മനസ്സിൻ്റെ കരുത്ത് കൂട്ടാൻ നിങൾ അറിഞ്ഞിരിക്കേണ്ട 7 tips. motivation malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 311

  • @welcomereallife2468
    @welcomereallife2468 3 ปีที่แล้ว +256

    ഈ സൗണ്ട് ഉടമയെ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ

    • @shanu2904
      @shanu2904 3 ปีที่แล้ว +5

      ഉണ്ട്

    • @faseelafasi7534
      @faseelafasi7534 2 ปีที่แล้ว +5

      Epppo aswraya Raine kattilum enikk kanan thonnunne Aina yan 🤩🤩

    • @welcomereallife2468
      @welcomereallife2468 2 ปีที่แล้ว +2

      @@faseelafasi7534 😃😃❤

    • @dreamsk4372
      @dreamsk4372 2 ปีที่แล้ว

      @@shanu2904 p

    • @dreamsk4372
      @dreamsk4372 2 ปีที่แล้ว

      @@faseelafasi7534 pp

  • @malavika2119
    @malavika2119 3 ปีที่แล้ว +65

    മനസ് തകർന്നിരിക്കുന്ന എനിക്ക് നിങ്ങളുടെ വീഡിയോസ് തന്ന ഊർജം ചെറുതൊന്നും അല്ലാട്ടോ.. ഞൻ ഈ വാക്കുകൾ ദൈവത്തിന്റെ വാക്കുകൾ ആയിട്ടാണ് എടുക്കുന്നത്.. God bless you dear

    • @CertifiedCoachAina
      @CertifiedCoachAina  3 ปีที่แล้ว +2

      🥺😘

    • @sdajobs
      @sdajobs 3 ปีที่แล้ว +2

      എന്തിനാ വെറുതെ ഓരോന്ന് ആലോചിച്ചു വിഷമിക്കുന്നത്,,, ജീവിതത്തിൽ പല തരം പരീക്ഷണങ്ങൾ ഉണ്ടാകും, അതൊക്കെ തരണം ചെയ്തു മുന്നോട്ടു പോയല്ലേ പറ്റൂ,,, ഇനി ഒട്ടും താങ്ങാൻ പറ്റാത്ത വിഷമം ആണെങ്കിൽ ഏറ്റവും അടുത്ത ഒരു ഫ്രണ്ടിനോട് എന്താണ് നമ്മുടെ പ്രശ്നമെന്ന് മനസ്സ് തുറന്ന് സംസാരിക്കുക,,, ഇനി അങ്ങനെ ആരും ഇല്ലെങ്കിൽ എന്നോട് പറയാം,,, ok

    • @faisalfaisi7496
      @faisalfaisi7496 3 ปีที่แล้ว +2

      നിങ്ങളോട് എങ്ങനെ പറയും വാട്സാപ്പ് നമ്പർ തരോ പ്ലീസ്.

    • @sdajobs
      @sdajobs 3 ปีที่แล้ว

      9847551839

  • @funwithaldrin6713
    @funwithaldrin6713 3 ปีที่แล้ว +13

    Very true... Inlaws nu വേണ്ടി സ്വയം ബലിയാകുന്ന ladies നു വേണ്ടി dedicated...

  • @ruhuskitchenvlog6179
    @ruhuskitchenvlog6179 3 ปีที่แล้ว +18

    ഈ മോട്ടിവേഷൻ എനിക്കു വേണ്ടി ചെയ്തതുപോലെ. ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. 4 ദിവസം ആയിട്ടൊള്ളൂ ഈ ചാനൽ ഞാൻ കാണാൻ തുടങ്ങിയിട്ട് അപ്പോൾ തന്നെ സബ് സ്കൈ ബ് ചെയ്തു. പിന്നെ കുറേ വീഡിയോ സൊക്കെ കണ്ടു. എല്ലാം വളരെ ഉപകാരപ്രദമായത് തന്നെ. ഒരു പാട് താങ്ക്സ്. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @HassanAli-op4sh
    @HassanAli-op4sh 3 ปีที่แล้ว +55

