❤ ഇത്രയേറെ സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കാൻ വിശദമായി പഠിപ്പിച്ച പുഷ്ക്കല ചേച്ചിക്ക് നന്ദി. ഇപ്പോ പോയാലും ഇനിയും വരണം. ചേച്ചി സ്വന്തമായി ഒരു ചാനൽ തുടങ്ങണം. ഈ അറിവുകളും കഴിവുകളും കൂടുതൽ പേരിലേക്ക് എത്തട്ടെ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. AJU’S WORLD നും നന്ദിയും ആശംസകളും🌺🌺🌺
ഞാൻ കൈ കൊണ്ട് ചുറ്റുന്ന മുറുക്ക് ഇണ്ടാക്കും, കുഞ്ഞു ഉപ്പുഭരണിയുടെ അടപ്പും വെക്കാം, എണ്ണ കൈയിൽ തൊട്ടു ചുറ്റും സ്റ്റാർട്ട് ചെയ്‌യുന്നിടത്തുതന്നെ ഫിനിഷ് ചൈയ്യണം കറക്റ്റ് വലിപ്പം ആവും 👌👌👍👍
ചെറു പരിപ്പ് കൊണ്ട് ള്ള മുറുക്ക് ആദ്യമായാണ് കാണുന്നത്. പൊട്ടു കടല പൊടിച്ച് മുറുക്ക് ഉണ്ടാക്കും. Nnormal ഉഴ്തുന്നു വറുത്ത് പൊടിച്ച് ചേർത്ത് മുറുക്കാണ് എനിക്കിഷ്ടം.
പാവം ആന്റി ആണ് ട്ടോ നല്ലൊരു അമ്മ ഇങ്ങനെ ഉള്ള അമ്മമാരെ കിട്ടാൻ ഭാഗ്യം ചെയ്യണം ഈ അമ്മയുടെ കൂടെ ഇത്രയും ദിവസം സരിതക്ക് കിട്ടിയത് ഭാഗ്യം ഇനിയും ഈ അമ്മയെ കൊണ്ടവരണം ട്ടാ❤❤❤❤❤❤❤
waiting for pandathe pole ellavarum kude ulla oru family video pushkkala aunty's murukke adipoli ... next time varumbol nammade vadapav undakki kondukkanam ttoo aunty
ഹായ് മുറുക്ക് കാണുപ്പോൾ തന്നെ നന്നായിട്ടുണ്ടെന്ന് മനസ്സിലായീ ഉണ്ടാകി നോക്കണം. ആന്റീനെ ഇങ്ങനെ പരിജയപ്പെടുത്തിയ നിങ്ങൾക്ക് നന്ദി. ആന്റി ഇനിയും വരണം ട്ടോ🙂🙏🌹❣️
White Dragan Fruit inum adipoli taste anu
Ente Veettil Ullil white colour Super taste
Shopil ninnu vangunnathinu Madhuram undakilla Karanam enthannalley Muthkkunnathinu munpu pottichu Vilpanaku ethikkum athanu namude veedukalil undakunnathinu nalla madhuram anu enthayalum chettante veettiley paka makumbol orennam medichu kazhichu noku appol Saritha parayum super taste ennu
Paka makuvan. Dragan fruitinu 28 divasam matheeto saritha
Ente veet
Kollallo sangathi ugrananallo adhyaya kanunne super
❤ ഇത്രയേറെ സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കാൻ വിശദമായി പഠിപ്പിച്ച പുഷ്ക്കല ചേച്ചിക്ക് നന്ദി. ഇപ്പോ പോയാലും ഇനിയും വരണം. ചേച്ചി സ്വന്തമായി ഒരു ചാനൽ തുടങ്ങണം. ഈ അറിവുകളും കഴിവുകളും കൂടുതൽ പേരിലേക്ക് എത്തട്ടെ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. AJU’S WORLD നും നന്ദിയും ആശംസകളും🌺🌺🌺
നന്ദി pushkala ചേച്ചി 🙏
Pushkalachechy. Murukkum. Dressum. Adipoli. Super
വളരെ ഈസി ല്ലേ 🥰 ഇഷ്ടായി വീഡിയോ താങ്ക്സ് ചേച്ചി 👌🥰
