പരിചിതരുടെ പോരാട്ടത്തില്‍ ആരെ കൂട്ടും കോഴിക്കോട്? |Kozhikode ​|Election 2024 |CPM |Congress

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 83

  • @anuanasanuanas4686
    @anuanasanuanas4686 6 หลายเดือนก่อน +12

    Kozhikode ragavetan 🎉🎉

  • @Saurab2r
    @Saurab2r 6 หลายเดือนก่อน +16

    രാഘവൻ and കരീം രണ്ടും മികച്ചവർ തന്നെ. പോരാട്ടം കനക്കും തീർച്ച.

    • @runway4637
      @runway4637 6 หลายเดือนก่อน +1

      കരിം എന്ത് മികച്ചവൻ, കുറെ വ്യവസ്യായ സ്ഥാപനം പൂട്ടിക്കാൻ മിടുക്കൻ ആണ്, പിന്നെ ഹർത്താൽ നടത്താനും കൊള്ളാം 👌

    • @KrishnanathK
      @KrishnanathK 6 หลายเดือนก่อน

      @@runway4637parliament performence good karim

  • @alfredsunny800
    @alfredsunny800 6 หลายเดือนก่อน +10

    Elamaram kareem he is à good rajysabha member❤

  • @saajansaj8335
    @saajansaj8335 6 หลายเดือนก่อน +7

    വോട്ട് ഇന്ത്യൻ പാർലിമെന്റിലേക്കു ആണ്, ഗാസ യിലേക്ക് അല്ല

  • @entesabdham
    @entesabdham 5 หลายเดือนก่อน +2

    LDF
    പിണറായി സർക്കാരുടെ യുടെ രണ്ടാം ഭരണം ഉണ്ടായ വീഴ്ചകൾ - കരുവന്നൂർ ബാങ്ക് , ക്ഷേമ പെൻഷൻ , സപ്ലൈ കോ സാധങ്ങളുടെ വിലകയറ്റവും , റേഷൻ കടയിലെ സാധങ്ങളുടെ കുറവ് , KSRTC ജീവനക്കാരുടെ, സർക്കാർ ജീവനക്കാരുടെ ശമ്പളം ,സ്കൂൾ പരീക്ഷ, പി എസ് സി നിയമനം, 38 തവണ വിധി മാറ്റിവെച്ച ലാവ്‌ലിൻ കേസ്, വീണ വിജയൻ കേസ്...
    യുഡിഫ്
    സിറ്റിംഗ് എംപി മുൻപത്തേ വർഷങ്ങളിൽ ഈ നാടിനു വേണ്ടി എന്ത് വികസനം ചെയ്തു എന്ന് ചിന്തിക്കുക.
    കേന്ദ്രത്തിലെ പ്രതിപക്ഷവും , കേരളത്തിലെ പ്രതിപക്ഷം വളരെ മോശം..പല സ്ഥാനാർഥികൾ ബിജെപി യിൽ അംഗത്വം സ്വീകരിക്കുന്നു.
    ബിജെപി
    മണിപ്പൂർ വിഷയം, പല പള്ളികളും പൊളിച്ച് അമ്പലങ്ങൾ പണിയും... പെട്രോൾ വില വർധന.. ഗ്യാസ് വിലവർധന... തൊഴിൽ ഇല്ല്യമാ കാരണം വിദേശത്തേക്ക് ജോലിക്ക് പോകുന്നത് കൂടി.

  • @skr745
    @skr745 4 หลายเดือนก่อน +1

    രാഘവേട്ടൻ പാർലമെന്റിലേക്ക് ❤️
    കരീംക്ക എളമരത്തേക്ക് 😂

  • @ajazbin9344
    @ajazbin9344 6 หลายเดือนก่อน +1

    As a muslim, for me my religion isn’t my politics, many of us also has the same position.
    as im a congress follower i truly believe and wanted to won congress candidates to Indian parliament, and i expecting they will lift up the battle .
    whoever or whatever their name or religion, its doesn’t matter and isn’t the political position we have also isn’t way or criteria to vote and get elected someone.
    we aren’t doing our votes for names , so as he’s a good parliament member so far, please vote for congress , vote for Mr MK RAGHAVAN.
    Anyway let the results speak.

