മുത്തശ്ശി ജീരകം ഒന്നു ചതച്ച് ചേർത്താൽ poytitherikkilla.പിന്നെ എള്ള് അല്ലെങ്കിൽ അയമോദകം ചേർത്താൽ ഒരു varity aav um. കാണുമ്പോ തന്നെ കൊതിതോന്നും.സൂപ്പർ മുത്തശ്ശി. ചുറ്റല് എനിക്ക് ശരിയാവില്ല.മുറുക്ക്.kidilokidilin നന്ദി👍❤️
ടൊപ്പി അരി അരച്ചു ഇത് പോലെ കൈ കൊണ്ട് ഉണ്ടാക്കുന്നത് നല്ല സ്വാദ് ആണ് 👏കൈ കൊണ്ട് ചുറ്റാൻ എല്ലാരെ കൊണ്ടും പറ്റില്ല 👏ഞങ്ങളുടെ കല്യാണം തുടങ്ങി എല്ലാവിശേഷങ്ങൾക്കും doppi അരി മുറുക്ക് അതും നല്ല വലിയ മുറുക്ക് പ്രധാനം ആണ് 👏അഭിനന്ദനങ്ങൾ 👌💐
ആണോ ഇനി മുത്തശ്ശി ഉണ്ടാക്കുമ്പോ ടൊപ്പി അരി വാങ്ങിയിട്ട് ചെയ്ത് നോക്കാം ട്ടോ 🥰❤️മുത്തശ്ശി ഒരു കല്യാണത്തിന് പോയപ്പോ മുറുക്ക്, ലഡ്ഡു ഒക്കെ ഒരു ചെറിയ പാക്കിൽ കിട്ടിയിട്ടുണ്ട്. മോൾ പറഞ്ഞപ്പോഴാണ് ഓർമ വന്നത്. കുറേ വർഷം മുമ്പ് ആണ് ട്ടോ 🥰.
അമ്മേ വളരെ നന്നായിട്ടുണ്ട്... ഇതിൽ തുണിയുടെ അടിയിൽ ഒരു കാർഡ്ബോർഡ് വെച്ചാൽ മുറുക്കിനെ വെള്ളം പെട്ടന്ന് ഡ്രൈ ആയി കിട്ടും അപ്പോൾ അതിൽ നിന്നും എടുക്കാനും കുരുക്ക് നല്ല കറുമുറ ആയും കിട്ടും... അതുപോലെ തന്നെ എള്ള് ഉപയോഗിക്കുന്നത് നല്ലതാണ്... നമ്മൾ സാധാരണ ഉപയോഗിക്കുന്ന ജീരകം കുറച്ചു വലുതാണ് ( ഞാൻ ഉദ്ദേശിക്കുന്നത് പെരുംജീരകം അല്ലാ..) അതിൽ തന്നെ കുറച്ചു ചെറുത് കടയിൽ ലഭ്യമാണ് അത് ഉപയോഗിച്ചാൽ ചുറ്റുന്നസമയത്തെ ഇടക്ക് വിട്ടുപോവുന്നത് തടയാൻ ആകും... പോരാതെ എണ്ണയിൽ അത് പൊട്ടിത്തെറിക്കുകയുമില്ല... മുറുക്ക് മാവ് നനവുള്ള തുണി യൂസ് ചെയ്ത് അടച്ചു വെക്കണം മാവ് എടുക്കേണ്ട സമയത്ത് തുറന്ന് എടുക്കാം അല്ലാത്ത പക്ഷം മാവ് ഉണങ്ങാൻ സാധ്യത ഉണ്ട്... മാവ് ഉണങ്ങിയാൽ ചുറ്റൽ ബുദ്ധിമുട്ട് ആകും
Murukku is super. You can also add white ellu it will make murukku more crispy. But you must wash and clean before u use sometimes there will b stone in ellu b careful
