വേണു ചേട്ടൻ ....പകരം വെക്കാനില്ലാത്ത സ്വരം , അർഹിച്ച സ്ഥാനവും പുരസ്കാരവും ലഭിക്കാതെ പോയ ഒരു നല്ല കലാകാരൻ ... കലാകേരളം അദ്ദേഹത്തിന്റെ മകനെ എങ്കിലും തഴയാതിരിക്കട്ടെ .
വളരെ കുറച്ചു പാട്ടുകൾ പാടുകയും ആ പാടിയ പാട്ടുകൾ എല്ലാം . ഹ്രദയത്തിൽ തൊടുകയും ചെയ്ത് ഒരേ ഒരു ഗായകൻ. He is taking singing as a passion more than professional. That's why his songs great . He is my favourite. !!!! വേണു നാദം !!!
വർഷം ഒന്നുമില്ല... എന്റെ മരണം വരെയും ഞാൻ ഈ പാട്ടു കേട്ട് കൊണ്ടിരിക്കും കാരണം ഞാൻ ജീവനേക്കാളേറെ സ്നേഹിക്കുന്ന ഒരു മോളെനിക്ക് ഉണ്ട്.. how can I miss this beautiful rendition..❤️❤️❤️❤️❤️
My 5 year old son sleeps listening to this. Wen he ws inside my womb, he used to respond with kicks wenever I used to listen to rari rareeram original version
ഈ മുളം കൂട്ടിൽ മിന്നാമിന്നി പൂത്തിരി കൊളുത്തുമി രാവിൽ..സ്നേഹത്തിൻ ദാഹവുമായ് നമ്മൾ ഷാരോണിന് തീരത്തിന്നു നിൽപ്പു.. ഈ മണ്ണിലും ആ വിണ്ണിലും പൊന്നോമൽ കൂഞ്ഞിനാരോ കൂട്ടായ് വന്നു.... ഒരു രക്ഷയും ഇല്ല awsome line
Daily minimum 6 times we play this song to make my 6 month old grand son to sleep...this practice is for the past 6 months from his birth.....thanks for such a melodious song ....lullaby to my most dearest grandson.....god bless u
ഒരാള് മാത്രം പാടിയാലേ ശരിയാകൂ എന്ന് കരുതി മാറ്റി നിർത്തപെട്ടവർ എത്രയോ പേർ..., എന്റെ മോൻ ഈ പാട്ട് തുടങ്ങുമ്പോഴേ കോട്ടുവാ ഇട്ടു ഉറക്കം തുടങ്ങും love u വേണു ചേട്ടാ 😍😍😍🥰
He might have sung only a few songs and ignored for most of the time. But for many of us who lived through that period, and approaching our 60s, he is one of the legends. And even among the legends of malayalam music, it is this sound that we long for when we went through the tough and rumble in far away lands that life throws at you. Thank you Venugopal, from the depth of my heart for the joy and solace your voice brought to me over all these years.
My son is 4 years old. Idh vakand avan urangila... It's daily in the loop .. The best part is he has started to sing all the lines now❤❤ .. thank you venu sir..
മോഹൻ സിതാരാ...മാജിക്കൽ മ്യൂസിക്. ആദ്യ ഗാനം തന്നെ സൂപ്പർ ഹിറ്റ്...സിതാരാ...സാർ ഇഷ്ട്ടം. വേണു ജി യും ആദ്യഗാനം കൊണ്ട് തന്നെ എല്ലാവരുടെയും മനസിൽ ഇടം പിടിച്ചു.
മലയാളം മെലഡി പാട്ടുകൾ വേണുവേട്ടൻ പാടുമ്പോൾ അത് കേൾക്കാൻ പ്രത്യേകം ഒരു സുഖം ആണ്. വളരെ കുറച്ച പാട്ടുകളെ വേണുവേട്ടൻ പടിയിട്ടുള്ളു. ചിലപ്പോൾ അതുകൊണ്ടായിരിക്കാം.
Sharath Krishnan ആരൊക്കെ ഒതുക്കിയാലും ഒതുക്കിയവരെക്കാളും ഗാനങ്ങൾ പാടിയും ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും ഉണ്ടെങ്കിൽ അതാണല്ലോ വേണു സർ ന്റെ വിജയം.... ഒതുക്കിയെന്നു കരുതിയവർ ഇപ്പോൾ എവിടെയാണോ എന്തോ... ? ജാഡ എന്തെനു അറിയാത്ത മനുഷ്യൻ അതാണ് ജി വേണുഗോപാൽ
ഒരിക്കൽ വേണു ചേട്ടൻ തന്നെ ഒരു പ്രോഗ്രാമിൽ ഒരു കുട്ടി പഴയൊരു പട്ടു പാടിയപ്പോൾ പറഞ്ഞിരുന്നു, 1960 തുകളിൽ ഇറങ്ങിയ ഒരു പട്ടു ഇന്നും ജനങ്ങളിൽ ജീവിക്കുന്നതാണ് ആ കലാകാരന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല റെസ്‌പെക്ട്. അത് എഴുതിയ ആളോ മ്യൂസിക് കമ്പോസ് ചെയ്ത ആളോ ഇന്ന് ജീവിച്ചിരിപ്പില്ല, പാടിയ ലത മങ്കേഷ്‌കർ ഒഴികെ. പക്ഷെ പട്ടു ഇന്നും ജനങ്ങളിൽ ജീവിച്ചിരിപ്പുണ്ട്. അതാണ് യഥാർത്ഥ സംഗീതത്തിന്റെ ലക്ഷണം.
എത്ര നല്ല ഗായകൻ.... നല്ല ശബ്ദം. അതിലുപരി നല്ല വിനയം.. ആരോ അടിച്ചമാര്ത്തിയത് തന്നെ. എനിക്ക് നേരിട്ടറിയാം. Munch star singer എന്ന program ലെ contestent ന്റെ അമ്മ യാണ് ഞാൻ. പാട്ടിനേക്കാൾ ഉപരിനല്ല വ്യക്തിത്വം...
Went back to my teenage days.... such a wonderful voice... effortless singing....now my 4 months old grand daughter sleeps on this lullaby!!! Years passed!!! Still that voice remain the very same... whoever tried to nullify his fame, talent rises like a falcon...keep going...
വേണുവേട്ടന്റെ ഈ ഗാനം എത്ര കേട്ടാലും മതിയാകില്ല പ്രത്യേകിച്ചും ഉറങ്ങാൻ നേരം ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന്റെ ആഴങ്ങളിൽ നിന്ന് വല്ലാത്ത ഒരു ഫീൽ നമ്മുക്ക് അനുഭവപ്പെടും അത് അനുഭവിച്ചവർക്ക് മനസ്സിലാകും.
