SHOPPINGനു വാങ്ങിയ സാധനങ്ങളും എന്റെ തനി നാടൻ ഊണും || കാബ്ബേജ് ഉരുളക്കിയങ്ങ് കൂട്ടുകറി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Hello dear friends,
    In today's video I show you some you a day in my life filled with some shopping and cooking. I make a easy naadan lunch. Hope you like it.
    BASMATI RICE
    Potato - 2 nos
    Coconut oil - 11/2 tbs
    Big onion - 2 nos
    Cabbage - 2 Cups
    Turmeric powder - 1/2 tsp
    Kashmiri chilli powder - 1tbs
    Curry Leaves
    Salt( according to taste )
    TOMATO - 2 nos
    Water - 2 Cups
    Coconut milk - 1/2 Cup
    brinjal - 1 nos
    green chillies - 7 - 8 nos
    Garlic - 3 Flakes
    Kashmiri chilli powder - 1/2 tsp
    Gooseberry - Small lemon size
    Salt( according to taste )
    Water-1/2 Cup
    Coconut oil - 1 tbs
    Apricot
    green chilli - 1 nos
    Turmeric powder - 1/2 tsp
    Kashmiri chilli powder - 1/2 tsp
    Cumin seed powder - 1/4 tsp
    Water - 1/4 Cup
    Salt( according to taste )
    Sugar - 2 tbs
    Coconut milk - 1/4 - 1/2 Cup
    Ghee - 1 1/2 tbs
    Mustard Seeds - 1 tsp
    Curry Leaves
    dry red chillies - 3 - 4 nos
    Small onion - 2 - 3 nos
    Coconut oil - 2 tbs
    Mustard Seeds - 1 tsp
    Curry Leaves
    Dry red chillies - 2 - 3 nos
    Small onion - 5 - 6 nos ( Crushed )
    Garlic- 4 - 5 nos ( Crushed )
    Turmeric powder - 1/2 tsp
    Kashmiri chilli powder- 1/2 - 3/4 tsp
    Salt( according to taste )
    Tapioca
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 302

  • @sreedevigopalakrishnan1488
    @sreedevigopalakrishnan1488 2 ปีที่แล้ว +6

    I still remember those days when I go to my Ammachi's home, sit down with pen and paper enthusiastically jotting down your magic oven recipes. I must have been a 10 year old girl then.
    Today I watch your videos with my little ones eager to get new recipes from you. You are a true inspiration.
    Thank you Lekshmi Mam

  • @salyrosejoseph388
    @salyrosejoseph388 2 ปีที่แล้ว +1

    മികച്ച പാചകവിദഗ്ദർക്ക് മിനിമം റിസോഴ്സു കൊണ്ടുപോലും, രുചികരവും, ഗുണപരവുമായ വിഭവങ്ങൾ തയ്യാറാക്കാനാകുന്നു. പാചകക്ളാസപ് ഷോട്ടുകൾ എത്ര പെർഫക്ടായാണ് വീഡിയോ ചെയ്തിരിക്കുന്നത്. ഒരു വലിയ crew ആണ് ഷൂട്ട് ചെയ്തതെന്ന് തോന്നുമ്പോലത്തെ ഫീൽ. സൂപ്പർ. കൺഗ്രാറ്റ്സ്, ലോകം നിങ്ങളെ സ്നേഹിക്കുന്നു. ❤️‍🔥💝💋💞❤️💙💚💜

  • @ayishabasheerbasheer9352
    @ayishabasheerbasheer9352 2 ปีที่แล้ว +19

    pearl ന്റെ കമ്മൽ സൂപ്പർ. മാലയും കമ്മലുമൊക്ക മാജിക്‌ ഓവനിൽ കാണാമെന്നു വിചാരിക്കുന്നു 😍

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Thirchayayum dear🥰

  • @dhanyanbr7666
    @dhanyanbr7666 2 ปีที่แล้ว +5

    എന്റെ അമ്മ കഴിഞ്ഞാൽ പിന്നെ എന്നെ ഭക്ഷണം ഉണ്ടാക്കാൻ പഠിപ്പിച്ച അതും എൻജോയ് ചെയ്തു ഉണ്ടാക്കാൻ പഠിപ്പിച്ച എന്റെ ലക്ഷ്മി മാം 😍❤️🥰. Really Love you Maam 😘😘

