മനസ്സമാധാനം കൊടുക്കത്തില്ല.. കൊടുക്കത്തില്ല ഞാൻ 😂👌 അടിപൊളി. ശെരിക്കും ഒരു പ്രസവിച്ചു കിടക്കുന്ന ആശുപത്രിയിൽ പോയ ഫീൽ ഉണ്ടായിരുന്നു. പച്ചയായ ജീവിതം 👌👌👌വസന്ത രമണന്റെ പോലെ മുഖത്ത് നോക്കി സംസാരിക്കാൻ കഴിവുള്ളവർ പൊളിയാണ്. അല്ലെങ്കിൽ അനുഭവിക്കുന്നത് മുഴുവനും പെറ്റു കിടക്കുന്ന പെണ്ണും വീട്ടുകാരും ആയിരിക്കും 😢
ബബിക്ക് എന്റെ അമ്മായിയെയും നാത്തൂനെയും ഇതിന് മുൻപ് കണ്ടിട്ടുണ്ടോ. പ്രസവിച്ചു കിടന്നപ്പോൾ എന്നല്ല ഒരു കാലത്തും എനിക്ക് സമാധാനം തരാത്ത രണ്ടു ജന്മങ്ങൾ ആണ്. പിന്നെ എന്റെ പൂച്ചയുടെ പേരും സിമ്പ എന്നാണ്
എന്റെ അനുഭവവും ഇത് തന്നെ ആണ്. ഞാൻ ഡെലിവറിക്ക് ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഇതുതന്നെ ആണ് എന്റെ അമ്മായിഅമ്മയും പറഞ്ഞത് എന്റെ മകന്റെ കൈയിലെ പൈസായാണ് പോകുന്നത് എന്ന്. എന്നെയും ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു. എന്റെ വിട്ടിൽ അവിടുത്തെ ബില്ല് താങ്ങാൻ പറ്റില്ല. Hus ഇന്റെ നേർബന്ധംകൊണ്ടാണ് അവിടെ കാണിച്ചത്. എന്റെ അമ്മായിഅമ്മയും അപ്പുറത്തെ റൂമിൽ പോയി ഇതുപോലെ ഓക്കേ പറഞ്ഞിരുന്നു. എന്റെ hus നല്ലരു hus ആയതുകൊണ്ട് എന്റെ അമ്മേനെയും അച്ഛനെയും സ്വെന്തം അയക്കണ്ടു. എന്റെ hus പറഞ്ഞു അവൾ വീട്ടീന്ന് വന്നപ്പോൾ കൊണ്ടുവന്നതല്ല അവളുടെ വയറ്റിൽ ഉള്ളത് അത്കൊണ്ട് തന്നെ എനിക്ക് അറിയാം ഇത് നോക്കാൻ 🔥😎 എനിക്ക് ഈ ജന്മം കിട്ടിയ നിധി ആണ് എന്റെ hus 😘
എന്റെ പൊന്നു ബബിത കുട്ടി സൂപ്പർ പൊളിച്ചു 🥰🥰🥰🥰👍👍👌👌👌👌 ഒന്നും പറയാനില്ല എപ്പോൾ കമെന്റ് ഇട്ടാലും എന്റെ ബബിത കുട്ടി റിപ്ലൈ ഇടും ♥️♥️♥️ഒത്തിരി ഇഷ്ടം 😘😘😘😘😘😘😘😘😘😘😘😘♥️
അതിനു ഒരു കാരണം ഉണ്ട് പണ്ട് പ്രെഗ്നന്റ് ലേഡിസ് ഒരു വിധം എല്ലാവരും സാരി അല്ലെങ്കിൽ സെറ്റും മുണ്ടും ആണ് ഇട്ടിരുന്നത്, അത് നല്ലത് ആയിരുന്നു വയറിൽ സൺ ലൈറ്റ് കിട്ടാൻ നല്ലതായിരുന്നു, ഇപ്പൊ ഡ്രസിങ് എല്ലാം മാറിയില്ലേ
Tank u ചേച്ചി ഞാൻ പറഞ്ഞ വീഡിയോ ചെയ്തതിന്😘😘😘😘ഇനി സ്വർണം വാങ്ങിയ അമ്മായി അമ്മ തള്ളക്ക് പണി കിട്ടിയ വീഡിയോ ചെയ്യണേ😍😍വസന്ത രമണൻ ഭയങ്കര caring husband ആയല്ലോ. ആ insidum ചെരുപ്പും miss ചെയ്യുന്നു🤣🤣🤣😘🤣
First comment pin cheyyo chechi pls pls
Hhhhhhhhhhj
Yyyy
സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌🥰🥰🥰🥰🥰👍👍👍 വേറെ ആളുകളെ വെച്ച് ചെയ്യുന്നതിനേക്കാളും ഒറ്റക്ക് ചെയ്യുന്നതാ നല്ലത്.... അത്രയും മനോഹരമായിട്ടാ അഭിനയിക്കുന്നത്..