    കൂട്ടുകുടുംബത്തിൽ jeevikkunnavarkk വേണ്ടി video ഇടണേ

    • @sundaramsundaram8409
      @sundaramsundaram8409 3 ปีที่แล้ว +11

      കൂട്ടു കുടുംബത്തിൽ ജീവിക്കാൻ വീഡിയോ കണ്ടാൽ പോര ഏതങ്കിലും യൂണിവേഴ്സിറ്റിയുടെ 5 വർഷത്തെ ഡിഗ്രി കോഴ്സ് എടുക്കുക.അനുഭവത്തിന്റെ വെളിച്ചത്തിൽ.

    • @malabariadukkalacooking4388
      @malabariadukkalacooking4388 3 ปีที่แล้ว

      @@sundaramsundaram8409 🤣🤣🤣

    • @sajnatpsajna9224
      @sajnatpsajna9224 3 ปีที่แล้ว +1

      അതുശേരിയാ 21വർഷമായി കൂട്ടു കുടുംബത്തിൽ PHD എടുത്ത ഞാൻ 😊
      ഇപ്പോഴും എടുത്തുകൊണ്ടിരിക്കുന്നു
      എന്നാണാവോ സർട്ടിഫിക്കറ്റ് കിട്ടാ 🤔🤔😔😔

    • @prabhasivadas8238
      @prabhasivadas8238 3 ปีที่แล้ว

      Thirchayayum venam

  • @nabilashihab6624
    @nabilashihab6624 3 ปีที่แล้ว +24

    ഐനയുടെ വീഡിയോസ് കണ്ട് തുടങ്ങിയപ്പോൾ മുതൽആണ് ഞാൻ എനിക്ക് വേണ്ടി ജീവിക്കണം എന്ന് ചിന്തിച്ചു തുടങ്ങിയത് പോലും thank u sister.. May Allah shower all the blessings upon u😍

  • @fathimaamrin8936
    @fathimaamrin8936 3 ปีที่แล้ว +24

    Golden words💖. Kettichu vidumbol ee vaakkukal parents penmakkalod parnjirunnenkil nammude society orupad change aayene💝

  • @fasila4748
    @fasila4748 3 ปีที่แล้ว +6

    😪😪😪
    ഒരു 6 years മുമ്പ് ഈ വീഡിയോ ഒക്കെ കിട്ടിയിരുന്നെങ്കിൽ........
    1.20 il പറഞ്ഞപോലെ വിവാഹ ശേഷം സ്വഭാവം മാറിപ്പോയി കാഴ്ചപ്പാട് മാറിപ്പോയി... ഇപ്പോൾ അതു തിരിച്ചിപ്പിടിക്കാൻ പാടുപെടുവാണ്....
    2.അത് പോലെ മറ്റുള്ളവർക്ക് വേണ്ടി (hus ഫാമിലി ) സ്വന്തം സ്വപ്‌നങ്ങൾ വേണ്ടാന്ന് വെച്ച്
    3.സമൂഹത്തെയും പേടിച്ചു (ഈ പറഞ്ഞത് പോലെ പഠിക്കാൻ പോകാതെ veettu1ജോലി മൊത്തം ചെയുന്നതരുന്നു അവരുടെ നോട്ടത്തിൽ നല്ല മരുമകൾ... കേട്ടു കേട്ടു ഞാൻ അത് ശെരി വെച്ച്... pg stop ചെയ്യേണ്ടി വന്നു 😪.. സമൂഹത്തിന്റെയും hus വീട്ടുകാരുടേം പഠിപ്പിക്കലും പേടിപ്പിക്കലും കാരണം എന്റെ വാക്കുകളിലെ സത്യസന്ധത പോലും നഷ്ടപ്പെട്ടു..
    ഒരുപാട് പുസ്തകങ്ങൾ വായിച്ചിരുന്നു.. യാത്ര വിവരണം, തത്വജ്ഞാനം, autobiography etc... but ipo അന്ന് വായിച്ചതിന്റെ content പോലും ഓർമയില്ല... മാരിയേജ് കഴിഞ്ഞ ഇടക്ക് ബെഡ് ന്റെ അടിയിൽ ഒളിപ്പിച്ചു വെച്ച് ആരും കാണാതെ വായിച്ചിരുന്നു... അവസാനം മറുപടി കൊടുക്കാൻ തൊടങ്ങിയപ്പം ഞാൻ നല്ല മരുമകൾ അല്ലാതായി അഹങ്കാരി ആയി... ജീവിതം എന്നെ പഠിപ്പിച്ചു തന്നു aina പറഞ്ഞ കാര്യങ്ങൾ... പക്ഷെ രക്ഷ പെട്ടിട്ടില്ല മനസ് കൈവിട്ടുപോയി... മനസ്സിൽ തന്നെ അടുക്കും ചിട്ടയും നഷ്ടപ്പെട്ടു.... ഇപ്പോൾ ഈ ചാനലും മറ്റു ചാനലുകളും ഒക്കെ കണ്ടു ബെറ്റർ ആക്കാൻ nokkunnu..... anyway താങ്ക്സ് aina.... 😍😍