  • @priyamini4747
    @priyamini4747 2 ปีที่แล้ว +1

    ഹലോ മാഡം ഷോപ്പിങ്ങിനു പോയി വാങ്ങിച്ച സാധനങ്ങളെല്ലാം ചെറുതാണെങ്കിലും നല്ല സൂപ്പർ നല്ല രസമുള്ള ചെറിയ വസ്തുക്കൾ മാലയും കമ്മലും ഒക്കെ നന്നായിട്ടുണ്ട് പിന്നീട് അത് കഴിഞ്ഞുള്ള പാചകം വ്യത്യസ്തമായ നാടൻ കറികൾ സൂപ്പർ ലഞ്ച്

  • @honeyalias844
    @honeyalias844 2 ปีที่แล้ว +2

    മാം ഓർണമെന്റസ് എല്ലാം സൂപ്പർ ഒരുപാട് ഇഷ്ട്ടമായി ഇനി സാരി ഉടുത്തുള്ള വീഡിയോയിൽ ഇതൊക്കെ ഇട്ടു കാണാൻ കാത്തിരിക്കുന്നു❤️❤️❤️

  • @anuabhi792
    @anuabhi792 2 ปีที่แล้ว

    Shopping item എല്ലാം ഇഷ്ടപ്പെട്ടു.എല്ലാം നല്ല cute items. എന്തു ചെറിയ കാര്യവും share ചെയ്യുന്നത് കാണുമ്പോൾ സന്തോഷം. Shopping പോയതും തിരിച്ചു വന്ന് വീട്ടിലുള്ളവരെ കാണിക്കുന്നത് പോലെ എല്ലാം എടുത്ത് കാണിക്കുകയും ഒക്കെ ചെയ്യുമ്പോൾ വളരെ സന്തോഷം തോന്നുന്നു. അടുപ്പമുള്ള ആരോ പറയും പോലെ 😄😊.

  • @sobhal3935
    @sobhal3935 2 ปีที่แล้ว

    Shopping fest ൽ നിന്ന് വാങ്ങിയ സാധനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ആ മുയൽ കുട്ടനെയാണ്.

  • @shinasanthosh4832
    @shinasanthosh4832 2 ปีที่แล้ว +1

    എല്ലാ ഐറ്റെംസും ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് ആ മാല. 👍കിടിലൻ 👍

  • @sheejasheejasalam2729
    @sheejasheejasalam2729 2 ปีที่แล้ว +6

    എല്ലാം സൂപ്പർ 👍
    Ornamentes beautiful ❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +8

    നാടൻ ഊണ് 😍
    പെട്ടന്ന് ഉണ്ടാക്കാവുന്ന കറികൾ എല്ലാം ഒത്തിരി ഇഷ്ടം ചേച്ചി 😋👌👌👌

  • @sunitanair6753
    @sunitanair6753 2 ปีที่แล้ว +2

    Exhibition purchase 👍👍👍 today's special super lunch recipes 😋😋😋😋😋 yummy yummy yummy... I too love sweet curry 😋👍❤️🙏.. thank you for sharing 👍

  • @vidhyat1733
    @vidhyat1733 2 ปีที่แล้ว +2

    Shopping items poli👍😍chechi nadan lunchu adipoli 👍👌othiri ishttapettu chechi ❤️😘nadan lunch orupad ishttam 😋🥰🥰❤️❤️😍

  • @rekhajoseph4205
    @rekhajoseph4205 2 ปีที่แล้ว +1

    Woww... eniku ettavum isttayathu ..rose pendant...enthu rasa athu kaanan👌👌😍

  • @jollyasokan1224
    @jollyasokan1224 2 ปีที่แล้ว +3

    Shoppig item superr 👍 വഴുതനങ്ങ ചമ്മന്തി അടിപൊളി ഇത്തിരി കിട്ടിയിരുന്നെങ്കിൽ എനിക്ക് പനിയാ 🥰🥰😘😘❤️❤️

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Achooda..get well soon dear..take care🥰🤗

