മറിമായം ആണ് ശരിക്കും തമാശ. അളിയൻസ് ചിരിക്കാൻ ഉള്ളത് അല്ല. കുടുംബം സ്നേഹം അതൊക്കെ കാണുന്നത് വേറെയൊരു ഫീൽ ആണ്. അതാണ് അളിയൻസ് വേറിട്ട് നിൽക്കുന്നത്. അത് കൊണ്ട് ആണ് റോസ് മേരിയെയും അ പയ്യനെയും ഇഷ്ടപ്പെടാത്തത്. നല്ലൊരു കുടുംബ ഫീൽ അമ്മ മാമൻ മാമി ക്ലിറ്റോ തങ്കം മുത്ത് കനകൻ ലില്ലി,റൊണാൾഡ് പിന്നെ പപ്പയും തമ്പി ചേട്ടനും സുലു ചേച്ചിയും കുടുംബശ്രീയും അൻസറും നടരാജനും.....അങ്ങനെ നന്മ ഉളളവർ മതി. പഴേ തക്കുടു നന്നായിരുന്നു. ഇപ്പോഴത്തേത് ഈ കുടുംബത്തിന് ചേരില്ല. കുഞ്ഞമ്മച്ചിയെ പോലും ഇഷ്ടപ്പെടാം
ക്ളീറ്റോയെ വിളിക്കാതിരുന്നതിന് കാരണം, ആ പേരും പറഞ്ഞു തീറ്റപണ്ടാരം റൊണാൾഡ് സുകുമാരൻമാമന്റെ കടയുടെ ഉത്ഘാടനശേഷമുള്ള ഭക്ഷണം മുഴുവൻ ഒറ്റക്ക് വെട്ടിവിഴുങ്ങുമെന്നുള്ളത് കൊണ്ടായിരിക്കും 😂😂
അങ്ങിനെ അമ്മാവൻ ഉൽഘടനത്തിന് പോയിട്ടുണ്ടെങ്കിൽ ലെവന്മാരെ പേടിച്ചു എന്തിനു പറയാതിരിക്കണം. വൃത്തികെട്ട ജന്മങ്ങൾ. ഇതെല്ലാം ഒരു സ്ക്രിപ്റ്റ് ആയി എഴുതി ഈ രണ്ടു ജോലിയും കൂലിയും ഇല്ലാത്ത ഈ രണ്ടു ഏഴാം കൂലികൾ ഇരുന്നു വാചകം അടിക്കുന്നു
@@BLACKnWHITE4u ഞാൻ പോയി എഴുതാം പക്ഷെ താൻ തന്റെ അങ്കിൾനോട് പോയി എഴുതാൻ പറയടോ. പേര് എഴുതാൻ മടിച്ചു black and white എന്നു എഴുതിയ നിന്നോട് പറഞ്ഞിട്ട് എന്ത് കാര്യം. പോ പോ
അയ്യേ ഇതെന്തൊരു പ്രമുഖൻ. എത്രെയൊക്ക കാണിച്ചിട്ടും പെങ്ങൾക്കും അളിയനും വേണ്ടി എന്തിനും നിൽക്കുന്ന കനകനോട് ഒരു ആത്മാർത്ഥതയും ഇല്ലാതെ കുശുമ്പും ശത്രുതയും വച്ചു പുലർത്തുന്ന പ്രേമുഖനായ ഒരു അളിയൻ കഷ്ടം 😡😡😡😡😡വളരെമോശം ക്ളീറ്റോ പ്രമുഖാ.....
