‘എന്നെപ്പോലൊരു അമ്മായിയമ്മയെ മുങ്ങിത്തപ്പിയാല്‍ കിട്ടില്ല’ | Mallika Sukumaran | Interview

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Mallika Sukumaran | Nere Chovve | Latest Interview | Part Two
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 239

  • @rohanjoshi4455
    @rohanjoshi4455 2 ปีที่แล้ว +171

    എല്ലാ കാര്യങ്ങളിലും വ്യക്താമായ ഒരു നിലപാട് ഉള്ള നല്ലൊരു വ്യക്തിത്വം തന്നെ ആണ് മല്ലിക സുകുമാരൻ. more power to you 🙌🏻

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +511

    മക്കളെ പ്രസവിക്കുന്നതിലല്ല കാര്യം, വളർത്തുന്നതിലാണ്.., അതിൽ വിജയിച്ച ഒരു സ്ത്രീ ആണ് മല്ലിക ചേച്ചി...🙏🙏🙏

    • @harshh735
      @harshh735 2 ปีที่แล้ว +7

      ❤️

    • @sindhur2471
      @sindhur2471 2 ปีที่แล้ว +3

      Yes really

    • @ramseeenam1346
      @ramseeenam1346 2 ปีที่แล้ว +6

      Yes, സമൂഹത്തിനു ഒരു good എക്സാമ്പിൾ ആയി മക്കളെ വളർത്തി.....

    • @bj0508
      @bj0508 2 ปีที่แล้ว +5

      💯

    • @vijikrishnakumar5335
      @vijikrishnakumar5335 2 ปีที่แล้ว +5

      Yes 100percentage

  • @mubeenak.m6946
    @mubeenak.m6946 2 ปีที่แล้ว +147

    മക്കൾ ഇത്ര വളർന്നിട്ടും അവരെ കുഞ്ഞുങ്ങൾ എന്നാണ് സംബോധന ചെയ്യുന്നേ... അത്രയ്ക്ക് സ്നേഹവും വിശ്വാസവും ഉണ്ട് മക്കളോട്.. എന്നും നിലനിൽക്കട്ടെ 👍👍

  • @sobhanapavithran352
    @sobhanapavithran352 2 ปีที่แล้ว +128

    ഞാൻ വളരെ ഇഷ്ടപെടുന്ന നല്ലൊരമ്മ. മാത്രമല്ല, ഒരുപാട് വായിക്കുകയും മക്കളെ അതേ നിലവാരത്തിൽ വളർത്തി വലുതാക്കിയ ഈ അമ്മയെ എത്ര പ്രശംസിച്ചാലും മതിവരില്ല.

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 2 ปีที่แล้ว +26

    കേട്ടിട്ട് ഒരു ഉമ്മ തരാൻ തോന്നുന്നു. വിവരവും അതിലേറെ സ്നേഹവും .... possessiveness തോന്നും... 😘 പക്ഷേ ചിന്തിക്കണം... ♥️

  • @jimshivijeeshjimshivijeesh9531
    @jimshivijeeshjimshivijeesh9531 2 ปีที่แล้ว +33

    നല്ലൊരു അമ്മ. ഒരുപാടിഷ്ടം 🥰🥰

  • @tyagarajakinkara
    @tyagarajakinkara 2 ปีที่แล้ว +69

    Great courageous woman and a deservedly proud mother.

  • @shermithasaif3154
    @shermithasaif3154 2 ปีที่แล้ว +10

    നല്ലൊരമ്മയാണ് ... സ്നേഹ വതിയായഅമ്മയാണ്.... മക്കളെ ആത്മാർത്ഥതയോടുടുള്ള സ്നേഹം.....

