ന്യായികരണം അങ്ങും ഇങ്ങും എത്തുന്നില്ലലോ ഫ്രാൻസിസ് ചേട്ടാ . അല്ല അപ്പോൾ മണ്ണിൽ എല്ലാം ഉണ്ട് .ആ മണ്ണു കൊണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നു പറയുമ്പോൾ ആ മണ്ണ് എവിടെ നിന്നും വന്നു .
അത് തന്നെയല്ലേ അവരും പറഞ്ഞത് ഇതൊക്കെ വെറും കഥകളണെന്ന്. കാര്യം ചോദിച്ചു വരുമ്പോ കഥായെന്നു പറഞ്ഞു മോങ്ങും. ഇതൊക്കെ വെറും കഥകൾ അല്ലെ എന്ന് ചോദിച്ചാൽ ചരിത്രമാണ് ജീവിക്കുന്ന സത്യമെന്ന് പറഞ്ഞു ചാടി വീഴും.
ആരാണ് ദൈവം ഇല്ലെന്നു പറയുന്നത്? ഒരാൾക്കും അതു പറയാനുള്ള ധൈര്യം ഇല്ലാ. ഓരോരുത്തർ, അവരവർക്കു വേണ്ടി ഉണ്ടാക്കിയ ദൈവം ഉണ്ട്. ആ 'ചക്കര' ദൈവത്തെ ഓരോരുത്തരും അവരവരുടെ frontal lobe -ൽ വളരെ അരുമയോടെ കൊണ്ടു നടക്കുന്നുണ്ട് . ദയവായി, ആ ദൈവം ഇല്ലെന്നു ആരും പറയരുത്. ആ ദൈവം ഇല്ലെന്നു പറയാൻ, സാക്ഷാൽ ശ്രീ.രവി ചന്ദ്രൻ സി - ക്കു പോലും ധൈര്യം കാണില്ല. 😜💪🏻.. ഒരു കാര്യം കൂടി - ദയവായി നിങ്ങളാരും ഡിങ്ക ഭഗവാനു (സ ) മനപ്രയാസം ഉണ്ടാകുന്ന കാര്യം അന്യോന്യം പറയാതിരിക്കുക.
ആദ്യം ചെയ്യേണ്ടത് വേദം എന്ന വാക്കിന്റെ അർത്ഥം പഠിക്കണം. അതിനുശേഷം വേദശാസ്ത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഈശ്വരൻ ദൈവം ആത്മാവ് എന്നീ വാക്കുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് അർത്ഥം അറിഞ്ഞ് വ്യാഖ്യാനത്തിലൂടെ മനസ്സിലാക്കണം. അതിന് ശേഷം ഒരുവനിൽ എങ്ങനെയാണ് പൈശാചികത രൂപപ്പെട്ടു വരുന്നത് എന്ന് മനസ്സിലാക്കണം. വെളിയിൽ ഒന്നും തന്നെ ഇല്ല എല്ലാം ഉള്ളിൽ ആണ്. ഉള്ളിൽ ഉള്ളത് വെളിയിൽ കാണുന്നു. വെളിയിൽ കാണുന്നതിനെല്ലാം വെളിച്ചം ആയിരിക്കുന്നത് ഉള്ളിൽ ഇരിക്കുന്ന വെളിച്ചം ആണ്. ആ വെളിച്ചത്തെയാണ് ഈശ്വരൻ എന്ന് പറയുന്നത്. അത് ഒന്നിനെയും ആശ്രയിക്കാതെ സ്വയം പ്രകാശിച്ച് നിൽക്കുന്നു. വെളിയിൽ ഉള്ളത് എല്ലാം ആ പ്രകാശത്തെ ആശ്രയിച്ച് ഇരിക്കുന്നു. സത്യത്തിൽ ഉള്ളും ഇല്ല വെളിയും ഇല്ല. എല്ലാം അറിവിലെ അനുഭവം മാത്രം. ആ അറിവാണ് ഞാൻ.
മക്കളുടെ അപ്പമെടുത്ത് നായ്ക്കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതല്ല സ്ത്രീയെ നായയോട് ഉപമിച്ച തിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും, വിശ്വസ്തൻ അല്ലാതിരുന്ന കാര്യസ്ഥൻ, ഉപമ കൂടി.
പഞ്ചഭൂതങ്ങൾ ചേർന്നുണ്ടായത് എന്ന് ഭാരതം വളരെ മുമ്പ് പറഞ്ഞിട്ടില്ലേ, അത് വേദങ്ങളിലോ, പുരാണ, ഇതിഹാസങ്ങളിലൊ ആകട്ടെ, അതി തന്നെയല്ലേ ബൈബിൾ പറഞ്ഞതും, എന്നാൽ ഈ പാശ്ചാത്യർ എന്തിനാണ് ഇന്ത്യക്കാരെ മാറ്റാൻ മെനക്കെടുന്നത് 😄 എല്ലാം ഒന്നാണെന്നു പറഞ്ഞാൽപ്പോരെ 🙏🙏👍👍
ധാർമിക മാക്കാൻ കഷ്ടപ്പെടേണ്ട സാറേ, അല്ല എന്ന് ബോധമുള്ള എഎല്ല manushyarkkum അറിയാം. ദൈവം സ്വന്തം രൂപത്തിൽ ആദമിനെ സൃഷ്ടിച്ച്.എന്ന് വെച്ചാൽ ദൈവം ആണ് ആവാൻ മാത്രേ സാധ്യത ഉള്ളൂ. ഹവ്വ യെ എന്ത് നോക്കി ഉണ്ടാക്കി എന്ന്.ചോദിച്ചാൽ ദൈവം purushanaayathukond അവൻ്റെ ഇഷ്ടങ്ങൾ നടത്താൻ പാക തിന് ഉണ്ടാക്കി. പ്രസവം കൂടി ഏല്പിച്ചു കൊടുത്ത്, പരമ്പര തുടരാൻ അങ്ങളെയെ പെങ്ങൾക് കെട്ടിച്ചു. എന്നാ ഒരു ധാർമ്മികത.😢
ദൈവം ഇല്ല എന്ന് തെളിയിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. മനുഷ്യന്റെ സ്വതസിദ്ധമായ, compassion, മറ്റുള്ളവരെ, അവരുടെ സന്തോഷത്തെ കൂടുതൽ പ്രാധാന്യത്തോടെ കണ്ടാൽ, എല്ലാവരും അതൊരു ശീലമാക്കിയാൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും... പക്ഷേ, സ്വതസിദ്ധമായതോ, അല്ലാത്തതോ ആയ സ്വാർത്ഥതയെ വളർത്തുമ്പോൾ കാര്യങ്ങൾ complicated ആവുന്നു...
ടോറ്റാലിറ്റിയെ വിളിക്കുന്നത് മണ്ണ് എന്നല്ല പ്രപഞ്ചം എന്നാണ്. 5 ഭൂതങ്ങളുടെ സംഘാതത്തെയാണ് പ്രപഞ്ചം എന്ന് പറയുന്നത്. അതിന് പ്രകൃതി എന്നും പറയും. ആകാശം ഭൂമി ജലം അഗ്നി വായു എന്നിവയാണല്ലോ പഞ്ചഭൂതങ്ങൾ. മണ്ണ് കുഴച്ച് ഉണ്ടാക്കി എന്നു പറയുമ്പോൾ, ഭൂമിയുടെ ഭാഗമായ മണ്ണ്, അതിനെ കുഴമ്പ് രൂപത്തിൽ ആക്കാൻ ജലം, അവയെ തപിപ്പിച്ച് ഖര രൂപത്തിൽ ആക്കുവാൻ അഗ്നി അതിനെ ജീവിതരൂപം ആക്കുവാൻ വായു, അതിന് നിലനിൽക്കുവാൻ അവകാശമായിരിക്കുന്ന ആകാശം. മണ്ണ് കുഴച്ച് മൂക്കിലൂടെ ശ്വാസമൂതി ജീവനുള്ള ദേഹി ആക്കി തീർത്തു ഏദൻ എന്ന സ്പേസിൽ ആക്കി എന്നും പറയുമ്പോൾ പഞ്ചഭൂതങ്ങളുടെ ഒരു ഭാഗമായി തീർന്നു മനുഷ്യശരീരം. എല്ലാം ശരീരങ്ങളും അങ്ങനെ തന്നെ. ആദം ഹവ്വാ പാമ്പ് ഇതുമൂന്നും ഒരു മനുഷ്യ ശരീരത്തിലെ മൂന്ന് ഘടകങ്ങളാണ്. വൃക്ഷം എന്നു പറയുന്നത് ഈ പ്രപഞ്ചത്തിന്റെ പ്രതീകമാണ്, അതിലെ ഫലം എന്നു പറയുന്നത് ഇന്ദ്രിയ വിഷയങ്ങളും ആണ്. ഇന്ദ്രിയ വിഷയങ്ങളെ നമ്മുടെ മുൻപിൽ ഒരു വിഷയമായി അവതരിപ്പിച്ച കാണിക്കുന്നത് മഹത്തായ അറിവും ആണ്. അറിവിന്റെ ടോട്ടൽ കൗണ്ടിനെയാണ് പ്രകാശിപ്പിക്കുന്നവൻ എന്ന അർത്ഥം വരുന്ന ദൈവം എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്. അതായത് ആകാശത്തിൽ ഉദിച്ചു നിൽക്കുന്ന സൂര്യൻ വസ്തുക്കളെ ദീപ്തമാക്കുന്നു എങ്കിലും ആ വസ്തുക്കളെ ഇത് ഇന്നത് എന്ന് വെളിപ്പെടുത്തിത്തരുന്ന വെളിച്ചം ഉള്ളിൽ സ്വരൂപം ആയിരിക്കുന്ന അറിവാണ്. അതിനെയാണ് ജീവാത്മാവ് എന്നു പറയുന്നത്, അതാണ് ആദം. ജീവാത്മാവിനെ ധരിച്ചിരിക്കുന്ന ശരീരം ഹവ്വായും. ( പുരുഷനും സ്ത്രീയും) ഇതിന് ഗീതയിൽ ക്ഷേത്രം ക്ഷേത്രജ്ഞൻ വിശേഷിപ്പിക്കുന്നു. ശിവശക്തി ആയത് ശിവനും ശക്തിയും( അർദ്ധനാരീശ്വരം) ഉള്ളിൽ സ്വരൂപമായിരിക്കുന്ന അറിവ് അവസരോചിതമായി ജീവനിലേക്ക് അഭാസിതമായി വരുന്നതിനെയാണ് മനോവ്യാപാരം (Drive )എന്ന് പറയുന്നത്. മനോ വ്യാപാരത്തിൽ വരുന്ന ഗുണദോഷഫലങ്ങളെ വിചിന്തനം ചെയ്യുന്നത് ബുദ്ധിയാണ്. അതിനെയാണ് ബുദ്ധി വ്യാപാരം(Propensity )എന്ന് പറയുന്നത്. ബുദ്ധി വ്യാപാരത്തിലൂടെ കർമ്മത്തിലുള്ള നിശ്ചയം മനസ്സിനു കൊടുക്കുകയും കർമ്മം ചെയ്യാനുള്ള വികാര തീവ്രത ഉണ്ടാവുകയും ചെയ്യുന്നു, ഇതിനെയാണ് Emotion പറയുന്നത്. മനോവ്യാപാരം ബുദ്ധി വ്യാപാരം വികാര തീവ്രത എന്നീ മൂന്ന് അന്തക്കരണ വൃത്തികളുടെ മനസ്സിൽ ഉണ്ടാകുന്ന സമ്മേളന പ്രക്രിയയുടെ പ്രതീകമാണ് പാമ്പ്. ( ഡിഫൻസ് മെക്കാനിസം) പക്ഷേ, വേദപുസ്തകം പഠിപ്പിക്കുന്നവർ ഈ ഭാഗങ്ങളെ ഒരു ചരിത്ര സംഭവം പോലെയാണ് പഠിപ്പിക്കുന്നത്. അപ്പോൾ തന്നെ അന്ധവിശ്വാസത്തിന്റെ ആദ്യത്തെ വിത്ത് പാകിക്കഴിഞ്ഞു. ഈശ്വരവാദികളും നിരീശ്വരവാദികളും വേദ ശാസ്ത്രങ്ങളിലെ പ്രതീകാത്മക അവതരണങ്ങളെ തത്വനിരൂപണം നടത്തി മനസ്സിലാക്കുന്നില്ല എന്നതാണ് പരിതാപകരമായ അവസ്ഥ. അതിന് സ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തിലേക്കും അതി സൂക്ഷ്മതത്തിലേക്കും സൂക്ഷ്മകാരണത്തിലേക്കും ഇറങ്ങി ചെന്ന് അന്വേഷണം നടത്തണം. അതുകൊണ്ടാണ് കർത്താവ് പറഞ്ഞത്, " "അന്വേഷിപ്പിൻ കണ്ടെത്തും" എന്ന്. " ഞാൻ അബ്രഹാമിനും മുമ്പേ ഉണ്ട്" എന്ന് യേശുക്രിസ്തു പറഞ്ഞതിന്റെ പൊരുളും മനസ്സിലാവും. അതുവരെ യഹൂദന്മാർ യേശുവിനെ എറിയുവാൻ കല്ല് എടുത്തത് പോല മനുഷ്യർ പരസ്പരം ചെളി വാരി എറിഞ്ഞു കൊണ്ടിരിക്കും. രക്തച്ചൊരിച്ചിലുകൾ വരെ ഉണ്ടാക്കും. നമ്മുടെ ചിന്തകൾ എറിയുവാനുള്ള കല്ലിലേക്ക് പോകാതെ, അറിയുവാനുള്ള മനനത്തിലേക്ക് ആഴ്ന്നിറങ്ങണം. പിന്നെ രവിചന്ദ്രൻ, ഇദ്ദേഹം ഭൗതിക വിദ്യാഭ്യാസം കൊണ്ട് ഭ്രാന്ത് പിടിച്ച ഒരു മന്ദബുദ്ധി ആയിപ്പോയി.
@@skariapj1798 മതത്തിനു വിശ്വാസികളെ ബന്ധനത്തിൽ ആക്കി ചൂഷണം ചെയ്യുവാൻ അന്ധവിശ്വാസമാകുന്ന ചങ്ങല കൂടിയേ തീരൂ. അതുകൊണ്ടാണ് യേശുക്രിസ്തു അന്നു പറഞ്ഞത്, " "ശബത്തിനുവേണ്ടിയല്ല മനുഷ്യൻ, മനുഷ്യനു വേണ്ടിയാണ് ശബത് "എന്ന്. അതായത് മതത്തിനു വേണ്ടിയല്ല മനുഷ്യൻ, മനുഷ്യനെ മനുഷ്യൻ ആക്കാൻ വേണ്ടിയാണ് മതം.
Evolution മൊത്തം പടിപ്പിച്ച് കഴിഞ്ഞിട്ട് മനുഷ്യർ കുരങ്ങിൽ നിന്ന് ഉണ്ടായതാണ് എന്ന് ആളുകൾ പറയുമ്പോൾ എനിക്കും ഒരു സംശയം. മനുഷ്യന് കഴുതയോടാണോ കൂടുതൽ സാമ്യം?
ഉരുണ്ടുകളി മാത്രമോ ? ആൾ ഒരു പ്രൊഫസർ കൂടിയാണെന്നോര്‍ക്കണം. എസ് എസ് എൽ സി ക്കാരനായിരുന്നെങ്കിൽ എന്തെങ്കിലുമാകട്ടെ എന്നു വെക്കാമായിരുന്നു. ഇതിപ്പോൾ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു കുഞ്ഞില്ലാത്ത അവസ്ഥയായി..!!
എന്നാൽ പിന്നെ ബൈബിളിൽ അങ്ങിനെയങ്ങു എഴുതിവെച്ചാൽ പോരായിരുന്നോ ? മഷിയും പേനയുമൊക്കെ അക്കാലത്തു കിട്ടാക്കനിയായത് കൊണ്ട് പിശുക്കിയതായിരിക്കും അല്ലെ ? അതുകൊണ്ട് തോന്നുന്നവന് തോന്നിയ രീതിയിൽ ഇന്ന് വ്യാഖ്യാനം ചെയ്യാമല്ലോ...!!
@@skariapj1798 that's why there are qualified instructors to teach and any one who wish to learn a literature approach a qualified instructor who has knowledge of the particular subject
@@entanchedgamer1987 Qualified instructor ഓ ? അതാരാണപ്പാ ഈ ക്വാളിഫയ്ഡ് വന്നേക്കുന്നെ ? ഇത്തരം യക്ഷിക്കഥകളിലും ചിലർക്കൊക്കെ ക്വാളിഫിക്കേഷൻ ഉണ്ടെന്നോ ? എന്നാൽ ഞാൻ മനസ്സിലാക്കിയത് ദൈവങ്ങളെയും അവയെ ചുറ്റിപ്പറ്റിയുള്ള യക്ഷിക്കഥകളെയും പറ്റി ഇന്ന് പിറന്നു വീണ കുഞ്ഞിന് ഉള്ള അറിവിനേക്കാൾ കൂടുതലായി ഒന്നും തന്നെ 100 വയസ്സുള്ള ഒരു വ്യക്തിക്ക് ഇല്ല എന്നാണ്,ട്ടോ....!!
കൂടാതെ എല്ലാ ജീവ ജാലങ്ങളെയും ഭൂമി പുറപ്പെടുവിച്ചു എന്നാണ് അത് തന്നേ അല്ലെ ശാസ്ത്രവും പറയുന്നത് ? ഒരു വ്യത്യാസം നിരീശ്വരവാദികൾ പറയും യാദൃശ്ചികമായി തനിയെ ഉണ്ടായി വിശ്വാസി പറയുന്നു ദൈവ നിശ്ചയ നിയന്ത്രണ നിയമ വിധേയമായി ഉണ്ടായി എന്നും . ശാസ്ത്രം പറയും നമ്മൾ star dust ആണെന്നു അതുതന്നെയാണ് ഭൂമിയിലെ പൊടി; അതിൽ നിന്നും മനുഷ്യനെ രൂപപ്പെടുത്തി എന്നാണ് ഉല്പത്തി പറയുന്നത് . കേരള നിരീശ്വർ അത് മണ്ണ് കുഴച്ചുണ്ടാക്കി എന്നാക്കി സർക്കാശിക്കുന്നു ??!!
