കരിങ്കോഴി പൂനെയും രണ്ടു പെടയെയും വലിയതിന് ഞാൻ മേടിച്ചു വളർത്തിയതാണ്. പൂവൻ വലിയ അപകടകാരിയാണ്. ഏതെങ്കിലും ഒരു കോഴിയെ പിടിക്കുന്നതൊക്കെ കണ്ടാൽ എത്ര ദൂരെയാണെങ്കിലും ഓടിവന്നു കൊത്തി നാശമാക്കും. അങ്ങനെ അതിനെ ഞാൻ ചട്ടിയിലാക്കി.
ഞാനും ഇത് കുറെ വളർത്തിയതാണ് എന്റെ മൊത്തം പൈസയും പോയി അല്ലാതെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല കോഴികളെല്ലാം ഇഷ്ടംപോലെ ഉണ്ടായി പക്ഷേ ഇത് വാങ്ങാൻ ആളെ കിട്ടില്ല
ഇവർ പറയുന്നത് ഒന്നും വിശ്വസിക്കരുത്. എന്റെ അനുഭവമാണ്. ഞാൻ ഇവരുടെ പക്കൽ നിന്നും അഞ്ച് പിടക്കോഴിയെ വാങ്ങിച്ചു പക്ഷെ എല്ലാം പൂവൻ ആയിരുന്നത്. Puvanu1200₹കിട്ടുമെന്ന് പറഞ്ഞു എനിക്ക് 1000₹തന്നാൽ മതി എന്ന് പറഞ്ഞു. അപ്പോൾ ഇവർ പറഞ്ഞത് ഇപ്പോൾ ഡിമാൻറ്റില്ല 500കിട്ടിയേക്കും എന്ന് പറഞ്ഞു. ഇവർ പറയുന്നത് രണ്ട് മാസം ആയതുകൊണ്ട് പിടയണോ പുവനാണോ എന്ന് അറിയില്ലെന്നാണ് എന്നാൽ പിന്നീടുള്ള എന്റെ പരിചയത്തിൽ എനം തിരിച്ചറിയാൻ പല മാർഗങ്ങളും ഉണ്ട്. ഇവരുടെ വീടിന്റെ അടുത്ത് ചെന്ന് തിരക്കിയിട്ടു ഇവരെ കോഴിവളർത്താൽ ആർക്കും അറിയില്ലായിരുന്നു. ആരും ഇവരുടെ വാചകമൊന്നും വിശ്വസിക്കരുത്. നാലുമാസത്തിൽ മുട്ടായിടതില്ല. ആറുമുതൽ എട്ടുമാസം വേണം മുട്ടായിടാൻ.
ഹാച്ചറിയിൽ ഡേ ഓൾഡ് കുഞ്ഞുങ്ങളെ പൂവൻ-പിട തിരിയുന്നതിനു പ്രേത്യകം പരിശീലനം കിട്ടിയിട്ടുള്ള ജോലിക്കാർ ഉണ്ട്. എങ്കിൽ പോലും അവർക്കും തെറ്റ് പറ്റുന്നുണ്ട്.ഇങ്ങനെ 5 രൂപയ്ക്കു ഡേ ഓൾഡ് പൂവൻ കുഞ്ഞുങ്ങളെ വാങ്ങി അതിൽ നിന്നും മുട്ടകോഴികളെ വളർത്തുന്ന കർഷകന്റെ വീഡിയോ ചെയ്തിട്ടുണ്ട് വീഡിയോ ലിങ്ക്👉 th-cam.com/video/DxDm02XmHno/w-d-xo.html ചേച്ചി വീഡിയോയിൽ പറയുന്നുണ്ടല്ലോ 2 മാസം ആയ കുഞ്ഞുങ്ങളെ പോലും അവർക്കു തിരിയാൻ അറിയില്ല എന്ന്. ഒരു സാധാരണ വീട്ടമ്മയായ ചെറുകിട കർഷക ഇതൊക്കെ അറിഞ്ഞിരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ പറ്റുമോ? പിന്നെ നിങ്ങൾ തമ്മിലുള്ള ഇടപാടുകൾ എനിക്കു അറിയില്ല അതിനാൽ എനിക്കറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ലല്ലോ