മൂക്ക് മുട്ടെ വച്ചുണ്ടാക്കി കൊടുത്തു അതും വെട്ടിവിഴുങ്ങി ആ കുടുബത്തിൽ തന്നെ അന്തചിദ്രം ഉണ്ടാക്കുന്ന ആ ഉപ്പുമാങ്ങ ഭരണിറൊണാൾഡോയെ ഓടിച്ചു വിട്ടാലേ അളിയൻസ് നേരെയാവുള്ളൂ!!🙄🙄
വരെ വരെ ഈ ഉണ്ടക്കണ്ണൻ ക്ളീറ്റോവിന്റെ കാരക്റ്റർ തീരെ ബോറാവുന്നു. ഇവന്റെ സ്വഭാവം ഒന്ന് മാറ്റി പിടി ഡയറക്ടർ സർ. ഇയാള് വെറുപ്പിക്കുന്ന പിന്നെ റിയാസ് എന്ന ആക്ടർ വേറെ നല്ല റോൾ അഭിനയിക്കല്ലേ
Njan elladivasavum think all mutual vellivare kanunna oru serial alians othiri eshtam❤evide enikkippol pakal 150pm anu malayalikal Ottum thane ellatha ee New York IL enikkente keralathile veetil anennu thonnum Ethile oro ruthareyum kanumbol congratulations ❤❤🎉🎉🎉thanks a lot 🙏
Njan ake kanunna oru serial 🎉 enikku thankavum lilliyum kanakanum kleettoyum ronaldum ammayum ammavanum ok ente veetile ankagal thanne ❤❤❤njan ee serial network il 1 40 pm kanunnu🎉🎉🎉❤❤❤
ക്ളീറ്റോ എന്ന ഉണ്ട കണ്ണനെ അളിയൻസ് സീരിയൽ നിന്നും മാറ്റിയാൽ കുറച്ചു കാലം കൂടി ഈ സീരിയൽ ഓടും ഈ ഉണ്ടാകണ്ണനെ ഓഡിയന്സ് വെറുത്തു തുടങ്ങി ഡയറക്ടർ ശ്രെദ്ധിച്ചാൽ കൊള്ളാം
ഇതിൽ എന്താ പ്രശ്നം. അവർ മാന്യന്മാരാണ് തോന്നി വിളിച്ചു. കൊടങ്ങാവിള brothers കൂതറയാണെന്ന് തോന്നിക്കാണും. അവർ വിളിച്ചില്ല 😂 മാന്യനായ അമ്മാവനെ വിരട്ടുന്ന റൊണാൾഡിനെ കണ്ടാൽ പ്രക്ഷകർക്കും അത് വിശ്വാസം വരും 😂
ഈ റൊണാൾഡ് വന്നതിനു ശേഷം,, അളിയൻസ് കാണാൻ ഒരു താത്പര്യവും ഇല്ല. ഇത്രയും മോശമായ ഒരു കതപാത്രം എന്തിനാണ് ഇതിൽ ഇട്ടിരിക്കുന്നത്??? ഭാര്യയെയും, മക്കളെയും ഇട്ടിട്ടു ബന്ധു വീട്ടിൽ വന്നു കിടന്നു, സർവ തരികിടകളും കാണിച്ചു,, തിന്നും കുടിച്ചും, വീട്ടുകാരെ തമ്മിൽ അടിപ്പിച്ചും... എന്തൊക്കെ വൃത്തികേടാണ്, ആ കതപാത്രം ചെയ്യുന്നത്!!!?? അയാൾ ഇല്ലായിരുന്നുവെങ്കിൽ,, അളിയൻസ് കാണാൻ നല്ല റെസ്സമായിരുന്നു...
റൊണാൾഡോ റൊണാൾഡോ റൊണാൾഡോ❤️❤️❤️❤️❤️. ക്ലീറ്റസ് ചേട്ടന്റെ ഒപ്പരം നമ്മുടെ ഗിരി പാലക്കാട്. അമ്മാവൻ അവര് രണ്ടാളും തകർക്കും പഴക്കും ചെന്ന് അഭിനേതാക്കൾ അവരുടെ കൂടെ നമ്മുടെ സ്കിറ്റ് ഒക്കെ കളിച്ചു നടന്നിരുന്ന കൊട്ടാരക്കരക്കാരൻ ചങ്ക് മച്ചാമ്പി എന്നാ അഭിനയമാ തങ്കം ചേച്ചി അവരുടെ കൂടെയൊക്കെ കട്ടക്ക് പിടിച്ചു നിന്ന എന്റെ റൊണാൾഡോ റൊണാൾഡോ റൊണാൾഡോ ഐ ലവ് യു👍👍👍👍👍❤️❤️❤️❤️❤️❤️🙏🙏🙏
