Layana & Hashmi Reveals: എനിക്ക് ഒരു കുഞ്ഞുണ്ട്,ലയനക്കെല്ലാം അറിയാം, കമന്റോളികളെ സത്യം കേട്ടോ

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • Layana S Kurup and Hashmi talks about their relationship and the cyber attack they are facing. Layana S Kurup & Hashmi Exclusive Interview: | എനിക്ക് ആ ബന്ധത്തില്‍ കുഞ്ഞുണ്ട്,ലയനക്കെല്ലാം അറിയാം, കമന്റോളികളെ കേട്ടോ. ഹാഷ്മി പറയുന്നു
    #LayanaSKurup
    ~PR.17~CA.25~ED.21~HT.24~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam TH-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.film...
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    www.youtube.co...
    DriveSpark Malayalam:
    www.youtube.co...

ความคิดเห็น • 197

  • @shubinanishad3282
    @shubinanishad3282 10 หลายเดือนก่อน +14

    ലിവിങ് ടുഗെതർ അല്ല
    Marrg കഴിഞ്ഞു.
    രജിസ്റ്റർ ചെയ്യാൻ അവൻ സമ്മതിച്ചില്ല. വൈഫ്‌ ഒരുപാട് ഇവനെ പലവട്ടം നിർബന്ധിച്ചു.
    ഒരു കുഞ്ഞുണ്ടായ ശേഷം പോലും ഒരുപാട് കെഞ്ചി mrrg രജിസ്റ്റർ ചെയ്യാൻ.
    അവൻ സമ്മതിച്ചില്ല
    കുഞ്ഞിന് 7 months ആയപ്പോ ഉപേക്ഷിച്ചു
    കുഞ്ഞിനെ അവനു വേണ്ട പോലും
    ഇവൻ full അഭിനയം ആണ്
    ഇവളും

  • @zerahh224
    @zerahh224 ปีที่แล้ว +97

    14:26 explanations about marriage

  • @amrithaammu9611
    @amrithaammu9611 ปีที่แล้ว +98

    Now l hate layana.
    എന്ത് അർത്ഥത്തിൽ ആണ് ഇവൾ അവന്റെ ഭാര്യ ഫേമസ് ആക്കാൻ ആണ് ഇതൊക്കെ ചെയ്യുന്നേനു പറയുന്നേ
    അതും അതിന്റെ കുട്ടിയും അനുഭവിക്കുന്ന മനോവേദന ഇവൾക്ക് അറിയുമോ

  • @athira7097
    @athira7097 ปีที่แล้ว +46

    Layana:devil face with devil mind😮😮

    • @JackRose-tj9dj
      @JackRose-tj9dj 6 หลายเดือนก่อน

      😂😂😂 correct

  • @SruthiSruthimadhusudan-ch4cu
    @SruthiSruthimadhusudan-ch4cu ปีที่แล้ว +112

    കുട്ടിയെ കാണിക്കാതിരുന്നിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ തക്കതായ കാരണം ഉണ്ടാവും

    • @nithyaraj28626
      @nithyaraj28626 ปีที่แล้ว +4

      അവർക്ക് ഇത്ര പ്രശ്നം ആണെങ്കിൽ എന്തുകൊണ്ടാണ് legal ആയിട്ട് move ചെയ്യാത്തത്?

    • @SruthiSruthimadhusudan-ch4cu
      @SruthiSruthimadhusudan-ch4cu ปีที่แล้ว +2

      @@nithyaraj28626 അവിടെയാണ് ചിന്തിക്കാൻ ഉള്ളത്..

    • @shahaanaas9857
      @shahaanaas9857 ปีที่แล้ว

      ​@@nithyaraj28626legalyy move cheyyunund..it's me khaiz TH-cam channel nooku

    • @Lechu743
      @Lechu743 ปีที่แล้ว +3

      ​@@SruthiSruthimadhusudan-ch4cuchindhichichu kazhiyumbol para

    • @saheera8753
      @saheera8753 ปีที่แล้ว

      @@nithyaraj28626 cheythallo

  • @TusharaNair-dt3eh
    @TusharaNair-dt3eh ปีที่แล้ว +21

    Kallapoori mon and kallipoorimol

  • @lillysoju5669
    @lillysoju5669 ปีที่แล้ว +86

    മടുത്തപ്പോൾ എല്ലാമൊരു ബാധ്യതയായി ...

