ഭദ്രക മണ്ഡലം ഒരു പഠനം (Making and study of Sarvathobhadra Mandala) 🙏⚛️

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • 📷 camera- Unnikrishnan Cheruvalli
    Bhadraka Mandalam(Padmam) is a beautiful mandala(pathmam), using for doing worships of Gods in Tantric tradition. It is also called as Sarvathodhadra Mandala. In several Tantric Texts mentioning the making of bhadra mandalas with some rules. Let us see how it is drawn and what are the specialities in that mandala! 🙏
    #Bhadrakam #sarvathobhadra #mandala

ความคิดเห็น • 57

  • @rk_mandalas1344
    @rk_mandalas1344  4 ปีที่แล้ว +3

    0:10 ഓരോ ദേവതകളുടെയും മണ്ഡലങ്ങൾ
    1:23 പത്മങ്ങളുടെ പൊതുവായ അളവുകൾ
    3:00 ഭദ്രകത്തിന്റെ പ്രമാണം തത്ര സമുച്ചയത്തിൽ
    5:44 സർവ്വതോ ഭദ്രകത്തിന്റെ പ്രമാണ ശാരദാതിലകത്തിൽ
    7:04 ദ്വാര,ശോഭാദികളുടെ നിർമ്മാണം
    9:42 ദ്വാര ശോഭാദികളുടെ സങ്കൽപം
    10:34 ലതയുടെ നിർമ്മിതി
    12:19 ഈശ്വര സംഹിതയിലെ മണ്ഡല സങ്കൽപം

    • @lionking3758
      @lionking3758 4 ปีที่แล้ว +1

      Ella padmangaludeyum alavukal parichaya peduthunna videos cheythirunnengil upakara pratham

    • @rk_mandalas1344
      @rk_mandalas1344  4 ปีที่แล้ว

      @@lionking3758 nokkam 🙏🙏

    • @5469326
      @5469326 4 ปีที่แล้ว

      നമസ്തേ ശ്രേഷ്ഠമായ അറിവ് പങ്ക് വെച്ചതിന് ഈശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ

  • @sreeharisarma3268
    @sreeharisarma3268 7 วันที่ผ่านมา

  • @maheshwarrier8587
    @maheshwarrier8587 3 ปีที่แล้ว +1

    Nannayitund

  • @shinekt5728
    @shinekt5728 5 หลายเดือนก่อน

    🙏

  • @shyjukp8947
    @shyjukp8947 3 ปีที่แล้ว +1

    നല്ല അവതരണം

  • @bhaskarhv2948
    @bhaskarhv2948 2 ปีที่แล้ว

    Wonderful guruji

  • @shinunarayanan-dm4vq
    @shinunarayanan-dm4vq ปีที่แล้ว

    ❤️👍🙏

  • @sanjevasanju9107
    @sanjevasanju9107 2 ปีที่แล้ว

    Nice

  • @veeramaachi6276
    @veeramaachi6276 3 ปีที่แล้ว

    Good

  • @user-zs4ph5yq8g
    @user-zs4ph5yq8g 4 ปีที่แล้ว +5

    വളരെ മനോഹരവും വിജ്ഞാനപ്രദവുമായ അവതരണം....താങ്കളുടെ ഈ വിഷയത്തിലുള്ള അറിവിൻറെ ആഴം പ്രശംസനീയം തന്നെയാണ്.. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ താങ്കളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നു....നന്ദി..നമസ്കാരം...!

  • @hariharsharajs2947
    @hariharsharajs2947 5 หลายเดือนก่อน

    നമസ്കാരം

  • @brahmasreevishnunampoothiri
    @brahmasreevishnunampoothiri 4 ปีที่แล้ว +2

    Nannayittund,veerali kude chayane

    • @rk_mandalas1344
      @rk_mandalas1344  4 ปีที่แล้ว +1

      cheyyam etta..basic padmangal okke ayit cheyyam🙏☺️

  • @vishnuedamini4467
    @vishnuedamini4467 3 ปีที่แล้ว

    അറിവ് പകർന്നു തന്നതിന് വിനീത നമസ്ക്കാരം 🙏🙏🙏

  • @raghavendraaacharya2570
    @raghavendraaacharya2570 4 ปีที่แล้ว

    Sahasra naman sharmaji

  • @maheshwarrier8587
    @maheshwarrier8587 3 ปีที่แล้ว +1

    Thirumeni we kalsam adunathinte sankalpangal onnu parayamo

  • @vrushalialtekar3602
    @vrushalialtekar3602 2 ปีที่แล้ว

    Please explain either in English or give subtitles in english

  • @ramyarao2029
    @ramyarao2029 4 ปีที่แล้ว +2

    Would love to understand every word he is teaching, please upload with subtitles.

    • @rk_mandalas1344
      @rk_mandalas1344  4 ปีที่แล้ว

      thank you so much.!! will try with subtitles 👍

  • @Vishnumadathil
    @Vishnumadathil 4 ปีที่แล้ว +1

    Super 👌👌👌 this is the best simple way to learn thantric treatises.....

  • @manuvarnan5709
    @manuvarnan5709 3 ปีที่แล้ว

    Chetta maha mruthyunjayam onnu varakkane

  • @jayasankaranap6063
    @jayasankaranap6063 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @vineethv803
    @vineethv803 4 ปีที่แล้ว +3

    നമസ്കാരം. ചേട്ടാ സുദർശന ചക്രം ഒന്ന് വിസ്തരിച്ചു പറയാമോ???

