- 201
- 914 068
Vimalammayude Ruchikkoott
เข้าร่วมเมื่อ 5 พ.ย. 2013
നമ്മുടെ ചാനലിൽ നമ്മൾ മെയിൻ ആയിട്ടും ഫോക്കസ് ചെയ്യുന്നത് വീട്ടിലിരിക്കുന്ന കുടുംബിനികൾക്ക് ഒരു ചെറിയ വരുമാനം ഉണ്ടാക്കാൻ തരത്തിലുള്ള ചെറിയ ചെറിയ അച്ചാർ ബിസിനസുകൾ തുടങ്ങാൻ ആവശ്യമായിട്ടുള്ള അച്ചാറിന്റെ റെസിപ്പീസ് ആണ് ഇടുന്നത്. മെയിൻ ആയിട്ട് ഒരു കുക്കിംഗ് ചാനൽ ആണിത്.
അച്ചാറിന്റെ ലേബൽ എങ്ങനെ അട്രാക്ടറ്റിവ് ആയി ഡിസൈൻ ചെയ്യാം |pickle label
അച്ചാറിന്റെ ലേബൽ എങ്ങനെ ഭംഗിയായി ഡിസൈൻ ചെയ്യാം
ലേബൽ ഡിസൈനർ (shibu adimaly)-8086405525
Online class-7025885778
#swadeshi
#picklelabel
#cheruthoni
#idukki
#swadeshipickleworld
#picklesticker
#acharlabel
ലേബൽ ഡിസൈനർ (shibu adimaly)-8086405525
Online class-7025885778
#swadeshi
#picklelabel
#cheruthoni
#idukki
#swadeshipickleworld
#picklesticker
#acharlabel
มุมมอง: 2 055
วีดีโอ
ഭരണികളിൽ നിന്നും അച്ചാറുകൾ എങ്ങനെ വില്പനയ്ക്ക് സാധ്യമാകും വിധം പാക്ക് ചെയ്യാം
มุมมอง 9Kวันที่ผ่านมา
നാരങ്ങ അച്ചാർ എങ്ങനെ ഉണ്ടാക്കാം -th-cam.com/video/3EXjwmJUDnI/w-d-xo.htmlsi=z5V6LtabIbDocgf6 അച്ചാറുകൾ എങ്ങനെ ദീർഘകാലം കേടുകൂടാതെ ഭരണികളിൽ സൂക്ഷിക്കാം ... th-cam.com/video/T0W8IdeqMD4/w-d-xo.htmlsi=AkaWp-xIcsYzq5കഴിച്ചോ ഓൺലൈൻ ക്ലാസ്സ് contact us- 7025885778 9497445778 #swadeshi #cheruthony #swadeshipickleworld #food #idukki #pickle #online class
സ്വദേശി പിക്കിൽ വേൾഡിന്റെ ക്രിസ്മസ് ആഘോഷം |xmas|swadeshi
มุมมอง 276วันที่ผ่านมา
സ്വദേശിന്‍റെ പിക്കിൾ വേൾഡിന്റെ ക്രിസ്മസ് ആഘോഷം #swadeshi #food #cheruthony #idukki #xmasday
ക്രിസ്തുമസ് സ്പെഷ്യൽ നാരങ്ങ പിരളൻ അച്ചാർ |naranga piratt|naraga piralan pickle
มุมมอง 8K2 วันที่ผ่านมา
നാരങ്ങ പിരളൻ അച്ചാർ. Online class available contact no-9497445778 #swadeshi #cheruthony #idukki #food #smallbusiness #swadeshipickleworld #pickle #cooking #naranga piralan#naraga pirattu
നാടൻ ചിക്കൻ പിരട്ട് ഒരു രക്ഷയുമില്ല 🥰🥰👌👌👌😍|chikken perattu|chikken|Nadan chikken
มุมมอง 11K14 วันที่ผ่านมา
നാടൻ രീതിയിൽ ചിക്കൻ പെരട്ട് എങ്ങനെ ഉണ്ടാക്കാം. നമ്മുടെ സ്വദേശി ഷോപ്പിലും ചിക്കൻ പിരട്ട് ഉച്ചയുണിന് ഉണ്ട്. #chikken piratt#swadeshi #cheruthony #idukki #food #smallbusiness #pickle #swadeshipickleworld
പാലക്കാട്ടുനിന്നും സ്വദേശിയുടെ രുചി തേടി എത്തിയവർ 🥰🥰#swadeshi#cheruthony#food#idukki
มุมมอง 1.3K21 วันที่ผ่านมา
