ഏർവാടി യാത്ര കാണാകാഴ്ചകൾ# Ervadi Dargha travel by bus

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 516

  • @Jafarijaz
    @Jafarijaz ปีที่แล้ว +6

    ഏർവാടി ഉപ്പാപ്പ ♥️🥰🥰🥰🌹
    വിമർശനബുദ്ധി ഇല്ലാതെ ഏർവാടി പോയി 3 ദിവസം രാത്രി ആ കോമ്പൗണ്ടിൽ മണലിൽ അന്തിഉറങ്ങുക, ആ മണൽ അല്ലാഹുവിന്റെ ദീനിന് വേണ്ടി പോരാടി രക്തസാക്ഷിതം വഹിച്ച മഹാന്മാരുടെ രക്തം പൂണ്ട മണ്ണാണ്. ഒരിക്കലും പുറത്ത് റൂമിൽ പോയി രാത്രി ഉറങ്ങരുത്. ആ ദിവസങ്ങളിൽ പൂർണമായും മുത്ത് റസൂലുല്ലാഹിയുടെ സ്വലാത്തിൽ മുഴുകുക, അവിടെ കാണുന്ന കാഴ്ചകളിൽ ശ്രദ്ധ കൊടുക്കാതിരിക്കുക, ആ മഹനീയ ഹള്റത്തിൽ വെച്ച് കാണുന്നവരോടെല്ലാം വളവളാ സംസാരിച്ചു സമയം കളയരുത്. അങ്ങനെ ചെയ്താൽ 100% ഉറപ്പ് നിങ്ങൾക്ക് ഏർവാടി ഉപ്പാപ്പ മഹാത്ഭുതംങ്ങൾ അനുഭവത്തിലൂടെ ബോധ്യപ്പെടിത്തും...100 % challenge ചെയ്യുന്നു... ആൺകുട്ടികൾ ഉണ്ടെങ്കിൽ സത്യം അറിയാൻ ഉള്ള വാശി ഉണ്ടെങ്കിൽ ഏർവാടി ഒന്ന് പോ... ചുമ്മാ നാട്ടിൽ ഇരുന്നു മറ്റേ വർത്താനം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവരെ കുറ്റം പറഞ്ഞാൽ പറഞ്ഞവൻ പഠിക്കും... ഇന്ഷാ അല്ലാഹ് ♥️🥰🥰🥰💋🌹

  • @Pokririder166
    @Pokririder166 3 ปีที่แล้ว +5

    മുഴുവനും കണ്ടു 👌
    ഏർവാടിയിലെ കാഴ്ചകളും വിശേഷങ്ങളും വളരെ നല്ലരീതിയിൽ കാണിച്ചു 👍

  • @speechesofsimsarulhaqhudav680
    @speechesofsimsarulhaqhudav680 3 ปีที่แล้ว +7

    ഇന്ഷാ അള്ളാഹ് ഒരു ദിവസം പോവണം... ഇന്ഷാ അള്ളാഹ്... അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @AK-zc4yn
    @AK-zc4yn 3 ปีที่แล้ว +34

    ഞാനും പോയിട്ടുണ്ട് ഇനിയും പോകണം ❤❤❤❤ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പള്ളിയാണ് ഏർവാടി ❤

    • @haseedkhachu8677
      @haseedkhachu8677 3 ปีที่แล้ว +1

      പുണ്യം ആഗ്രഹിച്ചു പോവാൻ അല്ലാഹുവിന്റെ റസൂൽ പറഞ്ഞതിൽ ഈ സ്ഥലം ഇല്ല.

    • @shakeerkp5204
      @shakeerkp5204 2 ปีที่แล้ว

      കൈവിഷം എന്റെ വയറ്റിൽ ഉണ്ട് ഏർവാടിയിൽ പോയാൽ അത് പരിപൂർണ്ണമായി മാറ്റിയെടുക്കാൻ കഴിയുമോ അവിടെ ഇതിനുവേണ്ടി മരുന്ന് കൊടുക്കുന്നുണ്ടോ അറിയുമെങ്കിൽ മറുപടി തരണം ബുദ്ധിമുട്ടില്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ അയക്കുക

    • @dreamangelvlogs133
      @dreamangelvlogs133 2 ปีที่แล้ว

      Enikum🥰

    • @jalalsaide
      @jalalsaide ปีที่แล้ว

      കൈവിഷം എടുക്കാൻ തൃശൂർ കുന്നംകുളം ഒരാൾ ഉണ്ട്

    • @nisar.k.k9645
      @nisar.k.k9645 6 หลายเดือนก่อน

      എനിക്കും വളരെ ഇഷ്ടമാണ് അവിടം

  • @safiyashajahan5569
    @safiyashajahan5569 3 ปีที่แล้ว +75

    ഞാൻ ഒരു പാട് പ്രാവശ്യം പോയിട്ടുണ്ട് ഇന്ഷാ അല്ലാഹ് ഇനിയും പോകാൻ ആഗ്രഹം ഉണ്ട് പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏

