മാ തൃ സ്നേഹത്തിന്റെ ഉത്തമമാ തൃ കഎല്ലാചേച്ചി മാ രും.. ബിഗ് സല്യൂട്ട്

  • @travelwithadam5888
    @travelwithadam5888 2 ปีที่แล้ว +60

    14:28....14:30.... മാസ്സ് ഡയലോഗ്😀😀😀. മല്ലിക ചേച്ചി കിടു 👍👍👍👍

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว +29

    Oh my god nte വളരെ നല്ല ഒരു episode ആയിരുന്നു ഇത്👍👍... മല്ലിക ചേച്ചി എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല 👌👌👌👏👏👏.. യഥാർത്ഥ മനുഷ്യർ👍👍

  • @Inmyhobeez
    @Inmyhobeez 2 ปีที่แล้ว +25

    അമ്മമാർ എല്ലാവരും ചേർന്നപ്പോൾ സംഗതി കൊഴുത്തു😂😂😂 മല്ലിക ചേച്ചി ഉയിർ,🔥

  • @sreekumarrs761
    @sreekumarrs761 2 ปีที่แล้ว +77

    . ഒന്നു രണ്ടാഴ്ചക്ക് ശേഷം നല്ല ഒരു എപ്പിസോഡ്. Super

  • @tharathulasi7782
    @tharathulasi7782 2 ปีที่แล้ว +6

    മല്ലിക ചേച്ചിയാണ് താരം 🤣👍. നൊന്തു പ്രസവിക്കുന്ന കുഞ്ഞുങ്ങളെ കൊല്ലുകയും ഉപേക്ഷിക്കുക്കയും ചെയുന്ന ദുഷ്ടജന്മങ്ങൾ പെരുകുന്ന ഈ കാലഘട്ടത്തിൽ ഇതുപോലെ ഉശിരുള്ള മാതൃ ഹൃദയങ്ങൾ പ്രതികരിക്കും 🙏. മാസ്സ് ഡയലോഗ് ആണ് മല്ലിക ചേച്ചിയുടേത് 😍

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว +68

    ടെക്നോപാർക്കിലെ ജോലിക്കാർക്ക് കൊടുത്ത പണി പ്പോലെയാണ് എനിക്ക് തോന്നിയത്.

  • @reejamahesh2467
    @reejamahesh2467 2 ปีที่แล้ว +18

    super എപ്പിസോഡ്.... നാട്ടുപുറത്തുക്കാരുടെ ഒത്തൊരുമ സ്നേഹം എല്ലാം എടുത്ത് കാട്ടിയ ഒരു സൂപ്പർ പരിപാടി... കലക്കി ❤️മല്ലിക ചേച്ചി തകർത്ത് 👏👏👏

  • @pavitranpoovaly3472
    @pavitranpoovaly3472 2 ปีที่แล้ว +87

    സത്യസന്തമായ ഒരുപാട് അമ്മമാരുടെ സ്നേഹം❤️❤️😘.

  • @aswah2000
    @aswah2000 2 ปีที่แล้ว +30

    14:59- നിങ്ങൾക് ടെക്‌നോപാർക്കിൽ ഇതാരുന്നാ പണി 🤣🤣🤣

  • @thangappan6226
    @thangappan6226 2 ปีที่แล้ว +11

    ചേച്ചിയെ സിനിമേലെടുത്തു എന്റെ മെമ്പറെ കൂടെ എടുക്കണേ 😃

  • @drishyaaami9254
    @drishyaaami9254 2 ปีที่แล้ว +9

    എൻറെ കണ്ണ് നിറഞ്ഞ് അല്ലാതെ ഇത് എനിക്ക് കണ്ടുതീർകാൻ പറ്റിയില്ല അത്ര മാത്രം മല്ലിക ചേച്ചിയുടെ ആ മാതൃസ്നേഹം എന്നെ വേദനിപ്പിച്ചു 🙏😔♥️🔥👍💯🙋‍♀️