8ഗ്ലാസ് അരിപ്പൊടിക്ക് 1ഗ്ലാസ് വറുത്തഉഴുന്നുപൊടി വെണ്ണ 100 ഗ്രാം അല്ലെങ്കിൽ 50ഗ്രാം ചേർത്താലും മതി ട്ടോ. ബാക്കി ചേരുവകൾ നമ്മുടെ ടേസ്റ്റ് അനുസരിച്ച് ചേർക്കാം 🥰❤️
8 ഗ്ലാസ് അരിപ്പൊടിക്ക് 1 ഗ്ലാസ് വറുത്ത ഉഴുന്നുപൊടി. മുത്തശ്ശി ഇതിൽ 100ഗ്രാം വെണ്ണ ചെയ്തിട്ടുണ്ട്.50 ഗ്രാം വെണ്ണ ചേർത്താലും മതി ട്ടോ. ബാക്കി സാധനങ്ങൾ ഒക്കെ നമ്മുടെ ടേസ്റ്റ് അനുസരിച്ച് എടുക്കാം ട്ടോ 🥰❤️❤️
മുത്തശ്ശിയെപ്പോലെ പ്രസീതയും മിടുക്കിയാണ് എന്റെ ചേട്ടന് ഈ മുറുക്ക് ഭയങ്കര ഇഷ്ട്ടമാണ്.. ഞാൻ തീർച്ചയായും ഉണ്ടാക്കി കൊടുക്കും... പക്ഷെ കൈ കൊണ്ട് പറ്റുമോ എന്നറിയില്ല 😜
അതെയോ ചേട്ടന് ഇഷ്ടാണോ മോളെ എന്നാൽ ഒന്ന് ഉണ്ടാക്കി നോക്കൂട്ടോ അച്ചിൽ മുത്തശ്ശി ഉണ്ടാക്കി നോക്കിയിട്ടില്ല നല്ല സ്വാദ് ആണ് ഈ മാവ് വെറുതെ കഴിക്കാൻ അപ്പോ അച്ചിൽ സെരിയാവും മോളെ ❤️❤️❤️
8 ഗ്ലാസ് അരിപൊടിക്ക് 1 ഗ്ലാസ് ഉഴുന്നുപൊടി. വെണ്ണ 100 ഗ്രാം ആണ് മുത്തശ്ശി ഇതിൽ ചേർത്തത് അത് 50 ഗ്രാം എടുത്താലും മതി ട്ടോ. പിന്നെ ജീരകം, കായം ഒക്കെ ഓരോരുത്തരുടെയും ടേസ്റ്റ് അനുസരിച്ച് എടുക്കാം ട്ടോ 🥰❤️
ഫസ്റ്റ് കമന്റ് endeyan enne pin cheyyuvo muthashi endan live varathadh
മോളെ ❤️❤️❤️ഉമ്മ 😘😘😘വേഗം വരാട്ടോ
ഓക്കേ മോളേ പിൻ ചെയ്യാം ട്ടോ 🥰❤️. ലൈവിൽ വരാം ട്ടോ 🥰
പ്രസീത ചേച്ചി എല്ലാ കാര്യവും എന്ത് പെർഫെക്ഷൻ ആയിട്ടാണ് ചെയ്യുന്നത് കാണുമ്പോൾ കൊതി തോന്നും
ഒരുപാട് സ്നേഹം മോളേ 🥰❤️
പാചകം മാത്രമല്ല നല്ലൊരു കലകരിയും കൂടെ ആണേ പ്രസീത മുത്തശ്ശിയുടെ മോള് തന്നെ👍
Try Cheythu😋Thanks For The Recipe Muthassi❤🥰
Adipolymuthassiyum murukkum Praseedechiyum. Adipoly
ഒരുപാട് സ്നേഹം മോളെ ❤️❤️😘😘ഉമ്മ
Kazhichu kaanichadhinu nanni.
