വളരെ മനോഹരവും വിജ്ഞാനപ്രദവുമായ അവതരണം....താങ്കളുടെ ഈ വിഷയത്തിലുള്ള അറിവിൻറെ ആഴം പ്രശംസനീയം തന്നെയാണ്.. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ താങ്കളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നു........നന്ദി....!
വളരെ ഗംഭീരമായിട്ടുണ്ട്. വ്യക്തമായ വിവരണവും, എളുപ്പത്തിൽ ഏവർക്കും മനസ്സിലാക്കാവുന്ന രീതിയിൽ വരച്ചുകാണിച്ചിരിക്കുന്നതും ഹൃദ്യമായിരിക്കുന്നു. പ്രത്യേകിച്ച് പ്രമാണ ഗ്രന്ഥങ്ങളുടെ ശ്ലോകങ്ങൾ ഉദ്ധരിച്ച് വിവരിച്ചിട്ടുള്ളതു ഈ വിവരണത്തിന്റെ ആധികാരികത കൂട്ടുന്നു. ശാസ്ത്രഗ്രന്ഥങ്ങളൊന്നും ശരിക്കു വായ്ക്കാതെ അവരവർക്കു തോന്നിയതുപോലെ പലസംഗതികൾക്കും പലരും വ്യാഖ്യാനം പറയുന്ന ഇക്കാലത്തിൽ ഇങ്ങനെയൊരു വിശ്വസനീയമായ, ആധികാരികമായ വിവരണം സ്വാഗതാർഹമാണ്. എന്റെ അഭിനന്ദനങ്ങൾ. ഈശ്വരാനുഗ്രഹം എപ്പോളും ഉണ്ടായിരിക്കട്ടെ. 🙏
@@rk_mandalas1344 in most of the pujanams during kalasha pratistha, the ashtadala padma is used so should the ashtadala be made with triguna chakrams or only ashtadala is sufficient, pls clarify!
വളരെ മനോഹരവും വിജ്ഞാനപ്രദവുമായ അവതരണം....താങ്കളുടെ ഈ വിഷയത്തിലുള്ള അറിവിൻറെ ആഴം പ്രശംസനീയം തന്നെയാണ്.. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ താങ്കളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നു........നന്ദി....!
വളരെ സന്തോഷം..
ഇതുപോലെ എല്ലാ പത്മങ്ങളും വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. എന്നേപ്പോലുള്ളവർക്ക് അത് പഠിക്കുവാൻ വളരെ ഉപകാരപ്രദമാകും.
വളരെ ഗംഭീരമായിട്ടുണ്ട്.
വ്യക്തമായ വിവരണവും, എളുപ്പത്തിൽ ഏവർക്കും മനസ്സിലാക്കാവുന്ന രീതിയിൽ വരച്ചുകാണിച്ചിരിക്കുന്നതും ഹൃദ്യമായിരിക്കുന്നു. പ്രത്യേകിച്ച് പ്രമാണ ഗ്രന്ഥങ്ങളുടെ ശ്ലോകങ്ങൾ ഉദ്ധരിച്ച് വിവരിച്ചിട്ടുള്ളതു ഈ വിവരണത്തിന്റെ ആധികാരികത കൂട്ടുന്നു.
ശാസ്ത്രഗ്രന്ഥങ്ങളൊന്നും ശരിക്കു വായ്ക്കാതെ അവരവർക്കു തോന്നിയതുപോലെ പലസംഗതികൾക്കും പലരും വ്യാഖ്യാനം പറയുന്ന ഇക്കാലത്തിൽ ഇങ്ങനെയൊരു വിശ്വസനീയമായ, ആധികാരികമായ വിവരണം സ്വാഗതാർഹമാണ്.
എന്റെ അഭിനന്ദനങ്ങൾ.
ഈശ്വരാനുഗ്രഹം എപ്പോളും ഉണ്ടായിരിക്കട്ടെ.
🙏
വളരെ സന്തോഷം അങ്ങയുടെ കമന്റ് കണ്ടതിൽ! ഇനിയും ഇത്തരം വിഷയങ്ങളെ പറ്റി വീഡിയോസ് ചെയ്യണം എന്നുണ്ട്. അങ്ങയെ പോലുള്ളവരുടെ സഹായങ്ങളും അതിന് ആവശ്യമാണ്.!!🙏💖
@@rk_mandalas1344 🙏
പ്രമാണ പ്രകാരം ഉണ്ടായ അറിവിന് നന്ദി.