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว +74

    നല്ല അമ്മ അതിലും നല്ല അമ്മായിഅമ്മ 🌹🌹🌹

    • @rasmiramesh7009
      @rasmiramesh7009 2 ปีที่แล้ว +1

      Nalla bharyayum nalla vyakthyum ahn❤

  • @douluvmee
    @douluvmee 2 ปีที่แล้ว +26

    Her opinion about WCC is on point 👍👍👍

  • @raninair6065
    @raninair6065 2 ปีที่แล้ว +14

    അമ്മ is great ❤️❤️❤️ . അതേ വലിയ കുഴപ്പം കൂടാതെ തന്നെ മുൻപോട്ടു പോകട്ടെ. ഇത്രയൊക്കെ bonus ആണ് ഇക്കാലത്ത്. അഭിനയത്തിൽ ഇന്ദ്രൻ തന്നെയാണ് മുൻപിൽ. Natural acting. അമ്മയെ ദുഃഖിപ്പിക്കരുത്. ആരും തന്നെ

    • @induarun4954
      @induarun4954 2 ปีที่แล้ว +1

      വളരെ ശെരി ആണ്..നല്ല റേഞ്ച് ആണ് ഇന്ദ്രജിത്ത് ..കോമഡി serious emotion എല്ലാം സൂപ്പർ..

  • @rahulck6357
    @rahulck6357 2 ปีที่แล้ว +5

    genuine മറുപടികൾ good ഇന്റർവ്യൂ ❤️👍

  • @SKinfo-g4m
    @SKinfo-g4m 2 ปีที่แล้ว +8

    Very good mother. Really like you. Great confidence.

  • @kavithakamaladas4035
    @kavithakamaladas4035 2 ปีที่แล้ว +17

    strong woman...God bless

  • @rubydilip8801
    @rubydilip8801 2 ปีที่แล้ว +37

    മിടുക്കിയായ അമ്മ, അമ്മായിയമ്മ 🙏🙏🙏🙏👍

  • @smithathoppil9378
    @smithathoppil9378 2 ปีที่แล้ว +10

    മല്ലിക ചേച്ചി ❤❤❤❤❤

  • @vargheseabraham7311
    @vargheseabraham7311 2 ปีที่แล้ว +10

    Genuine lady🔥❤️

  • @konarkvideos7847
    @konarkvideos7847 2 ปีที่แล้ว +36

    മല്ലിക ചേച്ചിക്ക് എല്ലാ' നന്മകളും ഉണ്ടാവട്ടെ

  • @bincymathewalex376
    @bincymathewalex376 2 ปีที่แล้ว +24

    Johny is trying to make conflict in between their good relationship.....she is role models for every mother-in-law.

  • @sourav___raj
    @sourav___raj 2 ปีที่แล้ว +17

    Powerful people!!!!!!

  • @jishnuskrishnan1152
    @jishnuskrishnan1152 2 ปีที่แล้ว +28

    "കപടതയില്ലത്ത മനസ്സ്🙏🙏🙏🙏

  • @meerakrishna5255
    @meerakrishna5255 2 ปีที่แล้ว +13

    Love you lot chechi.... You are my greatest inspiration

  • @jannetjoseph8714
    @jannetjoseph8714 2 ปีที่แล้ว +11

    U are a Great mother , mother-in-law, Grandma too
    Adorable Family 👍👌👏🙏

  • @lathikapk8508
    @lathikapk8508 2 ปีที่แล้ว +14

    Always positive

  • @Jemmababu0909
    @Jemmababu0909 2 ปีที่แล้ว +11

    I love Mallika Amma she is very simple .❤️

  • @sabnadiaries3160
    @sabnadiaries3160 2 ปีที่แล้ว +18

    Brave lady

  • @DN-eq2ln
    @DN-eq2ln 2 ปีที่แล้ว +21

    Mallika chechi and sons good. Proud mother.

  • @renukrishnadas6467
    @renukrishnadas6467 2 ปีที่แล้ว +25

    Very strong personality, talks with so much clarity and conviction 👍

  • @minilijukumar6149
    @minilijukumar6149 2 ปีที่แล้ว +24

    Manju warriorine pole mattoru lady super star 😘😘😘😘

  • @ajayakummar5438
    @ajayakummar5438 2 ปีที่แล้ว +14

    mallika super interview.evide great aayi.

