USTHAD media
USTHAD media
  • 85
  • 467 515

วีดีโอ

സാഹിത്യോത്സവ് വേദിയിൽ KSU നേതാവ് നടത്തിയ പ്രസംഗം
มุมมอง 2.4K2 ปีที่แล้ว
സാഹിത്യോത്സവ് വേദിയിൽ KSU നേതാവ് നടത്തിയ പ്രസംഗം
ഓണാഘോഷം മുഅമിനീ ങ്ങളോട് പേരോട് ഉസ്താദിന്റെ ഉപദേശം | Perod Abdurahman Saqafi Usthad Islamic Speech
มุมมอง 2.9K2 ปีที่แล้ว
ഓണാഘോഷം മുഅമിനീ ങ്ങളോട് പേരോട് ഉസ്താദിന്റെ ഉപദേശം | Perod Abdurahman Saqafi Usthad Islamic Speech
ലോകങ്ങൾ പലതാണ് | പേരോട് ഉസ്താദ് | Islamic Speech | Perod Abdurahman Saqafi
มุมมอง 3682 ปีที่แล้ว
ലോകങ്ങൾ പലതാണ് | പേരോട് ഉസ്താദ് | Islamic Speech | Perod Abdurahman Saqafi
എ പി ഉസ്താദിനെ കുറിച്ച് ബാഫഖി തങ്ങൾ നടത്തിയ പ്രഭാഷണം | Zainul Abideen Bafaqi Thangal | AP Usthad
มุมมอง 6512 ปีที่แล้ว
എ പി ഉസ്താദിനെ കുറിച്ച് ബാഫഖി തങ്ങൾ നടത്തിയ പ്രഭാഷണം | Zainul Abideen Bafaqi Thangal | AP Usthad
എന്താണ് രാഷ്ട്രീയം? മനോഹരമായ അവതരണം Musthafa P
มุมมอง 2022 ปีที่แล้ว
എന്താണ് രാഷ്ട്രീയം? മനോഹരമായ അവതരണം Musthafa P
'അല്ലാഹുവിൻ്റെ അദാബ് ' നിലമ്പൂർ അങ്ങാടിയിൽ പാടിയപ്പോൾ | Muhsin / പാട്ട് വണ്ടി ജില്ലാ സാഹിത്യോത്സവ്
มุมมอง 2.4K2 ปีที่แล้ว
'അല്ലാഹുവിൻ്റെ അദാബ് ' നിലമ്പൂർ അങ്ങാടിയിൽ പാടിയപ്പോൾ | Muhsin / പാട്ട് വണ്ടി ജില്ലാ സാഹിത്യോത്സവ്
വമ്പുറ്റ ഹംസ റളിയള്ളാഹ് |Madh Song | സാഹിത്യോത്സവ് പാട്ട് വണ്ടി
มุมมอง 5702 ปีที่แล้ว
വമ്പുറ്റ ഹംസ റളിയള്ളാഹ് |Madh Song | സാഹിത്യോത്സവ് പാട്ട് വണ്ടി
റാലിയ്ക്കിടയിൽ കുട്ടിയുടെ വിദ്വേഷമുദ്രാവാക്യം :SSF സംസ്ഥാന ജനറൽ സെക്രട്ടറി CN ജഹ്ഫർ സ്വാദിഖ്
มุมมอง 332 ปีที่แล้ว
റാലിയ്ക്കിടയിൽ കുട്ടിയുടെ വിദ്വേഷമുദ്രാവാക്യം :SSF സംസ്ഥാന ജനറൽ സെക്രട്ടറി CN ജഹ്ഫർ സ്വാദിഖ്
കല്ലാംകുഴി: ഓർമിപ്പിക്കുന്നത് Muhammedali kinnalloor | kalamkuzhi murder Atrocities of Muslim league
มุมมอง 1282 ปีที่แล้ว
കല്ലാംകുഴി: ഓർമിപ്പിക്കുന്നത് Muhammedali kinnalloor | kalamkuzhi murder Atrocities of Muslim league