ഉത്തരീയം കെട്ടുന്ന വിധം കൂടി ആഗ്രഹിക്കുന്നു.
നന്നായി പറഞ്ഞു തന്നു 💕... മനോഹരം അഷ്ടദളപത്മം...🙏🙏🙏
Excellent one. I really appreciate thirumeni who explained this by giving the correct references. Thanks a lot.
Valare upakarapradham videokal ithupoleyullathu iniyum undakatteyennu asamsikunnu
super demonstration.
The best thing is : you have quoted the pramaana slokam
Keep up the tradition without compromise.
Dhanyavaadam
നല്ല അറിവ്. വളരെ വിശദമായി പറഞ്ഞുതന്നു...
വളര നന്ദി!🕉️🙏😍
നല്ല വിവരണം. പത്മമിടലും ഗംഭീരം 👌
വിവരണം അതിമനോഹരം !
Very good explanation 👌👏👍🙏💯
🙏🙏🙏 ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നു ഞാനും പൂജ ചെയുന്നതാ
വിവരണം അതിമനോഹരം
നല്ല വിവരണം തിരുമേനി. നന്ദി 🙏🙏🙏
iniyum cheyyane...valare nannayittundu
Mandalam adbhutam bhavati
Namonamaha
Pramanartham kimapi pustakam bhavathiva
നല്ലൊരു. അറിവ്. തന്നു. നമസ്കാരം.
നന്നായി വിവരിച്ചുതന്നൂ.. അടിപൊളി
വളരെയധികം നന്ദി
Adipowlii....🥰🥰🥰🥰
ഭംഗിയായി
Valare nalla vivaranam! Kuduthal arivuklk nanni😊🙏
valare nanni etta.!!😍🙏
നന്ദി,നമസ്കാരം,🙏
നന്നായിട്ടുണ്ട്👌👍🙏
വളരെ നന്ദി!😍🕉️🙏
That kaavi mundu guy is looking awesome , i guess he does yoga
നല്ല അറിവ് തന്ന താങ്കൾക്ക് നന്ദി
നല്ല വിവരണം👌👌
വളരെ നന്ദി!😍🙏💖
നന്നായി മാഷേ 🙏
superbbbb
How to make green power 8:34
Nice describing.😊
Superb 🙏🏻👍🌷
super jee njangalae polae ulla alkarku ithu valarae upakaramayi jee iniyum korayae enganae pathmathinu kurichu videos cheyyuga rk jee
sure...cheyyanam ennund.. helpful ayi ennu ketyapol santhosham!!😍💖🙏
Best God bless u
Nannayittnd..Keep going❤️
thank you dear.!!💖😍🙏
അങ്ങയുടെ വലിയ മനസ്സിന് നന്ദി
How to make green power 😢
നല്ല വിവരണം
വളരെ നന്ദി!🙏😍💖
Very informative....
thank you dear.!!😍💖🙏
കൃത്യമായ പഠനം
Very detailed..!🙏🙏
Well explained .....
Thank you for your explanation.....
Kindly update with sreechakra padmam
sure..will try.!!💖🙏
@@rk_mandalas1344 in most of the pujanams during kalasha pratistha, the ashtadala padma is used so should the ashtadala be made with triguna chakrams or only ashtadala is sufficient, pls clarify!
ശ്രീചക്രം ഇടണേ
Thirumeni തറ്റ് udukunnath engane ennu parayamo
can u show how to wear kerala temple style kacha pancha( kerala nampootari) style mundu.
Well explained ... Keep going ..🙏🙏🙏💫🕉️✡️
thank you so much.!!!💖😍🙏
Please Reply Which Brand Colours You Use For Mandalas Guruji🙏🏻
Adipoli.... 😍😍😍keep going
thanq so much.!!!😍🙏💖
super😊
thank you.!!🙏😍
How to make green and red powder as explained? Please anyone??
I love your channel. One suggestion, please use a higher volume while speaking please.
Keamamayi...
