ആവശ്യമില്ലാത്ത ആളുകളെ മറക്കാൻ ഈയൊരു ഒറ്റ വീഡിയോ മതി.

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 1.2K

  • @ATHMAVISWASAM
    @ATHMAVISWASAM  ปีที่แล้ว +162

    ഒരു കാര്യം കൂടെ ഞാൻ ഇവിടെ ചേർക്കട്ടെ,
    വീണ്ടും വീണ്ടും അയാളെ പറ്റിയുള്ള ഓർമകൾ നിങ്ങളെ തകർക്കാൻ വരുമ്പോൾ ഒരു കാര്യം എടുത്ത് വായിക്കണം, കഴിയുമെങ്കിൽ ഫോണിലോ ഒരു പുസ്തകത്തിലോ ആരും കാണാത്ത രീതിയിൽ കുറെ പോയിൻ്റുകൾ എഴുതി വെക്കണം.
    അന്ന് നടന്ന സംഭവങ്ങളിൽ നിങ്ങളെ ഒരുപാട് വെറുപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത കാര്യങ്ങളും അയാൾ പോയത് കൊണ്ട് നിങ്ങൾക്ക് ഉണ്ടായ നേട്ടങ്ങളും.
    ചിലപ്പോൾ നിങ്ങളുടെ മാനം അത്കൊണ്ട് രക്ഷപെട്ടിട്ടുണ്ടാവാം.
    അതെല്ലാം പോസിറ്റീവ് ആണ്..
    ഓർത്തെടുത്ത് എഴുതി വെക്കുക,
    (Overall theme ഞാൻ അവിടെ ശരിക്കും രക്ഷപെടുകയാണ് ഉണ്ടായത് എന്നായിരിക്കണം.)
    ഓർമകൾ വരുമ്പോൾ ഇത് വായിക്കുക നിങ്ങളെ കൂടുതൽ ബോൾഡ് ആക്കുക, ആ നഷ്ടബോധം ഒരു രക്ഷപ്പെടൽ ആയി മാറുമ്പോൾ പതിയെ നിങൾ അയാളെ മറക്കും.

    • @soniya6511
      @soniya6511 ปีที่แล้ว +2

      💕

    • @sherlyagnes.3
      @sherlyagnes.3 ปีที่แล้ว +5

      5, 10, 15, 20 years back poyit oru kochu kunjine pole jeevichu thudanganam..🤍

    • @ambi328
      @ambi328 ปีที่แล้ว

      @@sherlyagnes.3 😂😂

    • @sayedthajudeen3379
      @sayedthajudeen3379 ปีที่แล้ว +1

      S.❤

    • @ambilik3826
      @ambilik3826 ปีที่แล้ว +1

      ​@@sherlyagnes.3അൽഷിമേഴ്സ് തുടങ്ങാൻ പ്രാർത്തിക്കാതെ...

  • @tilakputhenpurackal
    @tilakputhenpurackal ปีที่แล้ว +160

    ഈ video യുടെ comments കാണുമ്പോൾ എത്ര പേരാണ് ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത് എന്ന് അറിയുമ്പോൾ ദുഃഖം തോന്നുന്നു.... 😔 എല്ലാവർക്കും നന്മയുണ്ടാകട്ടെ... ♥️

  • @MeenuG.S
    @MeenuG.S ปีที่แล้ว +205

    ഞാനും പെട്ടുകിടക്കുവായിരുന്നു. ഡിപ്രഷൻ ആയിരുന്നു..3 മാസമായി അനുഭവിക്കുന്നു.. ഫുഡ് കഴിക്കാതെ ഒന്നും ചെയ്യാൻ പറ്റാതെ ഭ്രാന്തിയെപ്പോലെ നിന്നു. തലയ്ക്കകത്തു വല്ലാത്തൊരു ഭാരം ആയിരുന്നു നെഞ്ചുപൊട്ടുന്ന വേദന.. ഇനി അനുഭവിക്കാനൊന്നുമില്ല.. എനിക്ക് ജീവിച്ചേ പറ്റൂ.. എന്നെ ചതിച്ചവരുടെ കഷ്ടകാലം കാണാനെകിലും... തളരില്ലെന്നു സ്വയം തീരുമാനിച്ചു..

  • @Kavita-y2t
    @Kavita-y2t หลายเดือนก่อน +6

    ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് മറക്കാൻ പറ്റില്ല എന്നുള്ളതാണ് സത്യം

  • @RN-xi8tc
    @RN-xi8tc 11 หลายเดือนก่อน +34

    നിങ്ങൾ ഒരു പാരുടെ ജീവിതം ആണ് രക്ഷപെടുത്തിയത് നിങ്ങളെ ദൈവം രക്ഷിക്കട്ടെ

  • @thomas8685
    @thomas8685 ปีที่แล้ว +92

    പണ്ടാരം ഇപ്പോഴാണ് സമാധാനം കുറെ നാളായി ഓർമ്മകൾ വേട്ടയാടുന്നു.... ഇനി ധൈര്യമായി ....... ഇ വീഡിയോ എനിക്ക് വേണ്ടി മാത്രം

    • @Lotus_lover_
      @Lotus_lover_ 10 หลายเดือนก่อน

      😂😂😂😂❤️❤️❤️

  • @amalasiby4522
    @amalasiby4522 11 หลายเดือนก่อน +21

    നിങ്ങൾ ലാസ്റ്റ് പറഞ്ഞത് വളരെ ശരിയാണ് നമ്മൾ ചിന്തിക്കുന്ന ആ ആള് നമ്മളെ പറ്റി ഓർക്കുന്നു പോലും ഇല്ല അവൻ ഹാപ്പി ആയിട്ട് ജീവിക്കുവാണേ ഞാനാ പൊട്ടി എനിക്ക് അവർക്ക് ഇതൊക്കെ ടൈം പാസ്സ് ഇതിനുയൊക്കെ ദെയ്‌വം കൊടുത്തോളും ശിഷ ഈ വീഡിയോ എനിക്കും വേണ്ടി ഉള്ളതാ ഇനിം എന്റെ ചിന്തയും മറ്റും ഓക്കേ

    • @sowmyajackson5670
      @sowmyajackson5670 2 หลายเดือนก่อน +2

      Same, ഞാനും അങ്ങനെ വിചാരിക്കുന്നുള്ളു, ഇന്നു അടിച്ചു പൊളിച്ചു, കുറെ instagram, face book, whats up photo shoot നടത്തി സുഗിക്കട്ടെ. എപ്പോഴായാലും അവരെ ഓർത്തു നമ്മൾ ഒഴുക്കിയ കണ്ണീർ നെ ദൈവം കണക്ക് ചോദിക്കാതെ ഭൂമിയിൽ നിന്ന് എടുക്കില്ല. അത് കാണണം മാത്രം ഞാനും ആഗ്രഹിക്കുന്നുള്ളൂ.

