വടക്കു -പടിഞ്ഞാറ് ഭാഗത്ത് അടുക്കള (working kitchen ) അവിടെയാണ് പുകയില്ലാത്ത അടുപ്പും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് പ്രധാന സംശയം : പുകയില്ലാത്ത അടുപ്പ് വടക്കോട്ടു വെക്കാമോ.. അതോ കിഴക്കോട്ടാണോ വെക്കേണ്ടത്
നിങ്ങളുടെ വീഡിയോ കണ്ടു എൻ്റെ വീട് ഈ ഒരു സ്ഥാനത്താണ് എൻ്റെ പ്രശ്നം അടുക്കള വരുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു' വീട് പാർത്ത് കുറച്ച് മാസങ്ങൾക്ക് ശേഷം ശാരീരികവും മാനസികവുമായ ഭയങ്കര പ്രയാസത്തിലായി ശരീരം വളരെയധികം ക്ഷീണിച്ച് മാനസിക ഭയവും അനുഭവപ്പെട്ടു എല്ല' ടെസ്റ്റുകളും നടത്തി കാര്യമായ അസുഖമൊന്നും കണ്ടില്ല. നിങ്ങളെപ്പോലെയുള്ള ഒരു തങ്ങളെ കൊണ്ടുവന്നു അടുക്കള ഒഴിവാക്കാൻ പറഞ്ഞു. ഇപ്പോൾ മാറ്റിയിട്ട് ഒരു വർഷത്തോളമാവാനായി കിണറിൻ്റെ സ്ഥാനവും ശരിയല്ല എന്ന് പറഞ്ഞിട്ടുണ് അത് ഒഴിവാക്കിയിട്ടില്ല. ഇപ്പോർകുറഞ്ഞ മാറ്റമുണ്ട് പൂർണമായും സുഖപ്പെടാൻ ഇതിൻ്റെ തുടർച്ചയായി ഇനി എന്തങ്കിലും ചെയാനുണ്ടോ പ്പീസ് റിപ്ലേ
Thangale Asalamualaikum ente plot 50 cent veedu kizhakku Darshan kitchen frontil vadak enik vadak fagath pasu thozhuthu biogas vekanamennund septic tank thekksidel und frontil 25 meter kazhinju thekkufagathekk thod ozhukunnu kinarinulla sthanavum evidanu vendathu please give me your valuable information about my 2 questions
എന്റെ വീട് കിഴക്കേ മുഖം ആണ്. വടക്ക്കിഴക്കേ ഭാഗം കിണർ ആണ്. വടക്ക് പടിഞ്ഞാറു മൂല അടുപ്പ്. വടക്കോട്ട് നിന്ന് കത്തിക്കുന്ന പോലെ ആണ്. വീടിന്റ വടക്ക് കിഴക്ക് മൂല കാർ പോർച് ആണ്. എല്ലാരും പറയുന്നു പോർച് അവിടെ പാടില്ല ന്ന്. ശരിയാണോ തങ്ങളെ
അടുപ്പിന്റെ മുന്നിൽ ബാത്രൂം കുഴി പ്രശ്നം ഉണ്ടോ.ഏകദേശം 1.70m aayittan കുഴി കിടക്കുന്നത്. അടുപ്പ് കത്തിക്കുന്നത് കിഴക്കോട്ടു ആണ് അതിനു മുന്നിൽ ആയാണ് കുഴി വരുന്നത്
എന്റെ വീട് മുഖം കിഴക്കോട്ടാണ് ഇറങ്ങുന്നത് വടക്കോട്ടാണ് അടുക്കള തെക്ക് കിഴക്ക് മൂലയിൽ അടുക്കളയും കിഴക്കോട്ടാണ് അടുപ്പ് കത്തിക്കുന്നത് തെക്ക് പടിഞ്ഞാറ് മുലയിൽ മാസ്റ്റർ ബെഡ് റൂം ആണ് ഇത് നല്ലതാണോ
