പല വില്ലൻമാരും genuine human being ആണെന്നും ..നായകന്മാർ ജീവിതത്തിൽ യഥാർത്ഥ വില്ലൻ മാരാണെന്നും ...മറ്റൊരു ഉദാഹരണം വേണ്ട ...Just like Johny Depp VS Amber Heads .. Controversial Mee to verdict
രാജു നല്ല കഴിവുള്ള ആളാണ്. മമ്മൂക്കയും ലാലേട്ടനും ഷാജി കൈലാസിന്റെ ചിത്രങ്ങളിലൊക്കെ ചെയ്യുന്നത് പോലെയുള്ള മാസ്സ് റോളുകൾ അവർക്ക് ശേഷം ചെയ്യാൻ അടുത്ത തലമുറ നടന്മാരിൽ അതിനുള്ള കരിഷ്മ ഉള്ളത് രാജുവിന് മാത്രമുള്ളൂ എന്നാണ് എന്റെ അഭിപ്രായം. കോമഡി വേഷങ്ങളിൽ അഭിനയം ഒന്നുകൂടി മെച്ചപ്പെടാനുണ്ട്
20 വർഷം കഴിഞ്ഞിട്ടും അഭിനയത്തിൽ ഒരു transformation ഇല്ലാത്ത നടനാണ് പൃഥ്വിരാജ്. ഒരേ അഭിനയം പൗരുഷമുള്ള ശബ്ദവും ആകാര വടിവും മാത്രമാണ് ആകയുള്ള മേന്മ. പക്ഷെ ഇപ്പോഴത്തെ റിയലിസ്റ്റിക് സിനിമകൾക്ക് അതിന്റെ ആവശ്യവുമില്ല. പുള്ളിക്ക് പിറകെ വന്ന ജയസൂര്യ ഫഹദ് ദുൽഖർ ആസിഫ് ഒക്കെ അഭിനയത്തിൽ എത്രയോ മുന്നോട്ട് പോയി. പ്രിത്വി ഇപ്പോഴും തന്റെ അഭിനയത്തിൽ അതിഭാവുകത്വവും പരിമിതികളും പ്രകടമാക്കുന്നു
ശരിയാണ്.. ഫഹദ്- കണ്ണാണ് main.. ജയസൂര്യ- വായ് ആണ് concentrate ചെയ്യുന്നത്.. ബോഡി- രണ്ട് പേരും, പൊടിക്കു ജയസൂര്യ ജയസൂര്യ ജിം ആക്കാതെ, comedy ലൈനിൽ പോയിരുന്നെങ്കിൽ ഒരുപാട് മുന്നേറിയേനെ... ഇപ്പോൾ തീയറ്ററിൽ above 50 agenu പറ്റിയ ഒരു സിനിമ പോലും ഇറങ്ങുന്നില്ല... Kind of meeshamadhavan or 90's priyadarshan... Disappointed..
Haha DQ , he gets going with his good look only. Not much improved for DQ. In case of prithvi he is directors actor. With Strong and visionary directors prithvi is pure gold. Sad to disagree with you indeed. Your knowledge on film is also not so impressive,dude realistic film is just a genres. Can't replace him in intense type films
mithun sir malayalathil kgf or bahubali oke polotha padam okke varuvanenkil prithviraj is best.pinne realistic padangal mathramalla alukalku ishtam😂 .20 vayassil prithviraj cheytha mass character in chakram ivide vere arum cheythilla.urumi is far better than kaymkulam kochunni marakkar etc.PRITHVIRAJ THE KING OF MOLLYWOOD I WILL SAY 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 24AM VAYSSIL STATE AWARD BEST ACTOR YOUNGEST MALAYALAM ACTOR TO GET THAT AWARD.