  • @Role377
    @Role377 2 ปีที่แล้ว +12

    മല്ലിക ചേച്ചി 😍 🤗 ❤️

  • @sanujaasif9124
    @sanujaasif9124 2 ปีที่แล้ว +10

    Nalla Amma 🥰😘

  • @shabanakp5415
    @shabanakp5415 2 ปีที่แล้ว +21

    എന്തു രസം ആണ് ketu ഇരിക്കാൻ 😍😍😍😍😘love ചേച്ചി

  • @DN-eq2ln
    @DN-eq2ln 2 ปีที่แล้ว +10

    Mallika chechi well said

  • @rajanedathil8643
    @rajanedathil8643 2 ปีที่แล้ว +2

    വളരെ നല്ല അഭിമുഖം ആയിരുന്നു നന്ദി

  • @anuanutj4491
    @anuanutj4491 ปีที่แล้ว +1

    May God bless you ❤❤❤❤❤Mallikamma ❤❤❤❤

  • @lijisebastianjinny
    @lijisebastianjinny 2 ปีที่แล้ว +11

    Great lady 🤝👌❤️

  • @mridulam568
    @mridulam568 2 ปีที่แล้ว +3

    എനിക്ക് വളരെ ഇഷ്ട്ടം ആണ് മല്ലിക ചേച്ചി യേ... എപ്പോഴു ചോദിക്കുന്ന ചോദ്യത്തിന് വളരെ sincer മറുപടി and very open. Great person.

  • @priyaponnu9508
    @priyaponnu9508 2 ปีที่แล้ว +12

    Great women

  • @sumeshdrisya9351
    @sumeshdrisya9351 2 ปีที่แล้ว +8

    Super interview

  • @athiranair6095
    @athiranair6095 2 ปีที่แล้ว +3

    Clear cut answers❤️

  • @sagithvk1152
    @sagithvk1152 2 ปีที่แล้ว +5

    She is telling exact facts and pointing out to the face of new generation

  • @yeshwanthchakravarthy5755
    @yeshwanthchakravarthy5755 2 ปีที่แล้ว +4

    Most sensible mother in the malayalam film industry

  • @rahiyanathyaseen4183
    @rahiyanathyaseen4183 2 ปีที่แล้ว +15

    രാജു വളർന്നു വരുന്നത് കണ്ടു ചിലർക്ക് മനസിലായി ഒതുക്കാൻ നോക്കി പക്ഷെ പറ്റില്ല എന്ന് മനസിലായി അതുപോലെ ഒതുക്കി കളഞ്ഞ ഒരു പുതു മുഖം ഉണ്ട് ഷൈൻ നിഗം

  • @shamsudeenth5113
    @shamsudeenth5113 7 หลายเดือนก่อน

    Please be shown continued.
    Okay Thanks ✓

  • @jramz9091
    @jramz9091 2 ปีที่แล้ว +7

    So refreshingly bold 👌🏼

  • @akhiledakkudiyil9935
    @akhiledakkudiyil9935 2 ปีที่แล้ว +10

    Sooper Interview ☺️

  • @swethagopinath8950
    @swethagopinath8950 2 ปีที่แล้ว +60

    ചിരിച്ചുകൊണ്ട് എന്തൊക്കയോ സങ്കടങ്ങൾ പറയുന്നുണ്ട്
    അവരുടെ മക്കളും മരുമക്കളും ഈ ഇന്റർവ്യൂ കാണട്ടെ

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 2 ปีที่แล้ว +8

      അവർക്കു freedom വേണം.. അതുകൊണ്ട് അവർ വേറെ താമസിക്കുന്നു

    • @kek2973
      @kek2973 2 ปีที่แล้ว +13

      Sathiyam rajau kanatte.അവർ പറഞ്ഞ ഒരു കാര്യം ഉണ്ട്. പുറത്ത് പോയി വന്നാൽ അദ്യം അമ്മയെ അല്ലെ നമ്മൾ ആദ്യം കാണേണ്ടത്. ചേച്ചിക്ക് കുറച്ച് സങ്കടം ഉണ്ട്, രാജുവും, ഇത്രനും, ഇത് കാണണം,