സന്തോഷം ❤️❤️❤️
മുറുക്ക് ചുറ്റുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്രയും ഭംഗി യായി മുറുക്ക് ചുറ്റിയ അമ്മുവിന്റെ അമ്മയ്ക്കും മുത്തശ്ശി യ്ക്കും ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰
ഒരുപാട് സ്നേഹം രാജി ❤️അതെ എന്റെ കൈക്ക് അത് മാത്രം തീരെ വഴങ്ങുന്നില്ല ❤️❤️
എങ്ങനെ സാധിക്കുന്നു ഇതൊക്ക . അടിപൊളി അടുത്താണെകിൽ പഠിക്കാൻ വരാമായിരുന്നു ❤❤❤❤
Kidilan Muthashi evideya eee shalam Ammune Kanan nalla rasam ketto .ithu oru Muthashi
ഒരുപാട് സന്തോഷം ❤️❤️🥰ട്ടോ മോളേ അമ്മുവിന് വലിയ സന്തോഷം ആവും
വെയ്റ്റിംഗ് ആയിരുന്നു പലഹാരത്തിന്റെ റെസിപ്പിക്കായി 😍😍❤❤സൂപ്പർ മുറുക്ക് 🤤🤤❣️❣️
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
മുത്തശ്ശി ജീരകം ഒന്നു ചതച്ച് ചേർത്താൽ poytitherikkilla.പിന്നെ എള്ള് അല്ലെങ്കിൽ അയമോദകം ചേർത്താൽ ഒരു varity aav um. കാണുമ്പോ തന്നെ കൊതിതോന്നും.സൂപ്പർ മുത്തശ്ശി. ചുറ്റല് എനിക്ക് ശരിയാവില്ല.മുറുക്ക്.kidilokidilin നന്ദി👍❤️
ഒരുദിവസം മോൾ പറഞ്ഞ പോലെ എല്ലാം ചേർത്ത് ഉണ്ടാക്കി നോക്കാം ട്ടോ 🥰❤️. ഒരുപാട് സ്നേഹം 🥰. ചുറ്റൽ നല്ല പണിയാണ്..
അമ്മൂന്റെ അമ്മ ഒരു കലാകാരി തന്നെ. മുറുക്ക് എത്ര കൃത്യമായാണു ചുറ്റിച്ചതു്. ക്ഷമയും വേണം. കിടിലൻ👌
അതെ സത്യം ആണ് മോളെ 🥰ഒരുപാട് സ്നേഹം മോളെ ❤️
ഉണ്ടാക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്
ഒരുപാട് സ്നേഹം ❤️❤️❤️ട്ടോ
നമസ്തേ 🙏, മുത്തശ്ശി നന്നായിട്ടുണ്ട് 🙏👍👍👍
I love wTching the family life.may god bless
🌹🌹❤️❤️❤️
ദേവകി ഒരു സംഭവം തന്നെ. എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടതാണ്. അടുത്താണെങ്കിൽ വന്നു വാങ്ങാമായിരുന്നു.super super video ❤❤❤🎉🎉
ലത ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️വീട് എവിടെയാണ് ഞാൻ മറുപടി കണ്ടില്ലായിരുന്നു ലത
I love u all praseeda ippo kuuduthal happyum sundariyum aanutto ammukuy muthassi ee paatokke orthu vechu paadunnu enthoru memory power super super
ഒരുപാട് സ്നേഹം ടീച്ചറേ 🥰🥰❤️❤️❤️
മുറുക്ക് സൂപ്പർ കഴിക്കാൻ തോന്നുന്നു❤❤
ഒരുപാട് സന്തോഷം ❤️❤️❤️❤️
എന്തായാലും മുറുക്ക് വളരെ സൂപ്പറായിട്ടുണ്ട്. മനോഹരമായ ഒരു പൂവ് പോലെ തോന്നി ഇതിന്റെ credit പ്രസീദക്കാണ് ട്ടോ എന്റെ മുത്തശ്ശി 👌👌👌❤️😍
ഒരുപാട് സ്നേഹം 🥰❤️❤️
സൂപ്പർ മുത്തശ്ശികാണുമ്പോഴേ കഴിക്കാൻ തോന്നുന്നു.♥️👌
ആണോ 🥰❤️
സൂപ്പർ മുത്തശ്ശിയും കുടുംബവും ., മു റുക്ക് അടിപൊളി , പാട്ടും❤
ഒരുപാട് സ്നേഹം മോളേ 🥰❤️
മുത്തശ്ശിയേ മുറുക്കോ നല്ല മുറുക്ക് അരിമുറുക്ക്, പിരിമുറുക്ക്
അടിപൊളി വെണ്ണമുറുക്ക്..
