വരുന്നിടത്തുവെച്ചു കാണാം

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024

ความคิดเห็น • 678

  • @CvManjushacv
    @CvManjushacv 2 ชั่วโมงที่ผ่านมา +156

    പത്തനംതിട്ട പെണ്ണെ നാടിന്റെ ഓമനയേ ധൈര്യമായി മുന്നോട്ട് പോവുക തളരരുത് തളർത്താൻ പലരും കാണും ഞാനും ഒരു പത്തനംതിട്ട കാരിയാ ❤❤❤❤❤👍👍👍

    • @Jithin154
      @Jithin154 12 นาทีที่ผ่านมา

      👍👍👍ധൈര്യമായി മുന്നോട്ടു പോവുക ഞങ്ങളുണ്ട് കൂടെ എന്നും 👍

  • @binithajenu6314
    @binithajenu6314 2 ชั่วโมงที่ผ่านมา +189

    കുഞ്ഞാവ പോയി കഴിഞ്ഞാൽ പുറത്തേക്കും. കാട്ടിലേക്കും പോകുമ്പോൾ ഒരു മുൻകരുതലോട് കൂടി വേണം പോകാൻ. ആരെയെങ്കിലും എപ്പോഴും കൂടെ കൂട്ടണം കേട്ടോ all the best

    • @Eva2836
      @Eva2836 ชั่วโมงที่ผ่านมา +1

      Kunjava evide pokunn??

  • @najeebabasheer8830
    @najeebabasheer8830 2 ชั่วโมงที่ผ่านมา +296

    നേരിട്ട് കണ്ടിട്ടോ വര്ഷങ്ങളുടെ പരിചയമോ ഒന്നുമില്ലെങ്കിലും സ്ഥിരം പ്രേക്ഷകർ ആയ ഞങ്ങളൊക്കെ ഉണ്ട് നിങ്ങളുടെ കൂടെ എന്നും ♥️♥️♥️

    • @geetharajan4824
      @geetharajan4824 ชั่วโมงที่ผ่านมา +4

      കർമ്മം ചെയ്യുക ദീപ്തി, കർമ്മഭലം തരും ഈശ്വരൻ.❤ ധൈര്യമായി മുന്നോട്ട് പോകൂ..❤❤

    • @ismayilok849
      @ismayilok849 ชั่วโมงที่ผ่านมา

      Very true

    • @saijuvasudevan
      @saijuvasudevan 56 นาทีที่ผ่านมา

      Sathyam Deepthi

    • @user-un1fg3bs8h
      @user-un1fg3bs8h 6 นาทีที่ผ่านมา

      Pinnallah..puthiya channel nu katta support

  • @ragamsatheesh1824
    @ragamsatheesh1824 2 ชั่วโมงที่ผ่านมา +91

    നല്ല അച്ഛനെയും അമ്മ യെയും കിട്ടിയ ദീപ്തി ടീച്ചർ ഭാഗൃവതിയാണ്❤

  • @prijivinod6485
    @prijivinod6485 2 ชั่วโมงที่ผ่านมา +114

    ദീപ്തിയുടെ വീഡിയോ എപ്പോഴും കാണുന്ന ആളാണ് ഞാൻ പക്ഷേ ഇതുവരെ ഒരു കമൻറ് പോലും ഞാൻ ചെയ്തിട്ടില്ല ഇന്ന് ദീപ്തിയുടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എൻറെ കണ്ണും നിറഞ്ഞുപോയി

  • @PrabithaC-i4q
    @PrabithaC-i4q 3 ชั่วโมงที่ผ่านมา +345

    പറയാനും കുറ്റപ്പെടുത്താനും എളുപ്പമാ പ്രവർത്തിച്ചു കാണിക്കാനാണ് പറ്റാത്തത് ടീച്ചർ മുന്നോട്ടു പോവുക ❤❤❤

  • @rejinavinod662
    @rejinavinod662 3 ชั่วโมงที่ผ่านมา +84

    ടീച്ചർ ഒരിക്കലും സങ്കടപ്പെടരുത് ❤

  • @Beliver248
    @Beliver248 2 ชั่วโมงที่ผ่านมา +141

    ടീച്ചർ വേണമെങ്കിൽ ഒരു ചാനലും കുടി തുടങ്ങി വെച്ചോ ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ട്

  • @deepaa5133
    @deepaa5133 ชั่วโมงที่ผ่านมา +43

    ഒരു മനസുവേദന, കുഞ്ഞാവ പോകുന്നു എന്നു കേട്ടപ്പോൾ ഒരു ധൈര്യക്കുറവും 😢

  • @SreejaKN-l3y
    @SreejaKN-l3y 2 ชั่วโมงที่ผ่านมา +97

    Thank you മോളെ, കാട്ടിലെ പെൺകുഞ്ഞുങ്ങളെ എങ്ങനെ എങ്കിലും ഈ കഷ്മലന്മാരിൽ നിന്നും രക്ഷിക്കേണം മോളെ പാവം കുഞ്ഞുങ്ങൾ

  • @sindunr204
    @sindunr204 2 ชั่วโมงที่ผ่านมา +104

    ദീപ്തിയുടെ കൂടെ എല്ലാവരുമുണ്ട്.സധൈര്യം മുന്നോട്ടുപോകൂ.❤❤❤
    .

  • @laluperumbavoor7811
    @laluperumbavoor7811 2 ชั่วโมงที่ผ่านมา +36

    ഇതിൽ ടീച്ചർക്ക് എതിരെ കേസെടുക്കാനുള്ള വകുപ്പൊന്നും ഇല്ല.......ഇൻഫർമേഷൻ ശരിയായതുകൊണ്ട്.....പ്രത്യക്ഷത്തിൽ ആരും പ്രശ്നം ഉണ്ടാകാൻ സാധ്യതയില്ല....ഇനി ഈ കേസ് അധികൃതർക്ക് അന്യോഷിക്കാതിരിക്കാൻ കഴിയില്ല..... കേസ് ആയാൽ ഇനി യഥാസ്ഥിതി വിവരങ്ങൾ കോടതി പരിശോധിക്കും കുട്ടിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട്‌ എടുക്കുമ്പോൾ കോടതിക്ക് കാര്യങ്ങൾ ബോധ്യമാകും.... പിന്നീട് ഉത്തരവാദികളായവർ തീർച്ചയായും ശിക്ഷിക്കപ്പെടും..... ടീച്ചർ ഇത്രയും റിസ്ക് എടുക്കുന്നതിൽ ടീച്ചറെ സപ്പോർട്ട് ചെയ്യുന്നവരിൽ ചിലർക്കെങ്കിലും ആകുലതയുണ്ട്........ .കുഞ്ഞാവ ടീച്ചർക്കും കുടുംബത്തിനും വലിയ സഹായമായിരുന്നു.......തുടർന്നുള്ള ജീവിതയാത്രയിൽ കുഞ്ഞാവക്ക് എല്ലാ നന്മകളും നേരുന്നു സമയംകിട്ടുമ്പോൾ ഒക്കെ വീണ്ടും വരിക 👍👍👍👍....... കണ്ണട നന്നായി ചേരുന്നുണ്ട്, നല്ല സെലെക്ഷൻ 😍😍😍