  • @sajizzkitchen1552
    @sajizzkitchen1552 ปีที่แล้ว +58

    Hasiminte past അറിയണ്ട 😮. എന്തൊരു സംസാരം ഒരു കുടുമ്പത്തെ തകർത്തിട്ട്

    • @Akhilapv6578
      @Akhilapv6578 ปีที่แล้ว +6

      ഇവള് ലോക ഉണ്ടായിപ് ആണ് 😂

  • @abhishekpv2371
    @abhishekpv2371 ปีที่แล้ว +85

    അച്ഛനാണെങ്കിൽ കുട്ടിനെ കാണിച്ചില്ലേൽ പോയി കേസ് കൊടുക്കാമായിരുന്നില്ലേ

    • @TintuJoy-jt9kv
      @TintuJoy-jt9kv ปีที่แล้ว +6

      Achan pattam ayalku aavashyam ellayirunnu...athukondu poyilla

    • @souravkg333
      @souravkg333 10 หลายเดือนก่อน

      Legally married allathe kutti undakitt aganeya kuttine kanichillann oke poyi case kodukua

  • @KaveriShyam-wx2hh
    @KaveriShyam-wx2hh ปีที่แล้ว +74

    ഇവന്റെ ഒക്കെ ഇന്റർവ്യൂ എന്തിനാ എടുക്കുന്നത്...just റിപ്പോർട്ട്‌ ചെയ്യണം... 😏

  • @zubinalappad1239
    @zubinalappad1239 ปีที่แล้ว +40

    ഹോ മുഖം മാത്രമല്ല...മനസും അങ്ങനെ തന്നേ...കേട്ടാൽ തന്നേ അത് അറിയാം 😢😮

  • @SuryaAmbatt.
    @SuryaAmbatt. ปีที่แล้ว +52

    ഒരാളുടെ പാസ്ററ് അറിയുന്നത് നല്ലത് തന്നെയാണ്... ആ ജീവിതം ആരുകാരണം നശിച്ചു. ഇല്ലെങ്കിൽ നാളെ മറ്റൊരാളെ അയാൾ കണ്ടെത്തുമ്പോൾ നിന്റെ കൂടെയുള്ള പാസ്റ്റും വേറെ പെണ്ണുങ്ങൾ നോക്കില്ല....

  • @Sanikachinju
    @Sanikachinju ปีที่แล้ว +8

    അയാളുടെ ജീവിതത്തിൽ എന്താ സംഭവിച്ചത് എന്നു നമുക്ക് അറിയില്ല അതുകൊണ്ട് കാര്യം അറിയാതെ നമ്മൾ ഒന്നും പറയാൻ പാടില്ല അവരുടെ ജീവിതം....

  • @jeny884here
    @jeny884here ปีที่แล้ว +361

    കുട്ടിയെ കാണിച്ചില്ലന്നോ.... കുഞ്ഞിനെ നോക്കീട്ട് പോലുല്ലല്ലോ...

    • @rahilamalulalu4191
      @rahilamalulalu4191 ปีที่แล้ว +28

      Ningal aa penkuttiyude relative aano

    • @jeny884here
      @jeny884here ปีที่แล้ว +3

      @@rahilamalulalu4191 അല്ല അവരുടെ കസിൻസ്, own sis ഒക്കെ ഒരുപാട് വിശദീകരിച്ചു cmnt ഇട്ടിരുന്നല്ലോ.. കണ്ടില്ലേ.. വെറുതെ മറ്റൊരാളുടെ കമന്റ് കണ്ട് കുറ്റം പറയുന്ന ആൾ അല്ല ഞാൻ. രണ്ടും കാപട്യത്തിന്റെ ആൾരൂപങ്ങൾ ആണ് റീച് കിട്ടാൻ lvrs പോലെ വീഡിയോ ഇട്ടു. ക്യാപ്ഷൻ പോലും കൊടുത്തിരുന്നില്ല കോൺസെപ്റ്റ് photoshoot എന്നൊന്നും കൊടുത്തിരുന്നില്ല. പകരം # love എന്നാ കൊടുത്തിരുന്നത്. Happy mrd life എന്നൊക്കെ ഒത്തിരി കമന്റ്സ് വന്നപ്പോഴും ഒന്നും പറഞ്ഞില്ല. Couple ചാനൽ വരെയുണ്ട്. എന്നിട്ട് പറയുന്നു കാണുന്നവർക്ക് ആണ് കുഴപ്പം വെറും ഫ്രണ്ട്സ് ആണെന്ന്. റീച് കിട്ടാനാണെൽ അത് അംഗീകരിക്കണം. എല്ലാവരും മണ്ടന്മാർ അല്ല. Layana hashmi hr company എന്നൊരു TH-cam channel ഉണ്ട് അത് ഫുൾ ലവ് വീഡിയോസ്. എന്നിട്ട് അവളുടെ ഒടുക്കത്തെ വിശദീകരണം