  • @shemishemi7466
    @shemishemi7466 11 หลายเดือนก่อน +18

    അത്ഭുതം തോന്നി പോവാ ഈ ഒരു സിറ്റുവേഷൻ കടന്നു പോകുന്ന ടൈമിൽ തന്നെ ഈ വീഡിയോ കാണാൻ പറ്റിയത് എനിക്ക് വേണ്ടിയുള്ള വീഡിയോ തന്നെ ❤😒

  • @sujathas2419
    @sujathas2419 11 หลายเดือนก่อน +9

    ഇത് പോലെ ഒരു സങ്കർഷം മൂലം ഞാൻ ടെൻഷൻ അടിച്ചു ഇരിക്കുവാണ് ഇപ്പോൾ സമാധാനം ആയി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @halimahali8856
    @halimahali8856 ปีที่แล้ว +40

    സത്യം നിങ്ങള് പറഞ്ഞത് ശെരിക്കും സത്യം ആണ്.... Insha allah ഇനി അവനെ ഓർത്ത് എന്റെ സമയം കളയില്ല

  • @greeshmatg8328
    @greeshmatg8328 ปีที่แล้ว +387

    ഇതെനിക്ക് വേണ്ടി ചെയ്ത വീഡിയോ aanu♥️♥️♥️♥️

  • @SumanathVasantha
    @SumanathVasantha 9 หลายเดือนก่อน +12

    അനുഭവിക്കണം എന്റെ ജീവിതം തകർത്തിട്ട് ആരുടെ കൂടെ പോയാലും നശിക്കുന്നത് കാണണം എന്നെ മരണം വരെ കൊണ്ട് എത്തിച്ചിട്ട് പോയ മഹാ പാപി

  • @h-m-88
    @h-m-88 ปีที่แล้ว +75

    കുറെ കമൻ്റ് കണ്ടു ചിരി വന്നു ഞാൻ ഒരു കാര്യം പറയാം ആരും ആരെ കുറിച്ചും ഡിപ്രഷൻ അടിക്കേണ്ട കാര്യമില്ല കാരണം സ്നേഹം ഒന്ന് ഇല്ല തിരിച്ചും മറിച്ചും only മുതലാക്കൽ മാത്രം അത് തന്ത്ര പരമായും അല്ലാതെയും

    • @athirasumesh964
      @athirasumesh964 6 หลายเดือนก่อน

      Yes

    • @universelover-vp7pw
      @universelover-vp7pw 6 หลายเดือนก่อน

      💯

    • @Sanaedits-v1z
      @Sanaedits-v1z 3 หลายเดือนก่อน

      Exactly

    • @MalavikaMalu-t3f
      @MalavikaMalu-t3f 3 หลายเดือนก่อน +4

      ഈ ഒരൊറ്റ കമന്റ് ആണ് ഞാൻ ഇത്ര മാറിയത്... Thankyou thankyou 🥰

    • @gracyben3216
      @gracyben3216 2 หลายเดือนก่อน

      Yes

  • @IGSA-d3b
    @IGSA-d3b ปีที่แล้ว +33

    സർ നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാനിപ്പോൾ ഒരു മോട്ടിവേഷൻ ചാനൽ നടത്തുന്നുണ്ട്. അപ്പോൾ എനിക്ക് തോന്നുന്നു സ്നേഹത്തെക്കുറിച്ച് പറയുന്ന വീഡിയോ ആണ് ആളുകൾ കൂടുതലായി കാണുന്നത്. എല്ലാവർക്കും ഇപ്പോൾ ഏറ്റവും കൂടുതൽ വേണ്ടത് അതാണ്. പക്ഷേ എന്റെ ഉദ്ദേശ്യം അത് മറ്റൊരാളുടെ പിന്നാലെ പോയാൽ ഒരിക്കലും കിട്ടില്ല എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ്. കാരണം ഒരാളുടെ പിന്നാലെ പോവുക എന്നത് നമ്മുടെ സന്തോഷത്തിന്റെ താക്കോൽ അവരുടെ കയ്യിൽ കൊടുക്കുക എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആരെയും നമുക്ക് സ്നേഹിക്കാം പക്ഷേ ഒരു പരിധിയിൽ കവിഞ്ഞ് ആകരുത്. പരിധിവെക്കാൻ ആണ് ആർക്കും കഴിയാത്തത്. ഒരാളെ ഓർത്ത് നമ്മൾ വിഷമിക്കുമ്പോൾ അവരുടെ കാര്യങ്ങളിൽ മുഴുകി സന്തോഷത്തോടെ ഇരിക്കുകയായിരിക്കും. എന്തിനാണ് വെറുതെ ഈ ജീവിതത്തിൽ നമുക്ക് സന്തോഷിക്കാനുള്ള അവസരം മറ്റൊരാളെ ഓർത്ത് വെറുതെ നഷ്ടമാകുന്നത്. എല്ലാവർക്കും നല്ല രീതിയിൽ ചിന്തിക്കാനും മുന്നോട്ടുപോകാനും കഴിയട്ടെ

    • @ambikaambika6875
      @ambikaambika6875 ปีที่แล้ว +1

      അവനവൻ അവനവനെ തന്നെ സ്നേഹിക്കാൻ പഠിക്കുക അവനവന് ഇഷ്ടപ്പെട്ട കാര്യങ ചെയ്യുക ജീവിതം മനോഹരമായിരിക്കും
      എഴുത്തും വായനയും പാട്ട് കേൾക്കലും ശീലമാക്കുക

    • @binum5814
      @binum5814 11 หลายเดือนก่อน +1

      ❤️❤️👍

    • @Lotus_lover_
      @Lotus_lover_ 10 หลายเดือนก่อน +1

      😂😂😂😂

    • @Pscaddicted
      @Pscaddicted 10 หลายเดือนก่อน +1

      അതൊക്കെ അത്രേ ഒള്ളു 🔥
      എന്നാലും motivation 💯🔥

  • @sherlyagnes.3
    @sherlyagnes.3 ปีที่แล้ว +126

    Perfect time..💔100% thank you lord.. Thanks brother..

