You prolly dont care but does any of you know of a way to log back into an instagram account..? I was stupid lost the login password. I would love any tricks you can give me!
ജീവിതത്തിൽ ഇത്രയും നാൾ പഠിച്ച കാല അളവിനുള്ളിൽ കണ്ട വേറിട്ട അധ്യാപകൻ . തന്റെതായ ശൈലിയിൽ വ്യക്തി മുദ്ര പതിപ്പിച്ച jerin sir . കേരളത്തിന്റെ അഭിമാനം . Psc studentsinte കണക്കിലെ രാജകുമാരൻ 💜ആത്മാർത്ഥതയുടെ ആൾ രൂപം ❣️❣️one of my favourite educator Jerin സർ uyir💜💜💜💜💜💗
ഇത്രയും നന്നായി കണക്കിന്റെ മുക്കും മൂലയും തീർത്തു പഠിപ്പിക്കുന്ന ഒരു സാറിനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. സൂപ്പർ.. പൊളിച്ചു.... 👌👌👌👌👌👌👌thank you sir.... 🙏🙏🙏🙏🙏👌👌👌👌👌class
Mashe കണ്ണിമ വെട്ടാതെ നോക്കി😁. നോക്കി നോക്കി ഏതു ആൾകുട്ടത്തിലും മാഷ് നിന്നാലും കണ്ടു പിടിക്കും മാഷിനെ അത്രയ്ക്കു പെർഫെക്ട് ആയി മനസ്സിൽ എന്നേ പതിഞ്ഞു ഈ മാഷും മാഷിന്റെ maths മെത്തേടും. സെറ്റായി മാഷേ വല്ലാണ്ട് സെറ്റായി 😁❤️🥀👍. Thanks and good night.
സർ മാത്‍സ് ഒന്നും അറിയാത്ത ഞാൻ ഇപ്പോൾ എന്തെങ്കിലും മാത്‍സ് ചെയ്യുന്നുണ്ടെങ്കിൽ അത് എന്റെ കഴിവല്ല. എല്ലാം sirnte കഴിവാണ്. കാലിൽ തൊട്ടു നമസ്കരിക്കുന്നു. ദീർഘായുസ്സോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു..🙏🙏🙏🙏🙏
സാറിനെ ആരും അറിയാതെ പോവരുത് , ഇത്രയും നല്ല ഒരു മാത്‍സ് അധ്യാപകനെ ഞാൻ കണ്ടിട്ടില്ല .. മറ്റുള്ളവർക്ക് അറിയാനായി പരമാവധി എന്റെ എല്ലാ ഫ്രണ്ട്സിനും ഷെയർ ചെയ്യുന്നുണ്ട്, ഫ്രീ ക്ലാസ്സ് ആയിട്ടുപോലും സർ എത്ര തവണ ആവർത്തിച്ച് പറഞ്ഞു തരുന്നു, സർ എടുത്ത് തന്ന എല്ലാ ക്ലാസ്സും നന്നായി മനസിലായി. ഒരു സംശയവുമില്ല... സാറിനോടുള്ള കടപ്പാട് വാക്കുകൾക്ക് അതീതമാണ് എങ്കിലും നന്ദി സർ...... ..