  • @vasanthan9210
    @vasanthan9210 2 หลายเดือนก่อน

    Super madam ❤❤❤

  • @sujasara6900
    @sujasara6900 2 ปีที่แล้ว +1

    A perfect woman.God bless

  • @manojkrishna4739
    @manojkrishna4739 ปีที่แล้ว

    2:08 - 2:26 രാജുവേട്ടൻ 😍🔥

  • @anusha5854
    @anusha5854 2 ปีที่แล้ว +14

    22:46 💯 Indrajith is a great actor

  • @sibysugathan3749
    @sibysugathan3749 2 ปีที่แล้ว +6

    Malliaka aunty Adipoli ammayiamma 🥰

  • @TheIndemir
    @TheIndemir 2 ปีที่แล้ว +3

    Enthoru sneham aaanu swantham kunjungalodu…no wonder the boys are raised well , her personality is admirable!! 🤍 god bless her

  • @arifadubai5142
    @arifadubai5142 2 ปีที่แล้ว +5

    Amma super 👌❤

  • @jasnakp2789
    @jasnakp2789 2 ปีที่แล้ว +4

    Mallika mam ❤️❤️

  • @Truth25267
    @Truth25267 2 ปีที่แล้ว +10

    Very Good interview

  • @ramachandranv7375
    @ramachandranv7375 2 ปีที่แล้ว +104

    ചോദിയ്ക്കുന്നത് ആരോടുമാകട്ടെ, വിഷയം എന്തുമാകട്ടെ, ഇത്ര ഹ്രസ്വ മായി ഇത്രയധികം കൃത്യതയോടെ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന അപാര സിദ്ധി വൈഭവത്തിന് മുൻപിൽ നമിയ്ക്കുന്നു.........

  • @cheersbloom
    @cheersbloom 2 ปีที่แล้ว +23

    Love her so much. Can listen to her non stop. Both daughter in laws only hangout and celebrate all festivals with their respective parents only and don’t seem to include her much which is very sad as she is alone too without her husband. Indrajit celebrates all festivals with in-laws happily without his widow mom. At least Prithviraj is too busy with movies so is never around for celebrations. I totally agree with Mallika maam both side of parents ne oru polle treat chiyyanam like your own specially when they have such an understanding mother in law

    • @nasimasyedali4152
      @nasimasyedali4152 2 ปีที่แล้ว +3

      Even i have noticed ...she is alone...may be i am wrong ..strong woman

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 ปีที่แล้ว +33

    Indrajith aanu ente personal favourite .. he is a natural actor, comedy cheyyan indrajith aanu flexible ...
    Prithvi Raj swalpam limited aanu.. hard roles aanu best pullikku.. like ayappanum koshiyum

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว +1

      Prithviraj swapnakoodu okke cheythittund.Kandittille..It's not a hard role

  • @goodvibeswithdeepu5006
    @goodvibeswithdeepu5006 2 ปีที่แล้ว +9

    Fantastic lady love u amma ❤️

  • @KrishnaPrasad-wf4nv
    @KrishnaPrasad-wf4nv 2 ปีที่แล้ว +29

    നമ്മുടെ തലമുറയ്ക്കുള്ള മെസ്സേജ് ആണ് ഈ ഇന്റർവ്യൂ. നമ്മുടെ മാതാപിതാക്കളുടെ മനസ്സറിയാം ഇതിൽ.

    • @vraj1622
      @vraj1622 ปีที่แล้ว

      Qqqqqqq

  • @Aaro-nk6gd
    @Aaro-nk6gd 2 ปีที่แล้ว +43

    പ്രിഥ്വി എന്ന മാസ്സ്‌സ്സ് കൊല മാസ്സ് സിനിമയിൽ അല്ല ജീവിതത്തിൽ ..മല്ലിക സൂപ്പർ അമ്മ അമ്മായി അമ്മയും salute

  • @kavithacardiology1091
    @kavithacardiology1091 2 ปีที่แล้ว +7

    So happy to see your face and voice taking all the challenges in your life as inspiration for a new life.... thinking and honouring about sukumsran sir is so pleasent to hear from you

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +20

    ദൈവ വിചാരം ആണ് ഇവരുടെ വിജയം എന്ന് മനസ്സിലായി...

