പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 129

  • @shereefpp689
    @shereefpp689 6 ชั่วโมงที่ผ่านมา +17

    സാധാരണ കാണുന്ന വീഡിയോ കളിൽ നിന്ന് വ്യത്യാസം ഉള്ള ഒരു വീഡിയോ
    താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @aonetag1689
    @aonetag1689 3 ชั่วโมงที่ผ่านมา +5

    വളരെയധികം വിഭവ സമൃതമായ വിവരം, മനുഷ്യ നന്മകായുള്ള ഇത്തരം ചർച്ചകൾക് ഒരായിരം അഭിനന്ദനങ്ങൾ.

  • @mohammedkunhi1964
    @mohammedkunhi1964 6 ชั่วโมงที่ผ่านมา +37

    വർത്തമാന കാലത്ത് സമൂഹത്തിൽ വർധിച്ചു വരുന്ന അസുഖമാണ് പ്രമേഹം, അതേക്കുറിച്ച് വീഡിയോ ചെയ്ത സുനിതയെ അഭിനന്ദിക്കുന്നു

    • @udayanudayan5987
      @udayanudayan5987 6 ชั่วโมงที่ผ่านมา +1

    • @Asi6998
      @Asi6998 5 ชั่วโมงที่ผ่านมา +1

      ❤❤

  • @abdulgafoor224
    @abdulgafoor224 27 นาทีที่ผ่านมา +2

    വളരെ നല്ല വീഡിയോ പ്രത്യേകിച്ച് ഡോക്ടർ സാധാരണക്കാരന് മനസ്സിലാകുന്ന രൂപത്തിൽ കാര്യങ്ങൾ വിശദീകരിച്ചു ഡോക്ടർക്കും സുനിതയ്ക്കും അഭിനന്ദനങ്ങൾ

  • @hamzakunnakkadan4038
    @hamzakunnakkadan4038 5 ชั่วโมงที่ผ่านมา +8

    വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ. അഭിനന്ദനങ്ങൾ 🙏👍

  • @nazarnazarudheen583
    @nazarnazarudheen583 5 ชั่วโมงที่ผ่านมา +17

    മതഭ്രാന്ത് തലക്ക് പിടിച്ച വെളുവില്ലാത്ത തെറി മുഴക്കികളുമായി സംവദിക്കുന്നതിലും എത്രയോ ഉചിതമാണ് ശാസ്ത്ര ബോധമുള്ള മനുഷ്യരുടെ മറുപടികൾ ശ്രവിക്കുന്നത്. ഇത്തരം ആരോഗ്യകരമായ അഭിമുഖങ്ങൾക്ക് നന്ദി പറയുന്നു.

    • @NjaanBharatheeyan
      @NjaanBharatheeyan 3 ชั่วโมงที่ผ่านมา

      അയ്യോ ആരാ ഈ പറയുന്ന ശാസ്ത്രജ്ഞൻ 😂😂

    • @nazarnazarudheen583
      @nazarnazarudheen583 3 ชั่วโมงที่ผ่านมา +4

      @@NjaanBharatheeyan ഷൂ വർക്കർ അല്ല

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 51 นาทีที่ผ่านมา +1

    നല്ലൊരു വിശദീകരണം സുനിതമാഡത്തിന്ന് വളരെ നന്ദിയുണ്ട്

  • @ansarsaidalavi859
    @ansarsaidalavi859 6 ชั่วโมงที่ผ่านมา +9

    You are doing a good job sunitha

  • @classicshopfitting
    @classicshopfitting 6 ชั่วโมงที่ผ่านมา +11

    Best subject in recent world ❤

  • @ubaidullakokkarni7442
    @ubaidullakokkarni7442 5 ชั่วโมงที่ผ่านมา +4

    വളരെയധികം ഉപകാരപ്പെട്ട വീഡിയോ 🙏

  • @shijasponnani6778
    @shijasponnani6778 4 ชั่วโมงที่ผ่านมา +2

    You are doing well with quality contents and current affairs in a balanced manner 👏👏

  • @udayanudayan5987
    @udayanudayan5987 6 ชั่วโมงที่ผ่านมา +11

    ഗുഡ് നൂൺ സുനിത 💞
    ... സ്നേഹാശംസകൾ. 💗👍🏾....
    ഗുഡ് നല്ലൊരു വീഡിയോ അഭിനന്ദനങ്ങൾ.. 👍🏾

    • @udayanudayan5987
      @udayanudayan5987 6 ชั่วโมงที่ผ่านมา

      ♥♥👍🏾...
      .നല്ല വിഷയം...ചില ഷുഗറുള്ള ആൾക്കാർ പറയുന്നത് ഷുഗറിന്റെ മെഡിസിൻ കഴിച്ചാൽ ശരിക്കും മോഷൻ പോകുന്നില്ലന്ന് അത് എന്തുകൊണ്ട്...???