മനുഷ്യൻ ഉണ്ടാക്കറായിട്ടു ഈ പ്രപഞ്ചത്തിന് എന്തു നേട്ടമുണ്ടായി എന്നത് ഈ മഹാൻ പറയുന്നില്ലലോ.. ദൈവം ആദമിനെ മണ്ണിൽ നിന്നുണ്ടാക്കി.പക്ഷെ അദമിന്റെ ശരീരത്തിൽ ജലം ഉണ്ടായിരുന്നു.ജലം ഉണ്ടാക്കപെടുവാനുള്ള ഓക്സിജനും,ഹൈഡ്രൊജനും മണ്ണിൽ എവിടെയാണ് ഒളിഞ്ഞു കിടന്നത് ...? ദൈവത്തിനു എന്താ മനുഷ്യനെ ജലത്തിലും കരയിലും ജീവിക്കാൻ സാധിക്കുന്ന ഒരു ഉഭയജീവിയായി സൃഷ്ടിക്കാതിരുന്നത്.പിന്നീട് സ്വന്തം പുത്രനെ ഭൂമിയിലേക്ക് അയച്ചപ്പഎന്തുകൊണ്ട് അയാളോട്അതിന്റെ കാരണം മനുഷ്യരോട് ഉദ്ബോധിപ്പിക്കുവാൻ മുതിരാതിരുന്നത്.അങ്ങനെ ഒക്കെ ചെയ്തിരുന്നെങ്കിൽ രവിചന്ദ്രനെ പോലെയുള്ളവർ ദൈവമക്കളെ ഇങ്ങനെയിട്ടു കറക്കുമായിരുന്നോ ...? Introspection quality ഇല്ലാതിരുന്നതുകൊണ്ടാണോ യേശു,റോമൻ പട്ടാളക്കാർക് പിടികൊടുക്കാതെ ഒളിച്ചിരുന്നതും,തന്നെ ഒരു ശിഷ്യൻ വഞ്ചിക്കുമെന്നു വിലപിച്ചതും. ആൻഡമാൻ ജയിലിൽ കയറുകളുടെ പിരി അഴിച്ചു,വീണ്ടും കയർ പിരിക്കുവാൻ,ജയിലധികൃതർ സവർക്കാരോട് ആജ്ഞാപിച്ചപ്പോൾ,ആ പ്രവർത്തിയിൽ ഒളിഞ്ഞു കിടന്നിരുന്ന പ്രപഞ്ചസത്യത്തെ ഉൾകൊണ്ട് അത് തികച്ചും ആനന്ദകരവും,അര്ഥവത്വവും ആക്കി തീർത്ത ഒരു വിവരണം അദ്ദേഹത്തിന്റ "എന്റെ ജയിൽ ജീവിതം"എന്ന പുസ്തകത്തിലുണ്ട് .അതിനു അദ്ദേഹത്തിന് സാധിച്ചത് സമചിത്തതയോടുകൂടിയ യോഗസാധനയിലൂടെ മാത്രമാണ്. അതിനെയാണ് ഇവിടെ ഈ വിടുംവായി Narcissism ആയി ഉദാഹരിക്കുന്നത് . ഒരിക്കിലും ജനിക്കാത്തതും,ജീവിക്കാത്തതുമായ യേശുവിനേക്കാൾ എത്രയോ അഭികാമ്യൻ ജനിച്ചു ജീവിച്ച സവർക്കർ. ബൈബിൾ നുണ കഥകൾ പൊളിച്ചുഎഴുതേണ്ടത് കാലത്തിന്റെ ആവശ്യം.യൂറോപ്പിൻ രാജ്യങ്ങളിൽ അതു തുടങ്ങി കഴിഞ്ഞു.ഭാരതത്തിലും അതു തുടങ്ങേണ്ടതുണ്ട് . രവിചന്ദ്രന് എല്ലാ വിധ ആശംസകൾ...!ദൈവം ആദത്തിനെ മണ്ണിൽ നിന്നുണ്ടാക്കി.m
Generally nobody lives for other. If a father lives for his son means he is nurturing his narcissism over his son. So far any person has any desire and engaged himself for it’s accomplishment without bothering anything else or any other person is narcissist. Any person,who doesn’t have any desire means an echoist or empath. True sanyasi is an empath,which is the fourth and last ashram of person’s life.
Our politicians should never redeem the tribes only pretend to improve their social life then only crores and crores can be alloted for their well being and the ignorent people donot such budject allocation has been done every year for their well being .such money goes to various contractors and again to politicins . Some social organisations both religious and non religions also gains frome these in the name of the tribes as you can see what was their social conditions some yeares ago and now .is there any difference .the reasons is these people have no bargaining capacity like the advanced societies .
മനുഷ്യനെ ദൈവത്തിന്റെ ഛായ യിൽ സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ ദൈവീക ഗുണങ്ങളായ "സ്നേഹം, നീതി, ബുദ്ധി, ശക്തി, കരുണ തുടങ്ങിയ പ്രത്യേകത കളോടു കൂടി അവരെ സൃഷ്ടിച്ചു എന്നാണ് മനസിലാക്കണ്ടത്.
@@skariapj1798 ഈ ദൈവം എന്നത് ഒരു വാക്കാണ്, വസ്തുവോ വ്യക്തിയോ അല്ല. ഈ വാക്കിൻറെ അർത്ഥം മനസ്സിലാകാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. "ദിവ്" എന്ന് സംസ്കൃത ധാതുവിൽ നിന്നാണ് ദൈവം എന്ന വാക്ക് മലയാളത്തിൽ രൂപീകരിച്ചിരിക്കുന്നത്. ദിവ് എന്നാൽ സ്വയം പ്രകാശിക്കുന്നത് എന്നർത്ഥം. അതിനെ പ്രകാശിപ്പിക്കുന്നവൻ എന്ന അർത്ഥത്തിൽ നാമ രൂപത്തിൽ ദൈവം എന്ന വാക്കിനെ രൂപപ്പെടുത്തി. നമുക്കറിയാം സൂര്യൻ ആണ് എല്ലാത്തിനെയും പ്രകാശിപ്പിക്കുന്നത്. സൂര്യൻറെ പ്രകാശത്തിൽ നമ്മൾ ഒരു വസ്തു കണ്ടാലും ആ വസ്തുവിനെ കുറിച്ചുള്ള അറിവ് ഉള്ളിൽ സ്വരൂപം ആയി അവസരോചിതമായി ജീവനിലേക്ക് ആഭാസിതമായി വരുന്നില്ല എങ്കിൽ ആ വസ്തു നമ്മുടെ മുൻപിൽ ഒരു വിഷയം ആകുന്നില്ല. സൂര്യപ്രകാശത്തിൽ കാണുന്ന വസ്തുവും അറിവാകുന്ന പ്രകാശവും താദാത്മ്യപ്പെടുമ്പോൾ ആണ് അറിവ് പൂർണ്ണമാകുന്നത്. വസ്തുവിനെ കുറിച്ചുള്ള അറിവ് ഉള്ളിൽ സ്വരൂപം ആയിട്ടില്ല എങ്കിൽ മനസ്സിൽ നിന്നും ഉയരുന്ന ചോദ്യമാണ് "ഇത് എന്ത്"? ആ ചോദ്യത്തിന് മറുപടിയായി കിട്ടുന്നത് ആ വസ്തുവിനെ കുറിച്ചുള്ള അറിവാണ്. അപ്പോൾ എല്ലാറ്റിനെയും നമ്മുടെ മുൻപിൽ പ്രകാശിപ്പിച്ച് ഒരു വിഷയമായി അവതരിപ്പിച്ചു കാണിക്കുന്നത് അദൃശ്യമായ അറിവാണ്. ആ അറിവുകളുടെ ആകത്തുകയെ ദൈവം എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നു. അറിവാകുന്ന പ്രകാശം ഇല്ല എങ്കിൽ പ്രപഞ്ചം തന്നെ ശൂന്യം. ആ ശൂന്യതയെ ആണ് വേദശാസ്ത്രങ്ങളിൽ"ഇരുൾ"എന്ന് വിശേഷിപ്പിക്കുന്നത്. ആ ഇരുളിനെ അകറ്റുന്ന വെളിച്ചത്തിനാണ് ആത്മസ്വരൂപം എന്ന് പറയുന്നത്. അത് അരൂപിയാണ് അദൃശ്യവുമാണ്. അരൂപിയും അദൃശ്യവും ആയിരിക്കുന്ന വസ്തുക്കളെയും വസ്തുതകളെയും ഇത് ഇന്നത് ഇത് ഇന്നത് എന്നു പറഞ്ഞ് നമ്മുടെ മനസ്സിലേക്ക് നിരത്തി വയ്ക്കുന്നത്. ആത്മാവ് എന്ന വാക്കിന് ഗതിയതയുള്ള അറിവ് എന്നർത്ഥം. മനുഷ്യരുടെ എല്ലാ ഗതികളെയും നിയമിക്കുകയും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ഉള്ളിൽ സ്വരൂപം ആകുന്ന അറിവാണ്. ഒരുവൻ നന്മ ചെയ്യുന്നതിനും തിന്മ ചെയ്യുന്നതിനും വെളിച്ചം ആയിരിക്കുന്നത് അറിവാണ്. ഒരാൾ ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്നത് അറിവിൻറെ വെളിച്ചത്തിലാണ്. ഒരാൾ മോഷണം നടത്തുന്നതും അറിവിൻറെ വെളിച്ചത്തിലാണ്. അറിവ് സൂര്യനെ പോലെ യാതൊരു വിവേചനവും ഇല്ലാതെ പ്രകാശിച്ച് നിൽക്കുന്നു. വിവേചന ബുദ്ധി ഉണ്ടാകേണ്ടത് നമുക്കാണ്. ബുദ്ധി ഏതിലേക്ക് ചെരിഞ്ഞു കൊടുക്കുന്നുവോ മനസ്സ് ഇന്ദ്രിയങ്ങളെ അതിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്നു. ദൈവസ്വരൂപം എന്ന് പറയുന്നത് ആത്മ സ്വരൂപമാണ്, അത് അറിവിൻറെ രൂപമില്ലാത്ത രൂപത്തിലാണ് നമ്മുടെയുള്ളിൽ സ്വരൂപം ആയിരിക്കുന്നതും. സ്വരൂപം എന്ന് പറയുമ്പോൾ സ്വന്തം രൂപം. അതാണ് ഞാൻ. ഞാൻ എന്നു പറയുന്നത് ശരീരം അല്ല ആത്മസ്വരൂപമാണ്. അതുകൊണ്ടാണ് ലോകത്തിലുള്ള എല്ലാ മനുഷ്യരും വ്യത്യസ്ത ഭാഷയിൽ ആണെങ്കിലും ഞാൻ ഞാൻ എന്നു പറഞ്ഞ് വ്യവഹരിക്കുന്നത്. എല്ലാ വ്യവഹാരങ്ങൾക്കും വെളിച്ചം ആയിരിക്കുന്നത് അറിവും. ഇതിന് ഒറ്റയടിക്ക് അങ്ങ് മറുപടി ഇടാതെ അല്പം നേരം ചിന്തിച്ച് മനനം ചെയ്യുക. ഇത് മനുഷ്യരെ ചൂഷണം ചെയ്യുവാൻ മതം പഠിപ്പിക്കുന്ന ചിന്തകൾ അല്ല. മനുഷ്യർ ചൂഷണ വിധേയർ ആകാതിരിക്കുവാനുള്ള വിദ്യയാണ്.
@@skariapj1798നിങ്ങൾ ദൈവത്തെയും ദൈവിക നീതിയെയും ഭയപ്പെടുന്നതുകൊണ്ടാണ് ദൈവം ഇല്ല എന്നു പറയാൻ ഇത്രയേറെ ബദ്ധപ്പെടുന്നത് !! അതുകൊണ്ട് തന്നെയാണ് ഭാഷയും സാഹിത്യവും വ്യാകരണവും എല്ലാം പഠിക്കാതിരിക്കുന്നതും തമസ്‌ക്കരിക്കുന്നതും !!! ഇങ്ങനെയുള്ളവരെ ഭോഷന്മാർ എന്നാണു വിളിക്കുന്നതു!!!