  • @saniyageorge5035
    @saniyageorge5035 3 ปีที่แล้ว +4

    ഒത്തിരി ഒത്തിരി സത്യം തന്നെ ആയ കാര്യങ്ങൾ. താങ്ക്സ്

  • @alhamdulillah4292
    @alhamdulillah4292 3 ปีที่แล้ว +9

    Masha allah.. Super words.. Allahu ningale uyarchayil ethikkatte aameen

  • @shalu333.
    @shalu333. 3 ปีที่แล้ว +5

    നിങ്ങളുടെ ഓരോ വാക്കുകളും ,പറയുന്ന കാര്യങ്ങളും എൻ്റെ കൂടെ ജീവിക്കുന്നു... ❤️❤️ ദൈവം എനിക്ക് മുന്നിൽ തുറന്നു തന്ന ഒരു വഴിയായിട്ടാണ് എനിക്ക് തോന്നുന്നത് ....അത്രയ്ക്ക് ഉപകാരമാവുന്നുണ്ട് എനിക്ക് ചേച്ചി പറയുന്ന ഓരോ കാര്യങ്ങളും.....

  • @pforpsc2886
    @pforpsc2886 3 ปีที่แล้ว +42

    തള്ളു (പൊങ്ങച്ചക്കാർ )ന്നവരെ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ aina

    • @pranikaworld6673
      @pranikaworld6673 3 ปีที่แล้ว +1

      Avar enth paranjalum respond cheyathirikuka .ano kk enoke parayuka engane avark madukum.vere idea enik areela

    • @edumotives5917
      @edumotives5917 3 ปีที่แล้ว +4

      ഒരു ചാനലിൽ കണ്ടിട്ടുണ്ട്, അങ്ങനെ പറയുന്നവരുടെ eyesinu മുകളിൽ നെറ്റിയിലേക് തറപ്പിച്ചു നോക്കുക എന്ന്. അപ്പോൾ അവര്ക് confidenc നഷ്ടപ്പെട്ട സംസാരം stop ചെയ്യുമെന്ന് 👍

  • @pratheeshavarghese2238
    @pratheeshavarghese2238 3 ปีที่แล้ว +17

    Dear Aina. You dont know how life changed for me by constanly watching your videos. Your videos gave me the conidence , it made me realise many things. It gave me the strength to take up a job which pay me 10 times more than what i usually earned. Its been 6 months since i joined the job and i am going good . Thanks a lot.