അസ്ക്കറലിയുടെ പൊള്ള വാദങ്ങളും സുബൈർ ഹുദവിയുടെ സത്യസാക്ഷ്യങ്ങളും |Askarali | Zubair Hudawi | DHIU
มุมมอง 2012 ปีที่แล้ว
അസ്ക്കറലിയുടെ പൊള്ള വാദങ്ങളും സുബൈർ ഹുദവിയുടെ സത്യസാക്ഷ്യങ്ങളും #askarali #darulhuda #zubairhuda #dhiu
അസ്കർ അലിയുടെ പൊള്ളവാദങ്ങൾക്ക് മറുപടി Haris Madani | Reply to Askar ali | Responding on Janam Tv
มุมมอง 4562 ปีที่แล้ว
അസ്കർ അലിയുടെ പൊള്ളവാദങ്ങൾക്ക് മറുപടി Haris Madani | Reply to Askar ali | Responding on Janam Tv
മതംവിട്ടവരുടെ വിദ്വേഷങ്ങൾ: Janam TV-യിൽ പറഞ്ഞതും പറയാൻ ബാക്കിവെച്ചതും | Haris Madani | Askar ali
มุมมอง 2.1K2 ปีที่แล้ว
മതംവിട്ടവരുടെ വിദ്വേഷങ്ങൾ: Janam TV-യിൽ പറഞ്ഞതും പറയാൻ ബാക്കിവെച്ചതും | Haris Madani | Askar ali
അധികാരത്തിന് വേണ്ടി മതത്തെ ഉപയോഗിക്കുന്നവരോട് ... Majeed Ariyallur
มุมมอง 2K2 ปีที่แล้ว
അധികാരത്തിന് വേണ്ടി മതത്തെ ഉപയോഗിക്കുന്നവരോട് ... Majeed Ariyallur
Janam TV-യിൽ വിണ്ടും സംഘികളെയും യുക്ത വാദികളെയും പൊളിച്ചടക്കി ഹാരിസ് മദനി ഉസ്താദ്
มุมมอง 1.5K2 ปีที่แล้ว
Janam TV-യിൽ വിണ്ടും സംഘികളെയും യുക്ത വാദികളെയും പൊളിച്ചടക്കി ഹാരിസ് മദനി ഉസ്താദ്
ജിഹാദ് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നവരോട് | What is 'Jihad'?🤔
มุมมอง 3442 ปีที่แล้ว
ജിഹാദ് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നവരോട് | What is 'Jihad'?🤔
മതം വിട്ടവൻ്റെ വിവരക്കേടുകൾ | അസ്ഗറലിക്ക് മറുപടി | Reply to Askar Ali Press meet
มุมมอง 2932 ปีที่แล้ว
മതം വിട്ടവൻ്റെ വിവരക്കേടുകൾ | അസ്ഗറലിക്ക് മറുപടി | Reply to Askar Ali Press meet
മതം വിട്ട പയ്യൻ അസ്ക്കർ അലിക്ക് മറുപടി | അബ്ദുന്നാസർ സുറൈജി മണ്ടാട് @neuronz
มุมมอง 4172 ปีที่แล้ว
മതം വിട്ട പയ്യൻ അസ്ക്കർ അലിക്ക് മറുപടി | അബ്ദുന്നാസർ സുറൈജി മണ്ടാട് @neuronz
ഖമറെൻ മൂനിറായ് ജ്വലിക്കുന്ന വദനേ | Group Song | BLINGING BLOOMS 22 | MDS College Vennakode
มุมมอง 2202 ปีที่แล้ว
ഖമറെൻ മൂനിറായ് ജ്വലിക്കുന്ന വദനേ | Group Song | BLINGING BLOOMS 22 | MDS College Vennakode