  • @Rahiyanamoidu
    @Rahiyanamoidu ปีที่แล้ว +13

    ലൈഫിൽ ഇങ്ങനെ ഒരു ഡിപ്രഷൻ ഈ ഒരാളെ കുറച്ചു അല്ലാതെ ഇന്ന് വരെ ഉണ്ടായിട്ടില്ല.. 😭😭എത്ര ഹാപ്പി ആവാൻ ശ്രമിച്ചിട്ടും ഇടക്ക് ഇടക്ക് സ്റ്റേക്ക് ആയി പോകുന്നു..താങ്ക്യൂ sir good വീഡിയോ

  • @sayana431
    @sayana431 ปีที่แล้ว +36

    Thankas👍👍 ഒരുപാട് ഇഷ്ട്ടപെട്ടു താങ്കൾ പറഞ്ഞ കാര്യങ്ങൾ മനസിന് സമാധാനം തരുന്ന വാക്കുകൾ 🙏🙏

  • @shibinanahas242
    @shibinanahas242 3 หลายเดือนก่อน +4

    ❤❤ ഒരുപാട് സ്നേഹമുള്ള വ്യക്തികൾ മാത്രമേ ഇങ്ങനെയുള്ള വീഡിയോസ് കാണാറുള്ളൂ. കാരണം അവർ സ്നേഹത്തിനാണ് മുൻതൂക്കം കൊടുക്കുന്നത്. മറ്റുള്ളവരെപ്പോലെ ചതിക്കാനും വഞ്ചിക്കാനും ഇവർക്ക് അറിയില്ല. എന്നാലും പടച്ചവൻ നമ്മുടെ നല്ല മനസ്സിന്റെ ബലം കൊണ്ട് നമ്മളെ ഒന്നും കൈവിടില്ല ❤️ ഗോഡ് ബ്ലെസ് യു ❤️❤️ താങ്ക്യൂ സാർ

  • @shahidharafeek7604
    @shahidharafeek7604 ปีที่แล้ว +40

    അവരുമായിട്ടുണ്ടായ അനുഭവങ്ങൾക്ക് വീണ്ടും പഴയത് പോലെ ആവില്ല അത് 💯തീർച്ചയായകാര്യമാണ് പക്ഷേ ഓർമ്മകൾ അത് വിട്ട് പോവില്ല അതും 💯ഉറപ്പുള്ളകാര്യമാണ്

    • @RagiR-c9o
      @RagiR-c9o ปีที่แล้ว +1

      അതു മാത്രമാണ് ഒരു സങ്കടം ആയിട്ടു marunnath

    • @VipinaVelayudhan
      @VipinaVelayudhan ปีที่แล้ว +3

      Ethra മറക്കാൻ ശ്രമിച്ചിട്ടും അതിനു മാത്രം കഴിയുന്നില്ല.കുറെ തവണ പരിശ്രമിച്ചു but പറ്റുന്നില്ല.ഈ ഭൂമിയിൽ നിന്നും പോകുമ്പോഴെ എല്ലാം മറക്കാൻ kazhiyollu.ജീവൻ ഉള്ളിടത്തോളം മറക്കാൻ പറ്റുന്നില്ല.

    • @salmadilshad3933
      @salmadilshad3933 ปีที่แล้ว

      സത്യം

    • @shahidharafeek7604
      @shahidharafeek7604 ปีที่แล้ว

      @@VipinaVelayudhan 💯

  • @ashwing924
    @ashwing924 ปีที่แล้ว +23

    എല്ലാം ആയിരുന്ന ആൾ, ഒരുദിവസം അവഗണിക്കാൻ തുടങ്ങിയെന്ന് മനസ്സിലായപ്പോൾ, ഒന്നും ചോദിക്കാതെ മാറിനിന്നു കൊടുത്തു, പക്ഷെ നെഞ്ചിനകത്തെ ഭാരം ഇറക്കിവെക്കാൻ പറ്റുന്നില്ല...💔

    • @thealchemist5163
      @thealchemist5163 10 หลายเดือนก่อน

      Recover aayo.

    • @ashwing924
      @ashwing924 10 หลายเดือนก่อน +3

      @@thealchemist5163 Yes, കുറച്ചു മെനക്കെട്ടാണെങ്കിലും Recover aay...

    • @thealchemist5163
      @thealchemist5163 10 หลายเดือนก่อน

      @@ashwing924Mm👍🏻

    • @beenamathews1736
      @beenamathews1736 7 หลายเดือนก่อน

      Padannu..

  • @sindhusabu2123
    @sindhusabu2123 ปีที่แล้ว +7

    Yes. കൂടുതൽ ഒന്നും പറയുന്നില്ല. ഒരുപാടു നന്ദിയുണ്ട്. God Bless You.

  • @amaljose3941
    @amaljose3941 2 หลายเดือนก่อน +1

    ചില മനുഷ്യരിൽ നമ്മൾ ദൈവത്തെ കാണാറുണ്ട്. Thankyou sir.

  • @sumishasumisha5785
    @sumishasumisha5785 ปีที่แล้ว +17

    കുറെ ശ്രെമിച്ചു മറക്കാൻ പറ്റാതെ ആയപ്പോഴാണ് ഈ വീഡിയോ കാണുന്നത്

  • @banushaju2380
    @banushaju2380 11 หลายเดือนก่อน +2

    അടിപൊളി msg ഇങ്ങനെ ഒരു പ്രശ്നം വന്നപ്പോൾ ആ ടൈമിൽ കിട്ടിയ വീഡിയോ. ഞാൻ പക്ക തീരുമാനത്തിൽ എത്താൻ കഴിഞ്ഞു 🙏

  • @arathir1592
    @arathir1592 ปีที่แล้ว +28

    സത്യത്തിൽ എല്ലാരേം ആത്മാർത്ഥമായിട്ടു സ്നേഹിക്കുന്ന emotionaly week aaya njn orpad struggle cheyyunnu.nammal angotte kodukkunna snehathinum viswasthinum thirichu avaganana mathrm aanu. Chilappol ottakkaya pole thonnum. Oru tharam sankadam moodi nilkkunna avastha. 😢

    • @VipinaVelayudhan
      @VipinaVelayudhan ปีที่แล้ว

      സത്യം

    • @GummyXeoclumsy
      @GummyXeoclumsy ปีที่แล้ว

      Find out your enjoyable hobby ! Spend time with your friends. Distract yourself.. ❤

    • @PreethiAnil-jn9vl
      @PreethiAnil-jn9vl ปีที่แล้ว

      Orupad orupad THANKS....

