അമ്മയുടെ പ്രാർത്ഥനയുടെ വില മക്കൾ തിരിച്ചറിയുംfr. mathewvayalamannil

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 82

  • @dhanyanobi5720
    @dhanyanobi5720 4 ชั่วโมงที่ผ่านมา +2

    എൻ്റെ കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ🙏

  • @shybaanil
    @shybaanil 2 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയേ ഞങ്ങൾക്ക് ദാനമായി തന്ന മകളെ വഴി നടത്തണമേ

  • @bindhuvargeshe1117
    @bindhuvargeshe1117 วันที่ผ่านมา +15

    എൻ്റെ ഈശോയെ എൻ്റെ കുഞ്ഞുങ്ങളെ ഞാൻ അങ്ങയുടെ കയികളിൽ സമർപ്പിക്കുന്നു കത്തുകൊള്ളനെ

  • @elsammatomson
    @elsammatomson วันที่ผ่านมา +14

    യേശുവേദാവീദിൻ്റെ പുത്രാ എൻ്റെ മക്കളോട്
    കരുണ കാണിക്കണമെ. ആമ്മേൻ

  • @minimolmathai19
    @minimolmathai19 วันที่ผ่านมา +11

    എൻ്റെ യേശുവേ എൻ്റെ രണ്ട് മക്കളേയും അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് സ്വന്തമായി ദൈവ അനുഗ്രഹമുള്ള ഒരു വീടും സ്ഥലവും തരണമേ അപ്പ

  • @SusanJoseph-f8k
    @SusanJoseph-f8k วันที่ผ่านมา +9

    എന്റെ കർത്താവെ അവിടുന്ന് ദാനമായി തന്ന മക്കളെ അനുഗ്രഹിക്കട്ടെ

  • @minijose607
    @minijose607 วันที่ผ่านมา +5

    എൻ്റെ രണ്ട് മക്കളെയും ഞാൻ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ യേശുവെ അവരുടെ പഠന മേഖലയെ സമർപ്പിക്കുന്നു

    • @seemabinu3099
      @seemabinu3099 วันที่ผ่านมา

      Ente3 makkaleyum samarppikunnu

  • @MolammaSain
    @MolammaSain วันที่ผ่านมา +6

    യേശുവേ എന്റെ മക്കളെയും ലോകം മുഴുവനും മുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണെ🙏🙏🙏😭😭

  • @jessygomez159
    @jessygomez159 5 ชั่วโมงที่ผ่านมา +1

    കർത്താവേ ദാവി തിൻ്റെ പുത്ര എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @sheela1374
    @sheela1374 วันที่ผ่านมา +8

    കർത്താവേ ദാവിദിൻ്റെ പുത്രാ എന്നിൽ കനിയണമേ

  • @tencybinsu8263
    @tencybinsu8263 วันที่ผ่านมา +6

    യേശുവേ, പരിശുദ്ധത്മാവിന്റ വര ദാന ഫലങ്ങളാൽ എല്ലാ മക്കളെയും നിറക്കണേ.. 🙏🏻🙏🏻🙏🏻

  • @AmbliyAmbliysanthosh
    @AmbliyAmbliysanthosh วันที่ผ่านมา +2

    ഈശോ നാഥാ എന്റെ പ്രാർത്ഥന കേൾക്കണമെ എന്റെ ജീവിത പങ്കാളി മക്കൾ അവരുടെ വിദ്യാഭ്യാസം അനുഗ്രഹിക്കണമേ നാഥാകൈവിടരുതേ ആമ്മേൻ

  • @shylajose1630
    @shylajose1630 ชั่วโมงที่ผ่านมา

    eeshoya enta makanayum badhichirickunna pishajika shakthiyil ninnu viduthal kodukana ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @JincyJhonson-m1l
    @JincyJhonson-m1l 6 ชั่วโมงที่ผ่านมา +1

    Thank God. Thank God. God bless you father very healing very powerful very valuable message🙏🙏🙏🙏🙏🙏