  • @manojkr4080
    @manojkr4080 ชั่วโมงที่ผ่านมา +32

    ദീപ്തി ചെയ്തതാ ശെരി... പിന്നെ കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടെയ് ഇരിക്കും അവരെ ശ്രെദ്ധിക്കാനേയ് പോവണ്ട... കുഞ്ഞാവ പോകുന്ന കാര്യം കേട്ടപ്പോ ചെറിയൊരു സങ്കടം പോലെ... എന്നാലും എല്ലാം ശെരിയാകും....

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie ชั่วโมงที่ผ่านมา +28

    ദിപ്തി പറഞ്ഞത് നല്ലകാര്യം ആണ് ഇനിയും ഒരു കുട്ടിക്കും വരാതെ ഇരിക്കട്ടെ ദിപ്തി മുന്നോട്ട് പോകു 👍👍👍

  • @naseemaashrafashraf
    @naseemaashrafashraf ชั่วโมงที่ผ่านมา +31

    കുഞ്ഞാവ പോകാന്നുപറഞ്ഞപ്പോൾ എനിക്ക്. ഒരു മനസ്സ് വേദന

  • @kiyara308
    @kiyara308 3 ชั่วโมงที่ผ่านมา +51

    ചൂണ്ടികാണിക്കാൻ കാല കാലങ്ങളായി ഒരാൾ വരും . പ്രകൃതി നിയമം ആണത്. ദീപ്തി ചെയ്യാൻ പറ്റുന്നത് ചെയ്യെടെ. എന്തങ്കിലും ഒക്കെ മാനുഷിക പരിവർത്തനം സംഭവിക്കട്ടെ. Super വീഡിയോ well done 👌🏼👌🏼👌🏼👌🏼👌🏼

  • @HafsaP-r4n
    @HafsaP-r4n 2 ชั่วโมงที่ผ่านมา +25

    ദീപ്തി ടീച്ചറെ ഒരുപാട് ഇഷ്ടമാണ്. ആരു എന്ത് പറഞ്ഞാലും മൈൻഡ് ചെയ്യണ്ട. ദൈവം കൂടെ ഉണ്ടാകും

  • @deepthybilan8042
    @deepthybilan8042 3 ชั่วโมงที่ผ่านมา +75

    👍🏻👍🏻👍🏻👍🏻എന്തിനു പേടിക്കണം ആരെയും pedikkaruthu 👍🏻സത്യം ജയിക്കട്ടെ 👍🏻

  • @vilasinikk1099
    @vilasinikk1099 ชั่วโมงที่ผ่านมา +26

    ഒരാപത്തും വരാതെ ഈശ്വരൻ കാക്കട്ടെ❤️❤️❤️❤️ ഒരുപാട് ദുഃഖം ഉള്ളിലൊതുക്കി യാ ണ് ദീപ്തി ജീവിക്കുന്നത്.

  • @YousafNilgiri
    @YousafNilgiri ชั่วโมงที่ผ่านมา +54

    ഇതിലും വലിയ മറുപടി ഇനി സ്വാപ്നത്തിൽ മാത്രം 🔥🔥🔥🔥👌🏻👌🏻👌🏻

  • @sanhamolcva15
    @sanhamolcva15 2 ชั่วโมงที่ผ่านมา +31

    വീഡിയോ കാണാറുണ്ട് ഇഷ്ടം ആണ് 🥰🥰ടീച്ചർ ചെയ്തത് ശെരിയാണ് 👍തളരരുത് മുന്നോട്ടു പോവണം

  • @Venkayammedia
    @Venkayammedia ชั่วโมงที่ผ่านมา +50

    ഞങ്ങൾ ഇങ്ങനെയൊക്കെയാ 👍🏻
    ഇതുമതി...
    ഈ ചാനെൽ പൂട്ടണേൽ അല്പം ബുദ്ധിമുട്ടേണ്ടിവരും...

  • @samscrafttec9700
    @samscrafttec9700 2 ชั่วโมงที่ผ่านมา +27

    ചില സാമൂഹിക പരിഷ്കർത്താക്കൾ ഉണ്ടു. അവരുടെ വിചാരം അവർക്ക് മാത്രമെ ബുദ്ധിയും വിവരവും ഉള്ളൂ. അവർ കുത്തി ഇരുന്നു പ്രസംഗിച്ചാൽ ലോകം നന്നാകും. Keep going Deepthi. ഈ ഒരു കാര്യം കാരണം വേറെ കുറേ കുട്ടികൾ അബദ്ധത്തിൽ ചാടാൻ onnu മടിക്കും.

  • @SmithaJohn-tv2ed
    @SmithaJohn-tv2ed 2 ชั่วโมงที่ผ่านมา +24

    ദീപ്തി ടീച്ചർ നിങ്ങളെ ഒരുപാട് പേർക്ക് ഇഷ്ടം ആണ്. ടീച്ചറെ പോലെ ചെയ്യാൻ ടീച്ചർക്ക് മാത്രമേ ചെയ്യാൻ സാധിക്കൂ.... മോശമായകാര്യം ചെയുമ്പോൾ ഒരുപാട് പേര് ഉണ്ടാക്കും വിളിച്ചു പറയാൻ നല്ലത് ചെയുമ്പോൾ ആരും പറയില്ലാ.... ധൈര്യമായി മുന്നോട്ടു പോവുക ആരും ഇല്ലാ എങ്കിലും ദൈവം ഉണ്ടാവും ദീപ്തി ടീച്ചറുടെ കൂടെ❤️❤️❤️

  • @sarovaramaravind_1961
    @sarovaramaravind_1961 ชั่วโมงที่ผ่านมา +14

    ഇത്രയും ആയ സ്ഥിതിക്ക് ദീപ്തിക്കെതിരെ രാഷ്ട്രീയക്കാരുടേയും, ഉദ്യോഗസ്ഥവൃന്ദത്തിന്റേയും ഒന്നിച്ചുള്ള പലരീതിയിലുള്ള ആക്രമണം ഉണ്ടാകാനുള്ള എല്ലാ വഴികളും ഉണ്ട്. അതുകൊണ്ട് വളരെ അധികം ശ്രദ്ധിക്കുക മുന്നോട്ടുള്ള സമയങ്ങളിൽ....