  • @lenovolenovo1113
    @lenovolenovo1113 3 ปีที่แล้ว +2

    കുറെ ജോലി മാറ്റി വെച്ച് മാഡത്തിന്റെ വീഡിയോ കാണാൻ ഇരുന്നു നല്ല എൻർജി കുടും താങ്ക്സ് എനി പെട്ടന്ന് തുടങ്ങട്ടെ 👍👍👍👍👍👌👌👌👌👌😍😍

  • @adhilafahmi.s853
    @adhilafahmi.s853 3 ปีที่แล้ว +5

    Motivation... . at it's peak level 😘😘🤩

  • @Hamdhumunnavavafmlyhappydays
    @Hamdhumunnavavafmlyhappydays 3 ปีที่แล้ว +2

    Ente manassile oru solution aan...fabulous life by aina......
    Masha allaaah.......god bless u and ur family...

  • @jasiradesigns
    @jasiradesigns 3 ปีที่แล้ว +36

    ഇത്തയുടെ റമളാൻ വിഡിയോ ക്ക് വൈറ്റിംഗ് ആണ് വേഗം ചെയ്യണേ

  • @Mullaschandran
    @Mullaschandran 4 หลายเดือนก่อน

    Thank you universe ❤️

  • @aguideforjobseekers2880
    @aguideforjobseekers2880 2 ปีที่แล้ว +3

    Watching your videos has become a routine for me ❤️❤️❤️Thank you for your valuable words...your thoughts and ideas changed me positively...I have achieved few of my dreams..thank you Aina 🥰🥰🥰🥰

  • @rubeenaph6124
    @rubeenaph6124 3 หลายเดือนก่อน

    Thank uuu sooo much dear ithaaa....Your words🥺🥺🥺

  • @marwashahnasshahnas1887
    @marwashahnasshahnas1887 3 ปีที่แล้ว +3

    Koottukudumbathil jeevikkunhavark vendi oru video cheyyane ainakutty.....useful aakum...

  • @pforpsc2886
    @pforpsc2886 3 ปีที่แล้ว +2

    Aina... Personal ആയിട്ട് ഒരു കാര്യം സംസാരിക്കണം എന്നുണ്ട്. എന്താ വഴി

  • @cijoabraham5403
    @cijoabraham5403 3 ปีที่แล้ว +2

    Best motivational speaker ❤️️❤️️

  • @simpleandhumble7980
    @simpleandhumble7980 3 ปีที่แล้ว +2

    ഈ ചാനൽ എനിക്ക് ഒരു പാട് ഉപകാരപ്രദമായി .എന്നത്തേതും പോലെ ഇന്നും നല്ല വീഡിയോ ആയിരുന്നു .👌👌👌👌

  • @jeslimanu
    @jeslimanu 2 หลายเดือนก่อน

    Thankyou mam❤🥺

  • @saifuk2161
    @saifuk2161 3 ปีที่แล้ว +2

    Ainaa orujoliyilum shradha kittunnila.aakadownayippovunu.energeticayi jolicheyyan antjacheyya

  • @manjupoulose5229
    @manjupoulose5229 2 ปีที่แล้ว +1

    Thank you... Your videos changed my life a lot..... 🙏🙏

  • @anjalijayan9083
    @anjalijayan9083 3 ปีที่แล้ว +1

    Bold aayi erikanum..fluent aayi karyangal samsarikanum tipsss...
    Soundum kurava...oru groupil erunnu samsarikumpo arum nammale kelkilla.. So samsarikan madiyakum..