    • @jaseenapk4647
      @jaseenapk4647 3 ปีที่แล้ว +4

      Sister this not holy place

    • @jamvada
      @jamvada 3 ปีที่แล้ว +2

      It's not Makkah or Madeena

    • @zubayyath_farha5934
      @zubayyath_farha5934 3 ปีที่แล้ว +1

      P

    • @adarshdayal2376
      @adarshdayal2376 3 ปีที่แล้ว +1

      th-cam.com/video/nje3lyeEfXs/w-d-xo.html

    • @ajlanali9022
      @ajlanali9022 3 ปีที่แล้ว +1

      Oru pravasyam onnu poyi nokkooo

  • @fidhasshifas4578
    @fidhasshifas4578 3 ปีที่แล้ว +46

    ഏർവാടി പോയവരും പോകാൻ ആഗ്രഹം ഉള്ളവരും 😍😍😍
    ഇൻശാഅല്ലാഹ്‌ എനിക്ക് ഇനിയും പോവാൻ ആഗ്രഹം ഉണ്ട് 🤲🤲🤲

    • @junaisekwayanad1340
      @junaisekwayanad1340 3 ปีที่แล้ว +1

      അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ🤲🤲🤲🤲

    • @mkd-lk3xq
      @mkd-lk3xq 3 ปีที่แล้ว

      Edavannappara

  • @farha1654
    @farha1654 3 ปีที่แล้ว +251

    ഏർവാടി സന്ദർക്ഷിക്കണം എന്ന് ആഗ്രഹം ഉണ്ട് അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ

    • @uniquethinkskl23
      @uniquethinkskl23 3 ปีที่แล้ว +12

      ഉറങ്ങും മുൻപ് വുളു ചെയ്തു ഏർവാടി ശുഹൈദാക്കൾ ഹളിറത്തിലേക്ക് 11 ഫാത്തിഹ ഓതി ദുആ ചെയ്താൽ മതി..റസൂലിന്റെ ഹളിറത്തിലേക്ക് ആദ്യം ഒരെണ്ണം ഓതുക.. പിന്നെ 11

    • @fathimanoshad8143
      @fathimanoshad8143 3 ปีที่แล้ว +2

      Ameen

    • @faziljalal4951
      @faziljalal4951 3 ปีที่แล้ว +1

      Aameen 🤲🤲🤲

    • @riyasbabuaameenaameenyarab6277
      @riyasbabuaameenaameenyarab6277 3 ปีที่แล้ว +1

      Aameen

    • @riyasbabuaameenaameenyarab6277
      @riyasbabuaameenaameenyarab6277 3 ปีที่แล้ว +1

      @@uniquethinkskl23 Alhamdulillah. Nhanum orupad agrahikkunnund

  • @fangirl5796
    @fangirl5796 3 ปีที่แล้ว +33

    അവിടെ എല്ലാം ഞങ്ങൾ പോയിട്ടുണ്ട് ഇനിയും പോകുവാൻ തൗഫീഖ് നൽകണേ നാഥാ

    • @mohamedsiddiq3106
      @mohamedsiddiq3106 3 ปีที่แล้ว +2

      What meanings ur Malayalam language pls said English or Tamil 9842995117 pls not go targa serif any place any world that was haram sirk

    • @adarshdayal2376
      @adarshdayal2376 3 ปีที่แล้ว

      th-cam.com/video/nje3lyeEfXs/w-d-xo.html

    • @mkd-lk3xq
      @mkd-lk3xq 3 ปีที่แล้ว

      Edavannappara

    • @shamlabeegum555
      @shamlabeegum555 2 ปีที่แล้ว

      @@mohamedsiddiq3106 you are the correct way

    • @shamlabeegum555
      @shamlabeegum555 2 ปีที่แล้ว

      @@mohamedsiddiq3106 you are the correct way

  • @rajeshpannicode6978
    @rajeshpannicode6978 3 ปีที่แล้ว +41

    ഞാൻ മുസ്ലിം അല്ല. പക്ഷേ ഈ ദേവാലയം കാണാൻ എനിക്കും ആഗ്രഹമുണ്ട്. എന്നെങ്കിലും ഇതൊക്കെ കാണാൻ അനുഗ്രഹമുണ്ടാവട്ടെ

    • @junaistanur1396
      @junaistanur1396 2 ปีที่แล้ว +1

      ameen

    • @Ashrafi737
      @Ashrafi737 2 ปีที่แล้ว +1

      നന്മ വരട്ടെ

    • @rinshadck5253
      @rinshadck5253 ปีที่แล้ว

      ആമീൻ 🤲

    • @ShafeequePathutara-zu1bo
      @ShafeequePathutara-zu1bo ปีที่แล้ว +2

      കണ്ണെർ ദൃശ്റ്റിദോഷം..100%മാറ്റുന്ന ദർഗ.. ഏർവാടി വല്ലാത്ത സംഭവമാണ്

    • @ShafeequePathutara-zu1bo
      @ShafeequePathutara-zu1bo ปีที่แล้ว +2

      ഹിന്ദുക്കൾ ധരാളം അവിടെ വരുന്നുണ്ട്

  • @alikannu797
    @alikannu797 2 ปีที่แล้ว +3

    വളരെ മനോഹരമായി ഏർവാടി ചരിത്രം കാഴ്ചകൾ കാണിച്ചു തന്നവരായ നിങ്ങൾക്ക് ഒരായിരം നന്ദി അറിയിപ്പിക്കുന്നു. ഒപ്പം ദുആ ചെയ്യുന്നു.