  • @Heleenamn2718
    @Heleenamn2718 3 ชั่วโมงที่ผ่านมา +19

    വേലിതന്നെ വിളവ് തിന്നുന്ന കാര്യം പുറത്ത് അറിഞ്ഞതിലുള്ള ദേഷ്യം ആണവർക്ക്.

  • @sreemaraeendran6639
    @sreemaraeendran6639 ชั่วโมงที่ผ่านมา +30

    # സീതത്തോട്കാരിയോടൊപ്പം *

  • @JahanaraFasila
    @JahanaraFasila 2 ชั่วโมงที่ผ่านมา +12

    ദിപ്തി ധൈര്യമായി മുന്നോട്ട് പോകു ജനങ്ങൾ കൂടെ ഉണ്ട് ❤❤❤

  • @marykutty5728
    @marykutty5728 2 ชั่วโมงที่ผ่านมา +17

    ദീപ്തി ഇങ്ങനെ തന്നെ പറയുക, അവിടുത്തെ കാട്ടിലെ കള്ളികളെയും കൊള്ളക്കാരികളെയും ഞങ്ങൾക്ക് കാണാമല്ലോ. അവളുമാരുടെ പേര് പുറത്ത് വരുമല്ലോ. 💪🏻💪🏻💪🏻

  • @anushalom
    @anushalom 3 ชั่วโมงที่ผ่านมา +38

    ധൈര്യമായി മുന്നോട്ടുപോകൂ❤

  • @saumya4113
    @saumya4113 42 นาทีที่ผ่านมา +11

    എല്ലാം ശരിയാകും❤️. കുഞ്ഞാവേ ഇപ്പോഴത്തെ സാഹചര്യത്തിൽ ദീപ്തിയെ ഒറ്റക്കാക്കി പോകരുതേ...

  • @keerthirajeshgvr2253
    @keerthirajeshgvr2253 3 ชั่วโมงที่ผ่านมา +119

    ഒന്നും സംഭവിക്കുകയില്ല ധൈര്യമായി മുന്നോട്ടുപോകു. ദീപ്തിയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് തീർച്ചയായും ഇതിനൊരു പരിഹാരo ഉണ്ടാവും

  • @raihanababy8488
    @raihanababy8488 ชั่วโมงที่ผ่านมา +28

    ടീച്ചർ ഏതു പേരിൽ ചാനൽ തുടങ്ങിയാലും ഞങ്ങൾ കൂടെ ഉണ്ടാവും

  • @sindhus6320
    @sindhus6320 2 ชั่วโมงที่ผ่านมา +17

    എപ്പോഴും ദീപ്തിക്കൊപ്പം 👍

  • @Beliver248
    @Beliver248 2 ชั่วโมงที่ผ่านมา +12

    ആരെങ്കിലും ഒക്കെ ഇതിനൊക്കെ മാറ്റം കൊണ്ടുവരണ്ടേ ടീച്ചർ അതിനൊരു നിമിത്തം ആയി എന്നു വിചാരിച്ചാൽ മതി. ഈ ഇരു സംഭവം അവരുടെ ഇടക്ക് ചർച്ച ആവണം,ആണുങ്ങൾക്ക് ഭയം ഉണ്ടാവണം,തക്കതായ ശിക്ഷ കിട്ടണം പിന്നീട് ഇങ്ങനെ ചെയ്യാൻ അവരുടെ ഇടയിൽ ഒരു ഭയം ഉണ്ടാകും അല്ലെങ്കിൽ ഇതിനൊന്നും ഒരു അവസാനം ഉണ്ടാകില്ല,ടീച്ചർ എന്തു ചെയുമ്പോളും ആലോചിച്ചു ചെയ്യുക കാര്യങ്ങൾ നടതുന്നത്തിനൊപ്പം നമ്മളും safe ആയി നിക്കണം

  • @ajaikhosh
    @ajaikhosh 24 นาทีที่ผ่านมา +8

    എട കുഞ്ഞവേ നീ പോകണ്ടട മുത്തേ…പോയാലും വേഗം തിരിച്ചു വരനെ ❤

  • @Beliver248
    @Beliver248 2 ชั่วโมงที่ผ่านมา +23

    കുഞ്ഞാവ പോകുന്നു എന്നറിഞ്ഞപ്പോൾ ഒരു സങ്കടം ഉണ്ട് എങ്കിലും ടീച്ചർ ഇതിലും പവർ ആയി മുന്നോട്ടു പോകും എന്ന് ഞങ്ങൾക്ക് അറിയാം💪💪💪💪

