ചുമ്മാ വീട്ടിലിരുന്നപ്പോ സൈക്കിളെടുത്ത് ഇതു വഴി ഒന്ന് കറങ്ങിയതാ അപ്പഴാ മ്മടെ ഗുരുവായൂര്കാര് ഇവിടൊരു കമന്റായിട്ട് നിക്ക്ണ്.. പ്രതാപേട്ടാ.. മ്മടെ നാട്ടാരായോണ്ട് പറയിണല്ല ഒരു കണ്ണ് എപ്പളും നല്ലത്ണ്ട്ടാ..😃
എത്ര ദിവസം വേണമെങ്കിലും ഇരിക്കും .നന്നായി അടച്ച് സൂക്ഷിക്കുക .ഒരു തവണ ഫ്രഡ്ജിൽ വച്ചിട്ട് പുറത്ത് വക്കരുത്. ഫ്രിഡ്ജിൽ ആണെങ്കിൽ ആവശ്യത്തിന് എടുത്ത് കടുക് വറുത്ത് ഉപയോഗിക്കാം👍👍❤️
Sorry to be offtopic but does anybody know of a tool to log back into an instagram account? I stupidly lost the login password. I appreciate any assistance you can give me.
@Vivaan Ignacio i really appreciate your reply. I found the site thru google and im in the hacking process atm. Looks like it's gonna take quite some time so I will reply here later when my account password hopefully is recovered.
ആഹാ അടിപൊളി സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കും
Ok thanks അഭിപ്രായം അറിയിക്കണേ👍❤️
കഴിച്ചിട്ടുണ്ട്, super taste ആണ്.
Thank you 😊
Different experience, nice video....
Hi Prasad വളരെ നന്ദിയുണ്ട് എല്ലാ വീഡിയോയും സപ്പോർട്ട് ചെയ്യുന്നതിന്
അധികം വലിച്ച് നീട്ടാതെ simple... Super video..
Thanks ❤️🙏
Variety ayettundu to super
ചെയ്ത് നോക്കൂ MJ creation വളരെ രുചികരമാണ് .ഈ സപ്പോർട്ടിന് നന്ദി ഉണ്ട് Kട്ടോ👍❤️❤️
Very nice,
Thanks 🙏🏻❤️
അടിപൊളി... 👏👏👏👏
ഗംഭീരം തന്നെ ആണ്......
💜💜💜💜
ചുമ്മാ വീട്ടിലിരുന്നപ്പോ സൈക്കിളെടുത്ത് ഇതു വഴി ഒന്ന് കറങ്ങിയതാ അപ്പഴാ മ്മടെ ഗുരുവായൂര്കാര് ഇവിടൊരു കമന്റായിട്ട് നിക്ക്ണ്..
പ്രതാപേട്ടാ..
മ്മടെ നാട്ടാരായോണ്ട് പറയിണല്ല ഒരു കണ്ണ് എപ്പളും നല്ലത്ണ്ട്ടാ..😃
Super aittund onnu vechhunokanam
Ok thank ❤️🙏
First time aanu kelkkunne.try cheyyam
സൂപ്പർ ടേസ്റ്റാണു കേട്ടോ. വളരെ നന്ദി👍❤️
Nice
Thanks ❤️🙏 🙏🏻
അടിപൊളി
വളരെ നന്ദി ഉണ്ട് കേട്ടോ👍❤️
Chetta, super
വളരെ നന്ദി👍👍👍❤️
Super
വളരെ നന്ദി ഉണ്ട്👍👍❤️❤️
Rare n super
Thanks subaida👍👍😍😍
👍👍
Thanks 😊👍
🙏👍
Thanks ❤️🙏
Real nostalgia of eating.