ഉസ്താദിന് ഇപ്പോൾ വിളിച്ചാലും വരാൻ പറ്റുമോ ഞങ്ങൾ വണ്ടി കൊണ്ട് വരണോ കണ്ണൂർ ആണ് സ്ഥലം വീട് നോക്കാനാണ് 10വർഷം ആയി താമസിക്കുന്ന പണി ഇത് വരെ തീർന്നില്ല ഇപ്പോൾ വിൽക്കാൻ വച്ചിരിക്കുന്നു ഒരു പാട് പ്രശ്നം മാണ് കുറെ പൈസ ആകുമോ
എന്റെവീടിൽ വടക്പാടിനറാ മുലയിൽ ആണ് ബാത്റും അതിനോട് ചാർന്നു പാടിനറാ കിച്ചൻ ഇതിനെ പറ്റി ഒരു മറുപടി താരാവു വിടിറ്റ വടക്ക് പാകത സ്ഥലം വിടിരിക്കുന്ന സെഫിറ്റിടാകും അവിടെയാ ഇതിനു മറുപടി പ്രതിഷിക്കുന്നു
ഞങ്ങളുടെ തറവന്നതിൻ്റെ തെക്ക് ഭാഗത്തുനിന്നാണ് ഉസ്താ തേ റോഡ് വന്നിരിക്കുന്നത് പൂമുഖം തെക്ക് കിഴക്ക് ഭാഗത്താണ് Lരൂപത്തിലാണ് പൂമുഖം വന്നിട്ടുള്ളത് ' Door തെക്ക് ഭാഗത്തേക്കാണോ കിഴക്ക് ഭാഗത്തേക്കാണോ നല്ലത് കിഴക്ക് ഭാഗത്താണ് കിണർ വന്നിരിക്കുന്നത് നിയുടെ പണി കഴിഞ്ഞിരിക്ക കുന്നു
തങ്ങളെ കിഴക്കാണ് മുൻബാഗം. കിച്ചൻ വടക്ക് പടിഞ്ഞാറേണ്. ഡോർ പടിഞ്ഞാറു ഭാഗത്താണ് കൊടുത്തത്. വടക്കു ഭാഗത്ത് സ്ഥലം വളരെ കുറവാണ്. കിണർ വടക്കു പടിഞ്ഞാറു ആണ് സ്ഥാനം. അപ്പുറത്തെ വീടിന്റെ കക്കൂസ് കുയി ഉണ്ട്. അപ്പോൾ പടിഞ്ഞാറു കിണർ കുഴിക്കാൻ പറ്റൂലെ. മറുപടി നൽകണേ. കിച്ചൻ ഡോർ പ്രശ്നം undo
തെക്ക് കിഴക്ക് കിച്ചൻ പറ്റൂലെ തങ്ങളെ. എന്റെ വീട് പണി നടന്നു kondirikkan.. തെക്ക് kizhakkan കിച്ചൻ വരുന്നത്. കിണർ കിഴക്ക് ഭാഗത്തു അടുക്കളയുടെ തറയുടെ അടിയിൽ കൂടി ആണ്. ഇടത് ഓരം ചേർന്നാണ് റോഡ് വരുന്നതും. അപ്പോ ഇറങ്ങി പോവുന്നത് ഇടത് വശം ചേർന്നാണ്... അത് കൊണ്ട് എന്തേലും മാറ്റം വരുത്തേണ്ടതുണ്ടോ
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
7025390180
തങ്ങളുപ ദുആ ചെയ്യണേ ദുൽഹജ്ജ് മാസത്തിൽ വീടിരിക്കാൻ
Nagalude veedinte kizak vashat dor varunnat step vadakk vasham road vadak vasham kinnar vadak kizak kithen vadak kizak septek tank tekk kizak alakk kall tekk kizak ethil yenthenkilum prashnnam undo
നിങ്ങക്ക് പ്രശ്നം ഉണ്ടോ
ഉസ്താദേ നിസ്കാര മുറിയുടെ മുകളിൽ bathroom വരുന്നത് കൊണ്ട് പ്രശ്നമുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു ✋️✋️
Alhamthulillaah santhosham nallaarivu thannathil
Vadakk padinnar adukkala. Adupp thekk master room aduthaan.ie. padinnar thekk aduppich. Vadakk touch cheyynnila. Central nn kurach left ayit.