മോനേ പാട്ടൊക്കെ അറിയാലോ 🥰❤️. ഒരുപാട് സ്നേഹം 🥰🥰
Murukkum Mutthassiyum Praseethayum Ammukuttyum super.Murukku chuttunnathu oru nalla kazivanu.Yanum evide kuttikalkku ee murukku undakki kodukkarude.Yangal coconut milk cherthanu kuzakkunnathu.Butter one spoon mathrame cherthu.Nalla taste aanu.Mutthassi next time angine cheythu nokkutto.
ആണോ മോളും ഉണ്ടാക്കാറുണ്ട് ലേ. ഒരുപാട് സന്തോഷം 🥰❤️. ഇനി മുറുക്ക് ഉണ്ടാക്കുമ്പോ മുത്തശ്ശി മോൾ പറഞ്ഞപോലെ ഉണ്ടാക്കി നോക്കാം ട്ടോ 🥰❤️
Muthassi praseedha aunty nannayi murukku chutti undaki kaanaan nalla 😍😍😍bhagiyund❤️ praseedha aunty kure kashttapettu lle😘 Muthassi,praseedha auntykku big salute 👌👌🥰🥰🥰🥰
മോളേ മുറുക്ക് കുറേ ചുറ്റുമ്പോൾ കൈ വേദന എടുക്കും. പ്രസീദ പറയാറുണ്ട്. പിന്നെ എന്നും ചെയ്ത് ശീലിച്ചവർക്ക് കുഴപ്പമില്ല ട്ടോ 🥰❤️. ഒരുപാട് സ്നേഹം 🥰❤️
ടൊപ്പി അരി അരച്ചു ഇത് പോലെ കൈ കൊണ്ട് ഉണ്ടാക്കുന്നത് നല്ല സ്വാദ് ആണ് 👏കൈ കൊണ്ട് ചുറ്റാൻ എല്ലാരെ കൊണ്ടും പറ്റില്ല 👏ഞങ്ങളുടെ കല്യാണം തുടങ്ങി എല്ലാവിശേഷങ്ങൾക്കും doppi അരി മുറുക്ക് അതും നല്ല വലിയ മുറുക്ക് പ്രധാനം ആണ് 👏അഭിനന്ദനങ്ങൾ 👌💐
ആണോ ഇനി മുത്തശ്ശി ഉണ്ടാക്കുമ്പോ ടൊപ്പി അരി വാങ്ങിയിട്ട് ചെയ്ത് നോക്കാം ട്ടോ 🥰❤️മുത്തശ്ശി ഒരു കല്യാണത്തിന് പോയപ്പോ മുറുക്ക്, ലഡ്ഡു ഒക്കെ ഒരു ചെറിയ പാക്കിൽ കിട്ടിയിട്ടുണ്ട്. മോൾ പറഞ്ഞപ്പോഴാണ് ഓർമ വന്നത്. കുറേ വർഷം മുമ്പ് ആണ് ട്ടോ 🥰.
Gb@@kidilam_muthassi🎉😊❤
Murukku Class.
