എന്റെ ചാലക്കുടിയിലെ കൊട്ടാരത്തിലേക്ക് എല്ലാവർക്കും സ്വാഗതം.My father & mother 😘😘😘😘😘

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2024
  • അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നവർ ഈ വീഡിയോ കാണാൻ മറക്കല്ലേ #myhome #chalakudy #father #mother #nimishabijo
  • บันเทิง

ความคิดเห็น • 170

  • @veenacn1496
    @veenacn1496 ปีที่แล้ว +7

    Nalla veed..kochu veed...happy family 💕
    All the best.happy vishu💕😊

  • @gigigeorge453
    @gigigeorge453 26 วันที่ผ่านมา +22

    നിങ്ങളെ എനിയ്ക്ക് നന്നായി അറിയാം ഒരു പാട് നാളുകൂടി കൃഷ്ണൻകുട്ടിയേയും കനകയേയും കണ്ടതിൽ ഒത്തിരി സന്തോഷം മോളെ അനിയത്തിയില്ലേ അവള് എവിടെ ഞാനും നിങ്ങളുടെ നാട്ടുകാരിയാണ്

  • @radhakrishnanpm4273
    @radhakrishnanpm4273 20 วันที่ผ่านมา +12

    എത്ര ചെറുതാണെങ്കിലും നമ്മുടെ വീട് നമുക്കെന്നും കൊട്ടാരം പോലെ തന്നെയാണ് അതിൽ നമ്മൾ അഭിമാനിക്കുകയാണ് വേണ്ടത് നല്ല കുട്ടി ഈശ്വരൻ അനുഗ്രഹിക്കട്ടെ ജീവിതത്തിൽഎല്ലാവിധ വിജയാശംസകളും നേരുന്നു

  • @PushpaRaj-qk9hs
    @PushpaRaj-qk9hs 22 วันที่ผ่านมา +19

    Proud of you
    അച്ഛനമ്മമാരെ തള്ളിക്കളയുന്ന മക്കൾ കാണട്ടെ ഇതു 🙏🙏🙏🙏

  • @ajanthakumari6678
    @ajanthakumari6678 29 วันที่ผ่านมา +5

    🤔🤔 congrats nimisha 😎 god bless you 🙏🏻ok

  • @suvarnavijayakumar8432
    @suvarnavijayakumar8432 ปีที่แล้ว +10

    Itrayum pavam anenn ippolanu manasilayatha.kallukudikkan pokathe vere ethenkium nalla work cheyyu.god bless u

  • @fr.sunnypulparambil9081
    @fr.sunnypulparambil9081 20 วันที่ผ่านมา

    Really 2/3 times I watched ur reals. Good. Simple. Poor family satisfied family. Good family life. KUDOSE

  • @Ambalathmusthafa
    @Ambalathmusthafa 27 วันที่ผ่านมา +33

    അച്ഛനെയും അമ്മയെയും കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടിന് ഒരായിരം അഭിനന്ദനങ്ങൾ..

  • @licyjerome6352
    @licyjerome6352 2 วันที่ผ่านมา

    This place is near by my home. May be 3km.It is 17 km away from chalakudy. It is near by Athirapilly. My brother might be knowing them. Many south kerala people migrated to our place.this family also one of them. It is a hilly area. I am surprised when i heard vettikuzhi. In my childhood i used to walk through these places. Now everywhere bus is there. Any how all the best.