Endelum കേൾക്കുപോളേക്കും ചാടി വീഴരുത്, ആദ്യം നമ്മൾ കുറച്ച് അടിസ്ഥാന വിവരം അറിയിക്കുക എന്നിട്ട് വളർത്ത ൻ ശ്രേമിക്കുക, 4 മാസം കൊണ്ട് egg ഇടും എന്ന് പറയുന്നത് വിശ്വസിച്ചു വാങ്ങിക്കുക എന്നു പറഞ്ഞാൽ കഷ്ട്ടം 🙏🏻
കരിങ്കോഴി വളർത്തൽ നല്ലതാണ് പക്ഷേ ഒരു നമ്മൾ മനസ്സിലാക്കണം. അഴിച്ചു വിട്ട് വളര്ത്തുന്ന കോഴികൾ മാത്രമേ നമുക്ക് ഗുണം ചെയ്യും അല്ലാതെ കൂട്ടിൽ നിർത്തി വളര്ത്തുന്ന കോഴികൾ നമുക്ക് ഇവർ പറയുന്ന ഗുണഎം ചെയ്യില്ല
😂😂😂😂😂വീട്ടിൽ ഉണ്ടായിരുന്നു ഒരു ജോടി , പൂവൻ പറന്നു കൊത്തും ഒരു മനുഷ്യരെ വീട്ടിൽ കേറ്റില്ല. കൂട്ടിൽ കേറാത്ത പട്ടി കൂട്ടിൻ്റെ വെളിയിൽ പോലും ഇറങ്ങില്ല. ഭരങ്കര സ്നേഹമാ വീട്ടുകാരോട് . നമ്മൾ കൊന്നു തിന്നില്ല. വയസ്സായി തന്നെ മരിച്ചു.
താങ്കൾ ഒരു കർഷകൻ ആണോ? എങ്കിൽ ഇവർ വളർത്തുന്നതിൽ അപാകതകൾ ഉണ്ടെങ്കിൽ അവർക്കു കമന്റ് വഴി പറഞ്ഞു കൊടുക്കുക.അല്ലെങ്കിൽ അവരുടെ നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്. ഒരു ഫോൺ കോളിൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളൂ .ഒരു വീട്ടമ്മ ചെയ്യുന്ന ഒരു സംരംഭത്തെ പരിഹസിക്കുന്നത് ശരിയാണോ ?
ഞാൻ ഇവിടെ നിന്നും വാങ്ങിയിരുന്നു. ആദ്യമായിട്ടാണ്. അമ്മാമ എല്ലാം പറഞ്ഞു തന്നിരുന്നു. ഇപ്പോൾ കോഴികളെല്ലാം നന്നായിരിക്കുന്നു.❤
Congratulations. Good initiative. Also nice of you to give students discount 😊. Best wishes.
Good opinon about this farm... i also brought few chicks ...ipo mutta ittu thudangi....
Ammamma orupadu kozhiye thannu jangalude veettil nilkunna kozhikal yellam ammamma thannathanu enikku aa kozhiye kondu valare upakaramaye
കരിങ്കോഴി പൂനെയും രണ്ടു പെടയെയും വലിയതിന് ഞാൻ മേടിച്ചു വളർത്തിയതാണ്. പൂവൻ വലിയ അപകടകാരിയാണ്. ഏതെങ്കിലും ഒരു കോഴിയെ പിടിക്കുന്നതൊക്കെ കണ്ടാൽ എത്ര ദൂരെയാണെങ്കിലും ഓടിവന്നു കൊത്തി നാശമാക്കും. അങ്ങനെ അതിനെ ഞാൻ ചട്ടിയിലാക്കി.