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ഗായകൻ.... സ്വരമാധുരി അപാരം, പൗരുഷമുള്ള സ്വരം, കൊതിപ്പിക്കുന്ന, മയക്കുന്ന സ്വരത്തിനുടമ... എന്നെങ്കിലും ഒന്ന് കാണണമെന്നും സംസാരിക്കണമെന്നുമുണ്ട്... അനുഗ്രഹീത ഗായകാ അങ്ങേക്ക് ഹൃദ്യമായ ആശംസകൾ.....
എന്റെ പേരക്കുട്ടി ആറു മാസം ഇപ്പൊ. ജനിച്ച മുതൽ ഈ song. ആടെടി ആദാടെടി.. ഏതോ വാർമുകിലിൻ കിനാവിലെ.. ഇതൊക്കെ കേട്ടാലേ ഉറങ്ങൂ. വേണുട്ടന്റെ കുഞ്ഞു ഫാൻ 🌹🌹ഇഷ്ടം.. ആശംസകൾ 🌹🌹
A very simple & humble singer with unadulterated passions. We can hear this song from the very bottom of his heart...!! Simplicity is the foundation upon which the super structure his body is built. I have selected him as the one & only best singer in Kerala. My big salute to you V.Gopalji...hats off to you...!! We are bound to keep this melody for ever in our soul & heart...!! Our prayers with you...!! GBU...!!
Oru prayam vare nte achan padeet mathrame ee paat njan kettitulu... Pineed aanu arinje eth film song anenum padiyath venugopal anenum... Orupaad feelings und ee paatil ee paat oru 6 thavana engilum achan paadum nnale njan urangu... My favorite song ever and now nte moledeyum favorite song ethanu... 😍😍😍😍
ചെറുപ്പത്തിൽ ന്റെ ഡാഡീസെന്നെ പാടിയുറക്കിയിരുന്ന പാട്ട് ... മനസ്സിൽ കേട്ട് പതിഞ്ഞു പോയൊരു പാട്ട്... എന്നെപ്പോലെ പലർക്കും... വലുതായിപ്പോയല്ലോന്നു സങ്കടം വരുത്തിക്കുന്ന,, വെറുതെ കുഞ്ഞുനാളോർത്തു കണ്ണ് നനയിക്കുന്നൊരു താരാട്ട്
മലയാള സംഗീത ലോകത്തിനു ഒത്തിരി ഹിറ്റുകൾ സമ്മാനിച്ച ഈണങ്ങളുടെ തമ്പുരാൻ മോഹൻ സിത്താര സാറിന്റെ ആദ്യ പാട്ടുകൾ. മലയാള സിനിമയിലെ ഏറ്റവും മികച്ച താരാട്ടുപാട്ടുകളിലൊന്ന്. ഒരു വിങ്ങലാണ് ഈ ഗാനം. വരികൾക്കെന്താ ശക്തി. ജി വേണുഗോപാലിന്റെ മനോഹരമായ ആലാപനം. പഴയ കാലമൊക്കെ എത്ര നല്ല ഓർമ്മകളാണ് നമ്മുക്ക്..
My baby started to sleep by listening to this beautiful music from his 2 months. Now he is 4 months old and he gets ready to sleep while I play this music❤️ Thank you Venugopal sir❤️
കണ്ണുകളും, മനസ്സും ഈറനണിയിച്ച സംഗീതം.... Hats Off 💕💕💕..... സംഗീതത്തിന്റെ മാന്ത്രികത നമുക്ക് അനുഭവഭേദ്യമാക്കി തന്നവരെ, മനസ്സുകൊണ്ട് ആ ഷാരോൺ തീരത്തേക്ക് കൂട്ടി കൊണ്ട് പോയതിനു ഒരു പാട് സ്നേഹം.... ✍🏻Sm...
What an amazing rendition by Venugopal supported by The Quintet. My 25 days old daughter sleeps listening to this song. Such is the superiority of this song, the music and Venugopal..
This Unplugged version of the song gave me goosebumps.. So many childhood memories related to this song.. Venu sir hats off !!! you brought tears in my eyes !!!
Same with me. I am 57. But with those memories stored in our heart live in the present. Pass on what your parents left and shared. Let the new ones feel the same for you. You be their beloved respected person !
Thanks വേണു chetta എന്റെ മോൻ ജനിച്ച സമയംമുതൽ mobile ഇൽ പാട്ടു കേൾപ്പിച്ചാണ് ഞാൻ ഉറക്കാറുള്ളത്. (എന്റെ അത്ര നല്ല sound ആണ് അതുകൊണ്ടാ 😄). പാട്ട് കേൾക്കാൻ അവനു വല്യ ഇഷ്ടമാ. എല്ലാ പാട്ടും അവൻ നല്ലവണ്ണം ശ്രദ്ധിക്കും. പാട്ടുകേട്ട് ഉറങ്ങുകയും ചെയ്യും. ഈ ഇടയ്ക്കാണ് ഞാൻ ശ്രദ്ധിച്ചത് ഈ പാട്ടു കേൾക്കുമ്പോൾ അവൻ പെട്ടന്ന് silent ആവും. പെട്ടന്ന് ഉറങ്ങുകയും ചെയ്യും. ഇപ്പോൾ അവനു 2 മാസമായി. ഞാൻ ഇപ്പോൾ കൂടി അവനെ ഉറക്കിയത് ഈ പാട്ട് കേൾപ്പിച്ചാണ്
ഓരോ ദിവസവും ഇത് എത്ര പ്രാവിശ്യം കേൾക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല എന്റെ മോന് ഉറങ്ങാനും,ഉണ്ണാനും ഈപാട്ട് വേണം ഒത്തിരി നന്ദി വേണു സർ ഇത്ര മനോഹരമായി പാട്ടിനെ പോലും നോവിക്കാതെ കുഞ്ഞുങ്ങളുടെ മനസറിഞ്ഞു പാടിയതിന് 😍
ഗാനങ്ങളെ വേദനിപ്പിക്കാത്ത ഗായകൻ,
എന്റെ ചെറുപ്പം ഓർമ്മിപ്പിക്കുന്നു.
True artist
നല്ലൊരു മനുഷ്യനും 👍
നല്ല പ്രയോഗം...ഗാനങ്ങളെ vedhanippikkatha ഗായകൻ...😘😘😘
Hgh
sreekesh mohanan 😁😁
Not Victorian, but english dressed up singer.
Wow ❤️
വേണു ചേട്ടൻ ആരുടെയൊക്കെയോ അടിച്ചമർത്തലിൽ താഴ്ന്നു പോയ മധുര ശബ്ദത്തിനു ഉടമ ...ഒരുപാടു ഇഷ്ടം പ്രിയപ്പെട്ട വേണു ചേട്ടാ ...2019
Mm
BIJOY KARIKKATHIL shariya
True 😍😍😍
True
Very true
വേണു ചേട്ടൻ ....പകരം വെക്കാനില്ലാത്ത സ്വരം , അർഹിച്ച സ്ഥാനവും പുരസ്കാരവും ലഭിക്കാതെ പോയ ഒരു നല്ല കലാകാരൻ ... കലാകേരളം അദ്ദേഹത്തിന്റെ മകനെ എങ്കിലും തഴയാതിരിക്കട്ടെ .