  • @shukoortt2881
    @shukoortt2881 3 ปีที่แล้ว +5

    മനസ്സിൽ ഒരുപാട് നീറുന്ന പ്രശ്നങ്ങളുണ്ട്
    വലിയ പ്രയാസത്തിലാണ് ഉപ്പ മരിച്ചു ഉമ്മ മരിച്ചു ആകെയുള്ളത് സ്നേഹമുള്ള കുടുംബ ജീവിതമായിരുന്നു
    അല്ലാഹുവിന്റെ പരീക്ഷണങ്ങൾ വേട്ടയാടുകയാണ് ഉള്ള ദാമ്പത്യജീവിതവും തകർന്നു എന്റെ വെഷമങ്ങളും സങ്കടങ്ങളും അല്ലാഹുവിൽ ഭരമേൽപിച്ച്
    ഞാൻ ഇന്നലെ ഏർവാടിയിലേക്കുള്ള യാത്ര പുറപ്പെട്ടു...
    " ഞാൻ നേരിടുന്ന എല്ലാ ചതിയുടെയും വഞ്ചനയുടെയും സത്യവശ്യങ്ങളും ഏർവാടി മാഷാഖൻമാരുടെ കറാമത്തിനാൽ നീ എനിക്ക് ബർകത്തുള്ള ഖൈറായ ജീവിതം നൽകണേ നാഥാ..
    യാത്രയും സിയാറാത്തും അല്ലാഹു ഖബൂലാക്കട്ടെ...

  • @sheejasheejasafeer474
    @sheejasheejasafeer474 3 ปีที่แล้ว +19

    ഞാൻ പോയിട്ടുണ്ട് ഇനിയും പോണം ഇൻഷാ അള്ളാ

  • @hydarali343
    @hydarali343 3 ปีที่แล้ว +2

    Good, പല തവണ പോയി, ഇനിയും പോവും, إن شاء الله

  • @abbask4021
    @abbask4021 3 ปีที่แล้ว +2

    ഞാൻ പോയിട്ടുണ്ട് ഇനിയും പോവണം ഇന്ഷാ അല്ലാഹ്

  • @muhammedhussain9282
    @muhammedhussain9282 3 ปีที่แล้ว +15

    ഞങ്ങൾ പോയി അൽഹംദുലില്ലാഹ് covid സമയത്ത് allarthum poyi❤️

  • @faisalfaiz.faisalfaiz9303
    @faisalfaiz.faisalfaiz9303 3 ปีที่แล้ว +6

    ഏർവാടി നാഗുർ മുത്തുപ്പേട്ട മൂന്ന് സ്ഥലത്തു പോയിട്ടുണ്ട് മുന്നും സൂപ്പർ സ്ഥലങ്ങൾ ഇനിയും പോകും ഇന്ഷാ അള്ള

  • @najiyasafa
    @najiyasafa 3 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ അവിടെ കാണാൻ ആഗ്രഹ മുണ്ട്

    • @sabeersabeer1794
      @sabeersabeer1794 2 ปีที่แล้ว

      എവിടെ നാട്ടിൽ സ്ഥലം

  • @hajarahaji4998
    @hajarahaji4998 3 ปีที่แล้ว

    സിയാറത്ത് ടൂറ് പോവുമ്പോൾ അതിന്റെ വീഡിയോവിൽ മദ്ഹ് സോങ്ങ് വെക്കുന്നത് നല്ലതാണ് അൽഹംദുലില്ലാഹ് ഞങ്ങൾ പോയിട്ടുണ്ട് പോകി അവർക്ക് ഉപകരിക്കട്ടെ

  • @shafin.p
    @shafin.p 3 ปีที่แล้ว +4

    ഞങ്ങൾ പോവാൻ ഉന്ദേശിക്കുന്നുണ്ട് അത് കൊണ്ടാണ് ഈ വീഡിയോ കാണുന്നത്

  • @musthafakayalmadathil3117
    @musthafakayalmadathil3117 3 ปีที่แล้ว +12

    ഞാൻ ഒരു 15 പ്രാവശ്യങ്കിലും പോയിട്ടുണ്ടാകും god

    • @pullycyber9205
      @pullycyber9205 3 ปีที่แล้ว

      ആണോ....
      ഭയങ്കരം തന്നെ

    • @ayishaachuuu5534
      @ayishaachuuu5534 3 ปีที่แล้ว

      Anikk oru vettam polum poganulla bhagyam undaayilla 😟🥺

    • @ashlirasal.k8685
      @ashlirasal.k8685 3 ปีที่แล้ว

      @@ayishaachuuu5534 pokathath bagyam

  • @manhavafa8592
    @manhavafa8592 3 ปีที่แล้ว

    Oru pravashyam poyittund iniyum orupad pravashyam povan allah vidhi nalgane

  • @sakirsa245
    @sakirsa245 3 ปีที่แล้ว +15

    Ende jivedthadil enne rakshapedthiya stalam adu ervadi anu. masha allah ivide kedakunna mahan veliya mutthanu

    • @h_a_r_i_zh_a_m_e_e_d7847
      @h_a_r_i_zh_a_m_e_e_d7847 3 ปีที่แล้ว

      enik ariyanam......plzz onnu paranju tharoo ningalde problm enginyaa seriyaayth plz

