ക്ലബ് ഹൗസിൽ ബ ബ ബ അടിച്ച് ജബ്ബാർ മാഷിന്റെ പ്രകടനം. Sajeer Bukhari | Jabbar Mash

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2021
  • ക്ലബ് ഹൗസിൽ ബ ബ ബ അടിച്ച് ജബ്ബാർ മാഷിന്റെ പ്രകടനം. Sajeer Bukhari | Jabbar Mash |യുക്തിവാദം
    #sajeer_bukhari
    #jabbar_mash
    #yukthivadam
    #islam_atheism_debate

ความคิดเห็น • 271

  • @rafiahamed7345
    @rafiahamed7345 3 ปีที่แล้ว +41

    മാഷാ അല്ലാഹ്...
    Sajeer Bukhari Usthad...
    ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ .🌹❤️
    അൽഹംദുലില്ലാഹ്

  • @inspiringmedia5602
    @inspiringmedia5602 2 ปีที่แล้ว +25

    മാഷാ അല്ലാഹ്.....
    ബുഖാരി ഉസ്താദ് പൊളിച്ചു

  • @jvc8958
    @jvc8958 ปีที่แล้ว +27

    Mm Akbar sir ന് മുമ്പിൽ ബബ്ബബ്ബ അടിച്ച ആളാന്ന് അറിയില്ലേ ഉസ്താദേ.. അത് കണ്ടാൽ യുക്തിവാദിയുടെ യുക്തിയില്ല ചക്കക്കുരു കിട്ടും🤩

    • @585810010058
      @585810010058 ปีที่แล้ว

      Ithil usthath an logical fallacy upayogikunnath

    • @mohammedashraf5725
      @mohammedashraf5725 ปีที่แล้ว

      ജബ്ബാർ മലക്കം മറിയുന്നത് വ്യക്തമായി കാണാം ഉത്തരം പമ്പര വിഡ്ഢികളോട് സംസാരിച്ചു സമയം കളയണോ

  • @TheAzeezko
    @TheAzeezko ปีที่แล้ว +10

    ആദ്യംമായി ജബാർ തന്റെ പേര് മാറ്റുക കാരണം ആ പേർ പ്രവഞ്ച സിർട്ടാവിന്റെ പേരാണ് 😩

  • @shanuxeroxperumbakkam5735
    @shanuxeroxperumbakkam5735 3 ปีที่แล้ว +8

    നമ്മളെ ലോജിക്ക് യുക്തി ക്കും പരിമിതി യുണ്ട്, എന്ന് യുക്തിവാദി തന്നെ യുക്തി കൊണ്ട് ചിന്തിക്കുന്നു... അപ്പോ യുക്തിക്ക് അപ്പുറത്ത് എന്തോ ഉണ്ട്...എന്ന് വിശ്വസിക്കുന്നു...

  • @muhammedjunaidpc7864
    @muhammedjunaidpc7864 ปีที่แล้ว +5

    Sajeer usthad....😍

  • @MrShafeeq8181
    @MrShafeeq8181 ปีที่แล้ว +6

    യുക്തിവാദി എന്നു പറഞ്ഞാൽ യുക്തികൊണ്ട് ചിന്ദിക്കുന്ന ആൾ..മറ്റേതു 1400 വർഷം മുമ്പ് ആരോ എഴുതിവെച്ച അത്പോലെ ഇപ്പോഴും ജീവികികുന്ന ഒരു കൂട്ടം ഗുഹ മനുഷ്യർ

    • @MuhammedRiyasThurkintavida786
      @MuhammedRiyasThurkintavida786 3 หลายเดือนก่อน +2

      എന്ന് പറഞ്ഞാൽ നീ യുക്തി കൊണ്ട് ചിന്തിച്ചു നിന്റെ സ്വന്തം അച്ഛനെയും അപ്പൂപ്പനെയും വരെ കാലഘട്ടത്തിനനുസരിച്ചു മാറ്റി പറയും എന്നർത്ഥം

    • @mohammedhafis1417
      @mohammedhafis1417 12 วันที่ผ่านมา +1

      യുക്തിവാദിയുടെ ആ യുക്തി യാണ് ഇവിടെ കാണുന്നത് 😄😄😄

    • @MrShafeeq8181
      @MrShafeeq8181 12 วันที่ผ่านมา

      @@MuhammedRiyasThurkintavida786 നിന്നെ പോലെ ഉള്ളവരുടെ മറുപടി എല്ലം സെയിം ആണ്.. നിന്റെ അച്ഛൻ,നിന്റെ അമ്മ,നിന്റെ ഉപ്പ, നിന്റെ ഉപ്പ.. ഇതല്ലാതെ ഉള്ളാരു മറുപടി പറഞ്ഞു കേക്കാറില്ല 😂

    • @MrShafeeq8181
      @MrShafeeq8181 12 วันที่ผ่านมา

      @@mohammedhafis1417 അങ്ങേരു പറയുന്ന ലോജിക് നിന്റെ തലയിൽ കേറനുള്ള ബുദ്ധി നിനക്കില്ല. ജീവിതം പണയം വെച്ചപ്പോൾ സ്വന്തം തലച്ചോറ് കൂടെ പണയം വെച്ചില്ലേ.. അതുകൊണ്ടാ

    • @MuhammedRiyasThurkintavida786
      @MuhammedRiyasThurkintavida786 12 วันที่ผ่านมา

      @@MrShafeeq8181 അതേ അതേ നിന്നെ പോലെയുള്ള വിഡ്ഢികൾ ഇങ്ങനെ വിഡ്ഢിത്തം പറയുകയും ചെയ്യുകയും ചെയ്യും എന്നിട്ട് ഇങ്ങനെ കിടന്ന് ന്യായീകരിച്ചു മെഴുകുകയും ചെയ്യും. എന്തെങ്കിലും ലോജിക്കായി അങ്ങോട്ട് ചോദ്യം ചോദിച്ചാൽ ഇത്‌ പോലെ ബ്ബ ബ്ബ ബ്ബ 😂😂😂.. നിന്റെ തലച്ചോർ കൊണ്ട് പോയി വിഡ്ഢിക്ക് പണയം വെച്ചതിന് നമ്മൾ എന്ത് ചെയ്യാനാ 😂😂😂..

  • @shajikasim8373
    @shajikasim8373 ปีที่แล้ว +6

    സത്യ 😭നിഷേധികൾ അല്ലാഹുവിന്റെ വിഷയത്തിൽ തർക്കിക്കും

  • @Akku_ali
    @Akku_ali 4 หลายเดือนก่อน +3

    ഇവിടെ ജബ്ബാർ മാഷ് ഇല്ലാത്ത ഒരു സാധനം ഉണ്ടായതിന് ഒരു ഉദാഹരണമാണ് ചോദിച്ചത്. അങ്ങനെ ഒരു സാധനം ഈ പ്രപഞ്ചത്തിൽ ഇല്ലാത്തതുകൊണ്ട് ഉസ്താദുമാർ ഉരുണ്ട് കളിക്കുന്നു. ബിഗ് ബാങ്കിലൂടെ പ്രപഞ്ചം ഉണ്ടായതല്ല രൂപം മാറിയതാണ്. ഒരു വസ്തു മറ്റൊരു വസ്തുവിലേക്ക് രൂപം മാറാൻ ഒരു ബാഹ്യ ശക്തി ആവശ്യമാണ് അത് ഇഷ്ടംപോലെ ഈ പ്രപഞ്ചത്തിൽ തന്നെ ഉണ്ട്. ഇല്ലാത്ത എന്തെങ്കിലും ഉണ്ടായാൽ അല്ലേ അതിനു പിന്നിലുള്ള ഫോഴ്സ് തപ്പി നടക്കേണ്ട ആവശ്യമുള്ളൂ. ഇനി അങ്ങനെ ഒരു ഫോഴ്സ് ഉണ്ടെങ്കിൽ തന്നെ ദൈവത്തെ ഉണ്ടാക്കിയ ഫോഴ്സ് ഏതാണ്

    • @mohammedfasil9782
      @mohammedfasil9782 4 หลายเดือนก่อน

      രൂപം മാറിയ ആ സാധനത്തിനും ഒരു തുടക്കം വേണ്ടേ.

