ദൈവം ഇല്ലെന്ന് പറഞ്ഞവനെകൊണ്ട് ഒടുവിൽ ദൈവം ഉണ്ടെന്ന് സമ്മതിപ്പിച്ച Debate | Sajeer bukari usthad

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 1.6K

  • @soorajpaniker5910
    @soorajpaniker5910 2 ปีที่แล้ว +265

    ഉസ്താതെ വളരെ നന്ദി... ❤️ ശരിക്കും കൃത്യമായി നിർവചിച്ചു കൊടുത്തു. ഞാനും ഇതുപോലെ നിരീശ്വര വാദികളുമായി സംസാരിച്ചിരുന്നു. അവർക്കും കൂടി ഉള്ള ഉത്തരം ആണിത്. ഉസ്താദിനു ദീർഘായുസ്സു ഉണ്ടാകട്ടെ 🙏🏻

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 ปีที่แล้ว +10

      ഉസ്താദിന്റെ അവധരണം വള രെ വ്യക്തം തന്നെ താങ്കൾക്കും എനിക്കും അല്ലാഹു സ്വർഗം നൽകി അനുമഹിക്കട്ടെ.

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 ปีที่แล้ว +2

      ആമീൻ

    • @JAFARKHAN-xw2pn
      @JAFARKHAN-xw2pn ปีที่แล้ว

      Un

    • @JAFARKHAN-xw2pn
      @JAFARKHAN-xw2pn ปีที่แล้ว

      @@kabdurahimancheriyappu6297 .ç

    • @subairmuhamedkunju7087
      @subairmuhamedkunju7087 ปีที่แล้ว +10

      ഉസ്താദിന്റെ ചോദ്യങ്ങളിൽ നിരീശ്വരെ വദിയുടെ നാക്ക്‌ തൊണ്ടയിൽ കുരുങ്ങി പോയി പാവം. ആ പാവത്തിന് ഹിദായത്തു കിട്ടാൻ ഈ സംവാദം കാരണമാകട്ടെ എന്നാശിക്കുന്നു.

  • @Dudism
    @Dudism 7 หลายเดือนก่อน +6

    റബ്ബേ.. മാഷാ അല്ലാഹ്.. അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.. ഇനിയും അറിവ് നൽകി അവൻ അനുഗ്രഹിക്കട്ടെ

  • @FRQ.lovebeal
    @FRQ.lovebeal หลายเดือนก่อน +29

    *വ്യക്തമായ തെളിവുകൾ ഉള്ള ലോകത്തിന്റെ ഒരേയൊരു രക്ഷ അതാണ് ഇസ്ലാം 😍😍ഇസ്ലാം ആയി ജനിച്ചതിൽ അഭിമാനം തോന്നുന്നു ❤*

    • @JashikJashik-d1h
      @JashikJashik-d1h หลายเดือนก่อน

      പക്ഷെ ആ ഇസ്ലാമിന്ന് നാണക്കേടാണ് നി എന്ന തായോളി

  • @rafiahamed7345
    @rafiahamed7345 3 ปีที่แล้ว +101

    മാഷാ അല്ലാഹ്..
    എല്ലാ ഉസ്താദ്മാർക്കും അഭിനന്ദങ്ങൾ.. അൽഹംദുലില്ലാഹ് 👌👌👍👍

    • @salysomarajan7103
      @salysomarajan7103 ปีที่แล้ว +1

      ഉസ്താദ് പറയുന്നത് 'മദ്രസ്സ യുക്തി " ഇതിൽ. തർക്കിക്കുന്നയാൾ. ഈ വിഷയത്തിൽ. വലിയ ധാരണയില്ലാത്തയാൾ. ആണ് 2 പേരും വിഷയത്തിൽ ധാരണയില്ലാത്തവർ. ശൂന്യതയിൽ എവിടെയാണ് എക്സ്റ്റേണൽ ഫോഴ്സ് ഒന്നുമില്ലായ്മയിൽ നിന്ന് ഉസ്താദ് എന്തെങ്കിലും ഉണ്ടാക്കിക്കാണിക്കrമോ

    • @rafiahamed7345
      @rafiahamed7345 ปีที่แล้ว +1

      @@salysomarajan7103 ശൂന്യത എന്നാൽ എന്താണ് ❓️

  • @naatinpuragallaf9306
    @naatinpuragallaf9306 ปีที่แล้ว +40

    അള്ളാഹുവേ ഉസ്താദ് മാർക്ക് അനുഗ്രഹം ചൊരിയേണമേ
    ജിജോക്ക് ഹിദായത്ത് നൽകേണമേ

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว +2

      അല്ലാഹു ഉണ്ടെങ്കില്‍ ഇത്തരം ഉസ്താദ്‌ മാര്‍ക്ക് വിവരം വെക്കാൻ പ്രാര്‍ത്ഥിക്കുക.

    • @Mohammed-l3q9f
      @Mohammed-l3q9f 10 หลายเดือนก่อน

      ​@@muhammedameen5661??

    • @noonunoonuzz9974
      @noonunoonuzz9974 หลายเดือนก่อน +1

      എടാ നിന്നെക്കാൾ വലിയ ആൾ സമ്മതിച്ചത് കണ്ടില്ലേ ഇനിയും വിവരക്കേട് പറയല്ലേ

  • @நான்தமிழன்-ங1ள
    @நான்தமிழன்-ங1ள 3 ปีที่แล้ว +188

    സജീർബുഖാരി ഉസ്താദ് .....അല്ലാഹു ആരോഗ്യത്തോടു കൂടിയുള്ള ദീർഗായുസ് നൽകട്ടെ...ആമീൻ🤲🤲🤲🤲🤲🤲🤲🥰🥰🥰🥰🥰

    • @അനൽഹഖ്
      @അനൽഹഖ് 3 ปีที่แล้ว +5

      😀😀ആദ്യം തന്നെ പൊട്ടത്തരത്തിൽ നിന്നാണ് തുടങ്ങിയത് ഒന്നുമില്ലായ്മയിൽ നിന്നാണത്രെ പ്രപഞ്ചം ഉണ്ടായത് ആ അറിവ് ഉസ്താദിന് എവിടുന്ന് കിട്ടി എന്ന് ഏതെങ്കിലും വിശ്വാസി ചോദിച്ചിരുന്നെങ്കിൽ... 😀😀

    • @நான்தமிழன்-ங1ள
      @நான்தமிழன்-ங1ள 3 ปีที่แล้ว +6

      @@അനൽഹഖ് ബ്രോ നമ്മൾ ഒരു ഫോൺ ചെയ്യുമ്പോൾ അത് കിലോമീറ്ററുകൾക്ക് അപ്പുറത്തേക്ക് അത് ചെന്നെത്തുന്നു ഏത് വഴിലൂടെയായിരിക്കും ആ ഫോൺ കോൾ സഞ്ചാരിച്ചിട്ടുണ്ടാകുക? ."..അത്റ്ഷ്യതയിലൂടെ " അതായത് "ഇല്ലായ്മയിലൂടെ" അതായത് ഇല്ലായ്മ എന്നൊരു ശക്തിയില്ലേ? നിസ്സാരമായി കാണാതെ ശരിക്കൊന്ന് ചിന്തിച്ച് നോക്ക് ബ്രോ...❤️❤️❤️❤️

    • @അനൽഹഖ്
      @അനൽഹഖ് 3 ปีที่แล้ว

      @@நான்தமிழன்-ங1ள ശുന്യത ഇന്നൊന്നില്ല നമ്മൾക്ക് ഒന്നും കാണാൻ സാധിക്കുന്നില്ല എങ്കിൽ ശൂന്യത എന്ന് പറയും വെറും കാവ്യാത്മീകമായി യഥാർത്ഥത്തിൽ അത് ശുന്യതയാണോ ചിന്തിച്ചിട്ട് സമയമെടുത്തു പറഞ്ഞാൽ മതി

    • @நான்தமிழன்-ங1ள
      @நான்தமிழன்-ங1ள 3 ปีที่แล้ว +2

      @@അനൽഹഖ് ദൈവം ഇല്ല എന്നൊരു വിശ്വാസം താങ്കൾക്കുണ്ടെങ്കിൽ താങ്കൾ അതുമായി മുന്നോട്ട് പോവുക എനിക്ക് ദൈവത്തിൽ വിശ്വാസം ബലപ്പെട്ടിരിക്ക യാണ്.....നമ്മളിന്ന് ഒരു വലിയ മഹാ വ്യാധിയുടെ നടുവിലാണ് നമ്മളിൽ മിക്ക ആളുകളും ആ വൈറസിനെ കണ്ടിട്ടില്ല എന്നാൽ അത് അനുഭവത്തിലൂടെ നമ്മൾ മനസിലാക്കുന്നു സർവ്വ വ്യാപിയായ ദൈവത്തെ കാറ്റായി മഴയായി വെയിലായി താപ മായി കുളിരായി നാം അനുഭവിക്കുന്നു.....പരിശുദ്ധ ഖുർആനിൽ "നിങ്ങൾ കാലങ്ങളെ പഴിക്കരുത് കാലം അല്ലാഹുവാകുന്നു" എന്നൊരു വചനമുണ്ട് ബ്രോ ദൈവ നിഷേധം ഈസിയാണ് അത് ഉൾകൊള്ളാൻ നല്ല ചിന്ത വേണം...മനസിലായിട്ടില്ലെങ്കിൽ മനസിലാകുവോളം ചിന്തിച്ചോളൂ.....

    • @അനൽഹഖ്
      @അനൽഹഖ് 3 ปีที่แล้ว

      @@நான்தமிழன்-ங1ள ഉസ്താത് പറഞ്ഞ ശുന്യതയിൽ നിന്ന് പ്രഭഞ്ചം ഉണ്ടായി എന്നത് ശുദ്ധ അറിവില്ലായ്മയാണെന്ന് താങ്കൾക്കും ബോധ്യമായി എന്ന് കരുതുന്നു... 👍👍👍
      ദൈവത്തിനെ ഞാൻ ചർച്ച ചെയ്തില്ല

  • @zirarazi7714
    @zirarazi7714 ปีที่แล้ว +21

    അൽഹംദുലില്ലാഹ്!❤️
    ഉസ്താദ് പൊളിച്ചു...❤️

  • @Rose123_15x
    @Rose123_15x ปีที่แล้ว +60

    സധാരണക്കാരന് പോലും ഉണ്ടാകുന്ന ചിന്തകൾക്കും കൂടിയുളള മറുപടി .♥️

  • @fabyjafar2431
    @fabyjafar2431 2 ปีที่แล้ว +108

    എത്ര മനോഹരമായിട്ടാണ് ഉസ്താദ്‌ വിശദീകരിച്ചത് 🌹
    അള്ളാഹു ബറകത് ചെയ്യട്ടെ.. ആമീൻ

    • @user-Hary
      @user-Hary 2 ปีที่แล้ว +3

      ആഹ് വിളിച്ചവൻ ഒരുപാട് അറിവൊന്നും ഇല്ലാത്തൊരു ആൾ ആയിപ്പോയി.. അതുകൊണ്ടാ

    • @tttggg3524
      @tttggg3524 2 ปีที่แล้ว

      മണ്ടത്തരങ്ങൾ മനോഹരമായും പറയാം അതിനുള്ള ഉദാഹരണമാണ് ഈ ഉസ്താദ്

    • @hannamolhannamol6506
      @hannamolhannamol6506 2 ปีที่แล้ว

      @@user-Hary നീ ആണെങ്കിൽ ഒലത്തിയിരുന്നു 🤣

    • @user-Hary
      @user-Hary 2 ปีที่แล้ว

      @@hannamolhannamol6506 ഹയ്യോ മേത്തച്ചി, mass മറുപടി തന്നിത്... എന്റെ വാ അടഞ്ഞു..😊.. ഞാൻ അങ്ങു ഒലത്തിയാനെ എന്നു പറയാൻ നിനക്കെന്നെ personaly അറിയാവോ?... വീട്ടിൽ തന്തയോടു പറയുന്ന വർത്തമാനം ബാക്കി ഉള്ളവരോട് പറയാതിരി😊

    • @nayajnbr2571
      @nayajnbr2571 ปีที่แล้ว

      th-cam.com/video/rqMGsDUlhM8/w-d-xo.html&si=EnSIkaIECMiOmarE

  • @jineshjoseph2649
    @jineshjoseph2649 ปีที่แล้ว +60

    ഉസ്താദേ.... ❤❤❤❤

    • @PKB-j7b
      @PKB-j7b ปีที่แล้ว

      Aa bahyashakthikku jananghal oru arebian masathil pakal pattini kidannaal enthanu kittuka sajeer bukhariyod chodichu nokkuka

  • @phoenixvideos2
    @phoenixvideos2 3 ปีที่แล้ว +97

    ഇതിൽ എവിടെ രവിചന്ദ്രൻ ?
    അമോണിയ ഇട്ട മൽസ്യം പെടക്കണ മീനാണ് എന്നു പറയും പോലെ ആയി

    • @idominator98
      @idominator98 3 ปีที่แล้ว +15

      തിരിച്ചു ചോദ്യമൊന്നും വേണ്ട ഉസ്താദ് പറയും നിങ്ങൾ അനുസരിക്കുക😂

    • @geniusmasterbrain4216
      @geniusmasterbrain4216 3 ปีที่แล้ว +2

      @@idominator98 നിരീശ്വര വാദി പൊട്ടി പൊളിഞ്ഞു തൂഫാൻ സിന്ദഗി..