  • @charanshivaarchak8431
    @charanshivaarchak8431 4 ปีที่แล้ว +2

    ಚೆನಗಿದೆ

  • @mainhindusthani
    @mainhindusthani 4 ปีที่แล้ว +4

    ശ്രീചക്രം വരക്കുന്നത് വിവരിക്കാമോ ? അതുപോലെ ഈ ദളം വരക്കുമ്പോൾ എങ്ങനെയാണ് വൃത്തതെ കൃത്യമായി വിഭജിക്കുന്നത് ? അതായത് 16 ദളം അല്ലെങ്കിൽ 8 ദളം വരുമ്പോൾ അതിനു അനുസരിച്ച് വൃത്തതെ വിഭജിച്ച് രേഖ വരക്കുന്നത് കോൺ നോക്കാതെ എങ്ങനെയാണ് വരക്കുന്ന്ത് ? ആ കോൺ എങ്ങനെയാണ് കാണുന്നത് ?

    • @rk_mandalas1344
      @rk_mandalas1344  4 ปีที่แล้ว +3

      തീർച്ചയായും,മറ്റ് സാമാന്യമായ മണ്ഡലങ്ങളൊക്കെ വിവരിച്ചിട്ട് ശ്രീ ചക്രം വിവരിക്കാം എന്ന് കരുതുന്നു'🙏🌟

    • @mainhindusthani
      @mainhindusthani 4 ปีที่แล้ว

      @@rk_mandalas1344 നന്ദി. ദളം വിഭജനം കൂടി ഒന്നും കൂടി വിശദ്ധമായി പറഞ്ഞു തരുമോ ?

    • @rk_mandalas1344
      @rk_mandalas1344  4 ปีที่แล้ว

      @@mainhindusthani th-cam.com/video/sHPssl8RytI/w-d-xo.html
      ഇതിൽ അഷ്ട ദള വിഭജനം ഉണ്ട്.

    • @mainhindusthani
      @mainhindusthani 4 ปีที่แล้ว

      @@rk_mandalas1344നന്ദി. ഞാൻ ഈ ചാനലിൽ ആദ്യം കണ്ട വീഡിയോ അതാണ്. അതിൽ വിവരിച്ചത് എളുപ്പത്തിൽ മനസ്സിലായി പക്ഷേ ശ്രീചക്രം വരച്ച് നോക്കുമ്പോൾ ശരിയായി ദളങ്ങൾ വരക്കാൻ പറ്റുന്നില്ല. ഉള്ളിലെ ത്രികോണങ്ങൾ വൃത്തതെ 49 ഭാഗമായി വിഭജിച്ച് വരച്ചു പക്ഷേ പുറത്തുള്ള 8, 16 ദളങ്ങൾ എങ്ങിനെ വരക്കണമെന്ന് മനസ്സിലായില്ല. സോഫ്റ്റ്‌വെയറിൽ വരക്കാൻ പറ്റുന്നുണ്ട് പക്ഷേ പേപ്പറിൽ വരക്കുമ്പോൾ ശരിയാവുന്നില്ല.

    • @rk_mandalas1344
      @rk_mandalas1344  4 ปีที่แล้ว

      @@mainhindusthani യന്ത്രങ്ങളുടെ രചനയിൽ ആവുമ്പോൾ നടുവിൽ കോണുകൾ വരുമ്പോൾ രീതി മാറും, അതിന് വരക്കാൻ തുടങ്ങുമ്പേൾ തന്നെ + വരച്ചിട്ട് തുടങ്ങിയാൽ എളുപ്പമാവും

  • @unnisworld3718
    @unnisworld3718 4 ปีที่แล้ว +1

    ❤️❤️❤️

  • @sabhapathi9381
    @sabhapathi9381 3 ปีที่แล้ว

    Shatdalam onnu cheyyamo

  • @Captureitchallange
    @Captureitchallange 2 ปีที่แล้ว

    Please Reply Which Brand Colours You Use For Mandalas Guruji🙏🏻

  • @gayathrimaanat7128
    @gayathrimaanat7128 4 ปีที่แล้ว +1

    👏👏👏

  • @goopigoopi4188
    @goopigoopi4188 2 ปีที่แล้ว

    ഒരോ പത്മ ങ്ങളിൽ ഏതു ദേവതകളെയാണ് പൂജികേണ്ടതെന്നു കൂടി പറയാമോ? ഹരി ഓം

  • @sreelekshmir559
    @sreelekshmir559 4 ปีที่แล้ว +1

    सर्वतो भद्रम्🙏🙏

  • @puthukkulamkrishnannamboot6002
    @puthukkulamkrishnannamboot6002 4 ปีที่แล้ว +1

    💖👌👍

  • @harikrishnankg3199
    @harikrishnankg3199 3 ปีที่แล้ว

    Iprakaaram ashtadalathinte alavu etra kol aanu ennu paranju taraamo..?

  • @sreekuttanmannisherry8289
    @sreekuttanmannisherry8289 4 ปีที่แล้ว +1

    വസ്തുബലി കളം ഉൾപ്പെടെ ഉള്ള വീഡിയോ ഇടുമോ

  • @hariharsharajs2947
    @hariharsharajs2947 5 หลายเดือนก่อน

    താങ്കളുടെ സ്ഥലം എവിടെ ആണ്

  • @chaitanyakumart
    @chaitanyakumart 4 ปีที่แล้ว +1

    Sir Please add some English words while explaining for lines number, measurements, etc.

  • @k.manish6960
    @k.manish6960 4 ปีที่แล้ว +1

    guruji can you teach how to wearing thantric drsing

  • @sujith9781
    @sujith9781 4 ปีที่แล้ว +1

    😍👌

  • @ajaybhardwajjv741
    @ajaybhardwajjv741 4 ปีที่แล้ว

    Sir I am from Karnataka can you explain Kannad Telugu or English along Malayalam