    • @Azick31
      @Azick31 3 หลายเดือนก่อน

      ബിഗ് ബാങിന് മുമ്പ് പ്രപഞ്ചം എന്തായിരുന്നു , സിംഗുലാരിറ്റിയുടെ പഴങ്കഥ പറഞ്ഞ് വരണ്ട, അതൊക്കെ പഴയതാ, ബിഗ്ബാങിന് കാരണമായ ബാഹ്യമായ ഫോഴ്സ് എന്തായിരുന്നു എന്ന് പറയാൻ പറ്റുമെങ്കിൽ പറയ്

    • @Azick31
      @Azick31 3 หลายเดือนก่อน

      പിന്നെ പ്രപഞ്ചം ഉണ്ടായതാണ് : ദൈവം ഉണ്ടായവൻ അല്ല . ഉള്ളതാണ്

    • @Azick31
      @Azick31 3 หลายเดือนก่อน

      പ്രപഞ്ചത്തിന്റെ രൂപമാറ്റത്തിന് കാരണമായ ബാഹ്യ ശക്തി എന്താണ് ,

  • @neppoliyan2625
    @neppoliyan2625 ปีที่แล้ว +4

    Jabbar mash ❤🔥🔥🔥

  • @muhammadmidlajpookottur6959
    @muhammadmidlajpookottur6959 ปีที่แล้ว +1

    👍

  • @RashiTa-wh7fr
    @RashiTa-wh7fr ปีที่แล้ว +5

    ആരും, ഒരു ശക്തിയും ഇല്ലെങ്കിൽ തനിയെ രൂപാന്തരം പ്രാപിച്ചുണ്ടാകുന്നതെങ്കിൽ... ഇപ്പോഴും പലതരത്തിലുള്ള പല രൂപത്തിലുള്ള ജീവികൾ ഇനിയും ഉണ്ടായി കൊണ്ടിരിക്കും. ഇത് നിരന്തരം.. ഓരോ നിമിഷങ്ങളിലും ഉണ്ടായി കൊണ്ടിരിക്കുന്നു..

  • @sunilpengad4832
    @sunilpengad4832 ปีที่แล้ว +2

    സജീർ ബുഖാരി എന്തിനാണ് ഉരുണ്ടു കളിക്കുന്നത് ഇല്ലാത്ത ദൈവത്തിന് ഒരിക്കലും ഉണ്ടാക്കാൻ കഴിയില്ല

    • @MuhammedRiyasThurkintavida786
      @MuhammedRiyasThurkintavida786 3 หลายเดือนก่อน +1

      😂😂ഇതിൽ ആരാണ് ഉരുണ്ട് കളിക്കുന്നത് എന്ന് കേൾക്കുന്നവർക്ക് വ്യക്തമാവുന്നുണ്ട് 😂😂😂😂... ജബ്ബാർ ബ്ബബ്ബ ബ്ബ അടിക്കുകയാ 😂😂😂😂

    • @mohammedhafis1417
      @mohammedhafis1417 12 วันที่ผ่านมา +1

      😂😂😂 ഇത് കണ്ട് കിളി പോയതോണ്ടാണോ ഇവിടെ ആരാണ് ഉരുണ്ടു കളിക്കുന്നത് പോലും മനസിലാകാത്തത് 😂😂😂
      സജീർ ഉസ്താദ് 🔥🔥🔥

  • @eknoushadkaipamangalam9270
    @eknoushadkaipamangalam9270 ปีที่แล้ว +2

    ജബ്ബാർ എന്ത് മാഷാ
    പൊട്ടൻ ബ ബ ബ

  • @shajikasim8373
    @shajikasim8373 ปีที่แล้ว +5

    ഓരോ തിഷ്ടാന്തങ്ങൾ അവരുടെ കണ്മുന്നിൽ നാം കാണിക്കുമ്പോഴും അവർ നിഷേധിക്കാത്തിരുന്നിട്ടില്ല. വിശുദ്ധ ഖുർആൻ

  • @ajiths8147
    @ajiths8147 ปีที่แล้ว +8

    എല്ലാ ജീവജാലങ്ങളെ പോലെ മനുഷ്യനും അവന്റെ ബുദ്ധിക്കും പരിമിതി ഉണ്ട്.. ആ പരിമിതി കഴിഞ്ഞാൽ ഉണ്ടാകുന്നതാണ് ദൈവം എന്ന ബോധം. മനുഷ്യന് അറിയാത്ത ഇൻഫിനിറ്റി കാര്യങ്ങൾ എല്ലാം ദൈവത്തിൽ ഒതുക്കുന്നു.

    • @basilmohammed3359
      @basilmohammed3359 ปีที่แล้ว

      അങ്ങനെയെങ്കിൽ നിങ്ങളുടെ അഭിപ്രായം ശെരിയാണെന്ന് നിങ്ങൾ എങ്ങനെ വിശ്വസിക്കും??? നിങ്ങൾ ചിന്തിക്കുന്നത് ശെരിയായ രീതിയിൽ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ദൈവത്തെ കുറിച്ചുള്ള ചിന്താഗതിയും സത്യമല്ലേ???

    • @ajiths8147
      @ajiths8147 ปีที่แล้ว

      @@basilmohammed3359bro പറയുന്ന പോലെ ആണെങ്കിൽ സത്യം ഏതാ ശെരി ഏതാ പറയാൻ പറ്റൂലല്ലോ...