  • @Saraswathi-r6y
    @Saraswathi-r6y ปีที่แล้ว +4

    എന്റെ റിഡിങ്ങ് ആണ് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ വളരെ അധികം 100 % നല്ല റീഡിങ്ങ് ആയിരുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnuudayan8835
    @vishnuudayan8835 ปีที่แล้ว +12

    വർഷങ്ങൾ കടന്നുപോയി എന്നിട്ടും ഓർമ്മകൾ കൂടെയുണ്ട്, ഞാൻ ഇപ്പോഴും എന്റെ ജീവിതം തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു ഏഴെട്ട് വർഷം കൊണ്ട് ഞാൻ അവരുടെ പ്രൊഫൈൽ പോലും നോക്കാറില്ല എന്നിട്ടും ഇങ്ങനെയാണ്, പലതും ചെയ്യണമെന്നുണ്ട് പക്ഷേ പറ്റുന്നില്ല

    • @sheebajacob1078
      @sheebajacob1078 ปีที่แล้ว +4

      നശിപ്പിക്കരുത് ജീവിതം,

    • @vijayalakshmim9117
      @vijayalakshmim9117 ปีที่แล้ว +5

      താങ്കളെ നിരുപാധികം സ്നേഹിക്കുന്ന കുടുംബമില്ലേ? ഒരു കുടുംബാംഗം എങ്കിലും ഉണ്ടാവുമല്ലോ നിങ്ങളെ നശിപ്പിച്ച അതേ സ്നേഹം, സമർപ്പണം, ഇവിടെ കൊടുത്തു നോക്കൂ. അന്ന് എന്തിന്റെയും നല്ല വശം മാത്രം കണ്ടതു പോലെ - നന്നായി മാത്രം പെരുമാറിയ പോലെ, എന്തിനോടും മൃദുവായി പ്രതികരിച്ചതുപോലെ .. ഈ പ്രിയപ്പെട്ടവരോട് പെരുമാറുക - അവിടെ വെച്ച് ജീവിതം പുതുതായി തുടങ്ങാൻ കഴിയും. ഇഷ്ടപ്പെടാത്ത എപ്പിസോഡ് Delete ചെയ്ത്, അതിന് മുമ്പ് നിന്ന് ജീവിതം continue ആയി വരും' - ശ്രമിച്ചു നോക്കൂ..

  • @rajeshnair2603
    @rajeshnair2603 11 หลายเดือนก่อน +2

    Yes താങ്കൾ പറഞ്ഞത് ആണ് ശരിയായ കാര്യം
    ഞാൻ കുറെ നാൾ ആയി ശ്രമിക്കുന്നു ഇപ്പോൾ ഇത് കേട്ടപ്പോൾ മനസിൽ തന്നെ ഒരു ആശ്വാസം thanku

  • @hajaran7494
    @hajaran7494 10 หลายเดือนก่อน +6

    അല്ലാഹ്, 14- വർഷമായി എന്റെ ഭർത്താവ് അകന്നു പോയിട്ട്, ഞങ്ങളുടെ കാരണം കൊണ്ട് അല്ല, എനിക്ക് ഇപ്പോഴും അയാളെ വിളിക്കണം, അയാളുടെ ഫോട്ടോ കാണണം, പക്ഷേ വരാൻ അയാൾക് മനസ്സ് ഇല്ല, ഞാൻ വല്ലാത്ത ഒരു കുടുക്കിൽ ആണ്, എനിക്ക് പഴയത് മറക്കാൻ പറ്റുന്നില്ല, പുതിയത് കൊണ്ട് വരാനും പറ്റുന്നില്ല... 😭
    വേറെ ആരെങ്കിലും ഞങ്ങളെ ഒന്നിപ്പിച്ചു ഈ പ്രശ്നത്തിന് പരിഹാരം കാണുന്നുമില്ല... എന്റെ ജീവിതം ഇങ്ങനെ ആയി പ്പോയി 😢

    • @shibinanahas242
      @shibinanahas242 3 หลายเดือนก่อน

      🤲🏻🤲🏻🤲🏻🤲🏻❤️ വിഷമിക്കേണ്ട പടച്ചോനെ ഈ സങ്കടം കാണും കേട്ടോ

  • @VijaynVm
    @VijaynVm 10 วันที่ผ่านมา

    വളരെ നല്ലൊരു മോട്ടിവേഷനാണ് താങ്കൾ എനിക്ക് തന്നത് നന്ദി

  • @Anjali-sb1qy
    @Anjali-sb1qy ปีที่แล้ว +3

    Yes.
    Thank you my unseen Brother.. എന്റെ അവസ്ഥ അറിഞ്ഞ്, എന്നെ ഉപദേശിക്കുന്നതു പോലെ. Brother ചെയ്യുന്ന എല്ലാ videos ഉം എന്നോട് correct സമയത്തെ ഉപദേശം പോലെ അനുഭവപ്പെടുന്നു.

  • @GeethaCpy
    @GeethaCpy 2 หลายเดือนก่อน +1

    യെസ് മാഷേ ഒരുപാട് നന്ദി വിലയേറിയ വാക്കുകൾ എന്നെന്നും എന്റെ മെമ്മറിയിൽ ഉണ്ടാകും താങ്ക്യു

  • @minibiju1074
    @minibiju1074 ปีที่แล้ว +42

    എനിക്കും ഇതേ സാഹചര്യം ഉണ്ടായിരുന്നു എനിക്ക് ഒരാളെ മറക്കണം. മറന്നേ പറ്റു. അയാൾ ഒരു നെഗറ്റീവ് ആണ്. അയാളിൽ നിന്നും രക്ഷ പെടണം.

  • @nihannichu272
    @nihannichu272 2 หลายเดือนก่อน +1

    സത്യം 👍👍👍👍... Eppo muthal nammal പുതിയ തീരുമാനം എടുക്കുന്നുവോ അപ്പൊ മുതൽ നമ്മൾ ജയിക്കാൻ തുടങ്ങും... സത്യം ആണ് 🥰🥰🥰

  • @ashrafme3644
    @ashrafme3644 ปีที่แล้ว +10

    നല്ല മോട്ടിവേഷൻ.
    പക്ഷെ ഏറ്റവും നല്ലത് ആരെയും ഒന്നിനും ആശ്രയിക്കാതെ താൻ തന്നിലേക്ക് മടങ്ങുക,

  • @Beyourselfstoriessss
    @Beyourselfstoriessss ปีที่แล้ว +15

    Thank you Brother. I was literally suffering from memories of a person who once was emotionally attached to me. Your talk made me delete his number.