ഈശ്വര സൃഷ്ടിവാദവും എവൊല്യൂഷനറി തിയറിയും തെറ്റാണു. ശരിയായ ഉത്തരം ഭഗവത് ഗീതയിലെ ' ''അന്നാത് ഭവന്തി ഭൂതാനി'' എന്ന ശ്ലോകത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. അതിന്റെ അർത്ഥം അന്നത്തിനു ആനുപാതിക ജീവി അല്ലെങ്കിൽ ജീവജാലം ഉണ്ടാകുന്നു എന്നാണ്. വെള്ളം ഇല്ലെങ്കിൽ ഒരു ജീവിയും ഭൂമിയിൽ ഉണ്ടാവില്ല. ചന്ദ്രനിൽ വെള്ളം ഇല്ല . അതിനാൽ അവിടെ ഒരു ജീവിയും ഉണ്ടാവില്ല. എന്നാൽ അവിടെ വാല്നക്ഷത്രങ്ങൾ വിതറിക്കൊണ്ട് പോയ ബാക്റ്റീരിയയുടെ കാർബണിക ജഡം അവിടെനിന്നും കൊടുവന്ന മണ്ണിൽ കണ്ടെത്താനായി. അതിന്റെ അർത്ഥം എവിടെ ഏതു തരത്തിലുള്ള അന്നമാണോ ഉള്ളത് ആ അന്നത്തിനും ആ അന്നത്തിന്റെ തുടർച്ചയും ഉണ്ടെങ്കിൽ മാത്രമാണ് ആ ജീവി നിലനിൽക്കൂ. സസ്യഭുക്കിനെ ഭക്ഷിച്ചാണ് മാംസഭുക്കുകൾ ജീവിക്കുന്നത്. സസ്യഭുക്ക് ഭൂമിയിൽ ഇല്ല എങ്കിൽ മാംസഭുക്കുകൾ ഭൂമിയിൽ ഉണ്ടാവില്ല. അവിടെ പരിണാമ സിദ്ധാന്തം തകർന്നു വീണു. ഒരു ജൈവ വസ്തുവിനെ ഭക്ഷിച്ചാണ് മറ്റൊരു ജീവി ജനിക്കുന്നത്. ഒരു ജീവിയുടെ ശരീരം (ജീവൻ ഉള്ളതും ഇല്ലാത്തതും )മറ്റൊരു ജീവിക്കു അന്നമാണ്. കാട്ടിലെ തടി ചീയുമ്പോൾ ആണ് അതിൽ കുമിൾ ഉണ്ടാകുന്നത്. കുമിൾ എന്ന സസ്യം ഉണ്ടാകണമെങ്കിൽ ചീഞ്ഞ സസ്യവസ്തുക്കൾ വേണം.വേണം. ബാക്റ്റീരിയയെ ഫങ്കസ് ഭക്ഷിക്കും. ഫങ്കസിനെ വൈറസ് ഭക്ഷിക്കും . വൈറസിന് ഭക്ഷണം ലഭിക്കാതിരുന്നാൽ അത് സ്വയം ഇല്ലാതാകും. തേനീച്ച ഉണ്ടാകുന്നതു തേനിൽ ആത്മാവ് ഒട്ടിപ്പിടിക്കുമ്പോൾ ആണ്. ഏതു അന്നത്തിലാണോ ആത്മാവ് (ജീവകണം -monod ) എത്തപ്പെടുന്നതു, ആ അന്നത്തിനു ആനുപാതിക ജീവി ഉണ്ടാകുന്നു. മനുഷ്യന്റെ വയറ്റിൽ വിരകൾ ഉണ്ട്. ആമാശയത്തിലെ പചനം ചെയ്യപ്പെട്ട അന്നത്തിൽ ആണ് വിര ഉണ്ടാകുന്നതു. എന്തുകൊണ്ട് മനുഷ്യന്റെ കുടലിൽ മനുഷ്യകുഞ്ഞു ഉണ്ടാകുന്നില്ല ? ഇവിടെയാണ് അന്നത്തിന്റെ പ്രാധാന്യം അറിഞ്ഞിരിക്കേണ്ടത്. ഏതാണ്ട് 5000 വർഷങ്ങൾക്കു മുമ്പ് ഭാരതീയർ അന്നത്തിൽ ജീവികൾ ജനിക്കുന്നു എന്നു രേഖപ്പെടുത്തിയത് മനസിലാക്കാതെ മണ്ടന്മാർ കുരങ്ങന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു. www.dharmajmitra.com
Good explanation...... Super..... Super...... 👌👌👌👌🙏
Thank you sir. Very informative.
ന്യായികരണം അങ്ങും ഇങ്ങും എത്തുന്നില്ലലോ ഫ്രാൻസിസ് ചേട്ടാ . അല്ല അപ്പോൾ മണ്ണിൽ എല്ലാം ഉണ്ട് .ആ മണ്ണു കൊണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നു പറയുമ്പോൾ ആ മണ്ണ് എവിടെ നിന്നും വന്നു .
അങ്ങ് കൂടുതൽ സജീവമാകണം ♥️
അത് തന്നെയല്ലേ അവരും പറഞ്ഞത് ഇതൊക്കെ വെറും കഥകളണെന്ന്. കാര്യം ചോദിച്ചു വരുമ്പോ കഥായെന്നു പറഞ്ഞു മോങ്ങും. ഇതൊക്കെ വെറും കഥകൾ അല്ലെ എന്ന് ചോദിച്ചാൽ ചരിത്രമാണ് ജീവിക്കുന്ന സത്യമെന്ന് പറഞ്ഞു ചാടി വീഴും.
Yes.. Correct.. !!
Right thinker
അത് പോലെ ഒരു കഥയാണ് രാജൂന്റെയും രാധേയുടെയും ഫ്രാൻസിസ് സാറേ
Ultimate creator 👍
There are blind believers in Doctors and scientists community.
But he repeatedly says that these are stories,but we are not leaving it there.
Story means meaning. Even a research paper is story 🎉
@@franciskm4144
ദാണ്ടെ കെടക്ക്ണു.
അപ്പോൾ സ്റ്റോറിയെയും പെയിന്റ് അടിച്ചു അല്ലെ !!
@@franciskm4144😂നമിച്ചു അണ്ണാ 😂😂ഈ നൂറ്റാണ്ടിലും
Good preach🎉
ദൈവം ഇല്ലന്നു കുറെ പേര് പറയുന്നത്കൊണ്ട് ദൈവത്തിന് ഒരു ചുക്കും ഇല്ല.
Undennu Paranjalum moopparkk onnumilla..😊
അദ്ദേഹം ഇല്ലാതിരിക്കുന്നതാണ് അദ്ദേഹത്തിന്റെ മാന്യതയ്ക്കും അന്തസ്സിനും നല്ലത്. അദ്ദേഹം ഉണ്ടെങ്കിൽ തന്നെ, എവിടെയാണ്, e-mail അഡ്രസ്, ഫോൺ നമ്പർ ??🤔
ദൈവം ഇല്ലെന്ന് പറയരുതേ പ്ലീസ്.
അങ്ങേർക്കു കരച്ചിൽ വരും..
യക്ഷി ഇല്ലായെന്ന് പറഞ്ഞാല്‍ യക്ഷിക്ക് കരച്ചിൽ വരുന്നപോലെ..!! 😂
ഞാൻ ഇവിടെ ഉണ്ടെന്നു prove ചെയ്യാൻ പോലും കഴിയാത്ത പാവം ഡൈബം 😂😂
ആരാണ് ദൈവം ഇല്ലെന്നു പറയുന്നത്? ഒരാൾക്കും അതു പറയാനുള്ള ധൈര്യം ഇല്ലാ. ഓരോരുത്തർ, അവരവർക്കു വേണ്ടി ഉണ്ടാക്കിയ ദൈവം ഉണ്ട്. ആ 'ചക്കര' ദൈവത്തെ ഓരോരുത്തരും അവരവരുടെ frontal lobe -ൽ വളരെ അരുമയോടെ കൊണ്ടു നടക്കുന്നുണ്ട് . ദയവായി, ആ ദൈവം ഇല്ലെന്നു ആരും പറയരുത്. ആ ദൈവം ഇല്ലെന്നു പറയാൻ, സാക്ഷാൽ ശ്രീ.രവി ചന്ദ്രൻ സി - ക്കു പോലും ധൈര്യം കാണില്ല. 😜💪🏻.. ഒരു കാര്യം കൂടി - ദയവായി നിങ്ങളാരും ഡിങ്ക ഭഗവാനു (സ ) മനപ്രയാസം ഉണ്ടാകുന്ന കാര്യം അന്യോന്യം പറയാതിരിക്കുക.
Dear sir Ravichandran is a substandard man he is something else
പിന്നെ 😄
🙏💗🙏
ആദ്യം ചെയ്യേണ്ടത് വേദം എന്ന വാക്കിന്റെ അർത്ഥം പഠിക്കണം. അതിനുശേഷം വേദശാസ്ത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഈശ്വരൻ ദൈവം ആത്മാവ് എന്നീ വാക്കുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് അർത്ഥം അറിഞ്ഞ് വ്യാഖ്യാനത്തിലൂടെ മനസ്സിലാക്കണം.
അതിന് ശേഷം ഒരുവനിൽ എങ്ങനെയാണ് പൈശാചികത രൂപപ്പെട്ടു വരുന്നത് എന്ന് മനസ്സിലാക്കണം.
വെളിയിൽ ഒന്നും തന്നെ ഇല്ല എല്ലാം ഉള്ളിൽ ആണ്. ഉള്ളിൽ ഉള്ളത് വെളിയിൽ കാണുന്നു.
വെളിയിൽ കാണുന്നതിനെല്ലാം വെളിച്ചം ആയിരിക്കുന്നത് ഉള്ളിൽ ഇരിക്കുന്ന വെളിച്ചം ആണ്. ആ വെളിച്ചത്തെയാണ് ഈശ്വരൻ എന്ന് പറയുന്നത്. അത് ഒന്നിനെയും ആശ്രയിക്കാതെ സ്വയം പ്രകാശിച്ച് നിൽക്കുന്നു.
വെളിയിൽ ഉള്ളത് എല്ലാം ആ പ്രകാശത്തെ ആശ്രയിച്ച് ഇരിക്കുന്നു.