    • @basilmohammed3359
      @basilmohammed3359 ปีที่แล้ว +1

      @@ajiths8147 ഞാൻ പറയുന്ന പോലെ വിശ്വസിക്കുന്നത് നിങ്ങളല്ലേ, ശെരിയും തെറ്റും തിരിച്ചറിയാത്ത അവസ്ഥ നിങ്ങൾക്കാണ് ഉണ്ടാകുന്നത്. നിങ്ങളുടെ അഭിപ്രായം മനുഷ്യന്റെ വിവേകബുദ്ധിക്ക് എതിരാണ്. നിങ്ങളുടെ സ്വന്തം ചിന്താഗതികൾ അടിസ്ഥാനമില്ലാത്തത് ആണെന്നാണ് നിങ്ങൾ പറഞ്ഞുവരുന്നത്. എന്നാൽ ഞങ്ങൾ അങ്ങനെ വിശ്വസിക്കുന്നില്ല, മനുഷ്യന്റെ ബുദ്ധി വ്യക്തവും സത്യവും ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എങ്ങനെയാണ് ഒരു മനുഷ്യന് ഇതെല്ലാം തന്നെ ഉണ്ടായി എന്ന് സങ്കൽപ്പിക്കാൻ കഴിയുന്നത്, ഏത് ചിന്താഗതിയുടെയും അവസാനത്തിൽ ഒരു സൃഷ്ട്ടാവുണ്ട് എന്ന് മാത്രമേ ഒരു മനുഷ്യബുദ്ധി കൊണ്ട് ചിന്തിച്ചാൽ പറയാൻ കഴിയൂ. അതിനെ നിഷേധിക്കുമ്പോൾ നമ്മൾ സ്വയം പൊട്ടൻ ആവുകയാണ്. നമ്മുടെ മനസ്സിൽ തീർച്ചയുള്ള കാര്യങ്ങളെ നമ്മൾ എന്തിനൊക്കെയോ വേണ്ടി മനപ്പൂർവം നിഷേധിക്കുകയാണ്.

    • @ajiths8147
      @ajiths8147 ปีที่แล้ว

      @@basilmohammed3359 നിങ്ങൾ ഈ പറയുന്നതൊക്കെ നിങ്ങൾ പഠിച്ച സോഫ്റ്റ്‌വെയർ കൊണ്ടാണ്.. Just ഒന്ന് update ചെയ്താൽ എല്ലാം okay aakum 🙏🏻

    • @basilmohammed3359
      @basilmohammed3359 ปีที่แล้ว

      @@ajiths8147 എന്റെ പോന്നു bro, ഇമ്മാതിരി dialogue ആണ് നിങ്ങൾ യുക്തിവാദികളുടെ main tool. എന്റെ മതം മാറ്റി നിർത്തിയാലും ഒരു ചിന്തിക്കുന്ന മനുഷ്യന് ഉണ്ടാവുന്ന thoughts ആണ് ഇതൊക്കെ. ഇതൊക്കെ തള്ളിക്കളഞ്ഞകൊണ്ട് എന്തൊക്കെയോ ആണെന്നുള്ള വിചാരം വച്ച് ഇതേപോലെ എന്തേലും ഒക്കെ പറയും. ഇതാണോ നിങ്ങളുടെ update??? നിങ്ങൾ ചിന്തിച്ച് എവിടെയും എത്തിയിട്ടില്ല, അങ്ങനെ എത്തി എന്ന് pretend ചെയ്യാതിരിക്കുക. അല്ലെങ്കി updated ആയിട്ടുള്ള നിങ്ങൾ ശെരിയായ ഉത്തരം പറയുക

  • @spark7368
    @spark7368 ปีที่แล้ว +8

    എന്താണ് ഫോഴ്‌സ് എന്ന ചോദ്യത്തിന് ജബ്ബാർ ബ ബ ബ 😂🤣🤣🤣🤣😂

  • @kuttyappatricks.
    @kuttyappatricks. ปีที่แล้ว +2

    ജബ്ബാറിൻ്റെ ജനനം തന്നെ തുടക്കം കൊണ്ടല്ലെ അല്ലാതെ ജബ്ബാറ് പിതാവ് ഇല്ലാതെ ഉണ്ടായതല്ലല്ലോ

  • @zainimavoorzainimavoor9049
    @zainimavoorzainimavoor9049 ปีที่แล้ว +3

    ഞാൻ zaini വടക്കുമുറി ജബ്ബാറിന്റെ പോട്ടെത്തരം കേട്ട് ചിരിച്ച് പോയി 😂 ഒരു വസ്തു ഉണ്ടാക്കിയ ശക്തിയില്ലാതെ ഉണ്ടാവുന്നതിന് ഉദാഹരണം പറഞ്ഞ ചക്കക്കുരു, പ്ലാവ് ഇതിൽ ചക്കക്കുരു വിന്ന് മാറ്റങ്ങൾ വന്നകൊണ്ടല്ലേ അത് പ്ലാവ് ആയത് പിന്നെ" മാറ്റം വന്നതല്ല ഞാൻ ചോദിച്ചത്...ഉണ്ടായതാണ് "എന്ന് പറയുന്നതിന് എന്തർത്ഥമാണുള്ളത്??

  • @afsalm4528
    @afsalm4528 4 หลายเดือนก่อน

    ماشاء الله تبارك الله

  • @illiyasp.p5509
    @illiyasp.p5509 ปีที่แล้ว +3

    ആ ശക്തിയെ കണ്ടെത്താൻ കഴിയുമോ എന്നുള്ളതല്ല ചേട്ടാ ഇവിടുത്തെ പ്രശ്നം അങ്ങനെ ഒരു ശക്തി ഉണ്ടോ എന്ന് സമ്മതിപ്പിക്കലാണ് അത് ജബ്ബാർ സമ്മതിച്ചു

  • @jamsheerksa2504
    @jamsheerksa2504 ปีที่แล้ว

    ❤️👍

  • @machanmachambi491
    @machanmachambi491 ปีที่แล้ว +2

    പടച്ചവൻ ഉണ്ട് എന്ന് തെളിയിക്കാൻ പെടുന്ന ഒരു പാടെ,club houseൽ ഒരു വർഷത്തിനിപ്പറം ആരേയും കാണാറില്ലല്ലൊ

    • @Fkdjdirueueu01254
      @Fkdjdirueueu01254 22 วันที่ผ่านมา

      സത്യ നിഷേധികളോട് ഒന്നിലധികം സംസാരിച്ചിട്ട് kaaryamillallo

  • @btklm1239
    @btklm1239 ปีที่แล้ว +2

    ചർച്ച മുഖാമുഖമിരുന്നായിരുന്നെങ്കിൽ ഉഷാറായിരുന്നു👍

  • @subhashchandranc6543
    @subhashchandranc6543 2 ปีที่แล้ว +2

    ഇവിടെ ചക്കക്കുരു ആണ് തുടക്കം. അത് ദൈവമാണ് ഉണ്ടാക്കിയത് എന്നതിന്നുള്ള തെളിവാണ് ചോദിച്ചത്.

    • @nishadnishadpk2786
      @nishadnishadpk2786 ปีที่แล้ว

      അതെങ്ങനെ തീരുമാനിക്കും ചക്കകുരു വാണ് തുടക്കം എന്നത് ...

  • @Ja_si_m_
    @Ja_si_m_ ปีที่แล้ว +4

    ഉസ്താദേ ആ പോട്ടെന്നേ വിടൂ... അയാൾക് വട്ടാ, നന്നാവൂല്ലാ..

  • @jafarsadique2370
    @jafarsadique2370 11 หลายเดือนก่อน

    സൂപ്പർ 🔥

  • @abdulnajeeb87
    @abdulnajeeb87 ปีที่แล้ว +1

    Usthadinte murabiyude power annu makale....

  • @hussainkariatt2251
    @hussainkariatt2251 19 วันที่ผ่านมา

    ഈ ജബ്ബാർ പറയുന്ന വസ്തു തുടക്കത്തിന് ഒരു അവസാനം ഇല്ലെങ്കിൽ ഇവരുടെ തലയിൽ ഒന്നും ഇല്ല എന്നതിന്റെ തെളിവാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല!!.