ജെറിൻ സാർ നിങ്ങൾ ഞങ്ങളുടെ മുത്താണ്.... കണക്കിനെ സ്നേഹിച്ചു പോകുന്നു... സാറിന്റെ ക്ലാസിനു വേണ്ടി മാത്രമാണ് ഇപ്പോൾ യൂട്യൂബ് തുറന്നു നോക്കുന്നത്... ഒരു പാട് നന്ദിയുണ്ട് ജെറിൻ സാർ ❤️❤️❤️❤️❤️❤️❤️❤️
SIR ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. എനിക്ക് നവോദയയിലേക്കുള്ള entrance exam എഴുതാനുള്ള mathematics syllabus നോക്കിയപ്പോൾ അതിൽ ഒന്നാമത് number system ആയിരുന്നു. എനിക്ക് profit and loss TH-cam ഈ വീഡിയോ കുറെ കണ്ടിട്ടും മനസ്സിലായില്ല. സാറിന്റെ ഈ വീഡിയോയും profit and loss വീഡിയോയും അങ്ങനെ സാറിനെ എല്ലാ വീഡിയോസും ഞാൻ കണ്ടു. എനിക്കിപ്പോൾ profit and loss വളരെ എളുപ്പമാണ്. എന്റെ ചെറിയ അമ്മയും അമ്മായിയും ഇത് കേട്ടാണ് LDC, LGS -നും പഠിച്ചത്. അവർ ഇപ്പോൾ ലിസ്റ്റിൽ കയറുകയും ചെയ്തു. Very very thanks sir 🙏
കണക്കിന്റെ വല്യേട്ടാനോ നരസിംഹമോ രാവണ പ്രഭുവോ ഒക്കയാണ്.... ഇത്ര attention കൊടുത്തു അറിയാൻ ഉള്ള ആഗ്രഹത്തിൽ സ്കൂളിലോ കോളേജിലോ നേരിട്ട് സാറുമ്മാരു പഠിപ്പിക്കുമ്പോൾ പോലും ക്ലാസ്സിൽ ഇരുന്നിട്ടില്ല..., ഇത് നമ്മളെ പിടിച്ചിരുത്തി കളഞ്ഞല്ലോ സാറെ....👍👍👍....ഞാൻ 27:34 സെക്കന്റ് ഇൽ, ബുക്കിൽ മാർജിൻ ഇട്ടു, pen എടുത്തു എഴുതാൻ തുടങ്ങിയപ്പോ അതൊക്കൊ മാറ്റി വച്ചു ഇങ്ങോട്ട് നോക്കാൻ സർ പറഞ്ഞു... അതെന്ത് മാജിക് ആണ് സാറെ...😣😣😣.😁😁😁😁👏👏👏👏👏👌👌👌
Sir ന് you tube വഴി എത്ര പൈസ കിട്ടുന്നുണ്ട് എന്ന് എനിക്ക് അറിയില്ല.എത്ര കിട്ടിയാലും mathes sir ന്റെ ക്ലാസ് കണ്ടിട്ട് അത് മുഴുവനും പഠിച്ചു ഒരു qustion paper ഒക്കെ ചെയ്യുമ്പോൾ പെട്ടെന്ന് answer ഒക്കെ കിട്ടുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന പുറത്ത് അറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ഉണ്ടല്ലോ ആ സന്തോഷം അര് കണ്ടില്ലെങ്കിലും ദൈവം എന്നുള്ള ഒരു മഹാ ശക്തി കാണും .അതിന്റെ വിജയത്തിന് കാരണക്കാരനായ sir നെ ഇനിയും ഉയരങ്ങളിൽ എത്തിക്കുകയും ചെയ്യും .ഇത് മനസ്സിൽ തട്ടി ഉള്ള വാക് ആണ്. Sir ഞങ്ങളുടെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.🙏
Dislike adcha 6 perkum set ayillan thonun. Cheriya oru arivu polum valuthan.. ithrem nannayt arum mathsin free class it kanditlla. Thank u sir God bless you
A truely amazing Maths teacher is very hard to find and impossible to forget.. ❤️🔥 We all guyz R Lucky becoz we found him... Luv U Sir.. Jerin Sir uyireee😘🤩⚡️
Hi sir njan sirnte class orazhcha munb anu kanunnath yenik orupad ishtapettu njan ipol vere classukal onnum kanunilla sir nte class anu follow cheyyunnath super sir keep it up god bless you
Maths nalatek matti matti examinta tale divasam padikata Njan 😄 eppo. maths eshtapett tudaki.....ella clasum orupad upakaram sir plus two sillabus edukane sir...mental abilityum🙏
ജെറിൻ സർ ഫാൻസ് ലൈക്
ഉയിരേ 💕💕💕
Good ക്ലാസ്സ്.
സ്കൂളിൽ പഠിക്കുമ്പോൾ സർ പോലെത്തെ ഒരു ടീച്ചർ കിട്ടിയാൽ മാർക്ക് ഉറപ്പ്
You prolly dont care but does any of you know of a way to log back into an instagram account..?
I was stupid lost the login password. I would love any tricks you can give me!