  • @faseehamariyam3085
    @faseehamariyam3085 3 ปีที่แล้ว +2

    Stage fear marikadakkan help cheyyunnath allenkil mattullavarod pediyillathe nannayii communicate cheyyan help cheyyunna malayalam books paranju tharamo

  • @amisworld1530
    @amisworld1530 3 ปีที่แล้ว +6

    Mashahallah ❤👍

  • @Naifaalangadan
    @Naifaalangadan 5 หลายเดือนก่อน

    Its' really inspiring😇

  • @rayyan933
    @rayyan933 3 ปีที่แล้ว

    Thanks thaatha, ravile thanne kettapol oru atmavishvasavum samathaanavum thonnunu.thaathante voice um vaakkukalum valare nalloru inspiration anu,thank you thaatha.
    Ee video il paranja pole nalla nalla books, motivational books ethokkeyanu ennu parannu tharuo thaatha....

  • @shanusclub5849
    @shanusclub5849 3 ปีที่แล้ว +2

    Energetic words.. Thank you Aina..

  • @pforpsc2886
    @pforpsc2886 3 ปีที่แล้ว +1

    വളരെ നല്ല മെസ്സേജ്.. സൂപ്പർ ടിപ്സ് ഐന കുട്ടി 😍

  • @turningpoints8039
    @turningpoints8039 3 ปีที่แล้ว

    Good Tips. ഐനയെ follow ചെയ്താൽ goods and strong person aavam... A strong Woman..... അതിന്റെ result ആണ് എന്റെ life..

  • @rajithasaju2427
    @rajithasaju2427 3 ปีที่แล้ว +1

    Thanku.. dear.. 👍👍

  • @shahlaibrahim263
    @shahlaibrahim263 3 ปีที่แล้ว +2

    orupad aagrahamund oru veed undavan. Aina enik vendi dua Cheyyane

  • @pachoosvlog
    @pachoosvlog 7 หลายเดือนก่อน

    Thank you

  • @muhammedkv6236
    @muhammedkv6236 3 ปีที่แล้ว +2

    Thank you aina

  • @subiyashijath9541
    @subiyashijath9541 3 ปีที่แล้ว

    Ma sha Allah good speech
    In sha Allah

  • @angelgeorge4928
    @angelgeorge4928 2 ปีที่แล้ว +1

    Thank u so much💝

  • @nihalacake8935
    @nihalacake8935 3 ปีที่แล้ว +2

    Assalamualikun your speaking is super :) :) :) masahaaalah mashaallah ......ameen avate thata..😍 :-) ♥✨✨😘

  • @zeusgaming4335
    @zeusgaming4335 3 ปีที่แล้ว

    Ennikku othiri eshtamayi e vlog, enne ente relatives (husbends relatives) de motivate cheythuellathakkunnu

  • @anjalikrishna.s3159
    @anjalikrishna.s3159 3 ปีที่แล้ว +1

    Thank you chechii.....❤🙏

  • @geetham.s.7130
    @geetham.s.7130 3 ปีที่แล้ว +1

    Thank you Ainakutty

  • @rajinaranjith9367
    @rajinaranjith9367 3 ปีที่แล้ว

    Sathyam 👍❤aina nammude motivation thanku😊

  • @athirals8894
    @athirals8894 3 ปีที่แล้ว +1

    Thank you dear Aina

  • @binukumar4322
    @binukumar4322 3 ปีที่แล้ว +2

    Super motivation video 😃😃❤❤❤

  • @malabariadukkalacooking4388
    @malabariadukkalacooking4388 3 ปีที่แล้ว +2

    Masha allah..😍😍

  • @vimalnk1421
    @vimalnk1421 3 ปีที่แล้ว +1

    Exellent video. Thank you .

  • @suharanazar7073
    @suharanazar7073 2 หลายเดือนก่อน

    Alhamdulillah

  • @sandrakainadath2708
    @sandrakainadath2708 3 ปีที่แล้ว +1

    Nice thoughts...👍👍 Thank you so much ithaa❤️

  • @shamnanisam566
    @shamnanisam566 3 ปีที่แล้ว +2

    Assalamu alikum aina. Njan salalayil anu. Aina salalayil vannunnu kazhinja viedio il kandu. Enik kanan orupad sgraham undayirunnuu. Insha allha njanum makkalum mattannal nattilek pokum.