മോനെ ഉണ്ണി മൂരീ (സിനിമയിലെ ഒരു diolouge പറഞ്ഞതാ ഇതിനാരും മെഴുകണ്ട)അത് ചേട്ടൻ പറഞ്ഞത് ശരിയാണ് ചാൻസ് കാര്യം SSLC തോറ്റവനോട് പത്തിൽ പൊട്ടിയെന്നും പണിയില്ലാതെ നടക്കുന്നവനോട് പണിയൊന്നും ആയില്ലേന്നും ചോദിക്കുന്നത് ആളുകൾക്ക് ഒരു ഹരമാണ്
@@saamikp9759 സിദ്ധിക്കിന്റെ മുഖം കണ്ടു മടുത്തു... സായികുമാർ കൂടുതൽ വരണം..,കിടിലനാണ്......പക്ഷെ മടിയാണെന്നു തോന്നുന്നു...ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല... ലാലു അലക്സും വരട്ടെ......
അഭിനയം അറിയില്ല എന്നൊന്നും അല്ല bro, but ഒരുപാട് limitations ഉള്ള നടനാണ്... Matured or serious roles മാത്രമാണ് പുള്ളി comfort ആയി ചെയ്യുന്നത്... അഭിനയിക്കാൻ ഒട്ടും അറിയാണ്ട് പുള്ളി ഇത്രയും കാലമെങ്ങനെ പിടിച്ചു നിക്കും ??? So ആ വാതം തെറ്റാണ്
@@peterthomaspala3451 പുള്ളി കൂടുതലും ചെയ്തിട്ടുള്ളത് serious roles ആണ് bro, അതുകൊണ്ടായിരിക്കാം, romance, comedy, ചമ്മൽ, കുസൃതീ ഇതൊന്നും അത്ര പെട്ടന്ന് വഴങ്ങാറില്ല എന്ന് തോന്നീട്ടുണ്ട്... ഫഹദ്, നിവിൻ, ആസിഫ് അലി ഒക്കെ പുള്ളിയെകാളും ഒരുപാട് better ആണെന്ന് തോന്നീട്ടുണ്ട്... And his brother ഇന്ദ്രജിത് അങ്ങേരുടെ പകുതി കഴിവ് കിട്ടിയിട്ടില്ല പൃഥ്വിക്ക്..... But still അങ്ങേർക്കു അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നത് തെറ്റാണ്... Memories, mumbai police എല്ലാം നല്ല അഭിനയമായിരുന്നു... Limitations ഉണ്ടെന്നു മാത്രം
പല സിനിമകളിലും വില്ലൻ വേഷങ്ങളിലും കണ്ടിട്ടുണ്ട്, ഇദ്ദേഹം ഇത്ര സിമ്പിൾ ആയിരുന്നുവോ... വൗ.. എന്താ ഒരു ഭംഗി കാണാൻ... 👌
ബിജു പപ്പൻ
നല്ല വേഷങ്ങൾ ഇനിയും ലഭിക്കട്ടെ👍
നല്ല ജീവിതാനുഭവങ്ങൾ ഉണ്ട് ഇദ്ദഹത്തിൻ്റെ വാക്കുകളിൽ...👌
ഒത്തിരി സിനിമയിൽ അഭിനയിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...🙏
പിന്നെ ദൈവത്തിനു ആളുകളെ സിനിമയിൽ. അഭിനയിപ്പിക്കലാണല്ലോ പണി 😁
@@jarishnirappel9223 Pinne THAANAANO aalukale Cinemayil SBHINAYIPPIKKUNNATHU?
@@vpgnair7483 😂👌
@@harikrishnankanakath2121 ദൈബം കരാർ എടുത്തേക്കാണ്
ജീവിതാനുഭവങ്ങളാണ് ശ്രീ ബിജു പപ്പൻ ഇങ്ങനെ പറയാൻ കാരണം - ഇദ്ദേഹത്തിൻ്റെ പടങ്ങൾക്കെല്ലാം ഒരു വെറൈറ്റി ഉണ്ടായിരുന്നു.
Never imagined Mr.Biju Pappan could be such a good analyst.. 👏🏼👍🏼
ചേട്ടൻ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്💕💕💕💕💕💕
മനസ്സിലുള്ള കാര്യങ്ങൾ വെട്ടി തുറന്ന് പറഞ്ഞു!!
