ഒറ്റ സംഖ്യകൾ | ODD NUMBERS | Basics | NUMBERS | SHORTCUTS For All Competitive Exams...

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 811

  • @trigturn7209
    @trigturn7209  4 ปีที่แล้ว +1114

    എല്ലാവരുടേയും ശ്രദ്ധക്ക്...
    17:39 മിനുട്ടിൽ എനിക്ക് ഒരു തെറ്റുപറ്റിയിട്ടുണ്ട്..
    71ന്റെ Square ഞാൻ 5061 ആണ് എഴുതിയത്., അത് തെറ്റാണ്. 71ന്റെ Square ശെരിക്കും 5041ആണ്.
    ചെയ്തുകൊണ്ടിരിക്കുമ്പോൾ 7×1 =8 എന്ന് തെറ്റായി എഴുതിപോയി...
    എല്ലാരും സദയം ക്ഷെമിക്കുക
    Sorry For The Mistake 🙂

    • @arjunharidas6070
      @arjunharidas6070 4 ปีที่แล้ว +33

      ഞാൻ പേടിച്ചു പോയി 😁😁😁 സർ ആദ്യം പഠിപ്പിച്ചത് പോലെ ചെയ്തപ്പോൾ 5041 ആണ് കിട്ടിയത് ♥️♥️ thank you sir

    • @aswanisibin8238
      @aswanisibin8238 4 ปีที่แล้ว +14

      Epozhe kshamichu kazhinjente saare

    • @sabithapbala636
      @sabithapbala636 4 ปีที่แล้ว +6

      It's ok sir, ....

    • @kannur2016
      @kannur2016 4 ปีที่แล้ว +4

      😊💕💕💕

    • @aseenaanas7545
      @aseenaanas7545 4 ปีที่แล้ว +3

      🤗🤗🤗🤗🤗🤗🤗

  • @CarmelAcademy
    @CarmelAcademy 4 ปีที่แล้ว +562

    യൂട്യൂബിന്റെ ചരിത്രത്തിൽ ഇത്രയും നന്നായി PSC Maths Class എടുക്കുന്ന മറ്റൊരു ചാനലും ഇല്ല. God Bless you dear sir ❤️❤️

    • @vijalakshmisr711
      @vijalakshmisr711 4 ปีที่แล้ว +5

      Carmel Academy ക്ലാസും നല്ലതാണ്. Njan GK അതാണ് follow ചെയ്യുന്നത് 😍

    • @adwaidhsnair5920
      @adwaidhsnair5920 4 ปีที่แล้ว +1

      ഞാനും Carmel Academy GK follow ചെയ്യാറുണ്ട് 💯❣️

    • @abhilashmk7055
      @abhilashmk7055 4 ปีที่แล้ว +2

      njanum

    • @maryn9981
      @maryn9981 4 ปีที่แล้ว +2

      ഞാൻ ആദ്യമായി trig turn ചാനലിനെ പറ്റി അറിയുന്നത് Carmel Academy - യുടെ Watsaap Groupil Sir ഇട്ട message ലൂടെയാണ് 😍😍. അന്ന് മുതൽ ഒരു ക്ലാസ്സുപോലും miss ആവാതെ ഞാൻ കാണാറുണ്ട്...

    • @abhinandsh1933
      @abhinandsh1933 4 ปีที่แล้ว +2

      Njanum eppol Carmel Academyum Trig Turn um maathramaanu youtubil follow cheyyunnath..

