ഈ വിവരംകെട്ട വർഗ്ഗത്തിനൊക്കെ എന്നിനി ബോധം വരാൻ ആണ്. Atleast പുതിയ തലമുറയിൽപ്പെട്ട മുതു കിഴങ്ങന്മാർക്കെങ്കിലും പറഞ്ഞ് മനസ്സിലാക്കിക്കൂടെ. ഓരോരോ പൊതുശല്യങ്ങൾ.
CPM ൻ്റെ സമ്മേളന കാലത്ത് ഈ രോഗം കണ്ടു വരാറുണ്ട്. വയനാട് പ്രിയങ്ക വരുമ്പോഴും, മോഡി ഹൈക്കോടതിയ്ക്ക് മുമ്പിലൂടെ റോഡ് ക്ലോസ് ചെയ്ത് ഷോ ചെയ്തപ്പോഴും മൂലക്കുരുവിൻ്റെ അസ്കിത കണ്ടില്ല. കഴിഞ്ഞ സമ്മേളനക്കാലത്ത് ചുവന്ന കൊടി എന്നു പറഞ്ഞു കൊണ്ട് തന്നെ ചന്ദ്രഹാസം ഇളക്കിയിരുന്നു.
അദ്ദേഹത്തിനിരിക്കട്ടെ ബിഗ് സല്യൂട്ട്
Randu days pinneyum same continues
പിഴ ശിക്ഷയല്ല തടവുശിക്ഷയാണ് ഇതിന് ഉത്തരവാദികൾക്കും കണ്ണടച്ച് മൗന സമ്മതം നൽകുന്ന ഉദ്യോഗസ്ഥർക്കും നൽകേണ്ടത്.
അത്യാവശ്യം നീതിബോധമുള്ള മനുഷ്യപ്പറ്റുള്ള ജഡ്ജിയാണ് ജസ്റ്റിസ് രാമചന്ദ്രൻ സാർ.
ചെയ്യേണ്ടവർ ചെയ്യുന്നില്ല.. ഓരോ പൗരനും വോട്ട് ചെയ്യുമ്പോൾ ജാതിക്കും മതത്തിനും വോട്ട് ചെയ്യാതിരിക്കുക
CPM പാർട്ടിയുടെ സമ്മേളനത്തിന്റെ ഫ്ലാക്സ് ആണെല്ലോ അത് തൊടില്ല💯
അമ്മച്ചി പ്രസ്താവന വായിക്കുവായിരുന്നോ 😂😂
നാണം കെട്ട അധികാരികൾ ഒന്നും ചെയ്യില്ല. Justice രാമചന്ദ്രൻ 🙏🙏🙏🙏
ഈ വിവരംകെട്ട വർഗ്ഗത്തിനൊക്കെ എന്നിനി ബോധം വരാൻ ആണ്. Atleast പുതിയ തലമുറയിൽപ്പെട്ട മുതു കിഴങ്ങന്മാർക്കെങ്കിലും പറഞ്ഞ് മനസ്സിലാക്കിക്കൂടെ. ഓരോരോ പൊതുശല്യങ്ങൾ.
CPM ൻ്റെ സമ്മേളന കാലത്ത് ഈ രോഗം കണ്ടു വരാറുണ്ട്. വയനാട് പ്രിയങ്ക വരുമ്പോഴും, മോഡി ഹൈക്കോടതിയ്ക്ക് മുമ്പിലൂടെ റോഡ് ക്ലോസ് ചെയ്ത് ഷോ ചെയ്തപ്പോഴും മൂലക്കുരുവിൻ്റെ അസ്കിത കണ്ടില്ല. കഴിഞ്ഞ സമ്മേളനക്കാലത്ത് ചുവന്ന കൊടി എന്നു പറഞ്ഞു കൊണ്ട് തന്നെ ചന്ദ്രഹാസം ഇളക്കിയിരുന്നു.
കൊല്ലം 😳
👏👏👏👏
❤
ചിന്നക്കട എത്തുമ്പോൾ കൊല്ലം എത്തി എന്ന് അറിയാൻ വേറെ ഒന്നും വേണ്ട. 6 വർഷം അവിടെ താമസിച്ചതാ. ഏറ്റവും കൂടുതൽ LDF ന്റെ കൊടികളാണ്. എല്ലാദിവസവും കാണാം.
First niyamam undakanam example rashtreeyakarude officinte munpil mathram kodithoranam and flex vekkan padullu second publicity boards avaravarude shopil mathram ennal pinne ellavarum nannavum 💯
കൂടുതലും സഖാക്കളുടെ പ്ലക്സ് ബോഡുകൾ തന്നെ😂😂