  • @nd292
    @nd292 4 หลายเดือนก่อน

    ചോദ്യം ചോദിച്ച ആൾക്കാർക്ക് ഇ പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണെന്നു തെളിയിച്ചു തരു ആദ്യം എന്നിട്ട് ബാക്കി കാര്യം.

  • @VinodKumar-mp8uo
    @VinodKumar-mp8uo ปีที่แล้ว +1

    സത്യത്തി ഉരുളുന്നത് ആരാണ് ഒരു ചോദ്യത്തിന് അതേ ചോദ്യം മറുചോദ്യമായ് ഉന്നയിക്കുന്ന മുസലിയാര് ആള് ഉരുണ്ട് എങ്ങോട്ടാണോ പോണത്

    • @alavika7442
      @alavika7442 ปีที่แล้ว

      Vnood...kannadachu..eruttaakunnu... 😎

    • @faisalfaisal3746
      @faisalfaisal3746 หลายเดือนก่อน

      ith korach bhudhiyullavark manasilavunna vishayam

  • @hameedthanath7902
    @hameedthanath7902 3 ปีที่แล้ว +9

    നമ്മുടെ അറിവിന്റെ അപ്പുറം അതായതു അറിവിന്റെ ഒരു പരിധി ആ പരിധിക്കപ്പുറം
    അത് നമ്മുടെ സൃഷ്ടാവിന് മാത്രമെ അറിയൂ.

    • @Aliraghavan
      @Aliraghavan 11 หลายเดือนก่อน

      ​@@shameersha9362അള്ളാഹു വഴികേഡിലാക്കി യവരെ അള്ളാഹു തന്നെ ശിക്ഷിക്കും

  • @abdulkabeer447
    @abdulkabeer447 3 ปีที่แล้ว +2

    ആ ഒരു തുടക്കം തുടങ്ങുന്ന ശക്തിയെ ഇവിടെ ആർക്കും കണ്ട് പിടിക്കാൻ കഴിയില്ല തെളിവ് കൊണ്ട് വരാനും ഒരു ശാസ്ത്രത്തിന് മതത്തിന് ഈ മുസ്ലിയാര്‍ കും കഴിയാത്ത കാര്യം ആണ് ഇത് എല്ലാവർക്കും ഈ ഒരു ലോജിക് വെച്ച് മനസ്സിൽ ആക്കാം

    • @invisible_Truth03
      @invisible_Truth03 ปีที่แล้ว +4

      അങ്ങനെ ആണെങ്കിൽ പിന്നെ എന്ത് ലോജിക്കിൻ്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ ദൈവം ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നത്? അങ്ങനെ ചിന്തിച്ചാൽ ദൈവം ഉണ്ട് എന്നും ഇല്ലെന്നും ഒരുപോലെ പറയാൻ സാധിക്കും.
      പിന്നെ കുറച്ചു കൂടി ലോജിക്കൽ entire universe came out of nothingness എന്ന് പറയുന്നതിനേക്കാൾ an immaterial force created it എന്നാണ്. കാര്യം ആ പറയുന്ന ഫോഴ്സ് materialistic ആണെങ്കിൽ അതിനും ഒരു തുടക്കം വരണം and hence cannot be called as god or ദൈവം.

  • @shereefurakam5808
    @shereefurakam5808 ปีที่แล้ว +5

    ജാമിതയോടും ജബ്ബാറിനോടും സംവദിക്കുന്നവരെയാണ് വെളിവില്ലാത്തവരായി പ്രഖ്യാപിക്കേണ്ടത്

    • @afsalkhanpkl1290
      @afsalkhanpkl1290 ปีที่แล้ว

      ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്
      ഇതൊന്നും ഇവർക്ക് വേണ്ടി മാത്രം പറയുന്നതല്ല കരൃങ്ൾ പഠിച്ചു മനസ്സിലാക്കുന്നു വർക്കു വേണ്ടി
      (അല്ലാഹു----) യുക്തി ഉപയോഗിച്ചതാണ്

  • @fatimzaharajuraij4679
    @fatimzaharajuraij4679 3 ปีที่แล้ว +4

    ഇവർക്ക് എന്തോന്ന്
    ഉത്തരo നാണം മാനം
    ഉണ്ടായിരുന്നു എങ്കിൽ..
    Mm അക്ബറിന്റെ.....
    ആ ചർച്ചയിൽ ഇയാൾ
    സ്വായം നാടുവിടും....

  • @keralatour4296
    @keralatour4296 ปีที่แล้ว

    എന്ത് തുടക്കം..... അതിനും മുൻപ് പ്രപഞ്ചം ഉണ്ടായിരുന്നു ഹേ..

  • @reyuuuazeez
    @reyuuuazeez 4 หลายเดือนก่อน

    ജബ്ബാറും കൂട്ടരും തോറ്റു തോറ്റു തോറ്റു തോറ്റതിൽ ജയിച്ചു. അതാണ് മാഷ്. 😂😂😂😅.

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 ปีที่แล้ว +3

    ജബ്ബാർ എങ്ങനെയാണ് ഉണ്ടായത് ചിന്തിക്കു ജബ്ബാറെ

  • @akhildevth
    @akhildevth 2 หลายเดือนก่อน

    ജബ്ബാർ മാഷ് ❤️❤️

  • @shareefe6215
    @shareefe6215 ปีที่แล้ว +4

    ഷജീർ ബുകാരി സൂപ്പർ

  • @ashiknadiya3184
    @ashiknadiya3184 ปีที่แล้ว +1

    ഈ ലോകം തുടക്കവും ഇല്ല ഒടുക്കവും ഇല്ല എന്നതാണു സത്യം

  • @585810010058
    @585810010058 ปีที่แล้ว

    തൗബഃ - 9:5
    فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
    അങ്ങനെ, നിഷിദ്ധമായ മാസങ്ങള്‍ കഴിഞ്ഞുപോയാല്‍, മുശ്‌രിക്കുകളെ നിങ്ങള്‍ വധിക്കുവിന്‍, അവരെ കിട്ടിയേടത്തുവെച്ച്‌. അവരെ പിടിക്കുകയും, അവരെ ഉപരോധിക്കുകയും, എല്ലാ പതിസ്ഥലങ്ങളിലും അവര്‍ക്കുവേണ്ടി (പതി) ഇരിക്കുകയും ചെയ്യുവിന്‍. എനി, അവര്‍ പശ്ചാത്തപിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത്‌ കൊടുക്കുകയും ചെയ്യുന്നപക്ഷം അവരുടെ വഴി ഒഴിവാക്കി കൊടുക്കുവിന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്‌. കരുണാനിധിയാണ്‌.
    *അള്ളാഹു കരുണാനിധിയും ജയലക്ഷ്മിയും ജയലളിതയുമാണ്, കെട്ടോ!!*😂
    ഒന്നിനും മെനക്കേടാതെ ഹർഷിലങ്ങിനെ കാലിന്മേൽ കാലും കേറ്റി വെച്ച് മമ്മൂഞ്ഞ് ചമഞ്ഞെങ്ങിനെ ഇരുന്ന് കൊണ്ട് എല്ലാത്തിനും ജനങ്ങൾക്ക് കീഴ്കരാർ കൊടുക്കുന്നു!! പാവം ജനങ്ങൾ അങ്ങിനെ അന്യോന്യം കൊന്നും മരിച്ചും കഷ്ടപെടുന്നത് കണ്ട് പൊട്ടിച്ചിരിക്കുന്നു!!?
    പണ്ട് കാലത്ത് രാജാക്കന്മാർ ചെയ്ത അതേ പണി!! പടയാളികളെ വിട്ടു തനിക്ക് അനഭിമതരായവരെ വക വരുത്തുന്നു!!😔😔
    ഇതെല്ലാം ഒരു ദൈവം ചെയ്യും എന്ന് നിങ്ങൾ കരുതുന്നുണ്ടോ??