ഞാനും ഇത് കുറെ വളർത്തിയതാണ് എന്റെ മൊത്തം പൈസയും പോയി അല്ലാതെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല കോഴികളെല്ലാം ഇഷ്ടംപോലെ ഉണ്ടായി പക്ഷേ ഇത് വാങ്ങാൻ ആളെ കിട്ടില്ല
ഞങ്ങൾ 12 എണ്ണത്തിനെ വാങ്ങി..
2 എണ്ണം മാത്രമേ പൂവൻ ഉണ്ടായിരുന്നുള്ളു.
ഇപ്പോഴും മുട്ട ഇടുന്നു..
വൃത്തിയായും ഭംഗിയായും വളർത്തുന്ന ആളുകളാണ്..
Karinkozhikalk chor kodkknnel enthem koypindo?
@@Justhingssഒരു കോഴിക്കും ചോറ് അധികം നൽകരുത്. നെയ്യ്ക്കെട്ടും കഫക്കെട്ടും വരും. കുതിർത്ത അരിയും ഗോതമ്പും ഒരു തിള തിളപ്പിച്ച് നൽകുന്നതാണ് നല്ലത്
@@KLtraveller-v3e രാവിലേം വൈനെരവും ആയി കൊടുക്കുന്നേൽ കൊയപ്പിണ്ടോ
@@KLtraveller-v3e കുതിർത്തേ അരീന്ന് പറയുമ്പോ എത്ര മണിക്കൂർ കുതിർത്തണം?
ഞാനും കരി കോഴികളെ ഇവിടുന്നു വാങ്ങീട്ടുട്ട്.. ഇപ്പോൾ അതിൽ ചിലത് മുട്ടയിട്ടു തുടങ്ങി.. എനിക്കും കരി കോഴി പൂവന്മാരും ഉണ്ട്.. ഒന്നും ചത്തു പോയില്ല..
Sister ada irikunna oru nadan kozhie tharumo
Correct place Evida
കൊള്ളാം
Ninghalum vedik
Naghlde samshynghl okke ninghalod nerit chodikkalo..
ഇവർ പറയുന്നത് ഒന്നും വിശ്വസിക്കരുത്. എന്റെ അനുഭവമാണ്. ഞാൻ ഇവരുടെ പക്കൽ നിന്നും അഞ്ച് പിടക്കോഴിയെ വാങ്ങിച്ചു പക്ഷെ എല്ലാം പൂവൻ ആയിരുന്നത്. Puvanu1200₹കിട്ടുമെന്ന് പറഞ്ഞു എനിക്ക് 1000₹തന്നാൽ മതി എന്ന് പറഞ്ഞു. അപ്പോൾ ഇവർ പറഞ്ഞത് ഇപ്പോൾ ഡിമാൻറ്റില്ല 500കിട്ടിയേക്കും എന്ന് പറഞ്ഞു. ഇവർ പറയുന്നത് രണ്ട് മാസം ആയതുകൊണ്ട് പിടയണോ പുവനാണോ എന്ന് അറിയില്ലെന്നാണ് എന്നാൽ പിന്നീടുള്ള എന്റെ പരിചയത്തിൽ എനം തിരിച്ചറിയാൻ പല മാർഗങ്ങളും ഉണ്ട്. ഇവരുടെ വീടിന്റെ അടുത്ത് ചെന്ന് തിരക്കിയിട്ടു ഇവരെ കോഴിവളർത്താൽ ആർക്കും അറിയില്ലായിരുന്നു. ആരും ഇവരുടെ വാചകമൊന്നും വിശ്വസിക്കരുത്. നാലുമാസത്തിൽ മുട്ടായിടതില്ല. ആറുമുതൽ എട്ടുമാസം വേണം മുട്ടായിടാൻ.