  • @dhanyavijesh6943
    @dhanyavijesh6943 4 ปีที่แล้ว +65

    ഇത്ര simple ആയി ആരും maths പഠിപ്പിച്ചു കണ്ടിട്ടില്ല maths പഠിക്കാൻ ഇതിലും മികച്ചൊരു ചാനൽ യൂട്യൂബിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല thank you sir ♥🙏🙏🙏👍👍👍

  • @dileepk4663
    @dileepk4663 4 ปีที่แล้ว +50

    ഇങ്ങനെ ഉള്ള sir മാരെ ഒന്നും സ്കൂളിൽ ഞങ്ങൾ കണ്ടിട്ട് ഇല്ലാ super ക്ലാസ്സ്‌ 👍

  • @nikhilrajvase9633
    @nikhilrajvase9633 4 ปีที่แล้ว +230

    പ്രിലിംസ്‌ എക്സാംന് മുൻപ് സാറിന്റ ഫാമിലിയെ ഇൻട്രൊഡ്യൂസ് ചെയ്യണേ.... ✌️❤️❤️

  • @deepthiaj7315
    @deepthiaj7315 4 ปีที่แล้ว +44

    എത്ര ഭംഗി ആയി ആണ് എല്ലാ ക്ലാസും എടുക്കുന്നത് 😍🙏👌👌

  • @sreelekshmysree9546
    @sreelekshmysree9546 3 ปีที่แล้ว +39

    Maths ഞാൻ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു ഒരു കാരണമേ ഉള്ളു ജെറിൻ സാർ 🙏🙏🙏❤❤❤👍👍👍👍👍

  • @backtohistory896
    @backtohistory896 4 ปีที่แล้ว +42

    ഇത്രയും ലളിതമായി കണക്കു പഠിപ്പിക്കുന്നത് ഞാൻ കാണുന്നത് ഇതാദ്യമായാണ് .... ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ...

  • @Norvetex12345
    @Norvetex12345 4 ปีที่แล้ว +121

    ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലൊരു ഐറ്റം ❤

  • @nidhishavattoli
    @nidhishavattoli ปีที่แล้ว +10

    ഓരോന്ന് കണ്ടു പഠിക്കുമ്പോഴും ഹൃദയത്തോട് ചേർത്തുവെക്കുന്നുണ്ട് പ്രിയപ്പെട്ട അദ്ധ്യാപകനെ 🖤🖤🖤

  • @muhsinaak3785
    @muhsinaak3785 4 ปีที่แล้ว +10

    സാറെ.... Sir പൊളിയാണ്... മക്കളെ എന്നുള്ള വിളയാണ് sir ലേക്ക് നമ്മളെ കൂടുതൽ അടുപ്പിക്കുന്നത്....🥰🥰🥰🥰

  • @adhinrajs5290
    @adhinrajs5290 4 ปีที่แล้ว +11

    എന്റെ മോനെ .....
    Introduction ഒരേ പൊളിയാണ് വന്ന് വന്ന്

  • @valsalaalexander7529
    @valsalaalexander7529 4 ปีที่แล้ว +5

    Maths base polumilllatha enikithu valare easy. Ayiii kto. Thanku jerin sir...

  • @dhaneep2007
    @dhaneep2007 3 ปีที่แล้ว +4

    Life l kittiyatil vachu ettavum mikacha maths classes trig turn nu mathram swantham....thanks jerin sir... 🙏🙏🙏🙏

  • @thereshkova1
    @thereshkova1 3 ปีที่แล้ว +7

    എന്ത് നന്നായി ആണ് സർ ക്ലാസ്സ്‌ എടുക്കുന്നത്... ഞാൻ കണക്കിന് എന്നും പിന്നോട്ട് ആർന്നു.. ഒരുപാട് സങ്കടപ്പെട്ടിട് ഉണ്ട്... ഇപ്പോൾ ഒരു വിശ്വാസം തോനുന്നു ഉണ്ട്... ഒരുപാട് നന്ദിയുണ്ട് സർ 👌👌🙏

  • @sulfasulfath9552
    @sulfasulfath9552 4 ปีที่แล้ว +12

    ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സാർ ന്റെ ക്ലാസിനു 4പേര് ഡിസ്‌ലൈക്ക് അടിക്കാനായിട്ട് നടക്കുന്നുണ്ട്.... ഇവമ്മാർക്ക് ഇതിലും നല്ല ക്ലാസ്സ്‌ വേറെ എവിടുന്നു കിട്ടും.. കഷ്ടം... സൂപ്പർ ക്ലാസ്സ്‌ സാർ. Thanks😍😍