  • @aswathysajeev1603
    @aswathysajeev1603 2 ปีที่แล้ว +1

    Ellam nannayttund🥰🥰Samsarm kelkkn nalla rasaman.. 👍👍kunji pillere pole santhoshm

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +1

    ഹായ്.... ഇന്ന്‌ സുന്ദരി ചേച്ചിയാ ❤❤❤❤❤❤💕💕💕 🙏

  • @sanyjos8318
    @sanyjos8318 2 ปีที่แล้ว

    കമ്മലുകളും മാലയും അതി മനോഹരം . curious ഉം നല്ലതാണ്. lunch ഗംഭീരം...🎭🎨🎡🎪👏👏👏👍👌💞💅

  • @meghabiju8632
    @meghabiju8632 2 ปีที่แล้ว +1

    Chechiye....super....mala kammal.....pinne...rosinte.....locket.....bowl.....super colour......pinne...ellam....ittitte...chechiye....kanan waiting.....cabbage....konde ingenm...upayogamundalo.....venesile....kammal super....

  • @chandanaarjun9821
    @chandanaarjun9821 2 ปีที่แล้ว +1

    Vangicha ella itemsum sooperrrr.. Thanks for sharing

  • @sindhuk.r7301
    @sindhuk.r7301 2 ปีที่แล้ว

    നല്ല നാടൻ ഊ ണ് കറികൾക്ക് എല്ലാം ഒരേ കളർ lu ചേച്ചി ❤❤🥰🥰🥰🥰

  • @geethakumari6766
    @geethakumari6766 2 ปีที่แล้ว

    ഇന്നത്തെ സ്റ്റൈലിൽ പൂർവ്വാധികം സുന്ദരി ആയിട്ടുണ്ട്

  • @achu-ic1sj
    @achu-ic1sj 2 ปีที่แล้ว +3

    എന്റെ കയ്യിൽ ഉണ്ട് air ഫ്രയർ. ഈ ഐഡിയ 👍👍. ചുട്ട ചമ്മന്തി ഉണ്ടാക്കലോ. വഴുതനങ്ങ വേണ്ട

  • @ziyahzone295
    @ziyahzone295 2 ปีที่แล้ว +2

    Manchester le naadan uun enn parayanam..le mam...ellaa currykalum super....ini idhil inspired aayi njnum palathum maari maari try cheyyum..... brinjal chammanthi adipoli ❤️... seeing first time

  • @godisgreat6442
    @godisgreat6442 2 ปีที่แล้ว +6

    മക്കളുടെ ഭാഗ്യം🥳

  • @mariyahelna9926
    @mariyahelna9926 2 ปีที่แล้ว +1

    Shopping items എല്ലാം ഇഷ്ടം ആയി. റോസ് pendant കൂടുതൽ ഇഷ്ടം. Cooking super. Love u maam 🥰🥰

  • @syamalapp3119
    @syamalapp3119 2 ปีที่แล้ว

    Vedio yude first part l ulla hair stielil kanan nalla bhangiund Lakshmiji ye.❤️❤️. Ennethe karikalellam adipoli.Vangiya sadhanengelellam good selection.👍👍👍🙏

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +2

    Superb ear ring ma'am ❤ pendant pinne ellam rare & nice💟😍നാടൻ ഊണും സൂപ്പർ 😍😍

  • @user-zb8bw9vn4b
    @user-zb8bw9vn4b 2 ปีที่แล้ว +13

    🥰😋Hair style നന്നായി ചേരുന്നുണ്ട് Mamnu😀ear ring സുപെര്. Rare collection .എല്ലാം അടിപൊളി ആയിട്ടുണ്ട് .cute കുട്ടി things 🥰

  • @helenangel9053
    @helenangel9053 2 ปีที่แล้ว

    Purchased items ellam valare nannayittundu. Super collections. Athil yettavum super chain. Different type. Meals also very simple.

  • @binduramadas4654
    @binduramadas4654 2 ปีที่แล้ว +1

    Mamta selection adipoliyanu nadan luch superrr egg basketta link udo today vlog 👍🙏👏👏👏😍

  • @meghabiju8632
    @meghabiju8632 2 ปีที่แล้ว +1

    Pinne nammude muyalachanm...ishtapettu.

  • @Vibewithmeenakshi
    @Vibewithmeenakshi 2 ปีที่แล้ว +24

    ഇന്ന് ഹെയർ സ്റ്റൈൽ സൂപ്പർ ❤

  • @sushamanair3461
    @sushamanair3461 2 ปีที่แล้ว

    Alleankilum, ur selection nd everythng very nice... സൂപ്പർ... cooking also so gud..