  • @dinim5616
    @dinim5616 ปีที่แล้ว +21

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി മാത്രം... Sir നു എങ്ങിനെ മനസു വായിക്കാൻ പറ്റുന്നു... Thanks alot

  • @seenathseena5705
    @seenathseena5705 ปีที่แล้ว +26

    ഒരു സെക്കന്റ് പോലും ആ ചിന്തയിൽ നിന്ന് മാറാൻ കഴിയുന്നില്ല മറക്കാൻ പറ്റുന്നില്ല ഇപ്പൊ മാനസികമായി തളർന്നു 😢😢

    • @lazilakunjuraman7485
      @lazilakunjuraman7485 ปีที่แล้ว +3

      ഉണരൂ സഹോ.... വീഴരുത്....

    • @sameerakk2939
      @sameerakk2939 ปีที่แล้ว +1

      ഞാനും 😟

    • @hppybro
      @hppybro 11 หลายเดือนก่อน

      Oru life ullu bro enganelum move avan nokku njanum nokktte illel life aake seen aan

    • @Lotus_lover_
      @Lotus_lover_ 10 หลายเดือนก่อน

      മുന്നോട്ട് പോകൂ ദൈവത്തെ വിചാരിച് ❤️❤️❤️🙏🙏🙏🙏🙏ellaam🌈 ശെരിയാകും 👍

  • @anieum2092
    @anieum2092 ปีที่แล้ว +4

    Njanum ente hussum thammil pirinju nilkkuva sir paranjathu pole ayalude mugham mathrame eppozhum njan chinthichu kondirikkum athu ente goals achieve cheyythunnathinu thadassamanu enkilum ingane ulla videos kanumbol vallathoru happy anu

  • @nishasvlogs2475
    @nishasvlogs2475 11 หลายเดือนก่อน +2

    എനിക്ക് ഏറ്റവും പ്രയോജനപ്രദമായ വീഡിയോ 🙏🙏

  • @Sanguine7777
    @Sanguine7777 ปีที่แล้ว +4

    Yessss .1 crore like ii oru videokk nalkiyalum matiyakilla 😢.3 years nasich growth indenkilum success kiinnu poyi . bank exm nu vendy prepare cheyyumayirunn ii oru problem kaaranm success decimals kond mark ki iinu poyi because ennum negative chindikumayirunn .ippozanu serikkum oru solution kittitu .life othiri njn tanne spoil aaki .now onwards im a new confident person.vallorkkum vendi chindichu tired aayit prepare cheyt atangne tanne kinnu poyi 😢.ini orotta momentil polum orkatu polum illa 😕 thnkuuu so much dear nd dearest bro 👍 arodum paraynm vayya nkottu solve cheyyanum pattanilla anghne oru vallatha avastayil aayirunn .god nte prayers kettu 🙏😌⚡solution kitty .bro kku life super aakatte 🙏may god bless u bro 🙏

  • @DivyaD5624
    @DivyaD5624 ปีที่แล้ว +13

    Sir, please never stop doing videos. You help us a lot 🙏

  • @shanifamuhammed1764
    @shanifamuhammed1764 ปีที่แล้ว +3

    Karakit എന്റെ anufavm ചിന്ത എന്നെ വല്ലാതെ ഇല്ലാതാക്കി പഴയ കാല ചിന്ത കറക്റ്റ് സമയത്ത് ഈ വീഡിയോ കാണാൻ പറ്റി താങ്ക്സ്

  • @Ymee234
    @Ymee234 ปีที่แล้ว +8

    മറക്കാൻ ശ്രേമിക്കുന്ന അവളിലേക്ക് അറിയാണ്ട് വീണ്ടും ചിന്തിച്ചു പോയി നിങ്ങൾ പറഞ്ഞത് ഒന്നും കേട്ടില്ല😢

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable ปีที่แล้ว +8

    സർ താങ്കൾക്ക് നല്ല knowledge ഉണ്ട്.. താങ്കൾ പറയുന്ന ഓരോ കാര്യവും 80% ആളുകളും face ചെയ്യുന്ന പ്രേശ്നങ്ങൾ ahh... എങ്ങനെ ഇത് അറിയാൻ സാധിക്കുന്നു...

  • @ambilik3826
    @ambilik3826 ปีที่แล้ว +1

    Thanks...ഇപ്പൊ ഈ നിമിഷം ദൈവം ഈ വീഡിയോ യുടെ രൂപത്തിൽ... ചിന്തകള് വന്ന് pills nte mg കൂട്ടി വന്നത് ഉള്ളൂ...
    Thank God!❤

  • @saagi2318
    @saagi2318 ปีที่แล้ว +9

    You are great...please never stop doing videos....
    We need you

  • @bijubijo9191
    @bijubijo9191 ปีที่แล้ว +2

    Bro.. നിങ്ങൾ പറഞ്ഞ പോല്ലേ തന്നെയാണ് എന്റെ ലൈഫിൽ ഇ. നിമിഷം വരെ നടന്നിട്ട് ഉള്ളത്. ഇങ്ങനെ ഒരു വീഡിയോ കാണുന്ന ഇ. നിമിഷം വരെ 🥺🥺🙏🙏

  • @arrrr7716
    @arrrr7716 ปีที่แล้ว +9

    Thank uuu so much sirrrr...💗engne nandhi parayanamennu ariyilla💕most respect & pray for uuu.god bless uuu sir....💓

  • @remyaliya5511
    @remyaliya5511 11 หลายเดือนก่อน

    കുറച്ചു days ആയി വല്ലാത്ത mind ആയിരുന്നു... ഇപ്പൊ ok ആയി... Thank god... Really thank you bro...

  • @Josna_13
    @Josna_13 ปีที่แล้ว +10

    Thank you brother ❤
    That last point he did not even remember you. It's for me...
    God bless you 🙏.

  • @rakhichandran291
    @rakhichandran291 10 หลายเดือนก่อน +2

    Feel so relaxed... Thank you sooo much🙏🏾

  • @jincyjincy3622
    @jincyjincy3622 ปีที่แล้ว +6

    Not able to cry even though heart 💔......!!!!!!!!!!
    Plzz make a video about it....