ഞാൻ കൈ കൊണ്ട് ചുറ്റുന്ന മുറുക്ക് ഇണ്ടാക്കും, കുഞ്ഞു ഉപ്പുഭരണിയുടെ അടപ്പും വെക്കാം, എണ്ണ കൈയിൽ തൊട്ടു ചുറ്റും സ്റ്റാർട്ട് ചെയ്‌യുന്നിടത്തുതന്നെ ഫിനിഷ് ചൈയ്യണം കറക്റ്റ് വലിപ്പം ആവും 👌👌👍👍
👍👍😍😍😍
Nigalude food endakal kandu kandu njanum ippo food endaki thodangi kollatto nalla parupadiya swanthami endaki kazikan
അല്ലെങ്കിൽ എങ്ങനെയാ കഴിക്കാറ്...?? 🤔🤔
നല്ല കുലീനത്വം നിറഞ്ഞ ഒരമ്മ.. നല്ല പാചകവും വാചകവും ❤️❤️
ഡ്രാഗൺ flower ആദ്യമായി കാണുകയാണ്. സരിത&fmly സൂപ്പർ .മിടുക്കി
Neelathil pizhinjal churutti edukkam
Pushakalanteede bank customers nalla happy ayi avum povuka...clear ayi ellam paranju tharunnu...love you and miss you
നമ്മള് കർണാടക ഇങ്ങനെ തന്നെ ഉണ്ടാക്കാം നല്ല ടേസ്റ്റ് ഉള്ള മുറിക്കാം
Uzhunnu varuths podi chertha undakkunne vyathyastha maya murukk super
മുറുക്ക് സൂപ്പർ.. അവതരണം സൂപ്പർ.. ട്രൈ ചെയ്യാം.. കേട്ടോ.. 😍👌👍👍
Supper
ചെറു പരിപ്പ് കൊണ്ട് ള്ള മുറുക്ക് ആദ്യമായാണ് കാണുന്നത്. പൊട്ടു കടല പൊടിച്ച് മുറുക്ക് ഉണ്ടാക്കും. Nnormal ഉഴ്തുന്നു വറുത്ത് പൊടിച്ച് ചേർത്ത് മുറുക്കാണ് എനിക്കിഷ്ടം.
Kir ... Kir... Kir... Shabdhom kettale ariyam athinte ruchi nallathanennu.. Enthayalum undakkumta.. Pushkala auntye kanan nalla bhangi anuta.. 🌹
😍😍😍
Arakumbol cheria ulliyum jeerakavum cherthal nalla taste kittum
എളുപ്പം കേടാകും ഉള്ളി ഇട്ടാൽ
കൊതി കിട്ടും ഇത്തിരി ഞങ്ങൾക്ക് തരുമ പാഴ്സൽ വിട്ടാൽ മതി പിറവം ദർശന പടിയിൽ അടുത്ത വെളിക്കാട്ടിൽ ഹൗസ്
പാവം ആന്റി ആണ് ട്ടോ നല്ലൊരു അമ്മ ഇങ്ങനെ ഉള്ള അമ്മമാരെ കിട്ടാൻ ഭാഗ്യം ചെയ്യണം ഈ അമ്മയുടെ കൂടെ ഇത്രയും ദിവസം സരിതക്ക് കിട്ടിയത് ഭാഗ്യം ഇനിയും ഈ അമ്മയെ കൊണ്ടവരണം ട്ടാ❤❤❤❤❤❤❤
അമ്മ ഇനിയും വരും ❤️❤️❤️👍
ഞാൻ ഉഴുന്ന് വറുത്തു പൊടിച്ചു ചേർക്കാറാണ് പതിവ്.. ഇനി ഇങ്ങനെ ഉണ്ടാക്കാം..
മുറുക്ക് ഉണ്ടാക്കാൻ പഠിച്ചു ഒരു ദിവസം ഉണ്ടാക്കണം ഞങ്ങൾ പൊട്ടു കടല പൊടി അരിപൊടി ഇത് രണ്ടും ചേർത്ത് മുറുക്ക് ഉണ്ടാക്കാറുണ്ട് എന്തായാലും സൂപ്പർ
ഞാൻ ഇ ങ്ങനെ ഉണ്ടാക്കാറുണ്ട് നല്ല എളുപ്പമാണ്
🥰🥰🥰
അതാ... നോക്കൂ.... നിശാഗന്ധി.... ഡ്രാഗൺ ഫ്രൂട്സ് ആയി.... സരിതചേച്ചി.... സൂപ്പർ....!!👍👍👍👍👍👍👍💙💚💙💚💙🎈👍
Trending 50 ; pushkala aunty👏👏👏
അജുചേട്ടൻ... പ്രേക്ഷകരുടെ... വാക്ക് പാലിച്ചു...! 👌അരി മുറുക്ക് സൂപ്പർ... 👌👌👌👌💙💙💙💙💙💙💛💛💛💛💛💛🎈👍
Nadan palaharm eniyum undakki kanikan chechyodu parayenee
Thank you so much Smt. Pushkalanty..