സത്യത്തിൽ ഉള്ളും ഇല്ല വെളിയും ഇല്ല. എല്ലാം അറിവിലെ അനുഭവം മാത്രം. ആ അറിവാണ് ഞാൻ.
മണ്ണ് കൊഴച്ചു ഉണ്ടാക്കിത്തണന്നു അല്ലെ ബൈബിളിൽ..ശ്വാസം ഊതി കേറ്റി.. 😄
മക്കളുടെ അപ്പമെടുത്ത് നായ്ക്കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതല്ല സ്ത്രീയെ നായയോട് ഉപമിച്ച തിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും, വിശ്വസ്തൻ അല്ലാതിരുന്ന കാര്യസ്ഥൻ, ഉപമ കൂടി.
👌👌👌
Appreciate your effort taken..... Good Job Sir..,.
Correct
😊👍
വ്യാക്വാനിച്ചു white wash ചെയ്‌തു ശരിയാക്കി കളഞ്ഞല്ലോ. ഭയങ്കരം തന്നേ ...
ഇയാൾക്കൊന്നും ബോധം ഇല്ലെ ?
Nyayeekarichu മെഴുകുക ആണല്ലോ
പഞ്ചഭൂതങ്ങൾ ചേർന്നുണ്ടായത് എന്ന് ഭാരതം വളരെ മുമ്പ് പറഞ്ഞിട്ടില്ലേ, അത് വേദങ്ങളിലോ, പുരാണ, ഇതിഹാസങ്ങളിലൊ ആകട്ടെ, അതി തന്നെയല്ലേ
ബൈബിൾ പറഞ്ഞതും, എന്നാൽ ഈ പാശ്ചാത്യർ
എന്തിനാണ് ഇന്ത്യക്കാരെ മാറ്റാൻ മെനക്കെടുന്നത് 😄
എല്ലാം ഒന്നാണെന്നു പറഞ്ഞാൽപ്പോരെ 🙏🙏👍👍
ധാർമ്മികമൊ അധാർമ്മികമൊ ആകട്ടെ ... അതു വച്ച് എല്ലാ പുരോഗതി കളെയും യുക്തികളെയും ഇല്ലാതാക്കരുത്
പുരോഗതി വന്നത് യുക്തിവാദിയിൽ നിന്നാണെന്ന് രവിയേട്ടൻ പറഞ്ഞു കാണും😂😂😂😂
@@rad9533 അല്ല മണ്ണ് കുഴച്ച് ഊതിയിട്ടാണ്
@@real-man-true-nature
🙏🙏 😂
ധാർമിക മാക്കാൻ കഷ്ടപ്പെടേണ്ട സാറേ, അല്ല എന്ന് ബോധമുള്ള എഎല്ല manushyarkkum അറിയാം. ദൈവം സ്വന്തം രൂപത്തിൽ ആദമിനെ സൃഷ്ടിച്ച്.എന്ന് വെച്ചാൽ ദൈവം ആണ് ആവാൻ മാത്രേ സാധ്യത ഉള്ളൂ. ഹവ്വ യെ എന്ത് നോക്കി ഉണ്ടാക്കി എന്ന്.ചോദിച്ചാൽ ദൈവം purushanaayathukond അവൻ്റെ ഇഷ്ടങ്ങൾ നടത്താൻ പാക തിന് ഉണ്ടാക്കി. പ്രസവം കൂടി ഏല്പിച്ചു കൊടുത്ത്, പരമ്പര തുടരാൻ അങ്ങളെയെ പെങ്ങൾക് കെട്ടിച്ചു. എന്നാ ഒരു ധാർമ്മികത.😢
Ravichandranu.bibilineppatty valla mangatholiyum ariyumo .Para.viddy.o.k.thank.you.
ദൈവം ഇല്ല എന്ന് തെളിയിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല.
മനുഷ്യന്റെ സ്വതസിദ്ധമായ, compassion, മറ്റുള്ളവരെ, അവരുടെ സന്തോഷത്തെ കൂടുതൽ പ്രാധാന്യത്തോടെ കണ്ടാൽ, എല്ലാവരും അതൊരു ശീലമാക്കിയാൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും...
പക്ഷേ, സ്വതസിദ്ധമായതോ, അല്ലാത്തതോ ആയ സ്വാർത്ഥതയെ വളർത്തുമ്പോൾ കാര്യങ്ങൾ complicated ആവുന്നു...
ഇല്ലാത്ത ഒന്നിനെ തെളിയിക്കാൻ പറ്റില്ല സുഹൃത്തേ
ശരി ശരി ..
പെട്ടെന്ന് തെളിയിച്ചേക്കാമേ..!!😅
മറ്റുള്ളവരുടെ സന്തോയം മാത്രം നോക്കിയാൽ മതിയോ നമുക്ക് സന്തോയം ഒന്നും വേണ്ടേ
ടോറ്റാലിറ്റിയെ വിളിക്കുന്നത് മണ്ണ് എന്നല്ല പ്രപഞ്ചം എന്നാണ്.
5 ഭൂതങ്ങളുടെ സംഘാതത്തെയാണ് പ്രപഞ്ചം എന്ന് പറയുന്നത്. അതിന് പ്രകൃതി എന്നും പറയും.
ആകാശം ഭൂമി ജലം അഗ്നി വായു എന്നിവയാണല്ലോ പഞ്ചഭൂതങ്ങൾ.
മണ്ണ് കുഴച്ച് ഉണ്ടാക്കി എന്നു പറയുമ്പോൾ, ഭൂമിയുടെ ഭാഗമായ മണ്ണ്, അതിനെ കുഴമ്പ് രൂപത്തിൽ ആക്കാൻ ജലം, അവയെ തപിപ്പിച്ച് ഖര രൂപത്തിൽ ആക്കുവാൻ അഗ്നി അതിനെ ജീവിതരൂപം ആക്കുവാൻ വായു, അതിന് നിലനിൽക്കുവാൻ അവകാശമായിരിക്കുന്ന ആകാശം.
മണ്ണ് കുഴച്ച് മൂക്കിലൂടെ ശ്വാസമൂതി ജീവനുള്ള ദേഹി ആക്കി തീർത്തു ഏദൻ എന്ന സ്പേസിൽ ആക്കി എന്നും പറയുമ്പോൾ പഞ്ചഭൂതങ്ങളുടെ ഒരു ഭാഗമായി തീർന്നു മനുഷ്യശരീരം.
എല്ലാം ശരീരങ്ങളും അങ്ങനെ തന്നെ.
ആദം ഹവ്വാ പാമ്പ് ഇതുമൂന്നും ഒരു മനുഷ്യ ശരീരത്തിലെ മൂന്ന് ഘടകങ്ങളാണ്.
വൃക്ഷം എന്നു പറയുന്നത് ഈ പ്രപഞ്ചത്തിന്റെ പ്രതീകമാണ്, അതിലെ ഫലം എന്നു പറയുന്നത് ഇന്ദ്രിയ വിഷയങ്ങളും ആണ്. ഇന്ദ്രിയ വിഷയങ്ങളെ നമ്മുടെ മുൻപിൽ ഒരു വിഷയമായി അവതരിപ്പിച്ച കാണിക്കുന്നത് മഹത്തായ അറിവും ആണ്. അറിവിന്റെ ടോട്ടൽ കൗണ്ടിനെയാണ് പ്രകാശിപ്പിക്കുന്നവൻ എന്ന അർത്ഥം വരുന്ന ദൈവം എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്.
അതായത് ആകാശത്തിൽ ഉദിച്ചു നിൽക്കുന്ന സൂര്യൻ വസ്തുക്കളെ ദീപ്തമാക്കുന്നു എങ്കിലും ആ വസ്തുക്കളെ ഇത് ഇന്നത് എന്ന് വെളിപ്പെടുത്തിത്തരുന്ന വെളിച്ചം ഉള്ളിൽ സ്വരൂപം ആയിരിക്കുന്ന അറിവാണ്. അതിനെയാണ് ജീവാത്മാവ് എന്നു പറയുന്നത്, അതാണ് ആദം. ജീവാത്മാവിനെ ധരിച്ചിരിക്കുന്ന ശരീരം ഹവ്വായും. ( പുരുഷനും സ്ത്രീയും) ഇതിന് ഗീതയിൽ ക്ഷേത്രം ക്ഷേത്രജ്ഞൻ വിശേഷിപ്പിക്കുന്നു.
ശിവശക്തി ആയത് ശിവനും ശക്തിയും( അർദ്ധനാരീശ്വരം) ഉള്ളിൽ സ്വരൂപമായിരിക്കുന്ന അറിവ് അവസരോചിതമായി ജീവനിലേക്ക് അഭാസിതമായി വരുന്നതിനെയാണ് മനോവ്യാപാരം (Drive )എന്ന് പറയുന്നത്.
മനോ വ്യാപാരത്തിൽ വരുന്ന ഗുണദോഷഫലങ്ങളെ വിചിന്തനം ചെയ്യുന്നത് ബുദ്ധിയാണ്. അതിനെയാണ് ബുദ്ധി വ്യാപാരം(Propensity )എന്ന് പറയുന്നത്. ബുദ്ധി വ്യാപാരത്തിലൂടെ കർമ്മത്തിലുള്ള നിശ്ചയം മനസ്സിനു കൊടുക്കുകയും കർമ്മം ചെയ്യാനുള്ള വികാര തീവ്രത ഉണ്ടാവുകയും ചെയ്യുന്നു, ഇതിനെയാണ് Emotion പറയുന്നത്.
മനോവ്യാപാരം ബുദ്ധി വ്യാപാരം വികാര തീവ്രത എന്നീ മൂന്ന് അന്തക്കരണ വൃത്തികളുടെ മനസ്സിൽ ഉണ്ടാകുന്ന സമ്മേളന പ്രക്രിയയുടെ പ്രതീകമാണ് പാമ്പ്.
( ഡിഫൻസ് മെക്കാനിസം)
പക്ഷേ, വേദപുസ്തകം പഠിപ്പിക്കുന്നവർ ഈ ഭാഗങ്ങളെ ഒരു ചരിത്ര സംഭവം പോലെയാണ് പഠിപ്പിക്കുന്നത്. അപ്പോൾ തന്നെ അന്ധവിശ്വാസത്തിന്റെ ആദ്യത്തെ വിത്ത് പാകിക്കഴിഞ്ഞു.
