അരി പപ്പടവ/RICE FLOUR SNACKS/ കുട്ടികൾക്ക് വളരെ ഇഷ്ടപെടും😋😋

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 386

  • @suluc2913
    @suluc2913 4 ปีที่แล้ว +2

    Beetroot pakkavada unddakki kazhichu ..eshttamayi rice pappada vada unddakkiyilla padichu

  • @manjumadhav2844
    @manjumadhav2844 4 ปีที่แล้ว +4

    Ee rice pappada snack 👌👍😁last il kazhikkumbol ulla kur kur sound 😁😁😁ee video kanunna ellarkkum ethu undakkan oru inspiration aakum njanum undakki 👌👍

  • @ramsooryoo5621
    @ramsooryoo5621 4 ปีที่แล้ว +7

    സൂപ്പർ അടിപൊളി. ചേട്ടൻ വെറൈറ്റി പാചക കാരൻ അല്ലേ ethalam ഇങ്ങനെ kandupidikkunnu. രാത്രി kidakkubol നാളെ എന്തു ഉണ്ടാകണം എന്നു chinthichu kandupidikkano. Enthenegilum sambavm സൂപ്പർ ഞാൻ വളരെ കുറച്ചു പേരുടെ പാചക വ്ലോഗ് കാണാറുള്ളു അതിൽ ഒന്ന് chettantethanu കേട്ടോ കാരണം മറ്റൊന്നും മല്ല നമ്മുടെ അടുക്കള yillum chuttuvattathum ഉള്ള സാധനങ്ങൾ കൊണ്ടുള്ള രുചി കര മായ വിഭവങ്ങൾ ഉണ്ടാക്കുന്നത്. കൊച്ചമ്മ മാരെ പോലെ ഈ ഭൂമിയിൽ കേൾക്കാത്ത സാധനങ്ങൾ ളുടെ പേരും പറയും vayakkathu വെക്കാനും കൊള്ളില്ല. സിമ്പിൾ ആൻഡ് ടേസ്റ്റി. Thanku ചേട്ടാ ഒരുപാട് ഒരുപാട്.

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      Thanks വളരെ വളരെ സന്തോഷം❤️🙏🏻🙏

    • @byju1843
      @byju1843 4 ปีที่แล้ว

      ശരിയാ

  • @leelan4581
    @leelan4581 3 ปีที่แล้ว +1

    Super... 👏👏👏Undakki nokkanam....

  • @AbbasAbbas-vz9gw
    @AbbasAbbas-vz9gw 2 ปีที่แล้ว +1

    Super chetta nadan tanimayulla palaharam ningalude samsaravum

  • @rajigabrial7768
    @rajigabrial7768 5 ปีที่แล้ว +2

    നല്ല അടിപൊളി receipe ട്രൈ ചെയ്തു നോക്കാം

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      വളരെ നന്ദി ഉണ്ട്👍❤️

  • @lotuscookingplaza7917
    @lotuscookingplaza7917 ปีที่แล้ว +2

    Nannayittund👍👍

  • @kprugminimenon6149
    @kprugminimenon6149 2 ปีที่แล้ว +1

    Super I will prepare thanks Prathape.

  • @shalinisasi7378
    @shalinisasi7378 3 ปีที่แล้ว +1

    Adipoliyatt paranju tharunnu.. 🥰

  • @anitaradhakrishnan3944
    @anitaradhakrishnan3944 4 ปีที่แล้ว +3

    Your all recipes are very simple and different from others...thanks a lot 👍

  • @stegyshiju5209
    @stegyshiju5209 5 ปีที่แล้ว +1

    Ithu vazhy poyappol kandatha ee recipe..nannaayittund tta..wl try

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      വളരെ നന്ദി കേട്ടോ❤️👍

  • @justuss.h5755
    @justuss.h5755 4 ปีที่แล้ว +3

    Wonderful, simple recipes... Hats off to you!!👍

  • @muhammadideas
    @muhammadideas 4 ปีที่แล้ว

    Karandy or kail maram upyogikkuga,snack maasha allah super

  • @krishnakumariamma8430
    @krishnakumariamma8430 4 ปีที่แล้ว +5

    അടി പൊളി ഐറ്റം 😋👍👌👌പെണ്ണുങ്ങൾ തോറ്റു pokumw

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks സന്തോഷം അമ്മ❤️🙏🏻🙏🙏

  • @sheejathumpi8094
    @sheejathumpi8094 4 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കും

  • @krkkk5508
    @krkkk5508 4 ปีที่แล้ว +1

    Kuttiyayirunnappo kazhichatha njan theerchayayum try cheyyum
    recipy kandappo happy ayi

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      വളരെ സന്തോഷം. നന്ദി🙏🙏🏻❤️

  • @faseelakt6566
    @faseelakt6566 4 ปีที่แล้ว +1

    Njan inn undakki nokum😋😋😋😋😋😋
    Nihlk yt kothi kudum urappa😜😜😜

  • @madhavikutty7652
    @madhavikutty7652 4 ปีที่แล้ว +2

    Pappadavada super. Thank you for the recipe ok!