Namichu Pushkala chechi. You are awesome.
ഉണ്ടാക്കി നോക്കണം😊
Evidunnengilumrandu murrikku kittumo
അതെ എനിക്കും ഇഷ്ടപ്പെട്ടു 🥰
പുഷ്കല ആന്റിയുടെ.. ഓരോ വിഭവങ്ങളേ... പറയാതിരിക്കാൻ വയ്യ....!! ഇതൊരു... മാജിക് തന്നെയാ.....!!👍👍👍👍👍👍💙💚💚💚💚💚💛💛💛💛💛🎈👍
Tried this recipe and very good. Sarithas sambar and kadala curry recipes are good too.
Thanks💝💝💝💝💝💝🙏🙏
A big salute to Ms.Pushkala''s enthusiasm and energy.
A very pleasing and pleasant person.
Thanks❤️
Thanks❤️
waiting for pandathe pole ellavarum kude ulla oru family video
pushkkala aunty's murukke adipoli ... next time varumbol nammade vadapav undakki kondukkanam ttoo aunty
അരിമുറുക്ക് അസ്സലായിട്ടുണ്ട് 👌👍😋
ഇങ്ങനെ മുറുക്ക് ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നതാ. ഞങ്ങളൊക്കെ ഉഴുന്ന് പരിപ്പ് വറുത്ത് പൊടിച്ച് അരിപ്പൊടി കൂടി ചേർത്താണ് ഉണ്ടാക്കാറ്.
അങ്ങനെയും ഉണ്ടാക്കാം 🥰🥰👍
Mayalikal malyalam kurakkan tudangi nannaitundu
ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ...
Uzhunnu varathu podichalle aripodiyum cherthu undakunne
Nalla chechi,sundari nallataste thanks chechi congratulations.
Pushkala madam great 👍👌👌 ❤
I will try this.... Great aunty..... Looking so dignified too
Thanks a lot❤❤❤
Easy veyrey aalugal cheiyumbho easy sh ayurukum
Hats off to pushkala aunty's sincerity nd enthusiasm....vry inspiring person
സന്തോഷം 😍
നല്ല ചെറുപ്രായ ത്ത്തിൽ ഈ ആന്റി മാഡം എന്ത് സുന്ദരി ആയിരിക്കും നടി പത്മി നിയുടെ ഫേസ് കട്ട് അതെ വോയിസ് സുന്ദരി അമ്മ ഉമ്മ ❤️😄🥰
@@sindhujoshy1806qq😂😂😂😂qqqqq book and I am q qqqqqq😂
She is an excellent cook, we can see.
മുറുക്ക് ഉണ്ടാക്കാൻ പഠിച്ചു .try ചെയ്യണം
Try ചെയ്തിട്ട് അഭിപ്രായം പറയൂ ട്ടാ 🥰🥰👍🙏
ഹായ് മുറുക്ക് കാണുപ്പോൾ തന്നെ നന്നായിട്ടുണ്ടെന്ന് മനസ്സിലായീ ഉണ്ടാകി നോക്കണം. ആന്റീനെ ഇങ്ങനെ പരിജയപ്പെടുത്തിയ നിങ്ങൾക്ക് നന്ദി. ആന്റി ഇനിയും വരണം ട്ടോ🙂🙏🌹❣️
ഇനിയും വരും 🥰🥰🥰👍
Very good Presentation. Thank you very much
@സരിത.... കമൻ്ററി സൂപ്പർ... പണി ചെയ്യില്ല എന്ന് ആദ്യമേ അറിയാം
ഹായ്,അജുചേട്ട,സരിതചേച്ചി,അരിമുറുക്ക്, സൂപ്പർ,❤
Thank you❤️
Murukke undakki yummy aarunnu.. Thank you
ഞങ്ങൾ ഉഴുന്നുപരിപ്പ് ചേർത്ത് ആണ് മുറുക്ക് ഉണ്ടാക്കുന്നത്😊❤
അങ്ങനെയും ഉണ്ടാക്കാം. ഇതൊന്ന് ചെയ്തു നോക്കൂ ട്ടാ 🥰🥰❤👍
Nalla recipee murukku adipoli
Thanks💝💝💝
ആന്റി super ആണല്ലോ മുറുക്ക് super❤👌🏻
🥰🥰🥰
ആന്റി സൂപ്പർ ആണ് 👍🥰🥰🥰🥰
അരി മുറുക്ക് സൂപ്പറായിട്ടുണ്ട്🎉👍
Crunchi.. Crunchi... . Testy.. Testy... സൂപ്പർ മുറുക്ക്.......!!👍👍👍👍💚💚💚💚💙💙💙💛💛💛💛🎈👍
അടിപൊളി 😍
@@ajusworld-thereallifelab3597q ki chun
Very nice recipe 👌🤞❤
Shajan chettenum Smitha chechikkum koduthilla alle ?