    • @kamalhasan5146
      @kamalhasan5146 3 ปีที่แล้ว +14

      രവി ചന്ദ്രൻ മുട്ടുമടക്കി എന്നല്ല .
      രവി ചന്ദ്രൻ സൃഷ്ട്ടിച്ച യുക്തി മുട്ട് മടക്കി എന്നാണു പറഞ്ഞത്

    • @idominator98
      @idominator98 3 ปีที่แล้ว +10

      @@geniusmasterbrain4216 യുക്തി വാദി പൊട്ടി പൊളിഞ്ഞാലും യുക്തിവാദം പൊട്ടി പൊളിയില്ല മിസ്റ്റർ കാരണം അതിനാണ് തെളിവുകൾ ഉള്ളത്. എവടെ അത് മനസ്സിലാക്കാനും വേണം......

    • @idominator98
      @idominator98 3 ปีที่แล้ว +5

      @@kamalhasan5146 യുക്തി എന്നാൽ എന്താണ് എന്നെങ്കിലും മനസ്സിലാക്ക്😂 യുക്തി ഉപയോഗിച്ചാണ് മനുഷ്യൻ ഇത് വരെ എത്തി നില്കുന്നത്. അതിന്റെ അർത്ഥമെങ്കിലും നേരാം വണ്ണം പഠിക്ക്

  • @rajeesk3755
    @rajeesk3755 3 ปีที่แล้ว +210

    ❤️ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തം ഉണ്ട് വിശുദ്ധ ❤️ ഖുർആൻ ❤️

    • @Nithin_Kiriyath
      @Nithin_Kiriyath 3 ปีที่แล้ว +6

      ചിന്തിക്കുന്നവർക്കാണ് ദൃഷ്ട്ടാന്തം വേണ്ടത്...

    • @happy2video
      @happy2video 3 ปีที่แล้ว

      ഇയാൾ പറഞ്ഞപോലെയാണോ അല്ലാഹുവിനെ ഖുറാനിൽ വ്യക്തമാകുന്നത് 😂😂😂... ഇത് എവിടന്ന് അടിച്ചുമാറ്റിയതാണെന്നു ഞങ്ങള്ക് അറിയാം.. അതാ മത്തിച്ചാറിൽ അലുവ മുക്കി തിന്നുന്ന പോലെ 🤣🤣... ഈ ഉടായിപ്പ് മതം അതുണ്ടാക്കിയ കാലത്ത് മന്ദ ജന്മങ്ങൾ ആയ അറബികൾക് എങ്കിലും ചേര്മായിരുന്നു.. ഇന്ന് അവർക്ക് പോലും പറ്റാതെയായി... അതാണ് കേരളത്തിൽ തട്ടി ഗോൾ ആകാൻ നോക്കുന്നത്... അതിനി എങ്ങനെ നിങ്ങൾ സ്വർണത്തിലും സയന്സിലും സാഹിത്യത്തിലും കലക്കി പറഞ്ഞാലും.. പൊളിയും

    • @John-hx8dt
      @John-hx8dt 3 ปีที่แล้ว +9

      Kuthu book alle kuran

    • @safetyengineer5805
      @safetyengineer5805 3 ปีที่แล้ว

      @@John-hx8dt thankalude matham??

    • @Alex-hz9rw
      @Alex-hz9rw 3 ปีที่แล้ว +5

      ചിന്തിക്കുന്നവർക് മനസിലാകും അള്ളാഹു ഗോത്ര ദൈവം ആണെന്നു കോപ്പി അടി ഖുർആൻ

  • @muralimenon5078
    @muralimenon5078 3 ปีที่แล้ว +20

    ഉസ്താദിൻറെ ലോജിക്ക് ലൈൻ നന്നായിരിയ്ക്കന്നു. Moderator is absolutely good.

    • @antonygipson6120
      @antonygipson6120 3 ปีที่แล้ว +2

      പക്ഷെ എതിർ സംവാദകന്റെ ലോജിക്കൽ ലൈൻ കൂടി accept ചെയ്യണം .അതില്ലാതെ ഏകപക്ഷീയമായ ചർച്ച എങ്ങനെ ആണ് ന്യായീകരിക്കപ്പെടുക

    • @muralimenon5078
      @muralimenon5078 3 ปีที่แล้ว

      ദൈവം ഇല്ല എന്നോ ഉണ്ട് എന്നോ,(വിവിധ മതങ്ങൾ ഇപ്പോൾ കാണുന്ന രീതിയിൽ) സമർത്ഥിയ്ക്കുവാൻ പ്രയാസമാണ്. രണ്ടും വിശ്വാസങ്ങ്ൾ മാത്രമാണ്.

    • @antonygipson6120
      @antonygipson6120 3 ปีที่แล้ว +1

      @@muralimenon5078 ദൈവ വിശ്വാസവും നിരീശ്വരവാദവും എന്നാണു .രണ്ടും തമ്മിലുള്ള വ്യത്യാസം വാക്കുകളിൽ തന്നെ പ്രകടമാണ് .

    • @zubairmohammed9906
      @zubairmohammed9906 14 วันที่ผ่านมา

      ​​@@antonygipson6120
      എന്താണ് അദ്ദേഹത്തിൻ്റെ ലോജിക്കൽ ലൈൻ..??
      അദ്ദേഹം സമ്മതിച്ചല്ലോ എക്സ്റ്റേണൽ ഫോഴ്സ് ഉണ്ട് എന്നത്.. അത് ഒരിക്കലും മറ്റീരിയൽ അല്ലെന്നും.. അപ്പോള് അദ്ദേഹത്തിൻ്റെ ലോജിക്കൽ ലൈൻ അവസാനം എത്തിച്ചേരുന്നത് ഉസ്താദിൻ്റെ ലൈനിലേക്കല്ലേ...?
      ഇവിടെ ഉസ്താദ് വാദിച്ചത് കൊണ്ട് മാത്രം ഒരു കാര്യം പറയാം..
      Material അല്ലാത്ത ആ എക്സ്റ്റേണൽ ഫോഴ്സിനെയാണ് ഉസ്താദ് അല്ലാഹു എന്ന് വിളിക്കുന്നത്...
      അപ്പോള് immaterial ആയത് എന്ന് പറഞ്ഞതും ഞാൻ താഴെ പറയുന്നതും കൂടി കൂട്ടി വായിക്കുക...
      "ഉസ്താദ് വിളിക്കുന്ന അല്ലാഹുവിന് കയ്യില്ല, കാലില്ല, കണ്ണില്ല..മൂക്കില്ല.."

  • @shihabp2687
    @shihabp2687 ปีที่แล้ว +23

    വ്യക്തവും ശക്തവും 🔥

  • @yoosufpallath688
    @yoosufpallath688 ปีที่แล้ว +31

    അൽ ഹംദു ലില്ലാ വളരെ നന്നായി.
    . അല്ലാഹു ആഫിയത്തുള്ള ധീർഘായുസ്സ് നൽകട്ടെ.

  • @mohadthameemp4245
    @mohadthameemp4245 ปีที่แล้ว +3

    Infinity regret- برهان التطبيق
    Adipoli , masha allah ❤

  • @knakhader1160
    @knakhader1160 3 ปีที่แล้ว +30

    This is the real way of arguement. To the point discussion. Try to creat this kind of thinking among muslims .congratulations usthad

    • @Srjtechinfo
      @Srjtechinfo ปีที่แล้ว

      💚

    • @PKB-j7b
      @PKB-j7b ปีที่แล้ว

      Total universe ne niyanthrikkunna shakthikku enthinaanu 5 neram jumbo sunnathinte avashyam aa mahashakthiyum kevalam manushyan aya muhammed um thammilulla bandam enth ?

  • @navajbinnasar7211
    @navajbinnasar7211 ปีที่แล้ว +18

    ഉസ്താദ് ഗ്രേറ്റ്‌ മാൻ ബാറക്അല്ലാഹ്‌

  • @rohithsathish482
    @rohithsathish482 3 ปีที่แล้ว +45

    ഉസ്താദ് ഒരു കില്ലാടി തന്നെ....

    • @atruthseeker4554
      @atruthseeker4554 ปีที่แล้ว +2

      ഇസ്ലാം അത് സത്യം ആണ്‌..

  • @ullattilaboobacker5941
    @ullattilaboobacker5941 2 หลายเดือนก่อน +2

    ദൈവം നേരിട്ട് ഇറങ്ങി വന്നിട്ട് ഞാനാണ് ഈ ലോകത്തിന്റേ സൃഷ്ടാവ് എന്ന് പറഞ്ഞാലും വിമർഷകരുടെ സംശയം തീരില്ല.

  • @philosopher5678
    @philosopher5678 3 ปีที่แล้ว +99

    രവിചന്ദ്രൻ എവിടെ എന്നൊക്കെ അവിടെ നിക്കട്ടെ ഉസ്താദ് വളരെ സിം പി ൾ ലോജിക്കിൽ proved . well explained 👍👍👍

    • @antonygipson6120
      @antonygipson6120 3 ปีที่แล้ว +5

      എന്ത് സിമ്പിൾ ലോജിക് മറു സംവാദകനെ സംസാരിക്കാൻ അനുവദിക്കേടോ .അദ്ദേഹത്തിന്റെ ചോദ്യങ്ങളും നേരിടൂ .അല്ലാതെ വെറുതെ ചോദ്യോത്തര പംക്തി കളിച്ചിട്ട് എന്താ കാര്യം .ചോദ്യോത്തര പംക്തി വെച്ചിട്ട് തന്നെ കൊണ്ട് അല്ലഹു ഇല്ലെന്നു ഞാൻ പറയിപ്പിക്കാം .ഏകപക്ഷീയമായ ചർച്ചക്ക് സപ്പോർട്ട് നൽകുന്ന നിന്നെയൊക്കെ എന്താണ് ചെയ്യേണ്ടത്

    • @tonystark-kw4fv
      @tonystark-kw4fv 3 ปีที่แล้ว +4

      അപ്പൊ ദൈവത്തെ ആരുണ്ടാക്കി എന്ന് അയാളോട് പറയാൻ പറ

    • @nkshamsudheen4084
      @nkshamsudheen4084 2 ปีที่แล้ว +3

      സ്റ് ഷടികൾക്ക് സ്റ് ഷ്ടാവ് വേണം
      സ്റ് ഷ്ടാവിന് മറ്റൊരു സ്റ്ഷി ടി യു ടെ ആ വ ശ്യ മില്ല

    • @mfpindian4746
      @mfpindian4746 ปีที่แล้ว

      @@antonygipson6120 th-cam.com/video/7d16CpWp-ok/w-d-xo.html

    • @Kapanzzchannl
      @Kapanzzchannl ปีที่แล้ว +3

      @@nkshamsudheen4084. Enthu kondu venda... Logically srishik oru shristav undakil. Srishatavinum oru shristav venamm😂😂😂.
      Eni agane onnilla ennu nigal parayukayanekil prapachatinum oru srishtav vendaa

  • @muhammedsalih1176
    @muhammedsalih1176 3 ปีที่แล้ว +13

    Sajeer usthad, very gentle speech, other side also very gentle, this is a good debate,