  • @BasithBachi-zx3rp
    @BasithBachi-zx3rp 8 หลายเดือนก่อน

    Bukhari usthad❤

  • @585810010058
    @585810010058 ปีที่แล้ว

    Viswasikalude charcha nilavaram .. kuranju kondirikkunnu ... Ath ithinte lastil vykthamayi kanam

  • @darpannam5481
    @darpannam5481 ปีที่แล้ว

    Allahu Oru kubudhiyude bhaavanasrishtiyaannu Enna karyathil Oru samshayam illya😁😁😁😁😁😁😁😁😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @aliakbarp1795
      @aliakbarp1795 ปีที่แล้ว

      Chilikkan matram ariyunna kayutha

    • @user-xe7pl6zv9g
      @user-xe7pl6zv9g 4 หลายเดือนก่อน

      Adheham. Udheshichath. Yee. Mandanmare vach. Nadathi. 14. Noottnad. Kazhinhittum. Adhehathe nyayeekarikan. Alund. Athuthanneyanu. Adhehathinte. Vijayam. Gandhijiye polum. Ithra alukal. Ethrakalam kazhihim. Aradhikukayilla

  • @alinannat2321
    @alinannat2321 3 ปีที่แล้ว +6

    Sajeer bukhari 🌹🌹
    👍👍👍👍👍👍👍👍👍👍
    M M Akbar 🌹🌹
    👍👍👍👍👍👍👍👍👍👍

  • @shamshushaash5251
    @shamshushaash5251 ปีที่แล้ว

    4:47 he got caught Jabbar Mash 😅😂

  • @muhammedkk507
    @muhammedkk507 ปีที่แล้ว +1

    Jabbar mash pettu

  • @muhammedtk6428
    @muhammedtk6428 ปีที่แล้ว

    ഉണ്ടായിട്ടില്ലാത്തതും നേരത്തെ ഉള്ളതുമായ ഒരു കാര്യം എങ്ങനെ ഉണ്ടായി എന്ന ചോദ്യം തീർത്തും അർത്ഥശൂന്യവും യുക്തിരഹിതവും ആണെന്ന് വിശ്വാസികൾ. ഈ കാണുന്ന പ്രപഞ്ചം ഇവിടെ സ്ഥിരമായി ഉള്ളതാണെന്ന് യുക്തിവാദികൾ. ചില രാസ ഭൗതിക മാറ്റങ്ങൾ മാത്രമാണ് നടക്കുന്നത്. ഈ പ്രപഞ്ചം അഥവാ പ്രകൃതി അഥവാ ചുറ്റുപാട് ഇതുതന്നെയാണ് ദൈവം എന്ന് വിശ്വാസികളിലെ മറ്റൊരു കൂട്ടർ. അവരാണ് അദ്വൈതവാദികൾ. മൂന്ന് കൂട്ടരും തർക്കിച്ചു കൊണ്ടേയിരിക്കും.

  • @alimankuzhiyil4243
    @alimankuzhiyil4243 ปีที่แล้ว

    ജബ്ബാർ മാഷെ താക്കോൽ ഇപ്പം എവിടെയാണ്

  • @leoamihtaf6769
    @leoamihtaf6769 ปีที่แล้ว +1

    അനിയെ ഉണ്ടാവുക എന്നത് തന്നെയാണ് ദൈവത്തിന്റെ പണി എന്ന് പറയുന്നത് ദൈവം തന്നെയാണ് ആ തനിയെ ഉണ്ടാക്കുന്നവൻ, മനസ്സിലായോ ജബ്ബാറേ

  • @sunishpk6514
    @sunishpk6514 2 ปีที่แล้ว +1

    ജെബ്ബാർ മാഷാ അല്ലാഹു.

  • @abidsainul6485
    @abidsainul6485 ปีที่แล้ว +2

    Jabhar ba ba ba😄😄😄

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 ปีที่แล้ว +4

    മുമ്പില്ലാത്ത ജബാർ എങ്ങനെയുണ്ടായി. ? വെറുതെ ഉണ്ടായതാണങ്കിൽ ഉണ്ടാകാനുള്ള ഫോർസ്എ വി ടെ നി ന്ന് ഉണ്ടായി ? വെറുതെയുണ്ടാകുന്ന Force ആര് ഉണ്ടാക്കി.

  • @satchitannands36
    @satchitannands36 7 หลายเดือนก่อน

    The more I listen to this, I realise that Jabbar Mash is correct in his order of arguments, logic, etc, while the moulvi & Co group is confused and not getting the point.
    Jabbar Mash is deep in his understanding of existence or being. Moulvi & Co. shooting in the darkness. The first hypothesis of Moulvi & Co is that "There is a Beginning" second hypothesis is that "Hence, There must be a Creator". But, you see, Both remain as a hypothesis. Moulvi & Co simply filling the blanks, the unknown, with hypothesis - a Creator & its administration. Jabbar Mash's points are sharp and with Wisdom. There is absolutely no problem in admitting that we do not know many things about the origins and continuation of the universe, etc... If moulvi & Co. wants to believe their God created and sustains or runs the programme of this existence or universe, they can go ahead and believe whatever they want. But don't accuse others of not following their path. I admire Jabbar Mash's sharp intellect. Much respect.

    • @alkaismuhammed6524
      @alkaismuhammed6524 5 หลายเดือนก่อน

      So,you didn't even get moulvi's points 😂😂

    • @satchitannands36
      @satchitannands36 5 หลายเดือนก่อน

      Yes, I got moulvi's points too. But, to be very honest, Moulvis arguments are very basic, superficial, and may appeal to simpletons. Here, in England, numerous Muslim young generation leave islam bcos it doesn't appeal to them, nor does it make much sense. Islam doesn't or avoid answering numerous questions raised by people who are not convinced. Jabbar Mash is correct in his sharp points raised. Allah stopped talking to mankind 1450 years ago. Islam demand belief in a book which they say came down from allah 1.5 millennium ago, which doesn't majority of muslims dont even understand, and while Allah can still sent an international prophet to speak to the whole world, whole mankind, to help them to understand. But Allah is stubborn.
      So, allah is not Merciful to mankind afterall 😀 Allah doesn't respond, allah's words have contradictions, so what am i supposed to do? May be there is no Allah. It's just people's imagination. Please try to read - Egregores by Mark stavish. It'll open your eyes. Best of luck.

  • @abdulnajeeb87
    @abdulnajeeb87 ปีที่แล้ว

    Alhamdulillah

  • @aboobackervv
    @aboobackervv ปีที่แล้ว

    വെള്ളം കുടിക്കാൻ വേണ്ടി മാത്രം ജബ്ബാറിന്റെ ജീവിതം പിന്നെയും ബാക്കി.