ദൂതരേറ്റം ആദരിച്ച അഭിമാനി ഹംസത്ത് | Group Song first prize | BLINKING BLOOMS'22 | MDS COLLEGE
มุมมอง 4532 ปีที่แล้ว
ദൂതരേറ്റം ആദരിച്ച അഭിമാനി ഹംസത്ത് | Group Song first prize | BLINKING BLOOMS'22 | MDS COLLEGE
സംഘടന പ്രവർത്തനങ്ങളെ തരംതാഴ്ത്തി കാണുന്നവരോട് | പേരോട് അബ്ദുറഹ്മാൻ സഖാഫി Perod Usthad Speech
มุมมอง 652 ปีที่แล้ว
സംഘടന പ്രവർത്തനങ്ങളെ തരംതാഴ്ത്തി കാണുന്നവരോട് | പേരോട് അബ്ദുറഹ്മാൻ സഖാഫി Perod Usthad Speech
പണ്ഡിതന്മാരെ വില കുറച്ചു കാണിക്കാൻ വേണ്ടി അസത്യം പ്രചരിപ്പിക്കുന്നവരോട്... Perod Abdurahman Saqafi
มุมมอง 4562 ปีที่แล้ว
പണ്ഡിതന്മാരെ വില കുറച്ചു കാണിക്കാൻ വേണ്ടി അസത്യം പ്രചരിപ്പിക്കുന്നവരോട്... Perod Abdurahman Saqafi
നബി (സ്വ) തങ്ങളുടെ ജന്മദിനത്തിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലേ ?? കെ കെ എം സഅദി ഉസ്താദ്
มุมมอง 463 ปีที่แล้ว
നബി (സ്വ) തങ്ങളുടെ ജന്മദിനത്തിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലേ ?? കെ കെ എം സഅദി ഉസ്താദ്
വിശ്വാസി മനസ്സിലാക്കിയ അല്ലാഹു. കെ കെ എം സഅദി ഉസ്താദ്
มุมมอง 1343 ปีที่แล้ว
വിശ്വാസി മനസ്സിലാക്കിയ അല്ലാഹു. കെ കെ എം സഅദി ഉസ്താദ്
സ്വതന്ത്രചിന്തയിലെ ചതിക്കുഴികൾ | Jamaludheen Ahsani Manjappata
มุมมอง 2403 ปีที่แล้ว
സ്വതന്ത്രചിന്തയിലെ ചതിക്കുഴികൾ | Jamaludheen Ahsani Manjappata
അല്ലാഹു : നിരാശ്രയനായിരിക്കെ മലക്കുകൾ എന്തിന്?! Jamaludheen Ahsani manjapatta
มุมมอง 4573 ปีที่แล้ว
അല്ലാഹു : നിരാശ്രയനായിരിക്കെ മലക്കുകൾ എന്തിന്?! Jamaludheen Ahsani manjapatta
അടിമത്തം : നാസ്തികരുടെ 'വേദപുസ്തകം' എന്ത് പറയുന്നു ?....... Sajeer Bukhari
มุมมอง 3163 ปีที่แล้ว
അടിമത്തം : നാസ്തികരുടെ 'വേദപുസ്തകം' എന്ത് പറയുന്നു ?....... Sajeer Bukhari
വിശ്വാസം 🆚 അന്ധവിശ്വാസം | Clubhouse debate
มุมมอง 2653 ปีที่แล้ว
വിശ്വാസം 🆚 അന്ധവിശ്വാസം | Clubhouse debate
[ Clubhouse cut ] ക്രിസ്തുമതം : സാർവലൗകികമോ ? ബൈബിളിന്റെ സാക്ഷ്യമെന്ത്?
มุมมอง 1653 ปีที่แล้ว
[ Clubhouse cut ] ക്രിസ്തുമതം : സാർവലൗകികമോ ? ബൈബിളിന്റെ സാക്ഷ്യമെന്ത്?