  • @margraphicvarkala2508
    @margraphicvarkala2508 3 ปีที่แล้ว +1

    Ella sthalngalum athyavashyam ulpeduthiyittund kollaam nalla vedio nalla avathara nam

  • @semihassanu6091
    @semihassanu6091 3 ปีที่แล้ว +1

    Alhamdulillah avidethan aagrahamund 🤲🏻🤲🏻🤲🏻

  • @fasalukadayil1460
    @fasalukadayil1460 ปีที่แล้ว +2

    *ഏർവാടിയിലെ എല്ലാ കാഴ്ചകളും വളരെ മനോഹരമായി അവതരിപ്പിച്ചു കാണിച്ചു തന്ന താങ്കൾക്കു നന്ദി* ഗുരുവായൂർ മധുര ബസ്സ് ചാർജ് എത്രയാണ് ... എത്രമണിക്കൂർ എടുക്കും യാത്ര.... അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു*

  • @sumishameersumishameer1541
    @sumishameersumishameer1541 3 ปีที่แล้ว +3

    Yervadiyil 5 thavana povanulla bagyam labichittund...alhamdulillah

  • @jamshiyakjamshiyak6142
    @jamshiyakjamshiyak6142 3 ปีที่แล้ว

    ഇൻഷാ അള്ളാ അല്ലാഹു തൗഫീഖ് നൽകട്ടെ എനിക്കും പോകണം ഞാൻ ഇതുവരെ പോയിട്ടില്ല

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 3 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ടു , thank you .

  • @udayakumar7919
    @udayakumar7919 3 ปีที่แล้ว +1

    കൊള്ളാം... നന്നായി ട്ടുണ്ട്..

  • @kadheejakadeeja3854
    @kadheejakadeeja3854 3 ปีที่แล้ว

    Njanum poyittu and allahu anugrahikattey

  • @MuhammedRafi-cm5md
    @MuhammedRafi-cm5md 3 ปีที่แล้ว +1

    മാഷാഅല്ലാഹ്‌.🌹🌹🌹🌹 ഇഷ്‌ക് ❣️❣️❣️❣️

  • @hibahamna4345
    @hibahamna4345 3 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ 🌹🌹🌹

  • @basiththoyba
    @basiththoyba 2 ปีที่แล้ว

    Allahu akber

  • @ILALMADHEENAKL23
    @ILALMADHEENAKL23 3 ปีที่แล้ว +7

    ഞാൻ ഒരു 15 പ്രാവശ്യമെങ്കിലും പോയിട്ടുണ്ടാകും

    • @truegold1700
      @truegold1700 3 ปีที่แล้ว

      വേറെ പണി ഒന്നും ഇല്ലേ?

    • @ILALMADHEENAKL23
      @ILALMADHEENAKL23 3 ปีที่แล้ว +1

      @@truegold1700 ഞാൻ താങ്കളുടെ ചിലവിൽ അല്ല സഹോദര പോകുന്നത്.

    • @azeezazee9884
      @azeezazee9884 2 ปีที่แล้ว

      @@ILALMADHEENAKL23 റൂട്ട് പറയാമോ

  • @mhadi8583
    @mhadi8583 2 ปีที่แล้ว

    Poyaalum pooyalum veeendum poovan aagrahikkunna oru sthalamaann inte uppappate aduth🥺🥺🤲🏻🤲🏻

  • @basheerpabasheer4210
    @basheerpabasheer4210 3 ปีที่แล้ว +3

    Mashaallah mabrook thrimakasy nakshabandhy suhailahanvaz bekalfort kubbu

  • @junaisekwayanad1340
    @junaisekwayanad1340 3 ปีที่แล้ว +3

    ഞാൻ രണ്ട് പ്രാവശ്യം ഏർവാടി പോയിട്ടുണ്ട് നല്ല മനോഹര മായ സ്ഥലം ഫസ്റ്റ് പോയപ്പോൾ ഞാൻ പെട്ടു പോയി എന്ന് കരുതി പിന്നെ അവിടെ ഉള്ള ഒരു പാവം ബിസ്‌നസ് കാരൻ വന്നു കൈപിടിച്ച് കൊണ്ടുപോയി അദ്ധേഹം അവിടുത്തെ ഒരു മിട്ടായി ചീരിനി ബിസിനസ് കാരനാണ് മഖ്ബറ സിയാറത്ത് ചെയ്യാൻ സാദിച്ചു ഉള്ളിലേക്ക് കൊണ്ട് പോയി ഗ്രിൽസ് തുറന്നു തന്ന് ഉള്ളിൽ കയറി മഖ്ബറ സിയാറത്ത് ചെയ്തു സന്തോഷമായി യാത്ര തിരിച്ചു

  • @ansishahu591
    @ansishahu591 3 ปีที่แล้ว +3

    Masha Allah Earvadi 😍😍

    • @niyast.k2931
      @niyast.k2931 3 ปีที่แล้ว +1

      തീർച്ചയായും അള്ളാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പാർഥിച്ചികൊണ്ടി രിക്കുന്നവർ നിങ്ങളെ പോലെ ഉള്ള ദാസൻ മാർ മാത്രം ആണ്
      (ഖുർആൻ 7:194)