@Luciano Milo instablaster :)
Super
ജീവിതത്തിൽ ഇത്രയും നാൾ പഠിച്ച കാല അളവിനുള്ളിൽ കണ്ട വേറിട്ട അധ്യാപകൻ . തന്റെതായ ശൈലിയിൽ വ്യക്തി മുദ്ര പതിപ്പിച്ച jerin sir . കേരളത്തിന്റെ അഭിമാനം . Psc studentsinte കണക്കിലെ രാജകുമാരൻ 💜ആത്മാർത്ഥതയുടെ ആൾ രൂപം ❣️❣️one of my favourite educator Jerin സർ uyir💜💜💜💜💜💗
Correct
💜💜💜
True
Thanks sir ❤
തീർച്ചയായും. സാറിനു ബിഗ് സല്യൂട്ട്
ഇത്രയും നന്നായി കണക്കിന്റെ മുക്കും മൂലയും തീർത്തു പഠിപ്പിക്കുന്ന ഒരു സാറിനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. സൂപ്പർ.. പൊളിച്ചു.... 👌👌👌👌👌👌👌thank you sir.... 🙏🙏🙏🙏🙏👌👌👌👌👌class
കേരള രാമാനുജൻ......❤❤❤❤🥰🥰🥰🥰🥰🥰🥰
Set 👍🏻
Athe👍
Absolutely
👍🏻
Yes😍
Sir ന്റെ ക്ലാസ്സ് ഇഷ്ടപെടാത്ത കുട്ടികൾ ആരുമുണ്ടാവില്ല. കിടിലൻ ക്ലാസ്സ്. Superb
👌👌👌class👌👌👌👌
2024 kanunna ആരുല്ലേ?
Ldc
Yes
👍
Indian army
Mm
ഇനി കണക്ക് പഠിക്കാൻ വയ്യെന്ന് വിചാരിക്കുന്നവർ പോലും ജെറിൻ സാറിന്റെ ക്ലാസ്സ് കണ്ടാൽ പഠിച്ചിരിക്കും 😍😍😍😍❤️❤️❤️🔥🔥🔥👏👏👏👏
👋
@@nikhilrajvase9633 ✋😀
Sathym.
@@Pastel_babe-d2b 👍😊
Athe
Mashe കണ്ണിമ വെട്ടാതെ നോക്കി😁. നോക്കി നോക്കി ഏതു ആൾകുട്ടത്തിലും മാഷ് നിന്നാലും കണ്ടു പിടിക്കും മാഷിനെ അത്രയ്ക്കു പെർഫെക്ട് ആയി മനസ്സിൽ എന്നേ പതിഞ്ഞു ഈ മാഷും മാഷിന്റെ maths മെത്തേടും. സെറ്റായി മാഷേ വല്ലാണ്ട് സെറ്റായി 😁❤️🥀👍. Thanks and good night.
പ്രത്യക്ഷത്തിൽ മുന്നിൽ ആരുമില്ലെങ്കിലും 118k സ്റ്റുഡന്റ്സും മുന്നിൽ ഉണ്ടെന്നുള്ള ഫീൽ ഉണ്ട് സാർ നു.. അത് ആ എനർജി കണ്ടാൽ അറിയാം...
അത് 1 M സ്റ്റുഡന്റസ് ആവട്ടെ ഉടനെ തന്നെ
ജെറിൻ സാർ 🤗😍❤️
Abi dhekko Bai
1:40
അതൊക്കെ പണ്ട് ഇപ്പോൾ 318k❤
സർ മാത്‍സ് ഒന്നും അറിയാത്ത ഞാൻ ഇപ്പോൾ എന്തെങ്കിലും മാത്‍സ് ചെയ്യുന്നുണ്ടെങ്കിൽ അത് എന്റെ കഴിവല്ല. എല്ലാം sirnte കഴിവാണ്. കാലിൽ തൊട്ടു നമസ്കരിക്കുന്നു. ദീർഘായുസ്സോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു..🙏🙏🙏🙏🙏
🙏🙏🙏🙏🙏
❤
സാറിനെ ആരും അറിയാതെ പോവരുത് , ഇത്രയും നല്ല ഒരു മാത്‍സ് അധ്യാപകനെ ഞാൻ കണ്ടിട്ടില്ല .. മറ്റുള്ളവർക്ക് അറിയാനായി പരമാവധി എന്റെ എല്ലാ ഫ്രണ്ട്സിനും ഷെയർ ചെയ്യുന്നുണ്ട്, ഫ്രീ ക്ലാസ്സ് ആയിട്ടുപോലും സർ എത്ര തവണ ആവർത്തിച്ച് പറഞ്ഞു തരുന്നു, സർ എടുത്ത് തന്ന എല്ലാ ക്ലാസ്സും നന്നായി മനസിലായി. ഒരു സംശയവുമില്ല... സാറിനോടുള്ള കടപ്പാട് വാക്കുകൾക്ക് അതീതമാണ് എങ്കിലും നന്ദി സർ......