ความคิดเห็น

  • @ahammedfazilk6427
    @ahammedfazilk6427 วันที่ผ่านมา

    ഉറങ്ങുന്നവരെ ഉണർത്താൻ കഴിയും ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ല 👍

  • @abdulrahmanrahman4478
    @abdulrahmanrahman4478 2 วันที่ผ่านมา

    ഉസ്താദ് ❤

  • @abdulrahmanrahman4478
    @abdulrahmanrahman4478 2 วันที่ผ่านมา

    പൊട്ടൻ പെട്ടു..

  • @gopikv3368
    @gopikv3368 3 วันที่ผ่านมา

    ദൈവം ഉണ്ട് കാലിനിടയിൽ 😂

  • @SafHan-bo2gu
    @SafHan-bo2gu 3 วันที่ผ่านมา

    മുസ്ലീങ്ങളെ ദൈവത്തിനു രൂപമോ ഭാവമോ ഒന്നുമില്ല, നമ്മുടെ മനസ്സിനെ പോലും സ്വാധീനിക്കുന്ന ഊർജ്ജം കണ്ടെത്തുന്ന ഒരു ദൈവമാണ് മുസ്ലീങ്ങളുടെദൈവം, ഒരു മനുഷ്യനോ വിഗ്രഹത്തിനോ ദൈവമാകാൻ കഴിയില്ല, നോവൽ കഥകളിലെ ദൈവവും ദൈവപുത്രൻ എന്ന് പറഞ്ഞ് മനുഷ്യനെ ആരാധിക്കുന്നതും ഒക്കെയാണ് അവരെ നിരീശ്വരവാദികൾ ആക്കിയത്

  • @rajank2843
    @rajank2843 7 วันที่ผ่านมา

    ഈ ഊള ഏതാ, അറിയില്ലെങ്കിൽ സംവതിക്കാൻ പോണോ

  • @ramjiravdwx
    @ramjiravdwx 7 วันที่ผ่านมา

    മതഭ്രാന്തന്മാർ ദൈവത്തിന്റെ പേരിൽ ഇത്ര അധികം തെമ്മാടിത്തരങ്ങൾ ചെയ്തിട്ടും,ദൈവത്തിന്റെ പേരിൽ കളവു പ്രചരിപ്പിച്ചിട്ടും,ദൈവത്തിനെ ക്രൂരനും,അസഹിഷ്ണുത ഉള്ളവനും,അസൂയലുവും,പെണ്ണ് കൂട്ടികൊടുക്കുന്നവനെന്നും ഒക്കെ അപമാനിച്ചിട്ടും ആരും ചോദിക്കാൻ വന്നില്ല എന്നുള്ളത് തന്നെയാണ് ദൈവം ഇല്ല എന്നുള്ളതിന് ഏറ്റവും വലിയ തെളിവ്...തെളിവുകൾ വേണമെങ്കിൽ ഇനിയും തരാം

  • @sebastianpp6087
    @sebastianpp6087 8 วันที่ผ่านมา

    ദൈവം ഉണ്ട് എന്ന് തെളിയിക്കുന്ന എന്തെങ്കിലും 😂

  • @Rolexrolex5696
    @Rolexrolex5696 8 วันที่ผ่านมา

    ഉളുപ്പ് ഉണ്ടോ എന്ന് ചോദിക്കുന്നില്ല..

  • @anvarsadiqofficial848
    @anvarsadiqofficial848 8 วันที่ผ่านมา

    Maa sha Allah ❤ സജീർ ഉസ്താദ്👌👌❤️❤️❤️🔥🔥

  • @manojm3416
    @manojm3416 9 วันที่ผ่านมา

    ആശക്തി മന്ദബുദ്ധി യാണ് അതിനെ ആരാധിച്ചിട്ട് ഒരു കാര്യവുമില്ല

  • @manojm3416
    @manojm3416 9 วันที่ผ่านมา

    മരമണ്ടത്തരം😂😂😂😂😂😂😂😂😂😂

  • @ajeshv369
    @ajeshv369 10 วันที่ผ่านมา

    പൊട്ടൻ ഉസ്തു ബാ ബാ ബാ ബാ...ടാ പൊട്ടാ അതല്ലേ ആ ബാഹ്യമായ ശക്തിക്ക് തെളിവ് താടാ മദ്റസ പൊട്ടന്മാരെ ബ ബ്ബ ബ്ബ അടിക്കാതെ...ചക്കക്കുരു മുളക്കാൻ നിന്റെ യൊക്കെ 😂ത്തിൽ വച്ചാ മതി 😂😂😂

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 11 วันที่ผ่านมา

    ജബ്ബാറിന് മറുപടി നൽകാൻ ഖുറാഫികൾക്ക് കഴിയില്ല.