അതെ😢 അവർ രണ്ടു പേരും എന്തൊക്കെ തോന്നിവാസം പറയുന്നു ഈ സുലു ചേച്ചിയെ പറ്റിയും ഓരോരുത്തരെ പറ്റിയും.. അത് ആരും ചോദ്യം ചെയ്താൽ അവര് തർക്കിച്ച് വാദിച്ച് സ്വയം ന്യായീകരിച്ച് നിക്കും.. അവർക്ക് ആരെയും പറയാം
പാവം അമ്മയെ ഇങ്ങനെ ശിക്ഷിക്കണ്ടായിരുന്നു തങ്കം 😀 അമ്മായി എന്തോ പറഞ്ഞെന്ന് വച്ച് തങ്കം അമ്മക്ക് കൊടുത്തത് കഴിക്കാൻ പറ്റാത്ത ഭക്ഷണം അതും ഒരു ദിവസം ലില്ലിയെ കണ്ടു പഠിക്ക് തങ്കം....... തങ്കത്തെ കുറിച്ചുള്ള അമ്മാവന്റെ ഡയലോഗ് 😅😅😅
മറിമായം ആണ് ശരിക്കും തമാശ. അളിയൻസ് ചിരിക്കാൻ ഉള്ളത് അല്ല. കുടുംബം സ്നേഹം അതൊക്കെ കാണുന്നത് വേറെയൊരു ഫീൽ ആണ്. അതാണ് അളിയൻസ് വേറിട്ട് നിൽക്കുന്നത്. അത് കൊണ്ട് ആണ് റോസ് മേരിയെയും അ പയ്യനെയും ഇഷ്ടപ്പെടാത്തത്. നല്ലൊരു കുടുംബ ഫീൽ അമ്മ മാമൻ മാമി ക്ലിറ്റോ തങ്കം മുത്ത് കനകൻ ലില്ലി,റൊണാൾഡ് പിന്നെ പപ്പയും തമ്പി ചേട്ടനും സുലു ചേച്ചിയും കുടുംബശ്രീയും അൻസറും നടരാജനും.....അങ്ങനെ നന്മ ഉളളവർ മതി. പഴേ തക്കുടു നന്നായിരുന്നു. ഇപ്പോഴത്തേത് ഈ കുടുംബത്തിന് ചേരില്ല. കുഞ്ഞമ്മച്ചിയെ പോലും ഇഷ്ടപ്പെടാം
സോഷ്യൽ മീഡിയ വഴി ഇത്രയും പോപ്പുലർ ആയ sitcom അളിയൻസ് മാത്രം.. ശെരിയല്ലേ 💯
മറിമായം ആണ് ശരിക്കും തമാശ. അളിയൻസ് ചിരിക്കാൻ ഉള്ളത് അല്ല. കുടുംബം സ്നേഹം അതൊക്കെ കാണുന്നത് വേറെയൊരു ഫീൽ ആണ്. അതാണ് അളിയൻസ് വേറിട്ട് നിൽക്കുന്നത്. അത് കൊണ്ട് ആണ് റോസ് മേരിയെയും അ പയ്യനെയും ഇഷ്ടപ്പെടാത്തത്. നല്ലൊരു കുടുംബ ഫീൽ അമ്മ മാമൻ മാമി ക്ലിറ്റോ തങ്കം മുത്ത് കനകൻ ലില്ലി,റൊണാൾഡ് പിന്നെ പപ്പയും തമ്പി ചേട്ടനും സുലു ചേച്ചിയും കുടുംബശ്രീയും അൻസറും നടരാജനും.....അങ്ങനെ നന്മ ഉളളവർ മതി. പഴേ തക്കുടു നന്നായിരുന്നു. ഇപ്പോഴത്തേത് ഈ കുടുംബത്തിന് ചേരില്ല. കുഞ്ഞമ്മച്ചിയെ പോലും ഇഷ്ടപ്പെടാം
Uppum mulakum super anu
മറിമായം 👏
❤️❤️❤️
Aliyans is very good
എന്നും വൈകിട്ട് അളിയൻസിനെ കാത്തിരിക്കുന്നത് ആരൊക്കെ
Njan unde 😍💗
Njn undeee
ഞാൻ
Njan
Njan
റൊണ്ടാൾഡാണ് ഭയങ്കര പാര തന്നെ ആണ്😮😮😮😮
വഴക്ക് ഉണ്ടാക്കുന്നത് മുഴുവൻ റൊണ്ടാൾഡാണ്. ഇല്ലാത്ത പ്രശനം ഉണ്ടാകന്നത്.
