പായസത്തിലും കൂടുതൽ ഞാൻ ശ്രദ്ധിച്ചത് ഇന്നും അവർക്ക് ഭർത്താവിനോട് ഉള്ള സ്നേഹവും ബഹുമാനവും ആണ്. ഒരിക്കൽ പോലും "ആയിരുന്നു, ചെയ്‌തിരുന്നു" എന്നുള്ള past tense ഉപയോഗിച്ചിട്ടില്ല. "സുകുവേട്ടൻ അങ്ങനെ ആണ്, സുകുവേട്ടന് ഇഷ്ടമാണ്" എന്നൊക്കെയാണ് പറയുന്നത്. അദ്ദേഹം മരിച്ചു എന്ന അറിയാത്ത ഒരാൾ ഇത് കണ്ടാൽ ദൂരെ എവിടെയോ ജോലി ചെയുന്ന ഭർത്താവിനെ പറ്റി പറയുന്നു എന്നെ തോന്നു ❤️
മല്ലികാമ്മയുടെ സംസാരം ഒരിക്കലും ഒരാൾക്ക് ബോർ അടിക്കില്ല, 🥰🥰🥰പായസം ഗംഭീരം കൂടെ ഒരു പപ്പടം പഴം കൂട്ടി ഇലയിൽ കഴിച്ച 😋😋😋😋അതിന് സ്വാദ് ഒന്ന് വേറെ തന്നെ 👌👌👌ഉഗ്രൻ അമ്മ
ഞാൻ youtube ൽ പലരും അമ്പലപ്പുഴ പാൽപ്പായസം ഉണ്ടാക്കുന്നത് മണിക്കൂറുകൾ എടുത്ത് പറയുമ്പോഴെല്ലാം മല്ലികാ മാഡത്തിന്റെ പണ്ടത്തെ video ഓർക്കുകയും ഒന്നു കൂടി കാണിച്ചെങ്കിൽ എന്ന് അതിയായിആഗ്രഹിക്കുകയും ചെയതിരുത്തു, So happy to c u Madom
ഞാൻ ഇത് 20 വർഷങ്ങൾക്കു മുൻപ് ഒരു വിഷുവിന് ടി.വി.യിൽ മല്ലിക ചേച്ചിയുടെ പരിപാടി കണ്ട് ഉണ്ടാക്കി തുടങ്ങിയതാണ് .അന്നു മുതൽ മക്കൾക്കും ഇപ്പോൾ കൊച്ചു മക്കൾക്കും ഉണ്ടാക്കി കൊടുത്തു കൊണ്ടിരിക്കുന്നു .എല്ലാവർക്കും ഒന്നുപോലെ ഇഷ്ടപ്പെട്ട വിഭവം❤
i guess Im asking randomly but does anybody know of a way to log back into an Instagram account? I was dumb lost the account password. I love any help you can offer me
4:1:1 ratio, milk 4 glass, sugar 1 glass, 1 handful of rice. Put 3 items in cokker with whistle in low flame for 30 minutes, then switch off the flame and keep aside for 1 hr.then open ur payasam is ready
ഞാൻ ആഗ്രഹിച്ചെള്ളൂ,, മാളികമ്മേടെ അമ്പല പ്പുഴ പാൽ പായസം ത്തിനെ പ്പറ്റി അറിയാൻ കഴിഞ്ഞെങ്കിൽ......... എന്നു. അതിന്നു കണ്ടു,,,,,,,,,,, all the best🤩to മല്ലികാമ്മ !!!🌺🌺1
I love you Mallika chechi! Not because you are a celebrity or your children are! But you are down to earth! I love the simplicity! The frankness!! Deivam aayurarogya soukhyam anugrahikkatte ennu prarthichondu! 🙏
ആര് എങ്ങനെയൊക്കെ ഉണ്ടാക്കിയാലും അമ്പലപ്പുഴ പാൽപ്പായസം അവിടെയുണ്ടാക്കുന്ന രുചി കിട്ടില്ല... ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് അമ്പലപ്പുഴയിൽ നിന്നും തിരുമേനിമാരെയും ഭഗവാന്റെ മുന്നിൽ വെച്ച പഞ്ചസാരയും മണിക്കിണറിലെ വെളളവും എല്ലാം കൊണ്ടുപോയി ഉണ്ടാക്കിയിട്ടും ആ രുചി കിട്ടിയില്ല.. അതാണ് ഞങ്ങളുടെ അമ്പലപ്പുഴ പാൽപ്പായസം..