പാലക്കാട്ട് നിന്നും കുറച്ച് പേർ നമ്മുടെ ഷോപ്പ് സന്ദർശിക്കാൻ ഇടയായി. അവരുടെ റിവ്യൂ കേട്ട് നോക്കിയാലോ swadeshi pickle world cheruthony idukki contact no-9497445778 #swadeshi #cheruthony #idukki #food #smallbusiness #pickle #swadeshipickleworld #lunch
നാരങ്ങ അച്ചാർ ഉണ്ടാക്കി എങ്ങനെ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം.lemonpickle|swadeshi|pickleworld
มุมมอง 70K21 วันที่ผ่านมา
നാരങ്ങ അച്ചാർ ലിങ്ക് -th-cam.com/video/3EXjwmJUDnI/w-d-xo.htmlsi=z5V6LtabIbDocgf6 എങ്ങനെ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം #swadeshi #cheruthony #idukki #smallbusiness #food #swadeshipickleworld #lemonpickle.. Contact no-9497445778 7025885778
അച്ചാറുകൾ വിയർത്തു പൊട്ടുന്നതിനും പൂപ്പൽ പിടിക്കുന്നതിനും പരിഹാരം പറഞ്ഞുതരുന്ന ഓൺലൈൻ ക്ലാസ്സ്
มุมมอง 9Kหลายเดือนก่อน
അച്ചാറുകൾ വിയർത്തു പൊട്ടുന്നതിനും പൂപ്പൽ പിടിക്കുന്നതിനും പരിഹാരം പറഞ്ഞുതരുന്ന ഓൺലൈൻ ക്ലാസ്സ്
ചെണ്ടൻ കപ്പയും ഉണക്കമീൻ ചുട്ടിടിച്ച ചമ്മന്തിയും കിടിലൻ രുചിയിൽ 👌🥰|chendankappa|unakkameen chammanthy
มุมมอง 2.6Kหลายเดือนก่อน
ചെണ്ടൻ കപ്പയും ഉണക്കമീൻ ചുട്ടിടിച്ച ചമ്മന്തിയും കിടിലൻ രുചിയിൽ 👌🥰|chendankappa|unakkameen chammanthy
ലൂബിക്ക അച്ചാർ |ലൂബിക്ക achar|വളരെ ടേസ്റ്റി ആയിട്ട് ലൂബിക്ക അച്ചാർ എങ്ങനെ ഉണ്ടാക്കാം |loobikka achar
มุมมอง 1.2Kหลายเดือนก่อน
ലൂബിക്ക അച്ചാർ |ലൂബിക്ക achar|വളരെ ടേസ്റ്റി ആയിട്ട് ലൂബിക്ക അച്ചാർ എങ്ങനെ ഉണ്ടാക്കാം |loobikka achar
വിമലാമ്മയുടെ കഥ മുന്നാംഭാഗം |swadeshi|cheruthony
มุมมอง 676หลายเดือนก่อน
വിമലാമ്മയുടെ കഥ മുന്നാംഭാഗം |swadeshi|cheruthony
ഈ വറുത്തരച്ച അയലക്കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം 👌🤤|varutharacha fish curry#ayalacurry
มุมมอง 13Kหลายเดือนก่อน
ഈ വറുത്തരച്ച അയലക്കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം 👌🤤|varutharacha fish curry#ayalacurry
പഴയകാല രുചിയിൽ ചുട്ടരച്ച തേങ്ങാ ചമ്മന്തി ഉണ്ടാക്കി നോക്കിയാലോ
มุมมอง 1.2Kหลายเดือนก่อน
പഴയകാല രുചിയിൽ ചുട്ടരച്ച തേങ്ങാ ചമ്മന്തി ഉണ്ടാക്കി നോക്കിയാലോ
ഇതുപോലെ പഴംപൊരി ഒന്നു ഉണ്ടാക്കി നോക്കൂ 😋👌|pazhampori|swadeshi#snacks
มุมมอง 18Kหลายเดือนก่อน
ഇതുപോലെ പഴംപൊരി ഒന്നു ഉണ്ടാക്കി നോക്കൂ 😋👌|pazhampori|swadeshi#snacks
ചക്ക വരട്ടിയത് സ്വദേശി ഷോപ്പിൽ ലഭ്യമാണ്, ചക്ക വരട്ടിയത് കൊണ്ട് കുമ്പിളപ്പു ഉണ്ടാക്കി നോക്കിയാലോ
มุมมอง 1.2K2 หลายเดือนก่อน
ചക്ക വരട്ടിയത് സ്വദേശി ഷോപ്പിൽ ലഭ്യമാണ്, ചക്ക വരട്ടിയത് കൊണ്ട് കുമ്പിളപ്പു ഉണ്ടാക്കി നോക്കിയാലോ
സ്വദേശിയിലെ പപ്പയുടെ ബർത്തഡേ ആഘോഷം 🥰💕❤️#swadeshi #birthday
มุมมอง 6572 หลายเดือนก่อน