    • @jeny884here
      @jeny884here ปีที่แล้ว +11

      @@nithyaraj28626 ഭീഷണിപ്പെടുത്തി വെച്ചേക്കുവാണെന്ന് കേട്ടു

    • @Lechu743
      @Lechu743 ปีที่แล้ว +2

      nintte vtl ano kutty

    • @Lechu743
      @Lechu743 ปีที่แล้ว +3

      ​@@jeny884herekattam onnu poyedi avantte aduthu poyi kidannu koduthappo allogikkanamayirunnu😅😅😅😅

  • @VargheseK.K-ye3ei
    @VargheseK.K-ye3ei ปีที่แล้ว +24

    ഇങ്ങനെയുള്ള ഇവരെ എന്തിനാണ് ഇന്റർവ്യൂ ചെയ്യുന്നത്

  • @aarsharamakrishnan3076
    @aarsharamakrishnan3076 ปีที่แล้ว +57

    ഉറപ്പായും ആ കുട്ടി എങ്ങാനും കേസ് കൊടുത്താൽ നീയും കൂടെ ഇരുന്ന് തൊലിക്കുന്ന ആ പെണും പെടും. ഒരു കൊച്ചിനേം ഉണ്ടാക്കിട്ട് അവൻ ഞ്യായികരിക്കുന്ന 🥴😡

  • @TintuJoy-jt9kv
    @TintuJoy-jt9kv ปีที่แล้ว +7

    Eniku parayanullathu penkuttikal premichu kettano,erangi pokano enthu venamenkilum aayikolu...pakshe athinu munpu swantham aayi oru joli undakanam...premichu kettiyalum veettukar aalochichu kettichalum koode jeevikumbo mathre character manasilakkan pattu...appol oru joli undenkil poyi pani nokkeda pulle ennu paranju kunjungal undenkil avareyum valarthy jeevichu kanichu kodukkanam

    • @souravkg333
      @souravkg333 10 หลายเดือนก่อน +1

      Alla appo joli undengil ndina kalyanam kazhikunne? Job and money swandam ayi undengi ottak sukai jeevichude....
      Kalyanam kazhichal mutual adjustments urappayum vendivarum...athin pattillengi kazhikyathirikya

  • @darktm1337
    @darktm1337 ปีที่แล้ว +15

    തയൊളിച്ച ഓരോ ഇന്റർവ്യൂ

  • @priyamenon4863
    @priyamenon4863 ปีที่แล้ว +54

    ഇവൾക്ക് വീട്ടിൽ അച്ഛനും അമ്മയും ഒന്നുമില്ലേ 😡

    • @Lechu743
      @Lechu743 ปีที่แล้ว +4

      Ninne Patti allalo undakkiye oru achanum Ammayum thanne alle Appo avalkkum indakkum

    • @angelsaraangelsara
      @angelsaraangelsara ปีที่แล้ว +2

      ഏതെങ്കിലും വൃത്തികെട്ട തന്തയും തള്ളയും ആയിരിക്കും.. മോളു കാണാൻ കൊള്ളാത്തതു കൊണ്ട് ആരുടെ എങ്കിലും ഭർത്താവ് ആണെങ്കിലും വേണ്ടില്ല വളച്ചോട്ടെ എന്ന് വച്ചിട്ടുണ്ടാകും