Aaranu makan
Ara makan
Aravind Venugopal. Music mojoyil und. Ennavale adi ennavale cover version padiyittund
Ssss
Sunday Holiday Mazha paadum enna song paadiyitund..
എന്തിന് അധികം പാടണം... പാടിയതെല്ലാം മധുരതരമാക്കിയില്ലെ നമ്മുടെ പ്രിയ വേണുവേട്ടൻ..❤
👍👍
കറക്റ്റ്.... ❤❤❤
Q
@@gafooredm വരും q
Tessa💯💯💯💯
എത്ര കൊച്ചു മക്കൾ ഈ പാട്ട് കേട്ടുറങ്ങുന്നുണ്ട് അങ്ങനുള്ളവർ ഉണ്ടേൽ ഒന്നു ലൈക്കടിക്കണെ. എന്റെ മകൻ ഈ പാട്ട് കേട്ടാ ഉറങ്ങുന്നെ
👍
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
മോൾക് നിർബന്ധമാ ഈ പാട്ട് 😍
21vayass
Ente makanum
കഴിഞ്ഞ 3 വർഷമായി കുഞ്ഞിനെ ഉറക്കാൻ ഈ paattanu കേൾക്കുന്നത്. Sleeping time akubol mol രാരി vaykkan parayum💓
from thirumala poojapura trivandrum.
ഇവിടെയും
G Venugopal. The Nostalgic singer. അനുഗ്രഹീത ഗായകൻ.
മലയാളത്തിനെന്തേ... ഈ ശബ്ദം വേണ്ടേ !!. Give likes for Venugopal guyz
fz mkl മലയാളത്തിനും മലയാളികൾക്കും വേണം പക്ഷേ ചിലരാൽ ഇൻഡസ്ട്രിക്ക് വേണ്ടാതെ പോയി ......😪
Love him more than mg sreekumar
Yes
Vry cute voice
Nyz flow ❤💛💚
വേണം.
Iijjujkkk
2024 ൽ ആരൊക്കെ കേട്ടു ഈ മനോഹര ഗാനം 😊
പിന്നല്ലാ❤❤❤❤
Njan kettu
🙂🙂🙂
പാടിയ എല്ലാ പാട്ടുകളും hit. പക്ഷേ വേണു ഗോപാൽ എന്ന ഗായകന് അർഹിച്ച പരിഗണന സംഗീതലോകം നൽകിയില്ല... Really regret for this venu chetta.. & hats off
So true
ഇപ്പോഴും ഈ പാട്ട് വേറെ ആര് പാടിയാലും ഈ feel കിട്ടില്ല..!
വേണുഗോപാൽ ❤️❤️❤️❤️
❤
ys 100percentage
Yes
ഇത്രയും താഴ്മയുള്ള ഒരു ഗായാഗൻ ഇന്ന് ഇന്ത്യയിൽ ഇല്ല.
Sharon Hillpark yes your correct
സത്യം
I really voice Smart
Good😘😘😘😘💪💪
True.
മെലഡി ആലപിക്കാൻ മലയാളത്തിൽ ഈ ഗായകനു ഉള്ള കഴിവ് വേറെ ആർക്കും കാണില്ലാ...! എന്താ ഒരു ഫീൽ...!!😍😍
ദാസേട്ടൻ, ജയചന്ദ്രൻ ഉള്ളപ്പോളോ 😂
@@dheerajkailas2701 Mon BBC C
Vidhu prathapum
അപ്പൊ ഗാനഗന്ധർവ്വൻ യേശുദാസോ 🙄🤔🤦
ദാസേട്ടൻ കഴിഞ്ഞാൽ വീണ്ടും ദാസേട്ടൻ.... വീണ്ടും വീണ്ടും വീണ്ടും ദാസേട്ടൻ തന്നെ 😌😌😌
വളരെ കുറച്ചു പാട്ടുകൾ പാടുകയും ആ പാടിയ പാട്ടുകൾ എല്ലാം . ഹ്രദയത്തിൽ തൊടുകയും ചെയ്ത് ഒരേ ഒരു ഗായകൻ. He is taking singing as a passion more than professional. That's why his songs great . He is my favourite. !!!! വേണു നാദം !!!
tharapatham floot
Ys
Sherikkum sathyam
.
@@nikhilpeter6132
2024 ലിൽ ആരൊക്കെ കുഞ്ഞിനെ ഉറക്കാൻ ഈ പാട്ട് വയ്ക്കുന്നുണ്ട് 🥰😍
2014 ഇൽ ആദ്യത്തെ മോനെയും.. 2024 രണ്ടാമത്തെ മോനെയും 😄😄
No
ശരിയാ
Me😂
Kunjineyalla, enne njan urakkunnathu eee paattilanu😅
So amazing music and lyrics ❤❤❤
സംഗീതം നൽകിയ മോഹൻ സിത്താരയെ മറക്കാനാകില്ല.
അദ്ദേഹത്തിൻറ്റെ ആദ്യ ഗാനമാണ്.
Yes
Yes 😍
പക്ഷെ മോഹൻ സിതാര ഒരിക്കൽ എഴുതാൻ കൊള്ളാത്ത ഒരു കാര്യം പറഞ്ഞു.
@@palmtree8607 എന്താണ് ആ കാര്യം
Mohan sithara❤️❤️
ഈ കഴിഞ്ഞ വർഷങ്ങളിൽ ഇറങ്ങിയ സോങ്ങ്സ് പോലും ആരും ഇത്രേം അധികം കേട്ട് കാണില്ല , ഇവേർഗ്രീൻ സോങ്ങ്❤❤❤❤❤❤
വേണുവേട്ടൻ പാടുമ്പോൾ അത് കേൾക്കാൻ പ്രത്യേകം ഒരു സുഖം ആണ്.......
avinash cm correct
super venue chetta
വേണുവേട്ടന് പകരം വേണുവേട്ടൻ മാത്രം .....😍😍സംഗീതത്തിലായാലും ജീവിതത്തിലായാലും കണ്ടുപഠിക്കാൻ ധാരാളമുണ്ട് അദ്ദേഹത്തിൽ നിന്നും 😊😊
Super
Yes😍😍😍
വർഷം ഒന്നുമില്ല... എന്റെ മരണം വരെയും ഞാൻ ഈ പാട്ടു കേട്ട് കൊണ്ടിരിക്കും കാരണം ഞാൻ ജീവനേക്കാളേറെ സ്നേഹിക്കുന്ന ഒരു മോളെനിക്ക് ഉണ്ട്.. how can I miss this beautiful rendition..❤️❤️❤️❤️❤️
❤
Sweeter than honey. As soft as the singer himself ❤
ഉം.. ഉം... ഉം...