  • @AmbilyAmbilyashokan
    @AmbilyAmbilyashokan 10 หลายเดือนก่อน

    എന്റെ ഒരു പ്രശ്നം ആണ്. ഞങ്ങൾ ഒന്നിച്ചു എടുത്ത തീരുമാനം ആണ്. ഇന്നലെ night ആണ് തീരുമാനം എടുത്തത്. ആ ടെൻഷൻ ആണ് രാവിലെ അപ്പോൾ തന്നെ എനിക്ക് ഈ വീഡിയോ കാണാൻ പറ്റി. മനസിന്‌ വല്ലാത്ത ഒരു feel kitty thanks 🙏🙏🙏🙏

  • @neethusugesh
    @neethusugesh ปีที่แล้ว +24

    എനിക്ക് വേണ്ടിയുള്ള വാക്കുകൾ ❤️❤️❤️

    • @binum5814
      @binum5814 11 หลายเดือนก่อน

      👍

    • @binum5814
      @binum5814 11 หลายเดือนก่อน

      വിഷമിക്കേണ്ട എല്ലാം നേരെ ആകും

  • @rajubai4561
    @rajubai4561 11 หลายเดือนก่อน

    താങ്ക്സ് സർ എന്തു ചെയ്യും എന്ന് അറിയാതെ ഇരുന്ന ടൈം ആയിരുന്നു... ഒരുപാട് അനുഭവിച്ചു... മതിയായി ഇങ്ങനെ ഒരു വീഡിയോ കണ്ടില്ലായിരുന്നേ ആകെ തകർന്നേനെ... ഇനി വീണ്ടും ഒരു പരീക്ഷണത്തിന് ഞാൻ ഇല്ല

  • @athirasuresh4773
    @athirasuresh4773 ปีที่แล้ว +4

    സത്യം എന്റെ സഹോദരന്റെ പെട്ടന്ന് ള്ള വേർപാട് മറക്കാൻ സാധിക്കുന്നില്ല 🙏 ഞാൻ ആകെ മുട് ഓഫ് ആണ് 🙏🙏🙏

  • @sunik.k5270
    @sunik.k5270 3 หลายเดือนก่อน

    ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ താങ്ക് u sir 🙏🏻

  • @ruksanarazak13
    @ruksanarazak13 ปีที่แล้ว +9

    100% valuable advice ❤

  • @sumanayar3226
    @sumanayar3226 หลายเดือนก่อน

    എത്ര നല്ല ഉപദ്ദേശങ്ങൾ❤

  • @AlameenP-te8es
    @AlameenP-te8es 11 หลายเดือนก่อน +9

    പറയാൻ എന്ത് എളുപ്പം.... അനുവാഭിച്ചവർക് 😢😢😢

    • @sheebadivakaran5416
      @sheebadivakaran5416 11 หลายเดือนก่อน +1

      No need to suffer any more, save yourself 🙏

  • @ambikaambika6875
    @ambikaambika6875 10 หลายเดือนก่อน

    നിങ്ങളുടെ സന്തോഷത്തിന് വേറെ ഒരാൾ വേണമെന്ന ചിന്ത വരുന്ന സമയം തന്നെ നിങ്ങളുടെ സന്തോഷം നഷ്ട പ്പെടും

  • @shadowtech7362
    @shadowtech7362 ปีที่แล้ว +6

    YES
    This is for me, thank you universe for rememberce . Thanks dear friend thanks 🙏🙏🙏🙏🙏🙏

  • @maluthomas8544
    @maluthomas8544 7 วันที่ผ่านมา

    Yes, thank you so much, going through same situation

  • @suhaibkc592
    @suhaibkc592 ปีที่แล้ว +4

    Thanks 🙏 this will help my coming days❤

  • @devanandan7372
    @devanandan7372 9 หลายเดือนก่อน

    Yes വീഡിയോ കണ്ടതിൽ കുറച്ചു ആശ്വസം ഞാനും depressionൽ പെട്ടു കിടക്കുകയായിരുന്നു 3 ആഴ്ചയായി.

  • @lathikalathika3941
    @lathikalathika3941 ปีที่แล้ว +5

    ഇത് ഞാൻ വീണ്ടും വീണ്ടും ഓർക്കേണ്ടതാണ്

  • @Dream-er5tr
    @Dream-er5tr 11 หลายเดือนก่อน +1

    ഒരുപാട് നന്ദി ഇങ്ങനെ ഒരു video ഇട്ടതിൽ😊

  • @nasheedanashi5741
    @nasheedanashi5741 ปีที่แล้ว +6

    Let go 💃
    Free your self 💎

  • @anjanaanju7420
    @anjanaanju7420 ปีที่แล้ว +5

    എനിക്ക് വേണ്ട.,. ഞാൻ ആഗ്രഹിച്ച വീഡിയോ.... എങ്ങനെ നന്ദി പറയണം എന്നറിയില്ല... സാർ 🙏🙏🙏🥰

  • @SuniSunitha-u6s
    @SuniSunitha-u6s ปีที่แล้ว

    നിങ്ങളുട ഓരോ വാക്കും ഞാൻ വളരെ ശ്രദ്ധയോടെ ക്കേട്ടു ഒരു പാട് നന്ദി

  • @vishnudinesh3562
    @vishnudinesh3562 ปีที่แล้ว +3

    Relationship based bad memories erase cheyyanum, healing methods peti oru video upload cheyyamo.

  • @Arun-xt7th
    @Arun-xt7th 11 หลายเดือนก่อน

    എനിയ്ക്ക് ഇങ്ങനേ ഒരു പ്രോബ്ലം ഉണ്ട് ആ ആളുടെ ഓർമ്മകൾ കഴിഞ്ഞ നിമിഷങ്ങൾ ഒരുമിച്ച് ഉള്ളൂ തുറന്നു പറഞ്ഞ ഒരുപാട് ഓർമ്മകൾ എന്നെ വേട്ടയാടുന്നു തകർന്നു തരിപ്പണമായി പോയി തളർന്നു പോയ ഞാൻ ആ ആളുടെ nomber delect ചെയ്തു ആ സ്പിരിറ്റിൽ but nomber veendum തിരയുന്നു എങ്കിലും ജീവിതത്തിൽ ഒരു samadanm കിട്ടുന്നില്ല പുതിയ ഒരു കാര്യവും ചെയ്യാൻ കഴിയാത്ത അവസ്ഥ എങ്കിലും ഈ video kandappo kurachu samadanm thanks so much

  • @deepabinudeepabinu5883
    @deepabinudeepabinu5883 ปีที่แล้ว +14

    ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ ആണ് ഒരുപാടു വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ ♥️🙏

  • @hashimmohammad4547
    @hashimmohammad4547 ปีที่แล้ว +9

    Want to forget and remember at same time😢

    • @akhilalex7930
      @akhilalex7930 ปีที่แล้ว +5

      Ningaludae life nashikum... Veronnum sambhavikkillaaa...

    • @sheebajacob1078
      @sheebajacob1078 ปีที่แล้ว +3

      If you want to forget them, please think about the negative experiences they have given you, avoid all positive memories and think their negative side.