അത്രേ ഉള്ളൂ... 😍👍
Athe, athu thanne👏👏👏👏
നല്ലൊരു മനുഷ്യൻ ആണ് ഇദ്ദേഹം. നല്ല കണ്ടറിവും, എക്സ്പീരിയൻസും, കഴിവും ഉള്ള ആൾ ആണ് എന്ന് interview കണ്ടപ്പോൾ മനസ്സിലായി
Pleasure listening to BP Sir.Always
ശരിയായിട്ടുള്ള അവതരണം
Prithvirajinte attitude aanu his audience strength
PRITHVI 😍🔥
True facts. Mr. Biju is not a small fish. Give him good roles he will perform the best. Good man.
All the best wishes biju pappan
ബിജു ചേട്ടൻ കറക്റ്റ് കാര്യങ്ങൾ പറഞ്ഞു ♥️♥️♥️
ഇങ്ങേരുടെ പേര് ബിജു എന്നാണോ.. ഇന്നാണ് അറിയുന്നത്
@@sajan5555 അതെ. ബിജു പപ്പൻ
ഇദ്ദേഹത്തിന് PC ജോർജുമായി സാമ്യമുണ്ട്. പിസിജോർജിനെ കേന്ദ്ര കഥാ പാത്രമാക്കി ഇദ്ദേഹത്തെ നായകനാക്കി ആരെങ്കിലും ഒരു പടം ചെയ്യണം.
സിനിമ നശിപ്പിക്കല്ലേടേയ് 😕
CHURULI CHAPTER 2
ടു ടു സൗണ്ട് മാത്രം ഉണ്ടാവുകയുള്ളൂ 😄
നിർമാണം താങ്കൾ ചെയ്യുമോ
ബാലുശേരിയുടെ സിനിമയും ചെയ്യാം അല്ലെടെ
Sensible actor 👌
പല വില്ലൻമാരും genuine human being ആണെന്നും ..നായകന്മാർ ജീവിതത്തിൽ യഥാർത്ഥ വില്ലൻ മാരാണെന്നും ...മറ്റൊരു ഉദാഹരണം വേണ്ട ...Just like Johny Depp VS Amber Heads .. Controversial Mee to verdict
രാജു നല്ല കഴിവുള്ള ആളാണ്. മമ്മൂക്കയും ലാലേട്ടനും ഷാജി കൈലാസിന്റെ ചിത്രങ്ങളിലൊക്കെ ചെയ്യുന്നത് പോലെയുള്ള മാസ്സ് റോളുകൾ അവർക്ക് ശേഷം ചെയ്യാൻ അടുത്ത തലമുറ നടന്മാരിൽ അതിനുള്ള കരിഷ്മ ഉള്ളത് രാജുവിന് മാത്രമുള്ളൂ എന്നാണ് എന്റെ അഭിപ്രായം. കോമഡി വേഷങ്ങളിൽ അഭിനയം ഒന്നുകൂടി മെച്ചപ്പെടാനുണ്ട്
പക്ഷെ പൊട്ടി പോകും
He is a good actor 👍👍
നല്ല ഇന്റർവ്യൂ 👍👍👍👍
20 വർഷം കഴിഞ്ഞിട്ടും അഭിനയത്തിൽ ഒരു transformation ഇല്ലാത്ത നടനാണ് പൃഥ്വിരാജ്. ഒരേ അഭിനയം പൗരുഷമുള്ള ശബ്ദവും ആകാര വടിവും മാത്രമാണ് ആകയുള്ള മേന്മ. പക്ഷെ ഇപ്പോഴത്തെ റിയലിസ്റ്റിക് സിനിമകൾക്ക് അതിന്റെ ആവശ്യവുമില്ല. പുള്ളിക്ക് പിറകെ വന്ന ജയസൂര്യ ഫഹദ് ദുൽഖർ ആസിഫ് ഒക്കെ അഭിനയത്തിൽ എത്രയോ മുന്നോട്ട് പോയി. പ്രിത്വി ഇപ്പോഴും തന്റെ അഭിനയത്തിൽ അതിഭാവുകത്വവും പരിമിതികളും പ്രകടമാക്കുന്നു
ശരിയാണ്..