  • @afsatha77
    @afsatha77 11 วันที่ผ่านมา

    ഉസ്താദിന് ആയുസ് ആരോഗ്യം നൽകട്ടെ

  • @RaihanaSheleel
    @RaihanaSheleel 11 วันที่ผ่านมา

    Usthad nilavaramillathavarod paranjitt karyamilla

  • @notonlybutalso-86513
    @notonlybutalso-86513 11 วันที่ผ่านมา

    ഉസ്താദേ താങ്കൾ പൊളിച്ചു

  • @ananthujayan9714
    @ananthujayan9714 11 วันที่ผ่านมา

    😂😂😂😂😂 ithil ravichandran mathramila...😂😂😂😂

  • @balagopalana4816
    @balagopalana4816 12 วันที่ผ่านมา

    ഒരു ഫോഴ്സ് ഉണ്ടെന്ന് തന്നെ കരുതുക. അതിനെ ചില മനുഷ്യ നിർമ്മിതമായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും വെച്ച് പ്രാർത്ഥിക്കേണ്ടതുണ്ടോ?

  • @ramsheedramshi2573
    @ramsheedramshi2573 12 วันที่ผ่านมา

    ❤❤❤

  • @DEVZVLOG-mw9jl
    @DEVZVLOG-mw9jl 12 วันที่ผ่านมา

    Pari 😂

  • @rajmohantv9564
    @rajmohantv9564 13 วันที่ผ่านมา

    ദൈവം ഉണ്ടെങ്കിൽ ആ ദൈവം അള്ളാഹു അല്ല അത് ബ്രഹ്‌മാവാണ്. ഹേ

  • @kauser1233
    @kauser1233 13 วันที่ผ่านมา

    കുട്ടികളുടെ ഒരു ചോദ്യത്തിന് മറുപടി പറയാൻ കഴിയാത്ത ജബ്ബാർ ഉരുണ്ടുകളിക്കുകയാണ് ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും സൃഷ്ടിച്ചത് ആര് അതിനരു സൃഷ്ടാവ് ഉണ്ടാവൊലോ (ദൈവം) ഉണ്ടാവുമല്ലോ അതാണ് കുട്ടികൾ ചോദിക്കുന്നത് എന്നിട്ട് ഖുർആനിലെ ദൈവം എന്ന് പറഞ്ഞിട്ട് വട്ടം കറക്കുന്നു ഖുർആനിൽ ദൈവത്തെ പറ്റി ചോദിക്കല് ഖുർആൻ പഠിച്ച പണ്ഡിതന്മാരോട് അല്ലേ ഈ കുട്ടികളോടൊക്കെ ചോദിച്ചിട്ട് തടി ഊരുന്നതിന് പകരം വരാതിരുന്നാൽ പോരെ യുക്തിവാദികളെ പറയിപ്പിക്കാൻ വേണ്ടി എന്തിന് കേറിവന്നതാണ് ജബ്ബാറെ വീട്ടിലെ കുട്ടികളെ കളിപ്പിച്ച ഇരുന്നാൽ മതി ട്ടോ 18:32

  • @shafimuhammad6975
    @shafimuhammad6975 13 วันที่ผ่านมา

    ആരിഫ് ഹുസൈൻ ഇത്‌ കേൾക്കുന്നുണ്ടോ 😂😂😂

  • @manzooralivp3302
    @manzooralivp3302 14 วันที่ผ่านมา

    ഉസ്ത്താദ് സൂപ്പർ🤲

  • @okgangadharan
    @okgangadharan 17 วันที่ผ่านมา

    ചക്കക്കുരു മുളക്കണമെങ്കിൽ അനുകൂല സാഹചര്യം ഉരുത്തിരിയണം

  • @sinuninu777
    @sinuninu777 18 วันที่ผ่านมา

    ഇല്ലാത്തതിന് എന്തിനാ തെളിവ് 😂

  • @shajahankaralam7535
    @shajahankaralam7535 18 วันที่ผ่านมา

    ഫോഴ്‌സ് മനുഷ്യ മനസ്സിൽ മാത്രമാണ് !

  • @shajahankaralam7535
    @shajahankaralam7535 18 วันที่ผ่านมา

    ലോകത്ത് ഉണ്ടായ ദൈവങ്ങൾ എല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ്...