  • @subhash8049
    @subhash8049 6 หลายเดือนก่อน +4

    ഈ കൊല്ലം മാറും. കാരണം രാഘവൻ നടത്തിയ വികസനം പറയണം

  • @user-zk7ny6qo8p
    @user-zk7ny6qo8p 5 หลายเดือนก่อน +2

    കോഴിക്കോട് എളമരം കരീം ജയിക്കും കാരണം ഇന്നത്തെ യുഡിഎഫ് നാളത്തെ ബിജെപി ജനങ്ങൾ മറക്കാതിരിക്കുക പ്രത്യേകിച്ച്

  • @saajansaj8335
    @saajansaj8335 6 หลายเดือนก่อน +15

    രാഘവേട്ടൻ ജയിക്കും, ഒരു സംശയവും ഇല്ല

    • @alfredsunny800
      @alfredsunny800 6 หลายเดือนก่อน +6

      Elamaram kareem wins❤he is a good rajysabha member

    • @satharnoorudeen1655
      @satharnoorudeen1655 6 หลายเดือนก่อน +1

      Ragavettan 💚

    • @rakeshjohn4585
      @rakeshjohn4585 6 หลายเดือนก่อน

      ​@@alfredsunny800കരിനീൻ തോൽക്കും 😂

    • @alfredsunny800
      @alfredsunny800 6 หลายเดือนก่อน

      @@rakeshjohn4585 his performance in parliment as rajysabha mp is very good

    • @rakeshjohn4585
      @rakeshjohn4585 6 หลายเดือนก่อน

      @@alfredsunny800 Raghavan have better performance than Kareem
      പിന്നെ കേരളത്തിൽ സർക്കാരിന് എതിരെ ശക്തമായ ജനവികാരം ഉണ്ട്. അത് മതി ജയിക്കാൻ
      ഇതേ കാരണം കൊണ്ട് തന്നെ ഷൈലജ യും തോൽക്കും
      LDF will only get 1 to 4 seats
      UDF 16 to 19

  • @user-ic5lx1ep3t
    @user-ic5lx1ep3t 6 หลายเดือนก่อน +12

    ഇത്തവണ രാഘവൻ കണ്ണൂരിലേക്ക് വണ്ടി കയറുക 😄😄

    • @muhammedrashid1075
      @muhammedrashid1075 6 หลายเดือนก่อน +1

      കുറെ ദിവസം ആയല്ലോ kettunnu,കഴിഞ്ഞ പ്രാവശ്യം ഞങ്ങൾ കഴറ്റിയ ജനകീയ പ്രദീപൻ വീട്ടിലുണ്ട്