രാരീ രാരീരം രാരോ...
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ...
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ...
പൂമിഴികള്‍ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ..
നീ..ളെ.....
വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്താരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്താരങ്ങള്‍
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ....
കന്നിപ്പൂമാനം പോറ്റും തിങ്കള്‍
ഇന്നെന്റെയുള്ളില്‍ വന്നുദിച്ചു..
പൊന്നോമല്‍ തിങ്കള്‍ പോറ്റും
മാനം
ഇന്നെന്റെ മാറില്‍ ചാഞ്ഞുറങ്ങി..
പൂവിന്‍ കാതില്‍ മന്ത്രമോതീ..
പൂങ്കാറ്റായി വന്നതാരോ..
പൂവിന്‍ കാതില്‍ മന്ത്രമോതീ..
പൂങ്കാറ്റായി വന്നതാരോ..
ഈ മണ്ണിലും ആ വിണ്ണിലും
എന്നോമല്‍ കുഞ്ഞിന്നാരെ
കൂട്ടായി വന്നു
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ...
പൂമിഴികള്‍ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ..
നീ..ളെ.....
വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്താരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്താരങ്ങള്‍
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ....
ഈ മുളം കൂട്ടില്‍
മിന്നാമിന്നി പൂത്തിരി
കൊളുത്തുമീ രാവില്‍..
ഈ മുളം കൂട്ടില്‍
മിന്നാമിന്നി പൂത്തിരി
കൊളുത്തുമീ രാവില്‍
സ്നേഹത്തിന്‍ ദാഹവുമായ്
നമ്മള്‍..
ശാരോനിന്‍ തീരത്തിന്നും
നില്‍പ്പൂ..
സ്‌നേഹത്തിന്‍
ദാഹവുമായ് നമ്മള്‍..
ശാരോനിന്‍ തീരത്തിന്നും
നില്‍പ്പൂ..
ഈ മണ്ണിലും ആ വിണ്ണിലും
എന്നോമല്‍ കുഞ്ഞിനാരെ
കൂട്ടായി വന്നു
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ...
പൂമിഴികള്‍ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ..
നീ..ളെ.....
വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്താരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്താരങ്ങള്‍
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ....
ഉം.. ഉം... ഉം...
രാരീ രാരീരം രാരോ..
ഉം.. ഉം... ഉം...
രാരീ രാരീരം രാരോ..
ഉം.. ഉം... ഉം...
രാരീ രാരീരം രാരോ..
Thank u
Adipoliii
Thankuu💟
Thank you ♥️
👍
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്നോടുതന്നെ സ്നേഹം തോന്നുന്നു . പിന്നെ സ്നേഹിക്കുന്നവരുടെ മുഖങ്ങൾ മനസ്സിൽ തെളിയും.. 😇
My 5 year old son sleeps listening to this. Wen he ws inside my womb, he used to respond with kicks wenever I used to listen to rari rareeram original version
nidhi menon edu
nidhi menon power of music
nidhi menon
I can imagine that dear !! Its one of the best lullaby
@@deepthisajithkumar3904 n sung by the best singer
ni c dhi menon G NC cgeyyave VA vj kk kudicho z z Cs deft a Fagan
സ്റ്റേജിലും സ്റ്റുഡിയോയിയിലും ഒരേ താളത്തിലും രാഗത്തിലും ഭാവത്തിലും പാടാൻ കഴിയുന്ന അപൂർവ ഗായകൻ. സ്നേഹം ഇഷ്ടം 🌹🌹🌹
പണ്ട് ദൂരദർശനിൽ വലംപിരി ചുരുൾ മുടി ഒക്കെ പാടുന്ന കാലം മുതൽക്കേ ഒരേ ഒരു ഫേവറിറ്റ് സിംഗറെ എനിക്കുള്ളൂ അത് ഈ മനുഷ്യനാ ...!!
ജി വേണുഗോപാൽ ❤️❤️❤️❤️
Enikum
❣️
4ede
@@kichukichu2656 t54rreecszssse
ഓർമ്മ വച്ച നാൾ മുതൽ ഇഷ്ട്ട ഗായകൻ
Here is a singer who deserves much better praise....
Devanand T സത്യം
yes ...
yes
Devanand T true...
MG Sreekumar pani koduthatha
അന്ന് നല്ല മ്യൂസിക്ക്, നല്ല രചന
നല്ല സിംഗേഴ്സ്,.അതുകൊണ്ട്
പാട്ടുകൾ അനശ്വരം,
ഇന്ന് എല്ലാം വെറും സ്വപ്നം മാത്രം🎼😌✨️ഇന്നുവരും നാളെ പോകും.
എത്ര തവണ കേട്ട ലും മതിയാവില്ല വേണൂ ഗായകനെ രാരി രാരിരംഗാനം
My grand daughter of 4 months is in deep sleep at the end of this song. Hats off Venugopalji. U have a mesmerizing voice. God bless u.
ഈ മുളം കൂട്ടിൽ മിന്നാമിന്നി പൂത്തിരി കൊളുത്തുമി രാവിൽ..സ്നേഹത്തിൻ ദാഹവുമായ് നമ്മൾ ഷാരോണിന് തീരത്തിന്നു നിൽപ്പു.. ഈ മണ്ണിലും ആ വിണ്ണിലും പൊന്നോമൽ കൂഞ്ഞിനാരോ കൂട്ടായ് വന്നു....
ഒരു രക്ഷയും ഇല്ല awsome line
Great
Swaraj S yeah its really beautiful..ente baby urangguva ipo..he love dis melody
ഓ എൻ വി സാർ 🥰🥰🥰
കിടക്കുമ്പോൾ ഈ പാട്ടു കേട്ട് കണ്ണടച്ച് ഉറങ്ങാൻ ഉള്ള ഒരു സുഖം ഉണ്ടല്ലോ അത് ഒന്ന് വേറെതന്നെയാ
വേണുവേട്ടാ ഐ ലവ് യൂ.....
എന്റെ 4 മാസം പ്രായമായ കുഞ്ഞും ഈ പാട്ടുകേട്ടാണ് ഉറങ്ങുന്നത് ..
എന്റെ മോനും.. ❤❤❤❤
Ente monum😍
Ente molum💗
Neighbors ayirunnu venugopal sir inte njangal in the 90s.. parents paranj ariyam, such a simple and down to earth man.. lovely rendering Sir 💐💐
വളരെ നല്ല പാട്ട് ...ഒപ്പം അതിന്‍റെ ശില്‍പികള്‍ ...ഗായകന്‍ എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍ ...