    • @amrutha.samrutha.s2493
      @amrutha.samrutha.s2493 ปีที่แล้ว

      ​@@Lechu743😂crrct

    • @Introverted__girl
      @Introverted__girl ปีที่แล้ว

      ​@@angelsaraangelsaraസത്യം

  • @Fouziyakd
    @Fouziyakd ปีที่แล้ว +31

    Suspense itatt parayum.frnds anen pinna nthina suspense 😅

  • @darktm1337
    @darktm1337 ปีที่แล้ว +25

    സമൂഹത്തിൽ എന്ത് നല്ലതാണ് കൊടുക്കുന്നത് തയൊളിച്ച ഇന്റർവ്യൂ

  • @shibinaalthaf7802
    @shibinaalthaf7802 ปีที่แล้ว +28

    നാണം ഇല്ലല്ലോ നിനക്കൊക്കെ ഇങ്ങനെ ഇരുന്നു പറയാൻ ആണായാ നട്ടെല്ല് വേണമെടാ സ്വന്തം ഭാര്യയെയും കുഞ്ഞിനേയും കളഞ്ഞിട്ടു ഇരുന്നു ഇങ്ങനെ ഇരുന്നു സംസാരിക്കാൻ എല്ലാം കണ്ടു കൊണ്ട് ഒരാൾ മുകളിൽ ഇരുപ്പോണ്ട് എന്നേലും അതിനു എണ്ണി എണ്ണി കണക് പറയേണ്ടി വരും മറക്കണ്ട 😡😡😡😡

  • @jeny884here
    @jeny884here ปีที่แล้ว +35

    22:28അതെ അതെ....

  • @nithyaraj28626
    @nithyaraj28626 ปีที่แล้ว +29

    എല്ലാവരും ഇവനെ കുറ്റം പറയുന്നില്ലേ.. ആ പെൺകുട്ടിയുടെ റിലേറ്റീവ്സ് എന്തുകൊണ്ട് ലീഗൽ ആയിട്ട് പോവുന്നില്ല?

    • @manasabiji882
      @manasabiji882 ปีที่แล้ว +18

      Legal ayit poyallo

    • @jenyprakashan8698
      @jenyprakashan8698 ปีที่แล้ว +7

      Povunnud

    • @nithyaraj28626
      @nithyaraj28626 ปีที่แล้ว +4

      @@manasabiji882 oru penn kuttiyude life alle... Ithrem kalam aayitum case koduthit onnum aayille ennit?

    • @zarihbyhibasherin5127
      @zarihbyhibasherin5127 ปีที่แล้ว

      @@nithyaraj28626 chekkane kurich ippozhalle purathu varunne?

    • @mubeenanizam-vp9oe
      @mubeenanizam-vp9oe ปีที่แล้ว

      th-cam.com/video/YqXtr-1owMA/w-d-xo.htmlfeature=shared
      Ee video kanditt para

  • @a4asmi920
    @a4asmi920 ปีที่แล้ว +11

    ലിവിങ് ടു ഗെദർ ആണെകിൽ എന്തിനാടാ കുട്ടികൾ ഉണ്ടാക്കുന്നെ

  • @subaidashamsudin6728
    @subaidashamsudin6728 ปีที่แล้ว +18

    MidukkAnanallo kuttiye kanichillapolum

  • @sith213
    @sith213 ปีที่แล้ว +68

    ഞാനും മറ്റൊരു ഇന്റർവ്യൂവിൽ ഒരു കമന്റ്‌ കണ്ടിരുന്നു 🙂കുട്ടിയുണ്ടെന്നൊക്കെ

    • @behappy918
      @behappy918 ปีที่แล้ว +4

      Athe njn orthu veruthe ayrikumen apo sathyaman kuttiye evane kanikathathin pinil Karanam undavum

    • @sith213
      @sith213 ปีที่แล้ว +4

      @@behappy918 എന്തേലും ആട്ടെ നമ്മളെ ബാധിക്കുന്നില്ലല്ലോ🤗

    • @behappy918
      @behappy918 ปีที่แล้ว +4

      @@sith213 athe

  • @soumyasurumi8258
    @soumyasurumi8258 ปีที่แล้ว +18

    ഈ കുട്ടിയുടെ അങ്ങോട്ടുള്ള ജീവിതം ഇനി എന്താകും

  • @meenuabhinav
    @meenuabhinav ปีที่แล้ว +45

    ബഷീർ ബഷി ക്കു ഒരു പിൻഗാമിയായി ആയി😂... സുഹനേടത്ര വിശാല മനസ് ഈയാള്ടെ ഭാര്യക്ക് ഇല്ലന്നു തോനുന്നു🤣🤣🤣