  • @afsatha77
    @afsatha77 11 วันที่ผ่านมา +1

    ഉസ്താദിന് ആയുസ് ആരോഗ്യം നൽകട്ടെ

  • @koromballyabdurahman2505
    @koromballyabdurahman2505 3 ปีที่แล้ว +56

    ഏതായാലും ഒരു അദൃശ്യ ശക്തിയിൽ എത്തിയെന്ന് തോന്നുന്നു. 🙏

    • @AmoosPs-ld6ke
      @AmoosPs-ld6ke 5 หลายเดือนก่อน

      ഈ ലോകത്ത് അദൃശ്യമായും ദൃശ്യമായും പല ശക്തികളും ഉണ്ട്.
      അതാരും നിഷേധിക്കുന്നില്ല പക്ഷേ ഒരു ബുദ്ധിയുള്ള ശക്തിയുണ്ട് എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ പറ്റുകയില്ല

    • @abdulshukkoor4916
      @abdulshukkoor4916 12 วันที่ผ่านมา +1

      വിഡ്ഡിയാണ്​@@AmoosPs-ld6ke

  • @mohammedkassim9641
    @mohammedkassim9641 หลายเดือนก่อน +2

    എന്റെ ഗുരു ബഹു. സജീർ ബുഖാരി ഉസ്താദ്.... അള്ളാഹു ദീർഘായുസ് നല്കട്ടെ. ആമീൻ

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 3 ปีที่แล้ว +72

    മുസ്ല്യാർഅവർകൾക്കൊരുബിഗ് സല്യൂട്ട്

  • @raihanvlog1981
    @raihanvlog1981 3 ปีที่แล้ว +41

    ഉസ്താദിനെ എല്ലാവിധ പിന്തുണയും അടിപൊളി അവതരണം💪👍🌹

  • @joseph62944
    @joseph62944 3 ปีที่แล้ว +5

    ഒരിക്കലും ഒരു രൂപമോ ശബ്ദമോ അറിയാൻ സാധിക്കാത്ത ഏതോ ഒരു external force നെ ചില വ്യക്തികൾ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി എന്തെങ്കിലും പേര് നൽകുകയും അതിനു പ്രത്യക ശക്തിയും കഴിവും വ്യക്തിത്വവും ഉണ്ടെന്ന് അറിവില്ലാത്തവരെ വിശ്വസിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവിടെ ഒരു മതവും ദൈവവും വിശ്വാസവും വിശ്വാസികളും ഉണ്ടാവുന്നു

    • @KABEER-v4u
      @KABEER-v4u ปีที่แล้ว +3

      സൃഷ്ടിയെ കുറിച്ചുള്ള പഠനങ്ങൾ താങ്കളുടെ വാദത്തെ നിർവീര്യമാക്കുന്നു

    • @abdulshukkoor4916
      @abdulshukkoor4916 12 วันที่ผ่านมา +1

      ഇപ്പോൾ ശാസ്ത്രം പറയുന്നത് 1446 വർഷം മുമ്പ് വിശുദ്ധ ഖുർആൻ പറഞ്ഞ് അതാണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത്

  • @harikrishnanp.v6280
    @harikrishnanp.v6280 3 ปีที่แล้ว +33

    ഇതൊക്കെ രവിചന്ദ്രൻ അറിയുന്നുണ്ടോ എന്തോ....😂😂😂🤣🤣🤣

    • @antonygipson6120
      @antonygipson6120 3 ปีที่แล้ว +2

      രവിചന്ദ്രനോട് മുട്ടിയാൽ സജീർ ബുഖാരി തേന് ഭിത്തിയിൽ ഇരിക്കും .ഏകപക്ഷീയമായ ചർച്ചയൊന്നും പുള്ളിയുടെ അടുത്തു ചിലവാകില്ല .നവാസ് ജാനെയുമായുള്ള സംവാദത്തിൽ മദ്രസ പൊട്ടന്മാരുടെ ഈ മണ്ടൻ വാദത്തെ അദ്ദേഹം ഖണ്ഡിച്ചിട്ടുണ്ട്.
      ഇത് പക്കാ god of .........Gaps fallacy

    • @midea7187
      @midea7187 2 ปีที่แล้ว +3

      ഈ രവിചന്ദ്രൻ എന്ന് പറയുന്നത് ജീവിച്ചിരിക്കുന്ന ഒരു വ്യക്തി തന്നെയല്ലേ?. അദ്ദേഹത്തെ കൊണ്ടുവാ സജീർ മഹാബലിയുടെ മുന്നിലേക്ക്. എന്നിട്ട് വീരവാദം മഴക്ക്.

    • @atruthseeker4554
      @atruthseeker4554 2 ปีที่แล้ว +1

      @@antonygipson6120 ayalara.. സാധാരണ കാരന് വരാം അയാളോട് പറഞ്ഞ്‌ മനസ്സിലാക്കാം

    • @muhammedbasith-jx3lx
      @muhammedbasith-jx3lx ปีที่แล้ว +1

      @@antonygipson6120 vada sajeer bugariyuday adukkalekku ravi chandran tollkum

    • @antonygipson6120
      @antonygipson6120 ปีที่แล้ว

      @@muhammedbasith-jx3lx ശരിയാണ് രവിചന്ദ്രൻ തോൽക്കും ,മണ്ടത്തരത്തിന്റ രാജാവ് അല്ലെ സജീർ ,ആറാം നൂറ്റാണ്ടിൽ ആടുമേച് നടന്ന കാട്ടറബികളുടെ കഥ വിശ്വസിക്കുന്ന മരപ്പാഴ് 😂

  • @thomasmammen1050
    @thomasmammen1050 3 ปีที่แล้ว +75

    ഇതിൽ രവിചന്ദ്രൻ എവിടെ? രവിചന്ദ്രന്റെ പേരോ ഫോട്ടോയോ വയ്ക്കാതെ ഒരു വ്ലോഗ് നാലുപേരുടെ മുന്നിൽ എത്തിക്കാൻ പറ്റുന്നിലാ അല്ലെ? അപ്പോൾ പറയുന്ന കാര്യത്തെകുറിച്ച് അത്രക്കും ആത്മവിശ്വാസമെ ഉള്ളു!

    • @arivinguruji-kidsvlog
      @arivinguruji-kidsvlog 3 ปีที่แล้ว +16

      രവി ചന്ദ്രനെ വെക്കുമ്പോഴാണ് കൂടുതൽ നീരേശ്വര വാദികൾ ഈ വീഡിയോ കാണുകയുള്ളൂ

    • @Rightthings313
      @Rightthings313 3 ปีที่แล้ว +5

      Caption shradich vaayikkoo...
      Ravichandrannte yukthi ennaanu..... Trumpinte photoyum name um koduthaalum viewers kittum.. ath trump ushaaraayath kondaano?? Lokathile eattavum valiya kallante photo koduthaalum viewers kittum... Enth mandatharamaan parayunnath?

    • @panyalmeer5047
      @panyalmeer5047 3 ปีที่แล้ว

      Prapanjathinu ഒരു God ഉണ്ട്, പക്ഷെ ആ Godinu thoorumpol mullathirikkanulla വിദ്യ ariella 👈😂🤣🐒

    • @jmshajahan1257
      @jmshajahan1257 3 ปีที่แล้ว

      രവിചന്ദ്രൻ്റെ ശബ്ദമാണ് അയാളുടെ ശബ്ദം ഞാൻ ഏഴെട്ട് പ്രവശ്യം കേട്ടിട്ടുണ്ട്

    • @AjithKumar-tj5es
      @AjithKumar-tj5es 3 ปีที่แล้ว +3

      ഇത് എന്ത് കോപ്പ്? രവി ചന്ദ്രൻ അല്ലല്ലോ! ഇത്. ആളെ പറ്റിക്കാതെ !

  • @mahindreamcatcher
    @mahindreamcatcher 3 ปีที่แล้ว +16

    നല്ല യുക്തി പരമായ സംവാദം
    യുക്തി പരമായ മറുപടി അല്ലാഹു അക്ബർ
    പക്ഷെ വീഡിയോ ടൈറ്റിൽ രാവിചന്ദ്രന്റെ പേര് ഇട്ടത് മോശം തന്നെ

    • @noushadnk8163
      @noushadnk8163 2 ปีที่แล้ว +1

      രവിചന്ദ്രന്റെ പേരും ഫോട്ടോയും ഉണ്ടെങ്കിലേ ഇവർക്ക് പരിപാടി വിജയിപ്പിക്കാൻ പറ്റൂ

    • @nabeelct3742
      @nabeelct3742 2 ปีที่แล้ว

      Ravichandrante yukthi muttumadakki yennanu paranjath

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว

      അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില കൽപ്പിക്കാത്ത അടിമയും സ്വഹബികളും!!.
      Sura 4/3
      അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.
      sura 4/129:
      നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ )
      പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
      🍌🍌🍌🍌🍌🍌❤❤❤
      ഈ സൂറ ഇറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി ര
      സുഖിച്ചു ജീവിച്ചവനെ മാതൃക ആക്കാമോ?? 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌💪🏻💪🏻

  • @shoukathalishamsu5457
    @shoukathalishamsu5457 3 ปีที่แล้ว +52

    തീർച്ചയായും ഈ ഉസ്താദിനെ എനിക്കിഷ്ടപ്പെട്ടു

  • @anvrshanu712
    @anvrshanu712 ปีที่แล้ว +17

    mashaallh... എന്തൊരു ഭംഗിയാണ് ഇത് കേൾക്കാൻ

  • @reallife9969
    @reallife9969 3 ปีที่แล้ว +15

    ഉസ്താദ് പൊളിച്ചു. Good speach .thanks a lot....

  • @cimkpy6899
    @cimkpy6899 ปีที่แล้ว +12

    മാഷാഅല്ലാഹ്‌ ❤

  • @tpmukkam9850
    @tpmukkam9850 3 ปีที่แล้ว +68

    ഇത് എല്ലാ യുക്തിവാദികളിലേക്കും എത്തിക്കണം 👌

    • @maqsoodm.m7323
      @maqsoodm.m7323 ปีที่แล้ว +1

      Karyanam onnu illa

    • @media2285
      @media2285 ปีที่แล้ว +4

      എടെ എല്ലാം പൊട്ടമ്മരാണോ ഈ ഗാലക്സി എന്ന് പറഞ്ഞാൽ എന്താണ് വളരെ ഈസി ആയിട്ട് ഉണ്ടാക്കിയതാണ് എന്ന് പറഞാൽ, പൊട്ടൻമാരാണ് അങ്ങനെ പറയുന്നത്, നമ്മുടെ സൗരയുധത്തിൽ ഈ ഭൂമിയിൽ മാത്രമേ ജീവൻ ഉള്ളു ബാക്കിയുള്ള ഗ്രഹ ങ്ങളിൽ ജീവൻ ഇല്ല എന്താണ് കാരണം, നന്നായി പഠിക്കണം പഠിച്ചിട്ടേ പറയാവു, മനുഷ്യനല്ല ഈ ഭൂമിയിലെ ആദ്യ ജീവി അതുകൂടി പഠിച്ചു മനസ്സിലാക്കിയാൽ നന്ന്, നമ്മളെ ഇപ്പോൾ സംസാരിക്കാൻ സഹായിച്ച മൊബൈൽ ഉൾപ്പടെ ശാസ്ത്രം വളർന്നതുകൊണ്ടുള്ള നേട്ടമാണ് ഇനിയും എന്തെല്ലാം വരാൻ പോകുന്നു, ഇതെല്ലാം ഉപയോഗിച്ചിട്ടു വെറുതെ തള്ളല്ലേ,