ഹാച്ചറിയിൽ ഡേ ഓൾഡ് കുഞ്ഞുങ്ങളെ പൂവൻ-പിട തിരിയുന്നതിനു പ്രേത്യകം പരിശീലനം കിട്ടിയിട്ടുള്ള ജോലിക്കാർ ഉണ്ട്. എങ്കിൽ പോലും അവർക്കും തെറ്റ് പറ്റുന്നുണ്ട്.ഇങ്ങനെ 5 രൂപയ്ക്കു ഡേ ഓൾഡ് പൂവൻ കുഞ്ഞുങ്ങളെ വാങ്ങി അതിൽ നിന്നും മുട്ടകോഴികളെ വളർത്തുന്ന കർഷകന്റെ വീഡിയോ ചെയ്തിട്ടുണ്ട് വീഡിയോ ലിങ്ക്👉 th-cam.com/video/DxDm02XmHno/w-d-xo.html ചേച്ചി വീഡിയോയിൽ പറയുന്നുണ്ടല്ലോ 2 മാസം ആയ കുഞ്ഞുങ്ങളെ പോലും അവർക്കു തിരിയാൻ അറിയില്ല എന്ന്. ഒരു സാധാരണ വീട്ടമ്മയായ ചെറുകിട കർഷക ഇതൊക്കെ അറിഞ്ഞിരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ പറ്റുമോ? പിന്നെ നിങ്ങൾ തമ്മിലുള്ള ഇടപാടുകൾ എനിക്കു അറിയില്ല അതിനാൽ എനിക്കറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ലല്ലോ
അതെ എൻ്റെ കോഴികൾ നാലുമാസം കഴിഞ്ഞു എന്നിട്ടും ഏകദേശം മനസിലായി വരുന്നതേ യുള്ളൂ.
@@LincyPuthenpurackalKarinkozhikal mutta idan enthayalum 5 -6 masama kayyanam
Entedth ind ippo 7 masm ayi ippo mutta idnnund
Endelum കേൾക്കുപോളേക്കും ചാടി വീഴരുത്, ആദ്യം നമ്മൾ കുറച്ച് അടിസ്ഥാന വിവരം അറിയിക്കുക എന്നിട്ട് വളർത്ത ൻ ശ്രേമിക്കുക, 4 മാസം കൊണ്ട് egg ഇടും എന്ന് പറയുന്നത് വിശ്വസിച്ചു വാങ്ങിക്കുക എന്നു പറഞ്ഞാൽ കഷ്ട്ടം 🙏🏻
Good 🙏🙏
Ithu evedey yanu place
ചേച്ചി, വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ടല്ലോ.ദയവായി കാണുക
Sathalam. Avida. Anu
ചേട്ടാ, വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ടല്ലോ.ദയവായി വീഡിയോ കാണുക
Where is the place
ദയവായി വീഡിയോയുടെ കുറച്ചു ഭാഗം എങ്കിലും കാണൂ
ഞാൻ ഇവിടെ കരി കോഴി. നാടൻ കോഴി എല്ലാം ഒരു മാസം മായത് നൂറ് രുപയ്ക്കാണ് ഞാൻ കൊടുക്കുന്നത്
ഒരു മാസം പ്രായം ആയ കുഞ്ഞുങ്ങൾക്ക് 100 രൂപ നല്ല വിലയാണല്ലോ
Phone number
സ്ഥലം എവിടെ ഞങ്ങൾക്കും വേണം.
@@Mathew_Shibu 45 ദിവസം പ്രായം മുള്ളതിനെ 200 രുപയ്ക്ക് അവര് കൊടുക്കുമ്പോൾ അതിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരു മാസം ആയതിന് 100 രുപ കൂടുതലാണോ
@@leenababy4269 എന്റെ ഈ ചാനലിൽ കിടപ്പുണ്ട് salepost യും. എന്റെ വീട്ടിലെ കോഴി കളും എല്ലാം 'ഓൾ കേരള ഡെലിവറി അവൈയ്ലബിൾ ആണ്. സ്ഥലം ആലപ്പുഴയാണ്
എൻ്റെ വീടിൻ്റെ അടുത്താണ് ഈ കോഴി വളർത്തുന്ന വീട്
മിക്ക ദിവസങ്ങളിലും ആൾക്കാർ വീട് ചോദിക്കാറുണ്ടെ ഞാൻ കാണിച്ചു കൊടുക്കാറുണ്ടെ
എവിടെയാ ലൊക്കേഷൻ
pure anooo,,, etrtra % ...........