ഫഹദ്- കണ്ണാണ് main..
ജയസൂര്യ- വായ് ആണ് concentrate ചെയ്യുന്നത്..
ബോഡി- രണ്ട് പേരും, പൊടിക്കു ജയസൂര്യ
ജയസൂര്യ ജിം ആക്കാതെ, comedy ലൈനിൽ പോയിരുന്നെങ്കിൽ ഒരുപാട് മുന്നേറിയേനെ...
ഇപ്പോൾ തീയറ്ററിൽ above 50 agenu പറ്റിയ ഒരു സിനിമ പോലും ഇറങ്ങുന്നില്ല...
Kind of meeshamadhavan or 90's priyadarshan...
Disappointed..
For me Dulquer is the most intense and consistant transforming hero ever seen in mollywood.
@@gonz3692k kid ആണോ?
ദുൽഖർ charming ല് നിലനിൽക്കുന്നതാണ്...ഫാൻസ് ഉണ്ടാകും...
അല്ലാതെ....
Haha DQ , he gets going with his good look only. Not much improved for DQ. In case of prithvi he is directors actor. With Strong and visionary directors prithvi is pure gold. Sad to disagree with you indeed. Your knowledge on film is also not so impressive,dude realistic film is just a genres. Can't replace him in intense type films
mithun sir malayalathil kgf or bahubali oke polotha padam okke varuvanenkil prithviraj is best.pinne realistic padangal mathramalla alukalku ishtam😂 .20 vayassil prithviraj cheytha mass character in chakram ivide vere arum cheythilla.urumi is far better than kaymkulam kochunni marakkar etc.PRITHVIRAJ THE KING OF MOLLYWOOD I WILL SAY 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
24AM VAYSSIL STATE AWARD BEST ACTOR YOUNGEST MALAYALAM ACTOR TO GET THAT AWARD.
Well said . 💯 percent..
അൽ തിരോന്തരം ♥️♥️♥️♥️
അടിപൊളി ആണ് ട്ടൊ ബിജു ചേട്ടൻ ❤
So very outspoken
Nalla manushathamulla samsaaram👍❤️
Super
Very gud talk, open heart
Anna Amazing
മോനെ ഉണ്ണി മൂരീ (സിനിമയിലെ ഒരു diolouge പറഞ്ഞതാ ഇതിനാരും മെഴുകണ്ട)അത് ചേട്ടൻ പറഞ്ഞത് ശരിയാണ് ചാൻസ് കാര്യം SSLC തോറ്റവനോട് പത്തിൽ പൊട്ടിയെന്നും പണിയില്ലാതെ നടക്കുന്നവനോട് പണിയൊന്നും ആയില്ലേന്നും ചോദിക്കുന്നത് ആളുകൾക്ക് ഒരു ഹരമാണ്
ആണോടാ ഉള്ള കാര്യം പറയുമ്പോൾ കുരു പൊട്ടിയിട്ടു കാര്യം ഇല്ല
എടാ dialogue enn നേരെ എഴുതാൻ പഠിക്ക് നീ സ്കൂളിൽ പോയിട്ടില്ല അല്ലേ
@@പ്രബുദ്ധജനം ഏത് diolouge ആടാ തെറ്റിയത് അറിവുള്ള നീ ഒന്ന് പറഞ്ഞു തന്നേ ഞാൻ school ൽ പോയ കാര്യം നിന്നെപോലൊരു വിവരദോഷിയെ ബോദ്ധ്യപെടുത്തണ്ട കാര്യമില്ല
@@പ്രബുദ്ധജനം പൊതുവേയുള്ള ഒരു കാര്യം പറഞ്ഞപ്പോൾ നിനക്ക് മാത്രം എന്തിനാടാ ഇത്ര പൊട്ടല്
ഹലോ sir.