  • @sreelathaprasad7446
    @sreelathaprasad7446 3 ปีที่แล้ว +1

    Thank you.good.meg

  • @jazizeenath2244
    @jazizeenath2244 2 ปีที่แล้ว

    Thank you dear, last 2 days searching for motivation video, but no one change my mind, but your videos so motivated one, i think it because of ur connection with allah

  • @nandanaanil5580
    @nandanaanil5580 3 ปีที่แล้ว

    Othiri down aayi irunnappozha eee vdo pettnn munnil vannath..ith enne othiri help cheyym 😇 thankyou chechi ❤️ God bless you ❤️❤️

  • @athirabhavadas1609
    @athirabhavadas1609 3 ปีที่แล้ว

    Nalla vakkukalkk thank u ithaa❤️

  • @lizonliyon6386
    @lizonliyon6386 3 ปีที่แล้ว +1

    Supper... Supper..... Golden words.....

  • @anusreelaneeshkumar9116
    @anusreelaneeshkumar9116 3 ปีที่แล้ว

    Njan ithante video epoyum download cheyth free aayit irikumboya kelkaare.. Realy inspirational videos aane.. May God Bless You ithaaa... 😍😍😍

  • @vijayalakshmipoozhikunnath1019
    @vijayalakshmipoozhikunnath1019 2 ปีที่แล้ว

    Thank you aina for giving the valuable and simple tips wjich is very use for my mad thoughts

  • @sumapradeep4541
    @sumapradeep4541 3 ปีที่แล้ว +2

    Good morning 👍👍👌👌👌....

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 4 หลายเดือนก่อน

    Makkal illathaknjangale relations ottappeduthunnu. Avarku munpu ethra help cheythuttund. Ellam marannupoyi. Specially knjan ottapettathupoleyayi. Husbandinu ithrayum tension illa.

  • @jincyjoy6294
    @jincyjoy6294 3 ปีที่แล้ว

    Jeevitham vlare nannayi jeevicha ഞൻ ennu arodum onnum parayan pattathe nilkkuvanu.Talk otiri help ful Anu..,bt njsn erunnu chindikkendi erikkunnu.Njan nerathe parsnjirunbathanu ella vishamanfalum ezhuthi therkkunnu ennu.Ennittum ksnatha manushyarodu engana perumaruka.Yes prayers and just cry.Etha eppo cheyunne.Devam oru vazhi kanikkum.Manasinushakthikittiyalmathiyayirunnu. God bless you

  • @alhamdulillah4292
    @alhamdulillah4292 3 ปีที่แล้ว

    Nan uddeshicha pole my life happy aayi ningale ella videos karanam.

  • @HassanAli-op4sh
    @HassanAli-op4sh 3 ปีที่แล้ว +5

    ♥️ super

  • @neethu7959
    @neethu7959 3 ปีที่แล้ว +1

    Love your videos dear ....it's really helpful

  • @mypassiontales5329
    @mypassiontales5329 3 ปีที่แล้ว

    ماشاء الله.....
    Super tips 👌

  • @tincythomas9668
    @tincythomas9668 3 ปีที่แล้ว

    Super...... Thankuuu.......

  • @pmmohanan660
    @pmmohanan660 3 ปีที่แล้ว

    Good advice madam, thanks

  • @asmaajjuasmaajju5036
    @asmaajjuasmaajju5036 3 ปีที่แล้ว +1

    Thanks aina

  • @vijimanoj5744
    @vijimanoj5744 3 ปีที่แล้ว +1

    Thank u anike kurachum koodi athmaviswasam honni

  • @remyaj3755
    @remyaj3755 3 ปีที่แล้ว

    Thank you very much,👌👌👌

  • @muhammedmajid5829
    @muhammedmajid5829 3 ปีที่แล้ว

    Munpenno kanda oru vdo cheith nokki.. Wrk aayi kettoo. 100%illenkilum... Mattamundayi thanx