    • @abdulshukkoor4916
      @abdulshukkoor4916 12 วันที่ผ่านมา

      സൃഷ്ടി പൂജയല്ല മുസ്ലിങ്ങൾ ആരാധിക്കുന്നത് സൃഷ്ടികർത്താവിനെയാണ്

  • @shajahankaralam7535
    @shajahankaralam7535 18 วันที่ผ่านมา

    അറേബ്യൻ ദൈവം സങ്കല്പം ഉണ്ടാക്കിയത് ആദ്യം അറബികളാണ്

  • @shajahankaralam7535
    @shajahankaralam7535 18 วันที่ผ่านมา

    മനുഷ്യ മനസ്സിലെ സങ്കല്പങ്ങൾ ഓരോന്നും ഇല്ല പറയാൻ കഴിയില്ല ! അറേബ്യൻ ദൈവം ആയ അല്ലാഹു എന്ന് സങ്കല്പം ചില ആളുകളുടെ മനസ്സിൽ ഉണ്ട് !

  • @AjiOk-np6xl
    @AjiOk-np6xl 20 วันที่ผ่านมา

    ഇല്ലാത്ത സാധനത്തിനു തെളവൊ😂😂

  • @asharafem6805
    @asharafem6805 20 วันที่ผ่านมา

    ശൂന്യതയും . ഉണ്ടാവണമല്ലോ. ശൂന്യത . എന്നതും. ഒരു പേരാണ് . ശൂന്യത . എവിടന്ന് . ഉണ്ടായി. ഉസ്താതിനും . നിരീശ്വരവാദിക്കും. ശൂന്യത എന്താണെന്നറിയില ..

  • @aslamthoka5138
    @aslamthoka5138 21 วันที่ผ่านมา

    Masha allah

  • @shabuusmanshabuusman4661
    @shabuusmanshabuusman4661 21 วันที่ผ่านมา

    ലളിതമായ ഒരു കാര്യം അതായത്... ശാസ്ത്രം ഓരോ പുതിയ കണ്ടുപിടുത്തവുമായി വരുമ്പോഴും ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്നവർ മരിച്ചു പോയിട്ടുണ്ട് ശാസ്ത്രം അതിന്റെ അടുത്ത് കണ്ടുപിടുത്തത്തിലേക്ക് പോകുമ്പോൾ ആ നൂറ്റാണ്ടിലെ ആൾക്കാരും മരിച്ചു പോയിട്ടുണ്ട്... അപ്പോൾ പ്രപഞ്ചത്തിന്റെ യഥാർത്ഥ സത്യം അറിയാതെയാണ് ഈ തലമുറകൾ ഒക്കെ മരിച്ചു പോയത് ശാസ്ത്രമാണോ സത്യം ദൈവമാണോ സത്യം എന്നുള്ള സത്യം മനസ്സിലാക്കാതെയാണ് അവർ മരിച്ചു പോയത് പിന്നെ ഈ ശാസ്ത്രം ഇത് പറയുന്നതിന്റെ ലാജിക്ക് എന്താണ് ,,, ഒരു തലമുറയ്ക്ക് പോലും ശരിയായ ഉത്തരം കൊടുക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല എന്നല്ലേ അതിന്റെ അർത്ഥം അതിനർത്ഥം

  • @unnikrishnanr5252
    @unnikrishnanr5252 21 วันที่ผ่านมา

    2 കാര്യം 1. After a point, beginning of universe can be explained only by quantum physics, and it is beyond human logic. 2. Allah is not just an immaterial power, but who made human form clay, who punishes human for so called sin, who controls everything in the universe. As per findings, the external force caused for big bang doesnt do any of this.

  • @freejufaisal
    @freejufaisal 22 วันที่ผ่านมา

    Angananel ee yhery dhaivthinu badhakamalle? Entelum shakthi illatge Dhaivathinu undaakan kazhiyuvo

  • @AbbidChandh
    @AbbidChandh 22 วันที่ผ่านมา

    Masha allah simple and elegant talk...