Great thinking
Sathyam👍
100 correct
🙏🙏🙏
A good hearted man.
💯💯💯👌👌👌
Saikumar also
Tom and jerry ഇ ചേട്ടൻ ഉണ്ട്
കലാകാരന്മാർ എല്ലാം സാധുക്കളാണല്ലോ?
പിന്നെ
കാഴ്ചക്കാരാണല്ലോ വല്യ കുഴപ്പക്കാർ
Prithviraj sukumaran ആൺകുട്ടി... 🔥💯💯
ഉവ്വേ 😂😂
@@പ്രബുദ്ധജനം eathayalum thanda aara ennu aariyatha ninte ishta nadanmare pole onnumalla🤣
athe innale m kandu me too aropithanoppam 😂😂😂😂😂😂
@@shyniharidas6894 me toovil enthu aaropanam?
Gud talk
സത്യം
njan oru story alochichu you and prakashraj is main full ayitilla ayal njan blessye poi kanum
Dileep rajuettane othukkan nokiyath ellavarkum ariyam .ipo Dileep scene le illa .rajuettan pan Indian star aayi.athanu dhaivam undennu parayunnath
അല്ലെങ്കിലും മലയാളത്തിലെ വില്ലന്മാരെല്ലാം സിംപിളാണ്
Gd
Ithoru junior artist alle
Cerect
👍👍👍❤️
ഇയാൾ കൊള്ളാം
1:16 eatha film
ഇന്ത്യൻറുപ്പി
Indian rupee
സാമ്യമുണ്ട് . പക്ഷേ സ്വഭാവം അതല്ല ട്ടോ😀
പ്രിത്വിരാജ് 🔥🔥🔥
💟
കമീഷണർ മുവിയിൽ ഉണ് ട്
കോമഡിയിലും സ്കോപ് ഉണ്ട്..
കറക്ട അണ്ണാ.
Eyaalnallaamanushyanaanu
സ്വപ്ന ഇദ്ദേഹത്തെ പറ്റി അല്ലേ പറഞ്ഞത്
What she told?
raashtreeyakkarante makanalle. vaachakamadi specialist
രാജു നല്ല ഒരു നടൻ എന്ന് പറയാൻ കഴിയില്ല
Kollam 😅 he is a brilliant actor.
He is one of the finest actor in our country.
watch jana gana mana
എന്തായാലും പൃഥ്വിരാജ് കേരളത്തിൻറെ അഭിമാനമാണ്.നല്ല വിവരവും,നട്ടെല്ലുമുള്ളവൻ .
അത് നിന്റെ kazhivked
Ahankari prithviraj
🤣🤣🤣🤣🤣
Fake caption
പഴയ 350 cc കൊട്ടിയം പോളിടെക്.... Do u remember me?
who is this pulli..!!!
ഇതിന്റെ ഇട്ടയിൽ ഓവർ റേറ്റഡ് സിദ്ദിഖ് നെ പൊക്കി അടിക്കുന്നു...
Sidik Nalla actor aan..villanayitanenklm allanklm..super acting an saikumar and sidik..
Jagathi sidik saikumar ivarokke Verity acting aan..jayaram Dileep ivarokke ore acting aan..rand cinemayil ore role cheyukayanenkl jayaram Dileep ore acting aan...bt saikumar sidik Verity acting cheyum
@@saamikp9759 സിദ്ധിക്കിന്റെ മുഖം കണ്ടു മടുത്തു...
സായികുമാർ കൂടുതൽ വരണം..,കിടിലനാണ്......പക്ഷെ മടിയാണെന്നു തോന്നുന്നു...ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല...
ലാലു അലക്സും വരട്ടെ......
Swantham locationil nadanna peedanam arinjittum ariyatha aalanu pritiraj. Thallu mathram.....