ഞാൻ ഒരു 4 yr back സൗദിയിൽ ആയപ്പോൾ ഒരു മാസികയിൽ ചേച്ചി ഈ പായസത്തിന്റെ recipe കണ്ടിരുന്നു. അന്ന് ഒരു പാർട്ടി ക്ക് ഞാൻ ഈ പായസം ഉണ്ടാക്കി star aaynnu. Thanks ചേച്ചി ഈ oru നല്ല സിമ്പിൾ recipe kk😋
Years back mallika chechy and poornima did the same recipe in Asianet (I guess, not sure of channel). But I still remember that episode and me and my grandma made the payasam that day itself. It was yummy and I still follow this ratio. Happy to see you making this again mallika chechy.. 😊
God bless u mother. Very good presentation. Enthu nalla reethiyil aver athu present cheythu. Athil bad comment etta ellavarum vivaram ellatha verum pattikal
vinu shebi averuda history kku Alla comment cheyyendathu. averuda channel show kku comment cheyyuka. More over arudayum history nokkenda aavashyam namukku Ella. Athil oru profitum kittanilla. just remember that
My mother tried this recipe and thats the reason y i'm here..cant believe just with 3 ingredients payasam turns out to be so good..got over with hours n hours of stirring payasam..
Njan ith undaki.. super taste aanu 👍🏻. Ambalappuzha paal paayasam kazhichitila njan. Ith super aanu. Thank you Mallikamma ❤️. Boli undakkunund innu, e payasattinte koode super aayirikum ❤️💕
ഇന്ന് എന്റെ മോളുടെ പിറന്നാൾ ആണ് പാൽപായസം വെക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ചുമ്മാ യൂട്യൂബിൽ നോക്കട്ടെ എന്ന് കരുതി നോക്കിയപ്പോൾ ഫസ്റ്റ് തന്നെ മല്ലിക ചേച്ചിയുടെ റെസിപ്പി... ഇപ്പൊ തന്നെ ചെയ്തു നോക്കട്ടെ.... Thank you മല്ലിക mam
Wow. 2005 oru onam programmil njan ithu kandu. Appo thanne undaakkukayum cheythu. Lip Smacking enjoyment was that. Unfortunately I couldn't write it down in a paper since we were in a friends home. Pinne eppozho 4:1:1 ratio last one cup of rice aano nnu samasam aayi pinne sariyaakandaaay. I was searching for this recipe with your name all over for the last couple of years I swear. No words to express my happiness when I saw this video. Thanks a lot from the bottom of my heart Mallika Amma.
Thank you Mallika maam. Actually long before I prepare your payasam and forgot its recipe but the taste is their in my tongue. Today once again prepare it. Soooo tasty. Stay blessed
Ente Mallika kochamma…oru chattayum kachamuriyum udukkuka…nori idanam..aa fan VISARY in the back .a real Maappila kochamma. Do not misunderstand me.. u r special ..just an encourage.. anyway I am going to the kitchen at after 2hrs surely for a tasty Ambalapuzha paalpayasam..Here the time is08am in Albertson Long Island USA
Yes can't see such personality, so frank, and talkative, as per her words, onam was so nice those days :what is there to celebrate now? No servants, nobody want to eat much :
chechiiii..... super receipe...thanks a lot .....enek exact taste kitti. color um kitti... rice pacharinnn paranjath kond oru doubt undarnnuu, but elam ok....thanks a lot chichi......super payasama...aa
Soo sweet, happy, independent, no complain that children are not with, staying alone the way she wants. Unfortunately, I'm unable to understand all the language.