ഈശ്വരവാദികളും നിരീശ്വരവാദികളും വേദ ശാസ്ത്രങ്ങളിലെ പ്രതീകാത്മക അവതരണങ്ങളെ തത്വനിരൂപണം നടത്തി മനസ്സിലാക്കുന്നില്ല എന്നതാണ് പരിതാപകരമായ അവസ്ഥ.
അതിന് സ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തിലേക്കും അതി സൂക്ഷ്മതത്തിലേക്കും സൂക്ഷ്മകാരണത്തിലേക്കും ഇറങ്ങി ചെന്ന് അന്വേഷണം നടത്തണം.
അതുകൊണ്ടാണ് കർത്താവ് പറഞ്ഞത്, " "അന്വേഷിപ്പിൻ കണ്ടെത്തും" എന്ന്.
" ഞാൻ അബ്രഹാമിനും മുമ്പേ ഉണ്ട്" എന്ന് യേശുക്രിസ്തു പറഞ്ഞതിന്റെ പൊരുളും മനസ്സിലാവും.
അതുവരെ യഹൂദന്മാർ യേശുവിനെ എറിയുവാൻ കല്ല് എടുത്തത് പോല മനുഷ്യർ പരസ്പരം ചെളി വാരി എറിഞ്ഞു കൊണ്ടിരിക്കും. രക്തച്ചൊരിച്ചിലുകൾ വരെ ഉണ്ടാക്കും.
നമ്മുടെ ചിന്തകൾ എറിയുവാനുള്ള കല്ലിലേക്ക് പോകാതെ, അറിയുവാനുള്ള മനനത്തിലേക്ക് ആഴ്ന്നിറങ്ങണം. പിന്നെ രവിചന്ദ്രൻ, ഇദ്ദേഹം ഭൗതിക വിദ്യാഭ്യാസം കൊണ്ട് ഭ്രാന്ത് പിടിച്ച ഒരു മന്ദബുദ്ധി ആയിപ്പോയി.
ഇത്രയും നീണ്ട ഒരു ഫിലോസഫി വേണമായിരുന്നോ ?
ഈ ഫിലോസഫി എന്ന സാധനം തന്നെ സാഹിത്യമാണല്ലേ ?
@@skariapj1798 മതത്തിനു വിശ്വാസികളെ ബന്ധനത്തിൽ ആക്കി ചൂഷണം ചെയ്യുവാൻ അന്ധവിശ്വാസമാകുന്ന ചങ്ങല കൂടിയേ തീരൂ.
അതുകൊണ്ടാണ് യേശുക്രിസ്തു അന്നു പറഞ്ഞത്, " "ശബത്തിനുവേണ്ടിയല്ല മനുഷ്യൻ, മനുഷ്യനു വേണ്ടിയാണ് ശബത് "എന്ന്.
അതായത് മതത്തിനു വേണ്ടിയല്ല മനുഷ്യൻ, മനുഷ്യനെ മനുഷ്യൻ ആക്കാൻ വേണ്ടിയാണ് മതം.
മനുഷ്യൻ കുരങ്ങിൽ നിന്നും ഉണ്ടായതാണ് അതാണ് രവിയേട്ടൻ ഇടക്ക് ഇടക്ക് 😁 ഇളിക്കുന്നത്
Example ee pulli...😅
Evolution മൊത്തം പടിപ്പിച്ച് കഴിഞ്ഞിട്ട് മനുഷ്യർ കുരങ്ങിൽ നിന്ന് ഉണ്ടായതാണ് എന്ന് ആളുകൾ പറയുമ്പോൾ എനിക്കും ഒരു സംശയം. മനുഷ്യന് കഴുതയോടാണോ കൂടുതൽ സാമ്യം?
@@sf466
ശ്ശൊ, കളിയാക്കാതെ..😂😂
😂😂😂
പ്രാഞ്ചി അങ്കിളും ഇളിക്കുന്നുണ്ടല്ലോ
God bless !! See you again !!!
❤
മാഷേ സ്വന്തം ചിന്തകനാണ് ഗുഗിൾ അല്ലാതെ സ്വതന്ത്രചിന്തകനല്ല സ്വതന്ത്ര ചിന്തകൻ ദൈവവിശ്വാസിയാകും
ഇതാണ് സാക്ഷാൽ ഉരുണ്ടു കളി.
കാര്യം പറയുമ്പോൾ ഉരുണ്ടു കളി ആവുന്നത് എങ്ങനെ
Indirectly Prof Francis syas, Genesis is only a story/ Myth..I will appreciate ( thankful), if he has the courage to openly say it.
Myth means Mysterious Truth
ഉരുണ്ടുകളി മാത്രമോ ?
ആൾ ഒരു പ്രൊഫസർ കൂടിയാണെന്നോര്‍ക്കണം.
എസ് എസ് എൽ സി ക്കാരനായിരുന്നെങ്കിൽ എന്തെങ്കിലുമാകട്ടെ എന്നു വെക്കാമായിരുന്നു.
ഇതിപ്പോൾ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു കുഞ്ഞില്ലാത്ത അവസ്ഥയായി..!!
മഹാനുഭാവലു
ഈ സുവിശേഷകനെയാണല്ലോ സബ്‌സ് ക്രൈബ് ചെയ്യത്...
Martin Noth is not an idiot. He is a scholar.
God created a group, which is why Cain was a famer and abel was a shepherd, if there weren't many then farming and animal rearing weren't necessary
എന്നാൽ പിന്നെ ബൈബിളിൽ അങ്ങിനെയങ്ങു എഴുതിവെച്ചാൽ പോരായിരുന്നോ ?
മഷിയും പേനയുമൊക്കെ അക്കാലത്തു കിട്ടാക്കനിയായത് കൊണ്ട് പിശുക്കിയതായിരിക്കും അല്ലെ ?
അതുകൊണ്ട് തോന്നുന്നവന് തോന്നിയ രീതിയിൽ ഇന്ന് വ്യാഖ്യാനം ചെയ്യാമല്ലോ...!!
@@skariapj1798 that's why there are qualified instructors to teach and any one who wish to learn a literature approach a qualified instructor who has knowledge of the particular subject
@@entanchedgamer1987
Qualified instructor ഓ ?
അതാരാണപ്പാ ഈ ക്വാളിഫയ്ഡ് വന്നേക്കുന്നെ ?
ഇത്തരം യക്ഷിക്കഥകളിലും ചിലർക്കൊക്കെ ക്വാളിഫിക്കേഷൻ ഉണ്ടെന്നോ ?
എന്നാൽ ഞാൻ മനസ്സിലാക്കിയത് ദൈവങ്ങളെയും അവയെ ചുറ്റിപ്പറ്റിയുള്ള യക്ഷിക്കഥകളെയും പറ്റി ഇന്ന് പിറന്നു വീണ കുഞ്ഞിന് ഉള്ള അറിവിനേക്കാൾ കൂടുതലായി ഒന്നും തന്നെ 100 വയസ്സുള്ള ഒരു വ്യക്തിക്ക് ഇല്ല എന്നാണ്,ട്ടോ....!!
@@skariapj1798 You need to go to school to comprehend that...
You mean sunday school? 😂😂😂😂
ആദത്തിൽ നിന്ന് ഹൗവയിൽ നിന്ന് ഈ മനുഷ്യരൊക്കെ പിറന്നത്.😅 . തെങ്ങ് തേങ്ങയാണ് ഉണ്ടാക്കുന്നത് പക്ഷെ പട്ടി പൂച്ച എല്ലാം സ്വന്തം രൂപത്തിലാണ് കുട്ടികൾ ?
കൂടാതെ എല്ലാ ജീവ ജാലങ്ങളെയും ഭൂമി പുറപ്പെടുവിച്ചു എന്നാണ് അത് തന്നേ അല്ലെ ശാസ്ത്രവും പറയുന്നത് ? ഒരു വ്യത്യാസം നിരീശ്വരവാദികൾ പറയും യാദൃശ്ചികമായി തനിയെ ഉണ്ടായി വിശ്വാസി പറയുന്നു ദൈവ നിശ്ചയ നിയന്ത്രണ നിയമ വിധേയമായി ഉണ്ടായി എന്നും . ശാസ്ത്രം പറയും നമ്മൾ star dust ആണെന്നു അതുതന്നെയാണ് ഭൂമിയിലെ പൊടി; അതിൽ നിന്നും മനുഷ്യനെ രൂപപ്പെടുത്തി എന്നാണ് ഉല്പത്തി പറയുന്നത് .
കേരള നിരീശ്വർ അത് മണ്ണ് കുഴച്ചുണ്ടാക്കി എന്നാക്കി സർക്കാശിക്കുന്നു ??!!
Yes 🎉
കൊട് കൈ..!!
@@skariapj1798 😂😂😂
The arguments doesnt appear to be convincing..
Religious ideas about god do not do full justice to metaphysical infinity.
Ravchandran is not almighty. We do not know origin. Can Ravichandran prove the origin of humanity???
അതുകൊണ്ട് ഞങ്ങ പറയുന്ന യക്ഷിക്കഥ അങ്ങ് വിശ്വസിച്ചോ ..!!
ജൂതന്മാരുടെ മാത്രം ക്ഷേമം നോക്കി നടന്ന നിങ്ങടെ ദൈവം എന്തായാലും സത്യം അല്ല
മനുഷ്യൻ ഉണ്ടാക്കറായിട്ടു ഈ പ്രപഞ്ചത്തിന് എന്തു നേട്ടമുണ്ടായി എന്നത് ഈ മഹാൻ പറയുന്നില്ലലോ..
ദൈവം ആദമിനെ മണ്ണിൽ നിന്നുണ്ടാക്കി.പക്ഷെ അദമിന്റെ ശരീരത്തിൽ ജലം ഉണ്ടായിരുന്നു.ജലം ഉണ്ടാക്കപെടുവാനുള്ള ഓക്സിജനും,ഹൈഡ്രൊജനും മണ്ണിൽ എവിടെയാണ് ഒളിഞ്ഞു കിടന്നത് ...?