  • @sureshkumarkkkumar5516
    @sureshkumarkkkumar5516 4 หลายเดือนก่อน

    ചക്കക്കുരു ഉണ്ടാക്കിയവനെ പരതാൻ പോയത് പോലെ ഇതെല്ലാം ഉണ്ടാക്കിയ പടച്ചോൻ എങ്ങിനെ ആ മുളച്ചുണ്ടായത് എന്ന് ഉസ്താത് പറയട്ടെ, ഇത് ശരിക്കും ഒരു വാദത്തിന് വേണ്ടി എന്തെക്കെയൊ പറയുന്നു, ചക്കക്കുരുവിനെ പറ്റി പറയുന്നത് ഒരധിക്ഷേപ രീതിയിൽ പറയുന്നതാണ് ഏത് വിശ്വാസികളായ മന്ദബുദ്ധികൾക്കും മനസ്സിലാവും ഒരു വിഷയം പറയുന്നതിന് പകരം ചക്കക്കുരുവൊപചടച്ചോനാ ആദ്യം മുളച്ചത് എന്ന് ഇവർ തന്നെ സ്വയം പറയട്ടെ

  • @abdussalamam9049
    @abdussalamam9049 2 ปีที่แล้ว

    Mast
    Kaytha

  • @skdr979
    @skdr979 ปีที่แล้ว +4

    1 ഉണ്ടെങ്കിലെ 2 ഉം 3 ഉം 4 ഉം മറ്റു സംഖ്യകളൊകെ ഉണ്ടാവു ജബ്ബാർ മാഷെ

    • @anas95828
      @anas95828 4 หลายเดือนก่อน +1

      അപ്പൊ പൂജൃം? അത് ശൂന്യമല്ലേ? അതിനർത്ഥം ഒന്ന് ഉണ്ടാകാൻ ഒന്നും വേണ്ട എന്നല്ലേ? നിങ്ങളുടെ ലോജിക് വെച്ചാണ് ഞാൻ പറഞ്ഞത്.

  • @aswinp-qs9bc
    @aswinp-qs9bc หลายเดือนก่อน

    Evanmare velupitche velupitche illandakum😂😂

  • @SOAOLSRY
    @SOAOLSRY ปีที่แล้ว

    ഒരാളുടെ പ്രകൃതം മനസ്സിലായാൽ പിന്നെ അദ്യേഹത്തെ ഒരു കാര്യത്തിലേക്ക് വലിച്ചിഴക്കേണ്ട അവശ്യം ഇല്ല. പിന്നെ ചർച്ചയിൽ വ്യക്തികളെ നിലവാരം കുറഞ്ഞ വാക്കുകൾ കൊണ്ടു ഇകഴ്ത്തി സംസാരിക്കുന്നത് നല്ലതല്ല. ജയിക്കാനല്ല പരസ്പരം മനസ്സിലാക്കി കൊടുക്കാൻ അല്ലേ സംവാദം.
    പൊതുവിൽ ജബ്ബാർ മാഷിൻ്റെ സംവാദ രീതി അദ്യേഹത്തിന് ലോജിക്കോ അല്ലെങ്കിൽ സയൻ്റിഫിക് വാദങ്ങളോ അദ്യേഹത്തിൻ്റെ ഉദ്യേശങ്ങൾക്ക് വരുന്നില്ല എങ്കിൽ അംഗീകരിക്കില്ല അതാണ് പ്രകൃതം. യുക്തിവാദം എന്നത് ഇവിടെ പ്രായോഗികമല്ല ചർച്ചക്ക് പകരം സംവാദങ്ങൾക്ക് ഓരോരോ വ്യക്തിക്കും interept ഇല്ലാതെ സമയം അനുവദിക്കുക, അനുവാചകർ അതിൽ നിന്നും മനസ്സിലാക്കുക. യുക്തിയെ നേർ രേഖയിൽ കൊണ്ടു വരിക എന്നത് ഈ വിഷയത്തിൽ വലിയ സാഹസം ആണ്.
    ഗൗരവമായ വിഷയങ്ങൾക്ക് അതിൻ്റെ ഗൗരവം അറിയുന്ന ആളുകളെ മാത്രം ചർച്ചക്ക് വിളിക്കുക അല്ലെങ്കിൽ ഇതു പോലെ ഇടക്ക് വിട്ടേച്ച് പോകുകയോ പിണങ്ങുകയോ വെല്ലുവിളിക്കുന്ന അവസ്ഥ വരെ ഉണ്ടാകും

  • @muhammedajmal1854
    @muhammedajmal1854 3 ปีที่แล้ว +3

    Musliyar super.. Jabar ba ba ba... 😜😜😜

  • @ELECTROMARINEMANIA
    @ELECTROMARINEMANIA ปีที่แล้ว

    Thudanguka ennadinu best anu Newton's law of motion .bhoomiyude karakkam...

  • @ashrafpoovalappil4538
    @ashrafpoovalappil4538 ปีที่แล้ว

    ഈ പ്രബഞ്ചത്തിൽ എന്താണ് ഉള്ളത് എന്നാണ് മാഷ് ചോദിക്കുന്നത് പക്ഷെ ഈ പ്രാബഞ്ചം തന്നെ ഉണ്ടാവുന്നത് എങ്ങിനെയാണ് മാഷേ

  • @afnuminnu3422
    @afnuminnu3422 4 หลายเดือนก่อน

    glub hous group nta name

  • @ThashmeerMS
    @ThashmeerMS ปีที่แล้ว

    എന്നാലും ഹബീബിനെ നിങ്ങൾ അവിശ്വാസിച്ചല്ലോ ജബ്ബാർ മാഷേ .കഷ്ടം 😪😪😪

  • @ramakrishnancredits7982
    @ramakrishnancredits7982 ปีที่แล้ว

    തുടക്കവും ഒടുക്കവും ഇല്ലാത്ത ഒന്നിന്റെ പിന്നലെ ചക്ക കുരു മുളക്കുന്നത് എങ്ങനെ എന്ന് LKG കുട്ടികളോട് ചോദിച്ചാ പറയും.

  • @rafifadhisvlog7292
    @rafifadhisvlog7292 ปีที่แล้ว +1

    ഒരാളോട് 5പേരോ 🤣🤣

  • @moideenkoyavayalil114
    @moideenkoyavayalil114 ปีที่แล้ว

    ചക്കക്കുരു ഉണ്ടാവുന്ന പഥാർതം എവിടെന്നുണ്ടായി ജബ്ബാർക്കാ..❓

  • @deil_s
    @deil_s 3 ปีที่แล้ว +1

    Simsu

  • @585810010058
    @585810010058 ปีที่แล้ว

    ഇവിടെ ഉസ്താദ്
    Force സിലേക്ക് കൊണ്ടുപോവുകയാണ് .അപ്പൊ അതിനുമുമ്പ് ജബ്ബാർ എന്ന വ്യക്തി പറഞ്ഞിട്ടുണ്ട് മാസ്സ് എന്ന് ഒരു വസ്തുതകൂടി അതിനെക്കുറിച്ച് ഉസ്താദ് ഒന്നും പറയാനില്ല .നിർമ്മിക്കപ്പെട്ട മാസ് ചലിപ്പിക്കുന്നതിനെക്കുറിച്ചാണ് ഫോഴ്സ് സംസാരിക്കുന്നത് .ഇനി ആ ഫോഴ്സ് ആണ് ദൈവം എന്ന് കരുതുക എങ്കിൽ പോലും ഈ വിശ്വാസികൾ പറയുന്ന quality ആ force ൽ നമുക്ക് അവരോധിക്കാൻ കഴിയുന്നില്ല കാരണം ആ ഫോഴ്സ് എങ്ങനെ നിർമ്മിക്കപ്പെട്ടു എന്നതിനെക്കുറിച്ചും ശാസ്ത്രം പറഞ്ഞു കൊണ്ടിരിക്കുകയാണ് . അവസാന വിശ്വാസികൾ ഗത്യന്തരമില്ലാതെ force ആണ് ഞങ്ങളുടെ ദൈവം എന്ന് പറയുമോ ആവോ കാരണം വിടവുകളിൽ തിളങ്ങാറാണ് ദൈവത്തിൻറെ സ്വാഭാവികമായ രീതി "GODS GAP"

  • @keralatour4296
    @keralatour4296 ปีที่แล้ว

    ഫോഴ്സ് ആണത്രേ പടച്ചോൻ...