  • @aswathys4749
    @aswathys4749 4 ปีที่แล้ว +6

    Tension free aayi maths padikunathu sir nte class il matramanu, sir ne kanumbo thanne endoru santhosham aanenno..... Jerin sir ❤

  • @aswathys6047
    @aswathys6047 4 ปีที่แล้ว +8

    Excellent cls sirrrr tnks,💗💖💖💖💖🙏🙏🙏🙏🙏🙏🙏🙏
    Suresh Gopi,,Suresh gopide mon,unni mukundhan,,Anoop menon,vijay sethupathi ,,evare okk chernna oru aal anu jerin sirr sir evrde okk look anu

  • @suneeravp6354
    @suneeravp6354 ปีที่แล้ว +1

    സാറെ എനിക്ക് വല്ലാതെ കൂട്ടിയപ്പോൾ കൺഫ്യൂഷൻ വന്നതായിരുന്നു ഈ ഒറ്റ ക്ലാസോടെ എല്ലാം എനിക്ക് മനസ്സിലായി thank you so much

  • @simip5073
    @simip5073 4 ปีที่แล้ว +10

    Thank you jerin sir😍😍😍😍🙏😍
    17.48:: 71^2 =5041

  • @syamas4943
    @syamas4943 3 ปีที่แล้ว +4

    sir ഞാൻ കഴിഞ്ഞ LGS ന്റെ main list ൽ വരാഞ്ഞത് maths അറിയാത്തതുകൊണ്ടായിരുന്നു. GK നല്ലതുപോലെ എഴുതിയിരുന്നു maths ഒന്നും അറിയില്ലായിരുന്നു അതുകൊണ്ട് supplymentary listil ആയിരുന്നു അന്ന് സാറിന്റെ class കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ജോലിക്ക് കയറിയേനെ.

  • @twinbirdpixels8672
    @twinbirdpixels8672 3 ปีที่แล้ว

    Good one...ഞങ്ങൾ ട്വിൻസ് ആണ് .....സർ നെ ഡബിൾ അയി കണ്ടപ്പോൾ ഹാപ്പി ....

  • @greeshmag122
    @greeshmag122 4 ปีที่แล้ว +1

    Super, ethra nanayi maths ethuvare arum padipichitila.......thank you sir 😍👍 god bless you........

  • @rahulnair4134
    @rahulnair4134 2 ปีที่แล้ว +1

    Sir namichu 🙏🙏🙏🙏അത്രക്ക് നന്നായിട്ട ക്ലാസ്സ്‌ എടുക്കുന്നത് 🤗🤗

  • @prabhuschannel5431
    @prabhuschannel5431 ปีที่แล้ว +2

    ഇതൊക്ക പഠിക്കാൻ വളരെ കഷ്ടപ്പെട്ടിരുന്നു. സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ സിംപിളായി പഠിക്കാൻ കഴിഞ്ഞു. Thank You Sir🙏🙏

  • @muhsina548
    @muhsina548 3 ปีที่แล้ว +1

    Trig turn um jerin sir um orupad uyarangalil ethatteyen Athmarthamayi agrahikkunnu...... God bless you sir........... Thank you so much for your great effort ✨☺️👍

  • @keerthinaths6187
    @keerthinaths6187 4 ปีที่แล้ว

    വളരേനല്ലതാണ് പറഞ്ഞുതരുന്നരീതി , Thanks sir

  • @tectalk9042
    @tectalk9042 ปีที่แล้ว

    ന്റെ സാറേ അടിപൊളി ക്ലാസ്സ്‌ സാറിന്റെ ക്ലാസ്സ്‌ കണ്ടിട്ട് ആണ് ഇപ്പോൾ മാത്‍സ് നോട്‌ ഇഷ്ട്ടം തോന്നി തുടങ്ങിയത് തന്നെ