ഒരുപാട് സന്തോഷം 🥰❤️
Ammayum makalum super❤❤❤
സന്തോഷം ❤️❤️❤️
White saree amma sings well and very cheerful
🥰🥰❤️❤️
സൂപ്പർ മുത്തശ്ശി
ഒരുപാട് സന്തോഷം മോളേ 🥰❤️
Super Chechi, njan cheyithal chembarathiyo kadalasu poovum okkae avum
ഏയ് ഇല്ല മോളേ ശ്രമിച്ചു നോക്കൂ ട്ടോ മുറുക്ക് ഉണ്ടാക്കാൻ 🥰❤️
Thank you for the recipe muthasi
ഒരുപാട് സ്നേഹം മോളേ 🥰❤️
മുത്തശ്ശി അടിപൊളി മുറുക്ക്. മുത്തശ്ശിയും, മകളും, അമ്മുവും സൂപ്പർ 👌🏻👍🏻👏🏻👏🏻👏🏻🥰❤❤
ഒരുപാട് സ്നേഹം മോളേ 🥰❤️
Muthassi super paattu❤❤❤❤❤
സന്തോഷം 🥰🥰🥰ട്ടോ
Excellent homely atmosphere from vatious angles
Kudos for all especially videographer
ഒരുപാട് സ്നേഹം 🌹🌹
Praseetha chechiye enikk nalla ishttanu
ആണോ ഒരുപാട് സ്നേഹം മോളേ 🥰❤️❤️
പ്രസീത സൂപ്പറായിട്ടുണ്ട് സൂപ്പർ പറയാം പറയാൻ വാക്കുകൾ ഇല്ല സൂപ്പർ👍👍👍👍👍👍👍👍👍❤️
❤️❤️🥰🥰
അമ്മേ...സൂപ്പർ... അടിപൊളി... മുറുക്ക്..❤❤❤
ബെല്ല മോളെ ❤️❤️😘😘😘umma
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
Super Amma
സന്തോഷം ❤️❤️
സൂപ്പർ❤❤❤ മുത്തശ്ശി
ഒരുപാട് സ്നേഹം മോളേ 🥰❤️
മുറുക്ക് സൂപ്പറായിട്ടുണ്ട് 👍❤️
ഒരുപാട് സന്തോഷം 🥰❤️❤️
Great, Butter Murukk " Kidilan". 👌❤
ഒരുപാട് സ്നേഹം മോളേ 🥰❤️
Excellent butter muruku. Kalakki. 👌👍🙏❤
ഒരുപാട് സന്തോഷം ❤️❤️😘😘
Very beautiful twist Very skillful work ma Superb
ഒരുപാട് സ്നേഹം 🥰🥰🥰❤️❤️
അമ്മേ വളരെ നന്നായിട്ടുണ്ട്... ഇതിൽ തുണിയുടെ അടിയിൽ ഒരു കാർഡ്ബോർഡ് വെച്ചാൽ മുറുക്കിനെ വെള്ളം പെട്ടന്ന് ഡ്രൈ ആയി കിട്ടും അപ്പോൾ അതിൽ നിന്നും എടുക്കാനും കുരുക്ക് നല്ല കറുമുറ ആയും കിട്ടും... അതുപോലെ തന്നെ എള്ള് ഉപയോഗിക്കുന്നത് നല്ലതാണ്... നമ്മൾ സാധാരണ ഉപയോഗിക്കുന്ന ജീരകം കുറച്ചു വലുതാണ് ( ഞാൻ ഉദ്ദേശിക്കുന്നത് പെരുംജീരകം അല്ലാ..) അതിൽ തന്നെ കുറച്ചു ചെറുത് കടയിൽ ലഭ്യമാണ് അത് ഉപയോഗിച്ചാൽ ചുറ്റുന്നസമയത്തെ ഇടക്ക് വിട്ടുപോവുന്നത് തടയാൻ ആകും... പോരാതെ എണ്ണയിൽ അത് പൊട്ടിത്തെറിക്കുകയുമില്ല... മുറുക്ക് മാവ് നനവുള്ള തുണി യൂസ് ചെയ്ത് അടച്ചു വെക്കണം മാവ് എടുക്കേണ്ട സമയത്ത് തുറന്ന് എടുക്കാം അല്ലാത്ത പക്ഷം മാവ് ഉണങ്ങാൻ സാധ്യത ഉണ്ട്... മാവ് ഉണങ്ങിയാൽ ചുറ്റൽ ബുദ്ധിമുട്ട് ആകും