  • @samjiphilip4894
    @samjiphilip4894 25 วันที่ผ่านมา +4

    This is more and more better than kottaram 👍👍👍

  • @the_black_Prince-z9e
    @the_black_Prince-z9e 26 วันที่ผ่านมา +2

    Chechi njan chaippankuzhi kariya oruppadu sandhosham chechiye onnu kananam ennudu🥰🥰

  • @chandrasekharanet3979
    @chandrasekharanet3979 23 วันที่ผ่านมา +13

    നന്നായിട്ടുണ്ട് സ്വന്തം സ്ഥലത്ത് ഒരു വീട് അതാണ് കലാഭവൻ മണി പറഞ്ഞത് ചാലക്കുടി വിട്ട് ഞാൻ എങ്ങും പോകില്ല എന്ന്❤❤❤❤❤❤

  • @remeshem5807
    @remeshem5807 ปีที่แล้ว +3

    So..nice 🥰

  • @sunithaanil8435
    @sunithaanil8435 28 วันที่ผ่านมา +3

    God bless you nimisha

  • @user-mp4gd3mj7n
    @user-mp4gd3mj7n 21 วันที่ผ่านมา +4

    🌹🌹🌹🌹🌹🎉🎉🎉🎉🎉ചാലക്കുടി ചന്തയ്ക്ക് പോയപ്പോൾ പുക്കാരി പെണ്ണിനെ കണ്ടു🎉🎉🎉🎉🎉🎉🎉 Hai അച്ഛൻ അമ്മ

  • @FebinFebi-jh1dw
    @FebinFebi-jh1dw หลายเดือนก่อน +3

    Njan aareyum negative comments idarilla ellaverkum oro situation undavum enthayalum sahageavikalalle ellaverum Daivathinta Makkalanu Thank you nimmi❤❤❤

  • @user-iw6qi2ci5j
    @user-iw6qi2ci5j วันที่ผ่านมา

    Nimisha veedu kandathil valare santhosham ithu thanne valutha

  • @user-rg8rl7mb4u
    @user-rg8rl7mb4u 20 วันที่ผ่านมา +1

    Athikam. Jadayillathoru.molanu. ithilum. Valyoru. Kottaeam. Unavatte. Molku🙏🌹👍

  • @aparnadivakaran7726
    @aparnadivakaran7726 ปีที่แล้ว +2

    Happy chechi..... ❤❤

  • @user-om6ks3yc4b
    @user-om6ks3yc4b ปีที่แล้ว +3

    ❤❤❤ God bless you

  • @raveendranunni3661
    @raveendranunni3661 23 วันที่ผ่านมา +1

    Swantham veede ethra cheruthe aayalum,athe Kottaram thanne aane.Achane yum Amma ye yum ithu pole marakkathe snehikkuka.Ningalude kudumbathine Ella Iysaryangalum undakatte.

  • @khalidck6930
    @khalidck6930 20 วันที่ผ่านมา +17

    ആദ്യമായാണ് ഞാൻ കാണുന്നത് ജാഡ ഇല്ലാത്ത ഒരു നാട്ടുകാരി പെണ്ണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ

  • @pmmathew5441
    @pmmathew5441 22 วันที่ผ่านมา +1

    May God bless you.

  • @shihabhasna3494
    @shihabhasna3494 20 วันที่ผ่านมา +2

    👍🙏super chalakudy

  • @kukkusnesthealthyvegetaria359
    @kukkusnesthealthyvegetaria359 ปีที่แล้ว +1

    Congratulations dear

  • @anilkumarm3975
    @anilkumarm3975 20 วันที่ผ่านมา +1

    Good Family ;Good life

  • @santhoskumar4365
    @santhoskumar4365 ปีที่แล้ว +44

    നിമിഷ ചേച്ചി പാവം മനസ്സ് തുറന്ന് എല്ലാം പറയുന്ന ആദ്യം കണ്ടപ്പോൾ ജാഡക്കാരിയായി തോന്നി 🙏🙏🙏

  • @mohananup6322
    @mohananup6322 หลายเดือนก่อน +1

    Superb❤❤❤❤

  • @user-fi9lq1uf1p
    @user-fi9lq1uf1p 10 วันที่ผ่านมา +2

    Congratulations ❤

  • @krishna93853
    @krishna93853 ปีที่แล้ว +1

    Nice house 🏠

  • @Manjukrishna-dq6de
    @Manjukrishna-dq6de 10 หลายเดือนก่อน

    Ente veedinteyum pani nadakkunu.. Same ethepole thanneyaa ente veedum... Kochuveedu..