  • @lathatn8435
    @lathatn8435 4 ปีที่แล้ว +1

    Chettan ellam deattels aayittu kanichutharunnundu thankss for everry thing

  • @resmigvchandrakantham4106
    @resmigvchandrakantham4106 4 ปีที่แล้ว +1

    സൂപ്പർ ആയിരിക്കും.... 👌🙏🙏

  • @santharavindran6586
    @santharavindran6586 4 ปีที่แล้ว +1

    Innale eggcurry undaki super aayirunnu Thanks

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      വളരെ സന്തോഷം സഹോദരി😍

  • @biniar6230
    @biniar6230 4 ปีที่แล้ว +1

    Nice receipe. Varutha podi ano use cheyyunne..

  • @fathimasulthana392
    @fathimasulthana392 4 ปีที่แล้ว +1

    ഇങ്ങള് പൊളിയാണ് ചേട്ടാ ആദ്യമാണ് ചാനൽ കാണുന്നത് ഞാൻ ഇതങ്ങ് എടുവാ

  • @santharavindran6586
    @santharavindran6586 4 ปีที่แล้ว +1

    Adipoli aayittund udane thanne try cheyunnd

  • @shobhakumar3518
    @shobhakumar3518 4 ปีที่แล้ว +1

    Chetta ari pappadav excellent nalla tasty. Chettan thanne first thinnu kanikkunnathu abhiprayam parayunnathum excellent. All the best for the next dish

  • @mariusstella1743
    @mariusstella1743 4 ปีที่แล้ว +1

    Super dish Anu keto 👍👍

  • @mayamuralicp4663
    @mayamuralicp4663 4 ปีที่แล้ว +1

    Karumuru shabdham kidu😂😂😂supper

  • @joshuashaine2741
    @joshuashaine2741 4 ปีที่แล้ว

    ഇത് നന്നായിട്ടു എണ്ണ കുടിക്കും. ഞാൻ ഉണ്ടാക്കി നോക്കിയിട്ടുള്ളതാണ്.

  • @binuv5152
    @binuv5152 4 ปีที่แล้ว +2

    ഉണ്ട ചെറുതാണെങ്കിലും വട കൊള്ളാം 😀😀😀😀

  • @indusantosh6737
    @indusantosh6737 4 ปีที่แล้ว +2

    Super..thanku.👍🙏

  • @syamalakamal5551
    @syamalakamal5551 2 ปีที่แล้ว +1

    Njan pachariyum puzungalum Ari reshan Ari podichathanu athondu kittumo ettta

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      ഏത് പച്ചരി ആയാലും കുഴപ്പമില്ല. നന്ദി🙏🏻❤️

  • @baharulbaharul5475
    @baharulbaharul5475 5 ปีที่แล้ว +1

    Very Good Recipie..Nalla presentation... thani naadan avatharanam...Ithu polulla recipies eniyum pratheekshikkunnu..Thanks
    ..Stay blessed...Family ye anweshanam ariyikkuka.. 👍💓

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      വളരെ നന്ദി. തീർച്ചയായും അറിയിക്കും, സന്തോഷം👍❤️❤️

    • @baharulbaharul5475
      @baharulbaharul5475 5 ปีที่แล้ว +1

      Prathap's Food T V -Njan Muvattupuzhakkaran aanu...👍💕

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      അതയോ നമ്മൾ അടുത്താണല്ലോ .ഞാൻ കോതമംഗലം .നന്ദി 👍❤️❤️❤️❤️

    • @baharulbaharul5475
      @baharulbaharul5475 5 ปีที่แล้ว +1

      Prathap's Food T V -njan aa vazhi vararund..COMPANION shibu chettan ente friend aanu..ennengilum nammukk neril kanam. Puthiya video kandu..super..keep rocking ..may god bless your family..👍💕💖

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      👍

  • @sinymolkaruna3592
    @sinymolkaruna3592 4 ปีที่แล้ว +1

    Anyanattil thamasikunnavarkku koodi undakkan pattunna sadarana curry udea vedio viduuu