    • @mohammedashraf5725
      @mohammedashraf5725 ปีที่แล้ว +1

      ചാണകം തിന്നുന്ന മൂത്ര സങ്കി നാറി സങ്കി

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 ปีที่แล้ว +15

    മണ്ടന്മാരുമായി പണ്ഡിതന്മാർ വാദപ്രതിവാദം നടത്തരുത് ജബ്ബാർ അവസരവാദിയായ ഒരു മരമണ്ടനാണ് ബുഖാരി
    ഉസ്താ ദേ

  • @sulaimanpkd9445
    @sulaimanpkd9445 2 ปีที่แล้ว

    Thengil kuliyil magavndayalum masinde mnasil emanvundavulla

  • @abdulnajeeb87
    @abdulnajeeb87 ปีที่แล้ว

    Oru kariyathilum kariyam aaayit vivaramilaatha eee jabaarine oky thalli ooodikannam....

  • @mjvarghes
    @mjvarghes 2 ปีที่แล้ว +1

    ജബ്ബാർ മാഷിനോട് സംവദിച്ചു സ്വന്തം മതത്തെ ഉയർത്തി പിടിക്കാൻ ശ്രമിച്ചു കൂടെ. ഏക പക്ഷീയ വീഡിയോ ചെയ്യുന്നത് അത്ര വലിയ ധീരഥയല്ല.

  • @ThirdEye0077
    @ThirdEye0077 4 หลายเดือนก่อน

    ദൈവ കണം എന്ന സംഗതിയിലേക്കാണോ ജബ്ബാർ വിരൽ ചൂണ്ടുന്നത്?

  • @user-sw9dz2kt5k
    @user-sw9dz2kt5k 4 หลายเดือนก่อน

    അവനോട് ഇങ്ങനെ ചോദിച്ചാൽ പറയാൻ അറിയില്ല
    ഇങ്ങനെ ചോദിക്ക്..അവൻ എങ്ങനെ ഉണ്ടായി.... അവന്റെ ഉപ്പ ആരാന്നു എപ്പോ അറിഞ്ഞു

  • @muhammedsinan9039
    @muhammedsinan9039 3 ปีที่แล้ว

    Shulkkane pediyanenn thonunnu

  • @nOnAmE-xw2ir
    @nOnAmE-xw2ir 2 ปีที่แล้ว

    Jabbar mash ella roomilum tool chodhikunnund🤣🤣🤣🤣

    • @faran2554
      @faran2554 2 ปีที่แล้ว

      😂😂

  • @user-xe7pl6zv9g
    @user-xe7pl6zv9g 4 หลายเดือนก่อน

    Oorjam. Adhavaa. Charge. Pala karanamkondum. Undakunu. Yeeoorjam thaneyanu prapanncham. Prapancham. Veroru. Vasthuvalla chargulla. Kanam. Athanu. Oorjam. Yee kanam. Upayogich. Attamakunu. Attam. Mater ayi marunu.

  • @user-nu5ec9by8s
    @user-nu5ec9by8s 4 หลายเดือนก่อน

    എല് കഷ്ന൦

  • @underworld2770
    @underworld2770 ปีที่แล้ว

    ചർച്ച മുഖാമുഖമാവണമായിരുന്നു

  • @585810010058
    @585810010058 ปีที่แล้ว

    ഇവിടെ ഭയങ്കരമായ ഒരു ചോദ്യം ചോദിച്ചത് ആയിട്ട് ചോദിച്ച ആൾക്ക് ഫീൽ ചെയ്യുന്ന question ആണ്
    എന്ത് തെളിവാണ് താങ്കൾക്ക് വേണ്ടത് ?..
    ഇതെല്ലാം ഡിബേറ്റ് stopper ആണ് കാരണം debate മറ്റൊരു രീതിയിലേക്ക് തിരിച്ചുവിടാൻ ഉപയോഗിക്കുന്ന കാര്യങ്ങൾ.
    Example: നിങ്ങൾ ഒരു കടയിലേക്ക് ചെല്ലുന്നു
    100 ഗ്രാം പഞ്ചസാര ചോദിക്കുന്നു അപ്പോൾ കടക്കാരൻ ചോദിക്കുന്നു നിങ്ങൾ weight or mass , മാസ്സ് ആണോ ഉദ്ദേശിച്ചത് . mass ആണെങ്കിൽ മോളിക്കുലർ മാസ്സ് or atomic massആണോ ഉദ്ദേശിച്ചത് അല്ലെങ്കിൽ Rest mass is the Newtonian mass as measured by an observer moving along with the object. Relativistic mass is the total quantity of energy in a body or system divided by c2. The two are related by the following equation:. ഇതൊക്കെ ആണോ ഉദ്ദേശിച്ചത് എന്ന് .
    സത്യത്തിൽ ഇതൊന്നും shopkeeper വാങ്ങാൻ വന്ന ഉപഭോക്താവ് സംസാരിക്കേണ്ട കാര്യമില്ല . കാരണം ഇവിടെ സാധാരണയായി ഉപയോഗിച്ചുവരുന്ന കുറച്ച്
    നിലവാരങ്ങൾ ഉണ്ട് ( SI UNIT Ex: Kg, Litre, metre etc) ഇതുപോലെതന്നെ തെളിവ് ചോദിച്ച് സമയത്ത് തെളിവില്ലാതെ ഇരുന്നപ്പോൾ ഏത് തെളിവാണ് വേണ്ടത് എന്ന് ചോദിച്ചു
    അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്ന അതാണ് നമ്മൾ കണ്ടത് പകരം ശാസ്ത്രീയമായ തെളിവുകൾ പെട്ടെന്ന് നൽകുകയും ഇനി മറ്റു തെളിവുകൾ വേണോ എന്ന് ചോദിക്കുകയും ചെയ്യുകയായിരുന്നു എങ്കിൽ ആ ആർജ്ജവത്തെ നമുക്ക് മാനിക്കുകയും ചെയ്യാമായിരുന്നു.
    നിങ്ങൾക്ക് തെളിവുകൾ ഞങ്ങളുടെ കയ്യിൽ ഉണ്ട് അത് ഇതാണ് എന്ന് പറയുകയാണെങ്കിൽ അതിനു നമുക്ക് ഡിബേറ്റ് stopper ആയി കരുതാൻ കഴിയുമായിരുന്നില്ല ഇവിടെ വിശ്വാസികൾ അവരുടെ നിലവാരം വളരെ താഴേക്ക് കൊണ്ടുപോയി .