My cousin from tvm prepared this payasam around 20 years ago. I remember asking her the recipe because it was in pink color.She told she prepared in pressure cooker.
മാല്ലി കമ്മയുടെ അമ്പലപ്പുഴ പാൽപായസത്തിന്റെ കഥ വീണയുടെ ഇന്റർവ്യു യിൽ പറയുന്നത് കേട്ടു. ഇപ്പൊ അത് നേരിട്ട് കണ്ടു 👍👍👍👍❤❤❤❤
Njanum athu kettu vannatha..😂
ഞാനും
ഞാനും 😁
Njanum anghineyanu vannath ❤ super poli pal payasam
ഞാനും അത് കണ്ടാണ് വന്ന ത്
Bihindwood chanel കണ്ടു വന്ന palpayasam കാണാൻ 🥰🥰
മല്ലികാമ്മയുടെ സംസാരം കേട്ട് കേട്ട് ഇരിക്കാൻ തോന്നി, ഇത്രയും സമയം പോയതെ അറിഞ്ഞില്ല.😍😍😘
പായസത്തിലും കൂടുതൽ ഞാൻ ശ്രദ്ധിച്ചത് ഇന്നും അവർക്ക് ഭർത്താവിനോട് ഉള്ള സ്നേഹവും ബഹുമാനവും ആണ്. ഒരിക്കൽ പോലും "ആയിരുന്നു, ചെയ്‌തിരുന്നു" എന്നുള്ള past tense ഉപയോഗിച്ചിട്ടില്ല. "സുകുവേട്ടൻ അങ്ങനെ ആണ്, സുകുവേട്ടന് ഇഷ്ടമാണ്" എന്നൊക്കെയാണ് പറയുന്നത്. അദ്ദേഹം മരിച്ചു എന്ന അറിയാത്ത ഒരാൾ ഇത് കണ്ടാൽ ദൂരെ എവിടെയോ ജോലി ചെയുന്ന ഭർത്താവിനെ പറ്റി പറയുന്നു എന്നെ തോന്നു ❤️
ഏത് തരം അരിയാ ഉപയോഗിച്ചത്
എത്ര സിംപിൾ ആയാണ് അമ്പലപ്പുഴ പായസം. ചില ചാനലിൽ എത്ര സമയം എടുത്താണ് ഉണ്ടാക്കുന്നത് ♥😍❤😘💙💜❤️💚💖
മല്ലികമ്മയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ഉണ്ട് ഒട്ടും ബോറടിക്കില്ലേ ഒരു ജാടയും ഇല്ല 😘😘😘😘
പാൽപ്പായസം വയ്ക്കുമ്പോൾ, എപ്പോ വച്ചാലും മല്ലികമായുടെ പാൽപ്പായസം കാണുന്നത് ഞാൻ മാത്രമാണോ.? വേറെ ആരെങ്കിലും ഉണ്ടോ.
ഞാനും ഉണ്ട് 😂
ഒരു കുടുംബത്തിനെ നല്ല രീതിയിൽ കൊണ്ടു നടക്കുക എന്നതിൽ ഒരമ്മയ്ക്കുള്ള പങ്ക് വളരെ വലുതാണ് ---- അതിൽ ഈ അമ്മ വിജയച്ചു --- love u aunty
മല്ലികാമ്മയുടെ സംസാരം ഒരിക്കലും ഒരാൾക്ക് ബോർ അടിക്കില്ല, 🥰🥰🥰പായസം ഗംഭീരം കൂടെ ഒരു പപ്പടം പഴം കൂട്ടി ഇലയിൽ കഴിച്ച 😋😋😋😋അതിന് സ്വാദ് ഒന്ന് വേറെ തന്നെ 👌👌👌ഉഗ്രൻ അമ്മ
തികച്ചും സ്വാഭാവികമായ സംഭാഷണം, സംഭാഷണത്തിൽ കയറികൂടുന്ന ആ ഹാസ്യം , ലാളിത്യം ഒക്കെ നമ്മെ കൂടുതൽ ആകർഷിക്കുന്നു
Anil Nandhanam 4745
Anil Nandhanam TH-camuqq
TH-camMalayalamfilmchanelmalayalamfilmstfar
.