Daily minimum 6 times we play this song to make my 6 month old grand son to sleep...this practice is for the past 6 months from his birth.....thanks for such a melodious song ....lullaby to my most dearest grandson.....god bless u
അന്നും ഇന്നും എന്നും... ഈ ഗാനം മനസിനെ എറിയാതെ ആർദ്രമാക്കും..... കണ്ണ് ഒന്ന് അടച്ചു അല്പം മയങ്ങാൻ ആരും കൊതിക്കും 🥰🥰
ഒരാള് മാത്രം പാടിയാലേ ശരിയാകൂ എന്ന് കരുതി മാറ്റി നിർത്തപെട്ടവർ എത്രയോ പേർ..., എന്റെ മോൻ ഈ പാട്ട് തുടങ്ങുമ്പോഴേ കോട്ടുവാ ഇട്ടു ഉറക്കം തുടങ്ങും love u വേണു ചേട്ടാ 😍😍😍🥰
He might have sung only a few songs and ignored for most of the time.
But for many of us who lived through that period, and approaching our 60s, he is one of the legends.
And even among the legends of malayalam music, it is this sound that we long for when we went through the tough and rumble in far away lands that life throws at you.
Thank you Venugopal, from the depth of my heart for the joy and solace your voice brought to me over all these years.
goofybits none s
Wow... Well put, sir!
goofybits none mhhghohgg
👏👏👍
So aptly put! Thank you Venu Gopal❤️
ഞാൻ കേട്ടതിൽ ഏറ്റവും ഹൃദ്യസ്ഥമായ സ്വരം.. വേണുവേട്ടൻ... 😍😍😘😘🎁
My 28 days old baby love his voice... he stop crying and settle very quickly if v play this or any of his songs...:)
🤗🤗🤗🤗🧚♂️
Amazing
Ss my baby also get settle dwn whn hear dis song....
My 5 month baby also
My 8 days baby too, it has a magical power to sleep babies
My son is 4 years old. Idh vakand avan urangila... It's daily in the loop .. The best part is he has started to sing all the lines now❤❤ .. thank you venu sir..
Awesome
മോഹൻ സിതാരാ...മാജിക്കൽ മ്യൂസിക്. ആദ്യ ഗാനം തന്നെ സൂപ്പർ ഹിറ്റ്...സിതാരാ...സാർ ഇഷ്ട്ടം. വേണു ജി യും ആദ്യഗാനം കൊണ്ട് തന്നെ എല്ലാവരുടെയും മനസിൽ ഇടം പിടിച്ചു.
My son who left for heavenly abode in 2013, required this song to sleep. Evergreen sweet song.
😢
മലയാളം മെലഡി പാട്ടുകൾ വേണുവേട്ടൻ പാടുമ്പോൾ അത് കേൾക്കാൻ പ്രത്യേകം ഒരു സുഖം ആണ്. വളരെ കുറച്ച പാട്ടുകളെ വേണുവേട്ടൻ പടിയിട്ടുള്ളു. ചിലപ്പോൾ അതുകൊണ്ടായിരിക്കാം.
Jishad Peevees വേണുവേട്ടനെ പോലുള്ള നല്ല ഒരു കലാകാരനെ ഒതുക്കി ചില നാറികള്‍
Sharath Krishnan ആരൊക്കെ ഒതുക്കിയാലും ഒതുക്കിയവരെക്കാളും ഗാനങ്ങൾ പാടിയും ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും ഉണ്ടെങ്കിൽ അതാണല്ലോ വേണു സർ ന്റെ വിജയം.... ഒതുക്കിയെന്നു കരുതിയവർ ഇപ്പോൾ എവിടെയാണോ എന്തോ... ? ജാഡ എന്തെനു അറിയാത്ത മനുഷ്യൻ അതാണ് ജി വേണുഗോപാൽ
Jishad Peevees
iddehathe Othukkiya Gandharvan innum Jeevikunu
ഒരിക്കൽ വേണു ചേട്ടൻ തന്നെ ഒരു പ്രോഗ്രാമിൽ ഒരു കുട്ടി പഴയൊരു പട്ടു പാടിയപ്പോൾ പറഞ്ഞിരുന്നു, 1960 തുകളിൽ ഇറങ്ങിയ ഒരു പട്ടു ഇന്നും ജനങ്ങളിൽ ജീവിക്കുന്നതാണ് ആ കലാകാരന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല റെസ്‌പെക്ട്. അത് എഴുതിയ ആളോ മ്യൂസിക് കമ്പോസ് ചെയ്ത ആളോ ഇന്ന് ജീവിച്ചിരിപ്പില്ല, പാടിയ ലത മങ്കേഷ്‌കർ ഒഴികെ. പക്ഷെ പട്ടു ഇന്നും ജനങ്ങളിൽ ജീവിച്ചിരിപ്പുണ്ട്. അതാണ് യഥാർത്ഥ സംഗീതത്തിന്റെ ലക്ഷണം.
Really calm to hear
എത്ര നല്ല ഗായകൻ.... നല്ല ശബ്ദം. അതിലുപരി നല്ല വിനയം.. ആരോ അടിച്ചമാര്ത്തിയത് തന്നെ. എനിക്ക് നേരിട്ടറിയാം. Munch star singer എന്ന program ലെ contestent ന്റെ അമ്മ യാണ് ഞാൻ. പാട്ടിനേക്കാൾ ഉപരിനല്ല വ്യക്തിത്വം...
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകന്‍ how അസാധ്യം
ഈ ഗാനത്തിന് 2024 ലും ആരാധകരുണ്ടo
👍🏻
എന്റെ മരണം വരെ ഞാൻ മറക്കാത്ത ഒരു പാട്ടുണ്ടെങ്കിൽ അത് ഇത് മാത്രം ❤️
ഉണ്ടല്ലോ ❤
❤❤❤❤❤
@@shabnabasheer7136ya bcoz of real life experience
ഈ വരികൾക്ക് വേണ്ടി പ്രകൃതി സൃഷ്ടിച്ച സ്വരം... അനുകരണങ്ങളില്ലാത്ത... അനുകരിക്കാൻ കഴിയാത്ത തലയെടുപ്പുള്ള വ്യക്തിത്വം
👍🏻👍🏻👍🏻👍🏻
ഇത് വേണു ചേട്ടന് മാത്രം ഇത്ര അടിപൊളി ആയി പടാൻ പറ്റുക ഒള്ളു....എനിക്ക് ഏറ്റവും ഇഷ്ടം... പടിയത് എല്ലാം മനസിൽ എന്നും ഓർക്കുന്നവ
One of my favorite singer, down to earth person. God bless, keep singing Venu sir.🙏❤
Ee paattu cassette il kett njan kunjileearly 90s il ottakk ithu paadaan padikkunnath orkkunnu.. Ippozhum ethra nalla shabdam.. Ente baalyathe thirke konduvarunna comforting voice..