  • @nagusekar3155
    @nagusekar3155 2 ปีที่แล้ว

    Cabbage curry seems very different.

  • @shobhashobha9057
    @shobhashobha9057 2 ปีที่แล้ว +1

    Super shopping and cooking dear
    Adipoli N you are the BEST dear ❤️😘🌹

  • @sayusworld7418
    @sayusworld7418 2 ปีที่แล้ว +1

    Eallam super aayittundu👍🏻👍🏻👍🏻 🥰🥰🥰

  • @prabakarannagarajah2671
    @prabakarannagarajah2671 2 ปีที่แล้ว

    வாங்கிய அழகு சாதனப் பொருட்கள் (Cosmetic things) பார்க்க மனதிற்கு நிறைவைக் கொடுக்கின்றது. கோவாவில் (Cabbage) தயாரித்த இந்தக் கறி செய்முறை பாகம் அருமையாகவும் வித்தியாசமாகவும் இருந்தது. 🥦🥔🌰🥚😋👍

  • @skj6223
    @skj6223 2 ปีที่แล้ว +6

    This hairstyle suits you 💖. Love you ma'am

  • @smitha290
    @smitha290 2 ปีที่แล้ว +1

    Spoon rest👌🏻

  • @minirsaha8163
    @minirsaha8163 2 ปีที่แล้ว +3

    Wow, was waiting to see ur shopping items, very nice n cute👌👌👌 n today's lunch super😘😘

  • @jyothi7748
    @jyothi7748 2 ปีที่แล้ว

    Blue kammal supper blue saree udukubol aakamml idu chechiii ellam supper ❤️❤️👌

  • @sarasyummykitchen7309
    @sarasyummykitchen7309 2 ปีที่แล้ว

    superb easy recipes ma'am

  • @ajeenavarghese833
    @ajeenavarghese833 2 ปีที่แล้ว

    ചേച്ചിയുടെ കളക്ഷൻസ് എല്ലാം സൂപ്പർ എല്ലാം ഒത്തിരി ഇഷ്ടം ആയി

  • @jinsymeganath4395
    @jinsymeganath4395 2 ปีที่แล้ว

    Hair style nannayttund lakshmiyecheee

  • @vanuprakash282
    @vanuprakash282 2 ปีที่แล้ว +1

    Shopping items Adipoli 👌👌👌
    ചേച്ചി ഇന്ന് ഒത്തിരി സുന്ദരിആയിരിക്കുന്നു🥰🥰
    Lunch super 😋😋😋😋

  • @vidyap676
    @vidyap676 2 ปีที่แล้ว +1

    Chechinte hair style nannayitund

  • @prasanthas4660
    @prasanthas4660 2 ปีที่แล้ว +1

    Air fried illa.appo engane chetan pattum chechi

  • @ambilyrajesh606
    @ambilyrajesh606 2 ปีที่แล้ว +1

    White Pearl cammal eshttapettu👌
    Agarbathi stand esttayi mam 👌
    Urulakkizhangu cabege curry eshttayi. Nan ennu undakki nokkum mam.👍👍

  • @anniejoseph7672
    @anniejoseph7672 2 ปีที่แล้ว +3

    Shopping items r cuteee ❤ especially the studs👌Yummy cooking as always Lekshmi Mole...Papadam would have completed the meal😋

  • @meghabiju8632
    @meghabiju8632 2 ปีที่แล้ว

    Chechiye.....kappa ...mezhukuperatty.....njan adyattu kelkuva .....super.....chechy.....love you....

  • @anusukumaran5484
    @anusukumaran5484 2 ปีที่แล้ว +1

    Wow adipoli lunch🥰thanks for the new cabbage curry recipe chechi.. So helpful. Aa craft items allam superb. 👍🏻Apricot curry munpu undakikanichitundu tonunu..

    • @ziyahzone295
      @ziyahzone295 2 ปีที่แล้ว

      Yes.. I too remember apricot curry

  • @ziyahzone295
    @ziyahzone295 2 ปีที่แล้ว +3

    Sharing happiness ❤️❤️❤️ nalla manassullavarkke saadhikkoooo

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 2 ปีที่แล้ว

    ചേച്ചി മുടി കെട്ടിയത് നല്ല ഭംഗി. 👌👌👌സൂപ്പർ ❤️❤️

  • @aswathyniya6004
    @aswathyniya6004 2 ปีที่แล้ว

    Milk cookeril veedukalil ninu kitunna raw milk ath kunjugalk vendi enganeya boil cheyunatenula oru video idamo pls

  • @lathikaramachandran4615
    @lathikaramachandran4615 2 ปีที่แล้ว

    Beautiful ellam so awesome.... Beautiful collection.. Kammal ettittu kanan kathirikkunnu.. Parvathy kku enthanu kodukkunathu.. Sorrychumma chodichatjane....