ക്ളീറ്റോയെ വിളിക്കാതിരുന്നതിന് കാരണം, ആ പേരും പറഞ്ഞു തീറ്റപണ്ടാരം റൊണാൾഡ് സുകുമാരൻമാമന്റെ കടയുടെ ഉത്ഘാടനശേഷമുള്ള ഭക്ഷണം മുഴുവൻ ഒറ്റക്ക് വെട്ടിവിഴുങ്ങുമെന്നുള്ളത് കൊണ്ടായിരിക്കും 😂😂
ക്ഷണിക്കാത്ത ഉൽഘാടനം എന്നല്ല വേണ്ടത് പ്രായം എത്രയായി പക്വത വേണം എന്നായിരുന്നു വേണ്ടത്
ഇതിൽ എല്ലാവരുടെയും അഭിനയം സൂപ്പർ 🎉
അങ്ങിനെ അമ്മാവൻ ഉൽഘടനത്തിന് പോയിട്ടുണ്ടെങ്കിൽ ലെവന്മാരെ പേടിച്ചു എന്തിനു പറയാതിരിക്കണം. വൃത്തികെട്ട ജന്മങ്ങൾ. ഇതെല്ലാം ഒരു സ്ക്രിപ്റ്റ് ആയി എഴുതി ഈ രണ്ടു ജോലിയും കൂലിയും ഇല്ലാത്ത ഈ രണ്ടു ഏഴാം കൂലികൾ ഇരുന്നു വാചകം അടിക്കുന്നു
Oru nattilay kannilunni clito clitonu ethyllam parayan oru nanam ellathavan
എന്നാലവരെ കളക്ടര്മാരായി സ്ക്രിപ്റ്റെഴുതാന് പറയാം 😅
എന്നാൽ താങ്കൾ പോയി എഴുതി കൊടുക്ക്, പറ്റുമോ 🤔
എന്നാൽ മേനോൻ അങ്കിൾ പൊയി എഴുത്. ....എന്തൊരു ജന്മം ആടോ. ...തനിക്കു പറ്റിയത് പണ്ട് ഉണ്ടായിരുന്ന പാതിരാപടം ആണ്. ....
@@BLACKnWHITE4u ഞാൻ പോയി എഴുതാം പക്ഷെ താൻ തന്റെ അങ്കിൾനോട് പോയി എഴുതാൻ പറയടോ. പേര് എഴുതാൻ മടിച്ചു black and white എന്നു എഴുതിയ നിന്നോട് പറഞ്ഞിട്ട് എന്ത് കാര്യം. പോ പോ
Super aayi kure pravishym kandu...kure chirichuuu...Ronald kallkki..... ellavarum kalikitto.....orupad ishtm...aanu...evareyokke .....
ഇന്നലേ കാണാൻ പറ്റാത്തത് കൊണ്ട് ഇന്ന് രാവിലെ ഒരു കട്ടൻ അടിച്ചു മഴ പെയ്യുന്നതും നോക്കി ബാൽക്കണി ഇരുന്നു അളിയൻസ് കാണാൻ ഒരു സുഖം❤
അയ്യേ ഇതെന്തൊരു പ്രമുഖൻ. എത്രെയൊക്ക കാണിച്ചിട്ടും പെങ്ങൾക്കും അളിയനും വേണ്ടി എന്തിനും നിൽക്കുന്ന കനകനോട് ഒരു ആത്മാർത്ഥതയും ഇല്ലാതെ കുശുമ്പും ശത്രുതയും വച്ചു പുലർത്തുന്ന പ്രേമുഖനായ ഒരു അളിയൻ കഷ്ടം 😡😡😡😡😡വളരെമോശം ക്ളീറ്റോ പ്രമുഖാ.....