  • @nannurn5743
    @nannurn5743 ปีที่แล้ว +6

    Ivalude montha kandalum
    Mathy

  • @jimshatvm-vk6xd
    @jimshatvm-vk6xd ปีที่แล้ว +10

    ഇവൾക്ക് പല്ലും കൂടെ നേരെ കൊടുത്തിരുന്നേൽ ഇവിടെ ഉള്ള ആണുങ്ങൾ elm ഇവളുടെ അടിമ ആയെഞ്ഞേ 🙄🙄🙄🙄🙄

  • @sreenivasanpn5728
    @sreenivasanpn5728 2 หลายเดือนก่อน

    ഹാഷിം... ലയന..
    ഇതിൽ ഒന്നും പറയാനില്ല.
    72 തന്നെ ലക്ഷ്യം.

  • @krishnass9497
    @krishnass9497 ปีที่แล้ว +18

    Aneku ee pennens eshttallla... character aanu main...bhayankhara ahankhare aanuuu.... 🤮🤮🤮

  • @fasilathfasila2666
    @fasilathfasila2666 ปีที่แล้ว +9

    ഈ പല്ലിച്ചിയുടെ മുഖവും മനസ്സും വൃത്തികെട്ടതാ

  • @smrithi7423
    @smrithi7423 ปีที่แล้ว +58

    Layana.. Ivante koodeyulla nadatham nirthu. Kuttyod ellarkkum ulla ishtam poyikittum. Please.

    • @Lechu743
      @Lechu743 ปีที่แล้ว +1

      Aganne ellavareyum kondu ishtta peduthiya ellavarum chilavinnu kodukkodi

    • @സർബത്ത്
      @സർബത്ത് ปีที่แล้ว +6

      അവൾ ഇവനേക്കാൾ വലിയ ഫ്രോഡ് ആയിരിക്കും

    • @Lechu743
      @Lechu743 ปีที่แล้ว

      @@സർബത്ത് nintte thanda alladi mole undakkiye athintte vere thanda anu

    • @Introverted__girl
      @Introverted__girl ปีที่แล้ว +1

      ​@@Lechu743ലയനയുടെ ഫേക്ക് അക്കൗണ്ട് ആണോ ഇത്😂😌എല്ലാ കമന്റിന്റെ അടിയിലും വന്നു കിടന്ന് മെഴുകുന്നുണ്ടല്ലോ

    • @Lechu743
      @Lechu743 ปีที่แล้ว

      @@Introverted__girl nintte vtl onnum allalo mezhukkune koppe nee nintte kariyam nokku chellu

  • @shylathaaji7418
    @shylathaaji7418 ปีที่แล้ว +30

    മോളെ സുഷിക് ഇവർക്കു കെട്ടുന്നത് ഹേബിയാ

    • @Lechu743
      @Lechu743 ปีที่แล้ว

      vtl arellum kettiya Avan ammak sogale

    • @beingtrue_
      @beingtrue_ ปีที่แล้ว +7

      ​@@Lechu743താന്‍ അവരുടെ paid commenter aano

    • @Lechu743
      @Lechu743 ปีที่แล้ว +2

      @@beingtrue_ Enthiye vtl arellum inda kettikan

    • @beingtrue_
      @beingtrue_ ปีที่แล้ว

      @@Lechu743 didn't even get my comment lol

    • @Lechu743
      @Lechu743 ปีที่แล้ว

      @@beingtrue_ po myre avidannu

  • @ansiyasyed5970
    @ansiyasyed5970 ปีที่แล้ว +12

    Paaavam aaa koch
    ....

  • @Zish_Elham
    @Zish_Elham ปีที่แล้ว +6

    നിന്റ pic ഫോട്ടോ frame ചെയ്യാൻ പറ്റില്ല പല്ല് ദൈവം അങ്ങനെയാകിയതാണ് ദുഷിച്ച ജന്മം

  • @JosephKoottala-kk4pq
    @JosephKoottala-kk4pq ปีที่แล้ว +11

    Entakumo entho😮

  • @swapnavarghese3391
    @swapnavarghese3391 ปีที่แล้ว +1

    Ente mone inganeyulla platformil vanu nunnayonum parayaathirikuga...daivam elaam kannunundu...thirichu orunaal kittum...ninaku koode nilkan epozhum ival undaavannam..

