ചാക്കിലെ ചേമ്പ് കൃഷിയിൽ 8 kg വരെ വിത്ത് കിട്ടാൻ ഞാൻ ചെയ്ത കുറുക്കുവിദ്യകൾ

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 25

  • @krishiLovers
    @krishiLovers  หลายเดือนก่อน +5

    ദയവു ചെയ്ത് ഈ vedio കാണുന്നവർ എൻ്റെ ബാക്കി Long vedios കൂടി കണ്ടാൽ എനിക്ക് കിട്ടാനുള്ള പൈസ ഇങ്ങ് കിട്ടിയേനേ 🥺😢😢😢😢😢😢😢😩😩😩😩

  • @LilusKichenVlog
    @LilusKichenVlog หลายเดือนก่อน +2

    നമ്മൾ ഒരുപാട് കഷ്ടപ്പെട്ടാലും വിളവെടുക്കുമ്പോൾ അത് കാണുമ്പോഴാണ് ഒത്തിരി സന്തോഷം🥰🥰 വീഡിയോ വളരെ ഉപകാരപ്രദമായി ഇഷ്ടമായി❤ ഇനിയും ഇതുപോലെയുള്ള ഒരുപാട് കൃഷി അറിവുകൾ പ്രതീക്ഷിക്കുന്നു

    • @krishiLovers
      @krishiLovers  หลายเดือนก่อน

      @@LilusKichenVlog sure , thank you dear 🥰🥰

  • @ammisadukkala
    @ammisadukkala หลายเดือนก่อน +2

    Great dear for krishi lovers ,tip great,like22 ❤❤❤😊

    • @krishiLovers
      @krishiLovers  หลายเดือนก่อน

      Thank you so much 😊

  • @sajara549
    @sajara549 หลายเดือนก่อน +1

    L👍 വീഡിയോ വളരെ നന്നായിട്ടുണ്ട്👌👍❤ 8:59

  • @Sajini_Here
    @Sajini_Here หลายเดือนก่อน +3

    മോളെ വീഡിയോ നന്നായിട്ടുണ്ട് കഷ്ടപ്പാടിന്റെ ഫലം ദൈവം തരും ചേമ്പ് പറിക്കുമ്പോൾ ഞാൻ അങ്ങോട്ട് വരുന്നുണ്ട്👌🏻👌🏻👌🏻❤️❤️

    • @krishiLovers
      @krishiLovers  หลายเดือนก่อน

      @@Sajini_Here പിന്നല്ലാതേ 🥰🥰

  • @sms-lv6ei
    @sms-lv6ei 3 วันที่ผ่านมา +2

    1:02------3:25 കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നിയ വീഡിയോ, ആ ചെമ്പിന്റെയ് കട കണ്ടാൽ അറിയ അതൊരു 5 -6 കിലോ കിഴങ്ങു തരുമെന്ന്,, പക്ഷെ അതിനു വളരാൻ സ്പേസില്ല,,,

    • @krishiLovers
      @krishiLovers  3 วันที่ผ่านมา +1

      @@sms-lv6ei സ്ഥലമില്ലാത്തവർക്കും നടണ്ടേ☺️👍👍

    • @sms-lv6ei
      @sms-lv6ei 3 วันที่ผ่านมา +1

      അയ്യോ ഞാനതല്ല ഉദ്ദേശിച്ചത്,,, ആ ഗ്രോബാഗില് കുറച്ചുകൂടി വലിപ്പം ആകാമായിരുന്നു എന്ന്,,,!!!

  • @Geethas__life
    @Geethas__life หลายเดือนก่อน +2

    എനിക്കറിയാം ഇങ്ങനെ ചെയ്താൽ നല്ല വിളവു കിട്ടും 🥰🥰❤

    • @krishiLovers
      @krishiLovers  หลายเดือนก่อน

      @@Geethas__life Yes dear ☺️

  • @surendransk3002
    @surendransk3002 หลายเดือนก่อน +3

    Hi 😊😊

  • @sulochanac7952
    @sulochanac7952 หลายเดือนก่อน +2

    nokkiyalkittum

  • @tulsipurupdate8059
    @tulsipurupdate8059 หลายเดือนก่อน +3

    HELLO😊❤🎉

  • @shailajams4556
    @shailajams4556 6 ชั่วโมงที่ผ่านมา +1

    'ധാരാളമായി' കുറയ്‌ക്കൂ.

    • @krishiLovers
      @krishiLovers  5 ชั่วโมงที่ผ่านมา +1

      🥰👍

  • @SayusWorld-f6f
    @SayusWorld-f6f หลายเดือนก่อน +3

    അടുത്ത ഉടായിപ്പ് വീഡിയോയുമായി ചേച്ചി എത്തീട്ടുണ്ട് 😏 എനിക്കും പറമ്പി ചേമ്പൊണ്ട് ''... പിന്നേ 8kg 😏 നോക്കിയിരുന്ന മതി

    • @yummyfarmy8309
      @yummyfarmy8309 หลายเดือนก่อน +1

      Health issues oke maariyo?

    • @krishiLovers
      @krishiLovers  หลายเดือนก่อน +1

      @@yummyfarmy8309 മാറി മാറി ഇപ്പോ ok ആയി 🥰🥰

    • @krishiLovers
      @krishiLovers  หลายเดือนก่อน +1

      ഇതുപോലെയുള്ള ചൊറുതനങ്ങളോട് പ്രതികരിക്കണ്ട ആവശ്യമുണ്ടോ ? പറയൂ , ഞാൻ എൻ്റെ experience ആണ് പറഞ്ഞത് , ചെയ്ത് നോക്കിട്ട് മനസിലായ കാര്യം ' താൽപര്യമില്ലെങ്കിൽ കാണാതിരുന്നൂടെ 😡😡😡😡😡😡😡