  • @bijibiji8508
    @bijibiji8508 2 ชั่วโมงที่ผ่านมา +18

    Deepthi teachr. ന്ത് പറയണം എന്ന് അറീല്ല. വീഡിയോ കണ്ട് തീർക്കുന്നതിനു മുന്നേ കമന്റ് എഴുതുവാൻ തുടങ്ങി... കിടുവാവ. ഇപ്പോ അടുത്തില്ല. കുഞ്ഞാവയും കൂടേ.. പോകുവാണെന്ന് പറയുമ്പോ. ന്തോ. വല്ലാത്ത വിഷമം.. തോന്നുന്നു. കാരണം ടീച്ചറുടെ കൂടേ കാട്ടിലൊക്കെ പോകുമ്പോ കുഞ്ഞാവ കൂടേ ഉള്ളത് teachere pole തന്നെ കാണുന്ന ഞങ്ങൾക്കും കൂടേ ഒരു ആശ്വാസം ആയിരുന്നു...എന്നിരുന്നാലും കുഞ്ഞാവയുടെ ഭാവി ജീവിതം ഇവിടെ പിടിച്ച് വെക്കാനും പറ്റില്ലല്ലോ ❣️❣️teachr നല്ല മനസോട് കൂടേ ചെയ്യുന്ന കാര്യങ്ങൾ എല്ലാം.ടീച്ചർക്ക് മനസ് വിഷമം ഉണ്ടാവാതെ നല്ല രീതിയിൽ മുന്നോട്ട് പോവട്ടെന്നു പ്രാർത്ഥിക്കുന്നു ❣️🙏..... നല്ലത് ചെയ്യുന്ന മനുഷ്യർക്കു ശത്രുക്കൾ കൂടും. ന്ന് വച്ച് teachr അവരെ പേടിച്ചിട്ട് മിണ്ടാതിരിക്കില്ലെന്നു ഞങ്ങൾക്കറിയാം... പ്രതികരിക്കുന്നത്.. കാട്ടിലുള്ളോർക്കു ആണെന്ന്. അവർക്കു വീഡിയോ കാണുമ്പോളും മനസിലാകുന്നില്ലേ?. ഒരു വിധം അവർക്കൊക്കെ ഇപ്പോ phn ഉള്ളത് തന്നല്ലേ...ടീച്ചർ സീതത്തോട് കാരി എന്ന് ഇതിന്ടെ കൂടേ തന്നെ വേറെ ചാനൽ തുടങ്യാലും ഞങ്ങൾ ണ്ട് കൂടേ 🥰🥰🥰👍👍👍👍❤❤❤❤

  • @shobhanacr6572
    @shobhanacr6572 ชั่วโมงที่ผ่านมา +10

    സത്യം ആണ് മോളെ നീ പറഞ്ഞത് അച്ഛനും അമ്മയും ഇല്ലക്കിൽ ആരും ഇല്ല 😭

  • @subaida652
    @subaida652 2 ชั่วโมงที่ผ่านมา +8

    ദീപ്തി സന്തോഷമായിട്ട് ഇരിക്കു എല്ലാവരും കൂടെയുണ്ട്.

  • @Dinasown
    @Dinasown 2 ชั่วโมงที่ผ่านมา +14

    ടീച്ചറെ അജിത എവിടെ. ദീപ്തി ക്ക് എന്താണ് ശരിയെന്നു തോന്നുന്നത് അത് ചെയ്യുക. ടീച്ചർ ഇങ്ങു തേക്കുതോടിന് പോരെ ഇവിടെ ടീച്ചറെ കാണാൻ കുറെ പേര് വെയിറ്റിംഗ് ആണ്. കൂട്ടത്തിൽ ഞാനും. കുഞ്ഞുവാവയ്ക്ക് നല്ല മനസ്സുള്ള ഒരു പെൺകുട്ടിയെ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. എത്രയും പെട്ടെന്ന് ഈ ചാനൽ 1M സബ്സ്ക്രൈബർ എത്തട്ടെ.🙏

  • @sreedeviram2667
    @sreedeviram2667 2 ชั่วโมงที่ผ่านมา +9

    ദീപ്തിയുടെ ചാനൽ എങ്ങും പോകില്ല ഉയരങ്ങളിൽ തന്നെയെത്തും എനിക്ക് ഒട്ടും ഇഷ്ടം ആയില്ല ദീപ്തിയുടെ വീഡിയോ എടുത്തു റീച്ചായ വരോട് അവർ നേരിട്ട് പോയിരുന്നെങ്കിൽ ഒരു അന്തസ് ഉണ്ടായിരുന്നേനെ 👍👍👍👍👍🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥

  • @nkjoseph2410
    @nkjoseph2410 2 ชั่วโมงที่ผ่านมา +33

    ഞാൻ വീഡിയോ കാണുന്നതിന് മുമ്പേ ലൈക്ക് അടിക്കുന്ന ഒരേ ഒരു ചാനൽ 🙋🏻❤️

  • @jijeshkunnath5597
    @jijeshkunnath5597 2 ชั่วโมงที่ผ่านมา +6

    ദീപ്തി ധൈര്യമായി മുന്നോട്ട് പോകു.. ചൊറിയാൻ നിൽക്കുന്നവർ ചൊറിയട്ടെ.. തനിച്ചായിനൊന്നും തോന്നണ്ട നമ്മളൊക്കെ ഉണ്ട് കൂടെ 🙏🏻

  • @eminemxtupac
    @eminemxtupac ชั่วโมงที่ผ่านมา +10

    ദീപ്തി ചേച്ചി ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ ചേച്ചി യുടെ ആത്മാർത്ഥ മനസ്സ്സാക്ഷി ഉള്ള ആർക്കും മനസ്സിലാവും

  • @geethasuresh4551
    @geethasuresh4551 ชั่วโมงที่ผ่านมา +5

    ദീപ്തി നല്ല കാര്യങ്ങൾ ചെയുന്നവരെ ഒറ്റപ്പെടുത്തുന്നത് ആദ്യമല്ലല്ലോ. ഇതാണ് നമ്മുടെ സമൂഹം. കാര്യം കഴിഞ്ഞു തലയിൽ മുണ്ടിട്ടു കുനിഞ്ഞു ഒന്നുമറിയാതെ പോകുന്നതാണ് മിടുക്ക് എന്നു കരുതുന്ന ദുഷ്ടന്മാരുറേതാണ് ഈ ലോകം. പോകാൻ പറ ദീപ്തി... സത്യം എത്രനാൾ മൂടിവെക്കും. യൂ be brave

  • @SanasKitchenSpecial
    @SanasKitchenSpecial 39 นาทีที่ผ่านมา +5

    നെഗറ്റീവ് കമൻറോളികൾകളുടെ comments ന് മറുപടി കൊടുക്കാതിരിക്കുക

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie ชั่วโมงที่ผ่านมา +8

    പറയുന്നവർ പറയട്ടെ ഈ പറയുന്നവർ ആരെങ്കിലും ഒരു സഹായം ചെയ്യില്ല ദിപ്തി അവരെ കൊറേ സഹായം ചെയിതു

  • @Appuachu-kf3cr6zt7e
    @Appuachu-kf3cr6zt7e ชั่วโมงที่ผ่านมา +6

    Big salute ദീപ്‌തി ടീച്ചർ ❤❤

  • @riyak5143
    @riyak5143 3 ชั่วโมงที่ผ่านมา +18

    Always with teacher❤❤❤❤

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 ชั่วโมงที่ผ่านมา +6

    പല കേസുകളിലും. മുന്നിൽ. പ്രവർത്തിക്കുന്നത്. സ്ത്രീ കളാണ്

  • @user-wz7cr7ne5s
    @user-wz7cr7ne5s ชั่วโมงที่ผ่านมา +8

    ധൈര്യമായി മുന്നോട്ട് പോവുക...ഞങ്ങളെല്ലാം കൂടെയുണ്ടാവും ❤❤❤. നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്. എന്നെങ്കിലും പത്തനംതിട്ട യില്‍ varuvaanenkil കാണാം..തളരരുത്..ദിവസവും ഈ ചാനലിലെ 1 veedio എങ്കിലും കണ്ടില്ലെങ്കില്‍ എനിക്ക് ഒരു oorjam kittaathathupoleyaa😊 .....ഇനി മുന്നോട്ടുള്ള യാത്രകളിൽ. ശ്രദ്ധ വേണം..തനിച്ച് പോകരുത്..

