അത്ഭുത ഫലസിദ്ധി നൽകുന്ന യന്ത്ര വിധികൾ .. Yanthra vidhikal

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • ദേഹ സ്ഥല സ്ഥാപന രക്ഷാ യന്ത്രങ്ങൾ തയ്യാറാക്കുന്നത് ഏതാണ്ട് പ്രതിഷ്ഠാ തുല്യമായ ചടങ്ങുകളോടെയാണ്. ശുദ്ധമായ ലോഹ തകിടുകളിൽ സ്വർണ്ണ സൂചി കൊണ്ട് എഴുതുന്നു. ജലാധിവാസം , പുറ്റുമണ്ണ് നാൽപ്പാമരപ്പൊടി ഇവ തേച്ച് കഴുകി ശുദ്ധമാക്കുന്നു. ഒറ്റക്കലശം പൂജിച്ച് അഭിഷേകം ചെയ്യുന്നു. സവിസ്തരം പൂജിക്കുന്നു. യന്ത്ര ദേവതാ മന്ത്രങ്ങളും പ്രാണപ്രതിഷ്ഠാ മന്ത്രങ്ങളും തൊട്ട് ജപിക്കുന്നു. ജപത്തിൻ്റെ പത്തിൽ ഒന്ന് നെയ്യ് ഹോമിച്ച് സംപാദം യന്ത്രത്തിൽ സ്പർശിക്കുന്നു. ചുരുങ്ങിയത് ഇത്രയും എങ്കിലും ഒരു യന്ത്രത്തിൽ ചെയ്യണം. അങ്ങിനെ ചെയ്താൽ യന്ത്രത്തിന് പൂർണ്ണ ശക്തിയും ചൈതന്യവും ഉണ്ടാകും.
    വിധിപ്രകാരം യന്ത്രങ്ങൾ തയ്യാറാക്കുന്നതിന് തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ റ്റിഡിപി നമ്പൂതിരിയുമായി ബന്ധപ്പെടാം
    9447032182
    9526228183

ความคิดเห็น • 1

  • @user-iq7rb4tv4c
    @user-iq7rb4tv4c 4 ปีที่แล้ว +21

    ഇത്ര വ്യക്തമായി ആരും പറഞ്ഞി ട്ടി ല്ല