..
കോച്ചിങ് ക്ലാസ്സിൽ പോയിരുന്നേലും ഇപ്പോഴാ ഇത് ഒക്കെ തലയിൽ കയറുന്നത്.
ജെറിൻ sir ഉയിർ 🔥
സാറിനെ കാണുമ്പോ തന്നെ ഒരു പാട് സന്തോഷാണ്. Maths പഠിക്കാൻ വലിയൊരു Positive energy... Thank u Sir.... ഓരോ ClS നു വേണ്ടിയും കാത്തിരിക്കുന്നു. 🙏🙏🙏🙏🙏🙏😍😍
😊😊😊😊
ജെറിൻ സാർ നിങ്ങൾ ഞങ്ങളുടെ മുത്താണ്.... കണക്കിനെ സ്നേഹിച്ചു പോകുന്നു... സാറിന്റെ ക്ലാസിനു വേണ്ടി മാത്രമാണ് ഇപ്പോൾ യൂട്യൂബ് തുറന്നു നോക്കുന്നത്... ഒരു പാട് നന്ദിയുണ്ട് ജെറിൻ സാർ
❤️❤️❤️❤️❤️❤️❤️❤️
ആദ്യം like.... പിന്നെ comment.... എന്നിട്ട് ക്ലാസ്സ്..... അതാണ് അതിന്റെ ഒരു രീതി....
Enteyum
Njanum
SIR
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു.
എനിക്ക് നവോദയയിലേക്കുള്ള entrance exam എഴുതാനുള്ള mathematics syllabus നോക്കിയപ്പോൾ അതിൽ ഒന്നാമത് number system ആയിരുന്നു. എനിക്ക് profit and loss TH-cam ഈ വീഡിയോ കുറെ കണ്ടിട്ടും മനസ്സിലായില്ല. സാറിന്റെ ഈ വീഡിയോയും profit and loss വീഡിയോയും അങ്ങനെ സാറിനെ എല്ലാ വീഡിയോസും ഞാൻ കണ്ടു. എനിക്കിപ്പോൾ profit and loss വളരെ എളുപ്പമാണ്. എന്റെ ചെറിയ അമ്മയും അമ്മായിയും ഇത് കേട്ടാണ് LDC, LGS -നും പഠിച്ചത്. അവർ ഇപ്പോൾ ലിസ്റ്റിൽ കയറുകയും ചെയ്തു.
Very very thanks sir 🙏
Njanum sirninoppom koodunnu.L.G.S. nuvendi
@@ronychacko8010 njanum🥰
ജെറിൻ sir,, എൻ ഉയിർ,,, sirnu എന്റെ ഗുരുദക്ഷിണ LD ആകണമെന്നുണ്ട്,, നടത്തി തരണേ dhyavame,, 🙏🙏🙏💯💥💯💥😍😍💪😍💪😍💪 maths god കൂടെ und,
sir, എല്ലാവർക്കുo പേടി സ്വപ്നമായിരുന്ന കണക്ക് എന്ന ഭാഗം ഇത്രയും ഈസി ആയിരുന്നോ .ഇപ്പോൾ ഒരു വിശ്വാസം തോന്നുന്നു കണക്ക് ചെയ്യാൻ👍👍👍👍
Free aayit ethrayum nalla class njagalk tharunna sir nte nalla manasinu orupad nanni
Thank you sir
സത്യം ippo സമയം morning 2, 24 ജീവിതത്തിൽ ആദ്യമായി കണക്ക് പഠിച്ചു കൊണ്ട് ഉറക്കം വരാതിരുന്ന ക്ലാസ്, lot of thankssir👌👌👌👌
സാറിന്റെ ക്ലാസ്സ് കണ്ടപ്പോ തൊട്ടു കണക്കിനെ ഇഷ്ടത്തോടെ പഠിക്കാൻ തുടങ്ങി
Njanum
Day by day You r breaking the approach of maths..... jerin sir💙
ഗതിമാൻ എക്സ്പ്രസ്സ് പോലെ ആണല്ലോ സർ ഓരോ ക്ലാസും 😍😍😍😍💯💯💯💯
താങ്ക് യു sir😍
Sir , I am study in 8 standard and I like sir's classes very much , sir's teaching style is very good and understanding . Thank you sir
.