മനസ്സമാധാനം കൊടുക്കത്തില്ല.. കൊടുക്കത്തില്ല ഞാൻ 😂👌 അടിപൊളി. ശെരിക്കും ഒരു പ്രസവിച്ചു കിടക്കുന്ന ആശുപത്രിയിൽ പോയ ഫീൽ ഉണ്ടായിരുന്നു. പച്ചയായ ജീവിതം 👌👌👌വസന്ത രമണന്റെ പോലെ മുഖത്ത് നോക്കി സംസാരിക്കാൻ കഴിവുള്ളവർ പൊളിയാണ്. അല്ലെങ്കിൽ അനുഭവിക്കുന്നത് മുഴുവനും പെറ്റു കിടക്കുന്ന പെണ്ണും വീട്ടുകാരും ആയിരിക്കും 😢
ഞാൻ ഇപ്പോ ഗർഫിണിആയിട്ട് ഒരു സമാധാനവും തരുന്നില്ല
@@MuhammadAnas-h2l6f 😁
എന്തിന്, എത്രാമത്തെ ആണ് @@MuhammadAnas-h2l6f
ബബിക്ക് എന്റെ അമ്മായിയെയും നാത്തൂനെയും ഇതിന് മുൻപ് കണ്ടിട്ടുണ്ടോ. പ്രസവിച്ചു കിടന്നപ്പോൾ എന്നല്ല ഒരു കാലത്തും എനിക്ക് സമാധാനം തരാത്ത രണ്ടു ജന്മങ്ങൾ ആണ്. പിന്നെ എന്റെ പൂച്ചയുടെ പേരും സിമ്പ എന്നാണ്
എന്റെ നാത്തൂനും
😂
സൂപ്പർ ചേച്ചി കാത്തിരുന്ന എപ്പിസോഡ്..❤️
സിംബ കലക്കി 👌
സ്ക്രിപ്റ്റ് മനോഹരം... ഒരിക്കലും ചിരിച്ചു കളയേണ്ട... ഇത് പല വീടുകളിലെയും സംഭവ കഥ..
Ya😁
❤️
@babithababi07 U r really talented, super script ,super acting.ithrem role egne cheyyunnu.enthu manoharamayi aanu cheyyunnathu
എന്റെ പൊന്ന് ബബി ഒരു രക്ഷയും ഇല്ല പൊളിച്ചു സൂപ്പർ 👍
ബബിയുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട് ❤️❤️🥰. നല്ല എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🥰
കമലമ്മ 😘😘😘👌👌 ബബി കൊടുക്കത്തില്ല ഞാൻ കൊടുക്കത്തില്ല 🤣🤣🤣 സൂപ്പർ
എന്റെ അനുഭവവും ഇത് തന്നെ ആണ്. ഞാൻ ഡെലിവറിക്ക് ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഇതുതന്നെ ആണ് എന്റെ അമ്മായിഅമ്മയും പറഞ്ഞത് എന്റെ മകന്റെ കൈയിലെ പൈസായാണ് പോകുന്നത് എന്ന്. എന്നെയും ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു. എന്റെ വിട്ടിൽ അവിടുത്തെ ബില്ല് താങ്ങാൻ പറ്റില്ല. Hus ഇന്റെ നേർബന്ധംകൊണ്ടാണ് അവിടെ കാണിച്ചത്. എന്റെ അമ്മായിഅമ്മയും അപ്പുറത്തെ റൂമിൽ പോയി ഇതുപോലെ ഓക്കേ പറഞ്ഞിരുന്നു. എന്റെ hus നല്ലരു hus ആയതുകൊണ്ട് എന്റെ അമ്മേനെയും അച്ഛനെയും സ്വെന്തം അയക്കണ്ടു. എന്റെ hus പറഞ്ഞു അവൾ വീട്ടീന്ന് വന്നപ്പോൾ കൊണ്ടുവന്നതല്ല അവളുടെ വയറ്റിൽ ഉള്ളത് അത്കൊണ്ട് തന്നെ എനിക്ക് അറിയാം ഇത് നോക്കാൻ 🔥😎 എനിക്ക് ഈ ജന്മം കിട്ടിയ നിധി ആണ് എന്റെ hus 😘
നട്ടെലുള്ള ആണാന്..