  • @fahadkizhakayilfaizal1506
    @fahadkizhakayilfaizal1506 6 หลายเดือนก่อน +7

    കോഴിക്കോട് യുഡിഫ് കോട്ട 💚💚💙💙

    • @KrishnanathK
      @KrishnanathK 6 หลายเดือนก่อน +2

      Haha 12/13 cpim assembly

    • @Azaaaddd
      @Azaaaddd 6 หลายเดือนก่อน +1

      എന്ത് കണ്ടിട്ടാണ്

  • @SanthoshSanthosh-nd2jr
    @SanthoshSanthosh-nd2jr 6 หลายเดือนก่อน +3

    എളമരം കരിയും ജയിക്കും

  • @ajithaji6400
    @ajithaji6400 6 หลายเดือนก่อน +2

    LDF❤️❤️❤️❤️

  • @vaishnavkm9187
    @vaishnavkm9187 4 หลายเดือนก่อน +1

    കരീം ജയിക്കും 🥳🥳

  • @fahadkizhakayilfaizal1506
    @fahadkizhakayilfaizal1506 6 หลายเดือนก่อน +5

    കോഴിക്കോട് രാഘവേട്ടൻ 💚💚💙💙

  • @runway4637
    @runway4637 6 หลายเดือนก่อน +4

    കോൺഗ്രസ്‌ മരിച്ചു പണി എടുക്കേണ്ട മണ്ഡലം കോട്ടയം, വടകര, കണ്ണൂർ, തൃശ്ശൂർ, ആലത്തൂർ ആലപ്പുഴ, മാവേലിക്കര.
    ഇതിൽ വടകര&തൃശ്ശൂർ നല്ലവണ്ണം ജോലി ചെയ്താൽ മാത്രം വോട്ട് കിട്ടും.
    തൃശ്ശൂർ vs സുനിൽകുമാർ &sg വടകര കെ കെ ഷൈലജ ടീച്ചർ ചെറുതായി കാണരുത്.

    • @Parethan
      @Parethan 6 หลายเดือนก่อน

      Yes... Exactly

    • @fazlurahman3082
      @fazlurahman3082 6 หลายเดือนก่อน

      പാലക്കാട്‌ കാസർകോട് ആറ്റിങ്ങൽ ഇത് ഇക്കുറി സിപിഎം തിരിച്ചെടുക്കും ഉറപ്പാണ്

  • @seyyadbasheer2508
    @seyyadbasheer2508 6 หลายเดือนก่อน +2

    കേരള വികസനത്തിന്പാര പണിഞ്ഞ ബിജെപി യുടെനെറികെട്ട രാഷ്ട്രീയത്തിന് കൂട്ട് നിൽക്കുകയും പാർലിമെന്റൽ ബിജെപി ക്ക് പല ബില്ലുകൾക്കും തുണയായി താങ്ങി കൊടുത്ത കോൺഗ്രസിന്റെ സിറ്റിംഗ് എംപി മാർ വീണ്ടും സ്ഥാനാർഥികളായി വരുന്നത് LDF ന് ഗുണമായി മാറും

  • @SonuBhai-xi5iv
    @SonuBhai-xi5iv 4 หลายเดือนก่อน

    രാഗാവേട്ടാൻ ❤

  • @Bidunkrishna29
    @Bidunkrishna29 5 หลายเดือนก่อน

    ഒരു പാർട്ടിയെയും സപ്പോർട്ട് ചെയ്യുന്നില്ല എന്നാലും കരിമിന് ചെയ്യില്ല ഗ്വളിയർ റയോൺസ്, കംട്രസ്റ്റ്, അതുപോലെ മുമ്പേ വരേണ്ടിയിരുന്ന റെയിൽവേ വികസനം എല്ലാം തകർത്ത ആളാണ് കരീം. കോഴിക്കോട്ന്റെ വികസന മുരടിപ്പിനു ഇയാൾ ജയിച്ചാൽ കാരണമാകും എന്നതിൽ സംശയമില്ല.

  • @AbdurahimanPP11
    @AbdurahimanPP11 3 หลายเดือนก่อน +1

    കരീം സ്ഥാനാർഥിയായത് കൊണ്ട് LDF ഒരു പ്രതീക്ഷയും വെച്ച് പുലർത്തണ്ട -cpm ൻ്റെ വർഗീയ ചിന്താഗതി UDF ൻ്റെ ഭൂരിപക്ഷം തെളിയിക്കും!