  • @basheerp8508
    @basheerp8508 3 ปีที่แล้ว +1

    മനോഹര കാഴ്ചകൾ
    വ്യക്തമായ വിവരണം
    ഗംഭീര ശംബ്ദം
    ( പുണ്യസിയാറത്ത് മൂന്ന് മസ്ജിദുകളിലേക്ക് മാത്രം
    മസ്ജിദുൽ ഹറാം
    മസ്ജിദുന്നബവി
    മസ്ജിദുൽ അഖ്സാ )
    അവിടങ്ങളിലെ ചടങ്ങുകൾകണി ക്കാതെ വി ഡിയോ ചുരുക്കിയതിന്
    അഭിനന്ദനങ്ങൾ
    കണ്ടതും കേട്ടതും ഹൃദ്യമായി

  • @yaseenpc2038
    @yaseenpc2038 3 ปีที่แล้ว

    ഇങ്ങനെയാവണം അവതരണം

  • @HussainMm
    @HussainMm 3 ปีที่แล้ว +1

    Njan.. Poittund... Supper place aann....

  • @noufalmajeed6079
    @noufalmajeed6079 3 ปีที่แล้ว +5

    ഞാൻ 2019 ഒക്ടോബറിൽ പോയി ഞാനും, കൂട്ടുകാരും.. ഇനിയും ഇൻശാ അല്ലാഹ് പോകണം..

    • @razakrazak6241
      @razakrazak6241 3 ปีที่แล้ว

      H

    • @shamsudheentnr
      @shamsudheentnr 3 ปีที่แล้ว

      റൂട്ട് വിട്ട് തരുമോ

    • @ASARD2024
      @ASARD2024 3 ปีที่แล้ว +1

      പോയ്ക്കൊ മക്കത്ത് പോകരുത് ട്ടോ

  • @nijeshnarayanan1674
    @nijeshnarayanan1674 ปีที่แล้ว

    Madhuri-- മാട്ടുത്താവണി Bus stand

  • @asharaf.vattamkulam7501
    @asharaf.vattamkulam7501 2 ปีที่แล้ว

    ഞാൻ പോയിട്ടുഉണ്ട്

  • @muhammedfais1823
    @muhammedfais1823 2 ปีที่แล้ว +1

    Cherupp oori kayyil pidikkuka, illenkil pinne kittoola anubhavamund

  • @Ak-oz4sq
    @Ak-oz4sq 3 ปีที่แล้ว

    Poyittund alhamdulillah punyameriya sthalam

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 3 ปีที่แล้ว +2

    Nice 👍

    • @fathimajunus5452
      @fathimajunus5452 3 ปีที่แล้ว

      Naghalk valaryathikam neettaghalkittiyad ibrahrahimbadhushaudeyum mattu mahanmarudeum duha barkkathukondan thanks for this

  • @hafiznizamiveliyancode5873
    @hafiznizamiveliyancode5873 4 ปีที่แล้ว +3

    Masha Allah 👍

    • @niyast.k2931
      @niyast.k2931 3 ปีที่แล้ว

      തീർച്ചയായും അള്ളാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പാർഥിച്ചികൊണ്ടി രിക്കുന്നവർ നിങ്ങളെ പോലെ ഉള്ള ദാസൻ മാർ മാത്രം ആണ്
      (ഖുർആൻ 7:194)

  • @shameerack8057
    @shameerack8057 2 ปีที่แล้ว

    ആമീൻ

  • @kurukkan4279
    @kurukkan4279 3 ปีที่แล้ว

    Alhamthulella

  • @suharakk9551
    @suharakk9551 3 ปีที่แล้ว +12

    Njan poyirunu iniyum pokan agraham und dua cheyyane ellam sheri akan vendi

    • @niyast.k2931
      @niyast.k2931 3 ปีที่แล้ว +5

      തീർച്ചയായും അള്ളാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പാർഥിച്ചികൊണ്ടി രിക്കുന്നവർ നിങ്ങളെ പോലെ ഉള്ള ദാസൻ മാർ മാത്രം ആണ്
      (ഖുർആൻ 7:194)

    • @2010mubashir
      @2010mubashir 3 ปีที่แล้ว

      Ameen

    • @quranandknowledgeworld9072
      @quranandknowledgeworld9072 3 ปีที่แล้ว +1

      @@niyast.k2931
      Allahuvin.. Puramo.. .matoralodum.. Prarthikkarilla.., allahuvine.. Ishtamulla.. Mahanmarodulla.. Respect.. Mathrame..

    • @niyast.k2931
      @niyast.k2931 3 ปีที่แล้ว +1

      @@quranandknowledgeworld9072 Quote from the Holy Qur'an: Al-Faatiha (1:5)
      إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُIyyaka naAAbudu waiyyaka nastaAAeenu
      നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.