  • @rosysebastian1098
    @rosysebastian1098 18 ชั่วโมงที่ผ่านมา +1

    യേശുവേ എന്റെ 2 മക്കളെ യും സമർപ്പിക്കുന്നു. 🙏🏽

  • @mercypa289
    @mercypa289 วันที่ผ่านมา +2

    ഈശോയെ അനുഗ്രഹിക്കണമേ 🙏മക്കളെ anugrahikaname🙏ഈശോയെ വഴി nadathaname🙏മക്കളെ അമ്മയുടെ നീല angiyal പൊതിഞ്ഞു സൂഷിക്കണമേ 🙏 ഈശോയെ മക്കൾക്ക്‌ നല്ല വിജയം nalkaname🙏അരുപിയാൽ നിറക്കണമേ 🙏🙏 അമ്മുവിന് നല്ല കോഴ്സ് പഠിക്കുവാൻ anugrahikaname🙏🙏 ഈശോയെ ഈശോയെ 🙏🙏🙏🙏

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 วันที่ผ่านมา +2

    കർത്താവേ. എന്റെ മകന്റ അസുഖം മാറി. സുഖംപ്രാപിയ്ക്കണ. ജോലി തടസം മാറ്റിതര ണെ. അന്ഗ്രഹിയ്ക്കണ ആമേൻ🙏🙏🙏

  • @geetharanir1341
    @geetharanir1341 วันที่ผ่านมา +3

    യേശുവേ, ദാവീദ് പുത്ര എന്റെ പ്രാർത്ഥന കേൾക്കണേ

  • @JincyJhonson-m1l
    @JincyJhonson-m1l 6 ชั่วโมงที่ผ่านมา +1

    Yesuvinte namathil kunjumakkale visudhiyil valarthaan anugrahikkananamey🙏🙏🙏 eesoye kunjumakkale daivaviswaaamullavarakkanamey🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏 eesoye kunjumakkale nalla swabhavathil valarthaan anugrahikkananamey🙏🙏🙏🙏🙏🙏 eesoye makkalkku njanam pakarnnu kodukkaney🙏 eesoye makkalkku ormayum sradhayum padikkanulla aahrahavum koduthu anugrahikkananamey🙏🙏🙏🙏🙏🙏🙏

  • @DaisyJoseph-g7l
    @DaisyJoseph-g7l วันที่ผ่านมา +2

    ഈശോ എന്റെ മകൾക് നല്ല ഒരു വിവാഹം നടത്തി തരേണമേ

  • @sindhusunny3208
    @sindhusunny3208 วันที่ผ่านมา +2

    ആമേൻ എന്റെ ദൈവത്തിനു ഒരായിരം നന്ദി ആമേൻ

  • @princyshiji8414
    @princyshiji8414 วันที่ผ่านมา

    Karthve ente, മക്കളെ അനുഗ്രഹിക്കേണമേ

  • @vijayakumaris5022
    @vijayakumaris5022 วันที่ผ่านมา

    Yesuve ente molude vishayathil njan karanju prarthikkunna vishayathil alfudam cheyyaname, amen.

  • @JincyJhonson-m1l
    @JincyJhonson-m1l 6 ชั่วโมงที่ผ่านมา +1

    Eesoye🙏🙏🙏🙏🙏 kunjumakkalde mosam swabhavangal anusaranakkedu padikkanulla alasatha madi vaasi mattitharaney🙏🙏🙏 eesoye🙏🙏🙏 makkalkku nalla jeevithavum bhaviyum education um koduthu anugrahikkananamey🙏🙏🙏🙏🙏🙏

  • @thankachanm.c4
    @thankachanm.c4 วันที่ผ่านมา

    Eeshoye ente makkale Anugrahikaname

  • @sallygeorge996
    @sallygeorge996 14 นาทีที่ผ่านมา

    amen praise the lord 🙏

  • @Sreedevinadh
    @Sreedevinadh 16 ชั่วโมงที่ผ่านมา +2

    Amen Amen Amen Amen Amen Amen Amen Amen 🙏

  • @manjualias5331
    @manjualias5331 21 ชั่วโมงที่ผ่านมา

    Mariyathinu sahayikkeneme Amen

  • @lyzammathomas4930
    @lyzammathomas4930 7 ชั่วโมงที่ผ่านมา

    ഈശോയെ എൻ്റെ മകനു ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ

  • @bindujain639
    @bindujain639 วันที่ผ่านมา

    Eeshoye... Ente kunjine, daivanugrahamulla kunjayi avidunnu valarthaname. Eppozhum njangalude koode undayirikkename🙏 amen