  • @skr745
    @skr745 5 หลายเดือนก่อน +1

    രാഘവേട്ടൻ 😍😍😍😍

  • @Kovilath
    @Kovilath 5 หลายเดือนก่อน

    കരീംമിനെ കോഴിക്കോട്കാർക്ക് നന്നായി അറിയാം ഗോളിയോർ റയോൺ കൊണ്ട് ഇങ്ങേർക്ക് മാത്രേ കാര്യം ഉണ്ടായുള്ളൂ. ചക്കിട്ടപാറയുടെ അടിവേര് ഇളക്കാൻ പ്രകൃതിയുടെ അക്ഷയ ഖനി ഇളക്കാൻ കൂട്ട് നിന്നു കോടികൾ സ്വന്തമാക്കി ഇപ്പോൾ ബിജെപി യൂണിയൻ BMS വഴി ബിജെപിയുടെ അടുപ്പക്കാരൻ. കരീംക്കാക്ക് അറിയാം ഇലക്ഷന് നിന്നാൽ ജയ്ക്കൂല എന്ന് അതുകൊണ്ട് രാജ്യസഭ വഴി എംപി ആവാറായിരുന്നു പതിവ്. അതുകൊണ്ടൊക്കെ തന്നെ ഇത്തവണയും ഞങ്ങൾക്ക് MKR തന്നെ മതി.

  • @ArshulUzman
    @ArshulUzman 5 หลายเดือนก่อน

    Raghavetttan ....

  • @nikhilpp179
    @nikhilpp179 6 หลายเดือนก่อน +1

    എളമരം കരീം ജയിക്കും.

  • @mohammednishar1628
    @mohammednishar1628 6 หลายเดือนก่อน +3

    ഇപ്രാവശ്യം എളമരം കരീം ജയിക്കും 🥰

  • @babujohn9387
    @babujohn9387 6 หลายเดือนก่อน

    Kozhikode ഞങ്ങളുടെ രഘവെട്ടൻ

  • @sunilkumarkizhakkepunathil8186
    @sunilkumarkizhakkepunathil8186 6 หลายเดือนก่อน +5

    കരീം. വിജയിക്കും

  • @noushadk7479
    @noushadk7479 6 หลายเดือนก่อน

    Udf🎉🎉🎉

  • @abidabid2758
    @abidabid2758 6 หลายเดือนก่อน

    കരീം ഒരു MP ആണല്ലോ അറിയപാടാതെ പോയMP

  • @fasi7588
    @fasi7588 6 หลายเดือนก่อน

    MKR❤

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 6 หลายเดือนก่อน

    Udf👍

  • @abins1003
    @abins1003 6 หลายเดือนก่อน

    Raghavettan sure win

  • @muhammadbasheerv6774
    @muhammadbasheerv6774 6 หลายเดือนก่อน +1

    ജില്ലക്കു പുറത്തു നിന്നുള്ള ആൾമൂന്നു പ്രാവശ്യം ജയിച്ചാൽ പോരെ. നാലാമത്, മാറിക്കൊടുത്തു കൂടെ.

  • @abdulkadarabdulkadar7294
    @abdulkadarabdulkadar7294 6 หลายเดือนก่อน

    Udef.jaykkum

  • @PavithranPavi-nc3ie
    @PavithranPavi-nc3ie 6 หลายเดือนก่อน +3

    ലോക സഭയിൽ മുസ്ലിം അംഗങ്ങളുടെ പ്രധിനിതം കുറഞ്ഞു വരുന്നു... അതുകൊണ്ട് എളമരം കരരീം ജയിക്കാൻ ചാൻസുണ്ട്

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb 6 หลายเดือนก่อน

    Ragavan jaikum

  • @sreerajg9905
    @sreerajg9905 5 หลายเดือนก่อน

    Appol matham noki cpm candidate nirthum?

  • @alialif8501
    @alialif8501 6 หลายเดือนก่อน

    കള്ളൻ കരീം തോൽക്കും

  • @iamindian7670
    @iamindian7670 6 หลายเดือนก่อน

    Cpm waste

  • @armymanvlog3213
    @armymanvlog3213 6 หลายเดือนก่อน +3

    കരീം ജയിക്കും കാരണം മുസ്ലിം വോട്ട് ഫുൾ അയാൾക്ക് കിട്ടും, അവർക്ക് അവരുടെ മതത്തിൽ പെട്ട candidate മതി, അത് എൽഡിഎഫ് ആയാലും UDF ആയാലും