  • @rajeshk.r7269
    @rajeshk.r7269 6 ชั่วโมงที่ผ่านมา +6

    Best subject and super answer ❤

    • @Dinken224
      @Dinken224 34 นาทีที่ผ่านมา +1

      പവിത്രമായ മാസങ്ങൾ കടന്നുപോകുമ്പോൾ, ബഹുദൈവാരാധകരെ നിങ്ങൾ കണ്ടെത്തുന്നിടത്തെല്ലാം കൊല്ലുകയും അവരെ പിടികൂടുകയും ഉപരോധിക്കുകയും പതിയിരുന്നിടത്തെല്ലാം അവർക്കായി കാത്തിരിക്കുകയും ചെയ്യുക. എന്നാൽ, അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുകയാണെങ്കിൽ, അവർ അവരുടെ വഴിക്ക് പോകട്ടെ. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.9-5

  • @ameerali1087
    @ameerali1087 5 ชั่วโมงที่ผ่านมา +3

    Thank you... സുനിതജി...

  • @ramlaabdulkareem8210
    @ramlaabdulkareem8210 3 ชั่วโมงที่ผ่านมา +1

    Thank u Sunithaji .and Leena mam.Valuable informarion.

  • @DarvinSn
    @DarvinSn 4 ชั่วโมงที่ผ่านมา +1

    Mm കൊള്ളാം..ഇതുപോലുള്ള vdo ഒക്കെ ഇട് എല്ലാവർക്കും ഉപകാരപ്പെടട്ടെ... 😍😍

  • @philipyesudas5777
    @philipyesudas5777 ชั่วโมงที่ผ่านมา +1

    ഉപകാര😊 പ്രദമായ വീഡിയോ '

  • @mustafakamal4956
    @mustafakamal4956 5 ชั่วโมงที่ผ่านมา +3

    ഇത് പോലുള്ള വീഡിയോകൾ ആരോഗ്യം തൊഴിൽ തുടങ്ങി ഒരാളെ ജീവിതത്തിൽ ബാധിക്കുന്ന എല്ലാ വിഷയങ്ങളും ഉൾപെടുന്ന വീഡിയോകൾക്കും സ്വാഗതം. പൊളിറ്റിക്കൽ വീഡിയോസ് ്ന് റേറ്റിംഗ് ഉണ്ടാകുമെങ്കിലും ജനങ്ങൾക്ക് അവ ക്കൊണ്ടുള്ള പ്രയോജനം കുറവാണ്

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 3 ชั่วโมงที่ผ่านมา +2

    ലീന തോമസ് വളരെ ചെറുപ്പമാണ്. എൻത് കൊണ്ടാണ് ഇത്രയും ചെറുപ്പത്തിൽ മുടി വെളുത്തത്. ഒന്ന് ഡൈ ചൈത് കൂടെ. U r great.

    • @MohammedAshraf-dx2kc
      @MohammedAshraf-dx2kc 2 ชั่วโมงที่ผ่านมา

      I think this Doctor Mam use white hair dye .

  • @rehamathkp9710
    @rehamathkp9710 5 ชั่วโมงที่ผ่านมา

    thank you Sunitha ma'am and Leena ma'am. Valuable information

  • @thomassebastian1324
    @thomassebastian1324 3 ชั่วโมงที่ผ่านมา +1

    കഴിഞ്ഞവീഡിയോ.ലീനയും.ആയുള്ള.കണ്ടതിൽ.പിന്ന.എന്റെ sugser.ഒരു പാട് മാറി.400..അടുത്ത വന്നിരുന്നു.ഇപ്പോൾ 147..വ ര്.വന്നു exacice.തുടങ്ങി..മരുന്നിന പറ്റി ഒന്നും അറി യി ല്ല ആയിരുന്നു..ഇനിയും ഇതു പോലെ.നല്ല ജനെങ്ങളെക് ഉപകാരപ്രത്മായുള്ള.വിഡിയോ.ചൈ യ ണം..താങ്ക്സ്

    • @balakrishnanseason429
      @balakrishnanseason429 29 นาทีที่ผ่านมา

      അത് ഭയങ്കര സംഭവമാണല്ലോ?