@@velukuttyk3659 k liye a jao ab day of my dear brother 🎂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഞാൻ youtube ൽ പലരും അമ്പലപ്പുഴ പാൽപ്പായസം ഉണ്ടാക്കുന്നത് മണിക്കൂറുകൾ എടുത്ത് പറയുമ്പോഴെല്ലാം മല്ലികാ മാഡത്തിന്റെ പണ്ടത്തെ video ഓർക്കുകയും ഒന്നു കൂടി കാണിച്ചെങ്കിൽ എന്ന് അതിയായിആഗ്രഹിക്കുകയും ചെയതിരുത്തു, So happy to c u Madom
'
അതേ എത്ര സിംപിൾ ആയാണ് ഉണ്ടാക്കുന്നത് ♥😍♥
@@sreelathavarma2292 vk
എല്ലാ ഓണത്തിനും ഇതു കണ്ട് പായസം ഉണ്ടാക്കാൻ വരുന്ന ലെ ഞാൻ. മല്ലികച്ചേച്ചിയുടെ പാൽപ്പായസ recipe സൂപ്പർ 🎉❤😊😊
ഞാൻ ഇത് 20 വർഷങ്ങൾക്കു മുൻപ് ഒരു വിഷുവിന് ടി.വി.യിൽ മല്ലിക ചേച്ചിയുടെ പരിപാടി കണ്ട് ഉണ്ടാക്കി തുടങ്ങിയതാണ് .അന്നു മുതൽ മക്കൾക്കും ഇപ്പോൾ കൊച്ചു മക്കൾക്കും ഉണ്ടാക്കി കൊടുത്തു കൊണ്ടിരിക്കുന്നു .എല്ലാവർക്കും ഒന്നുപോലെ ഇഷ്ടപ്പെട്ട വിഭവം❤
ഏത് show യിൽ ആണ് ഇത് കാണിച്ചത്
നല്ല രസാണ് മല്ലികമ്മയുടെ സംസാരം കേൾക്കാൻ
i guess Im asking randomly but does anybody know of a way to log back into an Instagram account?
I was dumb lost the account password. I love any help you can offer me
@Elian Kane instablaster :)
@@eliankane6210 11
2024 ൽ കാണുന്ന ഞാൻ ❤❤❤❤❤❤❤❤ മല്ലികാമ്മ ഇഷ്ട്ടം ആ സംസാരം കേൾക്കാൻ എന്നാ രസമാ 😘😘😘😘😘😘😘😘
സംസാരരീതി ശരിക്കും കല്പന ചേച്ചിയെ പോലെ. I love you Mallika chechi and miss you Kalppana chechi.
Veari
Nice
Nalla samsaram
എനിക്കോർമ്മയുണ്ട്...
വർഷങ്ങൾക്ക് മുൻപ് ഒരു ചാനലിൽ പൂർണിമചേച്ചിയോടൊപ്പം മല്ലികാമ്മ ഈ പായസം ഉണ്ടാക്കിയിരുന്നു.... 🥰
Sheriyanu njanum kandirunnu😁
4:1:1 ratio, milk 4 glass, sugar 1 glass, 1 handful of rice.