    • @quranandknowledgeworld9072
      @quranandknowledgeworld9072 3 ปีที่แล้ว +2

      @@niyast.k2931
      Scare.. Respect.. Cheyyamennu.. Parajal.. Avarode.. Prarthikunnilla.. Nammal.. Societyulla.. Ariyapetta.. Nedakanmarode.. Respect.. Cheyyarrille.. Avarode.. Ningale.. Chedikkarille.. .,qurhanum.. Meaning.. Allahune.. Ishtapedunnavar.. Njagalumm.. Nammude..thought.. Arivum.. Mathrman.. Shari.. Ennade.. Thettalle.. Namuk.. Iniyum.. Marikjunnadin.. Munb.. Karmagal.. Cheyyanum.. Allahu.. Ellavarkum..peruthu. .. Nalgatte

  • @thahirthahirthahir8387
    @thahirthahirthahir8387 3 ปีที่แล้ว +1

    Veed pani eluppathil poorthiyakan dua cheyyane

  • @Rafi-q6f
    @Rafi-q6f ปีที่แล้ว

    🤲🤲🤲🤲

  • @ibnsiraj4371
    @ibnsiraj4371 3 ปีที่แล้ว

    വ്യാഴം ഇവനിംഗ് അവിടെ എത്തിയാൽ കറാമത് ലൈവായിട്ട് കാണാം

  • @ashrafek1081
    @ashrafek1081 3 ปีที่แล้ว +3

    Masha Allah. Njangal poyirunnu.avidunn thirichu varan thonniyilla.

  • @aqlamannaashraf9943
    @aqlamannaashraf9943 3 ปีที่แล้ว +4

    2001 ഞാൻ ഏർവാടിയിൽ പോയിരുന്നു പക്ഷേ ഇപ്പോഴും ഒരു മാറ്റവും ഇല്ല പിന്നെ ഈ വീഡിയോയിൽ ഞാൻ കയറാത്ത മഖ്ബറകൾ ഉണ്ട് വളരെ നന്ദി ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @Liyafarsana
    @Liyafarsana 3 ปีที่แล้ว +1

    സൂപ്പർ വിഡിയോ. നല്ല. അനുഭവം

    • @niyast.k2931
      @niyast.k2931 3 ปีที่แล้ว

      തീർച്ചയായും അള്ളാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പാർഥിച്ചികൊണ്ടി രിക്കുന്നവർ നിങ്ങളെ പോലെ ഉള്ള ദാസൻ മാർ മാത്രം ആണ്
      (ഖുർആൻ 7:194)

  • @mohammedirshad8843
    @mohammedirshad8843 3 ปีที่แล้ว +1

    Masha Allah....

  • @febisworld3867
    @febisworld3867 3 ปีที่แล้ว

    ഞാൻ പോയിട്ടുണ്ട് ഏർവാടിയിൽ

    • @The_instant_media
      @The_instant_media 3 ปีที่แล้ว

      ഞാൻ ഏർവാടിയിൽ പല തവണ പോയിട്ടുണ്ട്

    • @mkd-lk3xq
      @mkd-lk3xq 3 ปีที่แล้ว

      ഇനി എന്നാ പോവുന്നത്

  • @ayoobasif8706
    @ayoobasif8706 3 ปีที่แล้ว +2

    Njan poyittund

    • @niyast.k2931
      @niyast.k2931 3 ปีที่แล้ว

      തീർച്ചയായും അള്ളാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പാർഥിച്ചികൊണ്ടി രിക്കുന്നവർ നിങ്ങളെ പോലെ ഉള്ള ദാസൻ മാർ മാത്രം ആണ്
      (ഖുർആൻ 7:194)

  • @noushadkamfk6201
    @noushadkamfk6201 3 ปีที่แล้ว

    Njanum parayunnath kelkkarund ethuvre pokuvan sadichilla...in sha allah pokanam ....prarthikkunnu👐👍💚💚💚💜💗💖

  • @majeedpoomala7272
    @majeedpoomala7272 3 ปีที่แล้ว

    അൽ ഹംദുലില്ലാ

  • @muhammadsinan7277
    @muhammadsinan7277 3 ปีที่แล้ว +3

    Avide varuvan vayankara Aagrahamund enikk oru kuttiyaan ullad ennum salihaya kuttikal undavan dua cheyyanam usthad

  • @abdulgaffoorgaffoor725
    @abdulgaffoorgaffoor725 3 ปีที่แล้ว +3

    Assalamu allakum rehmathullhi o barakathahu my dear brother thank you so much for giving good messages to people's

  • @സുമയ്യറിഷാദ്
    @സുമയ്യറിഷാദ് 2 ปีที่แล้ว

    Ameen

  • @MuhammadAli-ry3gd
    @MuhammadAli-ry3gd 3 ปีที่แล้ว +2

    Njan ervadil poyidund

  • @muhammedfazil0790
    @muhammedfazil0790 4 ปีที่แล้ว +12

    നൈസ് ഓഫ്രൊഡ് 🤩👍😁

  • @mohammedtptpmanitpmani1150
    @mohammedtptpmanitpmani1150 2 ปีที่แล้ว

    ശിർക്കിന്റെ ഹോൾ സൈൽ കേന്ദ്രം

  • @moiduppuktmoiduppukt7885
    @moiduppuktmoiduppukt7885 3 ปีที่แล้ว

    Super 💕 bro kabeer sha

  • @salmaskitchen6005
    @salmaskitchen6005 3 ปีที่แล้ว

    Good friend...

  • @aminariba962
    @aminariba962 3 ปีที่แล้ว +4

    Itrayum pavithramaya stalath poyitt darga polum kanikkathe kandaa aadineyum puuchanyum kanikkano poyath...korch kudi adhab aaavamayrnnu....
    Allah kakatte..