കുടുംബം നോക്കാത്തൊരു പ്രമുഖൻ
സ്വയം പ്രമുഖൻ വേസ്റ്റ്
Adipoli episode എല്ലാവരുടേം അഭിനയം സൂപ്പർ
ആദ്യം. കണ്ടാലും. അവസാനം കണ്ടാലും. അളിയൻസിനെ വെല്ലാൻ ആരും ഇല്ല
റൊണാൾഡിനെ കൊണ്ട് എപ്പഴും പ്രശ്നം തന്നെയാ
പ്രേക്ഷകർ എല്ലാവരും ബുദ്ധിമാന്മാർ അല്ലെങ്കിലും വിഡ്ഢികളല്ല തിരക്കഥാകൃത്ത് മനസ്സിലാക്കിയാൽ നല്ല കാര്യം
മൂക്ക് മുട്ടെ വച്ചുണ്ടാക്കി കൊടുത്തു അതും വെട്ടിവിഴുങ്ങി ആ കുടുബത്തിൽ തന്നെ അന്തചിദ്രം ഉണ്ടാക്കുന്ന ആ ഉപ്പുമാങ്ങ ഭരണിറൊണാൾഡോയെ ഓടിച്ചു വിട്ടാലേ അളിയൻസ് നേരെയാവുള്ളൂ!!🙄🙄
ക്ളീറ്റൊ യുടെ പെർഫോമൻസ് ഈവട്ടം അടിപൊളി ☺️
വരെ വരെ ഈ ഉണ്ടക്കണ്ണൻ ക്ളീറ്റോവിന്റെ കാരക്റ്റർ തീരെ ബോറാവുന്നു. ഇവന്റെ സ്വഭാവം ഒന്ന് മാറ്റി പിടി ഡയറക്ടർ സർ. ഇയാള് വെറുപ്പിക്കുന്ന പിന്നെ റിയാസ് എന്ന ആക്ടർ വേറെ നല്ല റോൾ അഭിനയിക്കല്ലേ
ക്ലെറ്റോ കേമനായാൽ അളിയൻസ് പിന്നെ ഇല്ല ഇത്തിരി തരികിട ഇത്തിരി അബ്ധങ്ങൾ കുറച്ചു ചമ്മലും ഒക്കെ അല്ലെ അളിയൻസിന്റെ ഒരു രസം
Njan elladivasavum think all mutual vellivare kanunna oru serial alians othiri eshtam❤evide enikkippol pakal 150pm anu malayalikal Ottum thane ellatha ee New York IL enikkente keralathile veetil anennu thonnum Ethile oro ruthareyum kanumbol congratulations ❤❤🎉🎉🎉thanks a lot 🙏
the expressions are unparalleled..Oscar level..🙏🙏🙏👌👌👌
Njan ake kanunna oru serial 🎉 enikku thankavum lilliyum kanakanum kleettoyum ronaldum ammayum ammavanum ok ente veetile ankagal thanne ❤❤❤njan ee serial network il 1 40 pm kanunnu🎉🎉🎉❤❤❤
അമ്മാവൻ.. തങ്കം.. 👌👌👌
അടിപൊളി. 👏👏👏👏
അർജുൻ കണ്ണീർ പ്രണാമം 😢
😢
😢😢😢
ക്ലീറ്റോയുടെ സ്വഭാവം തീരെ ശരിയല്ല
കുശുമ്പൻ
കേട്ട പാതി കേൾക്കാത്ത പാതി ഈ ഭദ്രകാളിയോട് പോയി പറഞ്ഞേക്കുന്നു 😂😂😅അമ്മ ഒരേ വൈബ് ❤
Adipoli..
Super script
ക്ളീറ്റോ എന്ന ഉണ്ട കണ്ണനെ അളിയൻസ് സീരിയൽ നിന്നും മാറ്റിയാൽ കുറച്ചു കാലം കൂടി ഈ സീരിയൽ ഓടും ഈ ഉണ്ടാകണ്ണനെ ഓഡിയന്സ് വെറുത്തു തുടങ്ങി ഡയറക്ടർ ശ്രെദ്ധിച്ചാൽ കൊള്ളാം
ഇതിൽ എന്താ പ്രശ്നം. അവർ മാന്യന്മാരാണ് തോന്നി വിളിച്ചു. കൊടങ്ങാവിള brothers കൂതറയാണെന്ന് തോന്നിക്കാണും. അവർ വിളിച്ചില്ല 😂 മാന്യനായ അമ്മാവനെ വിരട്ടുന്ന റൊണാൾഡിനെ കണ്ടാൽ പ്രക്ഷകർക്കും അത് വിശ്വാസം വരും 😂
Respected Rajesh sir, u r telecasting the episode from Trivandrum so we never heard the " muta varutha thu " . If u can please change. Regards sir.
മറ്റുള്ളവരുടെ വീട്ടിൽ വന്നു താമസിച്ചിട്ടു തമ്മിൽ തല്ലിക്കുന്നതെന്തിനാ....