Put 3 items in cokker with whistle in low flame for 30 minutes, then switch off the flame and keep aside for 1 hr.then open ur payasam is ready
പായസത്തേക്കാൾ മധുരമുള്ള അവതരണം
നിഷ്കളക്കമായ മല്ലികയുടെ സംസാരം verygood jelaja diana
ഈ 4:1:1പായസത്തെകുറിച്ച് ഇന്ന് ഞങ്ങൾ സം സംസാരിച്ചതേ ഉള്ളു.super taste aayirunnu munporikkal undakkiyappol
aunty sweet nice episode....anike othiri ishttamayi 😙😙👏👏👌
ഞാനും എന്റെ ചില കൂട്ടുകാരും 12 വർഷം മുമ്പ് ഇത് കണ്ടിട്ടുണ്ട്. മിക്കവാറു o. ഉണ്ടാക്കാറുമുണ്ട് Thanks chechi
Bhagyamulla bharya Bhagyamulla amma. Praudi Ulla vyekthithwam. God bless you maam
ഞാൻ ആഗ്രഹിച്ചെള്ളൂ,, മാളികമ്മേടെ അമ്പല പ്പുഴ പാൽ പായസം ത്തിനെ പ്പറ്റി അറിയാൻ കഴിഞ്ഞെങ്കിൽ......... എന്നു. അതിന്നു കണ്ടു,,,,,,,,,,, all the best🤩to മല്ലികാമ്മ !!!🌺🌺1
I love you Mallika chechi! Not because you are a celebrity or your children are! But you are down to earth! I love the simplicity! The frankness!! Deivam aayurarogya soukhyam anugrahikkatte ennu prarthichondu! 🙏
Making this payasam today..have tried multiple times came well all the times
Which rice you used?
Eath rice aan
₩
₩
Any one rply
Nalla nishkalangamaaya samsaaram.nice
Love the way Mallika mam narrates her past.
Satyama nalla taste aanu payasam .. e recipe kittiyadu pinne kore varshami njangalude veetil palapozhum indakar undo.very tasty
Thanks Mallika chechi...12 varsham mumpum chechi avatharippicha 4:1:1 enna kanakkil ulla ee ambalapuzha paalpaayasam veendum kaanaanum aaswadikkaanum kazhinjathil athiyaaya santhosham undu..
pala thavana annu muthal njan try cheithu... paayasam undaakki ...enkilum chechi undaakkumbozhulla aa niravum kattiyum aayi vannilla...
iniyum njaan undaakkum veendum.. chechiyude paayssathinte ekadesam aduthenkilum ethum vare..
njaan ettavum ishta pedunna oru malayaala nadi aanu chechi.. veendum kaanaan kazhinjathilum valare santhosham...Thanks chechi..Oppam Googly Pradeepinum nandi namaskaaram...
Kaumudi TV kyum nandi namaskaaram ithrayum nalla oru programme thannathinu..
late aayaanu kaanaan kazhinjathu.. ennaalum nashtapettillallo..
Thank God...!
Ethu rice ann edukkunath enn parayamo
Pachari enaanu annu paranjathu..
Nurukku chemba pachari aano
Easiest and tasty recipe of palpayasam ever. Thank you, Malikka amma, for this recipe ❤
Mallika amma bhagyavathi ane 2 makalekondum husband kondum parentskondum lucky ane..god bless u
ആര് എങ്ങനെയൊക്കെ ഉണ്ടാക്കിയാലും അമ്പലപ്പുഴ പാൽപ്പായസം അവിടെയുണ്ടാക്കുന്ന രുചി കിട്ടില്ല... ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് അമ്പലപ്പുഴയിൽ നിന്നും തിരുമേനിമാരെയും ഭഗവാന്റെ മുന്നിൽ വെച്ച പഞ്ചസാരയും മണിക്കിണറിലെ വെളളവും എല്ലാം കൊണ്ടുപോയി ഉണ്ടാക്കിയിട്ടും ആ രുചി കിട്ടിയില്ല.. അതാണ് ഞങ്ങളുടെ അമ്പലപ്പുഴ പാൽപ്പായസം..