മോളേ മുറുക്ക് ഉണ്ടാക്കുന്നതിനെ കുറച്ച് മുത്തശ്ശിക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തന്നതിന് ഒരുപാട് സ്നേഹം ട്ടോ 🥰❤️❤️❤️❤️
@@kidilam_muthassi ❤️❤️❤️
@@kidilam_muthassi മോൾ അല്ല മോൻ ആണ്
Murukk super.👍👍👍👍❤❤❤❤❤
സന്തോഷം മോളെ 🥰🥰😘😘
Murukku is super. You can also add white ellu it will make murukku more crispy. But you must wash and clean before u use sometimes there will b stone in ellu b careful
ഒരുപാട് സ്നേഹം 🥰🥰❤️. ഇനി ഉണ്ടാക്കുമ്പോ എള്ള് ചേർത്ത് നോക്കാം ട്ടോ 🥰❤️
ഹായ് മുത്തശ്ശി എല്ലാവർക്കും സുഖമല്ലേ അടിപൊളി നുറുക്ക് പ്രസീത ആൻ്റി അമ്മു ചേച്ചി ഹായ് എല്ലാവരും നല്ല സൂപ്പർ ആയി നുറുക്ക് ഉണ്ടാക്കി ❤❤❤❤
സുഖാണ് മോളേ എല്ലാവർക്കും 🥰❤️. മോൾക്ക് സുഖല്ലേ. കുറേ ആയല്ലോ കണ്ടിട്ട് 🥰❤️
ഒരുപാട് സ്നേഹം മോളേ 🥰❤️
മുത്തശ്ശി സൂപ്പറാ 👍
മോളെ ❤️❤️😘😘സന്തോഷം ട്ടോ
Super kidilan
ഒരുപാട് സന്തോഷം മോളേ 🥰❤️
Super murukku! Correct alarum onnu koodi parayamo?
8ഗ്ലാസ് അരിപ്പൊടിക്ക് 1ഗ്ലാസ് വറുത്തഉഴുന്നുപൊടി വെണ്ണ 100 ഗ്രാം അല്ലെങ്കിൽ 50ഗ്രാം ചേർത്താലും മതി ട്ടോ. ബാക്കി ചേരുവകൾ നമ്മുടെ ടേസ്റ്റ് അനുസരിച്ച് ചേർക്കാം 🥰❤️
Butter muruke perfect patte super
ഒരുപാട് സന്തോഷം മോളേ 🥰❤️
Supper amme .muthashe❤
ഒരുപാട് സ്നേഹം മോളേ 🥰❤️
Muthassi ,praseetha super❤
❤️❤️🥰
മുത്തശ്ശി സൂപ്പർ
ഒരുപാട് സന്തോഷം 🥰❤️
Adipoli Mutthashi. Oru request mutthashi recipes measurements onnu tharamo . God bless you
8 ഗ്ലാസ് അരിപ്പൊടിക്ക് 1 ഗ്ലാസ് വറുത്ത ഉഴുന്നുപൊടി. മുത്തശ്ശി ഇതിൽ 100ഗ്രാം വെണ്ണ ചെയ്തിട്ടുണ്ട്.50 ഗ്രാം വെണ്ണ ചേർത്താലും മതി ട്ടോ. ബാക്കി സാധനങ്ങൾ ഒക്കെ നമ്മുടെ ടേസ്റ്റ് അനുസരിച്ച് എടുക്കാം ട്ടോ 🥰❤️❤️
Muruku sooper.chutunnathu kanan athilum sooper
ഒരുപാട് സന്തോഷം ❤️❤️
Super murukku😋😋😋 muthassi 👌👌😘😘😘
ഒരുപാട് സന്തോഷം മോളേ 🥰❤️
🤣🤣🤣...Eeee...molku pattiya..song..thanne..paadiyallo..Muthhhhhassssiiiii...❤❤❤❤❤👍👍👍👍🤣🤣🤣🤣
❤️❤️❤️❤️
Praseetha superannallo.