  • @suseelababu3817
    @suseelababu3817 วันที่ผ่านมา

    എന്റെ ഈശോ അപ്പാ ഹൃദയം നുറുങ്ങി ആണ് 😭നാഥാ പ്രാർത്ഥിക്കുന്നെ ❤️അപ്പാ എനിക്ക് സമാധാനത്തോടെ കൂടി വീട്ടിൽ പോകണം.. അപ്പാ ❤️ഈ സഹോദരൻ ചിലവ് കുറച്ച് ആഹാരം ഉണ്ടാക്കാൻ ഉള്ള മനസ്സ് കൊടുക്കണേ തമ്പുരാനെ 🙏🏻🌹ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹

  • @JincyJhonson-m1l
    @JincyJhonson-m1l 6 ชั่วโมงที่ผ่านมา +1

    Eesoye🙏🙏🙏🙏 angu thanna kunjumakkala angayude makkala angu thanna jeevithama chettana angayude thiruhridayathil Samrakshikkanamey🙏 eesoye kunjumakkale chettane enne ella aapathil ninnum sapavakkukalil ninnum pakarchavyadhikalil ninnum rogangalil ninnum apakadangalil ninnum pettannulla maranathil ninnum rakshikkaney🙏🙏🙏🙏🙏🙏

  • @mcacademy7840
    @mcacademy7840 19 ชั่วโมงที่ผ่านมา

    മക്കളെ അനുഗ്രഹിക്കണേ 🙏

  • @MolammaThampi
    @MolammaThampi 18 ชั่วโมงที่ผ่านมา

    ESO Ella rogikaleyu karengaleke tharunnu anugrahekeneme roga sukkayam kodukane nanni nanni appa 🙏

  • @treesatvarghese9238
    @treesatvarghese9238 4 ชั่วโมงที่ผ่านมา

    Ende kartave danamay tanna makele angeyude karangalil alpikyunu molk kunjine kodt anughahilkyename mon ne jivapangali tarename amen amen amen yeshuve nanni yeshuve nanni yeshuve nanni ❤

  • @rosysebastian1098
    @rosysebastian1098 18 ชั่วโมงที่ผ่านมา

    യേശുവേ 10 ക്ലാസ്സിൽ പഠിക്കുന്ന മോനെ ( ആന്റണി ) സമർപ്പിക്കുന്നു, നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ, SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണെ ഈശോയെ കൂടെ ഇരുന്നു പഠിപ്പിക്കാൻ ഞാൻ കൂടെ ഇല്ല ( ഞാൻ itelyil ആണ് ) ഈശോയെ മോനെ സഹായിക്കാൻ കൂടെ എപ്പോഴും ഉണ്ടാകണേ 🙏🏽🙏🏽

  • @pushpaxavier2425
    @pushpaxavier2425 59 นาทีที่ผ่านมา

    Amen,,,Amen,,,Amen🙏🙏🙏🙏🙏🙏

  • @lisajames2384
    @lisajames2384 วันที่ผ่านมา

    Yesuve ente kunungale anugrahikkaname.avarude duswabhavam ellam Matti tharaname.

  • @mariammamathew1699
    @mariammamathew1699 วันที่ผ่านมา

    Amen Hallelujah.

  • @minivarghese796
    @minivarghese796 วันที่ผ่านมา

    Ente Kudumbathinuvedi Prarthikkenameeee

  • @ShikeshKumar-q1f
    @ShikeshKumar-q1f 5 ชั่วโมงที่ผ่านมา

    Eshoye.Nanni🌹

  • @shaibymathew4636
    @shaibymathew4636 วันที่ผ่านมา

    Yesuve nanthy suthy amen

  • @JessyShaji-p2f
    @JessyShaji-p2f วันที่ผ่านมา

    പരിശുദ്ധ ൽ മാവെ വാവിയായ എന്റെ യും എന്റെ രണ്ട് മക്കളുടെ മേൽ ലും പരിശുദ്ധ ൽ മാവ് അ പി ഷേകം ഉണ്ട കണവേ എന്ന് എനിക്ക് വെണ്ടി പ്രാർത്ഥിക്കണമേ എന്ന് താഴ്മ്മയായി അപേക്ഷിക്കുന്നു.🙏🙏🙏🙏🙏🙏😭😭😭😭❤️❤️😭❤️❤️❤️❤️❤️ 4:36