  • @soumyadeepu6132
    @soumyadeepu6132 2 ปีที่แล้ว +1

    Super ayittundu eallam👌👌🥰 foodm 👌♥️♥️

  • @thulasisasidharan9598
    @thulasisasidharan9598 2 ปีที่แล้ว +1

    Chechi hair style super ❤️

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 ปีที่แล้ว +1

    Great shopping mam ellam super 👌👌
    Recipes 😋😋😋 👌👌👌♥️♥️♥️♥️

  • @neenavalsakumar960
    @neenavalsakumar960 2 ปีที่แล้ว +2

    Cabbage curry. Excellent dear. Seeing for the first time. Will try. God bless you. 🥰

  • @parakatelza2586
    @parakatelza2586 2 ปีที่แล้ว +1

    Beautiful hand made items.

  • @jessythomas561
    @jessythomas561 2 ปีที่แล้ว +1

    Everything is nice and super 👌

  • @sanusadasivan9518
    @sanusadasivan9518 2 ปีที่แล้ว +1

    Hai mam nadan lunch poli thank you mam🙏🙏🌹🌹❤️❤️

  • @chithravs4059
    @chithravs4059 2 ปีที่แล้ว +2

    എല്ലാം സൂപ്പർ Thank you mam🌹💓

  • @reshmaramachandran1669
    @reshmaramachandran1669 2 ปีที่แล้ว +2

    ❤❤❤❤❤💓 unique collection shopping..

  • @bijubiju6683
    @bijubiju6683 2 ปีที่แล้ว

    Orkununnde....chechi....flower locket super....nalla colour...combination..ottikam chechi....super...bowl....

  • @prabhakaranmenon9029
    @prabhakaranmenon9029 2 ปีที่แล้ว

    Shopping യിൽ വാങ്ങി യ സാധനങ്ങൾ സൂപ്പർ

  • @praseedamp6771
    @praseedamp6771 2 ปีที่แล้ว

    Nadan easy recipe yummy😋 ...chechi ....can you explain about the induction cooker and vessels you use there too....

  • @Trippletwinklestars-509
    @Trippletwinklestars-509 2 ปีที่แล้ว

    Mam's selection will be super. BLACK CHAIN AND ROSE PENDANT I LIKED MOST.

  • @ziyahzone295
    @ziyahzone295 2 ปีที่แล้ว +1

    Collection adipoli ❤️... necklace kooduthal ishttaayi

  • @jshreer8306
    @jshreer8306 2 ปีที่แล้ว

    കമ്മൽ,മാല.പാത്രങ്ങൾ എല്ലാം സൂപ്പർ. ലഞ്ച് കണ്ട് വയർ നിറഞ്ഞു

  • @ajiskitchen5654
    @ajiskitchen5654 2 ปีที่แล้ว

    Ellam nalla bhangi undu mam
    Kammal super mam ini ithellam itti kananam adipoli

  • @sheebadani3534
    @sheebadani3534 2 ปีที่แล้ว

    I hope u know there are 2 types of manjal, one is nice yellow and one is like orange yellow

  • @dhanyajibson5050
    @dhanyajibson5050 2 ปีที่แล้ว

    എല്ലാം അടിപൊളി ആയിട്ടുണ്ട് ചേച്ചി 🥰😘😘😘😘😘

  • @roze2705
    @roze2705 2 ปีที่แล้ว

    Stainless steel fry pan il deep fry cheyyan pattumo.. Non stick pan use aakunnathinu pakaram triplu vessels use cheyyaamo.. Pls do a vedeo about that

  • @beenasamuel9195
    @beenasamuel9195 2 ปีที่แล้ว +2

    Unique collections. Beautiful ❤️

  • @sallyjose4890
    @sallyjose4890 2 ปีที่แล้ว +1

    Your shopping items are very cute, your launch items are also look like delicious ❤️