    • @mubashirakarad9772
      @mubashirakarad9772 ปีที่แล้ว +2

      ​@@media2285ശാസ്ത്രം കണ്ടെത്തുന്നതിന് സൃഷ്ടിച്ച ദൈവം ഓടി ഒളിക്കണോ ഈ കണ്ടെത്തുന്ന ശാസ്ത്രഞ്ഞൻ മാരെല്ലാം യുക്തി വാദികളാണോ കാലങ്ങൾ കടന്നു പോകു മ്പോൾ ഈ മഹാ പ്രപഞ്ച ത്തിലെ സൃഷ്ടി പ്പിലെ അദ്‌ഭു തങ്ങൾ ശാസ്ത്ര ലോകം കണ്ടുപിടിക്കുംഅതിനാണ് ഭൂമി യിൽ മനുഷ്യർ ക്ക്‌ മാത്രം ഇതര ജീവികളിൽ നിന്ന് വ്യത്യസ്തമായി വിവേക ബുദ്ദി കൊടുത്തത് അതോടൊപ്പം അവർ ക്ക്‌ ഒരുസെക്കന്റ്‌ പോലും ആയുസ്സിന് ഗ്യാരണ്ടിയില്ല അവരുടെ ജനനത്തിൽ അവർ ക്ക് ഒരു പങ്കുമില്ലഇപ്പോൾ ജനിക്കണം ആരുടെ മകനായിട് മകളായിട്ട് സഹോദരനായിട്ട് സഹോദരി യായിട്ട് എവിടെ എപ്പോൾ ജനിക്ക ണോ വേണ്ടയോ ഇതൊക്കെ ഒരു സൃഷ്ടാ വിന്റെ തീരുമാന മാണ് ഇവിടെ ഇത്രയും പുരോഗതി നേടിയ മനുഷ്യൻ വളരെ നിസ്സാരാണെന്ന് നമ്മൾ മനസ്സിലാക്കണം ഇവിടെ മനുഷ്യനേക്കാൾ കാഴ്ച ശക്തി യും കേൾവി ശക്തിയുംgrana ശക്തിയും ഉള്ള ജീവികളുണ്ട് മനുഷ്യൻഒന്ന് നടന്നു തുടങ്ങണമെങ്കിൽ ഒരുവർഷം എന്തായാലും കഴിയണം അതുവരെ അവരുടെ അടുത്ത് നിന്ന് ഒന്ന് മാറിനിൽക്കാൻ പോലും ഒരു മാതാവിന്പറ്റില്ല മറ്റുജീവികൾ അങ്ങിനെ അല്ല എത്ര യേറെ മനുഷ്യൻ പുരോഗതി നേടിയാലും ചില കാര്യങ്ങളിൽ അവർ നിസ്സഹായരാണ് ഈ മഹാ പ്രപഞ്ച വും നമ്മുടെശരീരവും എല്ലാം വളരെ അത് ഭു തങ്ങൾ നിറഞ്ഞതാ ണ് അത് മനസ്സിലാക്കി ദൈവത്തെ അറിയുക

  • @atruthseeker4554
    @atruthseeker4554 2 ปีที่แล้ว +6

    ഇത് full kettal യുക്തി വാദികള്‍ കണ്ടം വഴി ഓടേണ്ടി വരും

  • @hussainkuttyka1781
    @hussainkuttyka1781 3 ปีที่แล้ว +13

    "നിരീശ്വര വാദി" എന്ന വിശേഷണത്തിൻെറ അകമ്പടിയോടെ തർക്കം തുടങ്ങിയ രവിചന്ദ്രനും അതുപോലെ ഉള്ളവർക്കും മുസ്ലിംകൾ "അല്ലാഹു" എന്ന് വിളിക്കുന്ന അദൃശ്യനായ പരമോന്നത ശക്തി (റബ്ബ്) നേരെ ചൊവ്വേ കാര്യങ്ങൾ ഗ്രഹിക്കാനുളള വിനയവും ബോധവും സൗജന്യമായി നൽകട്ടെ.

  • @arshadazees4764
    @arshadazees4764 3 ปีที่แล้ว +35

    ഇവരൊക്കെ ഒരുനാൾ വിശ്വസിക്കും. ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞു

    • @tonystark-kw4fv
      @tonystark-kw4fv 3 ปีที่แล้ว +6

      അന്നാ അയാളോട് ദൈവത്തെ ആരുണ്ടാക്കി എന്നുകൂടി പറയാൻ പറ😂

    • @binshadkhan6
      @binshadkhan6 3 ปีที่แล้ว +2

      @@tonystark-kw4fv ഞാൻ ചോദിക്കാൻ വന്നതാ...😂😂😂

    • @sudheesht8787
      @sudheesht8787 3 ปีที่แล้ว +2

      usthadae boomi urundatha paranatha

    • @godisgreat6606
      @godisgreat6606 2 ปีที่แล้ว

      @@tonystark-kw4fv th-cam.com/video/5O_oCRoejIA/w-d-xo.html

    • @rafeeqrafeeq9079
      @rafeeqrafeeq9079 ปีที่แล้ว +4

      @@tonystark-kw4fv ദൈവം തുടക്കവും ഒടുക്കവും ഇല്ലാത്ത വൻ ആണ്. ഉണ്ടായവൻ അല്ല ഉള്ള വൻ ആണ്.

  • @basheerbava5947
    @basheerbava5947 3 ปีที่แล้ว +17

    സത്യം അതാണ് ദൈവം ആ ശക്തി യെ ആണ് നമ്മുടെ ദൈവമായി നാം കാണുന്നത് പിന്നെ എല്ലാം മനുഷ്യ നിർമിതി

  • @shamibabu1488
    @shamibabu1488 3 ปีที่แล้ว +8

    യുക്തിവാദികൾക്ക് യുക്തമായ ഒരു മറുപടി തരാൻ കഴിയുന്നില്ല

    • @tonystark-kw4fv
      @tonystark-kw4fv 3 ปีที่แล้ว

      അന്നാ ദൈവത്തെ ആരുണ്ടാക്കി എന്നുകൂടി പറയാൻ പറ

    • @muhammedbasith-jx3lx
      @muhammedbasith-jx3lx ปีที่แล้ว

      @@tonystark-kw4fv daivam undayatha

  • @SwalihNisam
    @SwalihNisam ปีที่แล้ว +11

    ഉസ്താദ് 👌👌

  • @sabucyril888
    @sabucyril888 ปีที่แล้ว +1

    ഒരു creative force ഈ പ്രപഞ്ചത്തിന് ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ എന്തോ ആവട്ടെ... അതിനെ ദൈവമെന്നോ പിശാചെന്നോ എന്തോ വിളിച്ചോട്ടെ.. അതിനെ ഒരു ബഹുമാനത്തോടെ ആരാധിച്ചോട്ടെ.. ഒന്നും പ്രശ്നമില്ല. പക്ഷെ വെറും ഒരു force നെ വളച്ചൊടിച്ചു, അത് മനുഷ്യന്റെ ജീവിതത്തിന്റെ ഗതി തീരുമാനിക്കുമെന്നും, നല്ലത് ചെയ്യുന്നവർക്ക് നല്ലത് വരുത്തുമെന്നും, പാപികളെ ശിക്ഷിക്കുമെന്നും, സ്വർഗ്ഗത്തിലും നരകത്തിലും കൊണ്ടുപോകുമെന്നും, ആ ശക്തിയെ ആരാധിക്കാത്തവരെ ശിക്ഷിക്കുമെന്നും ഒക്കെയുള്ള കാര്യങ്ങൾ കൊണ്ടുവന്ന് മനുഷ്യന്റെ ജീവിതത്തിനെ ചൂഷണം ചെയ്യുമ്പോഴാണ് കളി കാര്യമാകുന്നത്... ഒരു ദൈവ വിശ്വാസിയും അവന്റെ വിശ്വാസം ആ പ്രപഞ്ച ശ്കതിയിൽ മാത്രം ഒതുക്കുന്നില്ല.. അവിടെ തുടങ്ങി ജ്യോതിഷം ഭാവി പ്രവചനം മുതൽ അങ്ങോട്ട് പരന്നു പരന്നു പാവപെട്ട മനുഷ്യന്റെ എല്ലാ സ്വാതന്ത്ര്യത്തിലും കേറി ഇടപെടും.. എന്തിന്, വാണമടിവരെ ദൈവ നിഷേധം ആണെന്ന് പറഞ്ഞുകളയും.. അങ്ങനെ സാധാരണക്കാരനെ പേടിപ്പിക്കാൻ ശ്രമിക്കുമ്പോ നിരീശ്വരവാദികൾ ഇടപെടും.. അവരെ അതിൽ നിന്ന് മോചിപ്പിക്കാൻ...

  • @sooppyk9302
    @sooppyk9302 ปีที่แล้ว +5

    ദൈവത്തിന്റെ അംഷമാണ് നമ്മുടെ ശരീരത്തിൽ ഉള്ള ആത്മാവ് എന്നാ ജീവൻ എന്നാ SIM ജിജോ അതെങ്കിലും മനസ്സിലാക്കട്ടെ

  • @josephmamman5738
    @josephmamman5738 ปีที่แล้ว +2

    ഇപ്പൊ ഒരു ഉദാഹരണം എടുക്കുക പുഷ്പകവിമാനം ഇല്ല എന്ന് ഒരുത്തൻ പറഞ്ഞു.ഉണ്ടെന്ന് വേറെ ഒരാൾ.ഇതിൽ ആരാണ് തെളിവ് കൊടുകണ്ടത്.തീർച്ചയായും ഉണ്ടെന്ന് പറഞ്ഞ ആൾ anuu. ഉള്ള ഒരു സാധനതിനല്ലെ തെളിവ് ഉള്ളൂ. ഉള്ള ഒരു സാധനത്തിൻ്റെ പ്രിതെയ്‌ക സഹചരിയത്തിലെ absence മാത്രമേ ഇല്ല എന്ന് തെളിയിക്കൻ പറ്റൂ.ഇല്ലാത്ത ഒരു സാധനതിന് തെളിവ് ചോദിക്കുന്നത് വിവരകെട് അന് മന്ദbudhikale

  • @gokulangokulan4061
    @gokulangokulan4061 3 ปีที่แล้ว +31

    ഉസ്താദേ സൂപ്പർ

  • @abuhadit2636
    @abuhadit2636 2 ปีที่แล้ว +29

    രവി ചന്ദ്രൻ്റെ യുക്തി തന്നെയാണ് ഇവിടെ പ്രയാസ ത്തിലായത്, ചിന്തിച്ചാൽ ദൈവത്തെ കണ്ടെത്താം

    • @mujeebc7234
      @mujeebc7234 ปีที่แล้ว +3

      ഒന്ന് കാണിച്ചു തരുമോ ഇപ്പോൾ 😄

    • @shajilsulthantrolls3020
      @shajilsulthantrolls3020 ปีที่แล้ว +1

      ​@@mujeebc7234 😢

    • @josephmamman5738
      @josephmamman5738 ปีที่แล้ว

      ചിന്തിച്ചു കണ്ടെത്തിയവർ ഉണ്ടെൽ ഒന്ന് പറഞ്ഞ് ത എവിടെ അനെന്ന്

    • @flewgaming.mobile4332
      @flewgaming.mobile4332 ปีที่แล้ว +1

      ഐസ് വെള്ളമാകുന്നു. ആരങ്കിലും വെള്ളമാക്കിയതാണോ, അത് താനെ സംഭവിക്കുന്നതാണ്. അതുപോലെയാണ് ഭൂമിയും ഉണ്ടായത്

    • @josephmamman5738
      @josephmamman5738 ปีที่แล้ว

      @@flewgaming.mobile4332 അല്ല മുഹമ്മദ് കുനിഞ്ഞ് നിന്ന് ഊതിട് കൊണ്ടാണ് ഐസ് വെള്ളളം അയത്

  • @enjoyfullifenatural.cultiv8441
    @enjoyfullifenatural.cultiv8441 ปีที่แล้ว

    ലോകം (ഭൂമി, സമുദ്രം, ആകാശം, അന്തരീക്ഷം) സാരാംശം - സൗന്ദര്യത്തിന്റെ പ്രതിരൂപം -മനോഹരമാണ്.
    മനുഷ്യനിർമിത വസ്തുക്കളിലേക്ക് കേന്ദ്രീകരിച്ച് അടിമയാകരുത്
     1. ഒറിജിനൽ - യഥാർത്ഥ സ്രഷ്ടാവിനെ ആർക്കും അറിയില്ല
     2. ഒറിജിനൽ - യഥാർത്ഥ സത്യം ആർക്കും അറിയില്ല
     3. ഒറിജിനൽ - യഥാർത്ഥ ജീവിതം ആർക്കും അറിയില്ല
     4. ഒറിജിനൽ - യഥാർത്ഥ ഭക്ഷണം ആർക്കും അറിയില്ല
     5. ഒറിജിനൽ - യഥാർത്ഥ കൃഷി - സ്വാഭാവികം - ആർക്കും അറിയില്ല
     6. ഒറിജിനൽ ആർക്കും അറിയില്ല - യഥാർത്ഥ പ്രകൃതി

  • @foxmalayalamchannel1579
    @foxmalayalamchannel1579 3 ปีที่แล้ว +14

    ഹോ , മുട്ട് തേഞു കാണും!! നാസ ഒരുപാട് മുട്ടുകുത്തി ഒരു പരുവമായി

    • @bilalmuhammad6423
      @bilalmuhammad6423 3 ปีที่แล้ว +1

      നാസ എന്ത് മാങ

    • @zoo8637
      @zoo8637 ปีที่แล้ว

      ചർച്ച ചെയ്തത് എന്താണ് എന്ന് മനസ്സിലായില്ല അല്ലേ...
      സാരമില്ല...യുക്തിപരമായി,ആത്മാർത്ഥമായി ചിന്തിക്കാൻ ശ്രമിച്ചാൽ മാത്രം മതി...
      നാസ മുട്ടുമടക്കി,ഇലണ് mask ഓഡിയോ എന്നൊക്കെ നോക്കിയിരുന്ന തല thurumbedukkum