  • @shafeekshakv7134
    @shafeekshakv7134 21 วันที่ผ่านมา +6

    സൂപ്പർ കൊട്ടാരമണട്ടോ

  • @desalmenachery6179
    @desalmenachery6179 22 วันที่ผ่านมา +2

    All the best 🙏

  • @akshajiameer9155
    @akshajiameer9155 ปีที่แล้ว +23

    സത്യസന്തമായി കാര്യങ്ങൾ പറഞ്ഞു 👍പോസും ഇല്ല പവറും ഇല്ലാതെ 👍👍. വീട്ടിക്കുഴി അടിപൊളി സ്ഥലം 👍👍👍.
    house warming wishes 👍

  • @kpsworld-pz7lv
    @kpsworld-pz7lv 10 หลายเดือนก่อน +37

    ആദ്യമായാണ് ചേച്ചിടെ വീഡിയോക്ക് like cheyyunne.super

    • @Joshyla
      @Joshyla หลายเดือนก่อน +2

      Nimisha ഇത്രയും നല്ല കുട്ടി ആയിരുന്നോ...👍

  • @sherin5388
    @sherin5388 ปีที่แล้ว +2

    👍

  • @AbisaWandoor-wg1pb
    @AbisaWandoor-wg1pb 24 วันที่ผ่านมา +1

    Chechiye
    Adyam kandappol endo pole thoni
    Ipo orupad ishtaan
    To

  • @sajeshpanachikal48
    @sajeshpanachikal48 ปีที่แล้ว +1

    Congrats

  • @AbdulWahab-ti6th
    @AbdulWahab-ti6th ปีที่แล้ว +1

    Very good

  • @shycilxavier6655
    @shycilxavier6655 ปีที่แล้ว +1

    Good👍 ❤

  • @Salusalini839
    @Salusalini839 9 หลายเดือนก่อน +7

    Super best of luck

  • @raveen5435
    @raveen5435 ปีที่แล้ว +1

    👍👍👍👍

  • @rennyv.thomas2348
    @rennyv.thomas2348 ปีที่แล้ว +1

    🥰🥰

  • @varghesejoseph3227
    @varghesejoseph3227 ปีที่แล้ว +10

    സന്തോഷത്തിൽ പങ്കുചേരുന്നു 🙏🙏🙏❤️❤️❤️ മോളുസ് സൂപ്പർ അച്ഛനും അമ്മയും അവരാണ് നമ്മുടെ എല്ലാം 🙏

  • @jijdreams3780
    @jijdreams3780 ปีที่แล้ว +6

    Congrats 👏🏼👍🎊

  • @vinodvs5032
    @vinodvs5032 ปีที่แล้ว +9

    Nalla manassinu udamayanalle👍

  • @remaniremani471
    @remaniremani471 หลายเดือนก่อน +2

    ❤❤❤❤

  • @Haju754
    @Haju754 22 วันที่ผ่านมา +2

    Aarayum drohikkunnillalo, nigalkke ishettam pole jeevikke

  • @user-cm3sy7yc5w
    @user-cm3sy7yc5w หลายเดือนก่อน +1

    ❤❤❤❤❤❤ 👍

  • @kadeejack4254
    @kadeejack4254 25 วันที่ผ่านมา +2

    Suppar veed

  • @RameshKrishna-ov4bu
    @RameshKrishna-ov4bu 9 หลายเดือนก่อน +2

  • @AbdulWahab-ti6th
    @AbdulWahab-ti6th ปีที่แล้ว +1

    Dhivam eni anugrahikkattay

  • @manikandannair7885
    @manikandannair7885 22 วันที่ผ่านมา +2

    🙏🙏🙏

  • @ss8295
    @ss8295 22 วันที่ผ่านมา +3

    Kuttee, passion fruit aanu.