  • @jafarmoodothingal3714
    @jafarmoodothingal3714 2 ปีที่แล้ว +28

    മഴയത്ത് വന്നതു വെയ്ലത്തു തന്നോ... 😂
    മല്ലിക ചേച്ചീ........ 🙏

  • @sreekumar1384
    @sreekumar1384 2 ปีที่แล้ว +20

    'ഒര് മഴയത്തു സംഭവിച്ചത് ഒര് വെയിലത്തിങ് താ ' മല്ലിക ചേച്ചി 👍❤️

  • @salluvlog576
    @salluvlog576 2 ปีที่แล้ว +34

    മല്ലിക ചേച്ചി പൊളിച്ചിട്ട ഒരു രക്ഷയില്ല സൂപ്പർ

  • @Mystylevideos143
    @Mystylevideos143 2 ปีที่แล้ว +23

    *അടി കിട്ടാതെ രക്ഷപെട്ടത് ഭാഗ്യം* 🤣🤣🤣🤣

  • @vmpillaipillai1866
    @vmpillaipillai1866 2 ปีที่แล้ว +15

    കൂടുതൽ ഒന്നും പറയാൻ ഇല്ല അമ്മ എന്നാൽ എന്താണ് എന്ന് ആ ചേച്ചി മാരും അമ്മ മാരും കാണിച്ചു തന്നു അമ്മ ഒരുപാട് ഇഷ്ടം ❤️❤️❤️🙏🙏🙏

  • @mushrifapp
    @mushrifapp 2 ปีที่แล้ว +33

    ആ സമ്മാനത്തിന് പൊരിഞ്ഞ ഒരടി നടക്കും 🤣🤣🤣..... എല്ലാവർക്കും ലഡു എങ്ങാനും വാങ്ങി കൊടുത്ത മതിയായിരുന്ന് 🤓

  • @aneeshgopi4307
    @aneeshgopi4307 2 ปีที่แล้ว +69

    മല്ലിക ചേച്ചി പൊളി.... 😄😄😄

  • @jaiprakash.-menon
    @jaiprakash.-menon 2 ปีที่แล้ว +11

    ടെക്നോപാർക്കിൽ പ്ലംമ്പിഗ് പണിക്ക് പോയവർ അവിടുന്ന് കിട്ടിയ കോണ്ടത്തിന്റെ വൻ നിധിശേഖരം കണ്ട് വിജ്രംഭിച്ചു പോയ കഥ ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട് 😂😂😂

  • @anjanaanair7624
    @anjanaanair7624 2 ปีที่แล้ว +344

    കിടുക്കാച്ചി episode 😂😂പൊളിച്ചു അടിപൊളി

    • @rishiraj2005
      @rishiraj2005 2 ปีที่แล้ว

      Hi anjana

    • @fakeer..5597
      @fakeer..5597 2 ปีที่แล้ว +2

      @@rishiraj2005 ഗിരിരാജ കോഴി..🤣

    • @sandhiselvaraj8769
      @sandhiselvaraj8769 2 ปีที่แล้ว +1

      @@fakeer..5597 h

    • @rishiraj2005
      @rishiraj2005 2 ปีที่แล้ว

      @@fakeer..5597 പകച്ചു പോയി എൻ്റെ ബാല്യം😂👍

    • @KLeasyfood
      @KLeasyfood 2 ปีที่แล้ว

      Hlo Anjana❤️

  • @000aji
    @000aji 2 ปีที่แล้ว +43

    അയ്യോ എന്റെ അപ്പി കരയണ് 🤣🤣

  • @സുന്ദരി
    @സുന്ദരി 2 ปีที่แล้ว +242

    ഞാൻ വഴി പിഴച്ചു ഉണ്ടാക്കിയത ഇതെല്ലാം 🤣🤣🤣🤣
    മല്ലിക ചേച്ചി പൊളി ❤️❤️😍

  • @vishnumah1729
    @vishnumah1729 2 ปีที่แล้ว +8

    വേണ്ടെങ്കിൽ ഞങ്ങൾക്ക് തരീൻ ഞങ്ങള് നോക്കിക്കോളാം 🥰🥰🥰 അത് പറഞ്ഞ മല്ലികചേച്ചിക്കും കൂട്ടർക്കും ഇരിക്കട്ടെ ഒരു കുതിരപവൻ❤️