  • @girishampady8518
    @girishampady8518 2 ชั่วโมงที่ผ่านมา +18

    സീതത്തോട്കാരി 💕🥰🙋🏻‍♂️

  • @ziya451
    @ziya451 2 ชั่วโมงที่ผ่านมา +8

    ടീച്ചറുടെ കൂടെ ഉണ്ട് ധൈര്യമായി മുന്നോട്ട് പോവുക

  • @farsanajasmine3487
    @farsanajasmine3487 3 ชั่วโมงที่ผ่านมา +64

    ഞങ്ങളൊക്കെ Full support ഉണ്ട്‌ ദീപ്‌തീ... Cmnt ഇടുന്നവർക്ക് അതിനെ കഴിയൂ ഇതുപോലെ പ്രവർത്തിച്ചുകാണിക്കാൻ കഴിയില്ല.. പോകാൻ പറ അങ്ങനെ Cmnt ചെയ്യുന്നവരോട്... ഒരാളുടെ വീഡിയോക്ക് താഴെ ഞാൻ അന്ന് cmnt ചെയ്തിട്ടുണ്ട് സത്യം വിളിച്ചുപറഞ്ഞത് കൊണ്ട് ഇനി ഭീഷണി മുഴുവൻ ദീപ്തിക്ക് ആയിരിക്കും എന്ന്... ധൈര്യമായി മുന്നോട്ട്പോകൂ 👍

    • @rameshrajan3484
      @rameshrajan3484 ชั่วโมงที่ผ่านมา

      അതേത് ചാനൽ

    • @farsanajasmine3487
      @farsanajasmine3487 50 นาทีที่ผ่านมา

      ​@@rameshrajan3484Life of Anandu

  • @miniroy2075
    @miniroy2075 28 นาทีที่ผ่านมา +3

    ദീപ്തി ധൈര്യമായി മുന്നോട്ടു
    പോകുക ദൈവം എന്നും കുടെയുണ്ടാകും

  • @rajirajan7920
    @rajirajan7920 2 ชั่วโมงที่ผ่านมา +12

    ദീപ്തി കരയരുത്..... ഞങ്ങൾ ഉണ്ട് എന്നും കൂടെ ❤❤❤

  • @athirajohn6436
    @athirajohn6436 2 ชั่วโมงที่ผ่านมา +33

    ദീപ്തി ചേച്ചി സകടപെടല്ലേ.... 😢😢😢 കുഞ്ഞുവാവ പോകുവാ എന്ന് കേട്ടപ്പോൾ പെട്ടന്ന് സകടം ആയി.... കുഞ്ഞുവാവ ഇടക്ക് വരണം ഞങ്ങളെ കാണാൻ കേട്ടോ.... കുഞ്ഞുവായുടെ വീട്ടു പണി എല്ലാം കഴിഞ്ഞു ഇനി പെട്ടന്ന് തന്നെ മാര്യേജ് വീഡിയോ വരടെ... എന്റെ ദീപ്തി ചേച്ചി ഒറ്റക് ആകും എന്ന് ഓർത്തു പെട്ടന്ന് കേട്ടപ്പോൾ സാരമില്ല ചേച്ചി കുഞ്ഞുവാവയുടെ നല്ല ഫാമിലിക് വേണ്ടി പോകണം..... എന്റെ പ്രാർത്ഥന ഉണ്ടാവും എന്നും 😔😔😔😔😔

  • @sunianilkumar2081
    @sunianilkumar2081 13 นาทีที่ผ่านมา +3

    സീതത്തോട് കാരിയെ ഞങ്ങൾ ഇപ്പോഴേ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു 🥰🥰

  • @SudhaBaju
    @SudhaBaju ชั่วโมงที่ผ่านมา +7

    എന്നും ദീപ്തിയോട് ഒപ്പമുണ്ട്

  • @manjujaya4523
    @manjujaya4523 2 ชั่วโมงที่ผ่านมา +7

    ഇനി കാട്ടിൽപോകുമ്പ്പോൾ ഒറ്റയ്ക്ക് പോകണ്ട ആരെങ്കിലും കൂടെ കൂട്ടനെ. ഒരു ക്യാമറക്കൂടെ വണ്ടിയിൽ വേടിക്കണം സൂക്ഷിക്കണം.

  • @praveenameppancodu1979
    @praveenameppancodu1979 ชั่วโมงที่ผ่านมา +5

    ശരി ശരി 100% ടീച്ചർക്ക് നന്ദി

  • @athiradeepu1980
    @athiradeepu1980 ชั่วโมงที่ผ่านมา +5

    ധൈര്യമായി മുന്നോട്ട് പോകൂ... എന്നും ടീച്ചർക്ക് ഒപ്പം..👍🏻

  • @unnikrishnantp3156
    @unnikrishnantp3156 ชั่วโมงที่ผ่านมา +4

    Deepthi മോളേ അധികം Immortal അവരുതേ. എല്ലാം 'ഗുണകരമായി മാറുവാൻ ഇടവരുത്തട്ടെ. കുട്ടിയും കുഡുംബവും ശക്തമായി സഹകരിക്കുകയാണെങ്കിൽ അവിടെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കുവാൻ സാധിക്കും ' അതിന്നു അവർക്കു ബുദ്ധി ഉദിക്കട്ടെ