ഈ റൊണാൾഡ് വന്നതിനു ശേഷം,, അളിയൻസ് കാണാൻ ഒരു താത്പര്യവും ഇല്ല. ഇത്രയും മോശമായ ഒരു കതപാത്രം എന്തിനാണ് ഇതിൽ ഇട്ടിരിക്കുന്നത്??? ഭാര്യയെയും, മക്കളെയും ഇട്ടിട്ടു ബന്ധു വീട്ടിൽ വന്നു കിടന്നു, സർവ തരികിടകളും കാണിച്ചു,, തിന്നും കുടിച്ചും, വീട്ടുകാരെ തമ്മിൽ അടിപ്പിച്ചും... എന്തൊക്കെ വൃത്തികേടാണ്, ആ കതപാത്രം ചെയ്യുന്നത്!!!?? അയാൾ ഇല്ലായിരുന്നുവെങ്കിൽ,, അളിയൻസ് കാണാൻ നല്ല റെസ്സമായിരുന്നു...
അത് നിങ്ങളുടെ ഒരു തോന്നൽ മാത്രമാണ്
റൊണാൾഡോ വന്നപ്പോഴാണ് അളിയൻസ് കുറച്ചും കൂടി ഉഷാർ ആയത്
റൊണാൾഡോ റൊണാൾഡോ റൊണാൾഡോ❤️❤️❤️❤️❤️. ക്ലീറ്റസ് ചേട്ടന്റെ ഒപ്പരം നമ്മുടെ ഗിരി പാലക്കാട്. അമ്മാവൻ അവര് രണ്ടാളും തകർക്കും പഴക്കും ചെന്ന് അഭിനേതാക്കൾ അവരുടെ കൂടെ നമ്മുടെ സ്കിറ്റ് ഒക്കെ കളിച്ചു നടന്നിരുന്ന കൊട്ടാരക്കരക്കാരൻ ചങ്ക് മച്ചാമ്പി എന്നാ അഭിനയമാ തങ്കം ചേച്ചി അവരുടെ കൂടെയൊക്കെ കട്ടക്ക് പിടിച്ചു നിന്ന എന്റെ റൊണാൾഡോ റൊണാൾഡോ റൊണാൾഡോ ഐ ലവ് യു👍👍👍👍👍❤️❤️❤️❤️❤️❤️🙏🙏🙏
Idiyum vettum kuthum pattuseenum ullathinal cinima ishtamillatha enikku aliyans oru anugrahamanu 👍👌
റൊണാൾഡ് മഹാ ബോർ ആണ്. കുടുംബം കലക്കി.
എഴുതി കൃത്യമായി തയ്യാറാക്കിയതിരകഥ സംഭാഷണം അളിയൻസിന് ഉണ്ടാവുമോ?കഥത്രെഡ് ഈ ഭാവനാശാലികളായ അഭിനേതാക്കളിലൂടെ വികസിക്കുകയാണല്ലോ?
❤ ശരിയായ നിരീക്ഷണം
തങ്കം , ലില്ലി , അമ്മായിയെ എപ്പോഴും ഒരു മാതിരി പറയുന്നു , അത് വേണ്ട
അതെ😢 അവർ രണ്ടു പേരും എന്തൊക്കെ തോന്നിവാസം പറയുന്നു ഈ സുലു ചേച്ചിയെ പറ്റിയും ഓരോരുത്തരെ പറ്റിയും.. അത് ആരും ചോദ്യം ചെയ്താൽ അവര് തർക്കിച്ച് വാദിച്ച് സ്വയം ന്യായീകരിച്ച് നിക്കും..
അവർക്ക് ആരെയും പറയാം
സംവിധാന മികവ് തെളിഞ്ഞു കാണാം. കൂടെ പ്രകത്ഭരായ നടീനടന്മാരുടെ കഴിവും.