സ്വദേശിയിലെ പപ്പയുടെ ബർത്തഡേ ആഘോഷം 🥰💕❤️#swadeshi #birthday
വിമലാമ്മയുടെ ജീവിതകഥ രണ്ടാം ഭാഗം #swadeshi #cheruthony #lifestory#swadeshipickleworld
มุมมอง 8122 หลายเดือนก่อน
വിമലാമ്മയുടെ ജീവിതകഥ രണ്ടാം ഭാഗം #swadeshi #cheruthony #lifestory#swadeshipickleworld
കാന്താരി മുളക് അച്ചാർ |kanthari achar|vimalammayude special kanthari mulaku achar
มุมมอง 1.3K2 หลายเดือนก่อน
കാന്താരി മുളക് അച്ചാർ |kanthari achar|vimalammayude special kanthari mulaku achar
നല്ല നാടൻ കറികൾ കൂട്ടി ചോറുണ്ണാൻ നമ്മുടെ സ്വദേശി ഷോപ്പിലോട്ട് പോരെ. ചെറുതോണി. contact no-9497445778
มุมมอง 5832 หลายเดือนก่อน
നല്ല നാടൻ കറികൾ കൂട്ടി ചോറുണ്ണാൻ നമ്മുടെ സ്വദേശി ഷോപ്പിലോട്ട് പോരെ. ചെറുതോണി. contact no-9497445778
PART-01 ഞാൻ കടന്നുവന്ന വഴികളിലേക്ക് ഒരു എത്തിനോട്ടം ആയാലോ.
มุมมอง 5122 หลายเดือนก่อน
PART-01 ഞാൻ കടന്നുവന്ന വഴികളിലേക്ക് ഒരു എത്തിനോട്ടം ആയാലോ.
നെല്ലിക്ക അച്ചാർ|nellikka achar | നെല്ലിക്ക അച്ചാർ ഉണ്ടാക്കി വിറ്റാലോ
มุมมอง 2.7K2 หลายเดือนก่อน
നെല്ലിക്ക അച്ചാർ|nellikka achar | നെല്ലിക്ക അച്ചാർ ഉണ്ടാക്കി വിറ്റാലോ
ഒരു അച്ചാർ ബിസിനസ് വളരെ എളുപ്പത്തിൽ എങ്ങനെ തുടങ്ങാം|pickle business|small business
มุมมอง 7K3 หลายเดือนก่อน
ഒരു അച്ചാർ ബിസിനസ് വളരെ എളുപ്പത്തിൽ എങ്ങനെ തുടങ്ങാം|pickle business|small business
പാവയ്ക്കാ അച്ചാർ |small business|pavakka pickle
มุมมอง 3.2K3 หลายเดือนก่อน
പാവയ്ക്കാ അച്ചാർ |small business|pavakka pickle
സ്വദേശി ഷോപ്പിലെ ഓണാഘോഷം💕🥰|onam|onamcelebration|swadeshi
มุมมอง 5633 หลายเดือนก่อน
സ്വദേശി ഷോപ്പിലെ ഓണാഘോഷം💕🥰|onam|onamcelebration|swadeshi
ഓണത്തിന് ക്യാരറ്റും ഏത്തപ്പഴവും വെച്ച് ഒരു കിടിലൻ വെറൈറ്റി പായസം ഉണ്ടാക്കിയാലോ 😋|payasam|onam|ona
มุมมอง 8203 หลายเดือนก่อน
ഓണത്തിന് ക്യാരറ്റും ഏത്തപ്പഴവും വെച്ച് ഒരു കിടിലൻ വെറൈറ്റി പായസം ഉണ്ടാക്കിയാലോ 😋|payasam|onam|ona
സ്വദേശി ഷോപ്പിൽ ഓണാസമ്മാനം കൊടുക്കുന്ന ഒരു ദിവസം കണ്ടാലോ |swadeshi shop|swadeshi pickle world
มุมมอง 2853 หลายเดือนก่อน
സ്വദേശി ഷോപ്പിൽ ഓണാസമ്മാനം കൊടുക്കുന്ന ഒരു ദിവസം കണ്ടാലോ |swadeshi shop|swadeshi pickle world
സ്ത്രീകൾക്ക് വീട്ടിലിരുന്നു കൊണ്ട് പൊതിച്ചോർ ഉണ്ടാക്കി വിറ്റ് വരുമാനമുണ്ടാക്കാം|pothichor
มุมมอง 1.4K4 หลายเดือนก่อน
സ്ത്രീകൾക്ക് വീട്ടിലിരുന്നു കൊണ്ട് പൊതിച്ചോർ ഉണ്ടാക്കി വിറ്റ് വരുമാനമുണ്ടാക്കാം|pothichor
അച്ചാർ പാക്കിംഗ് കവറുകൾ നിങ്ങളുടെ അരികിലേക്ക്|packing cover
มุมมอง 8K4 หลายเดือนก่อน
അച്ചാർ പാക്കിംഗ് കവറുകൾ നിങ്ങളുടെ അരികിലേക്ക്|packing cover