  • @humanbeing7947
    @humanbeing7947 2 ปีที่แล้ว +2

    good mom n law...nd mom also

  • @minisreenivas3841
    @minisreenivas3841 2 ปีที่แล้ว +17

    ഓർമ്മയുണ്ടോ ... എന്ന ഗാനം സരിത (1977 ) എന്ന ചിത്രത്തിലാണ്

  • @mayamenon9947
    @mayamenon9947 2 ปีที่แล้ว +6

    Stay blessed always my sweet, straight forward, brave & beautiful Mallika aunty...Long live & prosper more & more....❤️🙏🙌

  • @anoopgp8839
    @anoopgp8839 2 ปีที่แล้ว +10

    Prithy great actor and great director. Never give up.

  • @suniprabhulal953
    @suniprabhulal953 2 ปีที่แล้ว

    The best mom❤️❤️❤️

  • @misajose824
    @misajose824 2 ปีที่แล้ว +2

    Good msge

  • @songmannattil6991
    @songmannattil6991 2 ปีที่แล้ว +32

    അമ്മക്ക് നല്ല വിഷമം ഉണ്ട് മക്കൾ കുറച്ച് അവഗണിക്കുന്നു

  • @malligasworld9826
    @malligasworld9826 2 ปีที่แล้ว +1

    Adipoli

  • @Aaro-nk6gd
    @Aaro-nk6gd 2 ปีที่แล้ว +38

    പറഞ്ഞു വരുന്നത് ഓരോ സ്ത്രീകളും അവരുടെ ജീവിതം സുരക്ഷിത മാകുക സാമ്പത്തികമായി ട്ട് എല്ലാ പരമായിട്ട്

  • @manujohn3603
    @manujohn3603 2 ปีที่แล้ว +10

    Great personality

  • @lifestyletoday6762
    @lifestyletoday6762 2 ปีที่แล้ว +13

    Mallikakyu nalla vishamam undu but adjusting anu manasamadhnm ale valudhu

  • @Akhilhpd
    @Akhilhpd 2 ปีที่แล้ว +2

    Amma ♥️

  • @noufirjahan5754
    @noufirjahan5754 2 ปีที่แล้ว +5

    ഒരുപാട് ഇഷ്ട്ടം മല്ലികമ്മ ❤️

  • @kvsurdas
    @kvsurdas 2 ปีที่แล้ว +49

    പൃഥ്വിരാജിനെക്കളൊക്കെ എത്രയോ ഉയരത്തിലാണ് ഇന്ദ്രജിത്ത് ഒരു നടൻ എന്ന നിലയിൽ...
    സംവിധാനം എങ്ങനെയാകുമെന്ന് അറിയില്ല...

  • @franciskattuparambil183
    @franciskattuparambil183 2 ปีที่แล้ว +2

    നല്ല രസോണ്ട്

  • @ambikathuppala1356
    @ambikathuppala1356 2 ปีที่แล้ว

    I am also a mother In law like you

  • @nithyasart3765
    @nithyasart3765 2 ปีที่แล้ว +5

    Amma happy vishu.💐💐💐🙏🙏🙏❤️❤️❤️👌👌👌❤️❤️❤️❤️

  • @Mujeeb-jy5yl
    @Mujeeb-jy5yl 2 ปีที่แล้ว +1

    സിനിമയിൽ എനിക്കിഷ്ടപ്പെട്ട ഫാമിലി

  • @harikrishnan2420
    @harikrishnan2420 2 ปีที่แล้ว +7

    Interviewer: What you want in future
    Prithviraj: 'Duniya'

  • @akbarm.a3100
    @akbarm.a3100 2 ปีที่แล้ว +6

    🙏🙏👏👏

  • @rameshradhakrishnan2067
    @rameshradhakrishnan2067 2 ปีที่แล้ว

    Ormayundo song is in the movie ‘Saritha’.

  • @viewtube464
    @viewtube464 2 ปีที่แล้ว +3

    ❤❤❤❤

  • @swathispillai603
    @swathispillai603 2 ปีที่แล้ว

    👍👍

  • @prarthanajanani829
    @prarthanajanani829 2 ปีที่แล้ว +33

    വനിതകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആവുകയാണെങ്കില്‍നല്ലതായിരുന്നു.!

