18-20 kg നേന്ത്ര കുല വെട്ടാൻ താല്പര്യം ഉള്ളവവർ ഉണ്ടോ. നേന്ത്ര കൃഷി.

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 11

  • @PankuNannuOfficial
    @PankuNannuOfficial 9 หลายเดือนก่อน +4

    വാഴ നടുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ...

  • @കരിയഴക്ആന
    @കരിയഴക്ആന 9 หลายเดือนก่อน +1

    👏🏻👍🏻👍🏻

  • @babuck2872
    @babuck2872 7 หลายเดือนก่อน +1

    വാഴ വിത്തിന് എറണാകുളം ജില്ലയിൽ 15 രൂപ മാത്രമേ ഉള്ളൂ.

    • @anoopasvlog
      @anoopasvlog  7 หลายเดือนก่อน

      നാടൻ അല്ല

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 9 หลายเดือนก่อน +1

    🎉

  • @jayarajpillai6983
    @jayarajpillai6983 8 หลายเดือนก่อน +2

    എവിടെയാണ് സുഹൃത്തേ ഒരു വിത്തിനു 50 രൂപ കിട്ടുന്നെ കുറച്ചു മയത്തിൽ തള്ള്

    • @anoopasvlog
      @anoopasvlog  8 หลายเดือนก่อน +1

      മലപ്പുറം ചങ്ങരംകുളം കഴിഞ്ഞ സീസൺ പുരയിടത്തിൽ നിന്നും ഇളക്കി വിറ്റത് 50 വച്ചാണ്.. ഷോപ്പിൽ ബാംഗ്ലൂർ തമിൾ 25 30...

  • @ShammasBanu
    @ShammasBanu 8 หลายเดือนก่อน +3

    15 രൂപ നൽകിയാൽ നല്ല കണ്ണ് ലഭിക്കുമല്ലോ

    • @anoopasvlog
      @anoopasvlog  8 หลายเดือนก่อน

      Kittum.. Thamil nadu. Mathru vazhayil ninnu oru kannu ilakkiyedukkan paniyund. Athu kondu nadan kanninu 50 vangum