  • @rejishdestiny2761
    @rejishdestiny2761 ปีที่แล้ว +1

    ഇതേ ലോജിക് വെച്ച് അല്ലാഹുവിനെ ആരുണ്ടാക്കി എന്ന് തിരിച്ചു ചോദിച്ചാൽ... 🤔🤔

    • @rmvds1710
      @rmvds1710 ปีที่แล้ว +1

      When you ask “WHO” created Allah the very next question is when? If you want to answer that “when” you need space , you need time. But time-space was not present before big bang. Which is (Big bang) mentioned in the Holy Quran -
      [Quran 21.30] Do not those who disbelieve see that the heavens and the Earth were meshed together then We ripped them apart? And then We made of water everything living? Would they still not believe?
      As there was no time so Allah was not created at a certain time we can derive it logically. Allah is one, as one of his name is Al-Baqi meaning everlasting, beginning-less, endless. The One whose existence is eternal. The One who remains forever, unaffected by time. If he is beginning less (and endless) He was not created at a certain point of time; so He is not a creation but the creator Himself. And therefor he was never created. As Allah mentions in holy Quran-
      (112:1-4)
      ”Say: He is Allah, the One and Only;
      Allah, the Eternal, Absolute;
      He begetteth not, nor is He begotten;
      And there is none like unto Him.”
      And Allah knows best

  • @sivanandanpillaik.3799
    @sivanandanpillaik.3799 3 ปีที่แล้ว +31

    ഈ ഉസ്താദുമാരെല്ലാം വലിയ ശാസ്ത്രഞ്ഞന്മാർ ആണല്ലോ. ബഹു ഭേഷ്...

    • @sajisadiqu123saji5
      @sajisadiqu123saji5 2 ปีที่แล้ว +2

      Agana ആകാൻ പാടില്ല എന്നുണ്ടോ

    • @സ്വന്തംചാച്ച
      @സ്വന്തംചാച്ച ปีที่แล้ว +12

      താങ്കൾക്ക് അവരെക്കുറിച്ച് കൂടുതലറിയാഞ്ഞിട്ടാണ് അവർ അപ്ഡേറ്റ് ആയ് നിരന്തരം പഠിച്ചുകൊണ്ടേയിരിക്കുന്നു ഖുർആനിനു പുറമേ സകലതും അവൻമാർ വശമാക്കിയിട്ടുണ്ട് അവറ്റകളോട് സംവദിച്ച് ജയിക്കുക അസാധ്യം ബ്രോ ഒരായിരം ഉദാഹരണങ്ങളുണ്ട് ബ്രദറേ ഏത് ഡിബേറ്റുകളും എടുത്ത് നോക്കിക്കോളു

    • @bsrlhf7149
      @bsrlhf7149 ปีที่แล้ว +4

      ശരിയാണ്
      ആധുനിക കാലത്തും ഇങ്ങിനെ പറഞ്ഞു സമർത്ഥിക്കണമെങ്കിൽ ആശയത്തിൽ കഴമ്പുണ്ട്

    • @underworld2770
      @underworld2770 ปีที่แล้ว +1

      നിങ്ങൾ p ന്നേ എന്താണ് മോല്യേമാരെ കുറിച്ച് മനസ്സിലാക്കിയത്..?

    • @atruthseeker4554
      @atruthseeker4554 ปีที่แล้ว

      Scie is now studying about God's particle 😂
      We already believe in God,

  • @joseph62944
    @joseph62944 3 ปีที่แล้ว +2

    ഈ പ്രപഞ്ചം ഉണ്ടാവുന്നതിനു മുൻപ് വിവിധ കാരണങ്ങളാൽ ഏതെങ്കിലും ഒരു external ഫോഴ്സ് ഉണ്ടെങ്കിൽ അതിനെ ഒരു ദൈവം ആയോ വ്യക്തിയായോ വസ്തു ആയോ എങ്ങനെ അംഗീകരിക്കും? നാമാരും ആ ശക്തിയെ കണ്ടറിഞ്ഞില്ലല്ലോ. അതൊന്നും അറിയാതെ ഓരോ മതങ്ങളും ഗ്രന്ഥങ്ങളും നൽകുന്ന ദൈവത്തെ / ദൈവങ്ങളെ വിശ്വസിക്കുന്നത് തെറ്റല്ലേ?

  • @kukukuku3121
    @kukukuku3121 ปีที่แล้ว +4

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം
    മാഷാ അല്ലാഹ്
    സുബ്ഹാനല്ലാ
    അല്ലാഹു അക്ബർ
    ലാ ഇലാഹ ഇല്ലല്ലാ
    മുഹമ്മദറസൂലുല്ലാ

  • @BOL3550
    @BOL3550 2 ปีที่แล้ว +7

    😄😄😄 പൊളിച്ചു ഉസ്താദ് 👍👍👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹

  • @sunilpengad4832
    @sunilpengad4832 ปีที่แล้ว +2

    ഇല്ലാത്ത ദൈവത്തെ ഉണ്ടാക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല ഉസ്താദ് വിശ്വാസികളുടെ വെറും ഒരു വിശ്വാസം മാത്രമാണ് ദൈവം തെളിവുകൾ നോക്കി പോവുകയാണെങ്കിൽ ദൈവം ഒരു ബിഗ് സീറോ മാത്രം ന്യൂന്യതയിലുള്ള ഈ പ്രപഞ്ചത്തിൽ ദൈവം കുറച്ചു കളിമണ്ണ് കുഴച്ചു മനുഷ്യരെ ഉണ്ടാക്കി എന്നുള്ളത് മാത്രമാണ് മതഗ്രന്ഥങ്ങളിൽ കാണുന്നത് ഇതുതന്നെ പരസ്പരം കോപ്പിയടിച്ചതാണ്. മനുഷ്യനു മുമ്പ് ഇവിടെ ജീവിച്ചിരുന്ന ജുറാസിക് കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഭീമാകാരന്മാരായ ജീവികളും സത്യജാലങ്ങളും ഇന്ന് ഫോസിലുകളിലൂടെ സംസാരിക്കുന്നു മതഗ്രന്ഥങ്ങളിൽ അത്തരം ജീവികളെ ഉണ്ടായതിനെ പറ്റി ഒന്നും പറയാതിരുന്നത് ദൈവം ഇല്ല എന്നുള്ളതിന് തെളിവ് തന്നെയാണ് ചുമ്മാ കുറച്ച് മണ്ണ് കുഴച്ചു കറുത്ത മനുഷ്യരെ ഉണ്ടാക്കി എന്ന് പറയുന്നതിലും വലിയ വിഡ്ഢിത്തം വേറെ എന്തുണ്ട് ❤❤

    • @MadeenaVengara
      @MadeenaVengara 2 วันที่ผ่านมา

      Manninu mukalil jeevikunna nee thanne ithu parayanam

  • @AliAhmed-bf4ds
    @AliAhmed-bf4ds ปีที่แล้ว +12

    മാഷാ അല്ലാഹ് ഇങ്ങിനെ ഉള്ള പണ്ടിതൻമാരാണ് നമുക്ക് വേണ്ടെദ് അല്ലാഹു ഉസ്താദ് മാർക്ക് അല്ലാഹു ആഫിയതുള്ള ധീർഗായുസ്സ് നൽകട്ടെ

  • @bijupaulbiju8953
    @bijupaulbiju8953 ปีที่แล้ว +2

    ആര് പറഞ്ഞു ഇല്ലെന്ന്, ഞാൻ പറയുന്നു ഡിങ്കൻ എന്ന അതി ശക്തനും സർവ്വ വ്യാപിയും എനിക്ക് മുൻപിൽ മാത്രം പ്രത്യക്ഷപ്പെടുന്നവനും നിയമങ്ങൾ ഇറക്കുന്നവനും ആയ ദൈവം ഉണ്ടെന്ന് ധൈര്യം ഉണ്ടെങ്കിൽ രവിചന്ദ്രൻ ഇല്ലെന്ന് തെളിയിക്കട്ടെ

    • @KABEER-v4u
      @KABEER-v4u ปีที่แล้ว

      അവസാനം കൊഞ്ഞനം കുത്താതെ മാർഗ്ഗമില്ല.

  • @bavab8746
    @bavab8746 3 ปีที่แล้ว +19

    അല്ലാഹു.എല്ലാം.കാണുന്നു.കേൾക്കുന്നു.

  • @addplusindia4846
    @addplusindia4846 ปีที่แล้ว +1

    6 ദിവസം കൊണ്ട് ഈ ലോകം സൃഷ്ടിച്ചു എന്നാണ് ഖുർആനിൽ പറയുന്നത്‌. ഇപ്പോൾ മൊല്ലാക്കമാർ ബിഗ് ബാംഗ് അംഗീകരിക്കാൻ തുടങ്ങിയോ?😂😂😂 ഇവർ പറയുന്നു ബിഗ് ബാംഗിന് കാരണമായ ഫോഴ്സ് അള്ളാഹു ആണെന്ന്. ബിഗ് ബാംഗിലൂടെ ഈ പ്രപഞ്ചം ഇന്ന് കാണുന്ന അവസ്‌ഥയിൽ എത്താൻ കോടിക്കണക്കിനു വർഷങ്ങൾ വേണ്ടിവന്നു. ഒന്നും അങ്ങോട്ട് ശരിയാവുന്നില്ലല്ലോ.. നിങ്ങൾ പറഞ്ഞത് അംഗീകരിച്ചാൽ ഖുർആൻ നുണയാണെന്നു പറയേണ്ടി വരും..

  • @INDIAN-on3lx
    @INDIAN-on3lx 3 ปีที่แล้ว +18

    ഇസ്ലാം എങ്ങിനെ ഒരു മതം ആവും... ഇസ്ലാം മതം ആവുന്നത് ഹിന്ദു ക്രിസ്ത്യൻ ദളിതൻ എന്നിവ വരുമ്പോൾമാത്രമേ ഇസ്ലാം ഒരു മതം ആവുന്നു യഥാർത്ഥത്തിൽ മുസ്ലിങ്ങൾ ഇസ്ലാമിക മായി ജീവിക്കുന്നത് നല്ല മനുഷ്യരായ സ്ത്രീ പുരുഷൻ ആയാണ് അലസതഉള്ളവനും തെമ്മാടി ആയവനും ആയവൾക്കും സകല ഫ്രോടും ആയ ഒരു മനുഷ്യൻ ഇസ്ലാം മിന്റെ വഴി തിരഞ്ഞെടുക്കില്ല

    • @inshot315
      @inshot315 3 ปีที่แล้ว

      nalla mathamo islam chirippikkalle

    • @shajicad1600
      @shajicad1600 3 ปีที่แล้ว

      What prophet do all through his life?, 11 marriages, marriage of 6year old child, first kill father and husband of lady, then intercourse with crying lady without any kindness,marrying step son's wife or daughter in-law,
      Attacking houses and takings wealth from others. take intrest of money is haram, robery of others wealth & women is halal. These things are writing in Quran & Hadis. one of the Ustad says that doesn't translate Quran & Hadis, non muslims read and ask questions, it is rediculous.