Kudumbam kalakki....ronald😂
Paavam ammavan verudhe vettill vannu chetha kettu😂😂😂😂❤
Grandma❤❤❤😂😂
Cleeto vs ronald ❤❤😂😂😂
Thangam ❤❤😂😂😂
Lilly ❤
Super episode 🥰🥰🥰❤️❤️❤️
Super as usual--- but you could have shown kanakkan returning without going to the housewarming-- then it would have been.supersonic
After so many days nice episode😂😂😂😂
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
Very good family. Why is everyone crtisizing poor ammavan
Greetings frm nigeria guys🎉🇳🇬🎉
പ്രായമായ ആൾക്കാരോട് എങ്ങിനെ സംസാരിക്കണം എന്ന് അറിയാത്ത. കുറെ ആളുകൾ😢😢😢
എന്നാലും തങ്കം അമ്മയോടങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു
പാവം അമ്മയെ ഇങ്ങനെ ശിക്ഷിക്കണ്ടായിരുന്നു തങ്കം 😀 അമ്മായി എന്തോ പറഞ്ഞെന്ന് വച്ച് തങ്കം അമ്മക്ക് കൊടുത്തത് കഴിക്കാൻ പറ്റാത്ത ഭക്ഷണം അതും ഒരു ദിവസം ലില്ലിയെ കണ്ടു പഠിക്ക് തങ്കം.......
തങ്കത്തെ കുറിച്ചുള്ള അമ്മാവന്റെ ഡയലോഗ് 😅😅😅
റൊണാൾഡോ വന്നതിന് ശേഷമാണ് അളിയൻസ് കുറച്ചുകൂടി ഉഷാർആയത്.
കൊടുങ്ങാവിളയിലെ കോളനിവാണങ്ങൾ 😂😂
👍🏼👍🏼👍🏼👍🏼
Foodum aliyansum adipoli combinationaaaa😂
Ee അമ്മ ഇടയ്ക്കു ഭയങ്കര ഓവർ
Thudangi, she’s following the script
Ee nadi maathramaanu over aakaathe manoharamaayi abhinayikkunnathu.
She is a talented actress
19:4 തങ്കം സൂപ്പർ 🎉❤😂😂😂
തങ്കത്തിന്റെ ത്തി ത്തി ത്തെ ഞാൻ ഇടക്കി എടുക്കാറുണ്ട് 😂😂
Njanum 🤭🤭
@@heaven_spot.__3678 😜😜
ഞാനും😂
എനിക്ക് അത് കേൾക്കുന്നതെ വെറുപ്പ്
@@jayasreejayadevan8123 എന്നാ കേൾക്കണ്ട😛😛
അമ്മാവൻ വന്നു പെട്ടത് പോലെയായി 🤣😂
ഞാൻ കണ്ടിട്ടേ ഉറങ്ങാറുള്ളു.... ❤️
മഹാ മോശം എപ്പിസോഡ്
Kodangavilakkaru paniyedukkathey thonnunnnavaranu ennu hotel kmamanu manassilsyi atha kshanikkathathu. Nannayi
ആരൊക്കെ ആദ്യം 😂😂👍
തടിയൻ ഇല്ലാത്ത ടിപ്പിസോഡ്സ് ഞങ്ങൾ കാണാറുണ്ട്
Today episode superb 😂
Adipoli episode 😂
റൊണാൾഡ് പാര... തീരെ മോശം.
Sathyam purushanmar ethra tharam ketta swabhavam padila
ക്ളീറ്റോയ്ക്ക് ദേണ്ണം മാത്രമേ ഉള്ളു, റൊണാൾഡിനെ ഇറക്കിവിട്ടില്ലെങ്കിൽ ഈ രണ്ട് കുടുംബം തകർന്ന് പോകും
ഞാൻ എല്ലാ ദിവസവും 2 കൊല്ലമായി കാണാറുണ്ട്.
തങ്കം ഉരുണ്ട് കളിക്കുമ്പോൾ ഒന്നു പൊട്ടിക്കണം എന്ന് തോന്നി
ഭിക്ഷക്കാർ വിളിക്കുന്നത് പോലാണ് തങ്കം വിളിക്കുന്നത്
Ronald killadi from aliyans ❤🎉
എനിക്ക് തങ്കം തി തി തൈ എന്ന് പറയുന്നത് ഇഷ്ട്ടം അല്ല
സൂപ്പർ എപ്പിസോഡ്
Super super
അടിപൊളി എപ്പിസോഡ് 👍
അളിയൻസ് ഖത്തറിൽ നിന്നും കാണുന്നവർ ഉണ്ടോ.