  • @shylajansreedharan4497
    @shylajansreedharan4497 2 ชั่วโมงที่ผ่านมา +4

    ഹായ് ടീച്ചറെ ധൈര്യമായി മുന്നോട്ടുപോകു 👍👍👍മനുഷ്യന്മാരെല്ലെ കുറ്റംപറയാൻ മാത്രമായി കുറച്ചാളുകൾ ഉണ്ട് നമ്പുടെ നാട്ടിൽ അവർ പറയുന്നത് പറയട്ടെ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ചെയുക ❤️❤️❤️❤️

  • @ChithraB-yu8du
    @ChithraB-yu8du 2 ชั่วโมงที่ผ่านมา +3

    ഓരോ കാലത്തും ഓരോ ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും... ചേച്ചി അങ്ങനെ വന്ന ഒരാളാണ് എനിക്ക്... എന്നെ മോട്ടിവേറ്റ് ചെയ്യണം എന്ന് തോന്നിയാ ഈ ഫേസ് ആണ് ആദ്യം മനസ്സിൽ വരുന്നത്. സ്നേഹം മാത്രം ❤️🥰

  • @deepuzvlog
    @deepuzvlog 21 นาทีที่ผ่านมา +3

    കുഞ്ഞുവാ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤❤❤

  • @manjuantony8403
    @manjuantony8403 2 ชั่วโมงที่ผ่านมา +11

    ദീപ്തി പറഞ്ഞത് 100 % ശരിയാണ് ❤

  • @beenabeena9746
    @beenabeena9746 ชั่วโมงที่ผ่านมา +7

    ദീപ്തി god bless you

  • @ponnuunni298
    @ponnuunni298 2 ชั่วโมงที่ผ่านมา +5

    ദീപ്തി ടീച്ചർ ആണ് ശെരി ദീപ്തി ഇങ്ങനെ തന്നെ മുന്നോട്ട് പോകുക ദീപ്തിനെ എങ്ങനെ എങ്കിലും ചവിട്ടി താഴ്ത്താൻ ആണ് അവർ ശ്രമിക്കുന്നത് അവിടെ ഒന്നും തളരാതെ ഉയർത്തു എണിറ്റു വരുക

  • @liyasara938
    @liyasara938 ชั่วโมงที่ผ่านมา +3

    ചേച്ചി ധൈര്യമായ് മുന്നോട്ട് പോവുക... ആ കുഞ്ഞിന് വന്ന വിഷമം ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ... വേണ്ടപ്പെട്ട അധികാരികൾ ഇതൊന്നും ശ്രെദ്ധിക്കുക പോലുമില്ല എന്നുള്ളത് വളരെ ദുഃഖകരമാണ്

  • @happinessoflove6485
    @happinessoflove6485 3 ชั่วโมงที่ผ่านมา +11

    Chechikutty strong aayi iriku happy aayi iriku ❤❤ love you

  • @lydiajohn5240
    @lydiajohn5240 48 นาทีที่ผ่านมา +14

    കുഞ്ഞാവയുടെ ഭാവി നോക്കണം എന്തായാലും പോകേണ്ടതാണ്…. പക്ഷേ ടീച്ചർക്ക് ചുറ്റും ശത്രുക്കൾ ആയത് കൊണ്ട് എന്തോ ഒരു പേടി തോന്നി ഒറ്റക്ക് യാത്ര ചെയേണ്ടി വരും എന്ന് പറഞ്ഞപ്പോ…. കുഞ്ഞാവെ പോലെ നല്ലൊരു സപ്പോർട്ടീവ് സ്റ്റാഫിനെ ടീച്ചർ അപ്പോയ്ന്റ് ചെയ്യണം

  • @AyraAnnuVlogs
    @AyraAnnuVlogs 2 ชั่วโมงที่ผ่านมา +8

    ❤ദീപ്തി ടീച്ചർ നിങ്ങളാണ് ✅❤👍👍

  • @jincypandarakalam4982
    @jincypandarakalam4982 ชั่วโมงที่ผ่านมา +10

    പുതിയ ചാനല്‍ തുടങ്ങി വയ്ക്കു. താങ്കൾ ആണ് ശരി. അപ്പോഴും ഹാപ്പി ആയി ഇരിക്കൂ. Love you a lot😍🥰

  • @alisninan6938
    @alisninan6938 2 ชั่วโมงที่ผ่านมา +4

    Depthi, don't worry, people are crazy. You did the right things. God bless you sis

  • @samscrafttec9700
    @samscrafttec9700 2 ชั่วโมงที่ผ่านมา +7

    ദീപ്തി പറയുന്നതാണ് ശരി. അവിടെ പോയവർക്ക് അറിയാവൂ അവരെ മനസിലാക്കാൻ പറ്റു. അവിടെ നടക്കുന്ന അതിക്രമങ്ങൾ ദീപ്തിക്ക് നന്നായി മനസി ലാകും. ദീപ്തി എന്താണോ ചെയ്യ്യുന്നത് അതു തന്നെ continue ചെയ്യു.

  • @sharmilasherin1758
    @sharmilasherin1758 22 นาทีที่ผ่านมา +3

    ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്... ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്... ♥️♥️😘😘
    ഇവിടെ ചേച്ചി ചെയ്തത് തന്നെയാണ് ശരി... 👍👍
    ചേച്ചിയെ അറിയുന്ന എല്ലാവരും ചേച്ചിയുടെ കൂടെതന്നെ നിൽക്കും... അതുറപ്പാ... ♥️♥️

  • @bindusreepriya-ut2wq
    @bindusreepriya-ut2wq 2 ชั่วโมงที่ผ่านมา +4

    ധൈര്യമായിട്ട് മുന്നോട്ട് പോകൂ.ദൈവം എപ്പോഴും കൂടെയുണ്ടാവും

  • @shiyastalksvlogs
    @shiyastalksvlogs ชั่วโมงที่ผ่านมา +5

    Content നു വേണ്ടി വീഡിയോ ചെയ്യുന്നതാണ് അവരൊക്കെ, ടീച്ചർ ന്റെ വീഡിയോ വച്ചു വ്യൂസ് കൂട്ടാൻ മാത്രം അല്ലാതെ വേറെ ഒരു ലക്ഷ്യവുമില്ല, so dont worry ആദ്യായിട്ടാണ് ടീച്ചറിന്റെ വീഡിയോ കാണാറുണ്ടേലും കമന്റ്‌ ഇടുന്നത്, criticise ചെയ്യുന്നവർ ചെയ്യട്ടെ പിന്തുണക്കുന്നവർ ഒരുപാട് പേരുണ്ട് 👍👍👍👍👍