  • @Sebastian-vg8bh
    @Sebastian-vg8bh 5 ชั่วโมงที่ผ่านมา +1

    Well explained

  • @arabikunhi7886
    @arabikunhi7886 28 นาทีที่ผ่านมา

    Sunita medam thank u good sabjecket jangalk upakara peduna sabjacket. Nini

  • @MohammedAshraf-dx2kc
    @MohammedAshraf-dx2kc 2 ชั่วโมงที่ผ่านมา

    Type-2 diabetis can be reversed . So Miss Sunitha must make episodes in this topic to save millions of diabetis patients in Kerala .

  • @subisubaithasubisubaitha3128
    @subisubaithasubisubaitha3128 3 ชั่วโมงที่ผ่านมา

    ❤ അഭിനന്ദനങ്ങൾ

  • @sulochanadevadas3154
    @sulochanadevadas3154 5 ชั่วโมงที่ผ่านมา

    Thankyou for your kind information

  • @jollykurian2729
    @jollykurian2729 4 ชั่วโมงที่ผ่านมา

    It’s Awesome congrats mam

  • @Gayathri-qt1bn
    @Gayathri-qt1bn 5 ชั่วโมงที่ผ่านมา +2

    Bring her more. She's the best gust you've had on your podcast

    • @Dinken224
      @Dinken224 34 นาทีที่ผ่านมา

      പവിത്രമായ മാസങ്ങൾ കടന്നുപോകുമ്പോൾ, ബഹുദൈവാരാധകരെ നിങ്ങൾ കണ്ടെത്തുന്നിടത്തെല്ലാം കൊല്ലുകയും അവരെ പിടികൂടുകയും ഉപരോധിക്കുകയും പതിയിരുന്നിടത്തെല്ലാം അവർക്കായി കാത്തിരിക്കുകയും ചെയ്യുക. എന്നാൽ, അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുകയാണെങ്കിൽ, അവർ അവരുടെ വഴിക്ക് പോകട്ടെ. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.9-5

  • @zamadzariga3748
    @zamadzariga3748 2 ชั่วโมงที่ผ่านมา

    👍നല്ല ബോധവൽക്കരണം

  • @Sha-Beer
    @Sha-Beer ชั่วโมงที่ผ่านมา +2

    ഇലക്ഷൻ കഴിയുന്നത് വരെ ഇത്പോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നു….ഇത് കാണുമ്പോൾ കൈരളി ചാനൽ ഓർമവരും 😂😂😂😂😂😂😂കൈരളി ചാനലിൽ ഇത്പോലുള്ള സമയത്ത് കുക്കറി ഷോയും മമ്മൂട്ടിയുടെ വല്യേട്ടൻ സിനിമയുമാണ് ഉണ്ടാവാറ് 😂😂😂😂😂😂😂

  • @Memories24365
    @Memories24365 6 ชั่วโมงที่ผ่านมา +13

    മരുന്ന് കഴിക്കണം
    പിന്നെ വ്യായാമം ചെയ്യണം, പിന്നെ ഡയറ്റ് ചെയ്യണം
    പിന്നെ എന്തൂട്ട്നാണ് ഇതിനു മരുന്ന് എന്ന് പറയുന്നത്..
    മൊത്തത്തിൽ ഉടായിപ് ആണല്ലേ പ്രമേഹത്തിനു ഇംഗ്ലീഷ് മരുന്ന് എന്ന് പറഞ്ഞു കൊടുക്കുന്നത്..😂

    • @granitefinefloors6195
      @granitefinefloors6195 4 ชั่วโมงที่ผ่านมา +2

      Correct

    • @granitefinefloors6195
      @granitefinefloors6195 4 ชั่วโมงที่ผ่านมา +2

      ഭക്ഷണമാണ് മരുന്ന്

    • @VinodKumar-so6tc
      @VinodKumar-so6tc ชั่วโมงที่ผ่านมา

      എങ്കിൽപിന്നെ, മരുന്ന് കഴിക്കാതെ ജീവിക്കൂ.. വരുന്നത് അനുഭവിക്കൂ..!!!