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      സിമ്പിൾ കറികളുടെ വീഡിയോ ധാരാളമുണ്ട്. ഈ ചാനൽSerch ചെയ്തു നോക്കൂ plz. നന്ദി🙏❤️

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 4 ปีที่แล้ว +1

    നല്ല സിംപിൾ റെസിപ്പി

  • @ajuslearningclass9069
    @ajuslearningclass9069 5 ปีที่แล้ว +4

    ഇതെന്തായാലും ജഗ്ഗുന് ഇഷ്ടാവും.... ഇത് ഇത്രയും easy ആയിരുന്നോ...?? 🤔🤔😊😊😊🥰🥰🥰🥰

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      ജഗ്ഗുന് തീർച്ചയായും ഇഷ്ടപെടും😍😍😍❤️❤️

    • @SightseeingMedia
      @SightseeingMedia 5 ปีที่แล้ว +1

      സരിത ചേച്ചി അജുചേട്ടനോട് പറ നമുക്കും വേറെ എന്തെങ്കിലും വെറൈറ്റി പരിപ്പുവട ഒരെണ്ണം ഉണ്ടാക്കാന്നു. ഒരപേക്ഷ ഉണ്ട് ഉണ്ടാക്കുമ്പോൾ വീഡിയോ കാണുന്നവരെ ചിരിപ്പിച്ചു കൊല്ലല്ലേ

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      👍👍👍❤️

  • @jannathekaja8494
    @jannathekaja8494 4 ปีที่แล้ว +1

    Super👌 anty very lucky aanu to angil nte vibavangalokke thivasavum kazhikamallo

  • @rajinair2647
    @rajinair2647 5 ปีที่แล้ว +2

    Kollam👌 theerchayayum try cheyyum

  • @shajahanak423
    @shajahanak423 4 ปีที่แล้ว +2

    Super aanutto....

  • @nizarnizar8038
    @nizarnizar8038 4 ปีที่แล้ว +1

    super pashay yanna kuduthal pedikkunnu

  • @lakshminair3355
    @lakshminair3355 4 ปีที่แล้ว +1

    I had eaten this when I was a child but did not know how to make it. So thank you very much brother. God bless you and family.

  • @topiredo9378
    @topiredo9378 2 ปีที่แล้ว +1

    സൂപ്പർ 😋😋👍

  • @asinnazreen4214
    @asinnazreen4214 4 ปีที่แล้ว +1

    Super idea chetta

  • @minikrishna9346
    @minikrishna9346 4 ปีที่แล้ว +1

    Adipoli snacks....

  • @peethambarankp4789
    @peethambarankp4789 3 ปีที่แล้ว +1

    കൊള്ളാം

  • @mayapadmanabhan956
    @mayapadmanabhan956 4 ปีที่แล้ว +1

    Ha ha parathiyathe suuuper

  • @minisukumaran8668
    @minisukumaran8668 3 ปีที่แล้ว +1

    കൊതിപ്പിക്കല്ലേ

  • @frworld9005
    @frworld9005 5 ปีที่แล้ว +2

    Supper aatto ...undakki nokkamam

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      നന്ദി FR WORLD .സപ്പോർട്ടിന് നന്ദി

    • @frworld9005
      @frworld9005 5 ปีที่แล้ว +1

      Njan subscribe cheythu...thirichum cheyyamo

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      Ok

  • @KSN580
    @KSN580 4 ปีที่แล้ว +2

    I will certainly make this. I am not a big fan of snacks, but my husband is and I am sure he is going to love this. Thank you for your time in explaining this recipe!

  • @lejusenkoickal9986
    @lejusenkoickal9986 5 ปีที่แล้ว +1

    Nice valare easy aanu try cheyum. Camara woman sukhamanu😀

  • @chandrikaprasad1451
    @chandrikaprasad1451 4 ปีที่แล้ว +2

    സൂപ്പർ അടിപൊളി 👌

  • @jayanthibalan2916
    @jayanthibalan2916 4 ปีที่แล้ว +1

    Nice. U make variety dishes.

  • @ajuslearningclass9069
    @ajuslearningclass9069 5 ปีที่แล้ว +2

    അവിടെ നല്ല കാറ്റാണെന്നു തോന്നുന്നു... ഇവിടെയും ഭയങ്കര കാറ്റാണ്.....

  • @VijayKumar-dn6nh
    @VijayKumar-dn6nh 4 ปีที่แล้ว +1

    Try cheyyam

  • @rekhasajimon1468
    @rekhasajimon1468 5 ปีที่แล้ว +1

    Chetta avatharanarethi nallathanu parayunnathe vakthamane 👍👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      വളരെ വളരെ നന്ദി👍❤️

  • @jocelynthomas8440
    @jocelynthomas8440 4 ปีที่แล้ว +1

    Thank you so much for the super recipe.