  • @aali3185
    @aali3185 ปีที่แล้ว +3

    മഴയത്ത് സംഭവിച്ചത് വെയിലത്തു കൊട്....... 15:35 😂😂😂😂😂😂😂😂

  • @jobinsmathew7418
    @jobinsmathew7418 2 ปีที่แล้ว

    ❤❤❤❤❤❤❤ salute ചേച്ചിമാർക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.. അവര് ആ കുഞ്ഞിനോട് കാണിച്ച കരുതൽ എല്ലാവരും കാണിക്കുന്നു എങ്കിൽ ഇന്ന് നമ്മളിൽനിന്ന് ഒരു കുഞ്ഞുപോലും നഷ്ടപ്പെടുമായിരുന്നില്ല..... നാല് കുഞ്ഞുമക്കളുടെ അപ്പൻ എന്ന നിലയ്ക്ക് മക്കളുടെ പ്രാധാന്യത്തെക്കുറിച്ചും ജീവൻ്റെ വിലയെക്കുറിച്ചും നന്നായി അറിയാവുന്നത് കൊണ്ടും ആയിരിക്കാം വീഡിയോ കണ്ടപ്പോൾ ആ ചേച്ചിമാരുടെ കരുതൽ കണ്ടപ്പോൾ അറിയാതെ ഒരു കോരിത്തിരിപ്പ് സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു...... ഇതുപോലെ സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും എവിടെയെങ്കിലും വെച്ച് കണ്ടാൽ ഇതുപോലെ പൊതുജനം പ്രതികരിക്കുക തന്നെ വേണം..... ഇനിയെങ്കിലും ഒരു കുഞ്ഞു പോലും നമ്മളിൽ നിന്ന് എടുക്കപ്പെട്ട് കൊല്ലപ്പെട്ടും അനാഥമായും വലിച്ചെറിയപ്പെടാതിരിക്കട്ടെ..

  • @aswathypillai6488
    @aswathypillai6488 2 ปีที่แล้ว +15

    അമ്മ സൂപ്പർ അടിപൊളി യഥാർത്ഥ സ്നേഹം 🙏

  • @syamspillai8640
    @syamspillai8640 2 ปีที่แล้ว +5

    മല്ലിക ഒരു മല്ലിക തന്നെ യഥാർത്ഥ ഹീറോയിൻ എന്നാ ഡയലോഗ് പൊളി, നാട്ടിൻപുറത്തെ പച്ചയായ മനുഷ്യസ്നേഹമുള്ളവർ ആക്ഷനും കട്ടും പറയാതെ ജീവിക്കുന്നവർ നിങ്ങളുടെ ഒരു തരികിട പരിപാടിയും ആ ഏരിയായിൽ നടക്കില്ല 😄😄❤️❤️

  • @chikkumeenu2399
    @chikkumeenu2399 2 ปีที่แล้ว +27

    മല്ലിക ചേച്ചി ഉയിർ 💞💞💞 ഇജ്ജാതി 💪💪💪

  • @sdhiksidhikbhashi8784
    @sdhiksidhikbhashi8784 2 ปีที่แล้ว +19

    മല്ലിക ചേച്ചി പൊളിച്ചു 👌💕 അവിടെ ഉള്ള എല്ലാം അമ്മമാരും പ്രതികരിച്ചു💪🏿💪🏻 👌👍

  • @kunjolkunju746
    @kunjolkunju746 2 ปีที่แล้ว +28

    മല്ലികചേച്ചി സൂപ്പർ ആണ് 😘😘😘നല്ല ഒരു അമ്മ ആണ്. ഒരുപാട് ഇഷ്ടം ആണ് അമ്മയെ

  • @ksa7010
    @ksa7010 2 ปีที่แล้ว +4

    ഓ മൈ ഗോഡ് ഇതുവരെ കണ്ടതിൽ മികച്ച ഒരു പ്രോഗ്രാം തന്നെ ഇത്
    14:47 കൊച്ചിനെ കാണിച്ചില്ലെങ്കിൽ അറയും മല്ലിക ചേച്ചി ആളൊരു കില്ലാടി തന്നെ😆👍

  • @shihabkwt7741
    @shihabkwt7741 2 ปีที่แล้ว +25

    ആർദ്രമായ സ്നേഹം, രൗദ്രമായ ക്രോധം, നാട്ടിൻപുറത്തിൻ നിഷ്കളങ്കത മല്ലിക ചേച്ചി 😍ആറാടി... നല്ലൊരു എപ്പിസോഡ് നൽകിയ ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും പിന്നെ ആ അമ്മമാർക്കും 🙏🌹❤