    • @Yahkkub
      @Yahkkub 38 นาทีที่ผ่านมา

      കിഡ്നി പോവാതിരിക്കാൻ ആണ് മരുന്ന്

    • @Memories24365
      @Memories24365 35 นาทีที่ผ่านมา +1

      @@VinodKumar-so6tc ഇംഗ്ലീഷ് മരുന്ന് കൊണ്ടു പൂർണമായി മാറുന്ന അസുഖങ്ങൾ ഏതൊക്കെ ആണ് 😂

  • @muhammedck3223
    @muhammedck3223 5 ชั่วโมงที่ผ่านมา +6

    പി.പി ദിവ്യയെക്കുറിച്ച് ഒന്നും പറയാത്തതെന്താണ്?

    • @jaseemkp6189
      @jaseemkp6189 5 ชั่วโมงที่ผ่านมา +2

      അതെന്താ ദിവ്യക്ക് ഷുഗർ ഉണ്ടോ ?😊

    • @Preetha-pz7rf
      @Preetha-pz7rf 3 ชั่วโมงที่ผ่านมา

      ​@@jaseemkp6189😂😂👍

    • @LailasmaxiwolrdLaila
      @LailasmaxiwolrdLaila 3 ชั่วโมงที่ผ่านมา

      😂😂😂😂​@@jaseemkp6189

    • @nauzhadvinu2543
      @nauzhadvinu2543 2 ชั่วโมงที่ผ่านมา

      സമയം ആയിട്ടില്ല ,ആകുമ്പോൾ സുനിത മാഡം പറയും

  • @thomassebastian1324
    @thomassebastian1324 3 ชั่วโมงที่ผ่านมา

    sunithk.oru.താങ്ക്സ് ❤❤❤

  • @nisamjalal3479
    @nisamjalal3479 3 ชั่วโมงที่ผ่านมา

    Respected Doctor
    I using Gliptament 50/850
    daily 2 taps,how this Effect? this good tabs?/with using Neuro_B
    Diamicron MR _i waiting a reply ❤
    Respected Suida madam
    ഇന്ന് 'ചേലാകർമഠ' അതാണല്ലോ, ഏറ്റവുഠ വലിയ Subject_ so ഇതിനൻറ ഗുണഗണങിങളെ കുറിച്ച് ഈ വിഷയത്തിൽ തുറന്നു പറയാൻ പേടിയില്ലാത്ത ഒരു Doctor റുമായി ഒരു അഭിമുഖം?❤ നിങ്ങൾ ഒരു സഠഭവഠ തന്നെ

  • @shibilishibili2542
    @shibilishibili2542 2 นาทีที่ผ่านมา

    ഇത്രയും സൗന്ദര്യമുള്ള നിങ്ങൾ എന്തുകൊണ്ടാണ് തലമുടി കറുപ്പിക്കാത്തത് എന്ന് ഒന്ന് പറയാമോ സൈഡ് എഫക്ട് പേടിച്ചിട്ടാണോ

  • @sureshkkkumaran2392
    @sureshkkkumaran2392 5 ชั่วโมงที่ผ่านมา +3

    പി.പി ദിവ്യ പോലിസ്സിൽ കീഴടങ്ങി മാഡം അറിഞ്ഞാ വോ.

  • @mohammedshafi5072
    @mohammedshafi5072 6 ชั่วโมงที่ผ่านมา

    👏

  • @SukumaranKK-g6q
    @SukumaranKK-g6q ชั่วโมงที่ผ่านมา +1

    വിഷയങ്ങൾ മാറിയല്ലോ. വിഷയ ദാരിദ്ര്യം അനുഭവപ്പെടുന്നുണ്ടോ

  • @mmaide9214
    @mmaide9214 59 นาทีที่ผ่านมา

    ❤❤❤❤❤

  • @fiza_fathima-wq2ch
    @fiza_fathima-wq2ch 6 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @shajishamal731
    @shajishamal731 6 ชั่วโมงที่ผ่านมา +1

    ❤️❤️👍🏻

  • @saleemphas4508
    @saleemphas4508 4 ชั่วโมงที่ผ่านมา +1

    പ്രകൃതി ചികിത്സയും അലോപ്പതി ചികിത്സയും ഗുണവും ദോഷവും ഒര് ഡിബേറ്റ് സംഘടിപ്പിക്കുമോ?