Valare upakaram...
Vadaku padenjhaarani kitchen athenta padenjharu chumarel onu baicen stant undakettundu nthelum preshnam undo
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്. 🤲🤲
തങ്ങളുപ്പ പറഞ്ഞ അതേ രൂപത്തിൽ ആണ് എന്റെ വീട് നിൽക്കുന്നത്. സാധാ കിണറില്ല. കുഴൽ കിണറാണ്. അത് തെക്ക് ഭാഗത്താണ്
Nadukk main door vekkumbol livinginu shesham stair vannu... Athu kuzhappamundo... Chumarilum 2 sidilum soothrathinu window or fargola koduthal mathiyo
വിശദീകരിച്ചു വീഡിയോ cheithittund
വടക്കു -പടിഞ്ഞാറ് ഭാഗത്ത് അടുക്കള (working kitchen ) അവിടെയാണ് പുകയില്ലാത്ത അടുപ്പും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്
പ്രധാന സംശയം : പുകയില്ലാത്ത അടുപ്പ് വടക്കോട്ടു വെക്കാമോ.. അതോ കിഴക്കോട്ടാണോ വെക്കേണ്ടത്
എങ്ങോട്ടാ വെക്കേണ്ടത്
കിഴക്ക്, വടക്ക് രണ്ടും പറ്റും
@@thurabthangal പടിഞ്ഞാറ് ഭാഗത്തു septic tank, wast kuzhi പാടുണ്ടോ. പടിഞ്ഞാർ ഭാഗത്തു പറ്റുമെങ്കിൽ കന്നി മൂലയിൽ നിന്ന് എത്ര അകലം വേണം
വീഡിയോ ചെയ്തിട്ടുണ്ട്
@@thurabthangal ok. Thanks
Thekku padinjaru bhakath viraku pura vekkan pattumo?
Usthde. Thek bagathanu dor mukam kizhakkum
Alhamdulilla ende veed id pole aan enik kinar illa ethrayu petann kinar kuyikkan allahu thoufeeknalkete
South face veedinekurich parayamo
Asslamu alaikum
Soothram verunnaduth mukalilekkulla koni thudanghune ad moshamanao? Avdewindow und moon step soothrathinte aduthan ?
വീഡിയോ ചെയ്തിട്ടുണ്ട്
അസ്സലാമു അലൈക്കും കിഴക്ക് ദർശനമുള്ള വീടിൻറെ മുന്നിലെ കിണർ വന്നാൽ കുഴപ്പമുണ്ടോ
THANGALASSALAMUALAIKUMANTAIVIDINTAITAKEBAGATHANNUKINNARATHINNAVALLaparshanamunndo
വീടിനു നിസ്ക്കാരറൂം നിർബന്ധം ഉണ്ടോ
Kizhak bagathek veedin ullilek adup kathikan patumo
പറ്റും
കിഴക്ക് മുഖം വരുന്ന വീട് direction quibla അനുസരിച്ചു cherikkan pattumoo
ചെയ്യാം
കഞ്ഞി മുല ഏത് ഭാഗത്ത് ആണ് വരുന്നത്
നിങ്ങളുടെ വീഡിയോ കണ്ടു എൻ്റെ വീട് ഈ ഒരു സ്ഥാനത്താണ് എൻ്റെ പ്രശ്നം അടുക്കള വരുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു' വീട് പാർത്ത് കുറച്ച് മാസങ്ങൾക്ക് ശേഷം ശാരീരികവും മാനസികവുമായ ഭയങ്കര പ്രയാസത്തിലായി ശരീരം വളരെയധികം ക്ഷീണിച്ച് മാനസിക ഭയവും അനുഭവപ്പെട്ടു എല്ല' ടെസ്റ്റുകളും നടത്തി കാര്യമായ അസുഖമൊന്നും കണ്ടില്ല. നിങ്ങളെപ്പോലെയുള്ള ഒരു തങ്ങളെ കൊണ്ടുവന്നു അടുക്കള ഒഴിവാക്കാൻ പറഞ്ഞു. ഇപ്പോൾ മാറ്റിയിട്ട് ഒരു വർഷത്തോളമാവാനായി കിണറിൻ്റെ സ്ഥാനവും ശരിയല്ല എന്ന് പറഞ്ഞിട്ടുണ് അത് ഒഴിവാക്കിയിട്ടില്ല. ഇപ്പോർകുറഞ്ഞ മാറ്റമുണ്ട് പൂർണമായും സുഖപ്പെടാൻ ഇതിൻ്റെ തുടർച്ചയായി ഇനി എന്തങ്കിലും ചെയാനുണ്ടോ പ്പീസ് റിപ്ലേ
വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിച്ച് ആണ് ചെയ്യേണ്ടത്... വസ്തുവു വീടും നേരില്‍ കാണാതെ ഈ വിവരങ്ങള്‍ വെച്ച് പറയാൻ പറ്റില്ല
Kiyakku bhagamanu veedinte front...tekkbagavum kiyakkum road anu ...planil tekkubagamanu entarnce..idil ustad parnjdu center avdeanu ..kiyakkubagmno
Thangale Asalamualaikum ente plot 50 cent veedu kizhakku Darshan kitchen frontil vadak enik vadak fagath pasu thozhuthu biogas vekanamennund septic tank thekksidel und frontil 25 meter kazhinju thekkufagathekk thod ozhukunnu kinarinulla sthanavum evidanu vendathu please give me your valuable information about my 2 questions
Vaalaikumussalaam
Assalamu alaikum. Kizhakku dharshanamaya veettil sitout thekk bhagathod chernn edukkunnathil thettundo
വീഡിയോ മുഴുവന്‍ കണ്ടില്ലേ
കിഴക്ക് മുഖമുള്ള വീടിന് അലക്ക് കല്ല് എവിടെയാണ് നല്ലത്
വടക്കു_ പടിഞ്ഞാറ്
എന്റെ വീട് കിഴക്കേ മുഖം ആണ്. വടക്ക്കിഴക്കേ ഭാഗം കിണർ ആണ്. വടക്ക് പടിഞ്ഞാറു മൂല അടുപ്പ്. വടക്കോട്ട് നിന്ന് കത്തിക്കുന്ന പോലെ ആണ്. വീടിന്റ വടക്ക് കിഴക്ക് മൂല കാർ പോർച് ആണ്. എല്ലാരും പറയുന്നു പോർച് അവിടെ പാടില്ല ന്ന്. ശരിയാണോ തങ്ങളെ
അടുപ്പിന്റെ മുന്നിൽ ബാത്രൂം കുഴി പ്രശ്നം ഉണ്ടോ.ഏകദേശം 1.70m aayittan കുഴി കിടക്കുന്നത്. അടുപ്പ് കത്തിക്കുന്നത് കിഴക്കോട്ടു ആണ് അതിനു മുന്നിൽ ആയാണ് കുഴി വരുന്നത്
ഇല്ല
അസ്സലാമു അലൈക്കും കിഴക്ക് ദർശനമുള്ള വീടിൻറെ മുന്നിലെ കിണർ വന്നാൽ കുഴപ്പമുണ്ടോ
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
Tekkubagamanu vaye varunnd....tekkk bagm roadanu.appol avde madil Tara kettumbo vekkno
Thekk kizhakk adukkala varamo.. Aduppinte mukam thekkot.. Any pblm?
അടുക്കള, അടുപ്പ് കുറെ വീഡിയോകള്‍ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ...
എന്റെ വീട് മുഖം കിഴക്കോട്ടാണ് ഇറങ്ങുന്നത് വടക്കോട്ടാണ് അടുക്കള തെക്ക് കിഴക്ക് മൂലയിൽ അടുക്കളയും കിഴക്കോട്ടാണ് അടുപ്പ് കത്തിക്കുന്നത് തെക്ക് പടിഞ്ഞാറ് മുലയിൽ മാസ്റ്റർ ബെഡ് റൂം ആണ് ഇത് നല്ലതാണോ
ആണ്
ഞാൻ പുതിയ എടുക്കുന്ന വീടിന്റെ കിണർ വടക്ക് പടിഞ്ഞാറ് ഭാഗത്തു ആണ് വെള്ളം കോരുമ്പോൾ പടിഞ്ഞാറ് ഭാഗത്ത് തിരിഞ്ഞ് നിന്ന് കോരണം കുഴപ്പം ഉണ്ടോ
ആര്‍ക്കു കുഴപ്പം?