    • @naseefnpnaseefnp6158
      @naseefnpnaseefnp6158 6 หลายเดือนก่อน

      Adh kondaanallo ponnani assembly CPI oru hindu candidate vech jayichadh myre,chaanakame😂

    • @shameer123-lm3tj
      @shameer123-lm3tj 6 หลายเดือนก่อน +3

      I'd Sheriyalla, Koodudal Muslimsum
      Raghavettan vote cheyyum. I'd vare cheydittund

    • @runway4637
      @runway4637 6 หลายเดือนก่อน

      ജനങ്ങൾ ഇപ്പോൾ പിണറായി 2സർക്കാർ ന് എതിരെ ആണ് 100ഇൽ ഒരു 80%.
      റിസൾട്ട്‌ വരുമ്പോൾ യുഡിഫ് 19സീറ്റ്‌ ഉം ആയി പോകും.

    • @hasnaakbar560
      @hasnaakbar560 4 หลายเดือนก่อน

      Aaruparanju matham nokkiya vote cheyyunnathennu vyekthine nokki cheythal oru kuzhappallya suhurthe😊

    • @AbdurahimanPP11
      @AbdurahimanPP11 3 หลายเดือนก่อน

      മുസ്ലിംങ്ങളുടെ മേൽ വർഗീയത ആരോപിക്കുന്ന നിനക്ക് രാഘവേട്ടൻ്റെ ഭൂരിപക്ഷം മറുപടി തരും -മുഹമ്മദ് റിയാസിൻ്റെ തോൽവി നീ മന:പൂർവ്വം മറന്നതാണോ?

  • @shamsuvtm324
    @shamsuvtm324 6 หลายเดือนก่อน

    കേരളത്തിൽ ഹിന്ദു മുസ്ലിം വേണമോ

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 6 หลายเดือนก่อน +1

    വിശ്വാസികളുടെ വോട്ട് എന്തായാലും രാഘവന് കിട്ടും അദ്ദേഹം നല്ലൊരു വിശ്വാസിയാണ്

    • @Azaaaddd
      @Azaaaddd 6 หลายเดือนก่อน

      അയിന്റെ എടേലും 😂

  • @georgecherian9854
    @georgecherian9854 6 หลายเดือนก่อน

    M K Ragavan

  • @MashoodMachu-vf6pt
    @MashoodMachu-vf6pt 6 หลายเดือนก่อน

    രാഘവൻ ജയം ഉറപ്പാ

  • @shameer123-lm3tj
    @shameer123-lm3tj 6 หลายเดือนก่อน

    M K Raghavan eppozhum ellavarkkum vendi nila ninnittund. Muslims orikkalum Muslim candidatene vote cheyyoo enn parayunnad thettan. Orikkalum angane illa. Kozhikode madedarathinte mannan. Koodudal Muslimkalum Raghavettan vote cheyyum. Raghavettan 1000 times better for Muslims, Hindus , Christians and all the people.
    He is always with people.

  • @rajankuttiyil5368
    @rajankuttiyil5368 6 หลายเดือนก่อน

    ഓണി ഓക്കൂസ് നിയമസഭ കഴിഞ്ഞതെരഞ്ഞെടുപ്പ് ഓർമ്മ വേണം പ്രവചനം കേട്ടോ ഓണി

  • @Atv104
    @Atv104 6 หลายเดือนก่อน

    എന്തോന്ന് ഓഞ്ഞ ച൪ച്ച

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 6 หลายเดือนก่อน

    ഫലസ്തീന് വേണ്ടി ഏറ്റവും കൂടതൽ പറഞ്ഞ നേതാവ് രാഘവേട്ടൻ പല്ല് പോയ സിംഹങങൾ തെരെഞ്ഞെടുപ്പ് കഴി ഞാൻ ഉകെ ജി മ്യൂസിയത്തിൻ

  • @fahadkizhakayilfaizal1506
    @fahadkizhakayilfaizal1506 6 หลายเดือนก่อน +4

    കോഴിക്കോട് യുഡിഫ് കോട്ട 💚💚💙💙