@shylacherian3597 😊😎
എന്റെ പൊന്നു ബബിത കുട്ടി സൂപ്പർ പൊളിച്ചു 🥰🥰🥰🥰👍👍👌👌👌👌 ഒന്നും പറയാനില്ല എപ്പോൾ കമെന്റ് ഇട്ടാലും എന്റെ ബബിത കുട്ടി റിപ്ലൈ ഇടും ♥️♥️♥️ഒത്തിരി ഇഷ്ടം 😘😘😘😘😘😘😘😘😘😘😘😘♥️
പൂച്ചക്കുട്ടനും അഭിനയിച്ചു തുടങ്ങിയല്ലോ😍😍😍
Pinnalla😂
Athe😂😂
അടുത്ത ഭാഗം വേണം 😁🤣സൂപ്പർ😁😚😚
വസന്തരമണനെ വീണ്ടും കണ്ടതിൽ സന്തോഷം 😅
Prasava chilavu kettiyon thanne edukkanam.athu ethu naadaayalum ethu mathamayalum Sheri.manushy nmaranengil kettiyon nokkanam.
Sathyam പ്രസവ ചിലവ് husuband എടുത്താൽ എന്തോ kuzuppam mattullavrudy vijaram എന്തോ വലിയ സഭവം polya vastharamnan parnthe ശെരി alle kochu ennt engil chilve nokkan enikk ariyam enne...😂.ithe polya ennt ikkaum parnjathe
Friday balabhumi varunna pole santhoshamanu. Neethuz creations, babitha chechide video, skj talks🥰❤️❤️❤️
👌👌👌👌കൊടുക്കത്തിലാ... മനഃസമാദാനം കൊടുക്കത്തിലാ ഞാൻ 🤣🤣😂😂👌👌
സൂപ്പർ ചേച്ചി ഇനിയും നല്ല വീഡിയോസ് കാണാൻ കാത്തിരിക്കുന്നു ❤
വസന്തരമനനെ പോലെ ഒരു ബർത്തവിനെ കിട്ടിയാൽ
Hi Babita. U r doing excellent. But a suggestion. Add some background music while dialogues r delivered.
Ok thank you
ഒന്നും പറയാൻ ഇല്ല സൂപ്പർ.. 😍😂
Babitha you are awesome .. Script, dialogue &acting superb👍
എനിക്കും പലപ്പോഴും തോന്നാറുണ്ട് ഇപ്പോ ഉണ്ടാകുന്ന കുട്ടികൾക്ക് ഒക്കെ മഞ്ഞ എന്റെ രണ്ടുമ മഞ്ഞ പണ്ടൊന്നും കേട്ടിട്ടും കൂടി ഇല്ല 😮
😂
അതിനു ഒരു കാരണം ഉണ്ട് പണ്ട് പ്രെഗ്നന്റ് ലേഡിസ് ഒരു വിധം എല്ലാവരും സാരി അല്ലെങ്കിൽ സെറ്റും മുണ്ടും ആണ് ഇട്ടിരുന്നത്, അത് നല്ലത് ആയിരുന്നു വയറിൽ സൺ ലൈറ്റ് കിട്ടാൻ നല്ലതായിരുന്നു, ഇപ്പൊ ഡ്രസിങ് എല്ലാം മാറിയില്ലേ
സത്യം ഇങ്ങനെ തന്നെ ഇവിടെ ഉള്ളതും പൈസ പൈസ പൈസ 😮
Nannayitund...enta kettiyon parayan agrahicha Kure karyangala vasantha ramanan paranjat...ingane enkilum kanan pattiyalo ..thanks babi..❤
Adyam aankutti arunnalo pinne penkutti aayi last ayapo😁 vdo super😂❤
വസന്തരമണൻ ❤❤❤
കൊള്ളാം അടിപൊളി വീഡിയോ നല്ല സ്ക്രിപ്റ്റ് ഓരോ അന്തവിശ്വാസങ്ങളെ😂😂😂
Ente amma pooyavum njan ayilyavumanu ithuvare oru preshnavum doshavum undayittilla
Babee vasantharemante Acting Supper Ellaperum Nannayirunnu Oralananne Thonnathilla Ee Ayilliyam
Ammayum molum super ❤ combination
ഭർത്താവ് അടിപൊളി 🤩😄😘
Super ❤
❤ innathe like Vasantharamanan chettanu.
പകുതി ഭാഗം പൂച്ച കൊണ്ടുപോയി 🥰
രമണാ i love you🥰🥰🥰
Video notification varannal undane kannum enike chechiyude videos ellam orupad ishttam annu❤
Super videos chechii❤
Evide vasantha remanan nalla husband ane. Nannayi care cheyyunnund.