നമ്മുടെ യൂട്യൂബ് വീഡിയോസ് കണ്ടു നമ്മളെ കാണാൻ വന്ന 4 പേർ 💕💕💕|swadeshi pickle world|swadeshi
มุมมอง 7234 หลายเดือนก่อน
നമ്മുടെ യൂട്യൂബ് വീഡിയോസ് കണ്ടു നമ്മളെ കാണാൻ വന്ന 4 പേർ 💕💕💕|swadeshi pickle world|swadeshi
തലമുടി മറയ്ക്കാതെയാണൊ പാചകം ചെയ്യുന്നത്
All the labels are very nice and very attractive
Hiii chechi good morning.. Happy new year... Chechi nte videos എല്ലാം super.
Cheachi iee baral evidayanu kittuka holsale rattill
Njagal ernakulath ninnu vagithanu. Kure kollangalayi
ഓൺലൈൻ ക്ലാസിനു ഫീസ് എത്ര ആണ്
9497445778
Ok
Fssai no എങ്ങനെയാണു കിട്ടുന്നത്??
Addar 2photo Akshaya il poyal mathi
@@swadeshipickleworld4449 Thank u so much🙏
ഇനി ഓൺലൈൻ ക്ലാസ്സ് ഉണ്ടോ. ചേച്ചിയുടെ phone number തരുമോ
9497445778
Label venam
അതിൽ ഷിബു എന്ന നമ്പറിൽ വിളിച്ചാൽ മതി
Packer license veno ?
ചേച്ചി വളരെ ഉപകാരം ചേച്ചി video create ചെയ്യുന്ന രീതി കൂടി പറയണേ ഈ ആഴ്ച തന്നെ ക്ലാസ്സിൽ കയറാം
9497445778call ചോദിച്ചത് മനസ്സിലായില്ല
Innu njan online class chernnu,nallathupole details paranju thannu thanks chechi
❤️ thanks
എല്ലാം നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നു വലിയൊരു മനസിന്റെ ഉടമയാണ് ചേച്ചി വളരെ നന്ദി 🙏
Thankzz ❤
Chemmeen acharinte rate
ചെമ്മീൻ അച്ചാർ ഞങ്ങൾക്ക് ഇല്ല
വളരെ നന്ദി.🙏👍
❤
ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തിരുന്നു. Clear ആയി കാര്യങ്ങൾ പറഞ്ഞു തന്നു. Thanks
❤thankzz
ഫീസ് എത്രയാണ്
നല്ല മനസ്സുള്ള ചേച്ചി എല്ലാം മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു തന്നു 👍😍
❤thankzz
അച്ചാർ ബോട്ടിൽ ഹോൾസൈൽ എവിടെ കിട്ടും
കൊരട്ടി കിൻഫ്ര
Plastik bod nalladalla
ബൾക്കായിട്ട് സൂക്ഷിക്കുവാൻ പറ്റുന്ന മറ്റെന്ത് പ്രൊഡക്ട് ആണ് ഉള്ളത് എന്ന് പറഞ്ഞു തരുമോ
❤❤❤
❤
Supar👍👍👍
❤
❤❤
ഉണ്ണിയപ്പം..എങ്ങനെ ഉണ്ടാക്കിയിട്ടുണ്ടോ.. നല്ല ടെസ്റ്റൊടെ.. Video ഇടുമോ
@@norbertnorbertancil279 ഉണ്ണിയപ്പം ഉണ്ടാക്കാൻ എനിക്ക് കറക്റ്റ് ആയിട്ട് അറിയില്ലട്ടോ ❤
190 ethra gram aanu parayuoo
500 gm including courier
Adipoli
❤
Thank you chechi❤
❤
Thank you chechi
❤
👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🥰🥰🥰
❤
Super
❤
Recipe കാണിക്കാതെ പറ്റിച്ചല്ലോ 😮😮
അച്ചാർ മുഴുവൻ ഇടുന്ന വീഡിയോ വേറെ ഉണ്ട് ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്. ഇത് സ്റ്റോർ ചെയ്യുന്ന വീഡിയോ മാത്രമാണ് ഉള്ളത്
Yeast ഏതാണ് എടുത്തത്.Fridge വെച്ച് എടുത്തതാണോ? Instant yeast അതോ normal yeast ??????