ഞാൻ ഒരു 4 yr back സൗദിയിൽ ആയപ്പോൾ ഒരു മാസികയിൽ ചേച്ചി ഈ പായസത്തിന്റെ recipe കണ്ടിരുന്നു. അന്ന് ഒരു പാർട്ടി ക്ക് ഞാൻ ഈ പായസം ഉണ്ടാക്കി star aaynnu. Thanks ചേച്ചി ഈ oru നല്ല സിമ്പിൾ recipe kk😋
ഏത് റൈസ് ആണ് യൂസ് ചെയ്തത്
ചാനൽ ഡിഡി മലയാളംആണ്. ഞാൻ ആ എപ്പിസോഡ് കണ്ടിട്ടുണ്ട്. ആ ഓർമയിൽ യു ട്യൂബിൽ കുറെ search ചെയ്തു. കണ്ടില്ല. വീണ്ടും same റെസിപ്പി കണ്ടതിൽ സന്തോഷം. Thanks
Super simple payasam, thank you very much.
Super taste aanu...njn innanu ithu undakiyath chechiii... adipolli...Thank uuu chechiiii,ithrem easy undakkaan pattiya ithrem Nalla payasam njangalkku paranju thannathinu....
What rice did u add
Mallikkamma de interview kandathinu shesham... Amabalapuzha payasam search cheythu vannavar undo???😅
Years back mallika chechy and poornima did the same recipe in Asianet (I guess, not sure of channel). But I still remember that episode and me and my grandma made the payasam that day itself. It was yummy and I still follow this ratio. Happy to see you making this again mallika chechy.. 😊
Which rice do we use for this payasam?
Yea I used to follow the recipie
@@aswathytejus8423 try unakallari .
ചാനൽ dd Malayalam ആണ്
Super Chachi thanks for a good tip
Aripayasam aaanenkl njan mallika chechide ambalapuzha payasam recipe aan follow cheyyaa ...simple and tasty ...thanku for this recipe..
Blush with aash family kanduvannavar like adicholu
Endha manasilaila??
Antha ath
@@mekhasamuel Malayalam beauty channel
Amma enthoru samsarama..... I like you
Amma e episode kand paalpaayasam vechu sherikum nalla taste.
God bless u mother. Very good presentation. Enthu nalla reethiyil aver athu present cheythu. Athil bad comment etta ellavarum vivaram ellatha verum pattikal
Santhy Lachu ഒന്ന് പോടേയ്.ഇവരുടെ ചരിത്രം ബഹുകേമം
vinu shebi averuda history kku Alla comment cheyyendathu. averuda channel show kku comment cheyyuka. More over arudayum history nokkenda aavashyam namukku Ella. Athil oru profitum kittanilla. just remember that
Wow looking good
palada rice use cheyan pato??plzzz rply me
My mother tried this recipe and thats the reason y i'm here..cant believe just with 3 ingredients payasam turns out to be so good..got over with hours n hours of stirring payasam..
Ethu rice anu
ഞാൻ ഇന്നലെ ഇതുപോലെ പായസം വെച്ചു.... ഭഗവാനേ....🙏നല്ല രുചി ഉണ്ടായിരുന്നു
Enthu Ariyanu vendathu
മല്ലിക...... കേരളത്തിന്റെ തറവാട്ടമ്മ💕💕
13 varshangalkku munb mallikachechi oru chanalil ee payasam undakkunnad kandadumuthal nhan onathinum vishuvinum kuttikalude birthdaykum ellam ambalapuzhapalpayasam mathrame undakkarullu.thankyou somuch chechi.