  • @binujmathew8186
    @binujmathew8186 38 นาทีที่ผ่านมา

    ഗ്ലീമിപ്രയ്‌ഡ്‌ കഴിച്ചാൽ നമ്മുടെ ശരീരം എങ്ങനെ വർക്ക്‌ ചെയ്യുന്നത് ഒന്നു പറഞ്ഞുതരുമോ ഡോക്ടർ

  • @JaanJahan-z7n
    @JaanJahan-z7n ชั่วโมงที่ผ่านมา

    Sugarinu marunnu kazhichittum kannum kidneyum poyavaranu kuduthal

  • @AbduRahman-hk5ln
    @AbduRahman-hk5ln ชั่วโมงที่ผ่านมา

    ARpang❤

  • @davies.m.t.thomas5725
    @davies.m.t.thomas5725 ชั่วโมงที่ผ่านมา +1

    ഗുളിക കഴിക്കുമ്പോൾ blood ലെ glucose എങ്ങോട്ടു പോകുന്നു - കോശങ്ങളിലേക്ക് അല്ലേ?. അത് കോശങ്ങളെ നശിപ്പിക്കുകയല്ലേ . തുടർന്ന് അവയവങ്ങളേയു ?

  • @TheKooliyadan
    @TheKooliyadan 4 ชั่วโมงที่ผ่านมา

    👍

  • @abdussamadpt5185
    @abdussamadpt5185 51 นาทีที่ผ่านมา

    എന്റെ ടാബ് മെറ്റ്ഫോർമിനായിരുന്നു.ഒരസുഖം ബാധിച്ച് അഡ്മിറ്റായപ്പോൾ അത് മാറ്റി VILDAGLIPTIN 50 യാക്കിമാറ്റി.ഈ മരുന്നിന്റെ സവിശേഷത എന്താണ് മാഡം ?

  • @arunankc5756
    @arunankc5756 5 ชั่วโมงที่ผ่านมา

    Puthiya pani thutangiyo.Kalam matti chavittunnathanu nallathenna bodhodayam undayo?

  • @abdulbaset5869
    @abdulbaset5869 6 ชั่วโมงที่ผ่านมา +1

    Suuuuuuus

  • @MohammedAshraf-dx2kc
    @MohammedAshraf-dx2kc 2 ชั่วโมงที่ผ่านมา

    I think this Doctor Mam use white hair dye .

  • @parayilashokanmarar3222
    @parayilashokanmarar3222 39 นาทีที่ผ่านมา

    മെറ്റ് ഫോർമിൻ ഉറക്കകുറവ് ഉണ്ടാക്കുമോ

  • @thomask.c6949
    @thomask.c6949 4 ชั่วโมงที่ผ่านมา

    ഷുഗർ ലെവൽ സത്യത്തിൽ എത്രയാണ വേണ്ടത് ഭക്ഷണത്തിന് മുമ്പും ഭക്ഷണ ശേഷവും?

  • @Fatima05835
    @Fatima05835 6 ชั่วโมงที่ผ่านมา +1

    ബോഗൈൻവില്ല സിനിമയിൽ ഡാൻസ് ആടിയ വരല്ലേ ഇവർ..

  • @Kandambloks
    @Kandambloks 4 ชั่วโมงที่ผ่านมา +1

    പെട്ടെന്ന് മെലിഞ്ഞവർ എന്ത് ചെയ്യും

  • @farhananishad1611
    @farhananishad1611 4 ชั่วโมงที่ผ่านมา

    Merformin kazhichat thalakaram ayirunu !!!njn medicine nirthi thalakarakam maari😢

  • @sreelalh5668
    @sreelalh5668 4 ชั่วโมงที่ผ่านมา

    എന്റെ 29വയസിൽ വന്നത്... ഇപ്പോ 31 ആയി age.... എനിക്ക് വയ്യ അങ്ങ്

    • @jomolvjohn7254
      @jomolvjohn7254 4 ชั่วโมงที่ผ่านมา

      Do exercice

    • @sreelalh5668
      @sreelalh5668 2 ชั่วโมงที่ผ่านมา

      Cheyund ഇപ്പോ

    • @sreelalh5668
      @sreelalh5668 2 ชั่วโมงที่ผ่านมา

      ​@@jomolvjohn7254first പ്രഗ്നൻസി time വന്നു പിന്നെ delivery കഴിഞ്ഞു പോയി...... 2year കഴിഞ്ഞു 2nd pragnancy time ഇൽ blood check ചെയ്തപ്പോ 361.......food control ചെയ്തു കുറഞ്ഞു..... കുഞ്ഞു വേണ്ടാന്നു dr പറഞ്ഞു..... കുഞ്ഞിന്.health problm ഉണ്ടാക്കും ennu