  • @midhun1324
    @midhun1324 4 ปีที่แล้ว +5

    Kidu intro 2jerin sir😊❤❤❤❤

  • @ലക്ഷ്മിയുഗന്തികY
    @ലക്ഷ്മിയുഗന്തികY 4 ปีที่แล้ว +8

    എല്ലാവരും വരൂ കണക്ക് സെറ്റ് aakeet pogu😍

  • @squad257
    @squad257 4 ปีที่แล้ว +4

    Jerin sir...🤗🤗🤗💗💗💗❤🧡💛❤🧡💛❤🧡💛💚💙💜❤🧡💚💙💜❤🧡💛💚💙❤🧡💛💚💙💜❤🧡💛💚💙💜

  • @jobygeorge2970
    @jobygeorge2970 4 ปีที่แล้ว +3

    Thank you sir. ഉറങ്ങാൻ പോകുവായിരുന്നു. അപ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത്. ഇനി എന്തായാലും ക്ലാസ് കണ്ടിട്ട് ഉറക്കം ഉള്ളൂ.

  • @shivanisree6117
    @shivanisree6117 4 ปีที่แล้ว +1

    Intro polichu.🤩🤩. ennatheyum pole gd cls... thanku sir.. 🙏🙏🙏

  • @nazafathima1545
    @nazafathima1545 ปีที่แล้ว +3

    നന്നായി മനസ്സിലാകുന്നുണ്ട് 👍👍

  • @sruthis4358
    @sruthis4358 4 ปีที่แล้ว +5

    ❤❤missile man off maths 🤗🤗🤗🤗

  • @krishnapriya3913
    @krishnapriya3913 4 ปีที่แล้ว +5

    Kanan late ayi poyi😒😔 jerin sir ishtam😍😁💕😍

  • @dhanyaprasad4706
    @dhanyaprasad4706 4 ปีที่แล้ว +2

    Thank you sir, ജെറിൻ സർ ഇഷ്ട്ടം ❤️❤️❤️

  • @youngstar1666
    @youngstar1666 4 ปีที่แล้ว +3

    Jerinsir tte purakil veroru jerinsir 😍🤩😍

  • @aiswaryam6579
    @aiswaryam6579 3 ปีที่แล้ว +1

    thankuu jerin sir 🙏😊👌

  • @sijishasudhakar7618
    @sijishasudhakar7618 4 ปีที่แล้ว +2

    സർ പഴയ ലുക്കിൽ എന്നാ ഗ്ലാമർ ആണ്... so super.. ക്ലാസും സാറും

  • @fayisfayu3879
    @fayisfayu3879 4 ปีที่แล้ว +2

    വന്നു വന്നു jerin sir ന്റെ class വന്നു💪

  • @aiswaryaachu33
    @aiswaryaachu33 4 ปีที่แล้ว +3

    നല്ല ക്ലാസ്സ്‌. താങ്ക് യു സർ 🙏

  • @iamme1302
    @iamme1302 3 ปีที่แล้ว +1

    Jerin sir enna summavaaa 💥💥

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 ปีที่แล้ว +30

    ഞാൻ ശ്രദ്ധിക്കാറു ണ്ട്...ഏല്ലാ വീഡിയോയിലും ...വരുന്ന ആ 5 -6 dislike... ഒരേ ആൾക്കാരു തന്നെയാകാനാണ് സാധ്യത. .. ചുരുക്കി പറഞ്ഞാൽ 5 - 6 അറുത്തുകൊല്ലി app ഉണ്ടെന്ന് അർത്ഥം

    • @visakhvs3680
      @visakhvs3680 3 หลายเดือนก่อน +1

      ചിലപ്പോ മറ്റുള്ളവർ കണ്ണിടാതിരിക്കാനായിരിക്കും അവർ ഡിസ്‌ലൈക്ക് ചെയ്യുന്നത്...😅

  • @revathykarthika2100
    @revathykarthika2100 2 ปีที่แล้ว +1

    ഒന്നുമില്ല മക്കളെ 😂സെറ്റ് 😂 god blss u sir🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰

  • @rajeshanu7597
    @rajeshanu7597 3 ปีที่แล้ว +3

    ഇത്രയും ലളിതമായി Maths പഠിപ്പിക്കുന്ന ജെറിൻ സാറിന് നന്ദി🙏🏻🙏🏻🙏🏻🙏🏻

  • @ramsi6285
    @ramsi6285 4 ปีที่แล้ว +1

    Sir sirinte class super athilum super presentation well done pinne dialogue set polich👌👌👌

  • @sreelakshmi.900
    @sreelakshmi.900 4 ปีที่แล้ว

    Super class sir.. കണ്ടിരുന്നു പോകും

  • @chandruanoj831
    @chandruanoj831 3 ปีที่แล้ว

    Sir ningalude class edukuna reethi powli sir

  • @sreedhanyasreekumar8244
    @sreedhanyasreekumar8244 3 ปีที่แล้ว +5

    Thank you sir.......🥰
    Great effort☺

  • @greeshmaaroor5935
    @greeshmaaroor5935 4 ปีที่แล้ว

    പറയാൻ വാക്കുകളില്ല sir thanks very much

  • @anukrishnaa597
    @anukrishnaa597 2 ปีที่แล้ว +4

    Thank u sir. 71^2=5041

  • @ammuvavasworld9895
    @ammuvavasworld9895 4 ปีที่แล้ว +1

    Sir thaadi drim chyarayi...😀😀😀😀😀😀❤️❤️❤️❤️❤️

  • @Jo-wb3zm
    @Jo-wb3zm 4 ปีที่แล้ว +4

    Present Sir 🙏 Thank you soo much.

  • @jithink6504
    @jithink6504 4 ปีที่แล้ว +1

    THANKYOU JERIN SIR MARAKILLA ORIKKALUM

  • @renjithsukurenjithsuku
    @renjithsukurenjithsuku 3 ปีที่แล้ว

    ഇങ്ങനെയുള്ള സാറിന്‍മാരെ സ്കൂ
    ളില്‍ കാണാന്‍ ക ഴിഞ്ഞിരുന്നെങ്കില്‍ ...

  • @HarryPotter-vs3on
    @HarryPotter-vs3on 4 ปีที่แล้ว +6

    ദേ സാറിന്റെ ബാക്കിൽ ബേറെ ഒരു സാർ 😁

  • @FousiyaFousiya-is2xu
    @FousiyaFousiya-is2xu 2 ปีที่แล้ว

    👍👍👍 daivam anughrhikte

  • @subisubi3653
    @subisubi3653 3 ปีที่แล้ว

    Engane sir nodu thanks parayanamennariyilla. Confusion undakan idayulla e topics especially even odd and natural. Sir verum pushpam pole mansilakki tannu orikkalum tettatta vidham . Palarudeum maths class attend cheytittundenkilum u r wonderful tutor. Thank alot sir

  • @neenufrancis5239
    @neenufrancis5239 ปีที่แล้ว

    Thank you സാർ 🙏🙏🙏

  • @venugopalannair8563
    @venugopalannair8563 4 ปีที่แล้ว

    sir padippikuna class super anu nang iduvare ithrayum nalla class kandittilla super sir

  • @aswinr6528
    @aswinr6528 3 ปีที่แล้ว +1

    Thanks sir🙏🙏🙏

  • @MalayaliDrama
    @MalayaliDrama 5 หลายเดือนก่อน +1

    Sir english grammer ഉം എടുക്കുമോ 🙏🏽

  • @lintajaison4376
    @lintajaison4376 4 ปีที่แล้ว +2

    Suuuperb💐💐💐💐👏👏👏

  • @windowsoflearning8618
    @windowsoflearning8618 ปีที่แล้ว

    Class kanunnathinu mumpee parayam.. PERFECT CLASS 👍🏻

  • @RakhiLiju
    @RakhiLiju 10 หลายเดือนก่อน +1

    Love you sir

  • @neethunarayanan8128
    @neethunarayanan8128 4 ปีที่แล้ว

    Thnk uu jerin sirrr.... maths nte mark keri keri varunnundd🙏🙏👍👍🤩🤩

  • @sreeragsappu1239
    @sreeragsappu1239 4 ปีที่แล้ว +2

    Quadratic equations nte class onnu cheyyumoo sir...... Plezzzzzzz

  • @sr70223
    @sr70223 4 ปีที่แล้ว +1

    Introduction super.Class athinekkal super sir.Thank you,God bless you.