ദൈവത്തിനു എന്താ മനുഷ്യനെ ജലത്തിലും കരയിലും ജീവിക്കാൻ സാധിക്കുന്ന ഒരു ഉഭയജീവിയായി സൃഷ്ടിക്കാതിരുന്നത്.പിന്നീട് സ്വന്തം പുത്രനെ ഭൂമിയിലേക്ക് അയച്ചപ്പഎന്തുകൊണ്ട് അയാളോട്അതിന്റെ കാരണം മനുഷ്യരോട് ഉദ്ബോധിപ്പിക്കുവാൻ മുതിരാതിരുന്നത്.അങ്ങനെ ഒക്കെ ചെയ്തിരുന്നെങ്കിൽ രവിചന്ദ്രനെ പോലെയുള്ളവർ ദൈവമക്കളെ ഇങ്ങനെയിട്ടു കറക്കുമായിരുന്നോ ...?
Introspection quality ഇല്ലാതിരുന്നതുകൊണ്ടാണോ യേശു,റോമൻ പട്ടാളക്കാർക് പിടികൊടുക്കാതെ ഒളിച്ചിരുന്നതും,തന്നെ ഒരു ശിഷ്യൻ വഞ്ചിക്കുമെന്നു വിലപിച്ചതും.
ആൻഡമാൻ ജയിലിൽ കയറുകളുടെ പിരി അഴിച്ചു,വീണ്ടും കയർ പിരിക്കുവാൻ,ജയിലധികൃതർ സവർക്കാരോട് ആജ്ഞാപിച്ചപ്പോൾ,ആ പ്രവർത്തിയിൽ ഒളിഞ്ഞു കിടന്നിരുന്ന പ്രപഞ്ചസത്യത്തെ ഉൾകൊണ്ട് അത് തികച്ചും ആനന്ദകരവും,അര്ഥവത്വവും ആക്കി തീർത്ത ഒരു വിവരണം അദ്ദേഹത്തിന്റ "എന്റെ ജയിൽ ജീവിതം"എന്ന പുസ്തകത്തിലുണ്ട് .അതിനു അദ്ദേഹത്തിന് സാധിച്ചത് സമചിത്തതയോടുകൂടിയ യോഗസാധനയിലൂടെ മാത്രമാണ്.
അതിനെയാണ് ഇവിടെ ഈ വിടുംവായി Narcissism ആയി ഉദാഹരിക്കുന്നത് .
ഒരിക്കിലും ജനിക്കാത്തതും,ജീവിക്കാത്തതുമായ യേശുവിനേക്കാൾ എത്രയോ അഭികാമ്യൻ ജനിച്ചു ജീവിച്ച സവർക്കർ.
ബൈബിൾ നുണ കഥകൾ പൊളിച്ചുഎഴുതേണ്ടത് കാലത്തിന്റെ ആവശ്യം.യൂറോപ്പിൻ രാജ്യങ്ങളിൽ അതു തുടങ്ങി കഴിഞ്ഞു.ഭാരതത്തിലും അതു തുടങ്ങേണ്ടതുണ്ട് .
രവിചന്ദ്രന് എല്ലാ വിധ ആശംസകൾ...!ദൈവം ആദത്തിനെ മണ്ണിൽ നിന്നുണ്ടാക്കി.m
Narcissism means self centeredness. A narcissistic person cannot live for others.
Generally nobody lives for other. If a father lives for his son means he is nurturing his narcissism over his son.
So far any person has any desire and engaged himself for it’s accomplishment without bothering anything else or any other person is narcissist.
Any person,who doesn’t have any desire means an echoist or empath.
True sanyasi is an empath,which is the fourth and last ashram of person’s life.
Bible.manavakulathe.nanmayude.vaziyiloode jeevithathe karupidippikuvan uthakunna oru.marhareghayayittuvenam.kanuvan .purappadupusthakam.irupatham.pusthakam..pathu..kalpanakal. .athuthaneyalle prabodippikkunnathu bibilinte.poortheekaranamanu.puthiyaniyamam....yesuvinte.prabodhanamgalku.samanamaya.oru..heevitha.margaregha.lokathu.mattoru.mathagrandhathilum.kanukayilla ..ninneppole.ninte.ayalkaraneyum.snehikkuvin.enna.visvasahodaryathinte.mahat.sandesam.sathuvinodu.kshamikkuvin.ennoru.sandesam.lokathoru.mAtha.grandhathilum.kanukayilla.ennum.sakalamana.akristhavarum.manassilakkenda.sathyamanu.o.k.thank.you.
രവിചന്ദ്രൻ സാറും കൂട്ടുകാരും കേരളത്തിലെ ഇന്നത്തെ അവസ്ഥക്ക് നൽകുന്ന പരിഹാരം എന്ത്? കുറേ പുലമ്പിയിട്ട് എന്ത് കാര്യം പാവങ്ങൾക്ക്??
ശൗചാലയ്.. 👍
Please give answer to this.
@@tmathew3747
😂😂
Our politicians should never redeem the tribes only pretend to improve their social life then only crores and crores can be alloted for their well being and the ignorent people donot such budject allocation has been done every year for their well being .such money goes to various contractors and again to politicins . Some social organisations both religious and non religions also gains frome these in the name of the tribes as you can see what was their social conditions some yeares ago and now .is there any difference .the reasons is these people have no bargaining capacity like the advanced societies .
അവർ ഇത് വാദിക്കുന്നത് പെന്തകോസ്ത് കാർ വാക്യർത്ഥത്തിൽ എടുക്കുന്നത് കൊണ്ടാണ്
Really genuine comments .😊
ഓ ഇപ്പോൾ അങ്ങനെയായോ.
പിന്നെ എങ്ങനെ ആയിരുന്നു ⁉️😊
Then so called god should told the same
വേശുവിനെ തല്ലി ക്കൊന്നു കെട്ടി തൂക്കിയത് 😢😢😄
Get lost jihadi
Kunnincheruvile eenthappana😢
അതുകഴിഞ്ഞു ഉയിർത്തെഴുന്നേറ്റ് space ൽ പോയി.
വേശു അല്ലടാ കിഴങ്ങ യേശു
@@sunnyporattukkara9865 അല്ലട kunda വേശു തന്നെ. യഹൂദന്മാരുടെ തല്ലും തെറിയും കൊണ്ട് കുരിശിൽ ആടിയ വേശു
😄😄😄 ധാർമികത
മനുഷ്യനെ ദൈവത്തിന്റെ ഛായ യിൽ സൃഷ്ടിച്ചു എന്ന്
പറഞ്ഞാൽ ദൈവീക
ഗുണങ്ങളായ "സ്നേഹം, നീതി, ബുദ്ധി, ശക്തി, കരുണ
തുടങ്ങിയ പ്രത്യേകത കളോടു കൂടി അവരെ
സൃഷ്ടിച്ചു എന്നാണ് മനസിലാക്കണ്ടത്.
അല്ലാതെ, "രൂപത്തിൽ" എന്നല്ല..!!
ഇനിയും വല്ല കണ്ടുപിടുത്തോം ??
@@skariapj1798 ഈ ദൈവം എന്നത് ഒരു വാക്കാണ്, വസ്തുവോ വ്യക്തിയോ അല്ല. ഈ വാക്കിൻറെ അർത്ഥം മനസ്സിലാകാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.
"ദിവ്" എന്ന് സംസ്കൃത ധാതുവിൽ നിന്നാണ് ദൈവം എന്ന വാക്ക് മലയാളത്തിൽ രൂപീകരിച്ചിരിക്കുന്നത്.
ദിവ് എന്നാൽ സ്വയം പ്രകാശിക്കുന്നത് എന്നർത്ഥം.
അതിനെ പ്രകാശിപ്പിക്കുന്നവൻ എന്ന അർത്ഥത്തിൽ നാമ രൂപത്തിൽ ദൈവം എന്ന വാക്കിനെ രൂപപ്പെടുത്തി.
നമുക്കറിയാം സൂര്യൻ ആണ് എല്ലാത്തിനെയും പ്രകാശിപ്പിക്കുന്നത്. സൂര്യൻറെ പ്രകാശത്തിൽ നമ്മൾ ഒരു വസ്തു കണ്ടാലും ആ വസ്തുവിനെ കുറിച്ചുള്ള അറിവ് ഉള്ളിൽ സ്വരൂപം ആയി അവസരോചിതമായി ജീവനിലേക്ക് ആഭാസിതമായി വരുന്നില്ല എങ്കിൽ ആ വസ്തു നമ്മുടെ മുൻപിൽ ഒരു വിഷയം ആകുന്നില്ല.
സൂര്യപ്രകാശത്തിൽ കാണുന്ന വസ്തുവും അറിവാകുന്ന പ്രകാശവും താദാത്മ്യപ്പെടുമ്പോൾ ആണ് അറിവ് പൂർണ്ണമാകുന്നത്. വസ്തുവിനെ കുറിച്ചുള്ള അറിവ് ഉള്ളിൽ സ്വരൂപം ആയിട്ടില്ല എങ്കിൽ മനസ്സിൽ നിന്നും ഉയരുന്ന ചോദ്യമാണ് "ഇത് എന്ത്"? ആ ചോദ്യത്തിന് മറുപടിയായി കിട്ടുന്നത് ആ വസ്തുവിനെ കുറിച്ചുള്ള അറിവാണ്.
അപ്പോൾ എല്ലാറ്റിനെയും നമ്മുടെ മുൻപിൽ പ്രകാശിപ്പിച്ച് ഒരു വിഷയമായി അവതരിപ്പിച്ചു കാണിക്കുന്നത് അദൃശ്യമായ അറിവാണ്. ആ അറിവുകളുടെ ആകത്തുകയെ ദൈവം എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നു. അറിവാകുന്ന പ്രകാശം ഇല്ല എങ്കിൽ പ്രപഞ്ചം തന്നെ ശൂന്യം.
ആ ശൂന്യതയെ ആണ് വേദശാസ്ത്രങ്ങളിൽ"ഇരുൾ"എന്ന് വിശേഷിപ്പിക്കുന്നത്. ആ ഇരുളിനെ അകറ്റുന്ന വെളിച്ചത്തിനാണ് ആത്മസ്വരൂപം എന്ന് പറയുന്നത്.
