കിഴക്ക് ദർശനമുള്ള ഗൃഹങ്ങൾ|ഗൃഹ ദർശനം കിഴക്കോട്ട് ആയാൽ|കിഴക്ക് ദർശനം

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 33

  • @husnahakeem8911
    @husnahakeem8911 ปีที่แล้ว +1

    Stair vadakottu vekkan pattumo

    • @sreebhadravaasthu
      @sreebhadravaasthu  ปีที่แล้ว

      th-cam.com/video/kk27CtRf0sE/w-d-xo.htmlsi=PcsNH6On41qfFa3W

    • @devassykuttypt1534
      @devassykuttypt1534 11 หลายเดือนก่อน

      keezhottu, vakkuka

  • @monsabmabm4084
    @monsabmabm4084 8 หลายเดือนก่อน +2

    കന്നി മൂലയിൽ പ്രാർഥനമുറി വരാമോ

  • @shyjushyju5724
    @shyjushyju5724 ปีที่แล้ว

    Kizhaku poomukham naduvil thalliyedukamo

  • @Thankappan-pw6yn
    @Thankappan-pw6yn 19 วันที่ผ่านมา

    ബ്രമ്മ സൂത്രം വസ്തുവിന്റെ മദ്ധ്യത്തിൽ കൂടി കിഴക്കുപടിഞ്ഞാറുള്ള രേഖ അല്ലെ ? അതോ വീടിന്റെ മദ്ധ്യത്തിൽ കൂടി കിഴക്കു പടിഞ്ഞാറൊള്ള രേഖയോ ? മറുപടി തരണേ ?

    • @sreebhadravaasthu
      @sreebhadravaasthu  19 วันที่ผ่านมา

      @@Thankappan-pw6yn സാധാരണക്കാർക്ക് മനസ്സിലാകാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്

  • @arivukal7218
    @arivukal7218 ปีที่แล้ว

    🙏സൂപ്പർ

  • @dmpradeepmoha9703
    @dmpradeepmoha9703 ปีที่แล้ว +1

    👍👍👍

  • @rejeeshrajan3891
    @rejeeshrajan3891 ปีที่แล้ว +1

    ഇന്ത്യ - ചൈന അതിർത്തിയിൽ ഒരു കിണർ സ്ഥാപിച്ചാൽ അതിർത്തി പ്രശ്നം പരിഹരിക്കാൻ പറ്റുമോ സ്വാമി?

    • @rmpcreationz
      @rmpcreationz 9 หลายเดือนก่อน

      Scene ann bro vellam kittila

  • @saheedp3218
    @saheedp3218 ปีที่แล้ว +2

    സാർ ഞങ്ങളുടെ വീടിൻറെ വടക്ക് കിഴക്ക് മൂലയിൽ പുറത്ത് ഒരു കക്കൂസ് വന്നിട്ടുണ്ട് അത് കെട്ടി പുറത്താ ആകുകയാണെങ്കിൽ ഏത് രീതിയിൽ കെട്ടേണ്ടി വരും പ്ലീസ് റിപ്ലൈ

  • @anirudhandamodaran3767
    @anirudhandamodaran3767 ปีที่แล้ว

    Agnikonil bed room akamo?

    • @sreebhadravaasthu
      @sreebhadravaasthu  ปีที่แล้ว

      ദമ്പതികളുടെ കിടപ്പുമുറി ആകരുത്.....

    • @Indusunil172
      @Indusunil172 ปีที่แล้ว

      ​@@sreebhadravaasthuyW🎄🎄

  • @AbhishekS-y6v
    @AbhishekS-y6v ปีที่แล้ว

    ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ ഒരു കിണർ കുത്തിയാൽ ശത്രുത അവസാനിക്കുമോ

  • @rejeeshrajan3891
    @rejeeshrajan3891 ปีที่แล้ว +1

    ഇദ്ദേഹം കൊല്ലം ജില്ലകാരനാ. നാവിൽ ഭ വരില്ല, ഫ യേ വരൂ.

  • @shamlavatakara6989
    @shamlavatakara6989 ปีที่แล้ว +1

    സർ, കക്കൂസ് ടാങ്ക് തെക്ക് പടിഞ്ഞാറെ മൂലയിൽ നിന്നും 9.5 മീറ്റർ മാറി പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. മുറ്റത്തിന് അപ്പുറം മതിൽ കെട്ടി മറച്ചിരിക്കുന്നു -എന്തെകിലും കുഴപ്പം ഉണ്ടോ?തെക്ക് പടിഞ്ഞാറു കൂടെ സെപ്റ്റിക് ടാങ്ക് പൈപ്പ് പോകുന്നുണ്ട്

    • @sreebhadravaasthu
      @sreebhadravaasthu  ปีที่แล้ว +1

      അതിർത്തി തിരിച്ചിട്ടുണ്ടെങ്കിൽ കുഴപ്പമില്ല.....