  • @raseelakp3403
    @raseelakp3403 4 ปีที่แล้ว

    Ethraum nannayit edukuna oru sirne ithuvare kandila👍👍thanku so much sir maths easy akki thanathinu

  • @sreeyasree2876
    @sreeyasree2876 7 หลายเดือนก่อน

    Adipoli cls ellam pettan manasilavunnu

  • @praveenavinod727
    @praveenavinod727 3 ปีที่แล้ว +1

    സൂപ്പർ 🔥🔥❤

  • @venugopalannair8563
    @venugopalannair8563 4 ปีที่แล้ว

    sarinte class supper anu eppozhum nang sarinte class Mathrame follow cheyunadu
    thanks sir 🙇🙇🙇🙇

  • @vichithrarahul6017
    @vichithrarahul6017 4 ปีที่แล้ว +1

    Thanks.... sir... 🙏🙏🙏🙏

  • @soumyarajesh1315
    @soumyarajesh1315 3 ปีที่แล้ว

    ഇഷ്ട്ടപെട്ടാൽ അല്ല. 100ൽ 100തവണ ഇഷ്ട്ടപ്പെട്ടുകൊണ്ടു 1000ലൈക്ക് 👍👍👍👍🙏🙏🙏🌷🌷🌷

  • @saawanrithu4072
    @saawanrithu4072 4 ปีที่แล้ว +26

    ആദ്യത്തെ comment കൊടുക്കാൻ എന്നെങ്കിലും സാധിക്കുവോ??? notification വരുമ്പോൾ തന്നെ ഓടിയെത്തുംbut അപ്പോളേക്കും.....😣😣😞😞

  • @kaleshkelr2431
    @kaleshkelr2431 4 ปีที่แล้ว +1

    Thanku sir.. 👏🙏
    Gd cls 👏. Trig turn♥️♥️

  • @Anjanam-rb3ur
    @Anjanam-rb3ur ปีที่แล้ว +1

    Thank you sir 🙏🏻👍🏻❤️✨

  • @happiestwomen7179
    @happiestwomen7179 4 ปีที่แล้ว +1

    Very usefull sir, padikkunna timil igane ulla maths sir ne kittiyirunnengil njan mathsil ithrakk moshaavillayirunnu. Psc yil njaan nearidunna valiya oru velluviliyaan maths. Gk, enhlish, okke keari pokum. But maths pattunnilla. Anyway sir excellent class.

  • @ansarasharaf3247
    @ansarasharaf3247 2 ปีที่แล้ว

    Super class aanu sirntetu,God bless u sir

  • @aryakrishna7015
    @aryakrishna7015 3 ปีที่แล้ว +1

    Thank you sir.🙏

  • @sethuenasto1400
    @sethuenasto1400 ปีที่แล้ว

    My math's God ❤️

  • @veenavs3465
    @veenavs3465 4 ปีที่แล้ว

    Superb thank you sir🌹🌹🌹😍😍😍💞💞💞💞

  • @lissyjose806
    @lissyjose806 3 ปีที่แล้ว

    sir enik nannayittu manasil aayi

  • @athulyacs4134
    @athulyacs4134 4 ปีที่แล้ว +1

    #indo kalakii sirey😍😍

  • @sindhurani6959
    @sindhurani6959 4 ปีที่แล้ว

    Appaley innathey class double set👍👍👍👍

  • @sajeeshopto3045
    @sajeeshopto3045 3 ปีที่แล้ว +2

    മലയാളത്തിലെ ഏറ്റവും നല്ല mathes ക്ലാസ്സ്‌..... താങ്ക് യൂ സർ...