  • @shahana2165
    @shahana2165 ปีที่แล้ว +6

    0:56😂

  • @jocreations5803
    @jocreations5803 ปีที่แล้ว +4

    ഇവർ ഒരുമിച്ച് ജീവിക്കട്ടെ 😘😘😘😘

    • @AryaSb-y7o
      @AryaSb-y7o ปีที่แล้ว

      Avanu vere kutti vare ullath anu

  • @sarithak6760
    @sarithak6760 ปีที่แล้ว +23

    അത് ശരി വെറുതെ അല്ല

  • @subhashh611
    @subhashh611 ปีที่แล้ว +16

    ഇതൊക്കെ ആരാ??

  • @stijinsnv6686
    @stijinsnv6686 ปีที่แล้ว +12

    ഇവർ ആരാ

  • @melodystream2232
    @melodystream2232 ปีที่แล้ว +1

    Ippm sathyam okke it's me khaiz channel loode porathu vittallo ,eni oru interview edukkande interviewere ,oh layana and hashmi paisa thanittundavilla alle

  • @jijijijilineesh8941
    @jijijijilineesh8941 ปีที่แล้ว +68

    കിട്ടുമ്പോൾ പഠിക്കും 🤣🤣🤣🤣

    • @priyamenon4863
      @priyamenon4863 ปีที่แล้ว +4

      അവൾ പല്ലും നഖവും ഉപയോഗിച്ച് എതിർത്തോളും 🤩

  • @ambikabalachandran1865
    @ambikabalachandran1865 6 หลายเดือนก่อน

    ഇതൊന്നും promote ചെയ്യല്ലേ please...very bad

  • @calicut9632
    @calicut9632 ปีที่แล้ว +66

    ഇവളെ പറ്റിച്ചു next വേറെ പോകും അവൻ ഇവനെ ഒന്ന് വാച്ചു ചെയൂക പോലീസ് ആാാ. പെണ്ണ് ഇവനെ കണ്ടു മയങ്ങി പോയി

  • @NafeesaNafeesa-l5r
    @NafeesaNafeesa-l5r ปีที่แล้ว +1

    Prafashanal : vazinoki😂😂

  • @sujith3684
    @sujith3684 ปีที่แล้ว +4

    രണ്ടും ചേരും😂

  • @aryareji9903
    @aryareji9903 ปีที่แล้ว +2

    ഇങ്ങനെയൊക്കെ പറയാൻ ഇവൾക്ക് നാണമുണ്ടോ

  • @Mazz772
    @Mazz772 ปีที่แล้ว +29

    Ivan 7 month vare poyinn parayunnu athinu shesham enthe ivan wife nte aduth pokanjathenn parayathe🧐🧐

  • @calicut9632
    @calicut9632 ปีที่แล้ว +38

    മോനേ നിന്നെ പോലീസ് പൊക്കിക്കോളും

  • @angelsaraangelsara
    @angelsaraangelsara ปีที่แล้ว +55

    ഈ പെണ്ണിനേക്കാൾ എത്രയോ നല്ലതാണ് ആ wife.. ചിപ്പി.. ഒരു ചാനലിൽ ഫോട്ടോ കണ്ടു.. ആ പെണ്ണിന്റെ സൗന്ദര്യത്തിന്റെ മുന്നിൽ ഈ സാധനം എന്തിനു കൊള്ളാം.. ഇവന് വട്ടാണോ.. പൊട്ടൻ.. ജീവിതകാലം മുഴുവൻ കൊണ്ട് നടക്കാൻ ഉള്ളതാണ്.. സ്വർണം കളഞ്ഞിട്ട് കരിക്കട്ട എടുക്കുന്ന വിഡ്ഢി.. വെറുതെ ഒരു പെണ്ണിന്റെയും കുഞ്ഞിന്റെയും ശാപം വാങ്ങി വെക്കണോ.. അതും നല്ലൊരു പെണ്ണിനെ കളഞ്ഞിട്ട് ഇതിനെ പോലെ കൊള്ളാത്ത ഒന്നിനു വേണ്ടി.. വല്ല പ്രശ്നം ഉണ്ടെങ്കി പറഞ്ഞു തീർത്തു ഭാര്യെയും കുഞ്ഞിന്റെയും അടുത്തേക്ക് പോ...കാണാൻ കൊള്ളാവുന്ന ഒരുത്തൻ വന്നപ്പോ ഇവൾ അത് മുതലാക്കിയതാണ്..ഇവൾക്ക് അറിയാം അത് .കുറച്ചു മെന ഉള്ളോർ വരില്ല എന്ന്..