    • @devassykuttypt1534
      @devassykuttypt1534 11 หลายเดือนก่อน

      , 1/2, c, m, vadakkottum, 3/4, CM, kizhakkottum, matty, panniyuka, aadhuvare, kakkuse, upaygikkarude,

    • @shamlavatakara6989
      @shamlavatakara6989 11 หลายเดือนก่อน

      @@devassykuttypt1534 ഉപയോഗിച്ചു തുടങ്ങിയിട്ട് ഒരു വർഷം ആകുന്നു

    • @kdvijayan9880
      @kdvijayan9880 9 หลายเดือนก่อน

      താങ്കൾ ഒരു വിശ്വകർമജ നാണെങ്കിൽ കുറച്ച് കാര്യങ്ങൾ കൂടി പഠിക്കാനുണ്ട് പചനാലയം ഗുഹത്തിൻ്റെ തെക്ക് പടിഞ്ഞാറെ മുലയിൽ പാടില്ല എന്ന് പറയുന്നത് എന്ത് കൊണ്ട് വ്യക്തമാക്കണം വാസ്തു ശാസ്ത്രവു തച്ചുശാസ്‌ത്രവും ഒരുമിച്ചു സയൻസ് എന്ന ശാസ്ത്രത്തോട്ടു കൂടി മനുഷ്യ നൻമയ്ക്ക് യോഗിശ്വരൻമാരാൽ 1 സൃഷ്ടിക്കപ്പെട്ടതാണ് അതിനെ വികലപ്പെടുത്ത രുത് ഞാൻ ഒരു വിശ്വകർമജനാണ് പുറകിലുള്ളവരെ സൂക്ഷിക്കണം

  • @venugopalk5229
    @venugopalk5229 2 ปีที่แล้ว

    Living room position not said

    • @sreebhadravaasthu
      @sreebhadravaasthu  2 ปีที่แล้ว

      കിഴക്കും വടക്കും ആവാം

    • @mathhubmedia6862
      @mathhubmedia6862 ปีที่แล้ว

      അഗ്നികോൺ ഇല് main വാതിൽ വന്നാൽ കുഴപ്പമുണ്ടോ

    • @sreebhadravaasthu
      @sreebhadravaasthu  ปีที่แล้ว

      @@mathhubmedia6862 അഗ്നികോണിൽ കിഴക്കോട്ടു പാടില്ല.....

  • @ask7811
    @ask7811 9 หลายเดือนก่อน +2

    ആദ്യം നിങ്ങൾ തന്നെ ഒരു തീരുമാനത്തിലെത്തു എന്നിട്ട് നാട്ടുകാരെ പഠിപ്പിക്കൂ കാണിപ്പയ്യൂർ എൻറെ ഒരു വീഡിയോയിൽ പറയുന്നു വടക്ക് കിഴക്ക് ആണ് അടുക്കളയ്ക്ക് ഉത്തമം എന്ന് താങ്കൾ പറയുന്നു വടക്ക് പടിഞ്ഞാറാണ് വേറൊരു വീഡിയോ പറയുന്നു തെക്ക് കിഴക്കാണ് ഏറ്റവും നല്ലതെന്ന് നിങ്ങൾക്ക് തന്നെ ഒരു ഉറപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇതിൽ ഇന്ന് ആരും വിശ്വസിക്കാതെ നിങ്ങളെയൊക്കെ വെറും കോമാളികൾ ആയി ആളുകൾ ചിത്രീകരിക്കുന്നത്

  • @pushpatk744
    @pushpatk744 7 หลายเดือนก่อน +1

    കിഴക്ക് ദർശനമായി വീടിൻ്റെ ഏത് ഭാഗത്ത് പട്ടിക്കൂട് വെക്കാം

    • @sreebhadravaasthu
      @sreebhadravaasthu  7 หลายเดือนก่อน +1

      കിഴക്ക് വടക്കു ഭാഗത്തും കിഴക്ക് ഭാഗത്തും ഒഴിവാക്കണം..
      വീട്, വസ്തു ഇതുകൂടി കണക്കിലെടുത്തുകൊണ്ട് സ്ഥാനം നിർണ്ണായിക്കാം

    • @pushpatk744
      @pushpatk744 7 หลายเดือนก่อน +1

      Thanku