എല്ലാവരും നല്ലപോലെ തിളങ്ങി 👍
ഇതു കിടുക്കി .😂😂 👌👌
ഇതെന്ത് കഥ അങ്ങനെയുണ്ടോ?😅
പക്വത എന്നായിരുന്നു ഇന്നത്തെ എപ്പിസോഡിന് പേരിടേണ്ടത് 😀😀😀
തങ്കം ഉണ്ടോ എങ്കിൽ കാണും
ഇല്ലാത്ത പ്രശ്നം ഉണ്ടാക്കുന്ന റൊണാൽഡിനെ ഒന്നൊഴിവാക്കികൂടെ?
പ്രശ്നം ഉണ്ടെങ്കിൽ അല്ലേ കഥ ഉള്ളൂ
Ronald ഉള്ളത് കൊണ്ട് ആണ് ഇപ്പോൾ പണ്ടത്തെക്കാൾ നല്ലത് ആണ്
it's just a story
റൊണാൾഡ് എന്തിനാ വല്ലവന്റെയും വീട്ടിൽ ആളാവുന്നത്
Kanagan sir evide poyi orupad ayalo kandit
അമ്മ വല്ലതും തരണേ ഇ അമ്മ വിളി ഒന്ന് നിർത്തു തങ്കം അമ്മേ എന്ന് വിളിക്ക്
😅
മറിമായം ആണ് ശരിക്കും തമാശ. അളിയൻസ് ചിരിക്കാൻ ഉള്ളത് അല്ല. കുടുംബം സ്നേഹം അതൊക്കെ കാണുന്നത് വേറെയൊരു ഫീൽ ആണ്. അതാണ് അളിയൻസ് വേറിട്ട് നിൽക്കുന്നത്. അത് കൊണ്ട് ആണ് റോസ് മേരിയെയും അ പയ്യനെയും ഇഷ്ടപ്പെടാത്തത്. നല്ലൊരു കുടുംബ ഫീൽ അമ്മ മാമൻ മാമി ക്ലിറ്റോ തങ്കം മുത്ത് കനകൻ ലില്ലി,റൊണാൾഡ് പിന്നെ പപ്പയും തമ്പി ചേട്ടനും സുലു ചേച്ചിയും കുടുംബശ്രീയും അൻസറും നടരാജനും.....അങ്ങനെ നന്മ ഉളളവർ മതി. പഴേ തക്കുടു നന്നായിരുന്നു. ഇപ്പോഴത്തേത് ഈ കുടുംബത്തിന് ചേരില്ല. കുഞ്ഞമ്മച്ചിയെ പോലും ഇഷ്ടപ്പെടാം
Appo thankathinte elayamonu entha kuzhappam?❤
Ronald ഒരു നന്ദിയുമില്ല, എന്തൊക്കെ ചെയ്തു കൊടുത്താലും, നുണയും ഏഷണിയും പറയുന്ന കുഴിത്തുരുമ്പു സ്വഭാവം,. Not agood charactor
എന്താ ഇത്
വരെ മോശം
നല്ല എപ്പിസോഡ് എല്ലാവരും നന്നായി. അമ്മാവൻ അമ്മ സൂപ്പർ
വളരെ ബോർ ആണ്,വന്നുവന്ന് കാണാൻ തോന്നുന്നില്ല.
Adipoli👌🏻👌🏻👌🏻
റൊണാൾഡോ ഉള്ളത് കൊണ്ട് അളിയൻസ് കലക്കി 👍👍👍
Yes
Ronald ന് അര്ഹത ഇല്ല aliyans തുടര്ന്ന് കൊണ്ട് പോകാന്.
പ്രേക്ഷകര് skip ചെയ്തു തുടങ്ങി
Koppaaaa
I don’t skip
Yes
Skip cheyula
കൊള്ളാം നമ്മൾ ഉറുമ്പ് പൊടി പാർട്ടിയാ 😂😂😂
സൂപ്പർ 👍👍
ഇന്നത്തെ എപ്പിസോഡ് ഒട്ടും പോര ഒരു രസമില്ല..
Nice
Ronaldoye thalli odikkamo please 🥺
Ronaldu,Cleeto,Thangam,Ratnamma- Wastu,Boru😊
Crackpot Ammaavan😂😂😂😂😂
Ammaavan Wastu characteru
Ronald kandal veruppu thonunnu
ലില്ലി നല്ല ഭംഗി
Super misha😺
അമ്മാവൻ പോയിട്ടുണ്ടെങ്കിൽ അത് തുറന്ന് പറയണമായിരുന്നു.