Went back to my teenage days.... such a wonderful voice... effortless singing....now my 4 months old grand daughter sleeps on this lullaby!!! Years passed!!! Still that voice remain the very same... whoever tried to nullify his fame, talent rises like a falcon...keep going...
O lol
Pink toçy
ഇജ്ജ് പാടിയ ഈ പാട്ട് കേക്കാനി ഞമ്മള് എത്ര നാളായി ബീജാരിക്കണു റബ്ബേ.. പെരുത്തു ഇഷ്ട്ടായി ട്ടാ..
My daughter is sleeping right now by listening to this song..she always likes this song..!❤️
വേണുവേട്ടന്റെ ഈ ഗാനം എത്ര കേട്ടാലും മതിയാകില്ല പ്രത്യേകിച്ചും ഉറങ്ങാൻ നേരം ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന്റെ ആഴങ്ങളിൽ നിന്ന് വല്ലാത്ത ഒരു ഫീൽ നമ്മുക്ക് അനുഭവപ്പെടും അത് അനുഭവിച്ചവർക്ക് മനസ്സിലാകും.
Super
Super
വേണുച്ചേട്ടന് അധികം അവസരം കിട്ടിയില്ല എങ്കിലും പാടിയ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ആണ്
എത്ര കേട്ടാലും മതിവരില്ല.... ഫീൽ 🔥🔥😍😍😍🥰🥰😘😘 G. വേണുഗോപാൽ 🙏🙏😘
19.5.2021...inn top singeril oru kunj mon paadunnath kett vannathaanu...veendum kelkkaan, one of my Fav ❤️
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ഗായകൻ.... സ്വരമാധുരി അപാരം, പൗരുഷമുള്ള സ്വരം, കൊതിപ്പിക്കുന്ന, മയക്കുന്ന സ്വരത്തിനുടമ... എന്നെങ്കിലും ഒന്ന് കാണണമെന്നും സംസാരിക്കണമെന്നുമുണ്ട്... അനുഗ്രഹീത ഗായകാ അങ്ങേക്ക് ഹൃദ്യമായ ആശംസകൾ.....
ഇനിയും പാട്ടുകൾ പാടണം... പുതിയ സംഗീത സംവിധായകർ വേണുഗോപാലിന് അവസരം നൽകണം...
Poli 🥰🥰🥰
Eppozhathe kalathu full influence ullavark mathrame avasaram kittunullu
എന്റെ പേരക്കുട്ടി ആറു മാസം ഇപ്പൊ. ജനിച്ച മുതൽ ഈ song. ആടെടി ആദാടെടി.. ഏതോ വാർമുകിലിൻ കിനാവിലെ.. ഇതൊക്കെ കേട്ടാലേ ഉറങ്ങൂ. വേണുട്ടന്റെ കുഞ്ഞു ഫാൻ 🌹🌹ഇഷ്ടം.. ആശംസകൾ 🌹🌹
ആദ്യമായി ഒരു പാട്ട് പാടി.... സമ്മാനം കിട്ടി വീട്ടിലേക്ക് വരുമ്പോൾ ആ പാട്ട് പിന്നെയും പാടി.... ഉണരുമീ ഗാനം.... വേണു ചേട്ടൻ ഇഷ്ടം....
വാക്കുകളിൽ പറഞ്ഞു ഒതുക്കാൻ പറ്റാത്തത്ര ഫീൽ.... ❤❤❤
എത്ര മനോഹരം ❤❤❤
A very simple & humble singer with unadulterated passions. We can hear this song from the very bottom of his heart...!! Simplicity is the foundation upon which the super structure his body is built. I have selected him as the one & only best singer in Kerala. My big salute to you V.Gopalji...hats off to you...!! We are bound to keep this melody for ever in our soul & heart...!! Our prayers with you...!! GBU...!!
Oru prayam vare nte achan padeet mathrame ee paat njan kettitulu... Pineed aanu arinje eth film song anenum padiyath venugopal anenum... Orupaad feelings und ee paatil ee paat oru 6 thavana engilum achan paadum nnale njan urangu... My favorite song ever and now nte moledeyum favorite song ethanu... 😍😍😍😍
I dare say this - LOVED it more than the original, only because GV's voice has only got better. Great song. Great work by the band.
ചെറുപ്പത്തിൽ ന്റെ ഡാഡീസെന്നെ പാടിയുറക്കിയിരുന്ന പാട്ട് ... മനസ്സിൽ കേട്ട് പതിഞ്ഞു പോയൊരു പാട്ട്... എന്നെപ്പോലെ പലർക്കും... വലുതായിപ്പോയല്ലോന്നു സങ്കടം വരുത്തിക്കുന്ന,, വെറുതെ കുഞ്ഞുനാളോർത്തു കണ്ണ് നനയിക്കുന്നൊരു താരാട്ട്
This one song..is enough..to make..Sri Venugopal Sir..an unbeatable..Legend in Male voice..🏅🏅👍👍
വേണുഗോപാൽ സർ എനിക്ക് ഇഷ്ടമുള്ള ഗായകരിൽ ഒരാളാണ് എന്ത് മധുരമുള്ള സ്വരം ഗോഡ് ബ്ലെസ് Abundantly sir ❤❤❤🌹🌹🌹🙏🙏🙏
വേണു ചേട്ടനോട് ഇഷ്ട്ടം...😍 അതിലേറെ സങ്കടവും . മധുര ശബ്ദത്തിനുടമായിട്ടും ആരെക്കെയോചേർന്നു അദ്ദേഹത്തിന്റെ അവസരങ്ങൾ നഷ്ട്ടപെടുത്തിയതോർത്തു സങ്കടം 😔😔
Venugopal pongikond irunnath
Lalettan mg sreekumar time il aairunn
Akashagopuram thudangia paatukal mamuka padangalile paatukal aaa
Venugopal mg eee kaal orupaad kazhiv olla aalaairunn
Pakshe adheham pongunath pala akkalathe kalakarkkum sahichilla
Athond othukki pett poiii
@@sowdaminin4448 😍🙏
മലയാള സംഗീത ലോകത്തിനു ഒത്തിരി ഹിറ്റുകൾ സമ്മാനിച്ച ഈണങ്ങളുടെ തമ്പുരാൻ മോഹൻ സിത്താര സാറിന്റെ ആദ്യ പാട്ടുകൾ. മലയാള സിനിമയിലെ ഏറ്റവും മികച്ച താരാട്ടുപാട്ടുകളിലൊന്ന്. ഒരു വിങ്ങലാണ് ഈ ഗാനം. വരികൾക്കെന്താ ശക്തി. ജി വേണുഗോപാലിന്റെ മനോഹരമായ ആലാപനം. പഴയ കാലമൊക്കെ എത്ര നല്ല ഓർമ്മകളാണ് നമ്മുക്ക്..