  • @nasarkodakkadan8859
    @nasarkodakkadan8859 6 ชั่วโมงที่ผ่านมา +1

    Doctor. No. Pilees

  • @koyavelur4932
    @koyavelur4932 2 ชั่วโมงที่ผ่านมา +2

    ദിവ്യയെ പറ്റി ഒരു അപിപ്രായം പറയDമായിരുന്നു

  • @Indianpremi-o4e
    @Indianpremi-o4e 4 ชั่วโมงที่ผ่านมา

    In islam wash after urinate is compulsary.
    Every body should follow islamic hygiene

  • @sethuprabhakaran4398
    @sethuprabhakaran4398 6 ชั่วโมงที่ผ่านมา

    ❤️👍

  • @NasarudineSadukutty
    @NasarudineSadukutty 5 ชั่วโมงที่ผ่านมา

    പ്രായം കുറഞ്ഞ ഈ അന്നാ മ്മ ചേട്ടത്തിയെ എവിടുന്നു കിട്ടി

  • @SkyWar-t4d
    @SkyWar-t4d 3 ชั่วโมงที่ผ่านมา

    ജോലിക് പോകാതിരിക്കാനുള്ള വല്ല മരുന്നും കിട്ടോ 🤔

  • @abdulmuthali1234
    @abdulmuthali1234 6 ชั่วโมงที่ผ่านมา

    🎉🎉🎉🎉❤

  • @mrinalsenvamadevan1965
    @mrinalsenvamadevan1965 5 ชั่วโมงที่ผ่านมา +2

    she (Sunita) lacks the necessary knowledge and expertise to handle medical subjects effectively. These videos fail to provide valuable information to patients and simply beat around the bush. There are already many channels on TH-cam run by reputable doctors and medical experts.

  • @JovanAaya
    @JovanAaya 4 ชั่วโมงที่ผ่านมา

    But, forgot to mention the normal sugar level values

  • @zamzamtravels1621
    @zamzamtravels1621 2 ชั่วโมงที่ผ่านมา

    Actually This video is not at all required. This is against humanity. Sunitha Devadas is totally ignorant about how terror is this video about. I am not a doctor. But even if you offer 10 lakh rupees i will not go for these drugs.

  • @azeesazees.m6248
    @azeesazees.m6248 3 ชั่วโมงที่ผ่านมา

    മുനമ്പത് ആർഎസ്എസും ബിജെപിയും കാസയും ചേർന്ന് രീതിയിൽ എണ്ണ ഒഴിക്കുന്നുണ്ട് അവിടെ സുരേഷ് ഗോപി വന്നിട്ടുണ്ട്ഇന്ന്
    അതിന്റെ സത്യാവസ്ഥ ഒന്ന് ചർച്ച ചെയ്യണം
    600ഓളം കുടുംബങ്ങൾ അവിടെയുണ്ട് അവരെ അവിടുന്ന് ഒഴിവാക്കരുത്
    അതിനെക്കുറിച്ച് വിദഗ്ധരമായിട്ട് ഒരു ചർച്ച നടത്തണം പ്ലീസ്
    ♥️

  • @pkm2577
    @pkm2577 6 ชั่วโมงที่ผ่านมา +3

    ഹലാൽ മരുന്ന് മാത്രമേ ഞമ്മള് കഴിക്കു്.

    • @MuhammedK-up6sp
      @MuhammedK-up6sp 6 ชั่วโมงที่ผ่านมา +7

      അതിലും വിഷം

    • @നന്മപൂക്കുന്നമരം
      @നന്മപൂക്കുന്നമരം 6 ชั่วโมงที่ผ่านมา +18

      ആ അത് തന്നെ കഴിക്കൂ അല്ലാതെ നിന്നെപ്പോലെ മൂത്രം കഴിക്കാൻ പറ്റോ?