  • @sreethi2086
    @sreethi2086 2 ปีที่แล้ว +34

    മല്ലിക അമ്മക്ക് 🙏🙏🙏🙏🙏🙏🙏 ഇതുവരെ കണ്ടതിൽ വെച്ച് കരഞ്ഞു പോയ episode

  • @twintower6323
    @twintower6323 2 ปีที่แล้ว +68

    മല്ലിക ചേച്ചിയോട് ഒരുപാട് സ്നേഹം 😘😘😘😘

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +32

    മൺവെട്ടി കൊണ്ട് തലയിൽ അടി വീഴാഞ്ഞത് മഹാഭാഗ്യം😂😂😂😂

  • @kinghacher665
    @kinghacher665 2 ปีที่แล้ว +73

    അവസാനം ചെയ്യേണ്ടത് ആ പെട്ടിക്കാത്തെ പാവ കൊച്ചിനെ ആ ചേച്ചിയെ കൊണ്ട് എടുപ്പിക്കണമായിരുന്നു അന്നേരം അവരുടെ reactionകാണാമായിരുന്നു അവസാനം ചളവാക്കി😎

  • @sumod6588
    @sumod6588 2 ปีที่แล้ว +5

    മല്ലിക പൊളിച്ചു.... അമ്മ എന്നാലിതാണ് ആ മാതൃസ്നേഹം..
    മെമ്പർക്കും കൂടി ഒരു അവസരം ചോദിച്ച ചേച്ചിയുടെ മനസ്സ് കാണാതെ പോകരുത്.. അടുത്ത മെമ്പർ ചേച്ചി തന്നെ... 💓💓

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +117

    ഇന്നത്തെ എപ്പിസോഡ്.. തകർത്തു.. തിമിർത്തു 😄😄😄👍🏻👍🏻👍🏻👍🏻🥰🥰🥰

  • @000aji
    @000aji 2 ปีที่แล้ว +30

    ചേച്ചി സൂപ്പർ 👌👌👌 നിനക്ക് സുഖിച്ചപ്പോ നല്ല സുഖം ഉണ്ടായിരുന്നോ 😄😄😄

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +138

    മല്ലിക ചേച്ചി പൊളിച്ചു 👍🏻👍🏻❤️😂

  • @aryarenesh7829
    @aryarenesh7829 2 ปีที่แล้ว +5

    9:52 നിങ്ങൾക്ക് വേണ്ടങ്കിൽ തരു ഞങൾ വളത്തിക്കോളാം അത് വെറും ഒരു മനുഷ്യന്റെ വാക്ക് അല്ല ഒരു അമ്മയുടെ വാക്ക്... അതിന് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @ebinnandakumar1159
    @ebinnandakumar1159 2 ปีที่แล้ว +27

    ഒരു കൂട്ടം അമ്മമാർ... 💞

  • @soumyasurumi8258
    @soumyasurumi8258 2 ปีที่แล้ว +23

    മല്ലിക ചേച്ചി പറഞ്ഞ ഓരോ വാക്കുകളും
    മനസ്സിൽ നന്മയുള്ള ആരും കേട്ടിരുന്നു പോകും ❤️👌

  • @shivam-lr7gw
    @shivam-lr7gw 2 ปีที่แล้ว +40

    സാബുച്ചേട്ടാ ഫ്രാൻസിസ്‌ച്ചേട്ടാ പൊളിച്ചു പൊളിച്ചു തകർപ്പൻ എപ്പിസോഡ് മല്ലിക ചേച്ചി എല്ലാറ്റിനെക്കാളും പൊളിയായിരുന്നു ഇനിയും ഇനിയും നല്ലരീതിയിൽ മുന്നോട്ട് പോട്ടെയെന്നു ദൈവതിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏💯💯💯💯💯🙏🙏🙏🙏

  • @chachuzallinone3142
    @chachuzallinone3142 2 ปีที่แล้ว +1

    അതു കലക്കി,,,,,, ആ ചേച്ചിയുടെ മാസ്സ് ചോദ്യം,,,,,,"നീ കേറീതാ നേരായല്ലോ technopark ലാണ് ജോലി,,, ടെക്‌നോപാർക്കിൽ ഇതാണോ നിങ്ങള്ക്ക് ജോലി "അതു പൊളിച്ചു.... ഇങ്ങനെയുള്ള ഓരോ പ്രാണി video വഴി നമ്മുടെ നാട്ടിലെ മനുഷ്യരുടെ നിഷ്കളങ്കമായ മനസു കൂടി അറിയാൻ കഴിയുന്നു,,,, ഒരായിരം നന്ദി 🥰🥰🥰