    • @abeersha_rahim
      @abeersha_rahim ปีที่แล้ว

      More power to you, Brother 🫂

  • @BinishaA-lk5lv
    @BinishaA-lk5lv 2 หลายเดือนก่อน

    ഇത് eniki വേണ്ടി ചെയ്ത വീഡിയോ 🙏 yzz 🥰🥰

  • @anjasworld128
    @anjasworld128 ปีที่แล้ว +7

    2024 LDC നേടണം എന്നാഗ്രഹത്തോടെ പഠനം തുടങ്ങിയിട്ടുണ്ട്. Last chance ആണ്. പക്ഷെ ചിലപ്പോഴൊക്കെ പഠിക്കാൻ മടി തോന്നുന്നു. എനിക്ക് ഈ ജോലി നേടണം. ഒരു മോട്ടിവേഷൻ വീഡിയോ ചെയ്യുമോ sir🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @danielmmammen6203
    @danielmmammen6203 ปีที่แล้ว +2

    Respected sir, proud to be salute for your valuble video. 🙏🙏🙏.

  • @fasnanavas-ev1qi
    @fasnanavas-ev1qi ปีที่แล้ว +3

    Yes, thank u brother❤️

  • @ayshanadira956
    @ayshanadira956 11 หลายเดือนก่อน +1

    ഇത്ര clear ആയ motivation എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല

  • @anjanatheresajacob
    @anjanatheresajacob ปีที่แล้ว +6

    Thank u universe ✨✨✨

  • @hrithikeshg.s4597
    @hrithikeshg.s4597 10 หลายเดือนก่อน +1

    കെട്ടിപ്പിടിച്ചൊരു മുത്തം തരട്ടേടാ💕💕💕

  • @jpofficial2535
    @jpofficial2535 ปีที่แล้ว +4

    Thank you sireeee..❤❤

  • @binum5814
    @binum5814 11 หลายเดือนก่อน +2

    നല്ല അറിവുകൾ 👍❤️❤️

  • @D3fam
    @D3fam ปีที่แล้ว +24

    Sir... Super video❤ഒരു സംശയം ചോദിച്ചോട്ടെ നമ്മുടെ past and present diamensions ഇൽ ഒരു പോലെ നമുക്ക് അകറ്റി നിർത്താൻ കഴിയാത്ത ക്ലോസ് ഫാമിലി മെമ്പർ(example in laws)നമ്മുടെ life ഇൽ നമുക്ക് നെഗറ്റീവ് എക്സ്പീരിയൻസ് തന്നിട്ടുണ്ടാകുമ്പോൾ ഇതേ പോലെ ഫ്രീ ആയിരിക്കുമ്പോൾ അവരെ കുറിച്ചുള്ള ചിന്തകൾ mindil കടന്നു വന്നു നമ്മുടെ time.. സ്റ്റഡീസ്.. മൂഡ് oke അഫക്റ്റഡ് ആയിപോകാതിരിക്കാൻ എന്ത് ചെയ്യണം...?Kindly reply sir..പഠിക്കാൻ ഇരിക്കുമ്പോളൊക്കെ mind ഇൽ ഇത് kandannu വരുന്നു

    • @jyothymol4211
      @jyothymol4211 ปีที่แล้ว +4

      Same situation.... kindly reply sir...... that negetivity always with me.... im trying hard..... but sometimes it took my innerpiece and dont know how to react....

    • @sheebajacob1078
      @sheebajacob1078 ปีที่แล้ว +2

      അറയാലും അവരോട് അകലം പാലിക്കുക

    • @sheebajacob1078
      @sheebajacob1078 ปีที่แล้ว +2

      ​@jyothykmol4211 please keep distance with them, avoid and delete them permanently from your life.

    • @navami7954
      @navami7954 ปีที่แล้ว +5

      Same house il thanne anenkil enthu cheyyum

    • @sheebajacob1078
      @sheebajacob1078 ปีที่แล้ว +3

      @@navami7954 അതവരുടെ basic character ആണെന്ന് മനസ്സിലാക്കി അവരോട് അഡ്ജസ്റ്റ് ചെയ്യുക.

  • @SoudaBeevi-bn8zv
    @SoudaBeevi-bn8zv ปีที่แล้ว

    ഒരുപാട് ഇഷ്ടപ്പെട്ടു ഇത് താങ്കൾക്ക് ഒരുപാട് നന്ദി

  • @lachu5982
    @lachu5982 ปีที่แล้ว +5

    Thank you sir😊😊😊....... Thank you universe 🙌🏻🙌🏻🙌🏻

  • @shanusshanus5169
    @shanusshanus5169 ปีที่แล้ว +1

    ♥️👍 ഞാൻ സോളോ ട്രിപ്പ്‌ പോയപ്പോൾ എന്റെ കുഞ്ഞു ചില വിഷമങ്ങൾ കുറയാൻ സാധിച്ചു, പക്ഷേ ഇന്ന് എന്റെയൊരു റിലേറ്റീവ് മരണപ്പെട്ടു വല്ലാത്തൊരു വിഷമം തോന്നുന്നു എന്തെന്നാൽ മറ്റുള്ളവരെ സഹായിക്കുന്നതിൽ ഒരു മടിയും അദ്ദേഹം കാണിക്കില്ലായിരുന്നു എന്നെയും അദ്ദേഹം സഹായിച്ചിരുന്നു 😔😔😔

  • @syamilis1972
    @syamilis1972 ปีที่แล้ว +7

    Psc padikunnavark vandi vedios chayyammo

    • @ATHMAVISWASAM
      @ATHMAVISWASAM  ปีที่แล้ว +7

      Sure please wait

    • @Safeera298
      @Safeera298 ปีที่แล้ว

      @@ATHMAVISWASAM Professional coursukalk padikunnavarkulla oru seriesum cheyyumo dear frnd.

  • @sandracjob9897
    @sandracjob9897 ปีที่แล้ว +1

    My current situation thank you brother for your helps 🙏🏽☺️❤

  • @nk651
    @nk651 ปีที่แล้ว +4

    Good video ❤

  • @vishnub9907
    @vishnub9907 9 หลายเดือนก่อน

    Yes. Thank you mahn for give me some valuable advice. I will change my life 🤞🏻

  • @vishnupriyavishnu9066
    @vishnupriyavishnu9066 ปีที่แล้ว +5

    Thank you sir❤

  • @nithyateepee5323
    @nithyateepee5323 11 หลายเดือนก่อน +1

    Thank u for this video..
    Idhu enik vendi undakiya video pooe❤❤❤

  • @ratnavallyck7661
    @ratnavallyck7661 ปีที่แล้ว +11

    ഒരാളെ ഇഷ്ടമല്ലാതെ വന്നാൽ ഒറ്റ സെക്കന്റ് കൊണ്ട് ഞാൻ അയാളെ ഒഴിവാക്കും. പക്ഷേ ഒഴിവാക്കിയവർ എന്നെ വിട്ട് പോകാറില്ല.😂

    • @achooz5836
      @achooz5836 ปีที่แล้ว

      Trick onn paranj tharo

    • @mass0022
      @mass0022 ปีที่แล้ว +6

      നിങ്ങൾ കുറെപ്പേരുടെ ജീവിതം കോഞ്ഞാട്ടയാക്കിയിട്ടുണ്ടല്ലേ... മിടുക്കാണെന്ന് കരുതണ്ട.