    • @mohamedsiddiq3106
      @mohamedsiddiq3106 3 ปีที่แล้ว

      Pls say sister kerala muslims toomuch coming tamil nadu targas this is Haram only pray direct ALLAH NI NEED LAWER FOR OUR THIUGGTS WHAT IS THIS SAITHANS HSBBITS THANKS UR ADVICES LITTLE S UNDERSTAND UR WORDS 9842995117

    • @mohamedsiddiq3106
      @mohamedsiddiq3106 3 ปีที่แล้ว

      Assalamu alaikum va rahamthuullahi va barakkatguhu sistr

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 3 ปีที่แล้ว +2

    ഈ അടുത്ത് ഞാനും പോയിരുന്നു .
    അൽ ഹംദുലില്ലാഹ് . വല്ലാത്തൊരു റാഹത്ത് തന്നെ .
    താങ്ക്സ് ബ്രോ .

    • @muhdfayas173
      @muhdfayas173 3 ปีที่แล้ว

      Contact number thrumo Jan on the way ano
      Route chodikkan ano

    • @dulkiflikaimalassery5461
      @dulkiflikaimalassery5461 3 ปีที่แล้ว

      @@muhdfayas173 9048983838
      ഷെമീർ...ശമ്മാസ് സിയാറ

  • @shafeeq3916
    @shafeeq3916 3 ปีที่แล้ว +7

    ഞാൻ പോകാൻ 3 വർഷം ആയി ശ്രമിക്കുന്നു but എന്താകയോ കാരണത്താൽ എനിക് പോകാൻ കഴിയുന്നില്ല അവിടെ ഞാൻ എത്താൻ വടി allahu തോഫിക്ക് akadaa amin🤲....

    • @mohammedirshad8843
      @mohammedirshad8843 3 ปีที่แล้ว

      Aameen

    • @Reemaas786
      @Reemaas786 3 ปีที่แล้ว +7

      മക്കത്ത് എത്താൻ പ്രാർത്ഥികെടോ അനാചാരങ്ങൾ വാഴും കേന്ദ്രങ്ങളിലേക്ക്അല്ല.

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      th-cam.com/video/_IwBxOWtEWM/w-d-xo.html

    • @jamvada
      @jamvada 3 ปีที่แล้ว

      അതിനു എന്താണ് അവിടെ ഉള്ളത്

    • @ashlirasal.k8685
      @ashlirasal.k8685 3 ปีที่แล้ว

      Pokathirikkuka

  • @Ashkar-wn3oh
    @Ashkar-wn3oh 4 ปีที่แล้ว +5

    Machan 💟💟

  • @XxneonxX_2
    @XxneonxX_2 2 ปีที่แล้ว

    Andhavishwasangal chooshanam cheyyunna sthalamaanu ervaadi neram velukkatha manushyare booloka kallanmaar pattikkunnu

  • @shajinashahina9185
    @shajinashahina9185 3 ปีที่แล้ว +1

    ഞാൻ പോയിട്ടുണ്ട് എനിയും പോണം

    • @mkd-lk3xq
      @mkd-lk3xq 3 ปีที่แล้ว

      എന്നാ പോവുന്നത് ഞാൻ ഉണ്ട്

  • @rilurilufan4464
    @rilurilufan4464 3 ปีที่แล้ว

    ഞാനും പോയിട്ടുണ്ട് കുറെ പ്രാവിശ്യം. ഇനിയും പൊന്നമേന്നുണ്ട്

  • @aminaibrahim4996
    @aminaibrahim4996 3 ปีที่แล้ว +2

    Masha alla

  • @jubairsvlog9582
    @jubairsvlog9582 3 ปีที่แล้ว

    Mashaallah

  • @Kunhippacv
    @Kunhippacv 3 ปีที่แล้ว +2

    നല്ല കാഴ്ചകൾ

  • @akdr8496
    @akdr8496 3 ปีที่แล้ว

    നന്നായി ട്ടുണ്ട്

  • @rishinrishinmuhammad2566
    @rishinrishinmuhammad2566 3 ปีที่แล้ว

    Njan pooyittundu..insha allha iniyum poonam ..adyaayitt pokunorku oru pedim undaavumtto

  • @sabeersabeer1794
    @sabeersabeer1794 2 ปีที่แล้ว

    ഞാൻ എപ്പോളും പോന്ന ആളു ആണ് അതിനു അടുത്തു ആണ് ഞാൻ തേങ്ങുതോപ് ഉണ്ട് അവിടെ പോവുമ്പോൾ സിരം കേറും

  • @muhammedhisham203
    @muhammedhisham203 3 ปีที่แล้ว

    Yes

  • @kabeer-freeman
    @kabeer-freeman 3 ปีที่แล้ว +1

    ഞാൻ പോയി 2 കൊല്ലും മുമ്പ്‌ family trip ervadi nagur മുത്ത് പെട്ട..
    Nagur evidum ചന്ദനം കുടം ദിവസം bayngarm സംഭവം

    • @shamsudheentnr
      @shamsudheentnr 3 ปีที่แล้ว +1

      നിങ്ങൾ പോയ റൂട്ട് മാപ്പ് വിട്ട് തരുമോ

    • @h_a_r_i_zh_a_m_e_e_d7847
      @h_a_r_i_zh_a_m_e_e_d7847 3 ปีที่แล้ว

      @@shamsudheentnr yes kituoooo..enikum venam

  • @thilavathulquran-4758
    @thilavathulquran-4758 3 ปีที่แล้ว +36

    അന്യ സത്രീകളെ ഉൾപ്പെടുത്താതെയാവണം വീഡിയോ എടുക്കേണ്ടത്

    • @uniquethinkskl23
      @uniquethinkskl23 3 ปีที่แล้ว +2

      @@azeezjamal താങ്കൾ അങ്ങനെ ആണോ... നമ്മുടെ സ്വഭാവം അനുസരിച്ചു ആയിരിക്കും നമ്മുടെ പ്രവർത്തിയും സംസാരവും...