  • @abdulrasheedvp6807
    @abdulrasheedvp6807 2 ปีที่แล้ว +135

    അടിപൊളി എപ്പിസോഡ് 👍👍👍മല്ലികചേച്ചി സൂപ്പർ 👍👍👍👍👍

  • @vaheedapc6340
    @vaheedapc6340 2 ปีที่แล้ว +6

    ഒരു കുഞ്ഞിന്നായി 31 വർഷം കാത്തിരുന്നിട്ടും ഫലം കാണാത്ത എന്റെ മനസ്സിൽ വല്ലാത്തൊരു വേദന യായി പോയി കണ്ടപ്പോൾ

  • @sajadshajahan4396
    @sajadshajahan4396 2 ปีที่แล้ว +16

    ഫെമിനിച്ചികൾ കണ്ട് പഠിക്കണം ഫെമിനിസ്റ്റ് എന്നാൽ എന്താണെന്നുള്ളത് The real feminist Mallika അമ്മ 😘😘😘😘👌👌

    • @rameesh531
      @rameesh531 4 หลายเดือนก่อน

      yes

  • @sujageorge1031
    @sujageorge1031 2 ปีที่แล้ว +11

    Prank ആണെങ്കിലും ഒരു അമ്മമാർക്കും സഹിക്കുല.... ❤️

  • @vallivamika605
    @vallivamika605 2 ปีที่แล้ว +40

    👏👏👏അടിപൊളി എപ്പിസോഡ്.. അവസാനം നിരാശയായി..കുഞ്ഞിനെ നിങ്ങൾ എടുത്തോ എന്ന് പറഞ്ഞു മല്ലിക ചേച്ചിക്ക് കൊടുക്കണ മായിരുന്നു👍👍

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว

      അത് ശരി 😆

    • @Manimukil-p4k
      @Manimukil-p4k 2 ปีที่แล้ว

      അതാണ് എനിക്കും തോന്നിയത് ലാസ്റ്റ് അത് കൊടുക്കണമായി രുന്നു

    • @pappan5380
      @pappan5380 2 ปีที่แล้ว +2

      അതിന് മുന്നെ ആരൊ പറഞ്ഞു
      ഷൂട്ട് ആണെന്ന് പെട്ടെന്ന് അതാണ് നിർത്തിയത്

    • @adhidevvlogs2378
      @adhidevvlogs2378 2 ปีที่แล้ว

      @@pappan5380 അതെ

  • @sumeshvarghese8878
    @sumeshvarghese8878 2 ปีที่แล้ว +119

    ഇന്നത്തെ ഏപ്പിഡോസ് തകർത്തു 🤣🤣🤣

  • @nisartv5690
    @nisartv5690 2 ปีที่แล้ว +21

    ഈ എപ്പിസോഡ് എല്ലാ അമ്മമാർക്കും സമർപ്പിക്കുന്നു

  • @As.entertainment7234
    @As.entertainment7234 2 ปีที่แล้ว +9

    15:12 mass 🔥🔥🔥🔥🔥

  • @butterfly-tt6zr
    @butterfly-tt6zr 2 ปีที่แล้ว +2

    ഇത്രയും ഞാൻ വഴി പിഴച്ചു ഉണ്ടാക്കിയത് ആണ്
    : Ethrayo?
    😃😃😃😃
    ചേച്ചിയെ സിനിമയിൽ എടുത്തു്....
    എന്നെ മാത്രം അല്ല മെമ്പറിനെയും എടുത്തോ....മല്ലിക ചേച്ചി സൂപ്പർ

  • @greenkeralam122
    @greenkeralam122 2 ปีที่แล้ว +7

    ഒരു മഴയത്തു സംഭവിച്ചു പോയി ഒരു വെയിലത്ത്‌ ഇങ്ങു താ മാളികചേച്ചീ 😍😍😍😍

  • @indiradinraj5819
    @indiradinraj5819 2 ปีที่แล้ว +6

    ഇങ്ങനത്തെ ഒരു ടീം ഓരോ നാട്ടിലും ഉണ്ടെങ്കിൽ എത്ര നന്നായേനെ!എന്തായാല്ലും ഉടായിപ്പു കൊണ്ടു ഇനി ആരും ഈ ഏരിയയിലേക്ക് വരില്ല!മല്ലികചേച്ചി... സൂപ്പർ 👌!!!