  • @kunhimohammed7976
    @kunhimohammed7976 ปีที่แล้ว

    MM Akbar ന്റെ മുമ്പിൽ ബ ബ ബ അടിച്ച് വെള്ളം കുടിച്ച് തീർത്ത ജബ്ബാറിന് ഇതൊക്കെ എന്ത്. ബ ബ ബ അടിയിൽ വിദഗ്ദ്ധനാണ് ജബ്ബാർ

  • @anas01111
    @anas01111 2 ปีที่แล้ว

    ഉസ്താദിനെ ക്ലബ്ഹൗസിൽ കാണാറില്ലല്ലോ?

  • @msfreetime8839
    @msfreetime8839 3 ปีที่แล้ว

    Ee usthadhinte pottatharangal kelkan subscibe cheitha le njaan...😃

  • @shajikasim8373
    @shajikasim8373 ปีที่แล้ว +3

    നമ്മളെയൊക്കെ ഉണ്ടാക്കാൻ father മാർ ഉണ്ടായതു കൊണ്ടുതന്നെ നമ്മളൊക്കെ ഉണ്ടായത് അപ്പോൾ ഉണ്ടാക്കാൻ ഒന്നുമില്ലാതെ ഒന്നും ഉണ്ടാകുന്നില്ല. നിർമാതാവ് ഇല്ലാതെ ഒരു നിർമിതിയുമില്ല . ജബ്ബാർ സത്യത്തെ കളവാക്കാൻ ശ്രമിക്കുന്നു

    • @Aliraghavan
      @Aliraghavan 11 หลายเดือนก่อน +1

      അപ്പോൾ ദൈവം ഉണ്ടാകാനും ഒരു കാരണം വേണം

  • @faisalp.v7954
    @faisalp.v7954 ปีที่แล้ว

    Jabra peru maatti new Name Chakkakkuru Jabbar (Vali pole)

  • @qathoonmedia9949
    @qathoonmedia9949 2 ปีที่แล้ว

    ചക്കക്കുരു എങ്ങനെ മുളക്കുന്നു

  • @ELECTROMARINEMANIA
    @ELECTROMARINEMANIA ปีที่แล้ว +1

    Jabbar Enna Peru nashipikkan

  • @sunishpk6514
    @sunishpk6514 2 ปีที่แล้ว

    ജെബ്ബാർ മാഷാ അള്ളാഹു

  • @faisv9175
    @faisv9175 3 ปีที่แล้ว

    മനുഷ്യന്റെ ശൃട്ടിപ്പിന്റെതുടക്കം എങ്ങനെയാണ്.
    ഒരു കാറ് ഉണ്ടാക്കുന്നതിന്റെതുടക്കം നമുക്ക് അറിയാവുന്നതാണ്. അതേ കാറിന്റെ ചലിക്കുവാനുള്ള തുടക്കം നമുക്കറിയാവുന്നതാണ്.
    അതേ കാറ് നിറുത്തുവാനുള്ള തുടക്കം എന്താണെന്നും നമുക്കറിയാവുന്നതാണ്
    ഇവിടെയെല്ലാം കാരണങ്ങൾ വേണം എന്ന് വ്യക്തമാണ്

  • @ahmedkoya1965
    @ahmedkoya1965 ปีที่แล้ว

    Kudarkkiyaya viddiyaya budhishoonyanaya mriga mashe vittu budhiyulla arodengilum samsarikkoo

  • @sumesha6144
    @sumesha6144 5 หลายเดือนก่อน

    എങ്ങനെയെങ്കിലും ജബ്ബാർ മാഷിനെ ഉത്തരം മുട്ടിച്ചു നാറ്റിക്കുക എന്ന ഉദ്ദേശത്തോടെ,വിഷയത്തിന് പുറത്തുള്ള കാര്യങ്ങൾ, ചക്കക്കുരു എങ്ങനെയാണ് മുളകുന്നത്?എന്നിങ്ങനെയുള്ള വരട്ട് ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഇസ്ലാമിസ്റ്റുകൾ ചെയുന്നത്.

  • @abdu5031
    @abdu5031 ปีที่แล้ว

    അപ്പോൾ 20 ഫോസിന്റെ പേർ പറയാമോ ജബ്ബാർ

  • @sunishpk6514
    @sunishpk6514 2 ปีที่แล้ว +1

    ജെബ്ബാർ മാഷാ അല്ലാഹു

    • @truthseeker4813
      @truthseeker4813 2 ปีที่แล้ว

      ജബറ മാഷ് വെളളം കുടിക്കുന്നു !!! പക്ഷേ സ്ടേജിലല്ലാത്തത് കൊണ്ട് നമമൾക്ക് കാണാനാവുന്നില്ല !!! എന്നേയുളളൂ ???

  • @SunilKumar-lg6tx
    @SunilKumar-lg6tx ปีที่แล้ว

    ഉസ്താദ് മാഷിൽ നിന്നും സ०ശയങ്ങൾ ചോദിച്ചു സ०ശയങ്ങൾ തീർക്കുകയാണ് ചെയ്തത് മാഷ് ബ ബ ബ. വച്ചിട്ടില്ല മാഷിൻറെ നിലപാട് വ്യക്തമാണ്

    • @musthafamkd777
      @musthafamkd777 ปีที่แล้ว

      പൊട്ടൻ ആണോ

    • @SunilKumar-lg6tx
      @SunilKumar-lg6tx ปีที่แล้ว

      Nnyanu pottan ithinte last bhagam evide

    • @musthafamkd777
      @musthafamkd777 ปีที่แล้ว

      @@SunilKumar-lg6tx ലാസ്റ്റ് മഴവെള്ളം വന്നപ്പോൾ ഒലിച്ച് പോയി
      കളി മണ്ണ് മാറ്റിവെച്ച് തല കൊണ്ട് ചിന്തിക്കൂ
      കൊരങ്ങനിൽ നിന്ന് ഉണ്ടായ കുരങ്ങ് മോനെ (കുരങ്ങേ)

  • @keralatour4296
    @keralatour4296 ปีที่แล้ว

    ചർച്ച..... ലോജിക്കലി.... വാദിക്കലാണ്.... പടച്ചോൻ എവിടെ.... എന്തിനാ ചങ്ങയിമാരെ ഇല്ലാത്ത ഒരു സംഗതി ഉണ്ടെന്നു വരുത്താൻ വൃതാ.... ശ്രമിച്ചു മോങ്ങുന്നത്...

    • @mohammedashraf5725
      @mohammedashraf5725 ปีที่แล้ว +1

      നീ ചക്കക്കുരു ഉണ്ടായ പോലെ ഉണ്ടായതാണോ ടോ അതോ പബ്ലിക്കിൽ മുളച്ചതാണോ ഇനിയെങ്കിലും വിഡ്ഢിത്തം പുലമ്പാതെ അച്ഛനോടൊന്നു അല്ലങ്കിൽ അമ്മയോട് ചോദിച്ചാൽ അറിയാം അതിന്റെ പിന്നിൽ ഒരു ശക്തിയുണ്ടെന്നു