  • @varghese347
    @varghese347 23 วันที่ผ่านมา +1

    Chakkaramola❤❤❤❤❤❤❤❤❤

  • @premeelabalan728
    @premeelabalan728 10 วันที่ผ่านมา

    വളരെ നല്ല വീഡിയോ

  • @sheelarony4759
    @sheelarony4759 ปีที่แล้ว +1

    Hi🙏സൂപ്പർ മോളെ

  • @nisharrashin-wf2tc
    @nisharrashin-wf2tc ปีที่แล้ว +3

    Ithra paavamayirunno.

  • @nithinn408
    @nithinn408 ปีที่แล้ว +2

    💞💞💞

  • @reenababu-fk4os
    @reenababu-fk4os 20 วันที่ผ่านมา +1

    Pavam moll❤

  • @rejimonv2758
    @rejimonv2758 25 วันที่ผ่านมา +3

    സൂപ്പർ ❤️

  • @remaniremani471
    @remaniremani471 หลายเดือนก่อน

    ❤❤❤

  • @kim_jong_un4342
    @kim_jong_un4342 ปีที่แล้ว +1

    Veedum Nimishayeyum Kaanan Oru Dhivasam Varunnund

  • @JiniJoy-yu4xt
    @JiniJoy-yu4xt 8 วันที่ผ่านมา

    Ente veedum vettikuzhyanallo😍😍

  • @umma_kitchen_
    @umma_kitchen_ 22 วันที่ผ่านมา

    ❤❤❤❤❤

  • @sreekumarisanthosh6070
    @sreekumarisanthosh6070 หลายเดือนก่อน

    ❤❤

  • @goureeshankaram
    @goureeshankaram 29 วันที่ผ่านมา +1

    സിസ്റ്റർ 🧡

  • @BaburajP-sw9bq
    @BaburajP-sw9bq 19 วันที่ผ่านมา +1

    കൂട്ടിക്ക് നല്ലത് വരട്ടെ

  • @user-vz8oz8mo8e
    @user-vz8oz8mo8e 19 วันที่ผ่านมา +1

    👍🌹🌹🌹🌹

  • @user-cm8wt6pn4i
    @user-cm8wt6pn4i 22 วันที่ผ่านมา

    👌🏻👌🏻🥰

  • @basheerbashi5151
    @basheerbashi5151 23 วันที่ผ่านมา +1

    സൂപ്പർ

  • @user-fp6ie4ik3k
    @user-fp6ie4ik3k วันที่ผ่านมา +1

    ഇന്ന് ചാലക്കുടി സൂര്യ സ്റ്റോർസിൽ വച്ച് കണ്ടു സംസാരിക്കാൻ പറ്റിയില്ല

    • @nimishabijo
      @nimishabijo  วันที่ผ่านมา +1

      @@user-fp6ie4ik3k yes🥰🥰

  • @bindhu1881
    @bindhu1881 2 หลายเดือนก่อน +17

    മോളെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @varghesejoseph3227
    @varghesejoseph3227 ปีที่แล้ว +13

    മോളുസ് ഒത്തിരി ഇഷ്ടം ആയി മാതാപിതാക്കളെ എപ്പോഴും ചേർത്ത് നിർത്തുക 🙏🙏🙏👍

  • @user-if9xb2wh1c
    @user-if9xb2wh1c 23 วันที่ผ่านมา +1

    Njangalku sthalavum ella veedum ella❤️

  • @kuchuttykunchutty8685
    @kuchuttykunchutty8685 ปีที่แล้ว +11

    എല്ലാം വേഗം ശരിയാവട്ടേ
    വീടിന്റെ ബാക്കി ജോലികളും
    നന്മ നേരുന്നു

    • @nimishabijo
      @nimishabijo  ปีที่แล้ว

      Thankyou 🙏🏼🙏🏼

  • @DevanKaruvath
    @DevanKaruvath 21 วันที่ผ่านมา +4

    ആഗ്രഹങ്ങൾ ഭംഗിയായി നടക്കട്ടെ.