    • @inshot315
      @inshot315 3 ปีที่แล้ว

      @@shajicad1600 yes you are crrect

    • @thankachany8287
      @thankachany8287 3 ปีที่แล้ว +1

      @@inshot315 സ്കൂളുകളിൽ കയറി കുട്ടികളെ എല്ലാം വെടി വച്ചിട്ടില്ലേ.-. ഇസ്ലാമിനെ പറ്റൂ... തൊലിഞ്ഞ മതം

    • @Researcher2023
      @Researcher2023 ปีที่แล้ว

      ​@@thankachany8287
      .
      *അമേരിക്കയിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾ തോക്കുമായെത്തുന്നു*
      th-cam.com/video/AXPioG3t5V0/w-d-xo.html
      *അമേരിക്കയിലെ ടെക്സസിൽ സ്കൂളിൽ വെടിവയ്പ്;18കുട്ടികൾ അടക്കം 21പേർ മരിച്ചു*
      th-cam.com/video/AXPioG3t5V0/w-d-xo.html

  • @raihans9643
    @raihans9643 ปีที่แล้ว +3

    ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാൻ
    ആരെങ്കിലും വേണം എന്നു വാദിക്കുന്ന ഉസ്താദിനോട് ദൈവത്തെ (അല്ലാഹുവിനെ) ആരുണ്ടാക്കി അല്ലെങ്കിൽ അല്ലാഹു എങ്ങനെ ഉണ്ടായി എന്നു ചോദിച്ചാൽ,
    ഉസ്താദ് പറയും അല്ലാഹു ജനിച്ചിട്ടു മില്ല,അല്ലാഹുവിനെ ആരും
    ജനിപ്പിച്ചിട്ടുമില്ല എന്ന്.,
    അങ്ങനെ എങ്കിൽ പ്രപഞ്ചം സ്വയം ഉണ്ടായി എന്ന് കരുതുന്നതിൽ എന്താണ് തെറ്റ്...
    അല്പമെങ്കിലും ദൃഷ്ടി ഗോചരമായ
    നമ്മുടെ പ്രപഞ്ചത്തെ അല്പം പോലും
    കാണാനില്ലാത്ത ഒരാള് സൃഷ്ടിച്ചു എന്നു പറയുന്നതിൽ എന്താണ് അർത്ഥം....
    ഉസ്താദ് ഉദാഹരണം പറയുന്ന മൊബൈൽ ഫോണിൻ്റെ നിർമ്മാതാവിനെ നമുക്ക് കാണിച്ചു കൊടുക്കാൻ കഴിയും... എന്നാൽ
    ഉസ്താദ് പറയുന്ന നിർമ്മാതാവിനെ ആർക്കും കാണാൻ കഴിയില്ല ..എന്നാ
    അങ്ങനെ ഒരാള് ഉണ്ട് താനും...എന്തൊരു ദുരന്ത മാണ് ഇവരൊക്കെ..
    പ്രപഞ്ചത്തിന് അതീതമായ(പുറ ത്തുള്ള) ദൈവം പ്രപഞ്ചം വികസിക്കുന്നത് അനുസരിച്ച് പ്രപഞ്ചം വന്ന് തന്നെ മുട്ടാതിരിക്കാൻ
    പിന്തിരിഞ്ഞ് ഓടിക്കൊണ്ടേ ഇരിക്കുകയാണ് കൂട്ടരേ.....

    • @BILAL7SRANK
      @BILAL7SRANK 2 หลายเดือนก่อน +1

      ഉണ്ടാകുക, ഉണ്ടാക്കുക, ആദ്യം , അവസാനം , തുടക്കം , ഒടുക്കം എല്ലാം material world ൻ്റെ ഭാഗമാണ്. ഈ ലോകത്ത് ജനിച്ച് ജീവിക്കുന്ന മനുഷ്യൻ്റെ ചെറിയ ബുദ്ധിക്ക് അത് ഉൾകൊള്ളാൻ പാടാണ്. കാരണം ഭൂമിയിലെ മനുഷ്യൻ ഏതൊരു വസ്തുവിൻ്റെ തുടക്കവും ഒടുക്കവും കണ്ട് വളർന്നവൻ ആയത് കൊണ്ട്. ആഴക്കടലിലെ മത്സ്യം , അതിൻ്റെ ജീവിത കാലത്ത് സമുദ്രോപരിതലത്തിൽ വരാതെ ജീവിച്ചാൽ വെള്ളമില്ലാതെ വായു ശ്വസിച്ച് ജീവിക്കുന്ന ഒരു കൂട്ടം ജീവികൾ ഉണ്ടെന്ന് പറഞാൽ വിശ്വസിക്കുമോ ? മീനുകൾക്ക് ഇടയിലെ നാസ്തികർ പറയും ജലമില്ലാതെ ഒരു ജീവിക്കും ശ്വസിക്കാൻ കഴിയില്ല എല്ലാം കള്ളം ആണെന്ന്. അത്രേ ഉള്ളൂ... പ്രപഞ്ചത്തിലെ കോടാനുകോടി ഗലക്‌സികളിൽ ഏതോ ഒരു സോളാർ സിസ്റ്റത്തിലെ ഒരു ഭൂമിയിൽ ഇരുന്നു അവൻ്റെ ചെറിയ തലച്ചോറ് കൊണ്ട് ചിന്തിച്ചാലോന്നും അതിന് പ്രപഞ്ച നാഥനെ ഉൾകൊള്ളാൻ ആവില്ല. അതിന് വിശ്വാസം ഈമാൻ വേണം.
      അല്ലാഹു ഹിദായത്ത് നൽകട്ടെ...

    • @shihabtkm4965
      @shihabtkm4965 2 หลายเดือนก่อน +1

      Microscope kand pidichapol alle bacteria undenn ni arinjath.microacope illathe ath undenn quran paranjal ni ath vishvasikkumo? Illa😊iniyum padikkan und manushyan kore karyangal oke? Ippazhe onum vilayirutharuth

    • @BILAL7SRANK
      @BILAL7SRANK หลายเดือนก่อน

      @@shihabtkm4965 microscope ഇല്ലാതെ ഖുർആൻ ഒരു കാര്യം ഉണ്ടെന്ന് പറഞാൽ ഞാൻ വിശ്വസിക്കും. അത് കൊണ്ടാണ് ഞാൻ വിശ്വാസി ആയത്. ഖുർആൻ മലക്കുകൾ ഉണ്ടെന്ന് പറയുന്നു.നിൻ്റെ ശാസ്ത്രം അതിനെ കണ്ടെത്തിയിട്ടില്ല. പക്ഷേ ഞാൻ അത് വിശ്വസിക്കുന്നു. അതൊക്കെ നിൻ്റെ ശാസ്ത്രത്തിൻ്റെ പരിമിതികൾ ആണ്.

  • @sooppyk9302
    @sooppyk9302 ปีที่แล้ว

    അസ്സലാമു അലൈകും ഉസ്താദ് അനിൽ കൊടിത്തോട്ടത്തിനെ പിടിച്ചു ഇരുത്തനം

  • @drbalakrishnanp7490
    @drbalakrishnanp7490 3 ปีที่แล้ว +4

    മീറ്റീരിയൽ അല്ലാത്ത വസ്തു ഒരു ശക്തി അത് ഒരു കസേരയിൽ ഏ ഴാം ആകാശത്തിൽ ഇരിക്കുന്നു പാതി രാവിൽ, ഒന്നാം ആകാശത്തിലേ ക്കു വരുന്നു

    • @atruthseeker4554
      @atruthseeker4554 2 ปีที่แล้ว +1

      ഇത് മുസ്ലിം വിശ്വസിക്കുന്നില്ല

  • @sabu5437
    @sabu5437 10 หลายเดือนก่อน

    ഇത് ജിജോ അല്ലേ രവിചന്ദ്രൻ സാർ അല്ലല്ലോ...!
    രവിസാറുമായി ധൈര്യമുണ്ടെങ്കിൽ ഡിബേറ്റ് നടത്ത് !!!

  • @abdulkadhirpa617
    @abdulkadhirpa617 3 ปีที่แล้ว +6

    നല്ല ചോദ്യം... ഉത്തരം കൊള്ളാം..ബാഹ്യ ശക്തി ഉണ്ടെന്ന് സമ്മതിച്ചല്ലോ

    • @antonygipson6120
      @antonygipson6120 3 ปีที่แล้ว

      ബാഹ്യ ശക്തി അല്ലാഹു ആണെന്ന് തെളിയിക്കാമോ ?

    • @sadiqueazeez3842
      @sadiqueazeez3842 26 วันที่ผ่านมา

      ​@@antonygipson6120sahodara
      Musligal :Allahu ennum
      Hindukkal:Aadiparasakthi ennum
      Kristhyans:parudhathmavennum
      Mathamillathavar :external power ennum parayunnathu onnu thanneyanu allahu ennathu arabic vakkanu

    • @antonygipson6120
      @antonygipson6120 26 วันที่ผ่านมา

      @@sadiqueazeez3842 എങ്കിൽ പരിശുദ്ധാത്മാവേ രക്ഷിക്കണമേ, ആദിപരശക്തിയെ രക്ഷിക്കണേ എന്നൊക്കെ പ്രാർത്ഥിക്കാറുണ്ടോ 🤣

  • @hashiq_
    @hashiq_ ปีที่แล้ว +1

    ദൈവം ഉണ്ട് എന്ന് മനുഷ്യൻ പറഞ്ഞു അത്രതന്നെ അല്ലാതെ ഒരു തെളിവും ഇവടെ ഇല്ല്യ ഇങ്ങള് പ്രെപഞ്ചതിനെ പറ്റി പഠിക്കണം എന്നിട്ട് ഉണ്ടാക് ഞാൻ 10 വർഷം മദ്രസയിൽ പോയി അവിടെ നിന്ന് ഒന്ന് മനസിലായി എല്ലാം കേട്ടുകഥകളെന്ന് അതോടു കൂടി ദൈവവിശോസം എല്ലാം ഒഴിവാക്കി എന്തെങ്കിലും പ്രശ്നത്തിൽ നമ്മളെ സഹായിക്കുന്നവരാണ് ദൈവം

  • @midlajmuhammed4013
    @midlajmuhammed4013 3 ปีที่แล้ว +10

    O.... Free....thinkers..... Please think like this... Masha allah

  • @abdulazeez9983
    @abdulazeez9983 2 ปีที่แล้ว +1

    ജാറവും , ബീവിയും. , ഔല്യാക്കളും അല്ലാഹു കാണുതു പൊലെ കാണും. കേൾക്കും പ്രവർത്തിക്കും. എന്ന് ജനങ്ങളൊട് പറഞ്ഞു ധരിപ്പിച്ച വർക്ക് അല്ലാഹുവിന്റെ കഴിവു പൊലെ രക്ഷിക്കാനും. ശിക്ഷിക്കാനും (കുരുത്തക്കേട് തരാൻ ) കഴിവ് ജാറത്തിലും. ഔല്യാക്കള്ക് ഉണ്ടന്ന് വിശ്വസിക്കുന്ന വർക്ക് അല്ലാഹുവിനെ സ്ഥാപിക്കുന്നതിന്ന് പകരം. ജിഷാൻ മാഹി പറഞ്ഞ മുടി കാണിച് പൈസ ഉണ്ടാക്കി കൂടെ !

  • @NusrathNurath
    @NusrathNurath ปีที่แล้ว +5

    Mashaallah

  • @latheefpayyatamkannur2519
    @latheefpayyatamkannur2519 23 วันที่ผ่านมา +1

    ദൈവം എൻ്റെ ചിന്ത.
    ദൈവം ഉണ്ടാക്കിയതാണ് ഇത് എല്ലാം എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ ഹിന്ദു മതം കൃത്യൻ മതം ഇസ്ലാം.മതം . അതൊന്നും ദൈവം ഉണ്ടാക്കിയതല്ല
    അത് മനുഷ്യൻ ഉണ്ടാക്കിയതാണ്. മുസ്ലിം അയ യുവതി പ്രസവിക്കുന്ന അതെ ഹോസ്പിറ്റലിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും ഒരേ സമയം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. ഇസ്ലാം മത വിശ്വാസപ്രകാരം .ലോകത്തിലെ മുഴുവൻ ജനങ്ങൾക്കും കൂടി ഒറ്റ ദൈവം മാത്രമേ ഉള്ളൂ..അതാണ് അല്ലാഹു. ഇസ്ലാം മത വിശ്വാസപ്രകാരം കുഞ്ഞുങ്ങൾ ദൈവ സൃഷ്ടിയാണ്. ഒരു ഇല അനങ്ങന മെങ്കിൽ ദൈവം വിചാരിക്കണം. എന്നാണ്. ഇസ്ലാം മാത്രമാണ് ശരിയായ മതം എങ്കിൽ . ഒരു ഹിന്ദുവിൻ്റെ വയറ്റിൽ കുഞ്ഞിനെ ജനിപ്പിക്കുന്ന അല്ലാഹു. മണ്ടൻ ആണ് എന്ന് വിശ്വസി ക്കേണ്ടി വരും. നാളെ പള്ളിക്ക് കല്ല് എറിയാൻ അവൻ പോകും എന്നു അല്ലാഹുവിന് അറിഞ്ഞു കൊണ്ട് തന്നെ . അവനെ ജനിപികണ്ട കാര്യം ഇല്ലല്ലോ. അപ്പൊൾ
    ദൈവം ഉണ്ട്. ദൈവത്തിനു. ക്രിസ്റ്റ്യൻ എന്നോ. ഹിന്ദു വെന്നോ മുസ്ലിം എന്നോ ഇല്ല. എല്ലാവർക്കും ഒരു പോലെ കുഞ്ഞുങ്ങളെ കൊടുക്കുന്നു. രോഗങ്ങൾ കൊടുക്കുന്നു. P
    സമ്പത്ത് കൊടുക്കുന്നു..ദാരിദ്ര്യം കൊടുക്കുന്നു. മരി പ്പിക്കുന്നൂ. എല്ലാം ഒരു പോലെ . അത് കൊണ്ട് ദൈവം ഉണ്ട്. മതം ഇല്ല.
    പിന്നെ ഇപ്പൊ ആ ദൈവത്തിനു ഒരു കഴിവും ഇല്ല. ഒരു 5 വയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യുന്ന ഒരുത്തനെ . ഒരു മനുഷ്യൻ കണ്ടാൽ . ഒരു വടി എടുത്തു അവൻ്റെ തലക്ക് അടിക്കുക എങ്കിലും ചെയ്യും. പക്ഷേ ദൈവം കണ്ടാലും. അത് നോക്കി രസിക്കുക ആണ് ചെയ്യുന്നത്. ആ കുഞ്ഞിനെ അവൻ കഴുത്ത് ഞെരിച്ച് കൊന്നാലും എല്ലാം കാണുന്ന ദൈവം ഒന്നും ചെയ്യില്ല.