Chechiye kZhinja day njan kandayirynu aster hospital vechu orupad santhoshsm ayi♥️
Ente chechi ente ammayiammante roll thanne😂 super aayitund videos ella
Vasantharamanan uyir❤
SIMBA polichu nalla abhinayam😂😂😂 barathaval ingane venm vasanthra ramanana annan polich😂
Super babitha chechi polichu
Eniku ah poochede scne ah ishtaye😂😂😂😂avalde oru aayilyum kolli maram dialogue powli
Onnum parayan vakkukal illa poli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Chechi 👌💫💫💫 acting 💯
Pathmavathi shasthamkotta aano
Njangal chechiudea big fans aanu😊
😘
കലക്കി 👌👌👌👌👌
ഈ അമ്മച്ചി വിളി എനിക്ക് എവിടെയോ റിലേറ്റ് ചെയ്യാൻ പറ്റുന്നു 😆😆😘😘
Chechii super❤❤
Tank u ചേച്ചി ഞാൻ പറഞ്ഞ വീഡിയോ ചെയ്തതിന്😘😘😘😘ഇനി സ്വർണം വാങ്ങിയ അമ്മായി അമ്മ തള്ളക്ക് പണി കിട്ടിയ വീഡിയോ ചെയ്യണേ😍😍വസന്ത രമണൻ ഭയങ്കര caring husband ആയല്ലോ. ആ insidum ചെരുപ്പും miss ചെയ്യുന്നു🤣🤣🤣😘🤣
ഞാനും കർക്കിടക മാസത്തിലെ ആയില്യം ആണ് 😄😄😄
ബബി മാത്രം മതി എല്ലാവേഷവും ചെയ്യാൻ ഞങ്ങൾക്ക് അതാണ് ഇഷ്ടം ❤️❤️❤️❤️❤️❤️❤️plzzzzzzz
Super mole ❤
നെയിൽപോളിഷ് ഇട്ട വസന്ദരമണൻ 🤣
നൈൽപോളിഷ് മാത്രമല്ല മൂക്കുത്തിയും കാതിലയും കണ്മഷിയും എല്ലാം ഉണ്ട് 😂
Super da.waiting aayirunnu video kku
😘😍
Superb babita.
വസന്തരമാൻ പ്രണയം പാർട്ട് 2 ചെയ്യാമോ. Dr കല്യാണം കയിച് രമണനെ തേച്ച വീഡിയോ
ഞാൻ അച്ഛൻ ഫാൻ aayi 😂😂😂❤❤❤❤
First coment chechi poliyann ttaaa
Super chechi.... My life..... Ammayiamma edhuthane........
Chechii ithinta adutha partum kudi ide... Ramanan ulla videos spraaa❤❤
Super aayittumd
1 million sooooon😍😍😍😍😍
Hospital seen kandapo oru 12 varsham purakil njan alochich poyi 😂😂
Part 2 edamo chechii 🙏🙏
Part 3 venam❤❤❤❤
Next episode venam chechi😊
Nice video and ur effort is awesome❤❤❤
സൂപ്പർ ബബിത ഒത്തിരി ഒത്തിരി ഇഷ്ടമായി
Vanne vanne❤ waiting aayrunnu
😁❤️
Husband ayyall eggna vennum 💯💙
ഒരു ലൈക് അല്ലെ തരാൻ പറ്റു അതാ സങ്കടം. ശെരിക്കും നടക്കുന്ന കാര്യം തന്നെ.
Prasavichu vannittulla aa kidatham uyyoo prasavichu vannathenne orthu poyi😂😂
Vasanta ramanan super 😂❤😊
Ramanam aanu ithile hero❤
Àan kunj allallo pen kunj alle mistake pattiyo❤
വിഷമിച്ചാൽ നിങ്ങൾ നിങ്ങല്ലാതായി മാറും 😂😂
എന്റെ നൾ ആയില്യം 😊
Super🎉🎉🎉
Adypoli,
👌👌👌❤❤❤
Expressions pwoli👍
Ente ammaymmayum naathoonum kettiyonum ore chrcter aayirunnu vazhakkk
Babi nakshathram enthaan
Kodukathilla kodukathilla😂😂❤❤❤
Simbha kollallo 😂😂😂😂😂
Next part idaneee chechi
Nail polish itta vasantha ramanettan🥰😁
Ends babi engyoke njnum kettada😢
👍🏻 സൂപ്പറായിട്ടുണ്ട്
ഒരു govt ജോലിക്കാരി മരുമകൾ ഉണ്ടായിരുന്നല്ലോ വസന്തരമണൻ വൈഫ്
3r part venam
Kollaaam❤.. But onn content maatikudeeey🤧ore feel ahn alla content um
നല്ല പൂച്ച❤❤🥰
👍സൂപ്പറായിട്ട് ഒണ്ട്
Hospitalilum. Ingane cheyan sadikuno😂😂😂
correct you vanam hus ❤❤❤😊😊😊
Babi polichu adukki❤❤🥰