  • @Thakkudu657
    @Thakkudu657 วันที่ผ่านมา

    എന്റെ മക്കൾ അലൻ അജസ് എന്നീ മക്കളെ അനുഗ്രഹിക്കണ മേ 🙏🙏🙏

  • @sallybabu7888
    @sallybabu7888 วันที่ผ่านมา

    Yeshu Appacha karuna thonnane.🙏🙏

  • @Minics677
    @Minics677 วันที่ผ่านมา

    കുടുംബത്തിലെ സ്വസ്ഥത pokkunna വ്യക്തികൾ പരമാത്മാ നിറയണേ സർവർക്കും മംഗളം ഉണ്ടാവട്ടെ 🙏🙏🙏amen

  • @lailalailavk163
    @lailalailavk163 16 ชั่วโมงที่ผ่านมา

    Amean 🙏🌹Aveamaria 🙏🌹

  • @minivarghese796
    @minivarghese796 วันที่ผ่านมา

    Ente, Moluku Vendi Prarthikkenameeee

  • @elsymohan5929
    @elsymohan5929 วันที่ผ่านมา

    Amen

  • @jollymathew5357
    @jollymathew5357 วันที่ผ่านมา

    Bless my family

  • @bindumathews
    @bindumathews วันที่ผ่านมา

    Please pray for my children

  • @salyraju6724
    @salyraju6724 วันที่ผ่านมา

    Ente eshoya ente makkala kathukolana

  • @beenamathew3691
    @beenamathew3691 วันที่ผ่านมา

    Please pray for our children's job and their bright future 🙏 🙌

  • @beenamathew3691
    @beenamathew3691 วันที่ผ่านมา

    Glory to God almighty 🙏 🙌

  • @beenamathew3691
    @beenamathew3691 วันที่ผ่านมา

    Hallelujah sthoram

  • @sajilathomas9686
    @sajilathomas9686 วันที่ผ่านมา +22

    മകൾ ശേബ രോഗം എന്താണെന്നറിയില്ല അതി ശക്തമായ ശരീര വേദന അനുഭവിക്കുന്നു പ്രത്യേകം പ്രാർത്ഥിക്കണം

    • @RohithSRRohithSR
      @RohithSRRohithSR วันที่ผ่านมา +2

      ഈശോയെ ഈ മകൾക്ക് രോഗ സൗഖ്യം നൽകണമേ 🙏🏻🙏🏻🙏🏻🙏🏻

    • @renyphilip1327
      @renyphilip1327 วันที่ผ่านมา

      🙏🙏🙏

  • @shollyshaju1858
    @shollyshaju1858 วันที่ผ่านมา

    Essoye ente makkale sparssikename

  • @ambilipriyesh-qn4ld
    @ambilipriyesh-qn4ld วันที่ผ่านมา

    Eshoye ente makakane kathikollane

  • @reenaabraham3343
    @reenaabraham3343 วันที่ผ่านมา

    Amen🙏

  • @vasantharobert9505
    @vasantharobert9505 วันที่ผ่านมา +1

    Amma madha please help my daughter marriage Amma

  • @soniastellus1
    @soniastellus1 วันที่ผ่านมา +1

    യേശു അവിടെ നിന്നു പുറപ്പെട്ട്‌ ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി.
    മത്തായി 15 : 21
    അപ്പോള്‍ ആ പ്രദേശത്തുനിന്ന്‌ ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്‌ഷിച്ചു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ! എന്റെ മകളെ പിശാച്‌ ക്രൂരമായി ബാധിച്ചിരിക്കുന്നു.
    മത്തായി 15 : 22
    എന്നാല്‍, അവന്‍ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്‍മാര്‍ അവനോട്‌ അഭ്യര്‍ഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ.
    മത്തായി 15 : 23
    അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്‌ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നത്‌.
    മത്തായി 15 : 24
    എന്നാല്‍, അവള്‍ അവനെ പ്രണമിച്ച്‌ കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന്‌ അപേക്‌ഷിച്ചു.
    മത്തായി 15 : 25
    അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത്‌ നായ്‌ക്കള്‍ക്ക്‌ എറിഞ്ഞുകൊടുക്കുന്നത്‌ ഉചിതമല്ല.
    മത്തായി 15 : 26
    അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്‌ക്കളുംയജമാനന്‍മാരുടെമേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ.
    മത്തായി 15 : 27
    യേശു പറഞ്ഞു: സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.
    മത്തായി 15 : 28