മോളെ ❤️❤️
ഒരു കലാകാരി ആണല്ലോ പ്രസീത👍
🥰🥰❤️
സൂപ്പർ
🥰🥰❤️❤️
മുത്ത ശ്ശി അരിപ്പൊടി വറുത്തതാണ
ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതേ നുറുക്ക് മുത്തശ്ശീ❤❤❤❤ പ്രസീത കുട്ടീ❤ അമ്മൂ സേ❤❤❤
ഒരുപാട് സ്നേഹം മോളേ 🥰❤️
മുത്തശ്ശി ഫാമിലി ഇഷ്ടം
😍😍😍🤩
Sooper handbuttermurukku 👌
സന്തോഷം ❤️❤️
Superrr muttassies pirimurukku👏👌
ഒരുപാട് സന്തോഷം മോളേ 🥰❤️
Thanku muttashi. Ammu kutty👌 Praseeda 👌👌Muttashi adikummele🙏
മുത്തശ്ശി സൂപ്പർ 🎉❤
സന്തോഷം ട്ടോ ❤️❤️❤️
ഒരുപാട് സന്തോഷം 🥰❤️
❤❤❤❤❤❤🎉🎉🎉🎉😅😅😅muthassi murukku super
ഒരുപാട് സന്തോഷം മോളേ 🥰❤️
❤super tto
സന്തോഷം ❤️🥰
ഞാൻ എന്നും ഉണ്ടാകുന്നതാണ് മുറുക്കിന്റെ പിരി കനംകൂടി
ആണോ
മുറുകിനു പല കളർ ചേർത്താൽ സൂപ്പർ ആയിരിക്കും അങ്ങനെ ഒന്ന് കാണിക്കാമോ പച്ച, മഞ്ഞ, ചുകപ്പ്
ഓക്കേ മോളേ 🥰❤️
മുത്തശ്ശി 👍🏻❤
മോളേ 🥰❤️❤️
Supper kedelam
😘😘😘❤️❤️❤️
ഒരുപാട് സ്നേഹം 🥰❤️
Deepavali palaharamano muthassi ❤❤❤
ദീപാവലിക്കും ഉണ്ടാക്കാം ട്ടോ മോളേ 🥰❤️
@@kidilam_muthassi nanghal chennail ane muthassi thanku muthassi
Good 👍❤️
😘😘😘
നുറുക്ക്👌👌👌👌 ഉണ്ടാക്കുന്നത് കാണാൻ അതിലും👌👌👌👌👌👍❤️❤️❤️❤️ അരിപ്പൊടി വറുക്കാത്തതാണോ, വറുത്ത പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ
ഒരുപാട് സ്നേഹം 🥰🥰🥰 വറുത്തതല്ല ട്ടോ
Midukki amma umma ❤
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
Can we use seva nazhi
ആ സേവനാഴിയിൽ ഉണ്ടാക്കാൻ പറ്റും ട്ടോ 🥰❤️
Wow 😮
🥰🥰❤️
Edakke video edukkunns mahathyeyum kaanikkanam for kanikalkku kanan
കാണിക്കാറുണ്ട് ട്ടോ
Mutthashi please delivery Mumbaiil parcel ayakumo
അയ്യോ മോളേ മുറുക്ക് സെയിൽ ചെയ്യുന്നില്ല ട്ടോ 🥰
Supper muthassi kutty😘😘