  • @SnehaSusanRoy
    @SnehaSusanRoy 3 ปีที่แล้ว +1

    Very good points and really inspiring,👍😍

  • @SadgamayaNature
    @SadgamayaNature 3 ปีที่แล้ว +1

    Good information

  • @naijanizam9962
    @naijanizam9962 3 ปีที่แล้ว

    Thankuu ithaa🥰🥰🥰
    Shremich kondirikunn ithaa

  • @vyshaksumesh7341
    @vyshaksumesh7341 11 หลายเดือนก่อน

    Enikum. Manasine. Bayanghara budemutte. Ende

  • @Aleenaanju111
    @Aleenaanju111 3 ปีที่แล้ว +1

    Thank you ainaitha❤️❤️😊❤️😊

  • @sreeramyasanal3511
    @sreeramyasanal3511 3 ปีที่แล้ว +1

    Thank you Aina 😍

  • @siniambrose5
    @siniambrose5 3 ปีที่แล้ว

    Thank u aina🌹🌹🙏❤

  • @misriyashamsudheen4851
    @misriyashamsudheen4851 3 ปีที่แล้ว +1

    Super super motivation🥰🥰🥰🥰

  • @renjinianeesh3385
    @renjinianeesh3385 3 ปีที่แล้ว

    Thanks for the motivation

  • @rejuks6163
    @rejuks6163 3 ปีที่แล้ว +1

    Super motivation

  • @jamolpainkannur6450
    @jamolpainkannur6450 3 ปีที่แล้ว

    Thank you Ainathaa..

  • @lijishakk6443
    @lijishakk6443 3 ปีที่แล้ว

    Thanks a lot 🙏🙏🙏😘😘😘

  • @fousiyasuneer6029
    @fousiyasuneer6029 3 ปีที่แล้ว +1

    Thank you Aina... 😍

  • @nazeera643
    @nazeera643 3 ปีที่แล้ว

    Thankyou 👍👍👍

  • @gayusanisani8092
    @gayusanisani8092 3 ปีที่แล้ว

    Nalla information 👌👌Thank you so much dear❤❤❤

  • @athulravi8727
    @athulravi8727 3 ปีที่แล้ว

    Thank you chechii❤👏

  • @kairali2758
    @kairali2758 2 ปีที่แล้ว +1

    Super motivations

  • @deepasp9699
    @deepasp9699 3 ปีที่แล้ว

    Chechi yude vedios kanumbol valare santhosham thonnarund

  • @sananusananu6962
    @sananusananu6962 3 ปีที่แล้ว

    Waiting Excitedly More Videos On Asmaul Husna❤

  • @ashju6408
    @ashju6408 3 ปีที่แล้ว

    Thank you. Thank you so much Ittha❤Great mesage

  • @zeusgaming4335
    @zeusgaming4335 3 ปีที่แล้ว +1

    Very good

  • @haseelasiraj5886
    @haseelasiraj5886 3 ปีที่แล้ว

    Thnx ithaa😘

  • @izaanhamdi1445
    @izaanhamdi1445 3 ปีที่แล้ว +7

    Islamic vedios cheyy Ethan
    Ramadan is here

  • @renjinis2114
    @renjinis2114 3 ปีที่แล้ว

    Thanks dear

  • @shajip.s1249
    @shajip.s1249 3 ปีที่แล้ว

    Hai etha nammal yappoum vittila joli nokikonderekatha sontham health nokken vede oru video chayo

  • @jacobvj7873
    @jacobvj7873 3 ปีที่แล้ว

    Good morning ☀️❤️Aina God bless you 🙏

  • @Knight656
    @Knight656 3 ปีที่แล้ว

    This was one best video 🥰🥰🥰