ഈ ഗാനം എത്ര കേട്ടാലും മതിവരില്ല ❤❤❤ രാരീ...രാരീരം....രാരോ..... ❤❤❤
എന്റെ മോളെ ഉറക്കാൻ വേണ്ടി ദിവസവും കേൾക്കുന്നു
That feel is amazing ❤❤
My baby started to sleep by listening to this beautiful music from his 2 months. Now he is 4 months old and he gets ready to sleep while I play this music❤️ Thank you Venugopal sir❤️
നല്ല പാട്ട് , ഇദ്ദേഹത്തിന്റെ
ഏതു പാട്ടു൦ വളരെ മധുരസ്മരണീയമാണ് ...
എത്ര കേട്ടാലു൦ മതിവരില്ല
എന്തൊരു സ്നേഹത്തോടെ ആണ് പാടുന്നത്... ❤️❤️❤️
2020 il ആരൊക്കെ ഉണ്ട് ഇത് കേൾക്കാൻ?
Njanund enikku Valarie ishtamulla songa
Njan
Njanund
Njan,.. Vannu
Nanjum
എന്റെ മക്കളും ഈ പാട്ടു കേട്ടാണ് ഉറങ്ങാറുള്ളത്, താങ്ക്സ് വേണുജി 🥰🥰🥰
വേണു ചേട്ടന്റെ ഈ pattu കേട്ടാണ് 3മാസം മുതൽ എന്റെ മോൾ കുഞ്ഞാറ്റ ഉറങ്ങുന്നത്
Sorry late ആയി he'സത്യം.,..
LYRICS
ഉം.. ഉം... ഉം...
രാരീ രാരീരം രാരോ...
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ...
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ...
പൂമിഴികള്‍ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ..
നീ..ളെ.....
വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്താരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്താരങ്ങള്‍
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ....
കന്നിപ്പൂമാനം പോറ്റും തിങ്കള്‍
ഇന്നെന്റെയുള്ളില്‍ വന്നുദിച്ചു..
പൊന്നോമല്‍ തിങ്കള്‍ പോറ്റും
മാനം
ഇന്നെന്റെ മാറില്‍ ചാഞ്ഞുറങ്ങി..
പൂവിന്‍ കാതില്‍ മന്ത്രമോതീ..
പൂങ്കാറ്റായി വന്നതാരോ..
പൂവിന്‍ കാതില്‍ മന്ത്രമോതീ..
പൂങ്കാറ്റായി വന്നതാരോ..
ഈ മണ്ണിലും ആ വിണ്ണിലും
എന്നോമല്‍ കുഞ്ഞിന്നാരെ
കൂട്ടായി വന്നു
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ...
ഈ മുളം കൂട്ടില്‍
മിന്നാമിന്നി പൂത്തിരി
കൊളുത്തുമീ രാവില്‍..
ഈ മുളം കൂട്ടില്‍
മിന്നാമിന്നി പൂത്തിരി
കൊളുത്തുമീ രാവില്‍
സ്നേഹത്തിന്‍ ദാഹവുമായ്
നമ്മള്‍..
ശാരോനിന്‍ തീരത്തിന്നും
നില്‍പ്പൂ..
സ്‌നേഹത്തിന്‍
ദാഹവുമായ് നമ്മള്‍..
ശാരോനിന്‍ തീരത്തിന്നും
നില്‍പ്പൂ..
ഈ മണ്ണിലും ആ വിണ്ണിലും
എന്നോമല്‍ കുഞ്ഞിനാരെ
കൂട്ടായി വന്നു
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ...
പൂമിഴികള്‍ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ..
നീ..ളെ.....
വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്താരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്താരങ്ങള്‍
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ....
ഉം.. ഉം... ഉം...
രാരീ രാരീരം രാരോ..
ഉം.. ഉം... ഉം...
രാരീ രാരീരം രാരോ..
"മന്ദാരങ്ങള്‍"
Original lyrics written by Legendary ONV:
രാരീ രാരീരം രാരോ…
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ…
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ…
പൂമിഴികൾ പൂട്ടി മെല്ലെ
നീയുറങ്ങി, ചായുറങ്ങി…
സ്വപ്‌നങ്ങൾ പൂവിടും പോലെ നീളേ…
വിണ്ണിൽ വെണ്‍ താരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ
പൂത്തു വെണ്‍ താരങ്ങൾ പൂത്തു മന്ദാരങ്ങൾ
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ…
ഈ മലർകൈയ്യിൽ സമ്മാനങ്ങൾ
എന്നോമൽ കുഞ്ഞിന്നാരെ തന്നു…
നിന്നിളം ചുണ്ടിൻ പുന്നാരങ്ങൾ
കാതോർത്തു കെൾക്കാനാരെ വന്നു…
താലോലം തപ്പ് കൊട്ടി പാടും,
താരാട്ടിന്നീണവുമായ് വന്നു…
താലോലം തപ്പ് കൊട്ടി പാടും,
താരാട്ടിന്നീണവുമായ് വന്നു…
കാണാതെ നിൻ പിന്നാലെയായ്
കണ്ണാരം പൊത്തും കുളിർ പൂന്തെന്നലായ്
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ…
പൂമിഴികൾ പൂട്ടി മെല്ലെ
നീയുറങ്ങി, ചായുറങ്ങി…
സ്വപ്‌നങ്ങൾ പൂവിടും പോലെ നീളേ…
വിണ്ണിൽ വെണ്‍ താരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ
പൂത്തു വെണ്‍ താരങ്ങൾ പൂത്തു മന്ദാരങ്ങൾ
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ…
നീയറിയാതെ നിന്നെ കാണാൻ
മാലാഖയായിന്നാരെ വന്നു…
നീയുറങ്ങുമ്പോൾ നിൻ കൈ മുത്തി
മാണിക്ക ചെമ്പഴുക്ക തന്നു…
സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം
കാണിക്കയായി വച്ചതാരോ…
സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം
കാണിക്കയായി വച്ചതാരോ…
ഈ മണ്ണിലും ആ വിണ്ണിലും
എന്നോമൽ കുഞ്ഞിന്നാരെ കൂട്ടായ് വന്നു…
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ…
രാരീ രാരീരം രാരോ…(2)
കണ്ണുകളും, മനസ്സും ഈറനണിയിച്ച സംഗീതം.... Hats Off 💕💕💕..... സംഗീതത്തിന്റെ മാന്ത്രികത നമുക്ക് അനുഭവഭേദ്യമാക്കി തന്നവരെ, മനസ്സുകൊണ്ട് ആ ഷാരോൺ തീരത്തേക്ക് കൂട്ടി കൊണ്ട് പോയതിനു ഒരു പാട് സ്നേഹം....