@@thurabthangal എനിക്ക്
വടക്ക് കിഴക്ക് ഭാഗത്താൻ അടുപ്പവരുന്നദ് പൂമുഗം തെക്ക് കിഴക് ഭാഗത്തe നടുവിൽ ഡൈനിംഗ് ഹാൾ സ്റ്റായർ കൈസിന്റെ തായേ ഒരു കോമൺ ബാത്രൂംമും വരുന്നുണ്ട്
Thekku mugham ulla veedinu endokke sredikknm?
th-cam.com/video/Uin7svNHabk/w-d-xo.html
th-cam.com/video/APQ1sDPmQ9Q/w-d-xo.html
Kizhak vashaman Maugham varunath septic tank vadak Kizak dishayil aan athu kond valla kuzapavum undo
വീഡിയോ മുഴുവന്‍ കേട്ട് നോക്കൂ
Alhamdhulillah
Dear usthade South face house muttam length
Kannerano sihrano എന്ന് എങ്ങനെ തിരിച്ചറിയാം
കക്കൂസിന്റെ മുഖം തേക്കോ ട്ട് ആയാൽ പറ്റുമോ
വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ തെക്ക് വശത്ത് കൂടി തോട് പോകുന്നുണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?
ഉസ്താദിന് ഇപ്പോൾ വിളിച്ചാലും വരാൻ പറ്റുമോ ഞങ്ങൾ വണ്ടി കൊണ്ട് വരണോ കണ്ണൂർ ആണ് സ്ഥലം വീട് നോക്കാനാണ് 10വർഷം ആയി താമസിക്കുന്ന പണി ഇത് വരെ തീർന്നില്ല ഇപ്പോൾ വിൽക്കാൻ വച്ചിരിക്കുന്നു ഒരു പാട് പ്രശ്നം മാണ് കുറെ പൈസ ആകുമോ
വ്യാഴാഴ്ച വിളിച്ചോളൂ... വെള്ളിയാഴ്‌ച വരാൻ പറ്റുമോ നോക്കാം
Inshallah adutha masam veedkootal aanu date fix cheydittila nalloru divasam paranju tharamo
പടിഞ്ഞാറ് ഭാഗത്ത് ഗ്യാസ് അടുപ്പ് വച്ചാൽ കുഴപ്പമുണ്ടോ
വീഡിയോ ചെയ്തിട്ടുണ്ട്
👍👍
വടക് പടിഞ്ഞാറു മൂലയിൽ ബാത്റൂം വരാമോ
Sthalathinde vadakk padinhar moolayil(sthalathinde madhil bathroominde chumaraayitt) bathroom undakkamo?...5 cent dheegachadhura sthalam aan
വെക്കാം. (വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം)
Thakvakathtangkuyijath
Thangal.no onn venamayirunnu. Nangalude veed pani nadakkunnund. Thangal k onn varaan pattuo
9847520405
Hi
ഉസ്തദെ വീടിൻ്റെ മുൻവത്തെ വതിൽ തുരന്നാൽ കാണുന്ന ചുമർ മൂടിവെക്കാൻ പാടില്ലേ അവിടെ ഹോൾ വെക്കണോ
വീഡിയോ ചെയ്തിട്ടുണ്ട്
Assalamu Alaikum
Thangalude WhatsApp no ayakkumo
എന്റെവീടിൽ വടക്പാടിനറാ മുലയിൽ ആണ് ബാത്റും അതിനോട് ചാർന്നു പാടിനറാ കിച്ചൻ ഇതിനെ പറ്റി ഒരു മറുപടി താരാവു വിടിറ്റ വടക്ക് പാകത സ്ഥലം വിടിരിക്കുന്ന സെഫിറ്റിടാകും അവിടെയാ ഇതിനു മറുപടി പ്രതിഷിക്കുന്നു
Ente വീടിന്റെ നടുവിലായിട്ട ഗയിട്ട് വരുന്നത് കുഴപ്പൊന്നൂല്ല്യാലോ
വീഡിയോ മുഴുവന്‍ കാണാന്‍ പറ്റിയില്ലെ..?