Arimuruku super pushkala aunt ye orikalum marakkillatta
Miss u Pushpakala aunty murukk super ❤️
Thanks❤️
ആന്റിയെ നല്ല ഇഷ്ട്ടമായി 👍
Thanks💕💕💕
Aunty oru sambavatta😄😍😍😍😍👍👍💕💕🙏🙏😊😊
Super Pushkala chechi & her positive vibe
😍😍😍
ഞാനും ഇങ്ങനെയാണ് കുക്കറിൽ വേവിക്കാറ് 😊
Aripodi idiyappam / appam podi or puttupodi...ethanu ennu parayamo
ഏതു പൊടി വേണെങ്കിലും ഉപയോഗിക്കാം 🥰🥰👍
Oru separatoor vachu paatram vachaal e sound paatram adikkunnatu kaalkkilla.
സൂപ്പർ മുറുക്ക്
ഉണ്ടാക്കണം
Baby Suriya Palakkad Ajuetta muruk supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
Oru cookery class thudangu chechi.
Aju chuttevecha.murk..oru.chattakam.kondedutheduka...
അടിപൊളി... മുറുക്ക് എന്റെ favourite ആണ് 😋😋
മറക്കില്ലൊരിക്കലും.... പുഷ്കല ആന്റിയേ...!!🙏💙💙💚💚💚💚💚💛🎈👍
❤❤❤❤❤
സ്നേഹത്തോടെ മനസ്സ് നിറക്കുന്ന അവതരണം❤
@@ajusworld-thereallifelab3597 7😅8 no😊
@@ajusworld-thereallifelab3597😊
@@sissysebastian784600000000004😢❤
Thanks
ഡ്യൂട്ടി കഴിഞ്ഞു വന്നാൽ അജു ന്റെ വീഡിയോ കാണൽ mastta 👍.
സന്തോഷം ഡിയർ... ❤️❤️❤️😘😘😘
മുറുക്ക് സൂപ്പർ. ആൻറ്റിയുടെ ബ്ലവ്സിന്റ പിൻ ഭാഗം ഒന്ന് നോക്കായിരുന്നു 😅
Kai Chuttu muruku undaki kanikamo?
Super Super Awesome 👌
നല്ല ആന്റി നല്ല അവതരണം സൂപ്പർ നുറുക്ക്
Ee white and black dress evdanna medichath
Super 👌👌👌😍.. thank you aunty
Welcome 😊
Njan undakki adipoli
Ningal kazhikkunna sound kettittu super aanennu thonunu murukku 👌❤
സൂപ്പർ ആണ് 🥰🥰👍👌👌
Muruku ishtam..dragon,avocado taste illatha fruits ishtamilla..
🥰🥰🙏👍
Averu teacher ano nalla oru glammar und
സരിത ചെറിയേട്ടന്റെ ഗേറ്റിന്റെ അടുത്ത് നിന്ന് മുറുക്ക് വേണോ എന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ നാട്ടിലുള്ള മുറുക്ക് കച്ചവടക്കാരിയെ ഓർമ്മ വന്നു🤣😂🤣
🤣🤣🤣🤣🤣
വളരെ നൊസ്റ്റാൾജിക് വീഡിയോ 😘😘😘
Super Chakli Thankyou Chechi
❤❤❤
Eth chillanu murukkinu idunnath seva nazhiyil
മുറുക്ക് ഉണ്ടാക്കുന്ന ചില്ല്
നല്ല അന്തസ്സുള്ള പാലക്കാട്ടുകാരി..
Hope Pushkala aunty will come back ❤
മുറുക്ക് നിമിഷ നേരം കൊണ്ട് കാലി ആയല്ലോ -😀 പച്ച പൂങ്കാവനം റെഡി ആകുമ്പോ വീഡിയോ ഇടണേ
ഇടാം 🥰🥰👍👍
Nice aarpodi aano, varatatano podi
വറുത്ത അരിപ്പൊടി.
Oru sabavam ane aunti❤
അതെ ❤️❤️❤️
എന്തുട്ടാ test
Enthu bangiya kaanan
Pushkala chechi is a nice person,she likes to share her recipes and explains well.
Yes, true❤
Thanks❤
രണ്ട് ചെറിയ ഉള്ളി ചേർത്താൽ എങ്ങിനെ ഇരിക്കും?
Athu kozhalappamavum 🙂
@@deepthikamal ഗുഡ്