  • @parethchandrasekhara
    @parethchandrasekhara 4 ปีที่แล้ว +1

    Rowricepowder or boiled rice

  • @geethat4538
    @geethat4538 5 ปีที่แล้ว +4

    നല്ല റെസിപ്പി.... ഇതിൽ കുറച്ചു കായംപൊടി കൂടി ചേർത്താൽ നന്നായിരിക്കും..

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      Ok ഇനി ഉണ്ടാക്കുമ്പോൾ തീർച്ചയായും ചെയ്ത് നോക്കും .സപ്പോർട്ടിന് നന്ദി👍❤️❤️

  • @robindn1510
    @robindn1510 4 ปีที่แล้ว +1

    Adipoli snacks

  • @byju1843
    @byju1843 4 ปีที่แล้ว +1

    നല്ല മഴയുണ്ടല്ലോ കാറ്റും സ്ഥലം എവിടെയാണ് ഹ സൂപ്പർ അടിപൊളി

  • @SheebaVarghese-so4cd
    @SheebaVarghese-so4cd ปีที่แล้ว +1

    Kayam cherkande chetta

    • @prathapsfoodtv6643
      @prathapsfoodtv6643  ปีที่แล้ว +1

      ചേർത്തില്ലേലും കുഴപ്പമില്ല. നന്ദി

  • @rashmisuneesh3695
    @rashmisuneesh3695 4 ปีที่แล้ว +1

    😁😁karumure sound super.😃

  • @sheeba1032
    @sheeba1032 4 ปีที่แล้ว +1

    Like your recipes! Keep up the good work

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 3 ปีที่แล้ว +1

    Wow super 👌👌👌

  • @jijymolbaby1398
    @jijymolbaby1398 4 ปีที่แล้ว +2

    👌 Nalla awatharanam.

  • @sindhup8508
    @sindhup8508 3 ปีที่แล้ว +1

    Eth undakinokam

  • @lathamohan9920
    @lathamohan9920 4 ปีที่แล้ว +1

    Nallathaa chetta super 😋

  • @govindaraigokul4669
    @govindaraigokul4669 5 ปีที่แล้ว +3

    സൂപ്പർ ഉണ്ടാക്കിനോക്കാം നാളെ തന്നെ

  • @bindhumenon6146
    @bindhumenon6146 4 ปีที่แล้ว +1

    Bro valuthakki parathi ethangilum cheiya kuppiyude moodikondu cut cheythal mathi...

  • @rosilykuriakose17
    @rosilykuriakose17 3 ปีที่แล้ว +1

    Nice food thankyou 🤤

  • @rooneychrispin4948
    @rooneychrispin4948 4 ปีที่แล้ว +1

    Super adipoli

  • @mj2373
    @mj2373 5 ปีที่แล้ว +1

    Njan kanda udane undakki nokki

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      അതയോ .സന്തോഷം. വളരെ നന്ദി👍❤️

  • @rajir1715
    @rajir1715 4 ปีที่แล้ว +1

    V.nice snacks. Thanks bro

  • @asha158
    @asha158 ปีที่แล้ว +1

    Varutha podiyano

  • @pushpangathannairr1216
    @pushpangathannairr1216 4 ปีที่แล้ว +1

    So humble and simple

  • @sreejakumary9784
    @sreejakumary9784 5 ปีที่แล้ว +2

    അരിപ്പൊടി നന്നായി വറുക്കണം

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      അതെ അതെ. വളരെ നന്ദി👍❤️

  • @stunningstargaze5134
    @stunningstargaze5134 4 ปีที่แล้ว +1

    Superb nice presentation

  • @anandakumar4582
    @anandakumar4582 4 ปีที่แล้ว +7

    Your so simple and genuine

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks brother ❤️🙏🏻🙏🏻

    • @riya-hv7bv
      @riya-hv7bv 3 ปีที่แล้ว

      @@prathapsfoodtv6643 ingane chavakkallee😅😅😅😅😅

  • @AQism
    @AQism 4 ปีที่แล้ว +1

    Pappadavada undakku nathengane?recipe

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      അരക്കപ്പ് പച്ചരി 4 മണിക്കൂർ കുതിരത്തി അരച്ചെടുക്കുക. അതിലേക്ക് .കാൽ ടീ സ്പൂണിൽ താഴെ മഞ്ഞൾ പൊടി, ഉപ്പ്, 1 tspമുളക് പൊടി, അര ടീസ്പൂൺ ജീരകം, 2 ടീസ്പൂൺ എള്ള്, രണ്ട് നുള്ള് കായംകവാടി ഇവ ചേർത്ത് നന്നായി ഇളക്കി യോചിപ്പിക്കുക .ഇതിലേക്ക് വെയിലിൽ വച്ച് നന്നായി ചൂടാക്കി എടുത്ത പപ്പടം മുക്കി വറുത്തെടുക്കാം. ഏത് oil വേണമെങ്കിലും ഉപയോഗിക്കാം .വെളിച്ചെണ്ണയാണ് രുചി .നന്ദി❤️🙏🙏🏻