  • @latheefpayyatamkannur2519
    @latheefpayyatamkannur2519 23 วันที่ผ่านมา

    ദൈവം എൻ്റെ ചിന്ത. ദൈവം ഉണ്ടാക്കിയതാണ് ഇത് എല്ലാം എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ ഹിന്ദു മതം കൃത്യൻ മതം ഇസ്ലാം.മതം . അതൊന്നും ദൈവം ഉണ്ടാക്കിയതല്ല അത് മനുഷ്യൻ ഉണ്ടാക്കിയതാണ്. മുസ്ലിം അയ യുവതി പ്രസവിക്കുന്ന അതെ ഹോസ്പിറ്റലിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും ഒരേ സമയം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. ഇസ്ലാം മത വിശ്വാസപ്രകാരം .ലോകത്തിലെ മുഴുവൻ ജനങ്ങൾക്കും കൂടി ഒറ്റ ദൈവം മാത്രമേ ഉള്ളൂ..അതാണ് അല്ലാഹു. ഇസ്ലാം മത വിശ്വാസപ്രകാരം കുഞ്ഞുങ്ങൾ ദൈവ സൃഷ്ടിയാണ്. ഒരു ഇല അനങ്ങന മെങ്കിൽ ദൈവം വിചാരിക്കണം. എന്നാണ്. ഇസ്ലാം മാത്രമാണ് ശരിയായ മതം എങ്കിൽ . ഒരു ഹിന്ദുവിൻ്റെ വയറ്റിൽ കുഞ്ഞിനെ ജനിപ്പിക്കുന്ന അല്ലാഹു. മണ്ടൻ ആണ് എന്ന് വിശ്വസി ക്കേണ്ടി വരും. നാളെ പള്ളിക്ക് കല്ല് എറിയാൻ അവൻ പോകും എന്നു അല്ലാഹുവിന് അറിഞ്ഞു കൊണ്ട് തന്നെ . അവനെ ജനിപികണ്ട കാര്യം ഇല്ലല്ലോ. അപ്പൊൾ ദൈവം ഉണ്ട്. ദൈവത്തിനു. ക്രിസ്റ്റ്യൻ എന്നോ. ഹിന്ദു വെന്നോ മുസ്ലിം എന്നോ ഇല്ല. എല്ലാവർക്കും ഒരു പോലെ കുഞ്ഞുങ്ങളെ കൊടുക്കുന്നു. രോഗങ്ങൾ കൊടുക്കുന്നു. P സമ്പത്ത് കൊടുക്കുന്നു..ദാരിദ്ര്യം കൊടുക്കുന്നു. മരി പ്പിക്കുന്നൂ. എല്ലാം ഒരു പോലെ . അത് കൊണ്ട് ദൈവം ഉണ്ട്. മതം ഇല്ല. പിന്നെ ഇപ്പൊ ആ ദൈവത്തിനു ഒരു കഴിവും ഇല്ല. ഒരു 5 വയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യുന്ന ഒരുത്തനെ . ഒരു മനുഷ്യൻ കണ്ടാൽ . ഒരു വടി എടുത്തു അവൻ്റെ തലക്ക് അടിക്കുക എങ്കിലും ചെയ്യും. പക്ഷേ ദൈവം കണ്ടാലും. അത് നോക്കി രസിക്കുക ആണ് ചെയ്യുന്നത്. ആ കുഞ്ഞിനെ അവൻ കഴുത്ത് ഞെരിച്ച് കൊന്നാലും എല്ലാം കാണുന്ന ദൈവം ഒന്നും ചെയ്യില്ല.