  • @jaithrag5145
    @jaithrag5145 ปีที่แล้ว +1

    സത്യം ഞാൻ ഈ അവസ്ഥയിൽ കൂടി കടന്ന് പോകുന്നു, ഇങ്ങനൊരു വീഡിയോ ഇട്ടതിനു നന്ദി 🙏

  • @kalippathikunjol
    @kalippathikunjol ปีที่แล้ว +3

    നല്ല ടൈം ആണ് വിഡിയോ കാണുന്നെ 🙄

  • @sunithanr
    @sunithanr 4 หลายเดือนก่อน

    താങ്ക് you കറക്റ്റ് 👍🏼👍🏼👍🏼👍🏼👍🏼👍🏼🙏🏼

  • @AthikaNalluur-vm4uc
    @AthikaNalluur-vm4uc ปีที่แล้ว +1

    ഇത്രയും വർഷങ്ങൾ nammalil kadannupoy 2024 കടന്നു വരുകയാണ് so ഇതിൽ നിന്ന് padicha lessons ഒരു വീഡിയോ ആയിട്ട് cheyyvo. Usefull ആയിരിക്കും.

  • @sarasmith6792
    @sarasmith6792 10 หลายเดือนก่อน +2

    നിങ്ങളുടെ ഭാര്യ ആണു നിങ്ങളെ വേദനപ്പിച്ചെങ്കിലോ? നിങ്ങൾ അവളെ മറക്കാൻ എന്തു ചെയ്യും? കൂടെ കുട്ടികളും ഉണ്ട്. ഇവിടെ മറക്കലല്ല ആവശ്യം. ഒരു കാര്യം ചെയ്യുന്നതിനു മുമ്പ് പല പ്രാവശ്യം ചിന്തിക്കണം. അനാവശ്യ ബന്ധങ്ങൾ ഉണ്ടാക്കാൻ പാടില്ല. അത് ആദ്യമേ മനസ്സിലാക്കിയിരിക്കണം. നമ്മൾ മാനസികമായി ഒരാളെ മറക്കാൻ ശ്രമിച്ചാലും ശാസ്ത്രപരമായി മറ്റ് പ്രശ്നങ്ങൾ ഉണ്ട്. അത് കൊണ്ട് സ്നേഹം എപ്പോൾ ,ആർക്ക്, എന്തിന് നൽകണം എന്ന ചോദ്യങ്ങൾക്ക് വളരെ അർത്ഥമുള്ള മാനദണ്‌ഡങ്ങൾ നിർബന്ധമായും വ്യക്തിപരമായി നമുക്ക് ഓരോരുത്തർക്കും ആദ്യമേ ഉണ്ടായിരിക്കണം. ചിന്തയില്ലാതെ ആദ്യത്തെ കാഴ്ചയിൽ തന്നെ സ്നേഹത്തിൻ്റെ പേരു പറഞ്ഞ് എടുത്ത് ചാടുന്നതാണ് എല്ലാത്തിനും പ്രശ്നം . മറ്റുള്ളവരെ നശിപ്പിച്ചതിനു ശേഷം മറ്റുള്ളവർക്ക് ആശ കൊടുത്തതിനു ശേഷം ഒരാളുമായി അത്രയ്ക്ക് സ്നേഹത്തിൽ ജീവിച്ചതിനു ശേഷം സ്വയമേ രക്ഷപ്പെട്ടിതെന്തു കാര്യം? അത് സ്വാർത്ഥതയും ചതിയും മാത്രമാണ്. എല്ലാവരും ഒരു പോലെ രക്ഷപ്പെടണം. ചിന്തയില്ലാതെ എടുത്തു ചാടിയിട്ട് മറ്റുള്ളവരെ മറക്കലല്ല എല്ലാത്തിനും പരിഹാരം. സ്നേഹിച്ചവരെ കരുതാനും അവരെ അവരുടെ പ്രശ്നങ്ങളിൽ നിന്ന് കരകയറ്റാനും നമ്മുക്ക് സാധിച്ചിരിക്കണം . അതാണ് ഉത്തരവാദിത്വം എന്നു പറയുന്നത്. ഈ ലോക ജീവിതം എന്നു പറയുന്നത് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കലല്ല. മറ്റുളളവരെ കൂടി കരുതുന്നതാണ്. അതല്ലാത്ത എല്ലാ പ്രവർത്തികളും സ്വാർത്ഥതയുടെ ഗണത്തിൽ മാത്രമേ കണക്കാക്കാൻ പറ്റൂ. മറ്റുള്ളവരെ കൂടി കരുതാൻ മനസ്സിലെങ്കിൽ ഇതിനൊന്നും പോവരുത്. ലോകത്തിനാവശ്യം ധീരൻമാരെ ആണ്. അല്ലാതെ വിശ്വസിച്ച് ജീവൻ തന്നവരെ തള്ളിക്കളഞ്ഞ് സ്വയമേ മുങ്ങുന്നതല്ല . അത് ഭീരുക്കൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് . ജീവിതത്തിൽ ധർമ്മം എന്നു പറയുന്ന ഒരു ധാർമികത നമ്മുടെ ഉള്ളിൽ എല്ലാപ്പോഴും ഉണ്ടാവണം. അത് നമ്മളുടെ ജീവിതത്തിൽ നമ്മൾ തെറ്റുകാരാണെങ്കിൽ കൂടി ധർമ്മമനുസരിച്ച് നമ്മൾ തെറ്റ് തിരുത്തി ഉത്തരവാദിത്വബോധത്തോടു കൂടി പ്രവർത്തിച്ചേ മതിയാകൂ . അങ്ങനെ മാത്രമേ നമുക്ക് നമ്മളെയും മറ്റുള്ളവരെയും ഉയർച്ചയിലേക്ക് കൊണ്ടുപോകാൻ സാധിക്കൂ. നമ്മുടെ ലോകത്തിനെ സാമാധാനത്തോടെയും പ്രത്യാശയോടെയും ജീവിക്കാൻ പറ്റുന്ന ഒരു സ്ഥലമാക്കി മാറ്റിയെടുക്കാൻ സാധിക്കൂ.