    • @flyingthrough674
      @flyingthrough674 ปีที่แล้ว

      Enthoke thanne aayalum oru penninekal better matoru pennu enn parayunnathu soundaryam mathram vachittaano??

  • @djsjjxjs343
    @djsjjxjs343 ปีที่แล้ว +7

    Nthaaanu ivale oru kolam...ayyeeeeh😠😠😠

  • @red_unicorn8342
    @red_unicorn8342 ปีที่แล้ว +8

    Ivan parayunath full kalamaaa

  • @RasheedaMusthafa-n3f
    @RasheedaMusthafa-n3f ปีที่แล้ว +1

    Idhonnum kurea kaalam munnottu povilla molea

  • @redmioman6259
    @redmioman6259 ปีที่แล้ว +13

    ഗുഡ് രണ്ടാളും ബീറ്റി ഫുൾനല്ല kollam❤ ഓടിക്കല് പിണങ്ങരുത് എന്റെ സ്നേഹം അവസാന വരട്ടെ സൂപ്പർ മക്കളെ ആരോ എന്തോ പറഞ്ഞോട്ടെ ഡോണ്ട് വറി കീപ് കെയർ

    • @mubeenanizam-vp9oe
      @mubeenanizam-vp9oe ปีที่แล้ว

      th-cam.com/video/ZnjvG4ZzyIA/w-d-xo.htmlfeature=shared
      Ith kandal parayilla ingana🤗

    • @NICKandJAZZHU
      @NICKandJAZZHU ปีที่แล้ว +1

      രണ്ടാളും തമ്മിൽ ഒന്നും ഇല്ലന്ന് പറഞ്ഞു ലയന ലൈവ് വന്നിട്ട് ഉണ്ട് 😌

    • @SajidMohammedsajid-l1v
      @SajidMohammedsajid-l1v ปีที่แล้ว +5

      Than enth thenga ado parayane😂

    • @Introverted__girl
      @Introverted__girl ปีที่แล้ว +3

      എന്തുവാഡേയ് ചിരിപ്പിച്ചു കൊല്ലോ😂😂😂

  • @Doreamon310
    @Doreamon310 ปีที่แล้ว +20

    Odukkaathe living together ippo orooonn yeranga lesbian trans living oroooo showbaajigal

  • @nannurn5743
    @nannurn5743 ปีที่แล้ว +12

    I don’t like layana at all
    First muthal oru negative vibe aanu ivalkku

  • @bhoomi2645
    @bhoomi2645 ปีที่แล้ว +101

    ഇവൻറെ ഒർജിനൽ പേര് തന്നെ ഇതല്ല എന്നാണല്ലോ കേട്ടത്. പിന്നെ ഇവന്റെ പേരിൽ പോലീസ് അന്വഷണം വേണം. ഇവൻ ഒരു ഹിന്ദു പെണ്ണിനെ വിളിച്ചു ഇറക്കി കൊണ്ട് വന്നു താലികെട്ടി വിവാഹം രജിസ്റ്റർ ചെയ്യാതെ ഗർഭിണി ആക്കി കൊച്ചിനെ നോക്കാൻ വരാതെ നാട് വിറ്റത് എന്നല്ലേ അവർ പറയുന്നത് . ഇപ്പോൾ വിവാദം ആയപ്പോ കൊച്ചു ഉണ്ടായിരുന്നു എന്ന് പറയുന്നു ഇവന്റെ ഭാര്യ ഇവരുടെ രണ്ട് പേരുടെയും പേരിൽ കേസ് കൊടുക്കണം നമ്മുടെ നാട്ടിലെ പോലീസ് ഇവനെ വെറുതെ വിടില്ല

    • @SeemaJohn-l3y
      @SeemaJohn-l3y ปีที่แล้ว +5

      CBI ye konde anweshkaam entha.....