ആദ്യമായിട്ടു കാണുകയാണ് സർ ന്റെ ക്ലാസ്സ്. സർ ന്റെ ചിരിയിൽ ഉണ്ട് maths നോടുള്ള ഇഷ്ടം 🥰 ക്ലാസ്സ് അടിപൊളി 👍
Oru katta Jerin sir Fan..so Proud to be your student.. Thank you sir..
Students nte edayile celebrity...❤️
Jerin Sir ethra paranjalum Sr noduullaa nandhi mathiuavilla Njan Lgs nedi orupadu orupadu nandhi👃👃
ഇന്നത്തെ കോട്ട വന്നു മക്കളെ ❤❤
Yah appole thodangeetto
Psc padikunnavar chumma motivation class kand time kalayathe sirnte maths classil irunnu nok. Ullil ninnu oru positive energy keri varunnath kanam
Its true💯💯
Don't know why ..really felt so satisfied after seeing your class. Lots of thanks with outmost respect to you sir....
Jerin sir for me you are my magic( in maths and teaching)the best teacher who influenced me to the core without any personal communication.
Trick കളുടെ രാജകുമാരൻ ❤❤🥰🤩🎉🎊🙏🙏🙏🙏🙏
സാറിനെ കാണാൻ സുരേഷ് ഗോപിയെ പോലെ ഉണ്ട്..... അതെ attitude.... 🥰👍👍👍👍
ജെറിൻ sir സൂപ്പർ ക്ലാസ്സ് 🙏🙏🙏
എനിക്ക് എണ്ണൽ സഖ്യ അറിയില്ലായിരുന്നു thx എനിക്ക് പഠിപ്പിച്ചു തന്നതിന് 👍🏻👍🏻👍🏻ഇന്ന് എനിക്ക് എക്സാം സ്കോളർഷിപ്പ് ഉണ്ട് 👍🏻👍🏻👍👍👍
National Maths Day Wishes Sir❤❤❤❤❤❤❤
Excellent, superb, miraculous. Sir your approach makes us love maths. Thank you Sir.
Prince of maths. Thank you sir. Hats of your effort.
കണക്കിന്റെ വല്യേട്ടാനോ നരസിംഹമോ രാവണ പ്രഭുവോ ഒക്കയാണ്.... ഇത്ര attention കൊടുത്തു അറിയാൻ ഉള്ള ആഗ്രഹത്തിൽ സ്കൂളിലോ കോളേജിലോ നേരിട്ട് സാറുമ്മാരു പഠിപ്പിക്കുമ്പോൾ പോലും ക്ലാസ്സിൽ ഇരുന്നിട്ടില്ല..., ഇത് നമ്മളെ പിടിച്ചിരുത്തി കളഞ്ഞല്ലോ സാറെ....👍👍👍....ഞാൻ 27:34 സെക്കന്റ് ഇൽ, ബുക്കിൽ മാർജിൻ ഇട്ടു, pen എടുത്തു എഴുതാൻ തുടങ്ങിയപ്പോ അതൊക്കൊ മാറ്റി വച്ചു ഇങ്ങോട്ട് നോക്കാൻ സർ പറഞ്ഞു... അതെന്ത് മാജിക് ആണ് സാറെ...😣😣😣.😁😁😁😁👏👏👏👏👏👌👌👌
Adhyam like 👍 👍👍 pinne comment 💬 💬💬💬 Athinu shesham class
കോടതിയിൽ നിന്ന് പോലും നമ്മളെ പഠിപ്പിക്കുന്ന നമ്മടെ സ്വന്തം sir... മറക്കില്ല sir 🤗🤗
Great effort sir....thank you so much...God bless you...amazing way of teaching....GO ahead sir....