ഭഗവാൻ്റെ അനുഗ്രഹം വേണം നല്ല പാൽ പായസം ഉണ്ടാക്കാൻ 🙏🙏🙏
So much of positive energy in her words❤
This recipe is a life saver when u r pressed for time. Super tasty too. Such a hit in my family for the past 12 years
Ethra whistle venam?
@@meenus7867 just stick on to half an hour cooking time. Whistle noknda
Enth rice aanu
Ethu rice aanu
@@kunju03 I use ponni rice
Njan ith undaki.. super taste aanu 👍🏻. Ambalappuzha paal paayasam kazhichitila njan. Ith super aanu. Thank you Mallikamma ❤️.
Boli undakkunund innu, e payasattinte koode super aayirikum ❤️💕
ഉണക്കലരി ആണോ ഇത്
@@maadhangi7294 athey
എന്ത് അരിയാണ് use ചെയുന്നത്..??
2022il veendum nan idh kelkunu, mallika chechi yude varthamanam ketirikkan sugham, payasam adipowli....eureka....💃💃💃💃💃🔥🔥🔥🔥
Rice Etha a unakkalariyano
@@sulekaygvvgghklsulu4729 no pachari
ഇന്ന് എന്റെ മോളുടെ പിറന്നാൾ ആണ് പാൽപായസം വെക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ചുമ്മാ യൂട്യൂബിൽ നോക്കട്ടെ എന്ന് കരുതി നോക്കിയപ്പോൾ ഫസ്റ്റ് തന്നെ മല്ലിക ചേച്ചിയുടെ റെസിപ്പി... ഇപ്പൊ തന്നെ ചെയ്തു നോക്കട്ടെ.... Thank you മല്ലിക mam
Auntieude samsaram first time kelkunnathu, so sweet ❤️
Ethra nalla personality aanu mallikamma. Athupole nalla samsaaravum... Sukumaran sir te selection superb!
Mallika Mam thankyu so much for this Addipoli recepie ..loved the way you discussed your sweet memories.
Ammayea eniku othiri estta umma
Amma Love you
Wow. 2005 oru onam programmil njan ithu kandu. Appo thanne undaakkukayum cheythu. Lip Smacking enjoyment was that. Unfortunately I couldn't write it down in a paper since we were in a friends home. Pinne eppozho 4:1:1 ratio last one cup of rice aano nnu samasam aayi pinne sariyaakandaaay. I was searching for this recipe with your name all over for the last couple of years I swear. No words to express my happiness when I saw this video. Thanks a lot from the bottom of my heart Mallika Amma.
Sangeetha Renjith can u pls tell me what kind of rice is used in this recipe? Is it white rice or parboiled rice?
+Suma J white raw rice... dear frnd
I used broken kuthari dear Suma..Sorry for late reply.
Thank you Mallika maam. Actually long before I prepare your payasam and forgot its recipe but the taste is their in my tongue. Today once again prepare it. Soooo tasty. Stay blessed
Anual attendance ✅️
Ente Mallika kochamma…oru chattayum kachamuriyum udukkuka…nori idanam..aa fan VISARY in the back .a real Maappila kochamma. Do not misunderstand me.. u r special ..just an encourage.. anyway I am going to the kitchen at after 2hrs surely for a tasty Ambalapuzha paalpayasam..Here the time is08am in Albertson Long Island USA
Ente oru samsayam aane 4:1:1 athayath 4 glass paal 1glass sugar 1 thavi Ari orumichu cookeril eduth thee kathichu vachu cheruthai lakki koduthu choodu thattumbol adappadaykkum athu kazhinju. cheriya avi varumbol visil idum oothan thudagumbol thee kuraykkum hour thurakkathilla athu kazhinjal thurakkam alle Ari kazhikande.
munpu ee payasam ,madam undakkunnathu mattoru chanalil kandittund.undakkarumundu.thankyou madam.
Etha rice
Which rice to use?
Made this today for onam
..thank u so much Mallika aunty ..love u ..u r so beautiful and love your simplicity ..😘
No jaada..... Sherikkum super...