    • @bhoomi2645
      @bhoomi2645 ปีที่แล้ว

      @@SeemaJohn-l3y NIA യും സിബിഐ ഉം ഒക്കെ വരേണ്ടി വരും വിശ്വസിക്കാൻ പറ്റാത്ത ടീംസ് ആയോണ്ട്

    • @manasabiji882
      @manasabiji882 ปีที่แล้ว +9

      @@shahanaminz kuttye kanikunillannu avan alle paranje. Avan avante bhagam support chryan alle nokku. Onnu wait chey. Ellathinum proper clarification kittum. Ennit conclusion il ethiyal mathi

    • @adiza1830
      @adiza1830 ปีที่แล้ว +2

      Avanum athu thanneya parayunne avalod case kodukkan

    • @nidhinidhya7022
      @nidhinidhya7022 ปีที่แล้ว

      ​@@adiza1830enthkond aval case kodukkunnilla.

  • @muhammedanwarhussain8355
    @muhammedanwarhussain8355 ปีที่แล้ว +2

    Oru kuttiye ananadayakkaruthu

  • @AyanKhanJihad
    @AyanKhanJihad ปีที่แล้ว +5

    Love-jihadified ❤️💚🐷🐖

  • @achuthrnairachu5247
    @achuthrnairachu5247 ปีที่แล้ว +7

    നാളയുടെ വാഗ്ദാനങ്ങൾ😂😅😡😡

  • @Anandasahasram
    @Anandasahasram ปีที่แล้ว +1

    എടാ വൃത്തികെട്ടവനെ ഒരു പെൺകുട്ടിയെ പറ്റിച്ചു കൊച്ചും ഉണ്ടാക്കിയിട്ട് അവരെ തിരിഞ്ഞു നോക്കത് famous ആകാൻ വേണ്ടി ഈ പെൺകുട്ടിയുടെ കൂടെ നടക്കുന്നു...

  • @raya4585
    @raya4585 ปีที่แล้ว +9

    Ethokke aara

  • @susmithasusu2355
    @susmithasusu2355 ปีที่แล้ว +4

    Best nalla und kezhukkan

  • @djsjjxjs343
    @djsjjxjs343 ปีที่แล้ว +2

    Yengine Ivanu kutteene kaanikkum....dhurbalanaaya achan hashmiii😢😢

  • @CharanDev-o7p
    @CharanDev-o7p ปีที่แล้ว

    Muriyanalle... 4 aakaaalo....

  • @Fathimakottal
    @Fathimakottal ปีที่แล้ว

    Ivalu thanne ivane avashyamilla...ivane kond prayochanam onnumilla enn live il vann paranju...😅😅ithre ullu

  • @muhammedanwarhussain8355
    @muhammedanwarhussain8355 ปีที่แล้ว +3

    Chippi

  • @Food-lover649
    @Food-lover649 3 หลายเดือนก่อน

    ഇതിനെയൊക്കെ എന്തിനാ ഇന്റർവ്യൂ ചെയ്യുന്നേ

  • @sherlysherly517
    @sherlysherly517 ปีที่แล้ว +2

    ഇതൊക്കെ എന്ന് കോപ്

  • @Thepainfilledsoul
    @Thepainfilledsoul 9 หลายเดือนก่อน

    ഇത്രേം waste sadhnathine ano കെട്ടിയത്

  • @KannanS-ik2hp
    @KannanS-ik2hp ปีที่แล้ว +2

    Bro 🥰🥰🥰🥰🥰🥰😘😘😘😘

  • @nannurn5743
    @nannurn5743 ปีที่แล้ว +2

    Thendy fellow aanu

  • @Binsi7394
    @Binsi7394 ปีที่แล้ว +4

    🤔

  • @HaseenarahmanAliyaanam
    @HaseenarahmanAliyaanam ปีที่แล้ว +2

    Ivane police pokkanam

  • @jocreations5803
    @jocreations5803 ปีที่แล้ว +1

    രണ്ടുപേരേം പെരുത്തിഷ്ടം

  • @jishi2255
    @jishi2255 ปีที่แล้ว +1

    ഇവൻ ലോക ഉടായിപ്പ് ആണ് 😂

  • @fahiirshu2972
    @fahiirshu2972 ปีที่แล้ว

    🤮🤮🤮🤮🤮🤢

  • @sarashihab8374
    @sarashihab8374 ปีที่แล้ว

    Patti nayyikkal😡😡😡😡😡

  • @JinuJithu-s8s
    @JinuJithu-s8s ปีที่แล้ว +3

    🤔