Thank you sir , revision cheyan vendi veendum kanunnu
ഇത്ര സിംപിൾ ആയി പഠിപ്പിക്കാൻ സാറിനു മാത്രമേ കഴിയൂ. Thank you sir🌹🌹😍😍😍
Super class sir. എനിക്കു വളരെ മനസിലായി
Ithaanu ella kanakkukaldem adishthanam...ithuvazhi sankyakale kooduthal paruchayappedm...manasilaakkam....ithonnum ithupole simple aaytt mattarum padippikkilla ...🥰🥰jerin sir 🥰🥰
jerin sir uyir.....maths nu confidence kiitiyathu sir kaaranam aanu...
Ethoru Institution il poyalum ingane aarum thannne padipikkilla... Ingane fre ayi sincerely padipikunna ore oru mash 👆 Jerin Sir.... Viswasikkam orupad.... Ethra comments ittalum mathiyavilla
Thank you സാർ ആദ്യമായി ജാനും മനസ്സിൽ കണക്ക് കൂട്ടി ചെയ്തു ഇനി ജാൻ സെറ്റ് ആകും .🌹
Sirde avatharana shayli oru rakshem illaaa❤️❤️❤️❤️❤️❤️❤️❤️❤️
Jerin sir ❤️😍
Super class
Oru padu nanni💝💝💝💝
ഇത്രയും Simple ആയിരുന്നോ....😱
Thank you Sir ❣️
Ende saare,, pareyathe vayya, super class.
Jerin sir you are amazing 🥰 keep shining 💥💥God bless u dear 🙏🙏🙏
Sir തുക കാണാൻ എനിക്ക് എളുപ്പം ആയി തോന്നിയത് ഓപ്ഷൻ എടുക്കുന്നത്. Thanku sir
Thanks for being such an inspiring mentor☺☺☺🙏🙏🙏🙏
Thank u ആദ്യമായിട്ട് maths ഇഷ്ടപ്പെട്ടത് ഈ ക്ലാസ്സ് കണ്ടത്തിൻ ശേഷ മാണ്. Thanks ❤️❤️❤️❤️❤️
ജെറിൻ സാറിന്റെ ക്ലാസ്സ് കാണുന്നതിന് മുൻപേ ലൈക് അടിച്ചു കമന്റ് വായിച്ചു സന്തോഷിക്കുന്നത് എന്റെ ശീലം 😍
Njanum angane thanneya .😍
സാറിന്റെ ക്ലാസ്സ് കാണുമ്പോൾ ഒരു ആവേശമാണ് പഠിക്കാൻ താങ്ക്യൂ സാർ
Really appreciate the efforts made by your goodself.
Sirite class keettapo muthalanu maths padikkanam ennu thonni thudagiyath... Ellaaa classic onninonnum better aanu... Adipolii class......Thank you sir
I'm waiting for this class.. Thank u so much sir... Go ahead... God wl always with u to fulfill all ur dreams...
👌👌👌👌
Supr class, itra nalla sir nammude vijayathinte monnodiyanu
സാറിന്റെ ഓരോ വീഡിയോക്കും വേണ്ടി കട്ട വെയ്റ്റിംഗിൽ ആണ് ഞങ്ങൾ 🔥😍😍😍
Njan LGS aanu nokkunath .priliminarikk njan kanda class thaneyanu e topic. Very helpful sir ...Thank you sir...God bless uu...Jerin sir 💯👐❣❣❣
ഞാൻ ഇപ്പോൾ വേറൊരു മാക്സ് ക്ലാസും കാണാറില്ല കാരണം നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ നമ്മുടെ സ്വന്തം ജെറിൻ സാർ
ഇപ്പഴാണ് കാണുന്നത് 😘
Sir ന് you tube വഴി എത്ര പൈസ കിട്ടുന്നുണ്ട് എന്ന് എനിക്ക് അറിയില്ല.എത്ര കിട്ടിയാലും mathes sir ന്റെ ക്ലാസ് കണ്ടിട്ട് അത് മുഴുവനും പഠിച്ചു ഒരു qustion paper ഒക്കെ ചെയ്യുമ്പോൾ പെട്ടെന്ന് answer ഒക്കെ കിട്ടുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന പുറത്ത് അറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ഉണ്ടല്ലോ ആ സന്തോഷം അര് കണ്ടില്ലെങ്കിലും ദൈവം എന്നുള്ള ഒരു മഹാ ശക്തി കാണും .അതിന്റെ വിജയത്തിന് കാരണക്കാരനായ sir നെ ഇനിയും ഉയരങ്ങളിൽ എത്തിക്കുകയും ചെയ്യും .ഇത് മനസ്സിൽ തട്ടി ഉള്ള വാക് ആണ്. Sir ഞങ്ങളുടെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.🙏
Thanku sir .ithrem tricks ariyavunna kanakke sir na njan adhyamaya kanunna.