ഒരുപാട് സ്നേഹം മോളേ 🥰❤️
Super......❤❤❤❤
ഒരുപാട് സന്തോഷം 🥰❤️
Sooper
🥰🥰❤️
പാട്ട് ഉഷാർ 👍ഞാൻ വളാഞ്ചേരി നിങ്ങൾ എവിടെ ആണ്
ഒരുപാട് സ്നേഹം 🥰❤️❤️. മുത്തശ്ശിടെ വീട് അങ്ങാടിപ്പുറം ആണ് 🥰❤️
മുത്തശ്ശിയെപ്പോലെ പ്രസീതയും മിടുക്കിയാണ് എന്റെ ചേട്ടന് ഈ മുറുക്ക് ഭയങ്കര ഇഷ്ട്ടമാണ്.. ഞാൻ തീർച്ചയായും ഉണ്ടാക്കി കൊടുക്കും... പക്ഷെ കൈ കൊണ്ട് പറ്റുമോ എന്നറിയില്ല 😜
അതെയോ ചേട്ടന് ഇഷ്ടാണോ മോളെ എന്നാൽ ഒന്ന് ഉണ്ടാക്കി നോക്കൂട്ടോ അച്ചിൽ മുത്തശ്ശി ഉണ്ടാക്കി നോക്കിയിട്ടില്ല നല്ല സ്വാദ് ആണ് ഈ മാവ് വെറുതെ കഴിക്കാൻ അപ്പോ അച്ചിൽ സെരിയാവും മോളെ ❤️❤️❤️
Excellent receipe
Goodwork
ഒരുപാട് സന്തോഷം 🥰❤️❤️
👌👌👌muthassi njan Reshm palakkad ithinte alavoke onnu paranju tharumo
8 ഗ്ലാസ് അരിപൊടിക്ക് 1 ഗ്ലാസ് ഉഴുന്നുപൊടി. വെണ്ണ 100 ഗ്രാം ആണ് മുത്തശ്ശി ഇതിൽ ചേർത്തത് അത് 50 ഗ്രാം എടുത്താലും മതി ട്ടോ. പിന്നെ ജീരകം, കായം ഒക്കെ ഓരോരുത്തരുടെയും ടേസ്റ്റ് അനുസരിച്ച് എടുക്കാം ട്ടോ 🥰❤️
sooooopper tastymurukkk
ഒരുപാട് സ്നേഹം മോളേ 🥰❤️
Sooper muttassi sooper
സന്തോഷം 🥰🥰🥰🥰
Super😊
🥰🥰
Superammumma❤❤
ഒരുപാട് സന്തോഷം 🥰❤️
എന്റെ വീടു കണ്ണൂർ ആണ്
ആണോ 🥰
Adipoli
ഒരുപാട് സന്തോഷം 🥰❤️❤️
❤
🥰❤️
Super
ഈ മുറുക്കിലേക് അര ഗ്ലാസ് പൊരി കടല പോടീ കൂടി ചേർത്ത് ഉണ്ടാക്കി നോക്കു മുത്തശ്ശി നല്ല ടേസ്റ്റ് ഉണ്ടാവും. ഞാൻ എപ്പോഴും അങ്ങിനെ യാണ് ഉണ്ടാക്കുക.
നോക്കാം ട്ടോ ❤️❤️❤️സന്തോഷം പറഞ്ഞു തന്നതിന് 🙏❤️🥰
Very nice 👌
ഒരുപാട് സന്തോഷം 🥰❤️
മുത്തശ്ശി ഈ മാവിനെ ഇടിയപ്പം അച്ചിൽ ഇട്ടു മുറുക്ക് ഉണ്ടാക്കാൻ പറ്റുമോ
ആ ഉണ്ടാക്കാൻ പറ്റും ട്ടോ മോളേ 🥰
Muthassi achappam undakkamo
ഒക്കെ ❤️❤️
👍👍
Looks like a craft 👌 love this murukk❤️
ഒരുപാട് സന്തോഷം 🥰🥰