'എടുത്ത് തോട്ടിൽ കളയാൻ കൃഷ്ണദാസേട്ടൻ തന്നെ പറഞ്ഞല്ലോ'; രാഹുൽ മാങ്കൂട്ടത്തിൽ | Rahul mamkootathil

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 19

  • @chanakyakuttappan2092
    @chanakyakuttappan2092 4 ชั่วโมงที่ผ่านมา +11

    ഇന്ന് ഏതൊക്കെ മാധ്യമസിംഹങ്ങൾ നീലപ്പെട്ടി ചർച്ചക്കെടുക്കുമെന്ന് നോക്കട്ടെ.

  • @AshaEmy
    @AshaEmy 3 ชั่วโมงที่ผ่านมา +8

    നികേഷ് കുമാർ.. ഗൂഢാലോചന പൊളിഞ്ഞു

    • @nalinimanohari2345
      @nalinimanohari2345 3 ชั่วโมงที่ผ่านมา +3

      കിണറേഷൻ ഉളുപ്പ് ഇല്ലാത്തവൻ... നാളെത്തെ ജോൺ ബ്രിട്ടാസ്... ഡൽഹിയിൽലേക്ക് കണ്ണും നട്ട് ഇരിപ്പാണ് കിണറൻ

  • @Jijopdevassy
    @Jijopdevassy 4 ชั่วโมงที่ผ่านมา +9

    രാഹുൽ ജനങ്ങളാണ് വലുത് മതവും ജാതിയും നോക്കാതെ ജനങ്ങളെ ചേർത്തുപിടിക്കുക നമ്മുടെ ജനാധിപത്യം തകരുന്നു മുത്തരത്വം തകരുന്നു മാധ്യമപ്രവർത്തനം അങ്ങേയറ്റം നിലവാരമില്ലാത്തതായി

  • @rasheedmvr5979
    @rasheedmvr5979 3 ชั่วโมงที่ผ่านมา +1

    പെട്ടിയും ട്രീപോർട്ടറും പൊട്ടി

  • @mathewtm4132
    @mathewtm4132 2 ชั่วโมงที่ผ่านมา

    ഒരു അര മണിക്കൂർ മുമ്പ് പോലിസ് എത്തിയെങ്കിൽ കാണാമായിരുന്നുകളി - പോലിസിൽ നിന്നു തന്നെയാണ് റെയ്ഡ് വിവരം ചോർന്നതു്

  • @JomonJomon-h5h
    @JomonJomon-h5h 4 ชั่วโมงที่ผ่านมา +1

    😂😂😂

  • @SudhirajSuseel
    @SudhirajSuseel 3 ชั่วโมงที่ผ่านมา +2

    എന്തായാലും ട്രോളി ബാഗിൽ 40 ലക്ഷത്തിനു മുകളിൽ കൊള്ളും, ഇന്ന് ഒരു മോഷ്ടാവിന്റെ വീട്ടീന്ന് കാദപൊക്കിയത് ഒരു ട്രോളിബാഗിന്നാണ്, കേട്ടോ കൊച്ചു ഗള്ള 😜

    • @vinuvss90
      @vinuvss90 3 ชั่วโมงที่ผ่านมา +4

      ആണോ Cjp മോങ്ങി...23ന് വാരി കോരി കിട്ടിയല്ലോ cjp മോങ്ങി 😂

    • @SudhirajSuseel
      @SudhirajSuseel 3 ชั่วโมงที่ผ่านมา

      @@vinuvss90 ട്രോളി ബാഗിൽ 40 ലക്ഷം കൊള്ളില്ല എന്ന് പറഞ്ഞത് ഞാൻ അല്ല, lic യിൽ ഉയർന്ന ജോലി ചെയ്തിരുന്ന ഒരു അമ്മ പറഞ്ഞ അറിവാണേ, വർഗ്ഗീയത ഒട്ടും ഇല്ലാത്ത sdpi പോലുള്ള വർഗ്ഗീയ നിലപാടുള്ള ആൽക്കാരിൽ നിന്ന് വോട്ട് മേടിച് ജയിച്ച വ്യാജൻ മാരുള്ള പാർട്ടിയിലെ പ്രവർത്തകനെ കേട്ടോ 😜

    • @bettyjacob6281
      @bettyjacob6281 3 ชั่วโมงที่ผ่านมา +1

      ബാഗിന്റെ സൈസ് കണ്ടോ. വലുതാണ്.
      ഗവേഷകൻ 🫡

    • @SudhirajSuseel
      @SudhirajSuseel 3 ชั่วโมงที่ผ่านมา

      @@bettyjacob6281 oho ആണോ

    • @bettyjacob6281
      @bettyjacob6281 3 ชั่วโมงที่ผ่านมา +2

      നീലപ്പെട്ടിയിൽ തെളിവില്ല എന്ന് പോലീസ് റിപ്പോർട്ട്‌. കണ്ടില്ലേ സഹാവേ.

  • @narayananan2588
    @narayananan2588 4 ชั่วโมงที่ผ่านมา +1

    കോൺഗ്രസ്‌ പണ്ട് മുതലേ ജാഥക്കും, വോട്ടിനും മദ്യം, കാശ് കൊടുക്കാറില്ല,, കാട് കട്ട് സുഖിക്കുന്ന ക്രിസ്ത്യാനികൾ പറയുന്ന പോലെ ഉമ്മൻ ചാണ്ടിക്കും, മാണി ക്കും വ്യഭിചാരം, കളവും അറിഞ്ഞുടാ

    • @Jijopdevassy
      @Jijopdevassy 4 ชั่วโมงที่ผ่านมา +1

      കവി എന്താ ഉദ്ദേശിച്ചത്.

    • @SudhirajSuseel
      @SudhirajSuseel 3 ชั่วโมงที่ผ่านมา

      ഉമ്മെൻചാണ്ടിക്കും, മാണി സാറിനും അറിയില്ലായിരിക്കും, പക് കുഞ്ഞാലികുട്ടി ice ക്രീം ഓർമ്മയുണ്ടോ, അങ്ങനെ എത്രയോപേർ,

    • @vijilal4333
      @vijilal4333 3 ชั่วโมงที่ผ่านมา

      What type of person you are??
      Only can say Kastam.