THANKS YOU SIR FOR YOUR GREAT EFFORT🙏🙏🙏🤗🤗🤗🤗🤗
നല്ല പെർഫെക്ഷൻ ഉള്ള ക്ലാസ്സ് സാറിന്റെ ക്ലാസ്സ് മനസ്സിലാവാത്ത കുട്ടികളുണ്ടാവില്ല 👍👍👍👏👏
Thank u sir for the English words.
Happy teaching 🙂
Jeevithathil ethuvare etra eshtapettu maths cheythittillaa..oru pedi swapnam ayirunnu ennum maths...thanku sir...
സാർ ദൈവം തന്നെയാണ് 😍😍😍😍
അന്നും എന്നും കാണും base മുതൽ ✌️superb class sir ❤
Perfect set..👌..... 🤩.... Thank you sir... 🙏🙏🙏
Thanks
ഒരു രക്ഷയും ഇല്ല powli ക്ലാസ്സ്, ജെറിൻ സർ ഇഷ്ടം ❣️
Sir NTPC ക്കൂ വേണ്ടി കുറച്ചു Reasoing Problemട കൂടി ചെയ്തു തരുമോ പ്ലീസ്..........
ലാസ്റ്റ് വേറെ ലെവൽ ടെക്‌നിക് ⚡️🔥🌀
ജെറി സാർ ❣️❣️❣️
Dislike adcha 6 perkum set ayillan thonun. Cheriya oru arivu polum valuthan.. ithrem nannayt arum mathsin free class it kanditlla. Thank u sir
God bless you
അവർക്കു set ആകാഞ്ഞിട്ടല്ല, നമ്മുടെ sir ന് കണ്ണുകിട്ടാതിരിക്കാൻ ഇങ്ങനെ ചിലരുള്ളത് നല്ലതാ 😍
maths..... king.... the ഗ്രേറ്റ് ടീച്ചർ
A truely amazing Maths teacher is very hard to find and impossible to forget.. ❤️🔥 We all guyz R Lucky becoz we found him... Luv U Sir.. Jerin Sir uyireee😘🤩⚡️
Hi sir njan sirnte class orazhcha munb anu kanunnath yenik orupad ishtapettu njan ipol vere classukal onnum kanunilla sir nte class anu follow cheyyunnath super sir keep it up god bless you
Mathsinu trig turn allaatha channels und,pakshe nammal athilottonnum pokunnilla 😉😁✌️✌️
Njnangalude swantham jerin sir😍😍😍
'Bhoomiyude spandhanam Mathematics il aanu'
- Ith Chacko maashinu
Njngalkk Mathematics nte spandhanam Jerin Sir aaneeeeee😇😇😇😇😇😇😇🥰🥰🥰🥰🥰
Maths nalatek matti matti examinta tale divasam padikata Njan 😄 eppo. maths eshtapett tudaki.....ella clasum orupad upakaram sir plus two sillabus edukane sir...mental abilityum🙏
2025 ഇല് കാണുന്ന ആരോല്ലേ
Me❤
🤚🏻
Superb class sir. Ithuvara maths ottum araiyathillae polum easily understood ur class sir superb
പേനയും ബുക്കും വേണ്ട 🙏🙏🙏
ഇങ്ങള് പൊളിയാണല്ലോ ..::👍👍
2025 kaanunnavar ndo😁
Nannayi mansilayi sir.Thank youu
Suprb class sir....so intresting....ithpole oru cls ithvre attend cheythitilla njn....thank you so much sir....keep going with this spirit and energy😍
Njn maths na eshtapattadhe sir nta class kanadane sir... set ayiii sir.... 🤝😍😍
Aarada ithinokke dislike adikkunna mandanmaar🙄🙄🙄
Sir adpoli, ingane oru sarundayirunenkil enne enikku maths eluppamayirunnene😍😍😍😍😍
Rrb ntpc 😊
Enne polullavare rakshikkn deyvam srishtticha mahanaya guru...