അത് അരൂപിയാണ് അദൃശ്യവുമാണ്. അരൂപിയും അദൃശ്യവും ആയിരിക്കുന്ന വസ്തുക്കളെയും വസ്തുതകളെയും ഇത് ഇന്നത് ഇത് ഇന്നത് എന്നു പറഞ്ഞ് നമ്മുടെ മനസ്സിലേക്ക് നിരത്തി വയ്ക്കുന്നത്.
ആത്മാവ് എന്ന വാക്കിന് ഗതിയതയുള്ള അറിവ് എന്നർത്ഥം.
മനുഷ്യരുടെ എല്ലാ ഗതികളെയും നിയമിക്കുകയും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ഉള്ളിൽ സ്വരൂപം ആകുന്ന അറിവാണ്.
ഒരുവൻ നന്മ ചെയ്യുന്നതിനും തിന്മ ചെയ്യുന്നതിനും വെളിച്ചം ആയിരിക്കുന്നത് അറിവാണ്.
ഒരാൾ ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്നത് അറിവിൻറെ വെളിച്ചത്തിലാണ്. ഒരാൾ മോഷണം നടത്തുന്നതും അറിവിൻറെ വെളിച്ചത്തിലാണ്.
അറിവ് സൂര്യനെ പോലെ യാതൊരു വിവേചനവും ഇല്ലാതെ പ്രകാശിച്ച് നിൽക്കുന്നു. വിവേചന ബുദ്ധി ഉണ്ടാകേണ്ടത് നമുക്കാണ്. ബുദ്ധി ഏതിലേക്ക് ചെരിഞ്ഞു കൊടുക്കുന്നുവോ മനസ്സ് ഇന്ദ്രിയങ്ങളെ അതിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്നു.
ദൈവസ്വരൂപം എന്ന് പറയുന്നത് ആത്മ സ്വരൂപമാണ്, അത് അറിവിൻറെ രൂപമില്ലാത്ത രൂപത്തിലാണ് നമ്മുടെയുള്ളിൽ സ്വരൂപം ആയിരിക്കുന്നതും. സ്വരൂപം എന്ന് പറയുമ്പോൾ സ്വന്തം രൂപം. അതാണ് ഞാൻ. ഞാൻ എന്നു പറയുന്നത് ശരീരം അല്ല ആത്മസ്വരൂപമാണ്.
അതുകൊണ്ടാണ് ലോകത്തിലുള്ള എല്ലാ മനുഷ്യരും വ്യത്യസ്ത ഭാഷയിൽ ആണെങ്കിലും ഞാൻ ഞാൻ എന്നു പറഞ്ഞ് വ്യവഹരിക്കുന്നത്. എല്ലാ വ്യവഹാരങ്ങൾക്കും വെളിച്ചം ആയിരിക്കുന്നത് അറിവും.
ഇതിന് ഒറ്റയടിക്ക് അങ്ങ് മറുപടി ഇടാതെ അല്പം നേരം ചിന്തിച്ച് മനനം ചെയ്യുക.
ഇത് മനുഷ്യരെ ചൂഷണം ചെയ്യുവാൻ മതം പഠിപ്പിക്കുന്ന ചിന്തകൾ അല്ല.
മനുഷ്യർ ചൂഷണ വിധേയർ ആകാതിരിക്കുവാനുള്ള വിദ്യയാണ്.
@@skariapj1798നിങ്ങൾ ദൈവത്തെയും ദൈവിക നീതിയെയും ഭയപ്പെടുന്നതുകൊണ്ടാണ് ദൈവം ഇല്ല എന്നു പറയാൻ ഇത്രയേറെ ബദ്ധപ്പെടുന്നത് !! അതുകൊണ്ട് തന്നെയാണ് ഭാഷയും സാഹിത്യവും വ്യാകരണവും എല്ലാം പഠിക്കാതിരിക്കുന്നതും തമസ്‌ക്കരിക്കുന്നതും !!! ഇങ്ങനെയുള്ളവരെ ഭോഷന്മാർ എന്നാണു വിളിക്കുന്നതു!!!
അപ്പോ മനുഷ്യന് ചീത്ത വശങ്ങളും ഉണ്ടല്ലോ.. അതെങ്ങനെ വന്നു
Edo Mandan kunapee ,thaniku enthu PhD anu
Ullathu. Edo ee Jesus Raman kinnan allahu yahovA
Ella thayoly kalin chumma kadha kal alledo potta
Yudas
ഈശ്വര സൃഷ്ടിവാദവും എവൊല്യൂഷനറി തിയറിയും തെറ്റാണു. ശരിയായ ഉത്തരം ഭഗവത് ഗീതയിലെ '
''അന്നാത് ഭവന്തി ഭൂതാനി'' എന്ന ശ്ലോകത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. അതിന്റെ അർത്ഥം അന്നത്തിനു ആനുപാതിക ജീവി അല്ലെങ്കിൽ ജീവജാലം ഉണ്ടാകുന്നു എന്നാണ്. വെള്ളം ഇല്ലെങ്കിൽ ഒരു ജീവിയും ഭൂമിയിൽ ഉണ്ടാവില്ല. ചന്ദ്രനിൽ വെള്ളം ഇല്ല . അതിനാൽ അവിടെ ഒരു ജീവിയും ഉണ്ടാവില്ല. എന്നാൽ അവിടെ വാല്നക്ഷത്രങ്ങൾ വിതറിക്കൊണ്ട് പോയ ബാക്റ്റീരിയയുടെ കാർബണിക ജഡം അവിടെനിന്നും കൊടുവന്ന മണ്ണിൽ കണ്ടെത്താനായി. അതിന്റെ അർത്ഥം എവിടെ ഏതു തരത്തിലുള്ള അന്നമാണോ ഉള്ളത് ആ അന്നത്തിനും ആ അന്നത്തിന്റെ തുടർച്ചയും ഉണ്ടെങ്കിൽ മാത്രമാണ് ആ ജീവി നിലനിൽക്കൂ.
സസ്യഭുക്കിനെ ഭക്ഷിച്ചാണ് മാംസഭുക്കുകൾ ജീവിക്കുന്നത്. സസ്യഭുക്ക് ഭൂമിയിൽ ഇല്ല എങ്കിൽ മാംസഭുക്കുകൾ ഭൂമിയിൽ ഉണ്ടാവില്ല. അവിടെ പരിണാമ സിദ്ധാന്തം തകർന്നു വീണു. ഒരു ജൈവ വസ്തുവിനെ ഭക്ഷിച്ചാണ് മറ്റൊരു ജീവി ജനിക്കുന്നത്. ഒരു ജീവിയുടെ ശരീരം (ജീവൻ ഉള്ളതും ഇല്ലാത്തതും )മറ്റൊരു ജീവിക്കു അന്നമാണ്. കാട്ടിലെ തടി ചീയുമ്പോൾ ആണ് അതിൽ കുമിൾ ഉണ്ടാകുന്നത്. കുമിൾ എന്ന സസ്യം ഉണ്ടാകണമെങ്കിൽ ചീഞ്ഞ സസ്യവസ്തുക്കൾ വേണം.വേണം. ബാക്റ്റീരിയയെ ഫങ്കസ് ഭക്ഷിക്കും. ഫങ്കസിനെ വൈറസ് ഭക്ഷിക്കും . വൈറസിന് ഭക്ഷണം ലഭിക്കാതിരുന്നാൽ അത് സ്വയം ഇല്ലാതാകും.
തേനീച്ച ഉണ്ടാകുന്നതു തേനിൽ ആത്മാവ് ഒട്ടിപ്പിടിക്കുമ്പോൾ ആണ്. ഏതു അന്നത്തിലാണോ ആത്മാവ് (ജീവകണം -monod ) എത്തപ്പെടുന്നതു, ആ അന്നത്തിനു ആനുപാതിക ജീവി ഉണ്ടാകുന്നു. മനുഷ്യന്റെ വയറ്റിൽ വിരകൾ ഉണ്ട്. ആമാശയത്തിലെ പചനം ചെയ്യപ്പെട്ട അന്നത്തിൽ ആണ് വിര ഉണ്ടാകുന്നതു. എന്തുകൊണ്ട് മനുഷ്യന്റെ കുടലിൽ മനുഷ്യകുഞ്ഞു ഉണ്ടാകുന്നില്ല ? ഇവിടെയാണ് അന്നത്തിന്റെ പ്രാധാന്യം അറിഞ്ഞിരിക്കേണ്ടത്. ഏതാണ്ട് 5000 വർഷങ്ങൾക്കു മുമ്പ് ഭാരതീയർ അന്നത്തിൽ ജീവികൾ ജനിക്കുന്നു എന്നു രേഖപ്പെടുത്തിയത് മനസിലാക്കാതെ മണ്ടന്മാർ കുരങ്ങന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു.
www.dharmajmitra.com
ശാർ phd anu അല്ലേ
ധാർമ്മികത ?
The norm for differentiating good and bad ,vice and virtue.
ജീവനില്ലാത്ത വസ്തു ക്കളിൽ നിന്ന് എങ്ങനെ ജീവൻ ഉണ്ടാകും ?
Needs tremendous work to convert the inorganic compounds to organic thereafter to Biological.
പുതിയ സൃഷ്ടിവാദം വാരിയെല്ല് ഊരിയ കഥ പറഞ്ഞില്ല
Bible oldtestment muthuchipi compare which is immoral and dirty?
കഷ്ടം....
പരിണാമം പഠിക്കു
അങ്ങ് തന്നെ അങ്ങ് പറഞ്ഞു താ. ഒരു ഡിബേറ്റ് ചെയ്യൂ അപ്പൊ ഞങ്ങൾക്കും അറിയാവല്ലോ.
@@bijugeorge3714
വേണ്ട വേണ്ട..
മതം പഠിച്ചാൽ മതിയേ..!! 😅
@@skariapj1798 ഞാൻ അതിനു എന്നാ പറഞ്ഞത്.
താങ്കളുടെ ഉപയോഗപ്രതമായ ഒരു പ്രഭാഷണം കേട്ടാണ് സബ്ക്രബ് ചെയ്തത്, ഇത്തരം പൊട്ട കഥകൾക്കു മറുപടി പറഞ്ഞു തരം താണ യൂ ട്യൂബർ ആകരുത്
ശ്ശെടാ,
ഒരു മറുപടി പറയാമെന്നു വെച്ചപ്പോ...