    • @sajisadiqu123saji5
      @sajisadiqu123saji5 10 วันที่ผ่านมา

      ഇസ്ലാം എന്ത് എന്ന് മനസ്സിലാക്കിയാൽ തീരും നിൻ്റെ ഈ മണ്ടത്തരം

  • @ashhamsaleel7553
    @ashhamsaleel7553 3 ปีที่แล้ว +10

    Masha Allah ❤️

  • @mckck338
    @mckck338 ปีที่แล้ว +1

    ദൈവമുണ്ടെങ്കിലും ഇല്ലെങ്കിലും അല്ലാഹു ദൈവമാകാൻ ഒരു യോഗ്യനുമല്ല ...😂..ദൈവമുണ്ട്‌ എന്ന് വിശ്വാസിച്ചാൽ ഒരാളും മത വിശ്വാസിയാകില്ല ..അവർക്ക്‌ പറയുന്ന പേരാണു Deist...എന്നാലും ഞമ്മന്റെ ഖൗമിന്റെ ഒരു ഗതികേടെ 😂..കിതാബൊക്കെ ചുരുട്ടിക്കൂട്ടി ബിഗ്ബാംഗൊക്കെ കൂട്ടു പിടിക്കാൻ തുടങ്ങി 😂😂😂😂

    • @al-fajr2553
      @al-fajr2553 ปีที่แล้ว

      യുക്തി വാദി തോറ്റു അപ്പിട്ടുപോയല്ലോ 😃

    • @mckck338
      @mckck338 ปีที่แล้ว

      @@al-fajr2553 ആദ്യം ഞാൻ പറഞ്ഞതിനു മറുപടി പറ..അപ്പിയിടലൊക്കെ പിന്നെ😀

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว

      ​@@al-fajr2553 നീ ഒരു ലക്ഷണം ഒത്ത മദ്രസ്സ പൊട്ടന്‍ തന്നെ

  • @saifusaifu3961
    @saifusaifu3961 ปีที่แล้ว +8

    തീർച്ചയായും ഈ പ്രഭഞ്ചത്തിന് ഒരു പ്രഭഞ്ച ശക്തി ഉണ്ട്. ആ ശക്തിയെ തന്നെ പ്രഭഞ്ചനാഥൻ വിശേഷിപ്പിക്കുന്നതും 👍👍👍👍

  • @IlahGod
    @IlahGod 9 หลายเดือนก่อน +1

    To believe in God we not need political godmen "Mohammed "

  • @mishabqasimi8251
    @mishabqasimi8251 3 ปีที่แล้ว +13

    May Allah bless you Ustad with his beneficial knowledge

  • @Kabeer-uw5bi
    @Kabeer-uw5bi ปีที่แล้ว +8

    നിരീശ്വര വാദികൾക്ക് ചിന്തയില്ല.. അവർക്കു അവരുടേതായ ചിന്ത മാത്രം....❤
    അവർ നമ്മളെ പഠിപ്പിക്കും.. അവർക്കു നേരായായ വഴിയിലൂടെയുള്ള ചിന്തയില്ല...

  • @bestcom4657
    @bestcom4657 ปีที่แล้ว +1

    Daivam undu enu parayunathilum illa enu parayunathilum oru ukthi yumilla . Its a imagination with out any proof . But in name of good many people are fooled . Concept of God have done many good things to human same time using name of God many human are tortured .

  • @ansarkhan5313
    @ansarkhan5313 3 ปีที่แล้ว +8

    മുസ്ലിംങ്ങൾ അല്ലാഹുവിനെ പെട്ടിയിൽ അടച്ചു വച്ചിട്ട് പുതിയ ദൈവ ത്തിനെ കൊണ്ട് വന്നിരിക്കുകയാണ് കാരണം അല്ലാഹുവിനെ കൊണ്ട് വന്നാൽ പിടിച്ച് നിൽക്കാൻ പറ്റൂല

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 3 ปีที่แล้ว +1

      ആദ്യം ദൈവം ഉണ്ട് എന്ന് സമ്മദിക്കൂ... അതിന് ശേഷം ആ ദൈവം ആര് ആയിരിക്കണം എന്ന് തീരുമാനിക്കാം. അപ്പൊൾ അല്ലാഹുവിനെ കണ്ടെത്താം. മനസ്സിലാക്കാം.

    • @ansarkhan5313
      @ansarkhan5313 3 ปีที่แล้ว +3

      @@hafilmuhyidheenkaithakkad6885 ഞാൻ വേണ മെങ്കിൽ ദൈവം ഉണ്ടെന്ന് സമ്മതിച്ചു തരാം മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല പക്ഷെ ഖുർആൻ പരിജയ പെടുത്തുന്ന അല്ലാഹുവിന് ദൈവം ആകനുള്ള ക്വാളിറ്റി ഇല്ല

    • @musthafatc7321
      @musthafatc7321 3 ปีที่แล้ว +1

      @@ansarkhan5313 ദൈവമാകാനുള്ള ക്വാളിറ്റി എന്താണ് സഹോദരാ. എനിക്ക് ആ ക്വാളിറ്റി ഉണ്ടാക്കാൻ ഒന്ന് ശ്രമിക്കാനാണ്

    • @ansarkhan5313
      @ansarkhan5313 3 ปีที่แล้ว +2

      @@musthafatc7321 അള്ളാഹു വിന് ക്വാളിറ്റി ഉണ്ടാകുന്നത് താങ്കളാണോ അല്ലാഹുവിന്റെ ഗെതികേട്

    • @musthafatc7321
      @musthafatc7321 3 ปีที่แล้ว

      @@ansarkhan5313 താനല്ലേ അല്ലാഹുവിന് ്് ദൈവമാകാനുള്ള ക്വാളിറ്റി ഇല്ലെന്ന് മുകളിൽ പറഞ്ഞത്. എടോ ദൈവത്തിന്റെ അറബ് അല്ലാഹു. ഇംഗ്ലീഷ് God. തമിഴ് ആണ്ടവൻ. ഹിന്ദി ഈശ്വർ. അങ്ങനെ അങ്ങനെ അങ്ങനെ എല്ലാ ഭാഷകളിലും ദൈവത്തെ പല പേരിൽ വിളിക്കുന്നു. ഭൂമിയിൽ എല്ലാവരും ദൈവം എന്ന് വിക്കണം എന്ന് ശാഠ്യം പിടിക്കരുത്.

  • @josejosekt-ql7kz
    @josejosekt-ql7kz ปีที่แล้ว +1

    ഇതിൽ രവചന്ദ്രന്റെ പേര് കാണുന്നുണ്ട്.ആ പേര് കൊണ്ട് എസ്സെൻസ് ഗ്ലോബലിലെ പ്രൊഫസർ സി.രവിചന്ദ്രനെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്.അതോ മറ്റേതെങ്കിലും രവിചന്ദ്രനോ.പ്രൊഫസർ രവിചന്ദ്രൻ ഇതുപോലുള്ള വിവരമില്ലായ്മ വിളമ്പും എന്ന് വിശ്വസിക്കാൻ ഏതെങ്കിലും മതഭോജികൾക്ക് മാത്രമേ സാധിക്കൂ.രവിചന്ദ്രനെ നിങ്ങൾ തുറന്ന ഒരു സംവാദവേദിയിലേക്ക് ക്ഷണിച്ച് ,അതിന് പരസ്യം കൊടുത്ത് ജനങ്ങളെ അറിയിച്ചുകൊണ്ട് സംവാദം നടത്തൂ.അവിടെവച്ച് സംവാദം നടത്തി അദ്ദേഹത്തെ നേരിൽ പരാജയപ്പെടുത്തൂ.അതിനുള്ള ധൈര്യം.കാണിക്ക്.അല്ലാതെ മിമിക്രി കാണിച്ച് പൊട്ടന്മാരെപറ്റിച്ചാൽ മതിയെങ്കിൽ ഇങ്ങിനെയൊക്കെ മിമിക്രി കാണിച്ചാൽ മതി.എറ്റവും കുറഞ്ഞപക്ഷം രവിചന്ദ്രന്റെ ശബ്ദവും സംസാരശൈലിയും അനുകരിക്കാൻ കഴിവുള്ള ഒരാളെയെങ്കിലും തിരഞ്ഞെടുക്കേണ്ടതായിരുന്നു ഈ നാടകത്തിന്.അതിൽപ്പോലും നിങ്ങൾ പരാജയമാണല്ലോ ഉസ്താദേ .കഷ്ടം..

  • @shanghaivideo6733
    @shanghaivideo6733 3 ปีที่แล้ว +8

    രവിചന്ദ്രനെ തോൽപ്പിച്ചേ🤣🤣🤣

    • @manojm3416
      @manojm3416 9 วันที่ผ่านมา

      ഏത് രവിചന്ദ്രൻ 😂😂😂😂😂😂😂😂😂

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn หลายเดือนก่อน +1

    മനുഷ്യന് അതീതമായ
    ഒരു ശക്തി അതാണ് ഓം ശക്തി അത് തന്നെ അള്ളാഹു ഈശ്വരൻ ദൈവം

    • @sadiqueazeez3842
      @sadiqueazeez3842 26 วันที่ผ่านมา

      Hindukkal :aathipara sakthi ennum
      Kristhyans:parisudhathmavu ennum
      Muslimgal :allahu ennum parayunnathu onnu thanneyanu bakki deyvangalellam verum srishtikalanu

  • @sahidvlog916
    @sahidvlog916 3 ปีที่แล้ว +13

    നിങ്ങൾക്കാർക്കെങ്കിലും ഖുർആനിൽ നിന്നും ഒരു mistake എങ്കിലും കണ്ടെത്തുവാൻ സാധിച്ചാൽ ആ പരിശുദ്ധ ഗ്രന്ഥം പടച്ചറബ്ബിൽ നിന്നും അല്ലെന്ന് വിശ്വസിച്ചുകൊള്ളുക. അല്ലാത്തപക്ഷം നിങ്ങൾ ഇസ്ലാമിലേക്ക് വരുമോ. അല്ലെങ്കിൽ, ഇസ്ലാമിലേക്ക് വന്നില്ലെങ്കിലും വേണ്ടില്ല മറ്റൊരു മതത്തെയും അധിക്ഷേപിക്കരുത്.

    • @arshadazees4764
      @arshadazees4764 3 ปีที่แล้ว +1

      👍👍

    • @vichuvishnu751
      @vichuvishnu751 3 ปีที่แล้ว

      1:അവിശ്വസിയെ കൊല്ലുക
      2:സ്ത്രിയുടെ സാക്ഷിത്വത്തിനു പകുതിവിലയെ ഉണ്ടാകു
      3:സ്ത്രി വിളനിലമാണ് പുരുഷന് അത് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം
      4:സ്ത്രീകൾ സ്വന്തമായി തീരുമാനം എടുക്കരുത്... അവളുടെ രക്ഷകർതിത്വവും എപ്പോഴും ഒരു പുരുഷനായിരിക്കും... അവൾ എന്ത് ചെയ്യണമെന്ന് അച്ഛനോ, ഭർത്താവോ, മകനോ ഇവരാരും ഇല്ലങ്കിൽ മുള്ളിതെറിച്ച ബന്ധത്തിലുള്ള ഒരു പുരുഷനോ തീരുമാനിക്കും....
      ഞാൻ മുകളിൽ എഴുതിയതെല്ലാം ഖുർ ആനിൽ ഇല്ലന്നാണോ അതോ ഇതെല്ലാം ശെരിയാണെന്നാണോ നിങ്ങൾ പറയാൻ പോകുന്നത്?