  • @shafanajinna674
    @shafanajinna674 3 ปีที่แล้ว

    School il polum ingane padippichittilla... Thanks sir

  • @dhanyaalex2339
    @dhanyaalex2339 3 ปีที่แล้ว

    ട്രിക്കുകളുടെ രാജകുമാരൻ 🌷

  • @resmisundar7890
    @resmisundar7890 4 ปีที่แล้ว

    ThankU sir..🙏🙏🙏.. Intro variety yaa👍

  • @madhusree2402
    @madhusree2402 4 ปีที่แล้ว

    Jerin Sir uyir.😍 😍 😍

  • @najasdream3651
    @najasdream3651 2 ปีที่แล้ว +1

    Tnk uu chettaaaa😍

  • @nemmarafunchannels5878
    @nemmarafunchannels5878 4 ปีที่แล้ว +22

    സാർ ബോർഡിൽ എഴുതുമ്പോൾ കുറച്ച് വലുതാക്കി എഴുതാമോ സാർ

    • @athirapp7268
      @athirapp7268 4 ปีที่แล้ว +1

      Numbers cls kayinjo

  • @sabithassabithamanikandan344
    @sabithassabithamanikandan344 3 ปีที่แล้ว

    Thank you sirrr♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abizzworld
    @abizzworld 4 ปีที่แล้ว +1

    Sir oru request ind telegramil questions idumpol englishil kude idumo 3 or 4 question karanam ssc and psck athyam ayi prepare cheyunatha so plzz sir help me to solve maths problms

  • @rejilaraj4264
    @rejilaraj4264 4 ปีที่แล้ว

    Tnk u soo much jerry sir 💖💖💖💖
    Njn fb lude aann trig turn ne patti aadhyamai ariyane..maths padikkan ettavum nalla cls aardeya nn aaro chodichapo jeri sirde TRIG turn ennai aayirunnu oralde reply..maths nik atre ariyathath kond maths ne patti enth kandalum njn nokkum.so fb il etta post nn trig turn aana best ennu kandapo vegam njm youtube keri search cheithu..sherikkum baagyam ennu parayalo..etrem nannai maths padikkana vere oru sir ne njn kandittilla..sir atrem friendly aayitta padippikkane..pettann manasilaakanum pattunnund..atg kandapo thanne sirde oruvidham ella cls um njn kandu..maths easy aayi thudangi..epo notification vanna thanne orupaad happy aann..appo thanne aa topic kaanum buz eni aa sir edukkunna topic il ninnum engane chodichalum maths cheyyan pattum ennulla confidents manasil undaavanath kond thanne..daivaayittann ann fb il sir de cls ne patti enik kaanich thannath..tnk god jeri sirde cls ende kan munnil ethich thannathinn..and tnks to jerry sir for engane youtubil maths padippikkan thudangiyathinn 💖💖💖💖💖💖💖💖💖💖💖💖💖

  • @shincykkshincysaji5170
    @shincykkshincysaji5170 3 ปีที่แล้ว

    Suppperrrrr class sir👍👍

  • @anjuom9589
    @anjuom9589 2 ปีที่แล้ว +1

    Thank you, Sir........... 🙏🌹😊❤️

  • @rubeenasharaf6236
    @rubeenasharaf6236 4 ปีที่แล้ว +21

    Square റൂട്ട്ല്ലോ എടുക്കാൻ പച്ചവെള്ളം പോലെ പഠിച്ചതാണ്. എല്ലാം മറന്നു പോയി 😥

  • @Easypsc2024
    @Easypsc2024 4 ปีที่แล้ว +2

    2020 corona karanam ellarum kasttaoedunndu but athu karanam undaya oru nalla karyam nghalkku jerrin sir nte class kittiyile. Sir nte students akan sadhichille. Happy new year sir🎉🎉🎉🎉🎉