✍🏻Sm...
2025 ൽ ആരൊക്കെ ഈ പാട്ട് ആസ്വദിക്കുന്നു എന്ന് കമൻ്റ് ചെയ്യാൻ സാധ്യത ഉള്ളവർക്ക് കുത്താൻ ഉള്ള കമൻ്റ്..!! 😌
😂😂
ഒരുപാട് പാട്ടുകൾ എന്തിന്?കുറച് പാട്ടുകൾക്കൊണ്ട് നമ്മുടെ ഹൃദങ്ങളിലേക്കു കയറിയ ശബ്ദം
55 വയസ്സ് പ്രായമായ ഞാൻ ഈ പാട്ടു കേട്ടാണ് രാത്രി ഉറങ്ങാറുള്ളത്🙏🙏🙏
What an amazing rendition by Venugopal supported by The Quintet. My 25 days old daughter sleeps listening to this song. Such is the superiority of this song, the music and Venugopal..
This Unplugged version of the song gave me goosebumps.. So many childhood memories related to this song.. Venu sir hats off !!! you brought tears in my eyes !!!
Thanks
മൂന്നു വയസ്സ് ഉള്ള വാവ ഉറങ്ങാൻ കിടന്നാൽ ആരി വയ്ക്കൂ ന്ന് പറയും. ഒപ്പം പാടും 🥰🥰ഈ സ്വരത്തിന്റെ magic ❤️
എന്തൊരു magical voice.. എന്റെ വാവക്ക് ഉറക്കം വന്നാൽ ഈ പാട്ട് വെച്ചാൽ ഇത് തീരും മുമ്പ് ഉറങ്ങും 🌹
Thank you venu gopal sir, my 8 months old son just loves your song, specially this one, and thanks to your whole team too,
😩😭😭😩😩 I miss old times, my childhood, how my place used to be, my parents young age and all the things.... I really miss... Now I'm. 40.. 😭😭😭
Same with me. I am 57. But with those memories stored in our heart live in the present. Pass on what your parents left and shared. Let the new ones feel the same for you. You be their beloved respected person !
എന്റെ കല്ലു ഈ പാട്ട് കേട്ടാൽ അപ്പൊ ഉറങ്ങും..... അത്രേം ഇഷ്ടാണ് കല്ലുസ് ന്.... സൂപ്പർ സൗണ്ട്...😍😍😍😍😍😍😍😍
ഹൃദയം തൊടുന്ന പാട്ടുകാരൻ ❤️❤️❤️
Thanks വേണു chetta
എന്റെ മോൻ ജനിച്ച സമയംമുതൽ mobile ഇൽ പാട്ടു കേൾപ്പിച്ചാണ് ഞാൻ ഉറക്കാറുള്ളത്. (എന്റെ അത്ര നല്ല sound ആണ് അതുകൊണ്ടാ 😄). പാട്ട് കേൾക്കാൻ അവനു വല്യ ഇഷ്ടമാ. എല്ലാ പാട്ടും അവൻ നല്ലവണ്ണം ശ്രദ്ധിക്കും. പാട്ടുകേട്ട് ഉറങ്ങുകയും ചെയ്യും. ഈ ഇടയ്ക്കാണ് ഞാൻ ശ്രദ്ധിച്ചത് ഈ പാട്ടു കേൾക്കുമ്പോൾ അവൻ പെട്ടന്ന് silent ആവും. പെട്ടന്ന് ഉറങ്ങുകയും ചെയ്യും. ഇപ്പോൾ അവനു 2 മാസമായി. ഞാൻ ഇപ്പോൾ കൂടി അവനെ ഉറക്കിയത് ഈ പാട്ട് കേൾപ്പിച്ചാണ്
രാരീ രാരീരം രാരോ
പാടി രാക്കിളി പാടി
പൂമിഴികള്‍ പൂട്ടി മെല്ലെ നീയുറങ്ങീ, ചായുറങ്ങീ സ്വപ്‌നങ്ങള്‍ പൂവിടും പോലെ.. നീളെ..
വിണ്ണില്‍ വെണ്‍താരങ്ങള്‍.. മണ്ണില്‍ മന്ദാരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്ദാരങ്ങള്‍ (രാരീ രാരീരം)
കന്നിപ്പൂമാനം പൊട്ടും തിങ്കള്‍ ഇന്നെന്‍റെയുള്ളില്‍ വന്നടിച്ചു
പൊന്നോമല്‍ തിങ്കള്‍ പൊട്ടും മാനം ഇന്നെന്റെ മാറില്‍ ചായുറങ്ങി
പൂവിന്‍ കാതില്‍ മന്ത്രമോതി പൂങ്കാറ്റായി വന്നതാരോ പൂവിന്‍ കാതില്‍ മന്ത്രമോതി പൂങ്കാറ്റായി വന്നതാരോ
ഈ മണ്ണിലും.. ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായ് വന്നു (രാരീ രാരീരം)
ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍
സ്നേഹത്തിന്‍ ദാഹവുമായ് നമ്മള്‍ ശാരോണിന്‍ തീരത്തിന്നും നില്‍പ്പൂ
ഈ മണ്ണിലും.. ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായ് വന്നു (രാരീ രാരീരം)
ലിറിക്സില്‍ ചെറിയ തെറ്റുളുണ്ട്.
My molus used to listen this song while sleeping..she like this song very much..thnk u Venugopal ji..!❤️
Super. എത്ര നൊസ്റ്റാൾജിക്... യേശുദാസ് കഴിഞ്ഞാൽ മലയാളത്തിലെ എന്റെ പ്രിയ ഗായകൻ........ വേണുച്ചേട്ടാ..
ഓരോ ദിവസവും ഇത് എത്ര പ്രാവിശ്യം കേൾക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല എന്റെ മോന് ഉറങ്ങാനും,ഉണ്ണാനും ഈപാട്ട് വേണം ഒത്തിരി നന്ദി വേണു സർ ഇത്ര മനോഹരമായി പാട്ടിനെ പോലും നോവിക്കാതെ കുഞ്ഞുങ്ങളുടെ മനസറിഞ്ഞു പാടിയതിന് 😍
The fact is that the songs in the olden days are gold and incomparable.
ഒരു അനുഗ്രഹീത ഗായകൻ... വളരെ കുറച്ചു പാട്ടുകൾ മാത്രമേ പാടിട്ടുള്ളു എങ്കിലും തൊട്ടതെല്ലാം പൊന്നാക്കിയ ഒരു ഗായകൻ
Inn Ente Mone (5 months) Urakkiya Song... 😘 2019
Avanippol 6 years.. innum Avan ee paattu kettu urangunnu 2024 🎉
Mine too..
Venugopal is having a deep, wonderful, and a nice voice,wow what a voice
What a voice - awesome. No substitute for G.Venugopal