  • @EdwinEdwin-y7m
    @EdwinEdwin-y7m วันที่ผ่านมา

    Tisha❤❤❤❤❤❤

  • @shylajose1630
    @shylajose1630 ชั่วโมงที่ผ่านมา

    Njan ee oru niyogam vechu prathickan thudanghiyittu oru 10 varsham kazhinjittundu ethu vara eesho sathichu thannilla njan marickunnathini mumpu enta makanoru manasntharem kodukana eeshoppa 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rinitp6628
    @rinitp6628 วันที่ผ่านมา +1

    Esoye ante makkale katholanea

  • @shalinid3668
    @shalinid3668 วันที่ผ่านมา

    ಆಮೆನ್

  • @rejikichu
    @rejikichu วันที่ผ่านมา

    Eshoye ente makan exam l nalla markode koodi vijayikkan anugrahikkename🙏🙏

  • @romeoantony9696
    @romeoantony9696 14 ชั่วโมงที่ผ่านมา

    Robinson.Roshni.Reshma.അനുഗ്രഹിക്കണം

  • @shollyshaju1858
    @shollyshaju1858 วันที่ผ่านมา

    Dubayiyil joli cheyunna ente mole sparssikename

  • @SwapanaSebastian
    @SwapanaSebastian ชั่วโมงที่ผ่านมา

    moleda mobile kali nirthi tharana🙏

  • @SandranormanSandranorman
    @SandranormanSandranorman วันที่ผ่านมา

    Ente makante cheetha sobavam maattitharane

  • @jincybiju3237
    @jincybiju3237 21 ชั่วโมงที่ผ่านมา

    Ente Monte leg vedanayum neerum mati tharane

  • @radhasukumaran4803
    @radhasukumaran4803 17 ชั่วโมงที่ผ่านมา

    അച്ഛാ എന്നും കണ്ണീരു കൊണ്ട് ദൈവം ത്തിന്റെ പാതo കഴുകി പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ പിന്നെ എപ്പോഴും സങ്കടം പറയാൻ എനിക്കു ദൈവം ഉള്ളു അച്ഛാ ഉപദേസി ച്ചിട്ടു ഒരുകാര്യം ഇല്യാ അച്ഛാ കരഞ്ഞു പ്രാർത്ഥിക്കുന്നു സങ്കടം കൊണ്ട് മക്കൾ ഭക്തി ഉള്ളവരായി മാറാൻ ദൈവം ത്തെ ആരാധിക്കുന്നവവരായി മാറാൻ പ്രാർത്ഥിക്കുന്നു പിന്നെ കടം വീടാനും വീട് താരനും രോഗം സൗഖ്യം താരനും എപ്പോഴും പ്രാർത്ഥന അച്ഛാ സങ്കടം പറയാൻ ദൈവം ഉള്ളു കരഞ്ഞു പറയും എല്ലാം സാഷ്യം പറയാൻ ദൈവം അനുഗ്രഹിക്കും എന്നു ഉറച്ചു വിശ്വസിച്ചു പ്രാർത്ഥിക്കുന്നു അച്ഛാ കൈ വിടില്യ ദൈവം എന്നെ കണ്ണീരോടെ ഉള്ള പ്രാർത്ഥനക്കു വില ഇടും അനുഗ്രഹിക്കും അച്ഛന്റെ പ്രാർത്ഥനക്കും ദൈവം വചനം ത്തിനും ഒരായിരം കൊടിനന്ദി പറയുന്നു ദൈവം ത്തോടുംഎപ്പോഴും ഒരായിരം കോടിപറയുന്നു

  • @SwapanaSebastian
    @SwapanaSebastian 59 นาทีที่ผ่านมา

    2 year BDS fees adakkan oru margam kanich tharana🙏

  • @shollyshaju1858
    @shollyshaju1858 วันที่ผ่านมา

    Essoye accident patti irikunna ente murivukal sughapeduthename

  • @SwapanaSebastian
    @SwapanaSebastian 57 นาทีที่ผ่านมา

    1 year BDS exam passakkana🙏

  • @SwapanaSebastian
    @SwapanaSebastian ชั่วโมงที่ผ่านมา

    saanak padikan thonnana🙏

  • @romeoantony9696
    @romeoantony9696 14 ชั่วโมงที่ผ่านมา

    Eva.Anviya.Lihan

  • @beenamathew3691
    @beenamathew3691 วันที่ผ่านมา

    Glory to God almighty 🙏 🙌