  • @deveshd5880
    @deveshd5880 ชั่วโมงที่ผ่านมา +3

    ദീപ്തി.,.
    മുന്നേറുക....
    നന്മകൾ.....
    🌹🌹❤️❤️👏🏻👏🏻👏🏻🙏🏻

  • @jeenageorge94
    @jeenageorge94 ชั่วโมงที่ผ่านมา +5

    Teacher strong aayi munnot pokuka njaggal oppam und... Ithu elarodum parayan kanicha changottam👏🏻❤

  • @NeethuMathew-m3p
    @NeethuMathew-m3p ชั่วโมงที่ผ่านมา +3

    നിങ്ങള് മുൻപോട്ടു പോ ആരെന്തുപറഞ്ഞാലും കേൾക്കണ്ട ഈ വീഡിയോ കാണുന്ന നിങ്ങളെ മനസിലാക്കുന്ന ഞങ്ങളെ പോലുള്ളവർ കൂടെ കാണും

  • @sreearun123
    @sreearun123 2 ชั่วโมงที่ผ่านมา +6

    Welcome to സീതത്തോടുകാരി 🌸💞

  • @sabithasabaitha2825
    @sabithasabaitha2825 3 ชั่วโมงที่ผ่านมา +11

    ധൈര്യമായിരിക്ക് ഒന്നും സംഭവിക്കില്ല

  • @artoflovedrawing1775
    @artoflovedrawing1775 2 ชั่วโมงที่ผ่านมา +6

    പറയുന്നവർ പറയട്ടെ നിങ്ങൾക്ക് ശരി എന്ന് തോന്നുന്നത് നിങ്ങൾ ചെയ്യുക കൂടെ സപ്പോർട്ട് എന്നും ഉണ്ടാകും 👍❤️❤️

  • @aswathysreejith2524
    @aswathysreejith2524 59 นาทีที่ผ่านมา +3

    ധൈര്യമായിട്ട് മുന്നോട്ട് പോവുക എല്ലാവിധ സപ്പോർട്ടിനും പുറകിൽ ആളുണ്ട് അവരുടെ ഇടയിൽ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ എല്ലാവരും കാണുന്നുണ്ട് അതുകൊണ്ട് ചേച്ചിക്ക് ഒരു പ്രശ്നം ഉണ്ടാകില്ല 👍😊

  • @sunilambika322
    @sunilambika322 28 นาทีที่ผ่านมา +5

    നല്ല കാര്യങ്ങൾ ചെയുന്നവരെ ഒറ്റപ്പെടുത്തുന്നത് ആദ്യമല്ലല്ലോ💎💎💎💎💎💎💎💎💎💎💎

  • @APARNAFEBIN
    @APARNAFEBIN 2 ชั่วโมงที่ผ่านมา +13

    Chechii otakk kaatil povalle😢 athu risk aavum😢 iam also from pathanamthitta❤ seethathodu KRPM il aanu padichath.. chechide videos ippol recent aayanu kandu thudangyath.. but i really loved ur works and ur vision❤ please take care of yourself also.. be safe🙏🏻🙏🏻

  • @georgekoshy1713
    @georgekoshy1713 2 ชั่วโมงที่ผ่านมา +5

    ഏത് ചാനലാ മാഡം നല്ലത് എത്ര ചെയ്താലും അവസാനം പേര് ദോഷം മുന്നോട്ടുപോവുക

  • @Glimpseofthelifebydivya
    @Glimpseofthelifebydivya 2 ชั่วโมงที่ผ่านมา +9

    ചേച്ചീ,അടുത്ത എംഎൽഎ ഇലക്ഷൻ നു നിൽക്കണം ❤❤

  • @aswanikumarkumar7837
    @aswanikumarkumar7837 ชั่วโมงที่ผ่านมา +2

    ഇനി കാട്ടിൽ 🥰🙏🏻പോകണ്ട ❤️🙏🏻കുറച്ചു കഴിയട്ടെ 🥰🙏🏻കുഞ്ഞാവ ഇപ്പേ എവിടെയും പോകുന്നില്ല ഇച്ചിരി കഴിയട്ടെ ❤️🙏🏻കുഞ്ഞാവയോഡാ റിക്കോസ്റ്റ് ❤️🙏🏻

  • @sp-gf2rs
    @sp-gf2rs 2 ชั่วโมงที่ผ่านมา +20

    കാട്ടിൽ പോയി ഉള്ള സഹായം എത്ര യും പെട്ടന്ന് നിർത്തു എന്നിട്ട് സ്വന്തം കാര്യം നോക്കുന്നതാവും നല്ലത് ടീച്ചർ സ്നേഹം കൊണ്ട് പറയുവാ ❤❤

    • @ajithauthaman8625
      @ajithauthaman8625 ชั่วโมงที่ผ่านมา +7

      അങ്ങനെ പേര് കിട്ടാനോ പൈസാ കിട്ടാനോ അല്ലല്ലോ ടിച്ചർ ഇങ്ങെനെ ചെയുന്നത്

    • @ajithkarthika3317
      @ajithkarthika3317 ชั่วโมงที่ผ่านมา +2

      അതെന്താ...?
      ദീപ്തി കാട്ടിൽ പോയി അവരെ സഹായിക്കുന്നത് ഒരു സോഷ്യൽ വർക്ക്‌ അല്ലേ...? അത് പാടില്ലെന്നാണോ...?

  • @vahidapattarthodika2776
    @vahidapattarthodika2776 3 ชั่วโมงที่ผ่านมา +18

    ടീച്ചർ ഉദ്ദേശിച്ച reaction veadeo കാരി നാക്കിനു എല്ലില്ലാത്തവളാണ് നാളെ എന്തും വിളിച്ചു പറയും അതൊക്കെ കേൾക്കാനുള്ള തൊലിക്കട്ടി വേണം ട്ടോ ടീച്ചർ

    • @Meraki13-c5i
      @Meraki13-c5i 2 ชั่วโมงที่ผ่านมา +1

      Athaarada

    • @gincyaugustine2647
      @gincyaugustine2647 2 ชั่วโมงที่ผ่านมา

      റിയാക്ഷൻ വീഡിയോ ettaval അവൾഎന്തോ വലിയ സംഭവം ആണെന്ന് ഓർത്തു പറയുന്നതാ

    • @priyax9999
      @priyax9999 2 ชั่วโมงที่ผ่านมา

      അതെ അവരുടെ വിജാരം എന്തോ എക്കയോ ആണ് അവരെ ആരെങ്കിലും നെഗറ്റീവ് പറഞ്ഞാൽ തെറിയും

    • @farsanafarsu6041
      @farsanafarsu6041 2 ชั่วโมงที่ผ่านมา

      Who?