  • @binoyc4742
    @binoyc4742 2 ปีที่แล้ว +3

    Super lunch. Ornaments beautiful 😍 👍

  • @praveendas1956
    @praveendas1956 2 ปีที่แล้ว

    Artfull collection...so Happy to 😍👌watching❤️🙏

  • @asha4482
    @asha4482 2 ปีที่แล้ว +1

    Istayi ...nalla istayi....ithokke ini mam use chyyana kanan waiting ❤️ ❤️ 😍 ...lunch adipoli

  • @shylajakumar7681
    @shylajakumar7681 2 ปีที่แล้ว +2

    I liked all things you purchased, especially that mala and kammal set. Beautiful 👌Nadan lunch excellent, really tempting 😍

  • @deepalakshmanan739
    @deepalakshmanan739 2 ปีที่แล้ว

    Ellam good 👍

  • @leilakamaluddinl9881
    @leilakamaluddinl9881 2 ปีที่แล้ว

    Nice to see Nadan lunch being made with innovative curries and your super , beautiful things bought from there.

  • @sham-3045
    @sham-3045 2 ปีที่แล้ว

    അടിപൊളി selection ma'am

  • @sofiyayohannan1396
    @sofiyayohannan1396 2 ปีที่แล้ว +1

    Enna nattilot pokunne

  • @sreeparvathis3190
    @sreeparvathis3190 2 ปีที่แล้ว

    സൂപ്പർ 👍😍❤️❤️

  • @mariyusali3641
    @mariyusali3641 2 ปีที่แล้ว

    necklase with flower locket super ayittunduu... nadan lunch othiri ishttamm..thank you.
    airfryer illengil gasstovil chuttueduthal mathiyoo..😍🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Yes dear..athanu kooduthal nallathu...evidai gass top ellathathukondanu enganai cheythathu ketto🥰🤗

    • @mariyusali3641
      @mariyusali3641 2 ปีที่แล้ว

      @@LekshmiNair thank you mam .😍😍😍

  • @beenakumar7588
    @beenakumar7588 2 ปีที่แล้ว

    Hi hope you and family are all doing good. I use fryer for potatoes / sweet potatoes mezhukkupuratti also. They come out very well. The weather must be great there now.

  • @shibos6052
    @shibos6052 2 ปีที่แล้ว

    Chechi aduthapravasyam americayil pokumpol munkooty parayanam Njan oru karivappila plant thannuvidam abide nadan👌👌👌❤️❤️❤️❤️💯💯💯💃💃💃

  • @rajisuji3268
    @rajisuji3268 2 ปีที่แล้ว

    ഈ hair stylil ചേച്ചി ഒരു college girl നെ പോലെയുണ്ട് നന്നായി ചേരുന്നുണ്ട് സൗന്ദര്യം ഇരട്ടിയായി

  • @kanthikurup4556
    @kanthikurup4556 2 ปีที่แล้ว +2

    Mam vagiya sadanagal ellam adipoli.lunch combo very 👌 super 😋😋😋🤩

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 ปีที่แล้ว

    Hair style nannayittunde ethanu beautiful

  • @sonypottekkatt2233
    @sonypottekkatt2233 2 ปีที่แล้ว +1

    super

  • @jainjosephl690
    @jainjosephl690 2 ปีที่แล้ว +1

    Superb receipes, thanks alot chechi, I'm watching magic oven beginning onwards and always amazingreceipes, chechi one small request pancake receipe, thanks chechi

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Orupadu sneham santhosham..will do dear🥰🤗

  • @sumirobin2842
    @sumirobin2842 2 ปีที่แล้ว

    Yesterday rice and chicken curry njan undaki, superb arunu thanks mam

  • @sheelaashok2610
    @sheelaashok2610 2 ปีที่แล้ว

    Spoon stand and bowl are beautiful

  • @jilsyjohny3586
    @jilsyjohny3586 2 ปีที่แล้ว +1

    Shopping adipoli U looks beautiful 🥰

  • @ushajayan5286
    @ushajayan5286 2 ปีที่แล้ว

    Shopping items adipoli lunch super💕💕

  • @benjaminchacko109
    @benjaminchacko109 ปีที่แล้ว

    Looks pretty

  • @sobhanakumari.s7887
    @sobhanakumari.s7887 2 ปีที่แล้ว +5

    All items are super, especially that cabbage curry, actually I was looking forward this recipe 👍