എന്താ ഉദ്ദേശിച്ചത് ?
@@Mathew_Shibu etra percentage vare pure anennu,,, karimkozhi nallathu kittanilla ellam mixaanee,,, nallathanel vangayirunnu,,,
കരിങ്കോഴി വളർത്തൽ നല്ലതാണ് പക്ഷേ ഒരു നമ്മൾ മനസ്സിലാക്കണം. അഴിച്ചു വിട്ട് വളര്ത്തുന്ന കോഴികൾ മാത്രമേ നമുക്ക് ഗുണം ചെയ്യും അല്ലാതെ കൂട്ടിൽ നിർത്തി വളര്ത്തുന്ന കോഴികൾ നമുക്ക് ഇവർ പറയുന്ന ഗുണഎം ചെയ്യില്ല
അങ്ങനെയാണോ? വിവരങ്ങൾ പങ്കു വെക്കുന്നതിനു നന്ദി
Enik nadan kozhi venam ayirunnu pida kozhiye. Ktm
ഡിസ്ക്രിപ്ഷൻ ബോക്സിൽ ചേച്ചിയുടെ നമ്പർ കൊടുത്തിട്ടുണ്ട്.മറ്റു കോഴികളുടെ എപ്പിസോഡ് ചെയ്യുന്നുണ്ട്
karim kozhi karuth irikkunnu.. athre ullu.. allathe egg special onum alla..
കരിംകോഴി 4 മാസത്തിൽ മുട്ടയിടില്ല റെഡ്ലഗോൺ ക്രോസ്സ് ആയ കോഴി ആണ് 4മാസത്തിൽ മുട്ട ഇടുന്നത്
അങ്ങനെയാണോ? വിവരങ്ങൾ പങ്കു വെക്കുന്നതിനു നന്ദി.സ്ഥിരം ഗ്രോവർ കൊടുക്കുന്ന കുഞ്ഞുങ്ങൾ ആണ് നാലര മാസത്തിൽ മുട്ടയിടുന്നത് എന്ന് ചേച്ചി പറയുന്നത്
എന്റെ കരി കോഴി മുട്ട എല്ലാം കിരി കൊണ്ട് പോവാണ്ണ് കരി കോഴി മുട്ടക്ക് പത്ത് രൂപക്കും മേടിക്കൻ അളില്ല മൂട്ട വെണ്ണ ങ്കിൽ Bv380 വളർത്തണം.
പൂവൻ കോഴിയും കൂട്ടിൽ ഉണ്ടോ ?
Hii
എനിക് പുവനും പിടയും 2വേണം നമ്പർ വേണം
😂😂😂😂😂വീട്ടിൽ ഉണ്ടായിരുന്നു ഒരു ജോടി , പൂവൻ പറന്നു കൊത്തും ഒരു മനുഷ്യരെ വീട്ടിൽ കേറ്റില്ല. കൂട്ടിൽ കേറാത്ത പട്ടി കൂട്ടിൻ്റെ വെളിയിൽ പോലും ഇറങ്ങില്ല. ഭരങ്കര സ്നേഹമാ വീട്ടുകാരോട് . നമ്മൾ കൊന്നു തിന്നില്ല. വയസ്സായി തന്നെ മരിച്ചു.
Thallal
താങ്കൾ ഒരു കർഷകൻ ആണോ? എങ്കിൽ ഇവർ വളർത്തുന്നതിൽ അപാകതകൾ ഉണ്ടെങ്കിൽ അവർക്കു കമന്റ് വഴി പറഞ്ഞു കൊടുക്കുക.അല്ലെങ്കിൽ അവരുടെ നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്. ഒരു ഫോൺ കോളിൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളൂ .ഒരു വീട്ടമ്മ ചെയ്യുന്ന ഒരു സംരംഭത്തെ പരിഹസിക്കുന്നത് ശരിയാണോ ?
Udayippu Karim kozhi arkum venda