    • @Subair-fq5hy
      @Subair-fq5hy 6 ชั่วโมงที่ผ่านมา +13

      ഹറാം കഴിച്ചു ശീലിച്ചവർക്ക് ഹറാം പറ്റു. ഹറാം പിറന്നവർക്ക് പ്രതെയ്കിച്ചു

    • @udayanudayan5987
      @udayanudayan5987 6 ชั่วโมงที่ผ่านมา

      ആദ്യം നിന്റെ മനസ്സിലെ വിഷം കളായാനുള്ള മെഡിസിൻ കഴിക്ക്...??

    • @nasurullamishabil2684
      @nasurullamishabil2684 6 ชั่วโมงที่ผ่านมา

      Fool

  • @mininunni472
    @mininunni472 6 ชั่วโมงที่ผ่านมา +2

    𝐈𝐧𝐟𝐨𝐫𝐦𝐚𝐭𝐢𝐯𝐞 𝐯𝐢𝐝𝐞𝐨

  • @Sinchangaiming.S
    @Sinchangaiming.S 2 ชั่วโมงที่ผ่านมา

    മൂത്രമൊഴിച്ചാൽ കഴുകണമെന്ന് ഡോക്ടറും പറഞ്ഞു കുറച്ചുകൂടെ മുന്നോട്ട് പോയാൽ എല്ലാവരും ചേലകർമ്മം ചെയ്യുന്നത് നല്ലതാണ് എന്നും പറയും

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 6 ชั่วโมงที่ผ่านมา

    ഡോക്ടർ മൂത്രത്തിൽ പത കാണുന്നു ഇത് ഷുഗർ മൂലം ആണോ?

    • @Memories24365
      @Memories24365 5 ชั่วโมงที่ผ่านมา +1

      @@achenkunjuchackoyohannan7951
      ഭൂമിയിലേക്ക് പലയിടത്തു പല സ്ഥലത്തും മൂത്രം ഒഴിച്ചു നോക്കൂ, എന്നിട്ടും എന്നും പത വരുന്നുണ്ടെങ്കിൽ ആദ്യം പഞ്ചസാര, ജ്യൂസ്‌, ചോറ്, മൈദ, ബേക്കറി, ഫാസ്റ്റ് ഫുഡ്‌ സാധനങ്ങൾ, തീറ്റ കുറക്കൂ..

    • @jaseemkp6189
      @jaseemkp6189 5 ชั่วโมงที่ผ่านมา +1

      വൃക്കയുടെ പ്രവർത്തനം പരിശോധിക്കൂ സുഹൃത്തേ 🙏

    • @AliAkbar-jb4sy
      @AliAkbar-jb4sy 5 ชั่วโมงที่ผ่านมา

      Shugar untenkil padha untakum

    • @abooafsalabooafsal2907
      @abooafsalabooafsal2907 4 ชั่วโมงที่ผ่านมา +1

      യൂറോപ്യൻ ക്ളോസ്റ്റിൽ പുരുഷന്മാർ മൂത്രം ഒഴിക്കുമ്പോൾ ചെറിയൊരു പത കാണും... അത് വലിയ കുമിളകളായി രൂപപ്പെടുന്നതായ് കാണുന്നുവേങ്കിൽ ഉടൻ ഡോക്റ്ററെ കാണിക്കണം

  • @rahimhamsa4467
    @rahimhamsa4467 5 ชั่วโมงที่ผ่านมา +1

    ഷുഗർ ഉണ്ടു പോലും ഇല്ല പോലും മൂത്രം ഒഴിച്ചാൽ കഴുകൽ ആണിനും പെണ്ണിനും നിർബന്ധം ആണ്. സൂചിത്വം must. ആറാം നൂറ്റാണ്ടിൽ പഠിപ്പിച്ച തത്വം

    • @moosakl4342
      @moosakl4342 3 ชั่วโมงที่ผ่านมา

      മൂത്രം ഒഴിച്ചാലും കാഷ്ടിച്ചാലും നിനക്ക് വേണങ്കിൽ കഴുകിയാൽ മതി

  • @youtube4c563
    @youtube4c563 6 ชั่วโมงที่ผ่านมา +2

    എന്നാലും കൂത്ത chi വക്കഫ് നിയമങ്ങളെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല, ka വച്ച് വെച്ച് കൊടുത്ത്ത് കൊണ്ട് ആയിരിക്കും.

  • @taslijadul7581
    @taslijadul7581 4 ชั่วโมงที่ผ่านมา

    ❤❤❤

  • @Basheerpk-ee5nj
    @Basheerpk-ee5nj 5 ชั่วโมงที่ผ่านมา

    👍