How long u can keep it outside or fridge
എത്ര ദിവസം വേണമെങ്കിലും ഇരിക്കും .നന്നായി അടച്ച് സൂക്ഷിക്കുക .ഒരു തവണ ഫ്രഡ്ജിൽ വച്ചിട്ട് പുറത്ത് വക്കരുത്. ഫ്രിഡ്ജിൽ ആണെങ്കിൽ ആവശ്യത്തിന് എടുത്ത് കടുക് വറുത്ത് ഉപയോഗിക്കാം👍👍❤️
നല്ല വിനയം ഉള്ള മനുഷ്യൻ 🙏🙏
Thank you for your compliment 🙏❤️❤️
ഗോഡ് ബ്ലെസ് you
God bless you 🙏❤️
Aaahaaaa 😋😋😋😋😋😋😋😋 I will try.. 👌👌👌👌
Ok thanks ❤️🙏 🙏🏻
Thirchayayu m try cheyyum
👍👍👍👍👍
Adipoli veraiti programugal anu
Athu kondu ella programum kanarund adipoli... iniyum pratheeshikkunnu 👍👍👍👍
നന്ദി അൻഷാദ്❤️❤️❤️
Ith njan kazhichitund trissur vech. Super tasta
അതെ .നന്ദി
👍❤️❤️❤️
ചേട്ടാ മാമ്പഴ കറി യുടെ വീഡിയോ ഉണ്ടോ
ഇല്ല. വീഡിയോ ഇടാം❤️🙏
ഇതു എന്തിന്റെ കൂടെ ഉപയോഗിക്കാൻ ആണ് നല്ലത്,നെല്ലിക്കയുടെ കുരു എന്തായി, ഒന്നു പറഞ്ഞു തരുമോ
ഇത് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും അസ്സലാണ്. കുരു അതിൽ തന്നെ കാണും .അത് കഴിക്കുമ്പോൾ കളഞ്ഞാൽ മതി. നന്ദി❤️🙏🏻🙏
Suuuuupar
Thanks ❤️ 👍
Hard work anu..daily thilappikanam . Marannu pokum kuzhappam ella try cheyyam ....viswasichu kazhikkam 👌👌👌👌
Ok thanks ❤️ 🙏🙏🏻 സ്റ്റൗ നോട് അടുത്ത് വച്ചാൽ മതി .മറക്കില്ല
@@prathapsfoodtv6643 thanks
4,5,divas am eanda kanikatadu
Thanks ❤️🙏
then nellikka undakkunnathu onnnu kanikkamo
Ok thanks 👍
നെല്ലിക്ക ഉണ്ടായിട്ടുണ്ടു്. ഉണ്ടാക്കി നോക്കാം. വലിയ നെല്ലിക്കയാണ്
കുഴപ്പമില്ല. നന്ദി🙏🙏🏻❤️
❤❤❤🥲😋🥲😋
Thank you 😊
ഇത് ഞാൻ കഴിച്ചിട്ടുണ്ട് എങ്ങനെ ഉണ്ടാകുന്നെതെന്നു ചിന്തിക്കായിരുന്നു
Ok thanks
ഉണ്ടാക്കി നോക്കൂ .നന്ദി🙏❤️❤️
മാറ്റ് വിഭവങ്ങൾ പോലെ അത്ര എളുപ്പമുള്ളതല്ല. നല്ല ക്ഷമയും വേണം. അതുകൊണ്ട് ഉണ്ടാക്കാൻ താൽപ്പര്യം ഇല്ല. എങ്കിലും അടിപൊളി വിഭവം തന്നെ.
Thanks ❤️ 🙏🙏🏻
ആദ്യമായി കാണുന്ന ഐറ്റം ആണ് ഇതിൽ പൂളിയുടെ ആവശ്യം ഇല്ല എന്നു തോന്നുന്നു സംഭവം പൊളി ആണെന്ന് തോന്നുന്നു 👌
ഉണ്ടാക്കി നോക്കൂ. നെല്ലിക്കയുടെ പുളി ധാരാളം മതി. സൂപ്പർ ടേസ്റ്റാണ്👍❤️
വാഴയില വെച്ച് കിട്ടുന്നതല്ലേ നല്ലത്
അതെ. നന്ദി
ഉണക്ക കാന്താരി ചേർത്താൽ മതിയോ
ചേർക്കാം.സാധാരണ പച്ച കാന്താരിയാണ് ചേർക്കാറ്. നന്ദി🙏❤️
ഇതെവിടെന്നു കിട്ടുന്നു...... ഇങ്ങനത്തെ variety സാധനങ്ങൾ..... !!!!🤔🤔
ഞങ്ങടെ നാട്ടിലെ പഴയ വിഭവങ്ങളിൽ ഒന്നാണ് ചേച്ചി ഇത് .നല്ല രുചിയാണ് .Try ചെയ്യൂ
@@prathapsfoodtv6643 തീർച്ചയായും 👍👍
Nallapole parnu ottum lag illayirnu
Thanks ❤️🙏
@@prathapsfoodtv6643 nan inn ittu..ende kochile kalzhichit und.ende ammama itt tanit und thanks for recipe.
വളരെ സന്തോഷം നന്ദി❤️🤗🙏
ഉപ്പിലിട്ട നെല്ലിക്ക എടുത്തു കരി നെല്ലിക്ക ഉണ്ടാക്കിയാൽ ശരിയാകുമോ?
ഇല്ല. പച്ചനെല്ലിക്ക തന്നെ വേണം .നന്ദി🙏🙏🏻❤️
Adipoli,,,ethoke adhyitta keekane
അതെയോ സൂപ്പർ ടേസ്റ്റാ
My mom used mm make. After making she used keep near the aduppu so no fungi will form
അതിന്റെ പോഷകാംശം മുഴുവൻ പോകും
കുറച്ചു കിട്ടുമോ 😉😋😋
😀😀😀😀
സ്ഥലം എവിടെയാ
Eranakulam(kothamangalam) thanks 👍 👍😍 😍
Super
Ok thanks 👍 👍❤️
Sorry to be offtopic but does anybody know of a tool to log back into an instagram account?
I stupidly lost the login password. I appreciate any assistance you can give me.
@Elian Leo instablaster :)
@Vivaan Ignacio i really appreciate your reply. I found the site thru google and im in the hacking process atm.
Looks like it's gonna take quite some time so I will reply here later when my account password hopefully is recovered.
@Vivaan Ignacio it did the trick and I finally got access to my account again. Im so happy:D
Thanks so much, you saved my ass!
Super
Thanks ❤️🙏
Super
Thanks ❤️🙏
Super
Thanks ❤️🙏
Super
Thanks ❤️🙏