    • @sahidvlog916
      @sahidvlog916 3 ปีที่แล้ว +3

      @@vichuvishnu751 നിങ്ങൾ മുകളിൽ പറഞ്ഞതെല്ലാം ഖുർആനിൽ ഉണ്ട്. പക്ഷേ, ചില സന്ദർഭങ്ങളിൽ നിന്നും അടർത്തിയെടുത്തതാണെന്നു മാത്രം. ഖുർആനിന്റെ മലയാളം പരിഭാഷ ഏത് ബുക്ക്‌ സ്റ്റാളിലും കിട്ടും. അത്‌ വാങ്ങി ഒരു പ്രാവശ്യം നിങ്ങൾ വായിച്ചാൽ നിങ്ങൾ പിന്നീടാരോടും ഈ ചോദ്യങ്ങൾ ചോദിക്കില്ല. നിങ്ങൾ അത്‌ വായിക്കുമെന്ന് ഞാൻ കരുതുന്നു.

    • @vichuvishnu751
      @vichuvishnu751 3 ปีที่แล้ว +3

      വായിച്ചിട്ടാണ് സുഹൃത്തെ ഞാൻ ഇതെല്ലാം ചോദിക്കുന്നത്....
      അന്തസായിട്ട് എന്റെ മതം അംഗീകരിക്കാൻ പറ്റാതെ അതിൽ നിന്നും ഇറങ്ങി വന്നവനാണ് ഞാൻ....
      ഇതൊന്നും പഠിക്കാതെ ഇതൊന്നും എഴുതുന്ന ആളും അല്ല ഞാൻ....
      ദൈവം ഇല്ല എന്ന് മനസിലായപ്പോൾ ചങ്കിനകത്ത് കത്തി കുത്തിയപോലെ ഒരു തോന്നലായിരുന്നു എനിക്ക്...ഖുർ ആൻ പരിപൂർണമായും ഒരു സ്ത്രീവിരുദ്ദ പുസ്തകമാണ്. അതിനു ലോകത്തെ പിന്നോട്ട് നയിക്കാനെ കഴിയുകയുള്ളു

    • @keralap569
      @keralap569 2 ปีที่แล้ว

      It is the Bible of Dullards.... nothing logically proven and substantiate

  • @AbbidChandh
    @AbbidChandh 23 วันที่ผ่านมา

    Masha allah simple and elegant talk...

  • @ansaransar8507
    @ansaransar8507 3 ปีที่แล้ว +15

    നിങ്ങൾ പൊളിയാണല്ലോ മുസ്ല്യരെ നിങ്ങളൊക്കെ എവിടെ പോയി കിടക്കുവായിരുന്നു ഇത്രേം നാൾ

    • @noufalck715
      @noufalck715 3 ปีที่แล้ว +1

      Kure kalamayi adheham
      Debate cheyyunnu
      Ningalude shradhayil pettittundavilla

    • @tonystark-kw4fv
      @tonystark-kw4fv 3 ปีที่แล้ว +1

      അയാളോട് ദൈവത്തെ ആരുണ്ടാക്കി എന്നുകൂടി പറയാൻ പറ

  • @anvarsadiqofficial848
    @anvarsadiqofficial848 8 วันที่ผ่านมา

    Maa sha Allah ❤ സജീർ ഉസ്താദ്👌👌❤️❤️❤️🔥🔥

  • @haifahameed6485
    @haifahameed6485 3 ปีที่แล้ว +8

    സജീർ ഉസ്താദ് സൂപ്പർ സ്പീച്ച്

  • @Nisil-e4g
    @Nisil-e4g 3 ปีที่แล้ว +2

    ദൈവം ഉണ്ടെകിലും ഇല്ലെകിലും മതവാദികളെ നിങ്ങളുടെ മതങ്ങൾ പറയുന്ന രീതിയിലുള്ള ദൈവം ഇല്ല എന്ന് വ്യക്തം . ഇനി അങ്ങനെ ഉണ്ടെകിൽ ആ ദൈവം പരമ ചെറ്റ ആയിരിക്കും.

    • @karaokehd5842
      @karaokehd5842 3 ปีที่แล้ว

      വളരെ വലിയ സത്യം 😂

  • @kpusman
    @kpusman 3 ปีที่แล้ว +13

    വളരെ ലളിതമായി ഉസ്താദ് അവനെ ചുമരിൽ ഒട്ടിച്ചു.

    • @inshot315
      @inshot315 3 ปีที่แล้ว +1

      ഹഹഹ അത് നിങ്ങൾക്ക് പൊട്ടൻ റെ ഭാഷ പോട്ടൻ്റെ അമ്മയ്ക്ക് അല്ലേ അറിയത്തുള്ളൂ

  • @AlthafS-eb9zv
    @AlthafS-eb9zv 5 หลายเดือนก่อน +1

    ഉണ്ടെന്നു പറയുന്ന ഒരു വാക്ക് ഉണ്ടെങ്കിൽ മാത്രം മേ അത് ഇല്ലെന്നു പറയാൻ കഴിയുക ഉള്ളു ഇല്ലന്ന് നമുക്ക് പറയാൻ കഴിയില്ല ഉണ്ടെങ്കിൽ മാത്രം മേ ഇല്ലന് പറയാൻ കഴിയുക ഉള്ളു ഉദാഹരണം ഒരു സാധനം ഉണ്ടെങ്കിൽ മാത്രം മേ നമുക്ക് ഇല്ലാന് പറയാൻ കഴിയു

    • @AlthafS-eb9zv
      @AlthafS-eb9zv 5 หลายเดือนก่อน +1

      എന്നാൽ ഈ ഭൂമി എങ്ങനെ ആണ് ചലിക്കുന്നത് ചന്ദ്രനും സൂര്യനും സഞ്ചരിക്കുന്ന എങ്ങനെ എന്നാൽ ഈ മരിച്ചു പോയ ആളുകൾ എവിടെ പോകുന്നു ഇതൊക്കെ നിങ്ങൾ ചിന്തിച്ചു നോക്കു പിന്നെ ദൈവം എന്ന വാക്ക് എങ്ങനെ ഉണ്ടായി ദൈവം ഇല്ലെങ്കിൽ ദൈവം എന്നൊരു വാക്ക് ഉണ്ടാകുമോ ഇപ്പോൾ ഉദാഹരണം പറയട്ടെ പഞ്ചസാര എന്ന വാക്ക് എങ്ങനെ ഉണ്ടായി പഞ്ചസാര ഉള്ളത് കൊണ്ട് ആ വാക്ക് ഉണ്ടായത് ദൈവം ഇല്ലാതെ എങ്ങനെ ആണ് ദൈവം എന്ന വാക്ക് ഉണ്ടായത് ഇനിയും ഒരുപാട് തെളിവുകൾ നമുക്ക് തരുവാൻ കഴിയും

  • @araheemk001
    @araheemk001 ปีที่แล้ว +4

    തകർത്തു 🙏👌

  • @rafeeqaliparamba11
    @rafeeqaliparamba11 หลายเดือนก่อน +1

    ദൈവം ഉണ്ട് എന്ന് ദൈവം തന്നെ വന്നു പറയുന്നിടത്തോളം കലം ഇത്തരം വാദങ്ങൾ നിലനിൽക്കും.ആർക്ക് എന്ത് വേണമെങ്കിലും വാതിക്കാം

  • @inspiringmedia5602
    @inspiringmedia5602 2 ปีที่แล้ว +19

    മുസ്‌ലിയാർ good performance.....
    മാഷാ അല്ലാഹ്........

  • @ahammedfazilk6427
    @ahammedfazilk6427 วันที่ผ่านมา

    ഉറങ്ങുന്നവരെ ഉണർത്താൻ കഴിയും ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ല 👍

  • @pixlrmedia2253
    @pixlrmedia2253 3 ปีที่แล้ว +8

    THINK FREE ചിന്താ സ്വാതന്ത്ര്യം

    • @antonygipson6120
      @antonygipson6120 3 ปีที่แล้ว

      Free thinking അഥവാ സ്വതന്ത്രമായി ചിന്തിക്കുക .രണ്ടും ഒന്നു തന്നെയാണ് .സജീർ ബുഖാരി ഒരു മണ്ടനാണ്

  • @Raghavparameswar
    @Raghavparameswar ปีที่แล้ว +1

    ഈ കോൺവെർസേഷൻ കേൾക്കുന്നതിനു മുൻപ് കമന്റ്സ് വായിച്ച ആളാണ് ഞാൻ. കുറേപേർ പരിഹസിച്ച് കളിയാക്കുന്നത് കണ്ടു അവരാണ് ശരി തോന്നി ഞാനും പരിഹസിച്ചു കോൺവെർസേഷൻ മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ ഈ പരിഹസിക്കുന്നവരെ ഓർത്ത് എന്തോ ഒരു സഹതാപം തോന്നുന്നു..

  • @shaheemnilambur1966
    @shaheemnilambur1966 3 ปีที่แล้ว +4

    അടിപൊളി അവതരണം.. ഒരാൾക്ക് മനസ്സിലാവുന്ന രീതിയിൽ ആൺ ചോദ്യങ്ങൾ ഉത്തരങ്ങളും..

  • @SakeerHusain-b3u
    @SakeerHusain-b3u หลายเดือนก่อน +1

    അപ്പോൾ എനിക്കൊരു സംശയം ആ ഫോഴ്സിനെ ഏതു മതത്തിലാണ് വിശ്വസിക്കേണ്ടത് ഏതു ദൈവമാണ് അത്

  • @musicmovies8006
    @musicmovies8006 3 ปีที่แล้ว +4

    ഉസ്താദേ വാക്‌സിൻ ഒക്കെ എടുത്തോ ?

  • @issacdorisrafi4157
    @issacdorisrafi4157 3 ปีที่แล้ว +1

    കൊഴപ്പിച്ചു മുട്ട് കുത്തിച്ചേ എന്ന് പറഞ്ഞു നിർവൃതിയടയലാണ് ഈ തലയിൽ കെ ട്ടുകാരുടെ സ്ഥിരം പരിപാടി...ക്രിസ്ത്യനികൾക്ക് യേശു ദൈവം ഹിന്ദുക്കൾക്ക് ഈശ്വരൻ ദൈവം... മുസ്ലിംകൾക്ക് അല്ലാഹു ദൈവം.... യുക്തിവാദികൾക്ക് ദൈവം ഇല്ല,... അല്ലാഹു മാത്രമാണ് സത്യ ദൈവം എന്ന് നിങ്ങളെങ്ങനെ
    പറയും.. അവരവർക്കു അവരവരുടെ ദൈവം സത്യ ദൈവം... അത്രയേ ഉള്ളൂ... അല്ല പിന്നേ....

  • @babusuresh7191
    @babusuresh7191 3 ปีที่แล้ว +5

    ആരെയെങ്കിലും വിളി
    ച്ച്. രവിചന്ദ്രൻ സാറിനെ ഉത്തരവാദിത്തപ്പെടുത്തരുത്

    • @kamalhasan5146
      @kamalhasan5146 3 ปีที่แล้ว

      രവി ചന്ദ്രൻ മുട്ടുമടക്കി എന്നല്ല .
      രവി ചന്ദ്രൻ സൃഷ്ട്ടിച്ച യുക്തി മുട്ട് മടക്കി എന്നാണു പറഞ്ഞത്

    • @-hac-ker-5619
      @-hac-ker-5619 3 ปีที่แล้ว

      Babu... രണ്ട് ദിവസം മുമ്പ് ക്ലബ് ഹൌസിൽ നിന്ന്... രവി.. മറുപടി ഇല്ലാതെ അടുത്ത ആഴ്ച ഞാൻ തെളിവ് കൊണ്ടു വരാം എന്നും പറഞ്ഞു... കണ്ടം വഴി ഓടിയത് ഒക്കെ അറിഞ്ഞായിരിക്കും ഈ.... പുലമ്പൽ...... അല്ലെ