    • @siunithabanu3437
      @siunithabanu3437 2 ชั่วโมงที่ผ่านมา

      തെറിച്ചി

  • @AnjaliSugathan
    @AnjaliSugathan 3 ชั่วโมงที่ผ่านมา +22

    Vdo kku waiting aarunnu

  • @varghesekoshy-kl4zh
    @varghesekoshy-kl4zh 2 ชั่วโมงที่ผ่านมา +6

    ഹായ് ടീച്ചർ ധൈര്യ മായി മുന്നോട്ട് പോകുക 👍👍👍👍👍

  • @REDBRO377
    @REDBRO377 2 ชั่วโมงที่ผ่านมา +25

    ഇതു സത്യത്തിൽ ട്രൈബൽ വിഭാഗത്തിൽ പെട്ട ആളുകളെ സംരക്ഷക്കേണ്ട ആൾക്കാർ തന്നെയാവും ഇവരോട് ഇതെല്ലാം പറഞ്ഞു കൊടുത്തു പേടിപ്പിച്ചത്. കാരണം ഇങ്ങനെ ഒരു വിഷയം നടന്നു എന്ന് പുറം ലോകം അറിഞ്ഞാൽ ചിലപ്പോ അവരുടെ പണി തെറിക്കും.അതാണ് ഞാൻ കഴിഞ്ഞ വീഡിയോയിലും പറഞ്ഞത് പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണൻ,നല്ല ഒരാൾ ആണ് അയാളെ പോയി കണ്ട് കാര്യം പറഞ്ഞാൽ അയാൾ നോക്കിക്കോളും ബാക്കി കാര്യം 👍

  • @bijisibichen9330
    @bijisibichen9330 29 นาทีที่ผ่านมา +2

    കരയിൽ ഇരുന്നു കപ്പലോടിക്കുന്നവർ ഓടിക്കട്ടെ ടീച്ചറെ . ടീച്ചർ ധൈര്യമായി മുന്നോട്ടു പോകൂ

  • @yogyan79
    @yogyan79 ชั่วโมงที่ผ่านมา +3

    ദീപ്തി ടീച്ചർ വായിക്കുമെന്നുള്ള പ്രതീക്ഷയോടെ .....
    കാട്ടിൽ ഉണ്ടായ ചൂഷണം പുറത്ത് അറിഞ്ഞ് കഴിഞ്ഞാൽ നാളെ അവരെ ചൂഷണം ചെയ്യാൻ പറ്റാത്ത അവസ്ഥ വരും അതു കൊണ്ടുതന്നെ അവരുടെ സമൂഹത്തെ ഭയപ്പെടുത്തിയോ പണം മൂലമോ , യഥാർത്ഥത്തിൽ നിയമത്തിൻ്റെ സപ്പോർട്ട് അവർക്ക് ആയിരിക്കുമെന്നുള്ള യാധാർത്ഥ്യം മറച്ച് വെച്ച് പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞും അതിനെ കുറിച്ച് അറിവില്ലാത്തതു കൊണ്ട് പേടിപ്പിച്ചും സ്വാധീനിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആ പ്രശ്നത്തിൻ്റെ ഗൗരവം മറച്ച് വെച്ച് ടീച്ചറുടെ പേര് പറഞ്ഞ് ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമം നടന്നേക്കാം.
    കുടുബാസൂത്രണത്തെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചത്,
    ഭാര്യക്കും ഭർത്താവിനും സെക്സ് ആവശ്യമാണ്.
    കാട്ടിലെ ജീവിത ചുറ്റുപാടുകളിൽ കൃത്യമായ വീടുപോലും ഒരു സ്ഥലത്ത് ഇല്ലാത്ത സാഹചരത്തിൽ കുടിൽ മാറുന്ന സമയത്ത് ഭക്ഷണം പാചകം ചെയ്യാൻ ഉള്ള പാത്രങ്ങൾ പോലും വേണ്ട രീതിയിൽ എടുക്കാൻ സമയവും സന്ദർഭവും കിട്ടണമെന്നില്ലാ എന്നിരിക്കെ കുടുബാസൂത്രണം പോലുള്ള നടപടികൾ സ്വീകരിക്കുന്നതിനാവശ്യമായ കാര്യങ്ങൾ കൂടെ കൊണ്ടുപോകാൻ സാഹചര്യങ്ങൾ ഉണ്ടാകണമെന്നില്ല. സെക്സ് എന്നത് ഭാര്യാ ഭർത്താക്കൻ മാരുടെ ഇടയിൽ അത്യാവശ്യം ലഭിക്കുന്ന സുന്ദര നിമിഷങ്ങൾ തന്നെയാണ് . ഭാര്യയും ഭർത്താവും തമ്മിൽ ജീവിതത്തിൽ ആ കൂടി ചേരലുകൾ സ്വാഭാവികമായും സംഭവിക്കുന്നതാണ് പാവപെട്ടവനെന്നോ പണക്കാരനെന്നൊന്നില്ല. പട്ടിണിയും മൂന്ന് നേരം വിഭവ സമൃധമായിഭക്ഷണം കഴിക്കുന്നവർ എന്ന വിവേചനമില്ല. എല്ലാവരും മനുഷ്യരാണ്. അത് അവരുടെ കുറവല്ല, അതുകൊണ്ട് കൂടുബാസൂത്രിത കാര്യങ്ങളിൽ കൂടുതൽ ബോധവൽക്കരണം ആവശ്യമാണ്.
    കുഞ്ഞിവാവ പോവുകയാണെന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി. നല്ല വ്യക്തിയാണ് കുഞ്ഞുവാവ അതു പോലെ ഉള്ള വ്യക്തിയുടെ സപ്പോർട്ട് ടീച്ചറുടെ കുടുബത്തിന് ആവശ്യമാണ്.

  • @shifashinfa8684
    @shifashinfa8684 2 ชั่วโมงที่ผ่านมา +6

    തുടങ്ങി വെച്ചോളൂ 😊 അതാണ് നല്ലത്....