വളരെ നന്ദി!🙏😍💖
ഈ പത്മം ആരേ പകജിക്കാനാണ്, ഏത് ദേവതയേ എത് ഭാവത്തിൽ പൂജിക്കാന്നുതകുന്നതാണ്.
Namaskaram palmarachana valare eluppamakkithannu nandi vistaricha dehasudhi kanichutarumo?
നമസ്കാരം RK, പാളയിൽ ദ്വാരങ്ങൾ ഇടുന്നതിന്റെ അളവ് പറഞ്ഞു തരുമോ?
Namasthe....cheatta ....... aadhyam paranja slokartham onnu paranju tharamo ??pls......shaili. Etc .onnu paranju tharamo
shaili,daarumayii,louhii,lepya,lekhya cha saikathii,manomayi,manimayi,prathima ashtavidhaa smritha
Good
🙏🙏🙏
sreechakra varakunnath kaanikamo
Super da
thank u da.!!!💖🙏🙏
Valare nannayittund,agayude sthalem evadanu, phone number parayamo?
nhan payyannur.. WhatsApp: 8289854020
🙏🙏🙏🙏🙏🙏🙏
🙏🙏🙏🌹🌹🌹🙏🙏🙏
പദങ്ങളുടെ അച്ചുകൾ കിട്ടാൻ ചാൻസ് ഉണ്ടോ
വാസ്തു ബലി യുടെ പത്മം കൂടെ ഒന്ന് vivarikkane
Super
thank you da.!!😍🙏
Rk ജി വളരെ നന്നായിട്ടുണ്ട് അവതരണം, നമ്മൾ സംസാരിച്ചിട്ടുണ്ട് ഓർക്കുന്നുണ്ടോ
on whatsap?
🙏🙏🙏🙏🙏
🙏🙏🙏☺️
radhuetta 👍
thanks da.!!😍💖🙏
Ji പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കിയാൽ നന്നായി
Budgetly ചെയ്യുന്നതാജീ. മാറ്റാം😊🙏🙏
How to make panjavarnapodi
that is iam describing in this vedio..from 7.43
@@rk_mandalas1344 thanks
Separate vedio for panjavarna podi
വളരെ നന്നായി - നന്നായി -പ്രവീൺ എമ്പ്രാന്തരി
🤩🤩🤩
thank u.!!!🙏💖😍
उत्तमम्
വളരെ നന്ദി!😍💖🙏
🙏🙏🙏🙏
തറ്റുടുക്കുന്ന രീതി ഇടാമോ
RK ✨💖😍
Subscribed :)
thank you so much.!!😍💖🙏
കോണ്ടാക്ട് നമ്പർ കൂടി ചേർത്താൽ നന്നായിരുന്നു
8289854020
അച്ചുകൾ ഉണ്ടോ
'ശ്രീചക്രം ' കൂടി
Nanny!!!
നല്ല വിവരണം ഒരു പുടം എന്നാൽ എത്ര അംഗുലമാണ് എന്ന് പറഞ്ഞാൽ നന്നായിരുന്നു
മൊത്തം വലുപ്പം എത്ര വേണം എന്ന് തീരുമാനിച്ച്, എത്ര പുടം ആണോ പത്മത്തിന് പറഞ്ഞിട്ടുള്ളത് എന്നത് നോക്കി അത് കൊണ്ട് ഹരിച്ചാൽ ഒരു പുടത്തിന്റെ അളവ് കിട്ടും
Thudakka Karan uzhappanakum
ഓം നമ: ശിവായ തിരുമേനിയുടെ നമ്പർ തരാമോ ?
ഓം നമ: ശിവായ തിരുമേനി നമ്പർ തന്നില്ല
ശ്രേഷ്ഠം....
വളരെ നന്ദി!😍💖🙏
Namper tarumo
Pooja pdikunnuodu
തിരുമേനി, പദ്മം,ഇടുമ്പോൾ,കട്ടി കൂടാൻ,പാടില്ല,അതുപോലെ നിലം കാണാൻ,പാടില്ല എന്നും പറയുന്നുണ്ടല്ലോ
und..orupole podikal veezhanam ennokke..
Namaskar sir please talk to hindi
Super
🙏🙏🙏🙏🙏