  • @ratheeshm9499
    @ratheeshm9499 4 ปีที่แล้ว +1

    Kidu

  • @ismukmr15
    @ismukmr15 4 ปีที่แล้ว +1

    Thank you broi

  • @venugopalan3747
    @venugopalan3747 4 ปีที่แล้ว +1

    റെസിപ്പി ഇഷ്ടായി

  • @satidevi8260
    @satidevi8260 5 ปีที่แล้ว +1

    Very nice, I will try this

  • @reyaaji300
    @reyaaji300 5 ปีที่แล้ว +1

    ariku pakaram gotambe use cheyamo

  • @remadevi4704
    @remadevi4704 4 ปีที่แล้ว +1

    North Indian style food preparation

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks. ഇതൊക്കെ നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്നതല്ലേ .❤️🙏🙏

  • @radharamankutty1847
    @radharamankutty1847 5 ปีที่แล้ว

    Nannayi cheytu super 👍👌

  • @sureshnair7733
    @sureshnair7733 3 ปีที่แล้ว +1

    Super.

  • @rohitvmenon7538
    @rohitvmenon7538 4 ปีที่แล้ว +1

    Ellam item kolam

  • @jollypothen3345
    @jollypothen3345 4 ปีที่แล้ว +1

    Varatha podiyano vedathe?

  • @chandramani3731
    @chandramani3731 2 ปีที่แล้ว +1

    വറുത്ത പൊടിയാണോ

  • @mjcreations6824
    @mjcreations6824 5 ปีที่แล้ว +2

    Nallakaivazakam anu to
    Ente aduthu press anu
    👍

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      നന്ദി MJ creation. ഉണ്ടാക്കി നോക്കൂ എന്നിട്ട് അഭിപ്രായം പറയൂ👍👍😍

    • @mjcreations6824
      @mjcreations6824 5 ปีที่แล้ว +1

      @@prathapsfoodtv6643 sure

  • @joelsajan8007
    @joelsajan8007 4 ปีที่แล้ว +1

    Soundum pappada vadaum super,,, ,,😂

  • @reejavidyasagar3832
    @reejavidyasagar3832 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്. അരിപ്പൊടി വറുത്തതാണോ?

  • @indira54rajendran
    @indira54rajendran 5 ปีที่แล้ว +5

    ഇത് വെയിലത്തു വെച്ചു ഉണക്കി സൂക്ഷിക്കാൻ പറ്റുമോ ?

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      ഞങ്ങൾ ശ്രമിച്ച് നോക്കിയിട്ടില്ല. സാധാരണ ഇങ്ങനാണ് ഉണ്ടാക്കാറ്. നന്ദി👍❤️

  • @krishnapriya3446
    @krishnapriya3446 4 ปีที่แล้ว +1

    Spr🤩

  • @lekhavijayan749
    @lekhavijayan749 4 ปีที่แล้ว +3

    🙏👍

  • @valsalan523
    @valsalan523 5 ปีที่แล้ว +5

    ഒരുപാടു നാളായി ഇത് ഉണ്ടാക്കുന്ന വിധം അന്വേഷിക്കുന്നു. .അരിപ്പൊടി യുടെ പാകം എങ്ങനെ.

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      സാധാരണ ഇടിയപ്പം പൊടിയുടെ വറവും കുഴയും👍❤️❤️

    • @riya-hv7bv
      @riya-hv7bv 5 ปีที่แล้ว

      Comlachu vannilla😆

  • @raneeshtr7494
    @raneeshtr7494 4 ปีที่แล้ว +1

    സൂപ്പർ

  • @sandrabj____
    @sandrabj____ 4 ปีที่แล้ว +1

    Chattaaaa super

  • @minhasdreams316
    @minhasdreams316 4 ปีที่แล้ว +1

    👍

  • @ambilybiju9815
    @ambilybiju9815 4 ปีที่แล้ว +1

    Ari podi varukkano

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      വറുക്കാം .നന്ദി🙏🙏🏻❤️