  • @minimalmood2469
    @minimalmood2469 2 ปีที่แล้ว +11

    Indrajith is a great actor

  • @krishnaneppuram7247
    @krishnaneppuram7247 2 ปีที่แล้ว

    ഓർമ്മയുണ്ടോ എന്ന ഗാനം അമ്പലപ്രാവിലെയല്ല സരിതയിലേതാണ്

  • @s9ka972
    @s9ka972 2 ปีที่แล้ว +6

    *They* *are* *very* *close* *to* *Mohanlal* s' *family* .

  • @dhanyab2125
    @dhanyab2125 2 ปีที่แล้ว +2

    Eth enth chodyangala chodikunath Mallika super

  • @jayakumari6953
    @jayakumari6953 2 ปีที่แล้ว +1

    നല്ല. കാഴ്ചപ്പാട്. ഉള്ള. ഒരു. അമ്മയാണ്.

  • @sindhumenon8228
    @sindhumenon8228 2 ปีที่แล้ว +2

    ♥️♥️♥️♥️♥️

  • @mohammedrafi.m.a8713
    @mohammedrafi.m.a8713 2 ปีที่แล้ว +4

    മനോരമ ചാനലിന്റെ നിലവാരം ഇയാൾ കാത്തു സൂക്ഷിച്ചു.. എന്ത് നാണമില്ലാത്ത ചോദ്യങ്ങൾ.. മക്കളുടെ കല്യാണം കഴിഞ്ഞതോടെ അവരുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടോ എന്ന്.. നാട്ടുമ്പുറത്തെ വായോധിക മാരായ അമ്മ മാർ പോലും ഇക്കാലത്തു ഇതൊന്നും ചർച്ച ചെയ്യില്ല. ഇയാൾ എന്ത് മാധ്യമ വങ്കൻ ആണ്.. എന്ത് അശ്ലീലം പൈങ്കിളി രമയുടെ പുത്രൻ..

  • @anusreemanojkp6155
    @anusreemanojkp6155 2 ปีที่แล้ว +14

    ore actor enna nilayilum personal charactor basilum prithiyekkal high rangilane indrajith😍,but luck illathe aayippoyi😐,ini varunna varshqngal enkilum adhehathin nallath aayirikkattey enne prarthikkunni😍

    • @priyadarshan4258
      @priyadarshan4258 2 ปีที่แล้ว +2

      Ith just Prithviraj ne compare cheyyanda ivide top il nilkunna youthan are kalum talented an indrajith. Prithviraj nte cinema kanunnavaru mandanmar onnum alla blessy pole acting il output caliber ulla directors Prithviraj ne sameepikkunnath pulli talented aayathkond mathramab

  • @niyamhmd4879
    @niyamhmd4879 2 ปีที่แล้ว +1

    Supriya menone nerechowweil kondu varuo

  • @ranjinitushar7120
    @ranjinitushar7120 2 ปีที่แล้ว +2

    mallika amma k kore vishamam ullath pole thonunu...ottapedal ullath poleee

  • @pazhanim8717
    @pazhanim8717 2 ปีที่แล้ว +13

    കമ്മ്യൂണിസ്റ്റ് കാരനായ ഭർത്താവ്
    സ: സുകുമാരൻ നല്ല വ്യക്തിയും
    അവതാരവുമായിരുന്നു എന്ന്
    ഭാര്യ മല്ലിക പറയുന്നു.
    കമ്മൂണിസ്റ്റുകാരുടെ ആത്മാർത്ഥ
    ത മല്ലിക ചേച്ചിയെങ്കിലും മനസ്സിലാക്കിയതിൽ
    സന്തോഷം..
    ജീവിക്കാൻ എല്ലാവരും പഠിച്ചു എന്നു പറയുന്നതിന് പകരം
    രണ്ടു മൂന്ന് ഉദാഹരണങ്ങൾ പറഞ്ഞ് ഇപ്പോഴെത്തെ
    നേതാക്കളെ കുറ്റപ്പെടുത്തുന്നത്
    അവരിൽ അവശേഷിച്ച ജീർണത അറിയാതെ പുറത്തുവരുന്നതായി കണ്ടാൽ മതി.😭

    • @mathewjoseph193
      @mathewjoseph193 2 ปีที่แล้ว +2

      കമിയാണല്ലെ