Bakery east
Good idea well done ✅ 👍
ഞാനും ഈ unit തുടങ്ങും
Ethra rupee an purth kodukkunnth palappm
7
Nightl udaknmegil ethra smyam venenm
Off line class undo
Offline class next month start cheyyunnunde.
Classes avideya kodukkunna, fees, how many days, let me know
9497445778
Super aappam cheachy
❤
Kindly avoid plastic drums for pickle
ബൾക്ക് ആയിട്ട് പിന്നെ എന്തിൽ ഇടും എന്ന് ഒന്ന് പറഞ്ഞു തരാമോ
🖐️👍👌
1 kg naranga acharine ethraya ue vila
300
ചേച്ചി ഞാൻ 15 kg നാരങ്ങ അച്ചാർ ഇട്ടു ഉപ്പും പഞ്ചസാരയും ചേർത്ത് പുഴുങ്ങിയപ്പോൾ തീരെ കൈപ്പില്ലായിരുന്നു
❤
ഈ ഡ്രം എവിടുന്നാ ചേച്ചി വാങ്ങിക്കുന്നത്
Mam evide ninnanu standing pouch vangunnathu pls parayamo
ഞാൻ ചേച്ചിയുടെ കയ്യിൽന്നിന്ന് സ്റ്റാൻഡിങ് പൗച്ച് മേടിച്ചിരിരുന്നു
👍
Kovakka achar undakkunna vidieo cheyyane🙏 njan kooduthalum kannunna th vimalammayude ruchikootta🥰
🥰🥰🥰
കൊറിയർ അയക്കുന്നുണ്ടോ അച്ചാർ
@@Khairunnisa-q9j und
@@Khairunnisa-q9j 9497445778
ഞാൻ ഇന്നലെ ചേച്ചിയുടെ കയ്യിൽ നിന്ന് സ്റ്റാൻഡിങ് പൗച്ച് ഓർഡർ ചെയ്തിട്ടുണ്ട്
@@hamidhk1218 👍🏻
👍❤❤❤
ചേച്ചി കേടാവാതിരിക്കാൻ വിനാഗിരി മാത്രമേ ചേർക്കുന്ന ഫ്രിഡ്ജിൽ അല്ലാതെ വെളിയിൽ വയ്ക്കുമ്പോൾ കേടാകുന്നു ഞാൻ സ്ഥിരം ചേച്ചിയുടെ വീഡിയോ കാണുന്നുണ്ട് ഞാൻ അച്ചാർ ചെറിയ രീതിയിൽ വിൽപ്പന ചെയ്യുന്നുണ്ട് എനിക്ക് ഇതിനൊരു മറുപടി തരണേ ചേച്ചി വേറെ എന്തെങ്കിലും ചേർക്കുന്നു ഉണ്ടെങ്കിൽ അതൊരു വീഡിയോ ചെയ്യണേ
അച്ചാറുകൾ എങ്ങനെ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം എന്നുള്ള ഒരു ഓൺലൈൻ ക്ലാസ്സ് ലഭ്യമാണ് ആവശ്യമുണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക. 7025885778
❤
Plastic use cheyaruthu
വേറെ എന്തിലാണ് ഇടേണ്ടത്. ബൾക്കായിട്ട് സൂക്ഷിച്ചു വയ്ക്കുമ്പോൾ എന്തിൽ ഇടണം എന്ന് ഒന്ന് പറഞ്ഞു തരുമോ
Plastic is poisonous.you can use Bharani.
👌👌👌
ഇങ്ങനെ അല്ല store ചെയ്യേണ്ടത്. ഏത് coating ആയാലും വിനാഗിരി ഉപ്പ് ഒക്കെ ചേരുമ്പോൾ ആരോഗ്യപ്രശനം ഉണ്ടാകും
പിന്നെ എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ
Glass 🫙