ഞാൻ ഇത്തവണ വിഷുവിനു ഉണ്ടാക്കി നോക്കും. എനിക്കും അറിയില്ല റോസ് കളർ ആയി പായസം എങ്ങിനെ ആണ് ഉണ്ടാകുന്നതു. സൂപ്പർ
Thank you for sharing the recipe
ഹായ് ചേച്ചി നല്ല പായസം ഞാനും ഉണ്ടാക്കുന്നുണ്ട് ഉടനെതന്നെ
Smart and cute.God bless madam and family.
Njan ithu tvil kanda kalam muthal undakkunnathanu❤❤❤
Ithil use cheytha ari ethanu plz reply
സ്നേഹത്തോടുള്ള ആ പായസം വിളമ്പി കൊടുക്കുന്നത് കണ്ടാൽ മതിയല്ലോ തൃപ്തി ആകാൻ ❤❤❤❤✨️✨️✨️🌺🌺🌺🌺😁😁😁😁🥰🥰🥰
Oru nalla amma
So entertaining and funny. Mrs. Sukumaran is superb!
ഏത് അരിയാ ഉപയോഗിച്ചത്.
This recipe is awesome and it worked for me.
Thank you so much for this beautiful receipe.I tried and it was super.
Yes can't see such personality, so frank, and talkative, as per her words, onam was so nice those days :what is there to celebrate now? No servants, nobody want to eat much :
Sweet Ammaa.
Nannayi Enjoy cheythu
time poyathe arinjilla
Super taste ആണ് ഈ പാൽ പായസം.. മല്ലിക ചേച്ചിയുടെ ഈ recipe ആണ് എത്രയോ വർഷം ആയി ഉണ്ടാക്കുന്നത്..
Pachari ano eth
Plz reply....kandit kothiyakunu. Undaki nokana😀😀😀
@@nazrathhaan369jeera rice
@@nazrathhaan369 പച്ചരി കൊണ്ട് ഉണ്ടാക്കിയിട്ട് അത്ര taste ആയില്ല.. Jeera rice കൊണ്ട് ഉണ്ടാക്കിയിട്ട് അടിപൊളി taste
@@nazrathhaan369 ഉണക്കലരി നോക്കൂ
സൂപ്പർ ചേച്ചി.. ആരോഗ്യത്തോടെ ഇരിക്കട്ടെ
Really very good and easy recipe.
Making these since then. Thanks chechi
chechiiii..... super receipe...thanks a lot .....enek exact taste kitti. color um kitti... rice pacharinnn paranjath kond oru doubt undarnnuu, but elam ok....thanks a lot chichi......super payasama...aa
Pachariyano use cheythe?
REAL EXAMPLE OF MOTHER 🤗
Nalla rasamulla samsaram 👌👌👌
Very good episode....oru jaadayumilla really like her....
Best പായസം recipe ever.. I always prepare this...
Rice ethaanu. Pachari aano
Rice parayu
@@baijusalu3148 ys
@@Life_notes_by_shahana_favas പച്ചരി
Dear Mallika Chechi,
I tried it..loved it
Thank you
Today I tried and came out well 🎉
ആന്റി യുടെ സാരി യുമ് ആന്റി നെയും ഒരുപാട് ഇഷ്ടം ആണ് ❤❤❤🥰🥰
Soo sweet, happy, independent, no complain that children are not with, staying alone the way she wants. Unfortunately, I'm unable to understand all the language.
My cousin from tvm prepared this payasam around 20 years ago. I remember asking her the recipe because it was in pink color.She told she prepared in pressure cooker.
Which Rice??
Super payasam maam... Thank you for this easy way... 🙏🙏
Rice etha upayogichath??
Enna rice anu use cheythethu
Nammude nattile chila ammamare pole .Jada illa pavama
asha Vv ഉണക്കലരി ആവും