ഈ നല്ല മൻഷ്യൻ ആണോ ഇത്ര നാളും ഗൂണ്ട ആയി നടന്നു ഇടി വാങ്ങിയത്🤔
എന്താടോ കമ്പനിയിൽ ഇട്ടിരിക്കുന്ന... നോട്ട് ഇന്ട്രെസ്റ് എന്ന് കൊടുക്കാൻ പോവാണ്....🤮🤮🤮
സിനിമ ഫീൽഡിലും ഉണ്ടോ? പരസ്പരം പാരകൾ
അതേ ഉള്ളു 😂
@@Khanaalmedia വാസ്തവം തന്നെ ചങ്ങാതീ. ഈ മേഖലയിലാണ് ആ പ്രവണത കൂടുതൽ.
🙄
10 വർഷത്തെ അനുഭവം അതെ ഒള്ളോ -
ഒന്ന് ആസനം താങ്ങാൻ പഠിക്കു. കൊച്ചിയിൽ ഒരുത്തൻ ഒരുത്തന്റെ ആസനവും താങ്ങി നടക്കുന്നത് കണ്ടില്ലേ
അതാരാ മോനെ
@@premkumarp4326 super star ഇന്റെ കൂടെ സദാ സമയവും ഒരുത്തൻ പെട്ടിയും തൂക്കി നടപ്പുണ്ട്
പൃഥ്വിരാജിന് അഭിനയം എന്താണെന്ന് പോലും അറിയില്ല
എന്തോ .....
എന്തിരോ......
എങ്ങന്നെ ..........
ഒന്ന് പോടാപ്പാ
@@dawnpaantony98 രാജപ്പന്റെ സിനിമ ശ്രദ്ധിച്ചു കാണുക മോനെ
അഭിനയം അറിയില്ല എന്നൊന്നും അല്ല bro, but ഒരുപാട് limitations ഉള്ള നടനാണ്... Matured or serious roles മാത്രമാണ് പുള്ളി comfort ആയി ചെയ്യുന്നത്... അഭിനയിക്കാൻ ഒട്ടും അറിയാണ്ട് പുള്ളി ഇത്രയും കാലമെങ്ങനെ പിടിച്ചു നിക്കും ??? So ആ വാതം തെറ്റാണ്
@@muhammedasnab8753 പൃഥ്വിരാജിന്റെ എല്ലാ സിനിമകളിലും അയാൾക്ക് ഒരേ ഭാവം ആണ് മുഖത്ത് വരുന്നത് വെറും മസിൽ പിടിച്ചു കൊണ്ട് അഭിനയം
@@peterthomaspala3451 പുള്ളി കൂടുതലും ചെയ്തിട്ടുള്ളത് serious roles ആണ് bro, അതുകൊണ്ടായിരിക്കാം, romance, comedy, ചമ്മൽ, കുസൃതീ ഇതൊന്നും അത്ര പെട്ടന്ന് വഴങ്ങാറില്ല എന്ന് തോന്നീട്ടുണ്ട്... ഫഹദ്, നിവിൻ, ആസിഫ് അലി ഒക്കെ പുള്ളിയെകാളും ഒരുപാട് better ആണെന്ന് തോന്നീട്ടുണ്ട്... And his brother ഇന്ദ്രജിത് അങ്ങേരുടെ പകുതി കഴിവ് കിട്ടിയിട്ടില്ല പൃഥ്വിക്ക്..... But still അങ്ങേർക്കു അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നത് തെറ്റാണ്... Memories, mumbai police എല്ലാം നല്ല അഭിനയമായിരുന്നു... Limitations ഉണ്ടെന്നു മാത്രം
ഇതോകെ സാതരണയാണ്. നിങ്ങൾ അത്ര പഴയ ആളല്ല. ഒക്കെ. പതുകെ മനസിലാകും. അല്ലെങ്കിൽ. ആ പഴയ പണിക് പോ. സീരിയൽ. അവിടന്ന് അല്ലെ. വന്നത്
Annan cash vangi Raju Ney thallunnu
Ponam heyy
Prithi's acting is nothing infront of fahad and dulqur
Dulqur😂🤣🤣
prithviraj acting is very good.chakram🔥
Nikker🤭😂😂
dq😂
Dq 😂💩