  • @user-vr4od4hz5i
    @user-vr4od4hz5i 21 วันที่ผ่านมา

    👍👍

  • @JagalrajJagalraj
    @JagalrajJagalraj หลายเดือนก่อน +4

    Shappil poi kallukudikkunna neeyano upadesikkunne

  • @SomiPd-sx3ef
    @SomiPd-sx3ef 21 วันที่ผ่านมา +1

    സോമി, kutticad❤

  • @BennyKurian-ko4tu
    @BennyKurian-ko4tu 22 วันที่ผ่านมา +2

    പാവം പാവം നിമിഷ...

  • @shylajarenjith744
    @shylajarenjith744 11 หลายเดือนก่อน

    👌

  • @mubarakpv6961
    @mubarakpv6961 ปีที่แล้ว

    ✌✌✌💓

  • @hellogaming8328
    @hellogaming8328 28 วันที่ผ่านมา +5

    Enthayalum uduppidan padichu😂

  • @midhunms4216
    @midhunms4216 หลายเดือนก่อน +8

    ചേച്ചിയെ ഒരുപാട് പേര് കുറ്റം പറയാറുണ്ട്. പക്ഷെ സത്യത്തിൽ നിങ്ങൾ പാവാ... പൊങ്ങച്ചം ഒന്നും കാട്ടുന്നില്ല. വൃത്തികേടും ഇല്ല. പിന്നെന്താ പ്രശ്നം... 👍🏻🥰🥰q

  • @sureshthilakan3608
    @sureshthilakan3608 ปีที่แล้ว

    Like 👍

  • @user-pv1nq1un5i
    @user-pv1nq1un5i 22 วันที่ผ่านมา +1

    👍👍👍❤❤❤💪💪💪💕💕💕

  • @user-fi9lq1uf1p
    @user-fi9lq1uf1p 10 วันที่ผ่านมา +1

    My first like. Support ❤

  • @user-oz9gq6lp7m
    @user-oz9gq6lp7m 21 วันที่ผ่านมา +1

    മോളെ 🙏

  • @dixonnm6327
    @dixonnm6327 5 วันที่ผ่านมา

    '❤❤❤❤

  • @manoj.cmanoj.c9979
    @manoj.cmanoj.c9979 21 วันที่ผ่านมา +1

    Sound Recording Nadatthaan Pattum.

  • @kpmadom4914
    @kpmadom4914 27 วันที่ผ่านมา +3

    കൊന്ന കുഴി റൂട്ടാണെന്നു തോന്നുന്നു

  • @anithakp2963
    @anithakp2963 9 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sijukalavarakkaran5601
    @sijukalavarakkaran5601 17 วันที่ผ่านมา +1

    God bless 🙏🏻 കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 💕

  • @FebinFebi-jh1dw
    @FebinFebi-jh1dw หลายเดือนก่อน +2

    God bless you 💕

  • @rosemaryvarghese4025
    @rosemaryvarghese4025 ปีที่แล้ว +2

    Kuttikalundo nimisha

  • @bineeshkodalamkuzhi222
    @bineeshkodalamkuzhi222 5 หลายเดือนก่อน +2

    👌🏻👌🏻 പൊളി കൊട്ടാരം

  • @mollythakachan5745
    @mollythakachan5745 24 วันที่ผ่านมา +2

    സ്നേഹവും നൻമ്മയും ഉണ്ടായാൽ മതി മോളെ വീട് സൂപ്പർ ❤

  • @Julethomas-nv3
    @Julethomas-nv3 20 วันที่ผ่านมา +1

    Athe athe veshyade appan

  • @VinodVinod-dx8zc
    @VinodVinod-dx8zc 22 วันที่ผ่านมา +3

    നിമിഷയെ പലപ്പോഴും ഞാനും കണ്ടിട്ടുണ്ട്... Potta പള്ളിയുടെ മുമ്പിൽ ഉള്ള ബസ് സ്റ്റോപ്പിൽ,.. ബസ് കാത്തു നിൽക്കുന്നത്.. ഒരു പാവമാണെന്നു തോന്നിയിട്ടുണ്ട്