ഞങ്ങളുടെ തറവന്നതിൻ്റെ തെക്ക് ഭാഗത്തുനിന്നാണ് ഉസ്താ തേ റോഡ് വന്നിരിക്കുന്നത് പൂമുഖം തെക്ക് കിഴക്ക് ഭാഗത്താണ് Lരൂപത്തിലാണ് പൂമുഖം വന്നിട്ടുള്ളത് ' Door തെക്ക് ഭാഗത്തേക്കാണോ കിഴക്ക് ഭാഗത്തേക്കാണോ നല്ലത് കിഴക്ക് ഭാഗത്താണ് കിണർ വന്നിരിക്കുന്നത് നിയുടെ പണി കഴിഞ്ഞിരിക്ക കുന്നു
തറയുടെ പണി കഴിഞ്ഞിരിക്കുന്നു
നേരില്‍ കാണിച്ചു അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്
തങ്ങൾ എന്റെ ഭർത്തവിന് ജിന് ബാതയു ഡ് ഇത് മാറ്റാൻ പറ്റു മൊ 🌹
അസ്സലാമു അലൈകും തങ്ങളെ പടിഞ്ഞാറിന്റെ ഓഫോ സിറ്റ് ഭാഗത്ത് വാതിൽ വെക്കാമോ
ᎮᏒᎧᎷᎧᏕᎷ ❤️
തെക്ക് കിഴക്ക് main door വരുന്നത് കൊണ്ട് കുഴപ്പമുണ്ടോ
തെക്ക് നല്ലത് അല്ല
നമ്പർ തരുമോ
9847520405
തങ്ങളെ കിഴക്കാണ് മുൻബാഗം. കിച്ചൻ വടക്ക് പടിഞ്ഞാറേണ്. ഡോർ പടിഞ്ഞാറു ഭാഗത്താണ് കൊടുത്തത്. വടക്കു ഭാഗത്ത് സ്ഥലം വളരെ കുറവാണ്. കിണർ വടക്കു പടിഞ്ഞാറു ആണ് സ്ഥാനം. അപ്പുറത്തെ വീടിന്റെ കക്കൂസ് കുയി ഉണ്ട്. അപ്പോൾ പടിഞ്ഞാറു കിണർ കുഴിക്കാൻ പറ്റൂലെ. മറുപടി നൽകണേ. കിച്ചൻ ഡോർ പ്രശ്നം undo
പ്രശ്നം aanno
തെക്ക്-പടിഞ്ഞാറ് മൂലയില്‍ അടുത്ത് വരാത്ത രീതിയില്‍ ചെയ്യുന്നതാണ് നല്ലത്
@@thurabthangal thanks
തെക്ക് കിഴക്ക് കിച്ചൻ പറ്റൂലെ തങ്ങളെ. എന്റെ വീട് പണി നടന്നു kondirikkan.. തെക്ക് kizhakkan കിച്ചൻ വരുന്നത്. കിണർ കിഴക്ക് ഭാഗത്തു അടുക്കളയുടെ തറയുടെ അടിയിൽ കൂടി ആണ്. ഇടത് ഓരം ചേർന്നാണ് റോഡ് വരുന്നതും. അപ്പോ ഇറങ്ങി പോവുന്നത് ഇടത് വശം ചേർന്നാണ്... അത് കൊണ്ട് എന്തേലും മാറ്റം വരുത്തേണ്ടതുണ്ടോ
Kitchen, അടുപ്പ്, കിണര്‍... പലതവണ വീഡിയോ ചെയ്തിട്ടുണ്ട്...
കണ്ടു നോക്കൂ...
തങ്ങളെ കിഴക്ക് വശം ആണ് വീടിന്റെ മുഖം വരുന്നത്. കക്കൂസ് ടാങ്ക് കുഴിക്കണത്രെ വടക്ക് കിഴക്ക് വശം കുഴിക്കാൻ പറ്റോ
Usthadintha contact number ayakumo
9847520405