    • @aslimadayi
      @aslimadayi 3 ปีที่แล้ว +3

      @@azeezjamal .. അതിന് നീ ഗോവയിലെങ്ങാനും പോ

    • @suharaaboobacker3840
      @suharaaboobacker3840 3 ปีที่แล้ว

      @@uniquethinkskl23 ct

    • @simsarsimsar1898
      @simsarsimsar1898 3 ปีที่แล้ว

      Njanum pokum inshaAllah

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      😂😂

  • @DmmPkindian
    @DmmPkindian 10 หลายเดือนก่อน

    പോയികാണാംപക്ഷേഅവിടത്തെശിർക്കിൽപെട്ടുപോകരുത്അവിടത്തെഅണ്ണാച്ചികൾതലതല്ലുംപോലെനിങ്ങൾതല്ലരുത്.തലവേതനമാറില്ലമാറുകയില്ലപിന്നെഅവർചെയ്യുന്നത്അവർക്ക്പരിക്ഷീലനംലഭിച്ചവരാണ്അവർക്ക്ശബളവുംഉണ്ട്ഞാൻഇത്പറയുന്നത്ഞാൻ25 വർഷം മുന്നേ അവിടെ ജോലിചെയ്തിരുന്ന ആരാണ് അസ്സലാമു അലൈക്കും സലാം

  • @MrShahneer
    @MrShahneer 3 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

    • @niyast.k2931
      @niyast.k2931 3 ปีที่แล้ว

      തീർച്ചയായും അള്ളാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പാർഥിച്ചികൊണ്ടി രിക്കുന്നവർ നിങ്ങളെ പോലെ ഉള്ള ദാസൻ മാർ മാത്രം ആണ്
      (ഖുർആൻ 7:194)

  • @allahbakash2802
    @allahbakash2802 3 ปีที่แล้ว

    assalam aliyekum sayeda bavi khatijutul qubra

  • @nachuss8808
    @nachuss8808 3 ปีที่แล้ว +2

    Cherupam muthal ellam varshathilum puvvar inddayirinnu corona ayath kondd 2020 puvvan pattiyittilla insha alla ponam🤗

    • @reshmigopan5244
      @reshmigopan5244 3 ปีที่แล้ว

      ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ഇവിടെ വന്നു എനിക്ക് ്് മകൻജനിചു

    • @ashlirasal.k8685
      @ashlirasal.k8685 3 ปีที่แล้ว

      @@reshmigopan5244 ath avide poyath kondaano😄

  • @petlover3701
    @petlover3701 2 ปีที่แล้ว +1

    Ikka ini eppole pokum earvadiyil

  • @rasheedrasheedk.e.4622
    @rasheedrasheedk.e.4622 3 ปีที่แล้ว +1

    Masha Allah Alhamdhulilla AllahuAkbar. Ameen Jassakallah Haire

    • @mohamedsiddiq3106
      @mohamedsiddiq3106 3 ปีที่แล้ว

      Pls avoid go the this same domes haram darga prayers and also ya valee u ask Allah

  • @nahilarakkalabdu6807
    @nahilarakkalabdu6807 3 ปีที่แล้ว +1

    Njanum ee hotelil aanu last poyapo thamasichad

  • @kareemovr
    @kareemovr 3 ปีที่แล้ว

    Super

  • @pramothpramoth3714
    @pramothpramoth3714 3 ปีที่แล้ว +2

    Supar

  • @farifariaju4773
    @farifariaju4773 3 ปีที่แล้ว +3

    Madurayilninnum yervadiyil pokan neerit bus unde

    • @kabeersha2252
      @kabeersha2252  3 ปีที่แล้ว

      ഉണ്ട്

    • @ervaiofficial
      @ervaiofficial 3 ปีที่แล้ว

      Madurai to Ervadi Direct 15 buses Available 🥰

  • @roshinroshin.roshin3335
    @roshinroshin.roshin3335 3 ปีที่แล้ว

    Sup

  • @neemsworld373
    @neemsworld373 3 ปีที่แล้ว +3

    Ippo avidek. Pokamoo. Nan varshathil pokarund

    • @hibasherin3626
      @hibasherin3626 3 ปีที่แล้ว

      Pokam

    • @moiduthundiyil
      @moiduthundiyil 3 ปีที่แล้ว

      Pokam... But with covid protocol... Distence and face mask must

    • @neemsworld373
      @neemsworld373 3 ปีที่แล้ว +1

      @@moiduthundiyil ok

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 2 ปีที่แล้ว +1

    ഞാൻ പോയിട്ടുണ്ട് ഇനിയും പോകാൻ അള്ളഹു toufeq നൽകട്ടെ

  • @MuhammadMustafa-bc4qh
    @MuhammadMustafa-bc4qh 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്