  • @smithashiva1574
    @smithashiva1574 2 ปีที่แล้ว +9

    ഒന്നിച്ച് ഒരു വർഷം ഒരുപാട്episode ഒന്നിച്ച് അഭിനയിക്കാൻ നുള്ള ഭാഗ്യം കിട്ടി എനിക്ക് സാബു ഏട്ടൻ നും ഫ്രാക്കി ഏട്ടൻ നും സുപ്പർ💞💞💞💞💞💞

  • @akkientertainments3287
    @akkientertainments3287 2 ปีที่แล้ว +49

    2021 ലേ best actor Oscar award നേടിയ നടൻ ആയിരുന്നിട്ടും ഈ ചെറിയ പരിപാടി അവതരിപ്പിക്കാൻ വന്ന ഫ്രാൻസിസ് ചേട്ടന് എത്ര like 😘

    • @selviasharaamselviasharaam6672
      @selviasharaamselviasharaam6672 2 ปีที่แล้ว +2

      Best actor Oscar award ഓ 😳😳... ഏതു സിനിമക്ക്....?
      ആർക്ക് കിട്ടിയെന്ന്....? 😳😳😱

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว

      @@selviasharaamselviasharaam6672 joker film ലെ അഭിനയത്തിന് ഫ്രാൻസിസ് ചേട്ടന് കിട്ടിയിരുന്നു.... ജോക്കർ ആയി ജീവിച്ചു കാണിച്ചു തന്നു അദ്ദേഹം

    • @selviasharaamselviasharaam6672
      @selviasharaamselviasharaam6672 2 ปีที่แล้ว

      @@akkientertainments3287 English film ആണോ...?

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว

      @@selviasharaamselviasharaam6672 അതെ 🙂

    • @selviasharaamselviasharaam6672
      @selviasharaamselviasharaam6672 2 ปีที่แล้ว +1

      @@akkientertainments3287 ജോക്കർ സിനിമയിൽ അഭിനയിച്ചത്
      Joaquin Phoenix അല്ലെ........
      ഇയാള് എവിടെ അഭിനയിച്ചു എന്നാണ് പറയുന്നത്....?

  • @beenalathif5871
    @beenalathif5871 2 ปีที่แล้ว +3

    ശരിക്കും കരഞ്ഞു പോയി .... മല്ലിക ചേച്ചീടെ ആത്മാവിൽ നിന്നുള്ള വാക്കുകളായിരുന്നു അത്♥️🥰🥰

  • @royjoy6168
    @royjoy6168 2 ปีที่แล้ว +100

    ഒരു മഴയത്ത് സംഭവിച്ചു പോയി😀😀👍👍

    • @betsyphilip4898
      @betsyphilip4898 2 ปีที่แล้ว +2

      Anganae nokki aal eelokathae sakala kunjungalae um oro mazhakku dedicate chaiendi varumo aavo ?

    • @sheejashaji1771
      @sheejashaji1771 2 ปีที่แล้ว +1

      സൂപ്പർ

  • @sulfinoorashibi6852
    @sulfinoorashibi6852 2 ปีที่แล้ว +74

    മഴയത്ത് ഉണ്ടായത് വെയിലത്ത്‌ കൊടുത്തിട്ടു പൊ പൊളി 😅😅😅😅

  • @dpss899
    @dpss899 2 ปีที่แล้ว +7

    തലയക്കെ കെട്ടട്ടു...അറയും ഞാൻ 🤣🤣

  • @ashiksulthan1770
    @ashiksulthan1770 2 ปีที่แล้ว +18

    മല്ലിക ചേച്ചി പൊളിച്ചു 😂

  • @abhijithk9835
    @abhijithk9835 2 ปีที่แล้ว +11

    മല്ലിക ചേച്ചി ഒരു നല്ല അമ്മയാണ് 😘😘😘😘

  • @lastone7996
    @lastone7996 2 ปีที่แล้ว +1

    അവര് adhiyam മുതലേ പറയുന്ന കാര്യം നിങ്ങൾക്കു വേണ്ടകിൽ നമുക്ക് തരു എന്ന് പറയുന്ന മലയാളി ♥️♥️♥️♥️♥️♥️♥️♥️♥️

  • @sarathsarath3022
    @sarathsarath3022 2 ปีที่แล้ว +3

    തൊഴിലുറപ്പുകർക്ക് പുച്ഛം മാത്രമായിരുന്നു.... ഇത് കണ്ടപ്പോൾ അതും മാറിക്കിട്ടി ❤️❤️❤️❤️

  • @baijuakkampalli
    @baijuakkampalli 11 หลายเดือนก่อน +1

    അയ്യോ എന്റെ അപ്പി കരയണ്🔥🔥🔥 ആ വാക്കിൽ അറിയാം അവരുടെ സ്നേഹം❤❤❤ മല്ലിക ചേച്ചി🔥🔥🔥🔥🔥