    • @sajisadiqu123saji5
      @sajisadiqu123saji5 10 วันที่ผ่านมา

      ഇസ്ലാം എന്ത് എന്ന് മനസ്സിലാക്കിയാൽ തീരും നിൻ്റെ ഈ മണ്ടത്തരം

  • @sreerajvk232
    @sreerajvk232 23 วันที่ผ่านมา

    നീ തായിരം ഉണ്ടങ്കിൽ അരിഫിനു നോട് മുട്ടാൻ പോ ഉസ്താതേ ക്ലിയർ ആയി പറഞ്ഞു തരും

  • @Latheef-jw8mi
    @Latheef-jw8mi 24 วันที่ผ่านมา

    Soooooopper

  • @manojkumaroshianic4652
    @manojkumaroshianic4652 24 วันที่ผ่านมา

    വിശ്വാസമാണ് എന്ന് പറയുന്ന തുലുക്കബുദ്ധി ഭീകരം

  • @sugunanpkkesavan5934
    @sugunanpkkesavan5934 25 วันที่ผ่านมา

    Faivathinu ration kadayil ninnum ari kittiyills athuk9ndu undilla

  • @surendrankolaprath5397
    @surendrankolaprath5397 27 วันที่ผ่านมา

    1600 വർഷം മുമ്പ് അല്ലെങ്കിൽ 2000 വർഷം മുമ്പ് ..... അതുമല്ലെങ്കിൽ 5000 വർഷം മുമ്പ് മാത്രം ഉണ്ടായ ദൈവത്തെ സമർത്ഥിക്കാൻ എന്തിനാടൊ കോടിക്കണക്കിന് മുമ്പുള്ള കാര്യങ്ങൾ തപ്പുന്നത്. ദൈവം ഉണ്ടെങ്കിൽ ദൈവത്തെ സങ്കൽപ്പിച്ചതിന് ശേഷമുള്ള തെളിവുകൾ പറയൂ. .... കിത്താബുകളിൽ ദൈവത്തിൻ്റെ തെളിവുകൾ പറയണം ആരാധനാലയങ്ങളിൽ ദൈവത്തിൻ്റെ സാനിധ്യത്തിന് തെളിവു നൽകി സമർത്തിക്കൂ വിഢികളെ ' നബി ഏഴാനാകാശം വരെ പോയ അൽഭുതകരമായ പ്രവർത്തി തികച്ചും ദൈവീകമായ കഴിവാണെന്ന് ശാസ്ത്രീയമായി വിശദീകരിച്ചാൽ ദൈവം സത്യമാണെന്ന് സമർത്തിക്കാ ലൊ.... കോടി കണക്കിന് വർഷങ്ങൾക്ക് മുമ്പത്തെ കാര്യം വെച്ച് മെഴുകാതെ ഇന്നത്തെ ദൈവത്തെ കുറിച്ച് പറയൂ. ഇപ്പോൾ ദൈവം എവിടെയാണ് ഉള്ളത് ? ഇപ്പോൾ ദൈവം എന്തു ചെയ്യുന്നു എന്നൊക്കെ പറയൂ.

  • @balagopalana4816
    @balagopalana4816 27 วันที่ผ่านมา

    ദൈവം ആദ്യം പ്രത്യക്ഷപ്പെടുന്നത് ഒരു സൃഷ്ടാവിന്റെ രൂപത്തിൽ പിന്നെ ദൈവത്തിന് ഒരു പേരായി പിന്നെ പല പേരുകളായി. പിന്നെ ദൈവത്തിന്റെ പേര് പറഞ്ഞ് പല വിചിത്രമായ വിശ്വാസങ്ങളും ഉണ്ടായി. അങ്ങനെ മതങ്ങൾ ക്രമേണ ഉണ്ടായി.ഈ എക്സ്റ്റേണൽ ഫോഴ്സിനെ ആരാധിക്കണമെന്നില്ല

  • @shababahamed7955
    @shababahamed7955 27 วันที่ผ่านมา

    സുന്നികളായ.താൻകൾക്.അറിവുണ്ടന്നത്.സന്താഷമുളള.കാരൃം.ഞാൻമുജാഹിദാണൻകിലും.താൻകൾ.ഇഷ്ടപ്പെടുന്നു.റബ്ബ്അനുഗ്രഹികട്ട്

  • @shababahamed7955
    @shababahamed7955 27 วันที่ผ่านมา

    ഇവർ.യുക്തിവാദികളല്ല.കാരണം.ഇവർക്.ഒട്ടും.യുക്തി ഇല്ല.ഇവർനിരീശ്വരവാദികളാണ്.ഇവരുടെ.അങിന.വിളിക്കണം...വിശ്വസിയാണ്.യുക്തിവാദി

  • @AshikMohammed-t1d
    @AshikMohammed-t1d 27 วันที่ผ่านมา

    ഉസ്താദ് 🔥❤❤👍👍👍💪💪

  • @HashimCv-w2r
    @HashimCv-w2r 29 วันที่ผ่านมา

    സജീർ ബുക്കാരി ഉസ്താദ് ♥️👍👍

  • @haneefmuhamed8491
    @haneefmuhamed8491 29 วันที่ผ่านมา

    ഉസ്താദ് പറയുന്ന creater ഉണ്ടെങ്കിൽ ആ creater റെ ആര് ഉണ്ടാക്കി എന്നും പറയേണ്ടി വരും. ഇസ്ലാം പറയുന്ന പടച്ചോൻ ശെരിക്കും പൊട്ടത്തരമാണ്